ഇഷ്ഖിന്റെ തീയിൽ ഉരുകി തീർന്നു,,, പ്രണയത്തിൻ കടലായ് ഒഴുകി ഒഴുകി,,,,, പ്രേമ പുതുമഴയായി പെയ്തിറങ്ങാൻ,,,,, എന്നും എപ്പോഴും എവിടെയും ആ ഏകനായ ഇല്ലാഹ് മാത്രം,,, അവന്റെ ചിന്ത മാത്രം,,,, യഥാർത്ഥ ഇഷ്‌ഖ് അവനു മാത്രം,,,,,, അവനോട് മാത്രം,,,,,,,
ഞാൻ എന്റെ ഒരു Best Friend വഴിയാണ് ഈ ആത്മീയ കവാലി കേൾക്കാൻ ഇടയായത് വിവരിക്കാൻ വാക്കുകൾ ഇല്ല❤ അത്രക്ക് ഞാൻ ആ സ്വദിച്ചു നന്ദി ആസിഫ് കാപ്പാട് നന്ദി Sameer kanhiroly and sweet Female and Gina മോൾ and ആയിശ മോൾ ഈ കവാലി കേൾപിച്ചതിന്ന് ❤ ഈ ദിവസം ധന്യമാക്കിയതിന്ന്😊❤
എല്ലാം ആവശ്യപ്പെട്ട് എല്ലാം നേടി നീ എത്ര കാലം കിട്ടിയ വസ്തുവിൽ നിനക്ക് നിന്നെ സമർപ്പിക്കാൻ കഴിയും ഒടുവിൽ നീ പോയ് മറയും ഒരു മായ ലോകത്തിലേക്കു അവിടെ നിന്റെ പ്രണയം നിന്റെ ആവശ്യം, നിന്റെ നേട്ടം നീ എന്ന സത്യമായി മാറുന്നു
സംഗീതത്തിന്റെ സത്തയിരിക്കുന്നത് സൂഫിസത്തിലാണ്. ഗുരു പ്രകാശത്തിന്റെ ഒരു ഒളി തന്റെ ഹൃദയത്തിലേക്കു പതിഞ്ഞു കിട്ടിയാൽ പിന്നെ ഈ ലോകം തൃപ്തിയിലാണ്. ബഹ്യമായ അർത്ഥങ്ങളുടെ ഗാനങ്ങളെല്ലാം വെറും നീർകുമിളപോലെ നശ്വരമാണ് അന്തരികമായ പൊരുൾ പറയുന്ന പാട്ടുകൾ എല്ലാ കാലത്തും പാട്ട് ഈ ഭൂമിയിൽ അനശ്വരമായി തന്നെ നിലനില്കും. ആസിഫ് മലയാളത്തിന്റെ നുസൃത് ഫത്തഹ് അലിഖാൻ ആയി തീരട്ടെ ❤ ഇഷ്‌ഖ് ❤
അറിഞ്ഞവർ പിന്നെ മിണ്ടില്ല👌🙏❤️ അറിയാനുള്ളവർ നമ്മൾ ഇനിയും എന്തോ ഒരു കോലത്തിൽ🙏🤲🏻❤️ വാക്കുകളിൽ ഇത് നിൽക്കില്ല.. യാഥാർഥ്യം മനസ്സിലാക്കിയാൽ പിന്നെ... മതി മതിയേ അങ്ങ് മാത്രം മതി എന്ന് മാത്രം പറയും ❤😘🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️👌👌👌
@@kappadbrothers7913അസ്സലാമു അലൈക്കും . ഈ മിസ്കീൻ എഴുതിയ കുറച്ച് അനുരാഗ ഗാനങ്ങളുണ്ട് പണം ചിലവഴിച്ച് ആലപിപ്പിക്കാൻ കഴിവില്ല. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഒന്ന് ആലപിച്ച് കേൾക്കാൻ മോഹമുണ്ട്. താൽപര്യമുണ്ടെങ്കിൽ മറുപടി തരുമോ❤
ശൈഖില്ലാത്തവര്ക്ക് ഇത് ഇത്ര ആസ്വാദനമുള്ളതാണെന്കിൽ ശൈഖുള്ളവന്റെ ലഹരി എത്രമാത്രമായിരിക്കും. മുറബ്ബിയെ നല്കണേ നമ്മക്ക് നാഥാ
തേടുന്നവനെ, തേടി വരുന്നു റബ്ബ്, വേഗമാക്കട്ടെ .... ചേർത്ത് വെക്കട്ട .... ആമീൻ.
കറക്റ്റ് ശൈഖ് ഉള്ളവന് അനുരാഗത്തിന്റ പറുദീസയിലേക് കയറി പോകും
ആമീൻ
കണ്ണൂർ വേങ്ങാട് ഉണ്ട് ഷൈഹ് മുറബ്ബി
Ameen
ഖാജാ ലഹരിയിൽ മുങ്ങിയ ആസിഫ് കാപാടിന് നാഥൻ
ഖൈറു നൽകട്ടെ
ആമീൻ 💚💚💚💚🧡🧡🧡🧡🧡
അനുരാഗമെന്ന രോഗമേ ഹൃദയത്തെ ഒന്ന് കാർന്നു തിന്നു ഇഷ്‌ക് എന്നത്തിയിൽ വെന്തു രുകീടണം യാമൗലാ 🌹❤♥️🌹
❤❤❤❤❤
🖤🖤🖤
😍
Subhanalla Mashaallah 🥰🥰🌹
യാ മൗലാ അങ്ങ് മാത്രം മതി 🥰❤️💞🤍🖤
ഇത് യഥാർത്ഥ ചിന്തയിൽ പാടിയാൽ... പാടാൻ പറ്റില്ല... ഹൃദയം പിടക്കും
💚💚💚💚💚💚💚💚💚💚💚💚
ഹഖ്
നാഥാ നീ മാത്രം മതി
💝💝💝💝💝💝
ഒന്നും പറയാൻ ഇല്ല ,മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
അനുരാഗിയുടെ
നെഞ്ചകത്തിൽ പ്രണയഭാജനം
കോരിയിട്ട കനലാണ് സൂഫിസം. ❤
💚💚💚💚💚💚💚💚💚
Aameen❤
ഇഷ്ഖിന്റെ തീയിൽ ഉരുകി തീർന്നു,,, പ്രണയത്തിൻ കടലായ് ഒഴുകി ഒഴുകി,,,,, പ്രേമ പുതുമഴയായി പെയ്തിറങ്ങാൻ,,,,, എന്നും എപ്പോഴും എവിടെയും ആ ഏകനായ ഇല്ലാഹ് മാത്രം,,, അവന്റെ ചിന്ത മാത്രം,,,, യഥാർത്ഥ ഇഷ്‌ഖ് അവനു മാത്രം,,,,,, അവനോട് മാത്രം,,,,,,,
💚💚💚💚💚💚
❤❤❤
ആദ്യം കണ്ണ് നിറഞ്ഞു.... പിന്നെ പൊട്ടിയൊഴുകിയ ഇഷ്‌ഖിൻ തുള്ളികൾ ഒരു കടലായ് മാറി....ആ കടലിൽ ഒഴുകിയൊഴുകി ഞാൻ...... 💔💔❤️❤️
💚💚💚💚💚💚💚💚💚💚💚💚
Yaa moula❤️❤️❤️
അറിയാൻ ശ്രമിക്കുന്നവർക്കും, അരിഞ്ഞു തുടങ്ങി യവർക്കും ആനന്ദം മാത്രം ഈ സോങ്.....
❤❤❤💚💚💚💚
Adeee
@@kappadbrothers7913 pl
ua-cam.com/video/SUuL_kaGA5s/v-deo.html
❤❤
ഒരു വട്ടം അല്ല ഒരുപാട് വട്ടം ആസ്വദിച്ച സോങ് ❤️മതി മതിയേ അങ്ങ് മാത്രം മതി ❤️
💚💚💚💚💚💚
😍
എന്നെ അന്തനാക്കണെ നേത്രമങ്ങാ വണെ ഹൃത്തിലുള്ള ചിത്രങ്ങൾ മായ്ചീടണെ മതി മതിയെ അങ്ങ് മാത്രം മതി യാ മൗലാ 💞💞💞
❤❤❤❤💚❤❤💚
ഇതാണോ പുതിയപാട്ട്...ഇത് പുതിയപാട്ടൊന്നുമല്ല.ഇത് വളരെ പഴയപാട്ടാണ്, ആലംഅർവാഹിലേ മുഅ്മിനീങ്ങളുടെ ഹൄദയത്തിൽ പതിഞ്ഞപാട്ട്.കാലം നിർണ്ണയിയ്ക്കപ്പെട്ടിട്ടിലാത്ത പാട്ടുകളിലൊന്ന്.❤❤❤
💚💚💚💚💚💚💚💚💚💚💚💚💚
മുനീർ കിനാശെരിയുടെ രചനകൾ വളരെ മനോഹരം... മാഷാ അല്ലാഹ്... ആസിഫ്ക്കാന്റെ ശബ്ദം... Orchestra.... സൂപ്പർ
❤❤❤❤❤
ഈ kinasseri കോഴിക്കോട് മാങ്കാവിലുള്ള കിണാശ്ശേരി ആണോ?
@@rajeelsvlog6587 yes
ഇഷ്‌ഖിൽ ലയിച്ചു സ്വയം ഇല്ലാതായാൽ ഏകനായ ഒരുവൻ മാത്രം ♥💕💕💕
❤💚💚❤❤💚❤💚💚❤💚
ഹഖ്
😭മാഷാ അല്ലാഹ്... രോമാഞ്ചം ഈറൻഅണിയും അനുഭവം വാക്കുകളില്ല ...ആസിഫ്ക്ക മുനീർക്ക മറ്റു അണിയറ പ്രവർത്തകർ ഒക്കെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 👌👌💞💞
Ameen
ആമീൻ
. ക്ഷ
'
@@uandmeloveofutmost8945 .::: i *: ?, pi
അൽഹംദുലില്ലാഹ് കേട്ടപ്പോൾ വല്ലാത്ത ഒരിഷ്ടം.. യാ മൗലാ... ഹൃദയത്തിൽ അങ്ങ് മാത്രം മതി
💚💚💚💚💚💚💚💚
ഹരം കൊണ്ട ഇഷ്‌കിനാൽ 👌👌👌👌
മതി മതിയേ.. അങ്ങ് മാത്രം മതി 💕💕💕
എത്ര കേട്ടാലും മതി വരില്ല ആസിഫ്ക്കാന്റെ ശബ്ദം 👌
മനോഹരം 👌👌👌
❤️❤️❤️❤️❤️❤️
"I am from Lakshadweep" super song MashaAllah❤️❤️🌹🌹🌹🌹❤️❤️
❤️❤️❤️💚💚💚💚
Hai bro
Im also 🥰
മതി മതിയേ അങ്ങ് മാത്രം മതി
അക്ഷരങ്ങൾക്ക് ജീവൻ നൽക്കുന്ന KM
👍🏻😍😍
💚💚💚❤💚❤❤❤
വളരെ നന്നായി ട്ടുണ്ട്... ഒരു പുഴ ഒഴുകുന്ന പോലെ... ഒരു മാസ്മരിക ലോകം... അസാധ്യ മായതിനെ സാധ്യ മാക്കി... ഓക്കേ.. Congrats
ഹൃദയത്തിനെ തേൻ മുള്ളുകൾ കൊണ്ട് കീറി മുറിക്കുന്ന വരികൾ,,, എത്ര കേട്ടിട്ടും മതിയാകുന്നില്ല,,, മാഷാ അല്ലാഹ് 👍💕നാഥൻ സ്വീകരിക്കട്ടെ ആമീൻ 🤲🤲
ആമീൻ
മനോഹരമായ വരികൾക്കൊണ്ടും ആലാപനം ക്കൊണ്ടും ഏറെ മനോഹരമാക്കി പിന്നിൽ പ്രവർത്തിച്ച എല്ലാ മാണിക്യ കല്ലുകൾക്കും ഒരു പാട് സ്നേഹാദരങ്ങൾ💖🙏🙏💖
💚💚💚💚💚💚💚💚💚💚💚
ഞാൻ എന്റെ ഒരു Best Friend വഴിയാണ് ഈ ആത്മീയ കവാലി കേൾക്കാൻ ഇടയായത് വിവരിക്കാൻ വാക്കുകൾ ഇല്ല❤ അത്രക്ക് ഞാൻ ആ സ്വദിച്ചു നന്ദി ആസിഫ് കാപ്പാട് നന്ദി Sameer kanhiroly and sweet Female and Gina മോൾ and ആയിശ മോൾ ഈ കവാലി കേൾപിച്ചതിന്ന് ❤ ഈ ദിവസം ധന്യമാക്കിയതിന്ന്😊❤
💚💚
മതി മതിയേ അങ്ങ് മാത്രം മതി എന്ന വരിക്ക് പകരം.അല്ലാഹ് മാത്രം മതി
❤❤❤💚💚💚
രചനയും ആലാപനവും ഓർഗസ്ട്രയും
വിശ്വലും എല്ലാം..😍🙌🏻💯🥰
💚💚💚💚💚💚💚💚💚
എല്ലാം ആവശ്യപ്പെട്ട് എല്ലാം നേടി നീ എത്ര കാലം കിട്ടിയ വസ്തുവിൽ നിനക്ക് നിന്നെ സമർപ്പിക്കാൻ കഴിയും ഒടുവിൽ നീ പോയ് മറയും ഒരു മായ ലോകത്തിലേക്കു അവിടെ നിന്റെ പ്രണയം നിന്റെ ആവശ്യം, നിന്റെ നേട്ടം നീ എന്ന സത്യമായി മാറുന്നു
❤️❤️❤️
പ്രപഞ്ചത്തിൽ നാഥാ ... നിൻ പ്രഭയിലലിഞ്ഞിടാൻ ... അനുവതിക്കു ... എന്നെ ... എന്നേക്കുമായ് ....
മനസ്സിനു വല്ലാത്തൊരു കുളിർമ
പലവട്ടം കേട്ടു
💚💚💚💚💚💚
ഒരുപാട് ഒരുപാട് പ്രാവശ്യം കേട്ട പാട്ട് വളരെ വളരെ സന്തോഷം നൽകുന്ന പാട്ട്
💚💚💚💚💚💚💚💚💚അൽഹംദുലില്ലാഹ്
Masha allha rabbu ella anugrhugulum padiyavarkum eyudhiyavarukkum kelkunavvarkum rabbu tharattea🤲🏻🤲🏻🤲🏻
ആമീൻ 💚💚💚💚💚💚
Nalla varikal. Othiri ishtatuuu. Nigale nerilkandu. May6👍👍👍 n. Qawali kettu othiri istapetu manam niranju UA-cam song full ketukodirikunu
💚💚💚💚💚💚💚💚💚
ഈ വേഷം എന്നെ എന്റെ മൗലനെ ഓർമിപ്പിക്കുന്നു 🖤🖤🖤
💚💚💚💚💚
"കെഎം ൻ കണ്മണി
കേമ രാജാ പതി
കരുണാ നിധീ അങ്ങ് മാത്രം മതി
മതി മതിയേ ഉപ്പാ മാത്രം മതി"
ഇതിന്റെ അർഥം മനസ്സിലായില്ല ?
ബാക്കി സൂപ്പർ
മതി മതിയേ അങ് മാത്രം മതി 😘😘😘🤲🤲🤲🤲🥰🥰
ഇഷ്‌ഖ് എന്ന ആ വിറകടുപ്പിൽ... കിടന്നു കൊഴുപ്പ് വെന്തുരുകേണ്ടതുണ്ട്.... 🌹🌹🌹
💚💚💚💚💚
💚💚💚❤❤❤@@kappadbrothers7913
Good നന്നായിട്ടുണ്ട്.congratulations to your team
❤️❤️❤️❤️❤️
Ishq pookuna idam nangal kande ...
Ishta kani parkum KANYALA thanee .... aa song padu
💚💚💚💚💚💚💚
🎶മനസിന്റെ വാതുക്കൽ മൗലയെ കണ്ട നാൾ🎶
🎶നിന്നുള്ളിലുള്ള നിന്നെ കണ്ടിടും നീ 🎶
💚💚💚💚💚💚💚
മൗല മാത്രം മതി....❤
❤❤❤❤❤❤❤❤
ഇത് ഇഷ്കിൻ ലോകമാണ് പ്രണയിക്കുന്നവരുടെ മുമ്പിലെ ഈ കവാടം തുറക്കപ്പെടു
💚💚💚💚💚💚💚💚
ഇഷ്‌കെന്ന തീ യില് വെന്തുരുകീടണം
വെമ്പി വെമ്പിയെ അംബവൻ തിങ്ങളെ
മതി മതിയേ ഖ്വാജ മാത്രം മതിയേ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚💚💚💚💚💚💚💚💚💚💚💚
💚💚💚💚🧡🧡🧡🧡🧡💚💚💚
മ്യൂസിക് ഒഴിവാക്കി ദഫ് മാത്രം ആക്കിയ ഉഷാറായി
💕💕💕💕💕💕💜
സംഗീതത്തിന്റെ
സത്തയിരിക്കുന്നത്
സൂഫിസത്തിലാണ്.
ഗുരു പ്രകാശത്തിന്റെ
ഒരു ഒളി തന്റെ ഹൃദയത്തിലേക്കു
പതിഞ്ഞു കിട്ടിയാൽ പിന്നെ
ഈ ലോകം തൃപ്തിയിലാണ്.
ബഹ്യമായ അർത്ഥങ്ങളുടെ
ഗാനങ്ങളെല്ലാം വെറും നീർകുമിളപോലെ നശ്വരമാണ്
അന്തരികമായ പൊരുൾ
പറയുന്ന പാട്ടുകൾ
എല്ലാ കാലത്തും
പാട്ട് ഈ ഭൂമിയിൽ
അനശ്വരമായി തന്നെ
നിലനില്കും.
ആസിഫ് മലയാളത്തിന്റെ
നുസൃത് ഫത്തഹ്
അലിഖാൻ ആയി
തീരട്ടെ ❤
ഇഷ്‌ഖ് ❤
💚💚💚💚💚💚💚💚💚💚
Ya moulaa...... Masha allah
💋
💚💚💚💚💚💚💚💚
ഒരു രക്ഷയും ഇല്ല ഓരോ വരികളും
💚💚💚💚💚💚💚💚
അറിഞ്ഞവർ പിന്നെ മിണ്ടില്ല👌🙏❤️ അറിയാനുള്ളവർ നമ്മൾ ഇനിയും എന്തോ ഒരു കോലത്തിൽ🙏🤲🏻❤️ വാക്കുകളിൽ ഇത് നിൽക്കില്ല.. യാഥാർഥ്യം മനസ്സിലാക്കിയാൽ പിന്നെ... മതി മതിയേ അങ്ങ് മാത്രം മതി എന്ന് മാത്രം പറയും ❤😘🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️👌👌👌
💚💚💚❤💚💚💚💚💚💚ഹഖ് 💚💚💚💚💚💚
പരമ സത്യം.
പറഞ്ഞാൽ ആരും വിശ്വസിക്കും ഇല്ല. പറയാനും നിൽക്കുന്നില്ല.
ഒരു ഉറുമ്പിനെ പോലും കൊല്ലാൻ കഴിയൂല.
Haq🌹
@@sayedfathahullashaqadiri9196 😘👌
🌹🥰
💚💚💚അടിപൊളി എല്ലാവരും തകർത്തു 💚💚💚
❤❤❤❤❤❤👍🏻
യാ അല്ലാഹ്....
സ്വീകരിക്കണേ
മതി മതി അങുമാത്രം മതി ഇന്‍ക്ക് ☘️🍀
Enkum
💚💚💚💚💚💚💚
💚💚💚💚💚
Masha allah.... Great words...
💚💚💚💚💚💚
പേന ചലിപ്പിച്ചവന്റെ നെഞ്ചിൽ എന്ത് മാത്രമേ🖤 ഒള്ളു എന്ന് ഓരോ വരിയും പറയുന്നു..
Km🖤
ഹൂ.. യാ ബാബാ യാ മൗലാ...... ഫനാ താ പരംപൊരുളെ.. ❤️
Ishq🌹❤♥️
💚💚💚💚💚💚
Theerchayayum😍😍😍
മതി മതിയേ മൗലാ മാത്രം മതീ ❤️💚🖤💛
❤❤❤💚💚💚💚💚
ദുആ ചെയ്യണേ
💚💛❤️💛💚
NmThottayi Fan's ഫ്രം തോട്ടായി
😍😍
💚💚💚💚💚💚💚💚💚
Ya Moula💚
Etra manoharam Ningalude work
💋
💚💚💚💚💚💚💚
💚💚💚💚💚💚💚💚💚💚
ഒരു പാട് കേൾക്കാൻ കൊതിക്കും
ഇതുപോലുള്ള പാട്ടുകൾ വെറുതെ കേട്ടു ഇരുന്നു പോകും 💯💯
💚💚💚💚💚💚💚💚💚
Mashah allahhh
Ndhoru feelaaa 💕💕
Masth 💕💕💕💕
❤️❤️❤️❤️❤️❤️❤️❤️❤️❤️
Masha allha polichu muthee asif afsal parayan vaakkukalilla
💚💚💚💚💚💚💚
ഇഷ്ഖിന്റെ ദാർശനിക സൗന്ദര്യം ❤️❤️❤️കാപ്പാട് ബ്രദേഴ്‌സ് സ്നേഹങ്ങൾ
💚💚💚💚💚💚💚💚💚
Really nice
ഇതുഒരു ലഹരിയാണ്
💚💚💚💚💚💚💚💚💚💚
ആഹ 😘😘😘🌹🌹🌹
ബ്രോസ് തകർത്തു 🥰🥰🥰
ഓർക്കസ്ട്ര 🎺🎺🎺🎷🎷🎻🎻🎻🎻🥁🥁🥁👌🏻👌🏻👌🏻👌🏻👌🏻
❤❤❤❤❤💚💚💚💚
For me shiekh yousuf sulthan shah qadhiri Aluva❤ always his presence annum innum
രചന&ആലാപനം 👍🌹🌹മനോഹരം
💚💚💚💚💚💚
Masha allah😍❤
No words💚👌
❤❤❤❤
Masha allah
❤ മതി മതിയേ അങ്ങ് മാത്രം മതി
രോമാഞ്ചിഫിക്കേഷൻ😍💥
💚💚💚💚💚💚💚
Wow!!!എത്ര മനോഹരം. ഒരേപൊളി 😍😍😍✌✌✌✌👍👍👍മരണമില്ലാത്തവരികൾ. ആരാ എഴുതിയത്, സംഗീതം ചെയ്തത് എന്നൊക്കെ കൊടുക്കുന്നത് നല്ലതായിരിക്കും
❤❤❤❤
إذا فَتَحَ لَكَ وِجْهَةً مِنَ التَّعَرُّفِ فَلَا تُبَالِ مَعَهَا إِنْ قَلَّ عَمَلُكَ. فَإِنَّهُ مَا فَتَحَهَا لَكَ إِلا وَهُوَ يُرِيدُ أَنْ يَتَعَرَّفَ إِلَيْكَ، أَلَمْ تَعْلَمْ أَنَّ التَّعَرُّفَ هُوَ مُوْرِدُهُ عَلَيْكَ والأَعْمالَ أَنْتَ مُهديها إِلَيْهِ. وَأَينَ مَا تُهْدِيهَ إِلَيْهَ مِمَّا هُوَ مُورُدهُ عَلَيْكَ ؟!
🩷🩷🩷🩷🩷
എന്നെ അന്ധനാക്കണേ നേത്രമങ്ങാവണേ....😍💖
💚💚💚💚💚💚💚💚
Masha Allah. Super 👍👍👍👍👍👍🌹🌹🌹❤❤❤❤
💚💚💚💚💚💚
Very nice kappad brothers mashallha🥰
💚💚💚💚💚💚💚💚💚
കരം തന്ന പരംപൊരുൾ ഹരം പൂണ്ടു
ഇശ്ഖിനാൽ...
💚💚💚💚💚
Muneer super varikal all the bst
💚💚💚💚💚💚💚
അങ്ങ് മാത്രം മതിയെനിക്ക്.മാഷാ അല്ലാഹ 🥰🥰🥰🥰🥰❤❤❤❤❤
💚💚💚💚💚💚💚💚💚💚
ഹിഷാം അബ്ദുൽ വഹാബ് 😍😍😍
ആസിഫ്ക്ക, അഫ്സൽ, മുനീർ കിനാശേരി, മനോഹരം അതി മനോഹരം, മതി മതിയേ അങ്ങ് മാത്രം മതി 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
💚💚💚💚❤❤❤❤❤
മതി മതിയേ അങ്ങ് മാത്രം മതി...............❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💝💝💝💝💝💝💝
എന്നെ അന്ധൻ ആക്കണേ കാഴ്ച അങ്ങ് ആകണേ 😘🖤
❤️❤️❤️❤️💚💚💚💚
Subhanallah great words 💕haq allah peer allah
അഭിനന്ദനങ്ങൾ ❤️
💚💚💚💚💚💚💚💚💚
പാട്ട് സുപ്പർ നന്നായി പാടി 👍
💚💚💚💚💚💚💚💚💚💚
@@kappadbrothers7913അസ്സലാമു അലൈക്കും . ഈ മിസ്കീൻ എഴുതിയ കുറച്ച് അനുരാഗ ഗാനങ്ങളുണ്ട് പണം ചിലവഴിച്ച് ആലപിപ്പിക്കാൻ കഴിവില്ല. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഒന്ന് ആലപിച്ച് കേൾക്കാൻ മോഹമുണ്ട്. താൽപര്യമുണ്ടെങ്കിൽ മറുപടി തരുമോ❤
അടിപൊളി ❤
❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങയെ മാത്രം മതിയാക്കണേ ....😢
Masha Allah... Athi manoharam ❤️
❤💚💚💚💚💚💚❤
Mashallah🥰 ketti irikkan ntha feel 💕💕💕 Ikkaa poli❤
❤❤❤❤💚💚💚💚
Km. Bai soooper ya moula
💚💚💚💚💚💚
മതി, മതി അങ്ങ് മാത്രം മതി.😍🥰😍🤩
💚💚💚💚💚
നല്ല വരികൾ മ്യൂസിക് കൂടെ ഒഴിവാക്കിയാൽ ഹൌ പറയണോ
Super❤
നല്ല വരികൾ അവതരണം 👍👍👌
💚💚💚💚💚💚💚
Manoharam...... Perunnal sammanam.....
❤💚💚💚💚💚💚
ലക്ഷണം ഒത്ത വരികൾ. ♥️♥️♥️♥️
💚💚💚💚💚💚💚💚💚💚
Blissful Rendering❤❤❤❤
💚💚💚💚
Masha Allah 😟
💚💚💚💚💚💚💚💚💚
Masha allah ya allah
എടക്കഴിയൂർ മുഹമ്മദ് അലി മൗല 🇧🇴💯
ഞാനെല്ലെതെ വേറെ എന്തുടിവിടെ 🙏🏻
❤️❤️❤️❤️❤️
മനോഹരം
❤❤❤❤💚💚💚💚
Masha Allah 🌹 Mabrook
❤️❤️❤️❤️❤️💚💚💚💚