|| വിജയുടെ ആഗ്രഹം കേട്ട് കണ്ണ് തള്ളിപ്പോയി || Azhakiya Thamizh Makan || Swarga Chithra Appachan ||

Поділитися
Вставка
  • Опубліковано 12 кві 2021
  • #azhakiyathamizhmakan #swargachithraappachan #thalapathyvijay
    അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിൽ വിജയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ.ആർ.റഹ്മാന്റെ സംഗീതത്തിൽ അഭിനയിക്കണം എന്നത്.. അന്ന് വരെ മണിരത്നത്തിനും ശങ്കറിനും വേണ്ടി മാത്രം ഗാനങ്ങൾ ചെയ്തിരുന്ന റഹ്മാനെ കൊണ്ട് അതിനു സമ്മതിപ്പിക്കാൻ ചെയ്ത കാര്യങ്ങൾ തുറന്നു പറയുകയാണ് നിർമ്മാതാവായ ശ്രീ.സ്വർഗ്ഗ ചിത്ര അപ്പച്ചൻ..
    For more videos please follow us on : / masterbinofficial
  • Розваги

КОМЕНТАРІ • 1,5 тис.

  • @__Aby__
    @__Aby__ 3 роки тому +134

    മനസ്സിൽ കള്ളം ഇല്ല..... ഒള്ളത് ഇങ്ങട്ട് പോരുന്നു. Respect sir❤️🙏

  • @shyamgopinath5101
    @shyamgopinath5101 3 роки тому +582

    ധൂൾ സിനിമ വിജയ് ഒഴിവാക്കിയതാണ്.. അതാണ് വിക്രം ചെയ്‌താട്... അതോടു കൂടി വിക്രം ഒരു ആക്ഷൻ സൂപ്പർ സ്റ്റാർ ആയതു

    • @locomotive
      @locomotive 3 роки тому +2

      തലേവര...

    • @Sidharth6708
      @Sidharth6708 3 роки тому +26

      #Aasai Padam Surya ozhivaakki...
      Ath ajith cheythu... Sensational hit aayi...Ajith super star aayi..
      Ajith nu Vanna Ghajni Surya cheythu ..Vere Level aayi....

    • @melokeys8789
      @melokeys8789 3 роки тому +11

      @@Sidharth6708 kakka kakka thalapathi drop cheydhu Surya kke kitti ashode Suriya yude level maari

    • @abhijithpratheesh2452
      @abhijithpratheesh2452 3 роки тому +6

      Athupole Dheena vijay Nirasichu New Directer anu paranj Ath ajith cheyuth Thala ayi

    • @govind1537
      @govind1537 3 роки тому +7

      @@Sidharth6708 ആസൈ വിജയം ആയിരുന്നെങ്കിലും സെൻസേഷണൽ ഹിറ്റ്‌ എന്നൊക്കെ പറയണോ ഡെയ് 😂

  • @anoopknow73
    @anoopknow73 Рік тому +18

    ഇത് വരെ കണ്ടതിൽ വച്ചു നല്ല ഒരു പരിവാടി സ്കിപ് ചെയ്യാതെ ഇതേഹത്തിന്റ സംസാരം ഫുൾ കേൾക്കാൻ തോന്നും 😍😍😍😍

  • @nailedit6430
    @nailedit6430 3 роки тому +266

    എല്ലാ പുഗഴും ഇരവന്ക്കേ എപ്പോഴും കേൾക്കുന്ന പാട്ട് ആണ്
    ഇതിന്റെ പിറവി യെ പറ്റി കൂടുതൽ
    അറിയാൻ താത്പര്യം ഉണ്ട്

    • @adarshkp_gw
      @adarshkp_gw 3 роки тому +6

      ഇതിൻ്റെ സെക്കൻഡ് partൽ പുള്ളി പറയുന്നുണ്ട്. വിജയ് കാരണം ആണ് aa song ar rahman ചെയ്തത്.

    • @muhammadrasheed4883
      @muhammadrasheed4883 2 роки тому +1

      @@adarshkp_gw ഒന്ന് പോടാ... ആ.. മൈതാണ്ടി ക്... ( വിജു കോളനി രായാവ് ) അത്യം കേട്ടപ്പോൾ ഇഷ്ട്ടപെട്ടില്ല... രണ്ടാമതും ആ.. പാട്ട്.. ഫുണ്ടക്ക്... ഇഷ്ട്ടപെട്ടില്ല... അവസാനം.. ഫിലിം ഡയറക്റ്റ്.. കാല്ല് പിടിച്ചു പറഞ്ഞിട്ട് ആണ് ആ സോങ്. Set.. ആക്കിയത്... 🤨🤨🤨

    • @muhammadrasheed4883
      @muhammadrasheed4883 2 роки тому +1

      @@adarshkp_gw ആ... പാട്ട്... ഇതാണ്.... എല്ലാ.. പാലും.. ഒരുവൻ.. ഒരുവർക്കെ... നീ... നദി പോല്ലേ വാണം വിട്ടു കൊണ്ടിരിക്... 🎶🎶🎵🎶🎶🎶🎶🎵🎶🎵🎶🎶🎵🎶

  • @dinakarpvijay606
    @dinakarpvijay606 3 роки тому +45

    മഹാനായ സിനിമാ നിർമ്മാതാവായിട്ട് കൂടി എത്ര വിനയത്തോടെയാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. ലവലേശം തള്ള് ഫീൽ ചെയ്യുന്നില്ലാ. A great personality.❤️❤️

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 роки тому +859

    റൺവേ വിട്ടത് വിജയ്ക്ക് നഷ്ട്ടം അത് തമിഴിൽ വന്നാൽ ഹിറ്റ് ഉറപ്പ് 🙏♥

    • @mahesharisto
      @mahesharisto 3 роки тому +9

      Ya bro

    • @flyingafrinak6958
      @flyingafrinak6958 3 роки тому +54

      റൺവേ ഒരു ബാഷ സ്റ്റൈൽ പടമാണ്. ബാഷയുടെ കഥയുമായി സാമ്യമുണ്ട്. അത് കൊണ്ടായിരിക്കണം ഒഴിവാക്കിയത്

    • @RunningWalking12
      @RunningWalking12 3 роки тому +18

      @@flyingafrinak6958 yes basha thanne aanu runway.

    • @kannanrsr826
      @kannanrsr826 3 роки тому +39

      pullide vicharam alcohol business relative aya story chethaal pullide images pokkum enakkum ..🤣🤣🤣

    • @JACOBSAILASH
      @JACOBSAILASH 3 роки тому +17

      Sure hit, ചിലപ്പോൾ smuggling business ആയോണ്ട് ആയിരിക്കും

  • @akhilsudhakar9891
    @akhilsudhakar9891 3 роки тому +628

    കഥ കേട്ടു അപ്പച്ചന്റെ ഫാൻ ആയി പോയി 👍

  • @marvelavengersentertainmen9312
    @marvelavengersentertainmen9312 3 роки тому +645

    റൺവെ thalapathy ചെയ്‌താൽ set ആവൂല tamil remake ചെയ്യുവാണേൽ വിക്രമിനെ വെച്ച ആണ് ചെയ്യേണ്ടത് വാളയാർ പരാശിവം carector നു വിക്രം മാച്ച് ആണ് 💯 vijay annan വേണ്ട

    • @sajusajup284
      @sajusajup284 3 роки тому +4

      അത് പൊട്ടിയ കഥയാണ്

    • @akshayanatsu6501
      @akshayanatsu6501 3 роки тому +5

      Sathyam

    • @deepzworld837
      @deepzworld837 3 роки тому +3

      Chilappo avide hit avumayirikkum

    • @globalentertainerms4694
      @globalentertainerms4694 3 роки тому +24

      അലോയ് കു അതിനു അഭിനിയിക്കാൻ അറിയുമോ

    • @kani9664
      @kani9664 3 роки тому +6

      Yes vijay ചെരൂല

  • @videoone8979
    @videoone8979 3 роки тому +29

    അപ്പച്ചന്റെ സർ ന്റെ വാക്കുകളിലൂടെ ഓരോ താര്ത്തിന്റെയും charector നമുക്ക് മനസിലാക്കാൻ സാധിക്കും😊

  • @rajvarke2010
    @rajvarke2010 3 роки тому +40

    അപ്പച്ചൻ എന്റായാലും മലയാളത്തിന് ഒരു മുതൽക്കൂട്ട് തന്നെ .എന്റെ .. പൊന്നോ ......

    • @user-ve2kj4zf2p
      @user-ve2kj4zf2p 3 роки тому +2

      അപ്പച്ചൻ നിന്റെ ആണെന്നോ 😂😂😂 എന്നാ പറഞ്ഞെ മണച്ചിളായില്ല ടെ. 😂

    • @kurukshetrawar6680
      @kurukshetrawar6680 2 роки тому

      @@user-ve2kj4zf2p 😂😂😂😂

  • @akhilsudhakar9891
    @akhilsudhakar9891 3 роки тому +215

    ഇങ്ങേരെ ഒന്ന് നേരിൽ കണ്ടു 10 min സംസാരിക്കണം എന്നുണ്ട്... അത്രക്ക് രസമാണ് സംസാരം കേൾക്കാൻ

    • @AjithKumar-wq8xg
      @AjithKumar-wq8xg 3 роки тому +3

      തീർച്ചയായും, ഞാൻ രണ്ടു പ്രാവശ്യം ആ സംഭാഷണം കേൾക്കാനായി കണ്ടു,

    • @jithugopu6278
      @jithugopu6278 3 роки тому

      Onnu podo kope

    • @jithugopu6278
      @jithugopu6278 3 роки тому

      Pinne a r rahman nte veed ivana panuthukoduth poda kope appachante.......... Kallapanni

  • @mohammedbadusha2831
    @mohammedbadusha2831 2 роки тому +34

    നല്ല അവതരണം അദ്ദേഹം കഴിഞ്ഞു പോയ കാലത്തിൻറെ ഓർമ്മകൾ സൂക്ഷിച്ച വെച്ചതിനു നന്ദി

  • @gigyjacob2949
    @gigyjacob2949 3 роки тому +106

    അപ്പച്ചൻ സർ പറഞ്ഞാൽ ഞാൻ പടം ചെയ്യും എന്ന് അവൻ പറഞ്ഞതാ...
    ഞാൻ അത് വഴി പോകാത്തതാ...
    അവനെ ശമ്പളം കൊടുത്തു മേയ്ക്കാൻ എനിക്ക് പറ്റൂല... 🤣🤣😂😂 Superrrr...

  • @Linsonmathews
    @Linsonmathews 3 роки тому +287

    അപ്പച്ചൻ സാറിനെ ഇപ്പൊ അത്രക്ക് ഇഷ്ട്ടായി പോകുന്നു 👍 പറയുന്നത് കേൾക്കാൻ സൂപ്പർ സർ ❣️

    • @gokulmg1
      @gokulmg1 3 роки тому +7

      kettippidichoru umma angu kodukkku .. (mazhavillu )

    • @munnarstays
      @munnarstays 3 роки тому

      Vijay's '
      Azhagiya Tamizh Magan
      ' filmmaker jailed for 3 months in a money laundering case filed by SA Chandrasekhar.
      Vijay
      and
      Shriya Saran
      starrer 'Azhagiya Tamizh Magan', which was directed by
      Bharathan
      was released in 2007, and the film was produced by Swargachitra Appachan. Appachan had borrowed Rs 1 crore from Vijay's father and director
      SA Chandrasekhar
      for the release of the film, claiming that he would repay it in 15 days. But he didn't return the money. Now, SA Chandrasekhar has reportedly filed a complaint alleging that
      Swargachitra Appachan
      had fraudulently obtained Rs. 1 crore and had not returned it.
      The case was then registered in the court based on the complaint filed by SA Chandrasekhar and has been going on for the last few years. The judge who heard the case has yesterday sentenced filmmaker Swargachitra Appachan to three months in jail in a money laundering case pending the outcome of the case. The verdict has stirred up the debate as there have been several money laundering cases raised in recent times in Kollywood.
      Swargachitra Appachan put behind bars for 3 months in a money laundering case filed by SA Chandrasekhar

  • @andromedagalaxy3776
    @andromedagalaxy3776 3 роки тому +49

    നല്ല വിവരണം .പുള്ളിടെ കൂടെ വിജയുടെ യും . റഹ്മാൻ്റെ യും ഒക്കെ അടുത്ത പോയ ഒരു അനുഭവം

  • @vinods320
    @vinods320 3 роки тому +280

    സ്വർഗ്ഗചിത്ര പ്രൊഡക്ഷൻസ്
    സ്വർഗ്ഗചിത്ര റിലീസ്
    എന്ന് കേട്ടാൽ ആ സിനിമ വിജയിച്ചു എന്ന് ഉറപ്പിക്കുന്ന അവസ്ഥയായിരുന്നു.
    അത്രയ്ക്ക് വലിയ കേരളത്തിലെ പ്രൊഡക്ഷൻ കമ്പനി ആയിരുന്നു സ്വർഗ്ഗചിത്ര. ✍️

  • @swamybro
    @swamybro 3 роки тому +397

    പാട്ടുകൾ മാത്രമാണ് അതിൽ കൊള്ളാവുന്ന ഒരേ ഒരു കാര്യം

    • @Samayga
      @Samayga 3 роки тому +21

      Satyam... Namithaye kanana athil poyathu🙆‍♂️

    • @tyson5248
      @tyson5248 3 роки тому +2

      Sathyam

  • @fransanjoseph2878
    @fransanjoseph2878 3 роки тому +11

    Very natural speak Appachan sir, 13.00 "ഇവൻ ഉറങ്ങാ"..എന്ന് casual ആയി പറഞ്ഞ dialogue ഇഷ്ട്ടമായി. 😍😅ആര്... നമ്മുടെ എ ർ റഹ്മാൻ സാറിനെ കുറിച്ചാണ് ട്ടോ പറയുന്നത്. 😊

  • @manujose39
    @manujose39 2 роки тому +24

    അപ്പച്ചനും csh ഉണ്ടാകണം അതുകൊണ്ട് അന്ന് വിജയിയെ വച്ച് സിനിമ എടുത്തതും 27കൊടിക് vitathum എന്നിട്ട് വിജയ്ക്ക് കുറ്റം അലതെ നല്ല സിനിമ ഉണ്ടകൻ ഒരു പുതു മുഖം മധി ഉള്ളുപുണ്ടോ വാങ്ങി നക്കിട്ട്‌ കുറ്റം പറയാൻ അല്ലെങ്കിൽ മലയാളത്തിൽ എത്ര നടൻ മരുണ്ട് അവർക് ചാൻസ് കൊടുതുടയിരുന്നോ ക്യാഷ് അന്ന് പ്രശ്നം അതിന്നു വിജയിയെ ഉപയോഗിച്ചു

    • @jishnuchathoth546
      @jishnuchathoth546 2 роки тому

      Ithil kuttam onnum illa

    • @sandeepshivadas1824
      @sandeepshivadas1824 2 роки тому

      Verte allalo angotum cash koduthalle appo athine upayogichunu paryande karyam ondo

    • @coconutpunch123
      @coconutpunch123 2 роки тому +1

      പിന്നെ ഒരു പ്രൊഡ്യൂസർ പടം എടുക്കുന്നത് പുണ്യം കിട്ടാനാണോ? ഒന്ന് പോടെ.
      സ്വർഗ്ഗചിത്ര എടുത്ത പടങ്ങളിൽ ഭൂരിഭാഗവും ഹിറ്റ് ആണ്. അത് ഇങ്ങേരുടെ കഴിവ് ആണ്.

  • @FantasyJourney
    @FantasyJourney 3 роки тому +238

    Vijay നെ കുറിച്ച് പറയുന്നത് ഫാൻസുകാർ കേട്ട അപ്പച്ചൻ sir നെ ശരിയാക്കും 🤩🤩🥰🥰 അപ്ചൻ sir grate man , very open mind

    • @anilkumarthulasi9055
      @anilkumarthulasi9055 3 роки тому +36

      സത്യം തുറന്നു പറഞ്ഞാൽ ആർക്കും ഇഷ്ട പെടില്ല...

    • @kratozzzz86
      @kratozzzz86 3 роки тому +13

      അപ്പച്ചൻ. സർ.. പൊളി.. 🥰🥰🥰🥰❤️❤️

    • @FantasyJourney
      @FantasyJourney 3 роки тому +3

      @@anilkumarthulasi9055 🤩 correct

    • @FantasyJourney
      @FantasyJourney 3 роки тому +2

      @@kratozzzz86 powlidavu🤩🙏💕

    • @worldbeats3832
      @worldbeats3832 3 роки тому +2

      @@anilkumarthulasi9055 satyam

  • @sandeepvasco5651
    @sandeepvasco5651 3 роки тому +44

    അഴകിയ തമിഴ് മകന് മുൻപ് ഏ ആർ റഹ്മാൻ വിജയ് പടത്തിനു മ്യൂസിക് ചെയ്തിട്ടില്ല എന്ന് ഇങ്ങേരു പറഞ്ഞത് തെറ്റാണ്.. ഉദയ എന്ന പടത്തിനു ചെയ്തിട്ടുണ്ട്.. പടം നല്ല ഫ്ലോപ്പ് ആയിരുന്നു

    • @theculprit1232
      @theculprit1232 3 роки тому +5

      അയിന് ആ പടം തിയേറ്ററിൽ റിലീസ് ആയിട്ടില്ലല്ലോ

  • @soulofpathuz6762
    @soulofpathuz6762 3 роки тому +96

    ഇതൊക്കെ വിജയ് ടെ ഫാൻസ്‌ വന്ന് കാണണം

    • @knoxx369
      @knoxx369 3 роки тому +8

      Kand ayinn ennaa

    • @soulofpathuz6762
      @soulofpathuz6762 3 роки тому +8

      @@knoxx369 kandolan alle paranje, 🥴kanditt pokko

    • @knoxx369
      @knoxx369 3 роки тому +3

      @@soulofpathuz6762 nee eathadaa kunnea appanea trolan

    • @soulofpathuz6762
      @soulofpathuz6762 3 роки тому +1

      @@knoxx369 veettilullavare vilikkunnath naattukare vilikkanum thudangiyo brother🥴

    • @knoxx369
      @knoxx369 3 роки тому +1

      @@soulofpathuz6762 ninakk alledaa naatukardea kariyathil thala idandea athond oru gift aayitt ninakk irikkattea

  • @shaheermk4088
    @shaheermk4088 3 роки тому +291

    AR Rahman ൻ്റെ 75 ലക്ഷം കുറഞ്ഞുപോയി അത്രയും മനോരഹം ആയ സോങ്ങ്സ്

    • @arrbruceaish
      @arrbruceaish 3 роки тому +4

      A R R ♥️♥️♥️✌✌✌

    • @Pscinonezzchanel
      @Pscinonezzchanel 3 роки тому +63

      എന്നാ ഒരു 25ലക്ഷം താൻ കൊടുക്കണം

    • @anaswarmusical7659
      @anaswarmusical7659 3 роки тому +3

      Yes

    • @ramseenshareef1573
      @ramseenshareef1573 3 роки тому

      Psc in onezZ channel 🥴🥴

    • @KishorePrakashMenon
      @KishorePrakashMenon 3 роки тому +21

      അന്നത്തെ പൈസയുടെ മൂല്യം വച്ചാണ്. അന്ന് ഹിന്ദിയിൽ ഒക്കെ രണ്ടരക്കോടിയാണ്.

  • @hashikpa5637
    @hashikpa5637 3 роки тому +6

    എ. ആർ. റഹ് മാൻ മ്യൂസിക്കിൽ എന്നെ ആടവെക്കലാമ..🤗

  • @jacobsam2005
    @jacobsam2005 3 роки тому +306

    അഴകിയ തമിഴ് മകൻ എന്ന filmnu മുൻപ് ഉദയ എന്ന പടത്തിനു ആണ് a r rahman ആദ്യമായി വിജയ്ക്ക് വേണ്ടി മ്യൂസിക് ചെയ്തത് 😊

    • @arrbruceaish
      @arrbruceaish 3 роки тому +5

      Correct ,,Njan comment ippzha kandadh ✌✌

    • @vishnus8410
      @vishnus8410 3 роки тому +4

      That movie had a delayed release

    • @mallu2774
      @mallu2774 3 роки тому

      അതിന്റെ director ആരാണ് bro

    • @arrbruceaish
      @arrbruceaish 3 роки тому +2

      @@mallu2774director : Azhagam Perumal

    • @arathyvr792
      @arathyvr792 3 роки тому +2

      @@mallu2774 azhagam Perumal. Alaipayuthe movie le malayali house owner

  • @Pscinonezzchanel
    @Pscinonezzchanel 3 роки тому +451

    ഇപ്പൊ മനസിലായില്ലേ പൈസയുടെ കളികൾ മാത്രം ആണ് സിനിമ
    Fans എന്നും പറഞ്ഞു കുറെ പേർ പണീം കളഞ്ഞു നടക്കുന്നു

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому +107

    (3:41)അമ്പിളി അമ്മാവനെ പിടിച്ചോണ്ട് വന്നാൽ ചെയ്യാമെന്നായിരിക്കും😅ഇജ്ജാതി 🙏

  • @68asurajmanmadhan32
    @68asurajmanmadhan32 3 роки тому +126

    അഴകിയ തമിഴ് മകന് മുൻപ് വിജയ് റെഹ്മാൻ ഒന്നിച്ചു വർക്ക്‌ ചെയ്തിട്ടുണ്ട് ഉദയ എന്ന പടത്തിൽ

    • @JChand83
      @JChand83 3 роки тому

      But songs only

    • @kani9664
      @kani9664 3 роки тому +3

      വിജയ് നെ പറ്റി ആദ്യമായി ട്ടാണ് ഇങ്ങനെ പറയുന്നത് കേൾക്കുന്നത്.... എനിക്ക് ഒന്നും മനസിലായില്ല

  • @sreejith_kottarakkara
    @sreejith_kottarakkara 3 роки тому +389

    അപ്പച്ചനിത്രയ്ക്ക് വലിയ മൊതലായിരുന്നോ....?
    😎😎😎😎😎😎😎😎😎😎

    • @favouritemedia6786
      @favouritemedia6786 3 роки тому +3

      .

    • @mahesharisto
      @mahesharisto 3 роки тому +30

      Ippozhum aanu....sargachitra Films...aaa peru ippolum brand aaanu

    • @sreejith_kottarakkara
      @sreejith_kottarakkara 3 роки тому +3

      @@mahesharisto സ്വർഗചിത്ര അല്ലേ....?

    • @mahesharisto
      @mahesharisto 3 роки тому +1

      @@sreejith_kottarakkara aah anganem parayaan😋😋

    • @georgevarghese5448
      @georgevarghese5448 3 роки тому +11

      സ്വർഗ്ഗചിത്ര ഒരു ബ്രാൻഡ് ആണ്

  • @sajimon3779
    @sajimon3779 2 роки тому +37

    കള്ളം ഇല്ലാത്ത മനുഷ്യൻ... 💞💞💞

  • @sulfikarm576
    @sulfikarm576 3 роки тому +124

    Vijay നല്ല സിനിമകൾ എടുക്കാൻ പറ്റാത്ത കാരണം പ്രേക്ഷകർ thaneyya ഏത് സിനിമ ഇറങ്ങിയാലും കാണാൻ ആളുണ്ട്

    • @rohithpv7652
      @rohithpv7652 3 роки тому +13

      Than para ethu filim aanu 10 varshathinullil vijay yude mosham filim. Thuppaki, kathi, mersal, theri, ithellam kanditalle ee parayunnathu

    • @cse_akbaradil0535
      @cse_akbaradil0535 3 роки тому +7

      Vijay de vichaaram vijay mass movie cheythaale audience kaanu ennaanu

    • @josephjomon5150
      @josephjomon5150 3 роки тому +4

      @@rohithpv7652 Bigil,Master,puli, Sarkar

    • @dhanushramachandran7123
      @dhanushramachandran7123 3 роки тому +9

      @@rohithpv7652 puli sarkar jilla .. Ijjathy kathi padangal..

    • @krishnajaku4917
      @krishnajaku4917 3 роки тому

      @Godwin true

  • @keralanews4891
    @keralanews4891 3 роки тому +32

    മാസ്റ്റർ ബിൻ,,,, വീഡിയോ കലക്കി,👌

  • @societytags4583
    @societytags4583 3 роки тому +9

    Nee thalli thalli marikuoo😂🤣🤣

  • @flyingafrinak6958
    @flyingafrinak6958 3 роки тому +72

    റാംജി റാവു സ്പീക്കിങ്ങിന്റെ മ്യൂസിക് ഡയറക്ടർ എസ് ബാലകൃഷ്ണൻ.
    അതിലെ കളിക്കളം എന്ന പാട്ട് എ ർ റഹ്മാനും ശിവമണിയും കൂടി കീബോർഡും ഡ്രംസും മാത്രം ഉപയോഗിച്ചു ചെയ്ത പാട്ടാണ്.
    ആ പാട്ടിന്റെ ഓർക്കസ്ട്ര ഗംഭീരം ആണ്.

  • @KING-ri2vs
    @KING-ri2vs 3 роки тому +100

    *രണ്ടു തമിഴൻമാർ നടന്മാര്‍ക്ക് വേണ്ടി പട്ടികള്‍ കടിപിടി കൂടുന്നത് പോലെ പച്ചത്തെറിയും വിളിച്ചു വഴക്ക് ഉണ്ടാക്കാൻ മലയാളികള്‍ കഴിഞ്ഞിട്ടേ ഉള്ളു. ഒരു... ഒരൊറ്റ ഒരു തമിഴനെ കാണിച്ചു തരാമോ ഒരു മലയാളി നടന് വേണ്ടി വേറൊരു തമിഴന്റെ വീട്ടുകാരെ വരെ തെറി വിളിക്കുന്നത് ? സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കേണ്ട. കണ്ടു പഠിക്ക് അവന്മാരെ. കഷ്ടം.*

    • @gangakavithabhuvanendran
      @gangakavithabhuvanendran 3 роки тому +7

      Athu kondalle nammal malayalikalum avar tamizharum aayath

    • @abhinav2868
      @abhinav2868 3 роки тому +6

      Nammal vijaye aradhikkunnath pole nmude lalettanayi ikkayeyo avar aradhikkinnilla😔

    • @moneyandfame1175
      @moneyandfame1175 3 роки тому +1

      @@gangakavithabhuvanendran .enthaa ippo udheshichad

    • @kiran4202
      @kiran4202 3 роки тому +1

      @@abhinav2868 alla ippo Ott ellam vannashesham fans undaayivarunnundu.

    • @vinayanv7622
      @vinayanv7622 3 роки тому +6

      'മലയാളി പൊളിയല്ലേ' എന്ന്‌ പറഞ്ഞുനടക്കും..
      ആര്?
      മലയാളി തന്നെ!!.. ആല്ലാതാര് പറയാൻ..

  • @user-ln7mc6is8b
    @user-ln7mc6is8b 3 роки тому +124

    2004 ൽ പുറത്തിറങ്ങിയ " ഉദയ"
    എന്ന തമിഴ്സിനിമ A R Rahman മ്യൂസിക്കിൽ വിജയ് അഭിനയിച്ചിട്ടുണ്ട് ....... ചാരുകേശി രാഗത്തിൽ ചിട്ടപെടുത്തിയ" ഉദയാാ ഉദയാാ " എന്ന മനോഹരമായ ഗാനം ആച്ചിത്രത്തിലേതാണ്

    • @brutallyhonest7718
      @brutallyhonest7718 3 роки тому +5

      Aa movie 1998-1999 samayathu shoot cheytha movie aanu. Late release aayathu kondu flop aaya movie aanu.

    • @user-ln7mc6is8b
      @user-ln7mc6is8b 3 роки тому

      thank you 🥰

    • @AS-ey5yf
      @AS-ey5yf 3 роки тому +1

      Ah paatu mathre alkarku parichayamullu..allathe ah movie oh illel mattu songs oh reach ayilla..flop arnu.

    • @user-ln7mc6is8b
      @user-ln7mc6is8b 3 роки тому

      @@AS-ey5yf പണ്ട് ഒരു C ക്ലാസ്സ് തിയറ്ററിൽ കണ്ട ഒരു ചെറിയ ഒാർമ്മയുണ്ട്... തരകേടില്ല....

    • @AS-ey5yf
      @AS-ey5yf 3 роки тому

      @@user-ln7mc6is8b kurachu varshangalku munne tv yilanu e chithram kanunnathu..may kure kalam kedappilundaya movie ayathu kondavanam entho kuzhapam thonni whole movie yill.

  • @AjithKumar-wq8xg
    @AjithKumar-wq8xg 3 роки тому +7

    നടന്മാരെ കുറിച്ച് ഞാൻ എപ്പോഴും പറയാറുള്ള ഒരു കാര്യം ഉണ്ട്‌, നടന്മാർ മാത്രമല്ല, പ്രതേകിച്ചു കലാകാരൻമാർ, സാഹിത്യകാരന്മാർ, ഇവരുടെയൊക്കെ കലാസൃഷ്ടികൾ ആസ്വദിക്കുക, എന്നതിൽ കവിഞ്ഞു, പ്രേക്ഷകർ ക്ക്‌ വേറെ ഒന്നും ചെയ്യാനില്ല, അവരുടെ വ്യക്തിജീവിതം അനുകരിക്കുക, ആരാധിക്കുക, ഇതൊന്നും അവർ ചെയ്ണ്ടതില്ല, കാരണം നമ്മൾ സ്ക്രീൻ നിൽ കാണുന്നതിൽ നിന്നും തികച്ചും വിഭിന്നം ആയിരിക്കും അവരുടെ വ്യക്തി ജീവിതവും സ്വഭാവവും, നസീർ സാർ നെ പോലെ ഒന്നോ രണ്ടോ പേരെ കാണു മാതൃകയാക്കാൻ കഴിയുന്ന കലാകാരൻമാർ

    • @sinansinu3872
      @sinansinu3872 3 роки тому

      താൻ പോടോ അത് തന്റെ ഇഷ്ടം. അത് മനസിൽ വെച്ചാൽ മതി...മറ്റുള്ളവരെ ഉപദേശിക്കേണ്ട

    • @AjithKumar-wq8xg
      @AjithKumar-wq8xg 3 роки тому

      @@sinansinu3872 ശരി,🙏🙏🙏

  • @albertalvin9423
    @albertalvin9423 3 роки тому +140

    എന്ത് കൊണ്ടും superstar Rajini അന്നും ഇന്നും character കൊണ്ടും screenpresents കൊണ്ടും ഒരേ പൊളി ആണ്

  • @kiranss559
    @kiranss559 3 роки тому +444

    21 കോടി ക്കു പടം എടുത്ത് 27 കോടിക്ക് വിറ്റു, എന്നിട്ട് ഞാൻ ഇങ്ങു പോരുന്നു. നൈസ് പ്ലേ 😃

  • @aswinch5287
    @aswinch5287 2 роки тому +5

    Runway suryakku koduthairunnakil thamil. Super hit ayene

  • @user-dc4xs9kf6h
    @user-dc4xs9kf6h 3 роки тому +8

    കഥ പറയുമ്പോൾ എന്ന സിനിമയിലെ ഒരു രംഗം ഓർമവരുന്നു..

  • @piclike
    @piclike 3 роки тому +15

    വിജയ് യെ വെച്ച് ബിസിനസ് ചെയ്യാതെ നല്ല സംവിധായകനെ വിജയ്ക്കു കൊടുക്കു .. നല്ല തിരക്കഥയും ഇതിലും നല്ല അഭിനയം അദ്ധേഹത്തിന് ഉണ്ട്

    • @089_neerajgangadharan6
      @089_neerajgangadharan6 3 роки тому +4

      Adhaan moopar paranjadh ,nalla kadhayonnm thalapathikk ishtapettilla enn,

  • @Suriya_ak
    @Suriya_ak 3 роки тому +90

    Sillunu oru kadhal (2006)ar rahman music.
    Vijay's ATM (2007)

  • @sajimon3779
    @sajimon3779 3 роки тому +16

    ഫാൻസ്‌ ആണ് ഈ നല്ല സിനിമകളെ ഇല്ലാതെ ആക്കുന്നത്.. വിജയ് നല്ല നടൻ എന്ന് പറയാൻ കെൽപ്പുള്ള ഒരു ഫാൻസ്‌ ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ നടൻ എന്ന വാക്കിനെ മാനിക്കുന്ന വെക്തി അല്ല എന്ന് ഞാൻ പറയും. കാരണം വിജയ് അഭിനയിച്ച പടങ്ങളിൽ 90% ഒരേ കോസ്റ്റും ഒരേ ആക്ഷൻ.... മാറ്റം ഇല്ലാത്ത ഫിഗർ.... കഴിഞ്ഞ ഏതാനും പടങ്ങളിൽ ആണ് ഇട്ടിരിക്കുന്ന ബൂട്ട് കട്ട് പാന്റ് തന്നെ അഴിച്ചത്.....
    കഷ്ട്ടം ആണ് ഈ ഫാൻസ്‌ അസോസിയേഷൻ ഇങ്ങനെ ആളെ നോക്കി മൂഞ്ചിയ സപ്പോർട്ട് പിടിക്കുന്നത്... എന്ത് കോമാളിത്തരവും ഏറ്റു പിടിക്കാൻ നമ്മൾ നിന്ന് കൊടുക്കരുത്...
    പുലി എന്ന സിനിമ വർഷങ്ങൾ പുറകിലോട്ട് ഉള്ള കഥ ആണ് എന്നാൽ അതിൽ വന്ന നായകൻ നേവി കട്ട്‌ ഹെയർ സ്റ്റയിൽ 😄😄😄 എന്താ പറയുക..... അതിനും കയ്യടിക്കാൻ ഫാൻസ്‌ സുലഭം,...
    രജനി എന്ന നടൻ വരെ എടുക്കുന്ന പടങ്ങൾ അവരുടെ രീതിയിൽ അതിനെ ആ കാലഘട്ടത്തോട് ചേർക്കും പക്ഷെ വിജയ് എടുക്കുന്ന മിക്ക പടങ്ങളും ആടും ആനയും തമ്മിൽ ഉള്ള അന്തരവ് ആണ്

    • @youtubehiddenface
      @youtubehiddenface 3 роки тому +2

      @saji mon... PULI VARSHANGAL PURAKOTTULLA FILM ALLA ATHORU FANTASY MOVIE AANU... Avide logic nu prasakthi illa. Fantasy ennal oru sangalpika pashchathalam ennartham

    • @sajimon3779
      @sajimon3779 3 роки тому +2

      @@youtubehiddenface
      എല്ലാ സിനിമകളും സാങ്കല്പികം ആണ് സുഹൃത്തേ....... പിന്നെ അഭിനയം എന്നത് ഒരു വെക്തി സ്വന്തമായി കൊണ്ട് വരേണ്ട ഒന്ന് ആണ്.... പഴയകാല സിനിമയിൽ മോഹൽലാൽ, മമ്മുട്ടി, ജഗതി വന്നപ്പോൾ ആരേലും കരുതിയോ മലയാള സിനിമയുടെ നട്ടെല്ല് ഇവർ ആകും എന്ന്........... കഥ സാങ്കല്പികം ആയാലും അത് തിരശീലയിൽ വരുമ്പോൾ കാണിക്കളുടെ മനസ്സിൽ അയ്യേ എന്ന് തോന്നിക്കരുത്....
      ""ഭക്ത കുചേല എന്ന പേരും അകത്തു രതി ലീലയും ആകരുത് സിനിമ.... '"""

    • @deadzec5691
      @deadzec5691 2 роки тому +1

      Bro athil director sum thettu karale ithoke avarale tgeerumanikune ethoke hair style venam vbda ennike aa director aa nadane vbda vidham upayogukathathale athinu main prsnm nadane mathram paranjit karyamundo

  • @freddyjoy9325
    @freddyjoy9325 3 роки тому +7

    ശങ്കർ മണിരത്നം ഇവർ രണ്ടു പേർക്ക് മാത്രമേ അതിന് മുൻപ് തമിഴിൽ സംഗീതം ചെയ്തിട്ടുള്ളു എന്ന് പറഞ്ഞത് തെറ്റാണ്. അത് പോലെ തന്നെ വിജയ് AR Rahman ചേർന്ന് ആദ്യം ചെയ്ത സിനിമ Udhaya, ആണ്.

    • @jishnuchathoth546
      @jishnuchathoth546 2 роки тому

      Aa time anu appo ar hindi buisy ayirinnu Tamil big teamine kodukkullloo

  • @visakhms6143
    @visakhms6143 3 роки тому +77

    ഗൂഗിൾ ചെയ്‌തപ്പോ വിജയും റഹ്‌മാനും ഒരുമിച്ചു ചെയ്ത ഫസ്റ്റ് പടം UDHAYA ആണ് 2004 🤔

    • @562225844
      @562225844 3 роки тому +1

      അതിൽ ഡാൻസ് ar musicil

    • @sobhapt3000
      @sobhapt3000 3 роки тому +1

      No Ghushi ആണ്

    • @prasanthkumar1501
      @prasanthkumar1501 3 роки тому +3

      പടം കുറെ നാൾ പെട്ടിയിൽ ഇരുന്നു സിമ്രാൻ കല്യാണം കഴിച്ചത് ആ സമയത്തു സിമ്രാൻറെ ഡേറ്റ് കിട്ടാൻ വൈകിയത് കാരണം പടം റിലീസ് ആകാനും വൈകി.. പടം ഫ്ലോപ്പ് ആയിരുന്നു... അത് കൊണ്ട് തന്നെ പടം and ആൽബം അത്ര ശ്രെദ്ക്കപ്പെട്ടില്ല... As ar rahman fan i loved a lot one song from ഉദയ...

    • @maheshmadhupal2550
      @maheshmadhupal2550 3 роки тому

      2003 udaya

    • @hosiajenson9217
      @hosiajenson9217 3 роки тому

      @@sobhapt3000 noo

  • @renjusuresh5373
    @renjusuresh5373 3 роки тому +62

    ഇയാളാണ് വിജയ് ഇന്നത്തെ ദളപതിയാക്കിയ മഹാൻ......

    • @ChroniclesofCJ
      @ChroniclesofCJ 3 роки тому

      Wrong

    • @sreeragsree6585
      @sreeragsree6585 3 роки тому +1

      Olakka😂

    • @Capricorn9999
      @Capricorn9999 3 роки тому +10

      ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിജയുടെ stardom ഉയരങ്ങളിൽ എത്തികഴിഞ്ഞു

    • @sajithsaju5656
      @sajithsaju5656 3 роки тому

      Ee vijayde achan thanneyaaanu pullikk ilayathalapathy ennu perittath 🤣 abhinayam ariyillelum veruthe angane perittekkuva 😂

    • @ChroniclesofCJ
      @ChroniclesofCJ 3 роки тому +3

      @@sajithsaju5656 Achan itta peru aarodum ettuvilikkan paranjittilla...and Thalapathy ennu perittathu achan alla... Pinne, Oruthane cinemayilekku kondvaran Cinema fieldil ulla eth Thanthakkum pattum... Pakshe 10-29 kollam aayi oraal aa industryil ninnu ella negatives um overcome cheyth aa industryil ayaal box office collection um recordum thiruthi.... Avasanam aa industrykk thanne Next superstar positionil aayittund enkil aa manushyante guts, determination ithokke sammathichkodukkanam... Imspiration aanu aa manushyante valarcha... Even he is not a good actor... Ath ayaalum public aayi sammathichittullathaanu... Film makers enthaanu avashyappedunnath ath ayal enth riskilum cheythittund... From the beginning...

  • @sharunparambath99
    @sharunparambath99 3 роки тому +171

    അപ്പൊ അപ്പച്ചന് നഷ്ടം വന്നിട്ടില്ല.... നഷ്ടം മുഴുവൻ പടം വാങ്ങിയ പാണ്ടിക്ക്.... മലയാളി ഡാ 😜

  • @lankakrishna7936
    @lankakrishna7936 3 роки тому +78

    വിജയ്ക്ക് അഭിനയിക്കാൻ കഴിവ് ഉണ്ട് പുള്ളി stardom base സിനിമകൾ ആണ് സെലക്ട് ചെയ്യുന്നത്. .. അതാണ് സിനിമ എല്ലാം ഒരേ ഫോർമാറ്റ്.... നല്ല ഒരു സംവിധായകന്റെ കയിൽ കിട്ടിയാൽ മതി.....

    • @sreekanthmohanansreekanthm6462
      @sreekanthmohanansreekanthm6462 3 роки тому +34

      ഒരു പിണ്ണാക്കും അറിയാത്ത നടൻ, ഡാൻസ് അറിയാം അത്ര തന്നെ

    • @lankakrishna7936
      @lankakrishna7936 3 роки тому +24

      @@sreekanthmohanansreekanthm6462 എടോ മനുഷ്യാ... പുള്ളി സ്വന്തമായി ഒന്നും ചെയ്യാൻ അറിയില്ല director stunt master dance master.. എന്നിവരുടെ കീഴിലാണ് വിജയുടെ പെർഫോമൻസ് നിൽക്കുന്നത്... Director ks ravikumar ഒരു പൊതുവേദിയിൽ വച്ച് വിജയുടെ മുഖത്തുനോക്കി പറഞ്ഞതാണ് ** സ്ഥിരം ശൈലിയിലുള്ള പടങ്ങൾ ചെയ്താൽ ആരാധകരെ തൃപ്തി പെടുത്താം.. പക്ഷേ നല്ല നടനാവാൻ കഴിയില്ല.. അപ്പോൾ വിജയ് പറഞ്ഞത് എൻറെ അടുത്ത് വരുന്ന സംവിധായകർ ഭൂരിഭാഗവും എൻറെ സ്റ്റണ്ട് സീക്വൻസ് മാസ്സ് തരംഗം ഡാൻസ് സൃഷ്ടിക്കാനും വേണ്ടി ആണ്... ഞാൻ ഒരു വശ്തുകൂടി എൻറെ മാസ്സ് തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ മറു വശത്ത് എനിക്ക് ആരും നല്ല കഥാപാത്രം തരുന്നില്ല.. എൻറെ സ്റ്റാർ ദ്മ use ചെയ്യുക അല്ലാതെ കഥാപാത്രം നൽകുന്നില്ല... Director fazil പറഞ്ഞത് ആണ് വിജയ് അഭിനയിക്കാൻ കഴിവ് ഉണ്ട് പക്ഷെ നല്ല പക്ഷേ നല്ല ആക്ടിംഗ വർക് ഷോപ്പ വേണം... 2007 -2009 കാലഘട്ടത്തിൽ വിജയ് യുഗം അവസാനിക്കുന്നു എന്ന് വരെ തോന്നിയത് ആണ് അഴകിയ തമിഴ് മകൻ, കുരുവി വില്ല്‌ vettakaran സൂറ. ഇതെല്ലാം ഫാൻസ് തന്നെ കൂവി news channels Vijay യുഗം അവസാനിക്കുന്നു എന്ന് വരെ എഴുതി തുടങ്ങി .. അതിൽ നിന്നും വീണ്ടും കര കേറി വന്ന പുള്ളി ഇൗ പറഞ്ഞത്... 2020 2021 കലാ ഘട്ടം വന്നപ്പോൾ call sheets തന്നെ കോടികൾ കിട്ടും ഇപ്പൊൾ.. director's മൊത്തം വിജയ്‌യ ഉപയോഗിക്കുന്നത് മാസ്സ് ആയിട്ട് അതാണ് പ്രശ്നം ...

    • @raj66729
      @raj66729 3 роки тому +2

      നല്ല നടൻ 😂😂😂

    • @lankakrishna7936
      @lankakrishna7936 3 роки тому +4

      @@raj66729 one man's to Glory 🔥🤟🏻

    • @captainjacksparrow2639
      @captainjacksparrow2639 3 роки тому +4

      @@sreekanthmohanansreekanthm6462 നീ ഊമ്പിക്കൊ

  • @brightwingsvlogs
    @brightwingsvlogs 3 роки тому +10

    ഉദായാ.. Ar റഹ്മാൻ.. ആണ്.. ഈ പടത്തിന് മുന്പും ar വിജയ് ഒന്നിച്ചിട്ടുണ്ട്

  • @mehrinhairin10
    @mehrinhairin10 3 роки тому +9

    Ningal paranjathu pakuthi nuna yanu
    Ar rahman vijay kku udhaya enna filminu aadhyam music cheythitundu

  • @theresajohn7961
    @theresajohn7961 3 роки тому +13

    Saramilla chetta, Adehathinu adehathinte kaaranam undaavam. Ahankari aanennonnum thonnunnilla😌

  • @AsokanCP
    @AsokanCP 3 роки тому +11

    Time 3:34, I like it. Avan valare pathukke parayuvanengilum, valiyoru kuzhappam aayirikkum 😋😋😋

  • @MrKlgd
    @MrKlgd 3 роки тому +33

    അഴകിയ തമിഴ് മകന് മുമ്പ് 2004 ൽ റഹ്മാൻ വിജയ് യുടെ ഉദയ എന്ന സിനിമ ചെയ്തിട്ടുണ്ട്....

  • @statushub8655
    @statushub8655 3 роки тому +63

    2004 ൽ ഇറങ്ങിയ വിജയ് മൂവി ഉദയ മ്യൂസിക് ചെയ്തത് പിന്നെ ആരാണാവോ അപ്പച്ചൻ സർ 🙄 pravin mani, A R rahman എന്നിവരാണെന്നാണ് എന്റെ ഒരു ഇത് 😂😂😂

    • @anoopnazeer2609
      @anoopnazeer2609 3 роки тому +3

      Ee Comment Sectionil aaro parajittund, athu cheythathu ar rahmante assistant aanennu. Creditsil ARR anenkilum sherikkyum angane alla ennu. Aa comment kandathukond paranjenne ullu. Sathyamano entho

    • @vishnuvinayan1148
      @vishnuvinayan1148 3 роки тому +1

      Aalu nice thallum edekoodi thalli vidunnund😂😂😂😂

  • @conandermidhun1
    @conandermidhun1 2 роки тому +5

    Hats off to the interviewer and the camera person! Such an engaging story!

  • @nikeshbabu1435
    @nikeshbabu1435 3 роки тому +5

    Super thalluuu

  • @signavarghese8092
    @signavarghese8092 3 роки тому +4

    Interview kandapol oru kariyam manasilayi penungale kaal nanayi paradooshanam parayan e chettan powliya😂
    Ente ponoooo.

  • @tintutin
    @tintutin 3 роки тому +70

    S ബാലകൃഷ്ണൻ എന്ന പേര് ഒരിക്കലും മറക്കരുത്

    • @user-ln7mc6is8b
      @user-ln7mc6is8b 3 роки тому +5

      ശരിയാണ് ......!!!
      ഒരായിരം കിനാക്കളും
      കണ്ണീർകായലിലേതോ
      കളികളം ഇത് പടക്കളം
      അവനവൻ കുരുക്കുന്ന ......
      എന്നീ ഗാനങ്ങളില്ലെങ്കിൽ ആ സിനിമ വൻ പരാജയമായിരുന്നേനെ

    • @Nouphy1
      @Nouphy1 3 роки тому

      S ബാലകൃഷ്ണൻ sir🙏🙏🌹

  • @arrbruceaish
    @arrbruceaish 3 роки тому +14

    Before Azhagiya thamizh magan A R R composed for vijay
    Movie Name : Udaya (2004)

    • @12.amaljoy59
      @12.amaljoy59 3 роки тому +1

      😅

    • @KishorePrakashMenon
      @KishorePrakashMenon Рік тому +3

      He didn't do the background score of Udhaya as the film had a delayed release 4 years later. Also, Rahman was not available during any stage of post-production. The first full-fledged project Rahman had accepted was Azhagiya Tamil Magan, which became a musical chart-buster despite the film crashing at the box-office.

  • @anusuryaanusurya6098
    @anusuryaanusurya6098 3 роки тому +7

    റൺവേ ദിലീപ് ചേട്ടൻ അല്ലാതെ വേറെ ആരുചെയ്താലും എറിക്കില്ല പ്രത്യേകിച്ചും വിജയ്

    • @emgblack5324
      @emgblack5324 3 роки тому +1

      Pinne nee poyi cheyy

    • @vishnuvlrd9766
      @vishnuvlrd9766 3 роки тому +1

      ATHIPPO TUPPAKI FILIM DILEEP CHEYTHAL EGHNE ERIKUM ATHPOLE THANNA

  • @VRR-sj3bn
    @VRR-sj3bn 3 роки тому +41

    അപ്പോഴേ പോയി സൂര്യ അണ്ണനോട് കഥ പറഞ്ഞാൽ പോരായിരുന്നോ🔥🔥surya Annan power 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @_blue___shade_
      @_blue___shade_ 3 роки тому +5

      😬

    • @VRR-sj3bn
      @VRR-sj3bn 3 роки тому +1

      @@_blue___shade_ 😜

    • @abhijith2482
      @abhijith2482 3 роки тому +2

      Correct suriya annan💪

    • @abhijith2482
      @abhijith2482 3 роки тому +2

      @Godwin Appo ningal theri vilikkunnille bro, suriya nalla character roles cheytittund acting enthanenn ariyatha ningal aa pavam manushyane kullan ennokke vilichu body shaming cheyyum

    • @abhijith2482
      @abhijith2482 3 роки тому +1

      @Godwin Njan ningale kuttam paranjathalla bro suriya kure nalla characters cheythittum oru vibhagam Vijay fans angeegarikkilla pinne flops ella actor's inum indaavillr, suriya annan pazhaya form aavumennum Vijay sir character roles cheyyumennum namukk expect cheyyam😇

  • @user-ih9mc8se8m
    @user-ih9mc8se8m 2 роки тому +1

    എല്ലാരേം ഇവൻ അവൻ എന്ന് വിളിക്കുന്നുണ്ടല്ലോ.. അതാണ് ഇപ്പൊ ഇങ്ങനെ ആയത്..

  • @dilips8943
    @dilips8943 3 роки тому +23

    Rahman sir vijay annan first combo udaya movie aanu udaya udaya ularugiren my favourite melody song

    • @mehanadan1165
      @mehanadan1165 3 роки тому

      Ath Rahman nerittalla cheythathu

    • @dilips8943
      @dilips8943 3 роки тому

      @@mehanadan1165 manassilayilla clear cheyu

    • @mehanadan1165
      @mehanadan1165 3 роки тому

      @@dilips8943 Ar rahmante assistants cheytha paatanu udayayil

    • @dilips8943
      @dilips8943 3 роки тому

      @@mehanadan1165 udaya movieyil melody ozhike pinne ulla songs kollila ennalum njan paranja songil rahman sirnte signature undu

  • @kailass5581
    @kailass5581 3 роки тому +5

    ഞാനൊരു വിജയ് ഫാൻ ആണ്. പക്ഷെ റൺവേ ഒരുപക്ഷെ അണ്ണനെക്കാൾ സൂര്യയ്ക്ക് ആയിരിക്കും ചേരുക ❤️

    • @alwaysFredzz
      @alwaysFredzz 3 роки тому +2

      അന്ന് വിക്രമിന് പോയ പടമാണ്. ജോഷി തന്നെ തമിഴിൽ വിക്രമിനെ നായകനാക്കി ചെയ്യാൻ ഉദ്ദേശിച്ച പടമാണ്. പക്ഷെ എന്തകൊണ്ടോ നടന്നില്ല

  • @theenlightenedone7218
    @theenlightenedone7218 3 роки тому +186

    Ar rahman sir nu 75 lakh koduthal ntha azhagiya tamil magan songs ellam hit alle sir..🔥

    • @RunningWalking12
      @RunningWalking12 3 роки тому +23

      Aa padathile songs maathrame attraction ulloo. Super songs.

    • @vishnupillai300
      @vishnupillai300 3 роки тому +9

      Yes ...Just bcoz the songs were hit I thought the film was also hit..But only lately I came to know that the movie was not that successful..

    • @albintomy2000
      @albintomy2000 3 роки тому

      Pinla

    • @mithunsoman2669
      @mithunsoman2669 3 роки тому

      15 varsham munbu 75 laksham.....

    • @JK-cp3xn
      @JK-cp3xn 3 роки тому

      What is he saying bro....can't understand

  • @anoopknow73
    @anoopknow73 Рік тому

    ഇത്ര വലിയ കാര്യങ്ങൾ എന്തൊരു സിമ്പിലായിട്ടാണ് ഇങ്ങേരു പറയുന്നത് 🥰

  • @htallii1069
    @htallii1069 3 роки тому +8

    1:35 - Appachan being blatantly honest

  • @abdurahmanabdurahman5899
    @abdurahmanabdurahman5899 3 роки тому +7

    പാട്ടൊക്കെ സൂപ്പറാ

  • @luttappimedia2436
    @luttappimedia2436 3 роки тому +31

    അന്ന് വിജയ് പറഞ്ഞത് കൊണ്ട് ar റഹ്‌മാൻ വിജയ് കോംബോ പിറന്നത്ത് എക്കാലത്തെയും മികച്ച പാട്ടുകൾ

    • @muhammadrasheed4883
      @muhammadrasheed4883 2 роки тому

      ഉവ്വ 😂😂😂😂.. സത്യം അതല്ല 😂😂

    • @luttappimedia2436
      @luttappimedia2436 2 роки тому +2

      @@muhammadrasheed4883 എന്നാ ബഹുമാനപെട്ട കോടതി സത്യം പറഞ്ഞാലും

    • @muhammadrasheed4883
      @muhammadrasheed4883 2 роки тому

      @@luttappimedia2436 ഡാ മൈ ഡിയർ... മോനെ... Ar റഹ്മാൻ അത്യം ട്യൂൺ ച്യ്തപ്പോൾ ആ.. ഫ്യൂണ്ടക് ഇഷ്ട്ടപെട്ടില്ല 😂😂😂. പിന്നെ ഫിലിം ഡെയ്റക്ടർ പറഞ്ഞു set ആക്കിയതാന്ന്😂😂😂😂

    • @luttappimedia2436
      @luttappimedia2436 2 роки тому

      @@muhammadrasheed4883 agane analle sheri pundachimone

  • @multiplayer7953
    @multiplayer7953 3 роки тому +34

    Runway surya ku paryayrnnu . pwolichennee.
    Alle vikram

    • @goodsaint_001
      @goodsaint_001 3 роки тому +3

      Athu sheriya. Director Hari aanel Suriya kko Vikram no kodutha athu oru blockbuster aakumayirunu.

    • @Sourav-io2is
      @Sourav-io2is 3 роки тому +3

      Vijay aanelum polikkum eatan rolelam pullikaran kiduaakum

    • @amalzabraham
      @amalzabraham 3 роки тому

      @@goodsaint_001 Hari venda

    • @alwaysFredzz
      @alwaysFredzz 3 роки тому +1

      ജോഷി തന്നെ വിക്രമിനെ വെച്ച് ചെയന്നിരുന്നതാണ് റൺവേയുടെ റീമേക് പിന്നെ എന്തകൊണ്ടോ നടന്നില്ല..... Official confirmation ഉണ്ടായിരിന്നു

  • @kratozzzz86
    @kratozzzz86 3 роки тому +4

    വെരി ഓപ്പൺ മൈൻഡ്.. 🥰🥰🥰

  • @ashikmathew2699
    @ashikmathew2699 3 роки тому +3

    അഴകിയ തമിഴ് മകന് മുന്നേ rahman വിജയ്ക്ക് വേണ്ടി 2002 ൽ ഒരു പടം ചെയ്തു എന്നുള്ളത് അവിടെ നിക്കട്ടെ, റഹ്മാൻ.. ശങ്കർ, മണിരത്‌നം പോലുള്ളവർക്കേ ചെയ്യു എന്നുപറയരുത്. 2005 ൽ അജിത്തിന്റെ വരളാര് ഡയറക്ടർ രവികുമാർ ന് വേണ്ടി ചെയ്തിട്ടുണ്ട്. പിന്നെ ഭരതന്റെ frst പടം ആയിരുന്നു അതോണ്ട് റഹ്മാൻ ഒരു പുതിയ ഡയറക്ടർക്ക്‌ ഒകെ ചെയ്യുമോ എന്ന് ചോദിച്ചാൽ, 2006 ൽ സുര്യ ചിത്രം സില്ലുന്നു ഒരു കാതൽ ഒരു പുതുമുഖ സംവിധായാകന് വേണ്ടി ചെയ്ത് കൊടുത്തത് തന്നെ ആണ്.

  • @Vpnairk
    @Vpnairk 3 роки тому +13

    Padayappa ( rajnikanth - k s RAVIKUMAR )
    Baba ( rajnikanth - suresh Krishna ) ee movies A R Rahman anu music

  • @sreemathitv7114
    @sreemathitv7114 2 роки тому +4

    അനാവശ്യം പ്രചരിപ്പിക്കല്ലെ... ഇതൊന്നും വിശ്വസിക്കാൻപറ്റില്ല.. പുതിയൊരാൾക്ക് ഒന്നും അറിയണമെന്നില്ലല്ലോ... അപ്പൊ നിങ്ങൾ പുതിയ ആളുടെ ഭാഗത്താണ് ഇപ്പൊ മനസ്സിലായി.....വിജയ്ന് എന്റെ 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @manojmenon6246
    @manojmenon6246 3 роки тому +10

    I don’t know who is the interviewer... Appachan was trying to figure out the name of music director S Balakrishnan (Ramji Rao speaking) .. it’s the responsibility of the interviewer to tell that name ..interviewer should have some homework before going for any interviews

    • @mahesharisto
      @mahesharisto 3 роки тому +1

      Maha oola aanu....vendatha karyathil kayari idapedum.

    • @Neeru_Aadhi
      @Neeru_Aadhi 3 роки тому +2

      അയാൾ പരദൂഷണത്തിൽ Home work ചെയ്യുന്നുണ്ട്

    • @flyingafrinak6958
      @flyingafrinak6958 3 роки тому +2

      Yes. ഒരു തേങ്ങയും അറിയില്ല.

    • @gdgggggg
      @gdgggggg 3 роки тому

      Yes such a nonsense interviewer

  • @tanusinwonderland8662
    @tanusinwonderland8662 3 роки тому +12

    Plz note: "Udhaya" movie which was released on 2004 was ar rahmans first vijay movie.....its not ATM

    • @leslinnnn
      @leslinnnn 3 роки тому +1

      Udhaya got late release which is delayed more than 5 yrs, he might done in his intial stage of carreer

    • @KishorePrakashMenon
      @KishorePrakashMenon Рік тому

      He didn't do the background score of Udhaya as the film had a delayed release 4 years later. Also, Rahman was not available during any stage of post-production. The first full-fledged project Rahman had accepted was Azhagiya Tamil Magan, which became a musical chart-buster despite the film crashing at the box-office.

  • @philipdaniel8015
    @philipdaniel8015 3 роки тому +26

    These episodes are 💯💯

  • @pianobeats5598
    @pianobeats5598 Рік тому +1

    അപ്രം പന്നലാം 😂😂😂 എപ്രം പന്നലാം 😂😂😂😂🤣🤣🤣 പൊളിച്ചു സർ 🥰

  • @durvasav2394
    @durvasav2394 3 роки тому +67

    Runway ഇഷ്ടപെടാഞ്ഞ വിജു പിന്നീട് ചെയ്ത പല പടങ്ങളും കണ്ടാൽ തെറി പറയാൻ തോന്നും

    • @HERO-no7zt
      @HERO-no7zt 3 роки тому +11

      Suru annante padam kandaal thoori eriyaan thonnum

    • @nikobellic7457
      @nikobellic7457 3 роки тому +3

      💯തെറിയല്ല തൂറി എറിയാൻ തോന്നും

    • @durvasav2394
      @durvasav2394 3 роки тому +5

      @@HERO-no7zt എന്നിട് വിജു അതെടുത്തു തലയിൽ ചുമന്നോണ്ട് നടക്കുമായിരിക്കും

    • @sherinbv
      @sherinbv 3 роки тому +3

      Pairava

    • @sherinbv
      @sherinbv 3 роки тому +2

      Vettaikaran

  • @gokulmalappuram476
    @gokulmalappuram476 3 роки тому +5

    ❤Vijay fans undo guys 😍

  • @milliondollarbaby1911
    @milliondollarbaby1911 3 роки тому +4

    1:37 ,🙏🙏 genuine person

  • @rahulpalatel7006
    @rahulpalatel7006 3 роки тому +13

    Nice narration appachan sir sensible businessman and producer.Nalla cinemakal cheythu field vittu.

  • @akhilag5402
    @akhilag5402 2 роки тому +3

    ഇങ്ങേരു ഇനി എന്ത് ഇരുന്നു തല്ലിയാലും വിജയ് എന്ന നടനെ ഫാൻസിന് അറിയാം

    • @anandnaa
      @anandnaa 2 роки тому

      ബീസ്റ്റ് കണ്ടില്ലേ ഫാനെ

  • @moviefond6964
    @moviefond6964 3 роки тому +53

    സിനിമ എന്നത് വെറും വെറും കച്ചവടം മാത്രം എന്ന് കാണിച്ച ഇൻറർവ്യു

    • @swamybro
      @swamybro 3 роки тому +23

      പിന്നെ എന്തിനാണ് പ്രൊഡ്യൂസർ സിനിമ എടുക്കുന്നത്?

    • @vishnurajragav7322
      @vishnurajragav7322 3 роки тому +2

      Cash manath nin potivizheelaloo.

    • @moviefond6964
      @moviefond6964 3 роки тому +15

      @@swamybro അതെ ലാഭം മാത്രം ലക്ഷ്യം. താരാരാധന എന്ന പൊള്ളത്തരം വിറ്റ് ലാഭം നേടുക ലക്ഷ്യം

    • @flyingafrinak6958
      @flyingafrinak6958 3 роки тому +5

      എന്താണ് കച്ചവടം അല്ലാത്തത്?
      ഇത് ഒരു industry ആണ്.

    • @hrishikjasil332
      @hrishikjasil332 3 роки тому

      Pinne ellaarum ippo kure nalla cinemakalil analys cheithu kuttapeduthaan avakasam ulla kaalath...appo pinne Avae avasyamaaya laabham avar chindikunnel entha thett

  • @joseejose9238
    @joseejose9238 3 роки тому +4

    Nest wait

  • @sadasivanvasudevan9012
    @sadasivanvasudevan9012 3 роки тому +2

    പാവപ്പെട്ടവൻ്റെ ചില്ലിക്കാശുകൂട്ടി വാങ്ങിച്ച് വലിയ പണക്കരായ നടന്മാർ ആയിട്ടുള്ള ഒരോരുത്തരു o മൂൻകാല ജീവിതത്തെക്കുറിച്ചു വല്ലപ്പോഴും ആലോചിച്ച് നോക്കിയാൽ തന്നായിരിക്കും

  • @ManuMannanthala
    @ManuMannanthala 2 роки тому +1

    ബീസ്റ് ന്റെ കഥ സൂപ്പർബ്. ചോയ്സ്

  • @bhagath_ks
    @bhagath_ks 2 роки тому +46

    കെെ വിട്ടു പോയ (വേഷങ്ങളിൽ) ഭാഗ്യങൾ കണ്ണ് നനകണ്ട അത് വരാനിരിക്കുന്ന ഭാഗ്യങളെ കാണാതെയാവും 💯
    ദളപതി വിജയ്

  • @sameersalam3599
    @sameersalam3599 3 роки тому +3

    ഇവൻ.. അവൻ.... അതിനു തന്നെ അറിയാം തന്റെ ആറ്റിട്യൂട്... തനിക്കു വിജയ് ഡേറ്റ് തന്നില്ലേ...5 കോടി ലാഭവും ഉണ്ടാക്കി തന്നില്ലേ... ടാ പൊട്ടാ അപ്പച്ചാ... തനിക്കു അയാളെ മാർക്കറ്റ് മനസ്സിലായുണ്ടോ??? വിജയ് അന്നും സൂപ്പർ സ്റ്റാർ ആണ് പോക്കിരിക്കു ശേഷം ആണ് ഈ പറയുന്ന സംഭവം എല്ലാം..

  • @ashw1nA
    @ashw1nA 3 роки тому +2

    ARR & Vijay 1st collaboration is Udhaya in 2004 right? Then why he is saying ATM is d 1st one..?

  • @cngdvloge1756
    @cngdvloge1756 3 роки тому +27

    താനാരായാലും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കുക അല്ലെങ്കിൽ താൻ ഒരു മനുഷ്യനാണ് എന്നതിന് ഒരർത്ഥവുമില്ല

    • @azharvlog4801
      @azharvlog4801 2 роки тому +1

      Swargachithra vannathinu shesham alle Vijay rahmanum okey alayath...athu chinthikk

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +64

    Vijay oru silent killer 😂

  • @sreerag3354
    @sreerag3354 3 роки тому +70

    This vedio is a clear explanation about Vijay's story selection method

    • @kingPrasanth786
      @kingPrasanth786 3 роки тому +5

      How can you judge from a person's perspective?

  • @Akshai215
    @Akshai215 3 роки тому +9

    ഇത്തിരി തള്ളായി തോന്നിയ ആരേലും undo🤣

  • @jithumuraleedharan5231
    @jithumuraleedharan5231 2 роки тому

    Le.. AR... ആഹാ മഹാലക്ഷ്മി വന്നല്ലോ... 25um കൊണ്ട്‌ ❤️❤️🎉🎉

  • @worldentertainment2792
    @worldentertainment2792 3 роки тому +48

    വിജയ് ഇന്ന് വേറെ ലെവൽ തമിഴ് സിനിമ അടക്കി വാഴുന്ന രാജാവ് ❤

  • @biker9374
    @biker9374 2 роки тому +5

    Athu thanne pottante beast ippo 8 nilayil pottiyathum 🤣🤣🤣🤣🐕‍🦺

  • @deepaktrinity8504
    @deepaktrinity8504 3 роки тому +1

    Last area il entha sambavichath..vijay ku vishamamayepoye ennu parajath enthu kaaryathinanu clear aayilla

  • @sujithkrishna2655
    @sujithkrishna2655 3 роки тому +26

    എല്ലാവരും.. അവൻ, ഇവൻ... മരിയദ ഇല്ലാത്ത മനുഷ്യൻ