Inganeyaaanu films irangunnathu😊.....kettirikkaan nallam sughamundu....enthokke cheyyanam lle Appachan chettaa......the great Swargachitra Appachan..👍👍👍
അപ്പച്ചൻ... കല്യാണ വീട്ടിലൊക്കെ പഴയ കഥകൾ അയവിറക്കുന്ന ഒരു അപ്പച്ചന്റെ ഭാവം.. രസത്തോടെ കേട്ടിരിക്കാൻ തോന്നും..😊😊 അടുത്ത ചോദ്യം ചോദിക്കാൻ മറന്ന് രസിച്ചങ്ങനെ ഇരിക്കുന്ന അവതാരിക..😅
അപ്പച്ചൻ എന്ന നിർമ്മാതാവിന്റെ വിജയം ഓരോ സമയത്തും അദ്ദേഹത്തിന്റെ ഇടപെടലാണ് അങ്ങിനെ ഉള്ള ഇടപെടൽ എല്ലാവർക്കും കഴിയില്ല കാരണം അപ്പച്ചൻ സിനിമയിലേക്ക് വന്നത് അദ്ദേഹത്തിന് സിനിമ ഒരു പാഷൻ ആയതു കൊണ്ടാണ്
സ്വർഗ്ഗചിത്ര അപ്പച്ചൻ എന്ന് കേക്കാൻ തൊടങ്ങീട്ട് കാലം കൊറേയായി. ഇപ്പഴാ കാണുന്നത്. ഏതോ വല്ല്യ മൊതലാളി, പൂത്ത കാശുകാരൻ, ജാഢ, പത്രാസിലിരുന്ന് വീമ്പു പറയുന്ന സ്വർണ്ണക്കണ്ണട വെച്ച ജൂബാക്കാരൻ (ആകെ മൊത്തം ഒരു പ്രതാപചന്ദ്രൻ / ജഗന്നാഥ വർമ്മ സങ്കരസൃഷ്ടി) എല്ലാം ഗുദാ ഹവാ ..... ശരിയാണ് !! നിങ്ങളെപ്പോലുള്ളവർ സിനിമയിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ഇനിയും ഒരു പിടി നല്ല സിനിമകളുടെ സൃഷ്ടിപ്പിനു വേണ്ടി..... ഒരു പാട് നന്ദി 🙏
appachante full life interview safari channelil und Fahad Fasilinoke etrayo meleyanu Fasil enna dir manasilavum,Mammootyodule apachente snehavum namale albuda peduthum
എന്നിട്ട് ഇപ്പൊ vijay യുടെ എത്ര സിനിമക്ക് ARR മ്യൂസിക് ചെയ്തു എന്ന് ഒന്ന് അന്വേഷിച്ചു നോക്ക്.. ആ സിനിമയിലെ പാട്ടുകൾ ഒന്നും ഒരു വസ്തുവിനും കൊള്ളൂല എന്നത് വാസ്തവം.. Vijay എന്നത് ഒരു brand ആണ് ഇപ്പൊ.. അത്രേം പൈസയുടെ business ജനറേറ്റ് ചെയ്യാൻ കഴിയുന്ന ചുരുക്കം south ഇന്ത്യൻ നടൻമാരിൽ ഒരാൾ..ഇപ്പൊ vijay സിനിമയാണ് എന്ന് പറഞ്ഞാൽ ഏത് പടം മാറ്റിവെച്ചും റഹ്മാൻ ചെയ്യും..
Ar Rahman malaliyo😂😂😂edha da iban Pinne Ar rahman shankar and mani ratnam projects mathrame tamil ll chyullu aap timil enoke,, varalaru mm sillinu oru kaadhal oke ATM irangente previous yr ll irangiytha Pinne AR Rahman already Vijay kk vendi Udhaya ll music chythitum nd Vijay aaditum nd,, already ithrem stardom ulla actor oru project ARR aproove chythath iyale pand kand ulla parijyam vech aan enoke😅enthu thallu aan bhai,, Vijay ntha ATM chymbo puthumukha nayakano🤣 Pinne vijay de achan SAC direct chytha nan sigappu manithan ll Rajini aan allathe amithabh bachan nd kamal ne vech onnum aal direct chythit ila
Why do you mock someone if you are not sure of something. Arr ‘s dad RK Sekhar was a malayalam music director and arr’s original name was dileep as he said in the interview. Back in days all recording work used to be in Chennai and arr’s patents and sisters used to live there. I remember reading his sister had some health issues and they become very religious after that. He was in to sufism and later converted to Islam opting the name ARR. peace bruv. Just do some fact checks before throwing stones.
@@BlankSpace1704 by living in Kerala no one will become malayalee,, if u live in bengal and your parents are working will u become a bengali???? Ar Rahman is a proud Tamilian ❤
എനിക്കും അഴകിയ തമിഴ് മകനിലെ songs അന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. നീ നാദസ്വരം പോലെ, കേളാ മൽ, എന്നീ പാട്ടുകൾ കൊള്ളാം എങ്കിലും അടിപൊളി പാട്ടുകൾ പോരാ. DSP യുടെ വില്ല് songs നോക്കൂ. അടിപൊളി all time
സ്വർഗ്ഗചിത്ര films ന്റെ മുതലാളി... മണിച്ചിത്രതാഴ് ആണ് ആദ്യം ഓർമ വരുന്നത് ❤️
Camera angle ന്റെ ഒരു impact ശ്രെദ്ധിച്ചോ. .. ഒരു ഇന്റർവ്യൂ എന്നൊന്നും തോന്നില്ല. .. ഒരു കൊച്ചു കുട്ടി ഇരുന്നു കഥകൾ കേൾക്കുന്ന ഫീൽ ❤️❤️❤️
Yes really Awesome ❤️👌🏻
Yes👍🏻🌹
അച്ഛനും മോളും പോലെ...
Well Said
......... മനോരമയിൽ ഇത്രയും cute ആയ അവതാരകമാരോക്കെയുണ്ടോ?
Ellapughazhum🔥🔥🔥🔥👌🏻👌🏻👌🏻👌🏻❤❤❤❤
അപ്പച്ചന്റെ സംസാരം ആരും ഫുൾ കേട്ടിരുന്നു പോവും 🙏❤️
👍👍എന്തിനാണ് മോട്ടിവേഷൻ ക്ലാസ് തേടി പോവുന്നത് 🙏എമ്മാതിരി പോസിറ്റീവ് ആണ് അപച്ചൻ ❤️❤️❤️
മുന്നാൽ മുന്നാൽ വാടാ ❤❤❤ ARR ❤️❤️ ഈ തട്ട് താണ് തന്നെ ഇരിക്കും ❤
ARR🥰🥰🥰
ഇന്നും കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ആണ് ആ സൊങ്ങ് 👍👍
Cute അവതാരിക ❤.. Nice talks.. ❤
സ്വർഗ്ഗചിത്ര അപ്പച്ചൻ.. ❤ഒരു കാലത്ത് എല്ലാ സിനിമകളും ഹിറ്റ്..❤
ARR❤❤
ഇത് കണ്ടിട്ട് അഴകിയ തമിഴ് മകനിലെ പാട്ട് കേൾക്കുവാൻ തോന്നിയവർ ആരോക്കെ❤❤ ARR❤
Best album ever
❤
❤
Sathyam
NO
Inganeyaaanu films irangunnathu😊.....kettirikkaan nallam sughamundu....enthokke cheyyanam lle Appachan chettaa......the great Swargachitra Appachan..👍👍👍
എന്താണെന്നറിയില്ല ഇദ്ദേഹത്തെ കാണുമ്പോൾ എപ്പോഴും സന്തോഷമാണ്.
❤A gentle and decent man...
ഈ പാട്ട് തമിഴ്‌നാടില്‍ സ്‌കൂളില്‍ സിലബസില്‍ വരെ ഉള്‍പ്പെടുത്തി. ഇതിനു കാരണക്കാരന്‍ ഇദ്ദേഹമാണ്...
വിജയ് ആരെയും വെറുപ്പിക്കില്ല എല്ലാവരോടും കൈ കൂപ്പി ബഹുമാനിക്കുന്ന വെക്തി ❤️❤️❤️
ഒരു സിനിമ കാണുന്ന ഫീലുണ്ട് ഇത് കേൽക്കാൻ..
ഈ കലാകാരന്മാരുടെ ഒക്കെ കാലു പിടിക്കേണ്ട വരുന്ന പ്രൊഡ്യൂസറുടെ അവസ്ഥ !
😃😃😃
അവന്മാരെ വിറ്റ് ഇങ്ങേര് കാശുണ്ടാക്കിയില്ലേ... 😁
@@athuldominicചുമ്മാതല്ലലോ ക്യാഷ് കൊടുത്തിട്ടല്ലേ
@@Bonymarker പിന്നെ കച്ചവടത്തിൽ മുതൽമുടക്ക് നടത്തണ്ടേ 🤷🏻♂️
@@athuldominic താങ്കൾ എന്തുവാ പറയുന്നെ.. ഞാൻ എന്താ പറഞ്ഞേ
Story telling kidu sir
ARR marvellous song Ellapgzm. ❤❤❤❤
Anchor is beautiful and her skin tone is marvellous....keep it up
❤arr
ARR 🤝❤
ARR and Ellaa Pukalum Creation ❤
Vijay was correct… എല്ലാപുഗഴും just 🫴🏻🔥🔥🔥🔥🔥
അപ്പച്ചൻ... കല്യാണ വീട്ടിലൊക്കെ പഴയ കഥകൾ അയവിറക്കുന്ന ഒരു അപ്പച്ചന്റെ ഭാവം.. രസത്തോടെ കേട്ടിരിക്കാൻ തോന്നും..😊😊 അടുത്ത ചോദ്യം ചോദിക്കാൻ മറന്ന് രസിച്ചങ്ങനെ ഇരിക്കുന്ന അവതാരിക..😅
Enjoyed watching this video.. hardship of people involved in making a movie worth listening and gives loads of insights.. relatable ❤
ഓസ്‌കർ വേദിയിൽ പറയുന്നത് പാട്ടിന്റെഉദ്ദേശത്തിലല്ല...
എല്ലാ പുകഴും ഇറയവനുക്കു.. എല്ലാ നന്ദിയും ദൈവത്തിന് എന്ന ഉദ്ദേശത്തിലാണ്
Real motivation ❤❤
കിടു song🥰
🙏👍അടിപൊളി സാർ
Vijay❤🎉
അപ്പച്ചനെ കണ്ടതിൽ സന്ദോഷം 🙏
അപ്പച്ചൻ എന്ന നിർമ്മാതാവിന്റെ വിജയം ഓരോ സമയത്തും അദ്ദേഹത്തിന്റെ ഇടപെടലാണ് അങ്ങിനെ ഉള്ള ഇടപെടൽ എല്ലാവർക്കും കഴിയില്ല കാരണം അപ്പച്ചൻ സിനിമയിലേക്ക് വന്നത് അദ്ദേഹത്തിന് സിനിമ ഒരു പാഷൻ ആയതു കൊണ്ടാണ്
Anchor Lovely cute ❤chubby cheeky
Vijay’s most hit and popular songs are from Vidhyasagar 🔥🔥🔥🔥
Also SA Rajkumar and Deva
Sr Good blasé you 🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻
വിജു വേണ്ടെന്നുവെച്ച പാട്ട് ഏതാണെന്നറിയാൻ ഇങ്ങേരുടെ എല്ലാ ഇന്റർവ്യൂസും കാണുന്ന ഞാൻ
Etha viju
Avante thantha@@visakchandran2383
Style song from Sivaji
@@visakchandran2383colony viju
ബെല്ലേലക്ക ആയിരിക്കണം. ആ പാട്ടിൽ ഇടക്ക് മധുരക്ക് പോകാതെടി പാട്ടിന്റെ മ്യൂസിക് ഉണ്ട്.
ഇദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിന് ചേരുന്ന പേര് " അപ്പച്ചൻ " 😍
Nalloru avatharika good wor👍k
Anchor ❤
Hat's of camera man,,u will get bright future.🎉
സ്വർഗ്ഗചിത്ര അപ്പച്ചൻ എന്ന് കേക്കാൻ തൊടങ്ങീട്ട് കാലം കൊറേയായി. ഇപ്പഴാ കാണുന്നത്. ഏതോ വല്ല്യ മൊതലാളി, പൂത്ത കാശുകാരൻ, ജാഢ, പത്രാസിലിരുന്ന് വീമ്പു പറയുന്ന സ്വർണ്ണക്കണ്ണട വെച്ച ജൂബാക്കാരൻ (ആകെ മൊത്തം ഒരു പ്രതാപചന്ദ്രൻ / ജഗന്നാഥ വർമ്മ സങ്കരസൃഷ്ടി) എല്ലാം ഗുദാ ഹവാ .....
ശരിയാണ് !! നിങ്ങളെപ്പോലുള്ളവർ സിനിമയിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ഇനിയും ഒരു പിടി നല്ല സിനിമകളുടെ സൃഷ്ടിപ്പിനു വേണ്ടി.....
ഒരു പാട് നന്ദി 🙏
അബ്നാ ❤❤❤ 😘💋💋
cutie anchor
😍😍
അവതാരക ❤😊
😎
എ ആര്‍ റഹ്‌മാന്‍ വിഖ്യാതമായ ഓസ്‌കാര്‍ വേദിയിലെ എല്ലാ പുഗഴും ഇരൈവനുക്ക് എല്ലാം ഈ പാട്ടാണ്
അത് പുള്ളി song നെ അല്ല paranjath എല്ലാ നന്ദിയും ദൈവത്തിന് എന്ന് paranjath ആണ്.. നല്ല religious ആണ് പുള്ളി
❤❤❤
മധുരക്പോകാത്തടി എന്റെ പൊന്നെ 🔥🔥🔥🔥🔥🔥
Swarga chithra appachan PAPPAYUDE SWANTHAM APPOOS,ENTE SURYAPUTHRIKU,MANICHITHRA THAZHU,CHANTHRALEKHA(DISTRIBUTION).....angine orupaad
appachante full life interview safari channelil und Fahad Fasilinoke etrayo meleyanu Fasil enna dir manasilavum,Mammootyodule apachente snehavum namale albuda peduthum
Cut short the intro
Vijay ne oke vella new born actor ne pole aan parayunth ketal athum Azhagiya tamil magan time ll oke
പണം മുടക്കുന്ന ആളിൻ്റെ ദയനീയ അവസ്ഥ.കഷ്ട്ടം.
Vijay ellam undakki edukkunna stardom.......
Anchor name please
ആ സോങ് ശങ്കർ ശിവാജിയിൽ ഉപയോഗിച്ചു 😄
സത്യം പറഞ്ഞാൽ ക്യാഷ് മുടക്കുന്നവനെക്കാൽ വില മറ്റുള്ളവർക്കാണ്. 😮
ARR എവിടെ കിടക്കുന്നു ഓവർ ആക്ടിങ് വിജയ് എവിടെകിടക്കുന്നു 😄
എന്നിട്ട് ഇപ്പൊ vijay യുടെ എത്ര സിനിമക്ക് ARR മ്യൂസിക് ചെയ്തു എന്ന് ഒന്ന് അന്വേഷിച്ചു നോക്ക്.. ആ സിനിമയിലെ പാട്ടുകൾ ഒന്നും ഒരു വസ്തുവിനും കൊള്ളൂല എന്നത് വാസ്തവം.. Vijay എന്നത് ഒരു brand ആണ് ഇപ്പൊ.. അത്രേം പൈസയുടെ business ജനറേറ്റ് ചെയ്യാൻ കഴിയുന്ന ചുരുക്കം south ഇന്ത്യൻ നടൻമാരിൽ ഒരാൾ..ഇപ്പൊ vijay സിനിമയാണ് എന്ന് പറഞ്ഞാൽ ഏത് പടം മാറ്റിവെച്ചും റഹ്മാൻ ചെയ്യും..
@@prasanthkc5753AR കാലം പോയി ഇനി അനിരുദ്ധ യുഗം
Onnu poda @@prasanthkc5753
Ar rahman legend
വിജയ്ക്ജ് എന്ത് ആ ർ റിഹുമാൻ 😄😄😄😄😄
🥵
We need such interviews...
More talk... serious talk.....
Hate to see comedy interviews which are utter nonsense and nonsense laughs.
വിജയ് വേണ്ടാന്ന് വച്ച പാട്ട് റെഹ്മാൻ പിന്നീട് രജനി കാന്തിന്റെ ഏതോ പടത്തിനു കൊടുത്തു 😄
ആ പട്ടാണ് ശിവാജി എന്ന സിനിമയിലെ
ബെല്ലേറിക്ക ബെല്ലേരിക്ക എന്ന പാട്ട്
Sj Suryayude
6½ Kodi perkalil oruvan Enna tittle song 😮
@@rahieemkhan03ath kidu song aanu
അഴകിയ തമിഴ് മകൻ പാട്ടുകൾ എല്ലാം സൂപ്പർ .പടം പെറ്റ തള്ള സഹിക്കല്ല
A r rehman araa song pattiyilenkil mattitharanam
ഇന്ദ്രൻസിനെ പോലെയുണ്ടല്ലോ😊
ഇയാൾ ആരാണ് 😅😅😅
MALAYALATHILEY ETTAVUM VALIYA SUPER HIT DIRECTORS DUO AAYIRUNNA SIDDIQUE LAL ENNA KOOTTUKETTINEY 2 AAKKI MAATTIYA MAHAAN
Atheyo
പൊട്ടത്തരം പറയരുത്.... 🥴
@@athuldominic SATHYAM ARIYAAN MELENKIL VAAYADACHIRUNNU KELKKU MALAREY
Cult Classic ? That’s wrong.
Etha ee penn
Ara Avan ethra konakan ar😂
Ar Rahman malaliyo😂😂😂edha da iban
Pinne Ar rahman shankar and mani ratnam projects mathrame tamil ll chyullu aap timil enoke,, varalaru mm sillinu oru kaadhal oke ATM irangente previous yr ll irangiytha
Pinne AR Rahman already Vijay kk vendi Udhaya ll music chythitum nd Vijay aaditum nd,, already ithrem stardom ulla actor oru project ARR aproove chythath iyale pand kand ulla parijyam vech aan enoke😅enthu thallu aan bhai,, Vijay ntha ATM chymbo puthumukha nayakano🤣
Pinne vijay de achan SAC direct chytha nan sigappu manithan ll Rajini aan allathe amithabh bachan nd kamal ne vech onnum aal direct chythit ila
Why do you mock someone if you are not sure of something. Arr ‘s dad RK Sekhar was a malayalam music director and arr’s original name was dileep as he said in the interview. Back in days all recording work used to be in Chennai and arr’s patents and sisters used to live there. I remember reading his sister had some health issues and they become very religious after that. He was in to sufism and later converted to Islam opting the name ARR. peace bruv. Just do some fact checks before throwing stones.
@@BlankSpace1704 by living in Kerala no one will become malayalee,, if u live in bengal and your parents are working will u become a bengali???? Ar Rahman is a proud Tamilian ❤
@@BlankSpace1704 I know all these things coz I m an ARR fan
Adhehathinu ortha thett pattiyathayirikkum.
Potte
ഇയാളെക്കാളും ഫിലിം ഫെയിൽഡ് ആയ്ട്ട് കണക്ഷൻ ഉള്ളത് അപ്പച്ചാണല്ലേ അല്ലാതെ ഇയാൾക്കു അല്ലാലോ
Thaan ethoke enthinaa ippo kidan parayane
Vijaye oke orkana polee
Enthoru thallu aado
എനിക്കും അഴകിയ തമിഴ് മകനിലെ songs അന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. നീ നാദസ്വരം പോലെ, കേളാ മൽ, എന്നീ പാട്ടുകൾ കൊള്ളാം എങ്കിലും അടിപൊളി പാട്ടുകൾ പോരാ.
DSP യുടെ വില്ല് songs നോക്കൂ. അടിപൊളി all time
😢
@@anuraj9554😂😂
😂
😢
ഏകദേശം ഒരേ കാലത്തിൽ ഇറങ്ങിയ വില്ല് ലെ പാട്ടുകൾ ഇന്ന് എത്ര പേർ കേൾക്കുന്നു അതിനേക്കാൾ ഇരട്ടി repeat value അഴകിയ തമിഴ് മകൻ സോങ്‌സ് നുണ്ട്
Enikku manasilavathath paisa koduth product nallathallenki ethra valyavanayalum maryadhakku aa product correct cheyth kodukkan vendath athinethina pedikkunath
❤❤
❤❤❤