366 ദിവസം ഓടിയ സിനിമയാണ് മണിച്ചിത്രത്താഴ് | Swargachitra Appachan | Manichitrathazhu | Mohanlal
Вставка
- Опубліковано 21 лис 2024
- 'മോഹൻലാലിന്റെ അത്ഭുത സിദ്ധിയാണ് മണിച്ചിത്രത്താഴിന്റെ പ്രീ ക്ലൈമാക്സ്, മണിച്ചിത്രത്താഴിന് ഫസ്റ്റ് ഡേ അതിഭയങ്കര റിപ്പോർട്ട് ഉണ്ടായിരുന്നില്ല, നോക്കെത്താ ദൂരത്ത് കണ്ടപ്പോൾ എനിക്ക് മനസിലായി എന്റെ സിനിമയുടെ സംവിധായകൻ ഫാസിൽ ആയിരിക്കുമെന്ന്'; ദ ക്യു ഷോ ടൈമിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ
#swargachithraappachan #manichithrathazhu #mohanlal #faasil #godfather #vietnamcolony #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
17:52 വേറെ ഒരാൾ ചെയ്യുമ്പോഴാണ് ഇങ്ങേരുടെ റേഞ്ച് എന്താണെന്നും അയാളുടെ ലെവൽ എന്താണെന്നും മനസ്സിലാകൂ ... Once in generation talent our own Lalettan..❤
ഈ സിനിമയിൽ ഒരു മാജിക് ഉണ്ട് 💎 എത്ര കണ്ടാലും മതി വരില്ല 💯✅
കെപിഎസി ലളിത നാഗവല്ലിക്ക് കൊടുക്കുന്ന ഒരു നരേഷൻ ഉണ്ട് ....👌👌👌
ഡൽഹിയിലെ സിരിഫോർട് ഓഡിറ്റോറിയത്തിൽ അവാർഡ് കിട്ടിയ സിനിമകളുടെ ഫെസ്റ്റിവലിൽവെച്ചാണ് മണിച്ചിത്രത്താഴ് കാണുന്നത്. അവിടുത്തെ സ്ക്രീനും സൗണ്ട് സിസ്റ്റവും വളരെ നല്ലതാണു. മലയാളികളോടൊപ്പം മറ്റു ഭാഷക്കാരും ഈ ചിത്രം വലിയ അദ്‌ഭുതത്തോടെ കണ്ടതും വളരെ നല്ല അഭിപ്രായത്തോടെ വിലയിരുത്തുന്നതും കാണാൻ പറ്റി. നല്ല തികവുള്ള സിനിമ. എടുത്തുപറയേണ്ടത് അതിലെ പാട്ടുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും തന്നെ.
ജീവിതത്തിൽ ഈ പടം എത്ര തവണ കണ്ടെന്നു മലയാളികളോട് ചോദിച്ചാൽ ആർക്കും ഉത്തരം ഇല്ല 👍👍👍എനിക്കും
ഞാൻ തൃശൂർരാംദാസിൽ കണ്ട പടം അന്നു ഞെട്ടിപ്പോയി ഒരുക്കമുള്ള മേക്കിംഗ് മധു മുട്ടത്തെ മറക്കില്ല ലാലേട്ടൻ നിസാരമായി പകർന്നാടിയ മാതിരി തോന്നും പക്ഷേ എടുത്താൽ പൊന്താത്ത വിഷയം റോൾ സി.പിൾത്തന്നെ ന്നുതോന്നും കസറിയത് എല്ലാവരുമാണ്
കുഞ്ഞായിരുന്നപ്പോൾ തിയേറ്ററിൽ കണ്ടതാണ്. പേടിച്ചിരുന്നാണ് അന്നു കണ്ടത്. അതിനു ശേഷം ടീവിയിൽ എത്രയോ പ്രാവശ്യം കണ്ടു. കാണുന്തോരും വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒരു മാജിക് ആണ് ഈ സിനിമ. ജോൺസൻ മാഷിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, എം ജി സാറിന്റെ മ്യൂസിക്, പകരം വെക്കാനില്ലാത്ത അഭിനേതാക്കൾ. Perfect സെലെക്ഷൻ. എല്ലാം പൂർണമായി കൃത്യമായി ചേർന്ന അത്ഭുതസൃഷ്ട്ടി. തിയേറ്ററിൽ ആ മ്യൂസിക്കിൽ വീണ്ടും കാണാൻ ഭാഗ്യം ചെയ്യണം.❤❤❤❤
ഡോക്ടർ സണ്ണി........
എത്ര ഗംഭീരമായ പകർന്നാട്ടം ആയിരുന്നു "ലാലേട്ടൻ്റെ "
മണിച്ചിത്രത്താഴ് രണ്ടാം വരവ് ആദ്യ വരവിനെക്കാൾ ഗംഭീര തിയറ്റർ അനുഭവം ആവും...❤❤fdfs locked🎉🎉
Docter sunny yeyum🎉 മാടമ്പള്ളിയിലെ ചിത്തരോഗിയേയും കാണാൻ eagerly waiting👍💪👍
Lal sirs explanation of the disease 👌
ഇതുപോലത്തെ കിടിലം സിനിമ ഇതുവരെ ഇറങ്ങിയിട്ടില്ല..
Manichithrathazhu One of the best classic ever happened in Malayalam film ❤
കാത്തിരിക്കുന്നു...👍👍👍
Dr sunny... 🙏🙏🙏 lalettan 💞
ദാ നിൽക്കുന്നു... ജിയോ മച്ചാൻ❤
ഒന്നുടെ ബിഗ് സ്ക്രീൻ വരട്ടെ ❤
ജോൺസൺ മാഷിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് പടത്തിന്റെ വിജയം
Fasil, പുള്ളി ഒരു സംഭവം ആണല്ലേ.....
തിരക്കഥ എഴുതിയ മധുമുട്ടത്തെക്കുറിച്ചോ, പാട്ടെഴുതിയ ബിച്ചു തിരുമലയെക്കുറിച്ചോ, സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണനെക്കുനിച്ചോ ഒന്നും പറയുന്നില്ല.
ചേട്ടൻ എന്നാൽ പറ
From 16th minutes onwards, anchor turned into a fan❤🌟🫣
Y cue cant bring fazil,lal,sibi n priyan with appachan in a round table discussion
💞💞💞💞
ആദ്യമായി മണിച്ചിത്രത്താഴ് കാണുക ആയിരുന്നില്ല ശബ്ദരേഖ കേൾക്കുകയാണ് ചെയ്തത് കാസറ്റ് ഇട്ടു
പരപ്പനങ്ങാടി ജയകേരള തിയേറ്ററിൽ ആണ് ഞാൻ ഈ സിനിമ കാണുന്നത്
Me too
I SAW FROM KUNNAMKULAM BHAVANA
അപ്പചൻച്ചേട്ടൻ വീണ്ടും പണം വാരും....
സ്ഫുടമായി മലയാളം സംസാരിക്കുന്ന ആളോട് ഇടയ്ക്ക് ഇടയ്ക്ക് ഇംഗ്ലീഷ് വാക്കുകൾ തിരുകി കയറ്റി സംസാരിക്കുന്നത് ആശയവിനിമയതിന് കല്ല് കടിയായി തോന്നുന്നുണ്ട്.
Yes 2,3kandapola enik palathum manilayath
Ithinte climax idea Suresh Gopi aanu set cheythath ennu kettitond
Aaa madhumuttathinu enthenkilum kodukkado kona adikkatha😂😂
ബയങ്ക്വര ഹിറ്റ് 😢
Lalettan para
Evante sidhi purathu varunudu......
ഓടിയൻ 😄
🥸
ഞാനാണ് ഒറിജിനൽ നാഗവല്ലി 😔
ഞാനാണ് ഒറിജിനൽ നകുലൻ 🤭
Njaananu original Sunny.
Nakulaa Sreedevi evide?
@@harikrishnan2713 മടമ്പള്ളിയിൽ
ഞാൻ അതിലെ കുട്ട യുടെ അടിയിൽ പെട്ട പൂച്ച 🐈😅
@@Shinojkk-p5f 😂
സിനിമ ഭ്രാന്തൻ ❤️
അനിയത്തി പ്രാവ് ഒന്ന് റിറിലീസ് ചെയ്യാമോ?
സീരിയൽ ഇന്ന് ഇറക്കിയാൽ ഓടില്ല
MANICHITRATHAZHU --- 256 DAYS IN TVM SREEKUMAR
GOD FATHER-- 407 DAYS
Wrong last show was on 23rd December 1994 ... Exactly 366 Days
Enitu പോടെ ശ്രീകുമാർ 345റൺ ആൻഡ് 51 lakh ഗ്രോസ്
താങ്കൾ ഈ സിനിമയുടെ പിതാവ് ആയ മധു മുട്ടം സാറിനെ മറന്നു പോയല്ലോ??
Appachan sir -nte contact number onnu nnu kittaan entha vazhi?