ഇപ്പൊ കണ്ടിറങ്ങിയതേ ഉള്ളൂ... അടിപൊളി വല്യ സ്ക്രീനിൽ കണ്ടപ്പോൾ. പക്ഷെ പടം 35mm ആണെന്ന് അറിഞ്ഞില്ല. 70mm ആയിരുന്നെങ്കിൽ കുറേ കൂടി നന്നാക്കാമായിരുന്നു. അതു പോലെ സൗണ്ട് നും കുറച്ച് problem ഉണ്ട്. പക്ഷെ മനം കുളിർക്കെ കണ്ട്. നല്ല കയ്യടിയും കിട്ടി. പ്രത്യേകിച്ചും ഗംഗ നാഗവല്ലി ആയി മാറുന്ന സീനിൽ. ശ്രദ്ധിച്ചു നോക്കിയാൽ പല ക്ലോസ് up സീനുകളിലും ശോഭനയുടെ കണ്ണിൽ നിന്നും മനസ്സിലാവും ഒരു മനോരോഗിയുടെ ഭാവം. ടിവി ിൽ എത്രയോ തവണ കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാണ് അതു മനസ്സിലായത്.
Thank you Appachan Sir❤️ ദാ ഇപ്പൊ കണ്ടിറങ്ങിയേ ഉള്ളൂ trivandrum Aries plusil നിന്നാണ് കണ്ടത് പടം തുടങ്ങിയപ്പോ തൊട്ട് ഗൂസ് bumbs അടിച്ച് തുടങ്ങിയതാണ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല തിയേറ്ററിൽ ഈ പടം കണ്ടില്ലെങ്കിൽ നഷ്ടം തന്നെയാണ് ഓരോ മലയാളികൾക്കും ഇത് മാത്രേ പറയാനുള്ളു കിടിലോസ്‌കി 🥰🥰🥰🔥🔥🔥🔥
സ്കൂളിൽ പഠിക്കുന്ന കാലത്ത് KSRTC ബസിൻ്റെ സൈഡിൽ കാണുന്ന സിനിമ പരസ്യത്തിൽ ഫാസിൽ - അപ്പച്ചൻ എന്ന് കാണാറുണ്ടായിരുന്നു.. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർ ഹിറ്റുകളുടെയും പ്രൊഡ്യൂസർ ആണല്ലേ ഈ മൊതല്.
ഒരു കർഷക കുടുംബത്തിൽ നിന്ന് പ്രൊഡ്യൂസർ ആയി വന്നതുകൊണ്ട് ആയിരിക്കാം... മണിച്ചിത്രത്താഴ് പോലുള്ള വമ്പൻ സിനിമകളുടെ നിർമ്മാതാവ് ആയിട്ട് പോലും ... അദ്ദേഹത്തിന്റെ ഏറ്റവും വില കൂടിയ കാർ ഇപ്പോഴും Fortuner ആണ്... ആളുകളുടെ മുമ്പിൽ ഷോ കാണിക്കാൻ യാതൊന്നും ചെയ്യുന്നില്ല... തികച്ചും സാധാരണക്കാരനായ ജീവിതം നയിക്കുന്ന അസാധാരണ വ്യക്തിത്വം!!
Thiruvananthapuram sreekumar theatre il e padam njn kanumbol eniku vayasu 3 .. ente orma yile adyathe theatre movie … film nte kadha um onum orma ila pakshe shobhana door turakuna sceneum oru green color ( saree) ate orma ulu ..
ഇതാണ് Evergreen Movie എന്നൊക്കെ പറയുന്നത്. എപ്പോൾ കണ്ടാലും ആദ്യമായിട്ട് കാണുന്ന feel തരുന്ന അത്ഭുത സിനിമ 😍 RJ യുടെ mic ഒന്ന് tight ചെയ്തു വയ്ച്ചുകൂടെ? അതിൽ തട്ടിയും മുട്ടിയുമുള്ള unwanted sounds 😐 #rjrafi #clubfm
They could have arranged some merchandise.Like title printed T shirts.Coffee mugs,key chains,pen etc.Definitely people would have bought after coming out of cinema hall.
😎 I really appreciate the effort behind 💐 But, Remastered മണിച്ചിത്രത്താഴിൽ, അതിന്റെ ആത്മാവായ ആ main bgm and several other background scores and 'ഒരു മുറൈ വന്ത് പാർത്തായ' soundtrack ഒക്കെ recreate ചെയ്ത് use ചെയ്തിരിക്കുന്നത്, compared to the original bgms & scores, inferior ആയും പടവുമായി വേണ്ട പോലെ blend ആകാതെ വേറിട്ട് നിൽക്കുന്നതുമായിട്ടാണ് പല ഭാഗത്തും അനുഭവപ്പെട്ടത്! I understand that there can be limitations when you remaster an old movie, but if it's not broken don't fix it, otherwise you'll end up breaking it ! എന്നത് പോലെ സംഭവിച്ചിരിക്കുന്നു. Or it really was broken, and you had to try to fix it. Film negative, intact ആയി available അല്ലായിരുന്നു എന്ന് എവിടെയോ കേട്ടിരുന്നു. If so, അതുപോലെ original audio tracksനും quality issues ഉണ്ടായത് കൊണ്ടോ or അവ better qualityയിൽ available അല്ലാതിരുന്നത് കൊണ്ടോ അതോ ഇനി Atmos mixingൽ compatability issues വരുമെന്നത് കൊണ്ടൊക്കെ ആണോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്ന് എനിക്കറിയില്ല. Anyway, overall മികച്ച experience നൽകിയിരുന്ന, വീണ്ടും അത് demand ചെയ്യുന്ന ഈയൊരു പടത്തിനെ ഇത് പ്രതികൂലമായിട്ട് ബാധിച്ചിട്ടുണ്ട് എന്ന് ശ്രദ്ധയിൽ പെടുത്താൻ ഇവിടെ ആഗ്രഹിക്കുന്നു.
@@virtualuser9289 മേൽ പറഞ്ഞ issues feel ചെയ്താലും, നല്ലൊരു തിയേറ്ററിൽ നിറയെ audienceന്റെ കൂടെ ഇരുന്നു കാണാൻ actually worth തന്നെ ആണ് (ഞാൻ തൃശൂർ രാഗത്തിൽ പോയാണ് കണ്ടത്). പല വട്ടം കണ്ട് പരിചയിച്ച പടം ആണെങ്കിലും, ഒരൊറ്റ നിമിഷം പോലും മടുപ്പിക്കുകയോ മുഷിപ്പിക്കുകയോ ഇല്ല എന്നതാണ് ഇത്തരം പടങ്ങളുടെ മികവ് വ്യക്തമാക്കുന്നതും, അത് തിയേറ്ററിൽ കാണുമ്പോൾ ഉള്ള മെച്ചവും. പിന്നെ, ഇത് അന്ന് തിയേറ്ററിൽ കാണാൻ പറ്റാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് വച്ചുനീട്ടുന്ന ഒരു once in a lifetime experience ആണ് താനും. (ഞാൻ ഇത്തരം ഏത് re-release വന്നാലും miss ആക്കില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ച് വച്ചിരിക്കുന്നത് ഇത് കണ്ടതോടെ ഒന്നൂടെ ഉറപ്പിക്കുകയും ചെയ്തു).
മേൽ പറഞ്ഞ കുറച്ച് issues feel ചെയ്താലും നല്ലൊരു തിയേറ്ററിൽ നിറയെ audience ന്റെ കൂടെ ഇരുന്നു കാണാൻ actually worth തന്നെ ആണ് (ഞാൻ തൃശൂർ രാഗത്തിൽ പോയാണ് കണ്ടത്). പല വട്ടം കണ്ട് പരിചയിച്ച ചിത്രം ആണെങ്കിലും, ഒരൊറ്റ നിമിഷം പോലും മടുപ്പിക്കുകയോ മുഷിപ്പിക്കുകയോ ഇല്ല എന്നതാണ് ഇത്തരം ചിത്രങ്ങളുടെ മികവ് വ്യക്തമാക്കുന്നതും അത് തിയേറ്ററിൽ കാണുമ്പോൾ ഉള്ള മെച്ചവും. പിന്നെ, ഇത് അന്ന് തിയേറ്ററിൽ കാണാൻ പറ്റാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് വച്ചുനീട്ടുന്ന ഒരു once in a lifetime experience ആവുന്ന ഒന്നാണ് എന്ന് തന്നെ പറയാം. (ഞാൻ, ഇത്തരം ഏത് re-release ഇനി വന്നാലും miss ആക്കില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ച് വച്ചിരിക്കുന്നത് ഇതോടെ ഒന്നൂടെ ഉറപ്പിക്കുകയും ചെയ്തു.)
Brother, you said the right opinion...enikkyum similar feel aanu kittiyathu...I was very much disturbed as the music side was totally disappointing throughout the whole film...ithu re-release cheyyaruthaayirunnu if they couldn't bring up the original version...😕
നാഗവല്ലി ആയി മാറുന്ന ഗംഗയ്ക്ക് നകുലകൻ്റെ ഉറക്കത്തിൻ്റെ ആഴം അളക്കാം ഏതു സെക്കൻ്റിൽ ഉണരും എന്നറിയാം പക്ഷെ ഒരു ബൊമ്മകൊണ്ടുവ ന്നു മുന്നിൽ കിടത്തിവെട്ടാൻ പറഞ്ഞപ്പോൾ അത് അറിയില്ലായിരുന്നു
Wrong.. Suresh gopi is lying on the bed.. Only when Tilakan shows fire and smike.. It is reversed and dummy appears.. Bt that time.. Nagavally has started killing..
നല്ല ദേഷ്യത്തിലിരിക്കുമ്പോൾ നമ്മൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നമുക്കറിയില്ലല്ലോ. അതുതന്നെയാണ് ഇവിടെയും ചെയ്യുന്നത്. ദേഷ്യത്തിലാക്കുക. അപ്പോൾ അയാളെയാണ് കൊല്ലുന്നതെന്ന് വിശ്വസിക്കും. 👍🏻
21-8-2024 ബുധനാഴ്ച വടക്കഞ്ചേരി ജയഭാരത് തിയ്യറ്ററിൽ മണിച്ചിത്രത്താഴ് ഉച്ചയ്ക്ക് 2-45ൻ്റെ ഷോ കാണാൻ 10 കിലോമീറ്റർ സൈക്കിൾ ചവിട്ടി, 64 വയസ്സുള്ള ഞാൻ, ചെന്നപ്പോൾ 4 പേരേയുള്ളൂ, ഷോ ഇല്ല. 15 മിനിട്ട് നിന്നിട്ട് തിരിച്ചു ചവിട്ടി. മോഹിച്ച്, കഷ്ടപ്പെട്ട് ചെന്നിട്ട് കാണാൻ പറ്റിയില്ല.
കുതിരവട്ടം പപ്പു വിന് അറിയാമായിരുന്നു ശോഭന യാണ് നാഗവല്ലി എന്ന് പുള്ളി ആണ് ശോഭന യെ നാഗവല്ലി ആയി ആദ്യം കാണുന്നത്. ഇത് Sunny ക്ക് അറിയാർന്നു പപ്പു ചേട്ടൻ വേറെ ആരോടും പറയാതിരിക്കാൻ പുള്ളിനെ syco ആക്കി.
The whole recreation of the background score and unwanted addition of sound effects really destroyed the beauty of the whole film....nothing and nobody could replace what Johnson master had given birth to...music wise the re-release version was really disappointing...🙁👎👎👎👎👎
ഫിലിമിൻ്റെdirector ക്ക് ഫിലിമിൻ മാറ്റം വരുത്താൻ പാടില്ല എന്ന് പറയാൻ ഒരധികാരവും ഇല്ല Producerക്കാണ് എല്ലാ അധികാരവും എന്ന് അപ്പച്ചൻ മനസ്സിലാ ക്കിയാൽ നന്ന ഫാസിൽ വെറും ഒരു പണിക്കാരൻ ഒരു കൂലിക്കാരൻ മാത്രം നാം അമ്പലത്തിൽ ഒരു പൂജ കഴിച്ചു എന്നിരിക്കട്ടെ അ പൂജാരിക്ക് ദക്ഷിണ കൊടുത്ത് കഴിഞ്ഞാൽ പിന്നെ പൂജാരിക്ക് എന്തധികാരം പൂജയുടെ ഗുണം പൂജ ചെയ്തയാൾ ക്കാണ്.
ഇപ്പൊ കണ്ടിറങ്ങിയതേ ഉള്ളൂ... അടിപൊളി വല്യ സ്ക്രീനിൽ കണ്ടപ്പോൾ. പക്ഷെ പടം 35mm ആണെന്ന് അറിഞ്ഞില്ല. 70mm ആയിരുന്നെങ്കിൽ കുറേ കൂടി നന്നാക്കാമായിരുന്നു. അതു പോലെ സൗണ്ട് നും കുറച്ച് problem ഉണ്ട്. പക്ഷെ മനം കുളിർക്കെ കണ്ട്. നല്ല കയ്യടിയും കിട്ടി. പ്രത്യേകിച്ചും ഗംഗ നാഗവല്ലി ആയി മാറുന്ന സീനിൽ.
ശ്രദ്ധിച്ചു നോക്കിയാൽ പല ക്ലോസ് up സീനുകളിലും ശോഭനയുടെ കണ്ണിൽ നിന്നും മനസ്സിലാവും ഒരു മനോരോഗിയുടെ ഭാവം. ടിവി ിൽ എത്രയോ തവണ കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാണ് അതു മനസ്സിലായത്.
പൊതുവെ എല്ലാം 35mm തന്നെ ആണ്, but trailers കണ്ടപ്പോൾ 35mm scanning പോലെ തോന്നിയില്ല, 16 mm quality ye ഉള്ളൂ....മെയ് be ആയിരിക്കാം...
ക്ലോസ് മിഡ് ഷോട്ടുകളിലൊഴികെ മൊത്തം മങ്ങിപ്പോയിരിക്കുന്നു. 4k ഫീൽ ചെയ്യുന്നില്ല.
Thank you Appachan Sir❤️ ദാ ഇപ്പൊ കണ്ടിറങ്ങിയേ ഉള്ളൂ trivandrum Aries plusil നിന്നാണ് കണ്ടത് പടം തുടങ്ങിയപ്പോ തൊട്ട് ഗൂസ് bumbs അടിച്ച് തുടങ്ങിയതാണ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല തിയേറ്ററിൽ ഈ പടം കണ്ടില്ലെങ്കിൽ നഷ്ടം തന്നെയാണ് ഓരോ മലയാളികൾക്കും ഇത് മാത്രേ പറയാനുള്ളു കിടിലോസ്‌കി 🥰🥰🥰🔥🔥🔥🔥
ഇത്രയും വല്യ hit സിനിമകളുടെ producer... അതും തമിഴിലും മലയാളത്തിലും ഒരുമിച്ചു!!... പക്ഷെ എന്ത് simple ആണ് ❤️❤️❤️
Tamil meh
@@shankar4330friends, azhakiya tamil makan...
His gratitude towards Fazil sir says it all ❤ God bless 🙏
Godfather re release cheyyanam
അത് പോളിലും
Re-release ഉണ്ടാകും ennanu njan arinjath
Athinde avishyam undo, Theatre oriented movies cheyanam but God Father Athil pedilla Enna ende oru abhiprayam
Appachan sir nte samsaram kelkan oru prethyeka rasam aanu..😊
സ്കൂളിൽ പഠിക്കുന്ന കാലത്ത് KSRTC ബസിൻ്റെ സൈഡിൽ കാണുന്ന സിനിമ പരസ്യത്തിൽ ഫാസിൽ - അപ്പച്ചൻ എന്ന് കാണാറുണ്ടായിരുന്നു..
മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർ ഹിറ്റുകളുടെയും പ്രൊഡ്യൂസർ ആണല്ലേ ഈ മൊതല്.
ഇത് നവോദയ അപ്പച്ചൻ അല്ല
No. സ്വർഗ്ഗചിത്ര അപ്പച്ചൻ @@sijos8927
ഓരോന്ന് ഓരോന്ന് പറയേണ്ടാ ഈ സിനിമയിൽ ആർക്കും പകരം വെക്കാൻ ഇല്ലാ ❤❤❤
ഇന്ന് കണ്ടേ ഉള്ളൂ ഇപ്പോഴും എന്താ freshness ❤❤❤ അപ്പച്ചനും സുധീഷേട്ടനും പടം കാണാൻ ഉണ്ടായിരുന്നു✨
മധുമുട്ടം...♥♥♥(തിരക്കഥ)
Brilliant Producer. A textbook example of the conscience of a producer should be; love for cinema + entertainment for the audience.
"Godfather" re release venam🔥
30:21 🤩🤩Happy news for film lovers
30:22 വിയ്റ്റ്നാം കോളനി, ഗോഡ്ഫാദർ ❤❤❤
കിന്നാരത്തുമ്പികൾ..
സിനിമ ഞാൻ കണ്ടു
ഒറിജിനൽ സിനിമയിൽ ഇല്ലാത്ത ചില മ്യൂസിക് ഇതിൽ ഉണ്ട് പക്ഷേ അത് വേണ്ടിരുന്നില്ല ചില സമയത്ത് സൈലൻസ് തന്നെ ആണ് നല്ലത്
ഒരു കർഷക കുടുംബത്തിൽ നിന്ന് പ്രൊഡ്യൂസർ ആയി വന്നതുകൊണ്ട് ആയിരിക്കാം... മണിച്ചിത്രത്താഴ് പോലുള്ള വമ്പൻ സിനിമകളുടെ നിർമ്മാതാവ് ആയിട്ട് പോലും ... അദ്ദേഹത്തിന്റെ ഏറ്റവും വില കൂടിയ കാർ ഇപ്പോഴും Fortuner ആണ്... ആളുകളുടെ മുമ്പിൽ ഷോ കാണിക്കാൻ യാതൊന്നും ചെയ്യുന്നില്ല... തികച്ചും സാധാരണക്കാരനായ ജീവിതം നയിക്കുന്ന അസാധാരണ വ്യക്തിത്വം!!
ശരിയാണ്
അഹങ്കാരം ഇല്ല
നല്ല മനുഷ്യൻ
മധു മുട്ടത്തിനോട് ചോദിച്ചാൽ മതി. മണിച്ചിത്ര താഴിന്റ കഥ തിരക്കഥ ആകാവശം എങ്ങനെ കൈകിലാക്കി എന്ന്.
എന്താ സംഭവം bro @@dhanwanthjay3506
Thiruvananthapuram sreekumar theatre il e padam njn kanumbol eniku vayasu 3 .. ente orma yile adyathe theatre movie … film nte kadha um onum orma ila pakshe shobhana door turakuna sceneum oru green color ( saree) ate orma ulu ..
ഇവ കൂടെ വേണം
1. യോദ്ധ
2. ഗുരു
3. വൈശാലി
4. മൃഗയ
5. ഞാൻ ഗന്ധർവ്വൻ
6. ചെമ്മീൻ
7. അങ്ങാടി
8. ധ്രുവം
9. ദേവാസുരം
10. വല്യേട്ടൻ
🤝
👍🏻👍🏻.. wish to Add "ഞാൻ ഗന്ധർവ്വൻ"
Chemmeen..4K atmos..
Angadi too
Ithum kudi - August 1, Druvam, Devasuram, Rudraksham, Summer in bedhlahem, Runway, Anandabhadram, Minnaram.
മണിച്ചിത്രത്താഴ് ശോഭനയുടെ പടമാണ് .ലാലേട്ടനും സുരേഷ്‌ഗോപിയും സപ്പോർട്ടിങ് ആക്ടർ ആണ് .
23:19 പറയുമ്പോൾ മോഹൻലാൽ സിനിമയിൽ കുതിരവട്ടം പപ്പുവിന്റെ തലയ്ക്കു കൈകൊണ്ടു അടിക്കുന്നത് പോലെ ഇന്റർവ്യൂവിൽ അച്ചപ്പൻ സാർ കാണിച്ചത് അത്ഭുതം തോന്നുന്നു.... കഥാപാത്രങ്ങുലുമായി നിർമ്മാതാവും Sync ആയതായി തോന്നുന്നു.❤
ശോഭനയുടെ അഭിനയത്തിൻ്റെ മാക്സിമം ആണ് നാഗവല്ലി .
ഈ മൊതലിൻ്റെ തന്നെയാണ് ഗോഡ് ഫാദർ അങ്ങിനെ പല പല ഹിറ്റുകൾ '
@@balakrishnanvp6607 Kottayam kunjachan, ramji rao speaking, inharhar navarre, etc
@@basilsaju_94 കോട്ടയം കുഞ്ഞച്ചൻ aroma മണി ആണ്
ഏറ്റവും ബഹുമാനം അർഹിക്കുന്ന വ്യക്തിത്വം❤❤❤
സത്യസന്ധനായ വ്യക്തി🙏🙏🙏
നല്ല ഇന്റർവ്യൂ 👍❤️❤️സർ 🙏
ഗുരു റീ റിലീസ് ചെയ്യണം ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് വീര ഗാഥ ഒന്നും ക്ലച് പിടിക്കില്ല നായകന്റെ പല രംഗങ്ങളിലും ഉള്ള ഓവർ ആക്ടിംഗ് സഹിക്കാൻ പറ്റില്ല
*ഒരു വർഷം ഓഡിയ 4 സിനിമകളിൽ 🔥2 എണ്ണവും.മോഹൻലാൽ 🔥🔥🔥🔥compleet actor 🔥🔥*
Beautiful interview...such a humble man with great Karmic connections ❤
Inn poyi kandu.. kidilam.. theatre experience super
First❤️
ഇതാണ് Evergreen Movie എന്നൊക്കെ പറയുന്നത്. എപ്പോൾ കണ്ടാലും ആദ്യമായിട്ട് കാണുന്ന feel തരുന്ന അത്ഭുത സിനിമ 😍
RJ യുടെ mic ഒന്ന് tight ചെയ്തു വയ്ച്ചുകൂടെ? അതിൽ തട്ടിയും മുട്ടിയുമുള്ള unwanted sounds 😐 #rjrafi #clubfm
All the best appachan sir
Enikk innum oru adbhuthamaya classica cinema Manichithrathazhu a d Guru. Really fantastic cinemas. ❤
❤❤❤
Kottayam which 4K theatre you are going to release?
I really expected them to add new scenes which was edited back then. That could have been a wholesome experience.
They could have arranged some merchandise.Like title printed T shirts.Coffee mugs,key chains,pen etc.Definitely people would have bought after coming out of cinema hall.
Sir നല്ല കഴിച്ചപാട് 👍 എല്ലാം പടവും ഓടില്ല, അനിയത്തിപ്രാവ് correct ആണ്, വിയറ്റ്നാം കോളനി ഓടും കാരണം റാവുത്തർ
അഭിനയത്തിന്റെ നാഗവല്ലി 🎉🎉🎉
പുതിയ #പ്രതിഭകൾക്ക് ഒരു #പാരയായി ഈ റീ റിലീസിംഗ് തുടർച്ചകൾ മാറ്റല്ലേ സാറെ...
Super
ഇതിൻ്റെ കഥ വളരെ മുമ്പേ പ്രസിദ്ധീകരിച്ച ഒന്നായിരുന്നെന്നും വായിക്കുകയുണ്ടായി. അവർ കഥയുടെ സാദൃശ്യം പ്രസിദ്ധീകരിച്ചിരുന്നു. എന്ത് ന്യായമാണ് പറയാനുള്ളത്.
Sound orginal matiyayirunu 😢 feel poyi 😢 small screen also 😢
I SAW FROM KUNNAMKULAM BHAVANA
2:25 ❤❤❤
Screen crop anello... Full screen illello
Crop alla resolution angana രണ്ടു മൂന്ന് സ്ക്രീൻ ലെ കേരളത്തിൽ full screen Kanan pattu ekm
Please release outside kerala also
Audio remastering kollaam...pakshe video print scan cheythath alla enn thonnunnu
🥰💎
ആകാശഗംഗ റീ റിലീസ് വേണം
Awaiting a new production with fazil and Mohanlal
സിബി മലയിൽ, പ്രിയദർശൻ,ഫാസിൽ, സത്യൻ അന്തിക്കാട്, കമൽ 🔥
Lohithadas,Sreenivasan,Madhu Muttam
❤❤❤
Godfather rerelese cheyyanam ❤
6:10 normal ayitum eriyalo🤔 Avare disturb cheyan?
ഞാൻ ഗന്ധർവ്വൻ എന്ന സിനിമ വീണ്ടും ഇതു പോലെ ചെയ്യുമോ sir
❤
My dear കുട്ടിച്ചാത്തൻ ഇങ്ങേരല്ല നിർമിച്ചത്. നവോദയ അപ്പച്ചൻ ആണ്.
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട ഫിലിം......
Njan janicha kollam erangiya film😂
എല്ലാവരും കോടികൾ ഉണ്ടാക്കി മധു മുട്ടത്തിന് എന്തു കിട്ടി?😮
😎 I really appreciate
the effort behind 💐
But, Remastered മണിച്ചിത്രത്താഴിൽ, അതിന്റെ ആത്മാവായ ആ main bgm and several other background scores and 'ഒരു മുറൈ വന്ത് പാർത്തായ' soundtrack ഒക്കെ recreate ചെയ്ത്
use ചെയ്തിരിക്കുന്നത്,
compared to the original bgms & scores,
inferior ആയും
പടവുമായി വേണ്ട പോലെ
blend ആകാതെ വേറിട്ട് നിൽക്കുന്നതുമായിട്ടാണ്
പല ഭാഗത്തും അനുഭവപ്പെട്ടത്!
I understand that there can be limitations when you remaster an old movie,
but if it's not broken don't fix it, otherwise you'll end up breaking it !
എന്നത് പോലെ സംഭവിച്ചിരിക്കുന്നു.
Or it really was broken, and you had to try to fix it.
Film negative, intact ആയി available അല്ലായിരുന്നു എന്ന് എവിടെയോ കേട്ടിരുന്നു. If so, അതുപോലെ original audio tracksനും quality issues ഉണ്ടായത് കൊണ്ടോ or അവ better qualityയിൽ available അല്ലാതിരുന്നത് കൊണ്ടോ അതോ ഇനി Atmos mixingൽ compatability issues വരുമെന്നത് കൊണ്ടൊക്കെ ആണോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്ന് എനിക്കറിയില്ല.
Anyway, overall മികച്ച experience നൽകിയിരുന്ന, വീണ്ടും അത് demand ചെയ്യുന്ന ഈയൊരു പടത്തിനെ ഇത് പ്രതികൂലമായിട്ട് ബാധിച്ചിട്ടുണ്ട് എന്ന് ശ്രദ്ധയിൽ പെടുത്താൻ ഇവിടെ ആഗ്രഹിക്കുന്നു.
ട്രെയിലർ കണ്ടപ്പോ ഈ ഏച്ചു കെട്ടലുകൾ തോന്നിയിരുന്നു. അതുകൊണ്ടാണ് തീയറ്ററിൽ പോയി കാണാനൊരു മടി... തീയറ്ററിൽ കണ്ടാൽ ഇതു worth ആണോ?
@@virtualuser9289
മേൽ പറഞ്ഞ issues feel ചെയ്താലും, നല്ലൊരു തിയേറ്ററിൽ നിറയെ audienceന്റെ കൂടെ ഇരുന്നു കാണാൻ actually worth തന്നെ ആണ്
(ഞാൻ തൃശൂർ രാഗത്തിൽ പോയാണ് കണ്ടത്).
പല വട്ടം കണ്ട് പരിചയിച്ച പടം ആണെങ്കിലും, ഒരൊറ്റ നിമിഷം പോലും മടുപ്പിക്കുകയോ മുഷിപ്പിക്കുകയോ ഇല്ല എന്നതാണ് ഇത്തരം പടങ്ങളുടെ മികവ് വ്യക്തമാക്കുന്നതും, അത് തിയേറ്ററിൽ കാണുമ്പോൾ ഉള്ള മെച്ചവും.
പിന്നെ, ഇത് അന്ന് തിയേറ്ററിൽ കാണാൻ പറ്റാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് വച്ചുനീട്ടുന്ന ഒരു once in a lifetime experience ആണ് താനും.
(ഞാൻ ഇത്തരം ഏത് re-release വന്നാലും miss ആക്കില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ച് വച്ചിരിക്കുന്നത് ഇത് കണ്ടതോടെ ഒന്നൂടെ ഉറപ്പിക്കുകയും ചെയ്തു).
മേൽ പറഞ്ഞ കുറച്ച് issues feel ചെയ്താലും നല്ലൊരു തിയേറ്ററിൽ നിറയെ audience ന്റെ കൂടെ ഇരുന്നു കാണാൻ actually worth തന്നെ ആണ്
(ഞാൻ തൃശൂർ രാഗത്തിൽ പോയാണ് കണ്ടത്).
പല വട്ടം കണ്ട് പരിചയിച്ച ചിത്രം ആണെങ്കിലും, ഒരൊറ്റ നിമിഷം പോലും മടുപ്പിക്കുകയോ മുഷിപ്പിക്കുകയോ ഇല്ല എന്നതാണ് ഇത്തരം ചിത്രങ്ങളുടെ മികവ് വ്യക്തമാക്കുന്നതും അത് തിയേറ്ററിൽ കാണുമ്പോൾ ഉള്ള മെച്ചവും.
പിന്നെ, ഇത് അന്ന് തിയേറ്ററിൽ കാണാൻ പറ്റാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് വച്ചുനീട്ടുന്ന ഒരു once in a lifetime experience ആവുന്ന ഒന്നാണ് എന്ന് തന്നെ പറയാം.
(ഞാൻ, ഇത്തരം ഏത് re-release ഇനി വന്നാലും miss ആക്കില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ച് വച്ചിരിക്കുന്നത് ഇതോടെ ഒന്നൂടെ ഉറപ്പിക്കുകയും ചെയ്തു.)
Brother, you said the right opinion...enikkyum similar feel aanu kittiyathu...I was very much disturbed as the music side was totally disappointing throughout the whole film...ithu re-release cheyyaruthaayirunnu if they couldn't bring up the original version...😕
UK യിൽ release ചെയ്യാവോ....
വന്ദനം4K
എന്തെ നെടുമുടി വേണുവിനെ മറന്നു 😔
നാഗവല്ലി ആയി മാറുന്ന ഗംഗയ്ക്ക് നകുലകൻ്റെ ഉറക്കത്തിൻ്റെ ആഴം അളക്കാം ഏതു സെക്കൻ്റിൽ ഉണരും എന്നറിയാം പക്ഷെ ഒരു ബൊമ്മകൊണ്ടുവ ന്നു മുന്നിൽ കിടത്തിവെട്ടാൻ പറഞ്ഞപ്പോൾ അത് അറിയില്ലായിരുന്നു
Avardey mindintey avasthakku condusive aayittulla oru manthravadha atmosphere avidey create cheythuvechittundallo.Aa oru hallucinating stateil alley dummy kondu munnil vekkunnathu.
Wrong.. Suresh gopi is lying on the bed.. Only when Tilakan shows fire and smike.. It is reversed and dummy appears.. Bt that time.. Nagavally has started killing..
നല്ല ദേഷ്യത്തിലിരിക്കുമ്പോൾ നമ്മൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നമുക്കറിയില്ലല്ലോ. അതുതന്നെയാണ് ഇവിടെയും ചെയ്യുന്നത്. ദേഷ്യത്തിലാക്കുക. അപ്പോൾ അയാളെയാണ് കൊല്ലുന്നതെന്ന് വിശ്വസിക്കും. 👍🏻
അങ്ങനെ ആണെങ്കിൽ കാർന്നോർ നകുലൻ അല്ല എന്ന് നാഗവല്ലിക് അറിയാമല്ലോ
ഫാസിൽ എന്ന് പറയുമ്പോൾ പാസ്റ്റർ എന്ന്.. ആരെടെ ഈ സ്‌ക്രീനിൽ എഴുതി വിട്ട എഡിറ്റർ 👏👏🙄
In harihar nagar, Johnny waker re release waiting
Madhu Muttom Script ❤
കമ്മീഷണർ, ദേവാസുരം തിയറ്ററിൽ കാണാൻ ആഗ്രഹം
Iam waiting for Jhonywalker
Kindiiiii evide enthaa chothichilaaa😢😢😢😢😢
Ethilee artistinte value manasilakunatheee other language version kandapollaaa😂😅
Adyam mammoottye udeshich aanu ezhuthiye..Mohanlal vannapola comedy scenes add cheyte..Madhu muttam oru interview paranjatha..Cinema mangalam aanennu thonunnu..Old interview
21-8-2024 ബുധനാഴ്ച വടക്കഞ്ചേരി ജയഭാരത് തിയ്യറ്ററിൽ മണിച്ചിത്രത്താഴ് ഉച്ചയ്ക്ക് 2-45ൻ്റെ ഷോ കാണാൻ 10 കിലോമീറ്റർ സൈക്കിൾ ചവിട്ടി, 64 വയസ്സുള്ള ഞാൻ, ചെന്നപ്പോൾ 4 പേരേയുള്ളൂ, ഷോ ഇല്ല. 15 മിനിട്ട് നിന്നിട്ട് തിരിച്ചു ചവിട്ടി. മോഹിച്ച്, കഷ്ടപ്പെട്ട് ചെന്നിട്ട് കാണാൻ പറ്റിയില്ല.
11:13
Nedumudi venu evide?
Aa pavam Madhu Muttam chettanu ichira paisa kodukku
30:08 Basha
Saha pravarthakarodu respectodu koodi samsarikkunnu ❤
കുതിരവട്ടം പപ്പു വിന് അറിയാമായിരുന്നു ശോഭന യാണ് നാഗവല്ലി എന്ന് പുള്ളി ആണ് ശോഭന യെ നാഗവല്ലി ആയി ആദ്യം കാണുന്നത്.
ഇത് Sunny ക്ക് അറിയാർന്നു
പപ്പു ചേട്ടൻ വേറെ ആരോടും പറയാതിരിക്കാൻ പുള്ളിനെ syco ആക്കി.
God father irakkan pattumo😊😊
30:21 ❤
The King release venam
വിനയപ്രസാദ്
The whole recreation of the background score and unwanted addition of sound effects really destroyed the beauty of the whole film....nothing and nobody could replace what Johnson master had given birth to...music wise the re-release version was really disappointing...🙁👎👎👎👎👎
അനിയത്തി പ്രാവ് കുഞ്ചാക്കോ boban dubb ചെയ്യണം അല്ലെങ്കി ഇപ്പോ കാണുമ്പോ ഒരു രസം ഉണ്ടാകില്ല
അന്ന് ഈ സിനിമ നിർമ്മിക്കാൻ ഒരു കോടി രൂപ ആയിട്ടില്ല! ഇന്നാകട്ടെ, 10 കോടി ഉണ്ടെങ്കിൽ മോഹൻലാലിന് ശമ്പളം കൊടുക്കാൻ തികയില്ല; കാലം പോയ ഒരു പോക്കേ..!! 🙄
Vere films elle... Dharidhram... Watch new films.. Dont fell on this greedy producers
കുറെ bgm OKKE cut ചെയ്തിട്ടുണ്ട്... അതുപോലെ ചില പഴയ bgm punch ഇപ്പൊ കിട്ടിയിട്ടില്ല...
ഒരു കോടി പോയാലെന്താ അതറിഞ്ഞ് ശോഭനകരഞ്ഞല്ലോ😂
വലിയ സ്‌ക്രീനിൽ കാണണം എൻകിൽ tvm pvr imax ekm pvr pxl ivayilokke വലിയ സ്ക്രീൻ ആണ്
Aries tvm👌
To be frank, വടക്കൻ വീരഗാഥ ആരേലും kanuvo 😂😂😂😂
,😂
കോടികൾ ഉണ്ടെങ്കിൽ അവർക്ക് മോഹം ഉണ്ടാകും.. പിന്നെ ആരും കണ്ടില്ല എങ്കിലും tax അടക്കുമ്പോ കുറച്ചു അടച്ച മതി
New delhi, dhruvam, kauravar engana cinema aanu release cheyendathu
vadakan veeragadha ippol kandal nalla overrated aanu 😢
ഹമാസ് അനുകൂലികൾ ഇഷ്ടം പോലെയുണ്ട്...
Enna kuzhapam , kalakkan padamalle
തള്ളല്ലേ അപ്പച്ചാ, 25 - 30 lakh എന്നാണല്ലോ വേറൊരു producer പറഞ്ഞത്
1cr ennu bhadran spadikam timel paranjarnu
Thenmavin kombath venam
നരസിംഹം
എല്ലാം ബാത്റു 🤮🤮🤮🤮🤪
വാഴയുടെ ഇടയ്ക് ഓടാൻ പാടാ... മണിച്ചിത്രതാഴ്
Ooodum
ഒരിക്കൽ ഓടിയത് അല്ലെ പടം കാണാൻ അത്രേം ആഗ്രഹം ഉള്ളവർ മാത്രമേ വരൂ
Manichitra thazhu versatile epic classic filim anu...
Avarthichu kandalum maduppum thonnikkatha kala srshti....
Malayali kal avarthichu kandittum maduppum thonnatha ore oru filim manichitra thazhu........
Padam irangi....364 days oodiyathanu....
Ippol 4 k re relesnu.....Audiance athe urjathode etteduthu kazhinju...
So manichitra thazhu.....maha kavyam....oru kalathum...maduppikkilla....
വാഴ കാണാൻ വാഴകൾ മാത്രം 😂
@@MahinKarim-d6tNo films last show was on 23rd Dec 1994
ഹിറ്റ്ലർ, ഗോഡ് ഫാദർ, പപ്പയുടെ അപ്പൂസ്, ഈ പുഴയും കടന്ന്, വിയറ്റ്നാം കോളനി ഒക്കെ വീണ്ടും വേണം
ഫിലിമിൻ്റെdirector ക്ക് ഫിലിമിൻ മാറ്റം വരുത്താൻ പാടില്ല എന്ന് പറയാൻ ഒരധികാരവും ഇല്ല
Producerക്കാണ് എല്ലാ അധികാരവും എന്ന് അപ്പച്ചൻ മനസ്സിലാ ക്കിയാൽ നന്ന ഫാസിൽ വെറും ഒരു പണിക്കാരൻ ഒരു കൂലിക്കാരൻ മാത്രം
നാം അമ്പലത്തിൽ ഒരു പൂജ കഴിച്ചു എന്നിരിക്കട്ടെ അ പൂജാരിക്ക് ദക്ഷിണ കൊടുത്ത് കഴിഞ്ഞാൽ പിന്നെ പൂജാരിക്ക് എന്തധികാരം പൂജയുടെ ഗുണം പൂജ ചെയ്തയാൾ ക്കാണ്.
👍👍👍
Thenmavin kombath venam