സാഗറിന്റെ ഈ അഹങ്കരം അധിക നാൾ മുന്നോട്ട് പോകില്ല ലാലേട്ട മുന്നിൽ ഇത്രയും Respect ഇല്ലാതെ പെരുമാറിയതിന് ക്യാപ്റ്റൻസി കൊടുക്കാതിരുന്നതിന് BB Team ന് വളരെ നന്ദി
"ലാലേട്ടാ.. പിടിച്ചു തള്ളി.. സാധാരണ ഇങ്ങനെ ഒക്കെ ചെയ്യുന്നവനെ ഞാൻ എന്തൊക്കെ ചെയ്യും എന്ന് എനിക് തന്നെ അറിയില്ല.." നട്ടെല്ലുള്ള ആരും പറയുന്ന വാക്കുകൾ ആണ് അത്.. അത് fake അല്ല.. മാരാർ..👌💯❤️
@@nikhilbiju2290 അതിനു അവിടെ അഖിൽ മാത്രം ആണോ വഴക്ക് കൂടുതന്നു റെനീഷ, ദേവു, സെറീന , ജുനൈസ്,വിഷ്ണു.. എല്ലാരും ഉണ്ടല്ലോ.. പിന്നെ ലാലേട്ടന്റെ മുൻപിൽ വച്ച് പട്ടി ഷോ കാണിച്ചത് സാഗർ ആണ് 👍🏻
നിങ്ങള് ആ game ഭാഗങ്ങൾ ഒന്ന് കൂടി കണ്ട് നോക്ക് മാരാരുടെ സ്വഭാവം വ്യക്തമാകും..angeline കോപ്പിലെ വർത്തമാനം പറഞ്ഞാ നിൻ്റെ മുഖമടിച്ച് പറിക്കും തുടങ്ങിയ സംസാരങ്ങൾ ..തിരിഞ്ഞ് നിന്ന് നേരെ കൈ ചൂണ്ടി സാഗറിനോട് വേറെ കുറെ വൃത്തികേടും പറഞ്ഞു സെറീന അത് കേട്ട് അത്ഭുതപെട്ട് നിൽക്കുന്നുമുണ്ട്..ഇയാള് പരസ്യമായി ഒറ്റ മാപ്പ് പറഞ്ഞാ ആരുടെയും നേരെ നിന്ന് പറയണ്ടല്ലോ ആ കുബുദ്ധിയാണ് ..പക്ഷേ എൻ്റെ അഭിപ്രായത്തിൽ ഇയാള് മൂന്നാല് പേരോട് വ്യതിപരമായി മാപ്പ് പറയേണ്ടതുണ്ട് അത്രക്ക് മോശമായി പോയി
But ഇവിടെ റോബിനും rajith kumar നും കിട്ടിയ സപ്പോർട്ട് പോലെ അല്ല.. ഇതിൽ അഖിൽ മാറാരുടെ ഭാഗത്ത് ശെരിയുണ്ട്.. അഖിൽ മാരാർ ഒരുപാട് തെറ്റുകുറ്റങ്ങൾ ഒക്കെയുള്ള ഒരാൾ തന്നെ ആണ് പക്ഷെ ഇന്ന് ശെരിക്കും പലയിടത്തും ന്യായം മാരാർ ന്റെ ഭാഗത്ത് ആണ്. എന്ന് തോന്നി.. ഒരിക്കൽ sorry പറഞ്ഞ ശേഷം വീണ്ടും സാഗർ നോട് sorry പറയാൻ പറഞ്ഞതൊക്കെ ഓവർ ആയിരുന്നു അത് മാരാർക്ക് അഭിമാനക്ഷതം ആആയിക്കാണും... ആ task നിടയിൽ ചൂടായതിനു അയാൾ already സോറി പറഞ്ഞതാണ്... വീണ്ടും സാഗർ നോട് മാത്രം ആയി സോറി പറയണം എന്ന് പറഞ്ഞാൽ അത് നടക്കുവോ?സാഗർ ആണ് ശെരിക്കും അവിടെ ലാലേട്ടനെ disrespect ചെയ്തത്.. മാരാർ നോട് ലാലേട്ടൻ band സാഗർ ന് കെട്ടിക്കൊടുക്കാൻ പറഞ്ഞു വിട്ടപ്പോൾ സാഗർ പറഞ്ഞു അവനോട് സോറി പറഞ്ഞിട്ട് കെട്ടിയാ മതി ന്ന്.. കൂടാതെ മാരാർ നെ തള്ളുകയും ചെയ്തു..അതൊക്കെ manners ഇല്ലാത്ത പരിപാടി ആയിപ്പോയി.. എന്തിനാ സാഗർ നോട് മാത്രം സോറി പറയുന്നത്? മാരാർ സാഗർ നെ മാത്രം ഒന്നും പറഞ്ഞിട്ടില്ല..ആ ടാസ്ക് ൽ എല്ലാവരെയും കൂടി ആണ് പറഞ്ഞത് അതിനു സോറി ആൾറെഡി പറയുകയും ചെയ്തു.. വീണ്ടും പ്രശ്നം വഷളാക്കുന്നത് സാഗർ ഉം റെനീഷ യും ആണ്.. റെനീഷ വെറും pattishow ആണ് കാണിച്ചത്.. അഖിൽ കുറച്ചു regressive thoughts ഒക്കെ ഉള്ള ആളായിരിക്കാം എങ്കിലും ഇന്ന് അഖിൽ ന്റെ ഭാഗത്ത് ന്യായം ഉണ്ട്.. ഇന്നത്തെ live കണ്ടിട്ട് അങ്ങനെ ആണ് തോന്നിയത്. അഖിൽ ആ task ൽ ആരെയും personally ഒരാളെ ഉദ്ദേശിച്ചു മാത്രം മോശം പറഞ്ഞിട്ടില്ല.. അവിടെ പലരും കിടന്ന് ഒച്ചയെടുക്കുന്നുണ്ടായിരുന്നു അപ്പോൾ പിറകോട്ടു തിരിഞ്ഞു നോക്കി എല്ലാരോടും കൂടി ആണ് ദേഷ്യപ്പെട്ടു സംസാരിച്ചത് ആ ഭാഗത്ത് അപ്പോൾ നിന്നത് സാഗർ ഉം ജുനൈസ് ഉം ആയതിനാൽ അവരെ personally പറഞ്ഞതാണെന്ന് ആ സെറീന വളച്ചൊടിച്ചതാണ്.. വീട്ടിൽ ആ task ന്റെ സമയത്ത് ഒച്ച വെച്ച എല്ലാവരോടും കൂടി ആണ് ദേഷ്യപ്പെട്ടത് അപ്പോൾ സോറി പറയേണ്ടത് പൊതുവിൽ അല്ലെ?പൊതുവെ സോറി മാരാർ പറയുകയും ചെയ്തു.. ജുനൈസ് നെയും സാഗർ നെയും personally പറഞ്ഞതാണെങ്കിൽ അല്ലെ അവരോട് മാത്രം മാപ്പ് ചോദിക്കേണ്ട കാര്യം ഉള്ളൂ?? മാരാർ പറയുന്നുണ്ട് "ഞാൻ പെട്ടന്ന് ദേഷ്യത്തിൽ എന്തെങ്കിലും തെറ്റ് പറഞ്ഞാലും പിന്നീട് അത് മനസ്സിലാക്കി സോറി പറയാറുണ്ട്...ഞാൻ ചെയ്തത് തെറ്റാണെങ്കിൽ കാലിൽ വീണു മാപ്പ് പറയാനും എനിക്ക് മടിയില്ല..അങ്ങനെ പറഞ്ഞിട്ടും ഉണ്ട് ഒരാളോട്.. പക്ഷെ ഇവിടെ ഞാൻ സാഗർ നെ personally അല്ല പറഞ്ഞത് പിന്നെ ഞാൻ എന്തിന് അവനോട് മാത്രം മാപ്പ് ചോദിക്കണം " എന്ന്..ശെരിക്ക് ഈ സാഗർ പോലും കേട്ടിട്ടില്ല മാരാർ പറഞ്ഞത്.. സെറീന പറഞ്ഞു കൊടുത്തതാണ്.. എല്ലാവരെയും പൊതുവെ ആണ് മാരാർ പറഞ്ഞത് അതിന് എല്ലാവരോടും കൂടി മാപ്പും ചോദിച്ചു ഇനി എന്താ അയാൾ വേണ്ടത്? റെനീഷ ഒക്കെ ഓവർഷോ.. റെനീഷ ടെ വിചാരം അഖിൽ മാരാർ ക്കെതിരെ സംസാരിച്ചു വഴക്കടിച്ചാൽ റോബിൻ ഫാൻസ് ന്റെ വോട്ട് ഒക്കെ അവൾക്ക് കിട്ടും എന്നാണ് 😂കൂടാതെ മാരാർ പുറത്തു നെഗറ്റീവ് ആയതോണ്ട് ഇങ്ങനെ അയാളെ torture ചെയ്താൽ സപ്പോർട്ട് കൂടും എന്നും റെനീഷ കരുതുന്നുണ്ടാവും... റെനീഷ യുടെ ഈ over കലഹം കേട്ടിട്ട് അവളുടെ sound തന്നെ ഭയങ്കര irritating ആയി തോന്നി live ൽ..
മാരാർ നെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ നോക്കി മാരാർ നോട് മാപ്പ് പറഞ്ഞു സാഗർ സെർ മാതൃക ആയി 😂.....വല്ലവന്റെയും വാക്ക് കേൾക്കാൻ പോയ ഇങ്ങനെ ഇരിക്കും 😂മാരാർ ❤️
Akhil ഒരു genuine person ആണ്. എല്ലാവരെയും പോലെ ദേഷ്യം വരുകയും. സങ്കടം വരുമ്പോൾ കരയുകയും. സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയുന്ന ഒരാൾ. ഇങ്ങനെ പബ്ലിക് കാണും വില ഇരുത്തും എന്നും കരുതി ഒഴിഞ്ഞു മാറി നിൽക്കണ്ട ആവിശ്യം ഇല്ല.
@@__yaasir._ അവിടെ ഷോ ആയി നിനക്ക് തോന്നിയെങ്കിൽ പറഞ്ഞിട് കാര്യമില്ല സോറി പറഞ്ഞല്ലേ ഇടുള്ളു എന്ന് പറയുമ്പോൾ അയാൾക് അഭിമാനം ഉള്ളത് കൊണ്ട് ലാലേട്ടനെ ഒരു നിമിഷം മറന്നു പോയി പ്രതികരിച്ചു പിന്നട് അയാൾ ലാലേട്ടനോട് സോറി പറഞ്ഞു മനുഷ്യൻ അല്ലെ ഇതൊക്കെ ഉണ്ടാവും അഭിനയകുന്നവർക് പറഞ്ഞത് അല്ല ഇതൊന്നും റോബിനെ പോലെ അഭിനയിക്കാൻ അയാൾക് അറിഞ്ഞുടാ
പേർസണൽ ആയി തന്നെ ആണ് പുള്ളി പലതും പറഞ്ഞത് അയാൾ ചെയ്തത് തെറ്റ് തന്നെ ആണ്, റെനീഷ and സാഗർ ചെയ്തത് ഓവർ ഷോ ആയിരുന്നു അഖിലിന്റെ ഭാഗത്തും തെറ്റ് ഉണ്ട് അയാളെ പുണ്യാളൻ ആകണ്ട കാര്യം illa
@@reality8097 അതിനു അയാൾ ലാലേട്ടന്റെ മുൻപിൽ വെച്ച് തന്നെ സോറി പറഞ്ഞിട്ടുണ്ട്. Not pesonal പബ്ലിക് ആയിട്ട് പറഞ്ഞത് ആണ് so commonly സോറി പറഞ്ഞു അവിടെ തീർന്നു.... 💯💯 ( പേർസണൽ ആക്കി എടുത്തത് ആണ് ബാക്കി ഉള്ളവർ 😹😹)
@@reality8097 കാര്യം മനസിലാക്കി പറയെഡെയ് 😂😂 പെർസണൽ ആരെയും ഉദ്ദേശിച്ചില്ല/ ഇൻസൾട്ട് ചെയ്തിട്ടില്ല . കോമൺ ആയി തെറ്റാറ്റി ഒരു കാര്യം വന്നു അതിനു കോമൺ സോറി പറഞ്ഞു.അതിന്റെ ആവിശ്യമേ ഇവിടെ ഉള്ളു... ❤️
നാക്ക് കടിയൻ മാരാർ personal ആയിട്ട് ആണ് sagarinodu പറഞ്ഞത്...so മാരാർ PUBLIC ആയിട്ട് sorry പറഞ്ഞിട്ട് കാര്യമില്ല....അത് personal ആയിട്ട് sorry പറയണം എന്നുള്ളത് ന്യായമായ കാര്യമാണ്💯💯💯💯.... 🔥ട്ടം മാരാർ
നാക്ക് കടിയൻ മാരാർ personal ആയിട്ട് ആണ് sagarinodu പറഞ്ഞത്...so മാരാർ PUBLIC ആയിട്ട് sorry പറഞ്ഞിട്ട് കാര്യമില്ല....അത് personal ആയിട്ട് sorry പറയണം എന്നുള്ളത് ന്യായമായ കാര്യമാണ്💯💯💯💯.... 🔥ട്ടം മാരാർ
@@ciraykkalsreehari avan aa comment kettitu polumilla ,cerena parayumbola avan ariyumnee,avanu ithu nerathe sorry paryanam ennu parayamarnnalloo, arm band kodukkunna tymil angane sorry parnajit band itta mathi enna statement full provoken aahn and full crowd supportum,i support marar, he does the wrong but hee apologies for it but everyone taken this as a possibility aganist him, but marar kattakk pidich ninnu my respect for him🔥🔥
മുന്നിൽ നിൽകുന്നെ ആരാണെന്നു ഒന്നും നോക്കണ്ട.... അഭിമാനം വിട്ട് ഒരു കളിയും വേണ്ട 💯🔥 പുറത്ത് ഇയാളെ ട്രോളി നടന്നതാണ് ഞാൻ.... പക്ഷെ ഇപ്പൊ അകത്തു അയാൾ എങ്ങനെ കളിക്കുന്നോ, അതാണ് ശരി. Akhil ❤️🔥 A Perfect BB material💯
അഖിൽ എന്ന വെറുക്കപ്പെട്ട മനുഷ്യനോട് ഇഷ്ടം തോന്നി തുടങ്ങിയതും, സാഗർ എന്ന പ്രിയപ്പെട്ട മനുഷ്യനോട് വെറുപ്പ് തോന്നി തുടങ്ങിയതും ഈ നിമിഷം മുതലാണ്... അഖിലിന്റെ തലവര മാറ്റി എഴുതപെട്ട നിമിഷം....അത് പോലെ കോടതി task ലൂടെ കപ്പ് ഉറപ്പാക്കിയ നിമിഷവും ഒരിക്കലും മറക്കാൻ പറ്റില്ല... വിഗ്രഹങ്ങൾ ഉടഞ്ഞു വീണതും ... പച്ചയായ മനുഷ്യനെ തിരിച്ചറിഞ്ഞതുമായ രണ്ട് എപ്പിസോഡുകൾ ❤️❤️❤️
Lal sir വന്നപോൾ അഖിൽ മാരാർ നെ വഴക്ക് പറഞ്ഞപ്പോൾ മറ്റ് contestence especially റെനീഷ and സെറീന കരുതി പുറത്ത് അഖിലിന് എല്ലാവരും എതിരാണെന്ന് അതിന്റെ show off ആണ് ഇവർ അവിടെ നടത്തിയത്... ഇനി ഇപ്പോൾ ഒന്നും നോക്കാനില്ല only vote for maraar ♥️🔥
ഇവിടന്നങ്ങോട്ടായിരുന്നു മാരാരിന്റെ വളർച്ച !! ഉറച്ച നിലപാടുകളുമായി പച്ചയായ മനുഷ്യനായി മുന്നിൽ നിൽക്കുന്ന ആളിന്റെ വലിപ്പത്തിൽ തെല്ലും പതറാതെ തന്റെ ശരികളിൽ ഉറച്ചു നിന്ന് കൊണ്ട് ചുറ്റും കൊത്തി വലിക്കാൻ നിന്നവർക്ക് മുകളിലൂടെ ഉയരത്തിൽ പറന്ന് ജന ഹൃദയങ്ങളിലേക്ക് BB5 രാജ സിംഹാസത്തിലേക്കുള്ള രാജാവിന്റെ ഉറച്ച കാൽവെപ്പുകൾ 💯🔥
ഈ ഒറ്റ എപ്പിസോഡ് കൊണ്ട് iam അഖിൽ fan ആയി ❤chumma sry പറയേണ്ടേ കാര്യം ഇല്ല 🤨public ആയി sry പറഞ്ഞു 🤨പിന്നെ ന്താ അഖിലിന് 🤣ലാൽഏട്ടനെ മുന്നിൽ ആൾ ആവാൻ നോക്കിയിട്ട് ലാസ്റ്റ് ന്തായി 🤣🤣🤣അഖിൽ ഏട്ടൻ പൊളി 💞
റെനീഷയ്ക്ക് അഹങ്കാരം കൂടിപ്പോയി. എന്തായിരുന്നു ഇന്നലത്തെ പ്രകടനം വളരെ മോശമായിപ്പോയി.മാരാർ പുറത്ത് നെഗറ്റീവ് ആണെന്ന് കരുതി എല്ലാവരും കൂടി പഞ്ഞിക്കിടാൻ നോക്കി. ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയായി തോന്നിയില്ല
Audience മധുന്റെ കേസിൽ മാരാർക്ക് എതിരാണെന്നു ലാലേട്ടൻ പറഞ്ഞപ്പോൾ മനസിലാക്കി വാക്കി ഉള്ള contestant's ഇന്റെ പട്ടി show ആണ് ഇന്ന് നടന്നത്...... Full support to akhil marar
Sagar literally pushed him in front of Lalettan but Marar remained calm...What Marar said was wrong and impulsive but he publically apologised for it... Demanding an apology personally from Marar was totally unnecessary
And Sagar literally said "sorry sorry sorry" immediately after, saying "I accept my mistake", without any ego. Few days ago, marar had pushed sagar and raised his voice in front of sobha. Did marar ever say sorry to him for that?
അന്ന് ആ വീട്ടിലുള്ള എല്ലാവരും അഖിലിനെ ഒറ്റപ്പെടുത്തി എന്നാൽ ഇന്ന് വീട്ടിലേക് വന്ന എല്ലാവരും അഖിലേട്ടാ എന്ന് പറഞ്ഞു നടക്കുന്നു ദേവൂന്റെ ഒകെ അഭിനയം.......... ഇന്ന് മാരാർ ആണ് bigg ബോസ് ചരിത്ര വിജയം നേടിയിരിക്കുന്നു THE ONE AND ONLY KING AKHIL MARAR❤️🔥
സഹിക്കാൻ കഴിഞ്ഞില്ലടോ.. പൊട്ടിത്തെറിച്ചു പോകും ആരായാലും 💔😖 ക്ഷമിച്ചു ക്ഷമിച്ചു നെല്ലിപ്പലക്ക കടന്നു.. ഇനി എങ്ങനാ.. ആരായാലും പ്രതികരിച്ചു പോകും..അതിപ്പോ ഞാൻ ആയാലും നി ആയാലും മാരാർ ആയാലും... പറഞ്ഞുപോയത് തെറ്റ് ആണെങ്കിൽ അതിൽ മാപ്പ് പറയുന്നതിന് മാരാർക്ക് ഒരു നാണക്കേടും ഇല്ല.. എന്നുകരുതി ഒരുത്തനും കേറി അവസരം മുതലാക്കരുത്.. എവിടെ ആണെങ്കിലും സ്വന്തം നിലപാടിൽ വ്യക്തമായി അടിയുറച്ചു നിൽക്കണം.. ഗെയിം കളിക്കാൻ വന്നതാണ് എങ്കിൽ സത്യസന്ധ്യമായി കളിച്ചിട്ടേ മാരാർ പോകൂ.. അല്ലാതെ സ്വന്തം ആയി നിലപാട് ഇല്ലാതെ അവരുടെയും ഇവരുടെയും വാക്കുകൾ കേട്ട് കാൽ മാറി നിക്കില്ല 🔥ജീവിതത്തിൽ തെറ്റ് ചെയ്യാത്ത ഒരുത്തനും ഇന്ന് ഇല്ല.. പക്ഷെ ചെയ്തത് തെറ്റ് ആണെന്ന് ബോധ്യം വന്നാൽ അതിൽ അടിയുറച്ചുകൊണ്ട് മാപ്പ് പറയണം.. ഒരു മത്സരാർത്ഥിയെയും വ്യക്തിപരമായി മാരാർ അപമാനിച്ചിട്ടില്ല.. എന്നിട്ടും നി ഒക്കെ എറിയുന്നുണ്ട് എങ്കിൽ പേടിച്ചിട്ട് തന്നെയാണ് മനസ്സിലായി മക്കളേ..🔥🔥 കുറ്റപ്പെടുത്തുന്നവൻ പോലും അറിയില്ല മാരാർ എന്താണ് പറഞ്ഞത് എന്ന്.. മറ്റുള്ളവരുടെ വാക്ക് കേട്ട് ചാടി ഇറങ്ങിയ മഹാന്മാർക്ക് ഒപ്പം സത്യസന്ധമായി സ്വന്തം നിലപാടുകൾ വ്യക്തമാക്കി മാരാർ അവിടെ തന്നെ ഉണ്ട്.. എല്ലാവരും ഒന്നിച്ചു മാരാരെ തന്നെ ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കാം.. പേടിച് തുടങ്ങി എന്ന്...🔥🔥
Mithun didn't speak against Akhil. He kept quiet and in today's live episode he made his stance clear that Sagar did wrong though he don't support what Akhil said.
അങ്ങനല്ല .ഇത് രണ്ടാമത്തെ വീക്കൻഡ് . ഈ ദിവസം തൊട്ട് മാരാർക്ക് ഫാൻസ് ഉണ്ടായി പക്ഷേ ഒന്നാം സ്ഥാനം അല്ലായിരുന്നു. ആദ്യ അഞ്ചിൽ കേറി. റനീഷയും , മിഥുനും , റിനോഷും , വിഷ്ണുവും തന്നെയായിരുന്നു ഇതു കഴിഞ്ഞും മുകളിൽ . പക്ഷേ മാരാർ ഓരോരുത്തരെയായി കടത്തി വെട്ടി . കൃത്യം 50-ാം ദിവസത്തിൽ മാരാർ ഒന്നാം സ്ഥാനത്തെത്തി.
സാഗർ വെറുതെ ഷോ കാണിക്കാൻ വേണ്ടി തന്നെയാണ് ആ apology ആവശ്യ പെട്ടത്...ആയാൽ പറഞ്ഞത് തെറ്റാണ് അതിന് അയാൾ ക്ഷമയും പറഞ്ഞു...എന്നിട്ട് വീണ്ടും പേഴ്സണൽ ആയി apology വേണം എന്ന് പറഞ്ഞ് ഒരാളുടെ സെൽഫ് respectine കുത്തി നോവിക്കുന്നത് ശെരിയല്ല...അതും ലാലേട്ടൻ അവിടെ നിൽക്കുമ്പോൾ
ഒരാൾ വീണ് കിടക്കുന്നത് കണ്ടിട്ട് വന്നു അയാളെ വീണ്ടും ചവിട്ടുന്നത് വലിയ കാര്യം ഒന്നും അല്ല... അതിലൂടെ ഒരു സപ്പോര്ട്ടും ആർക്കും കിട്ടാൻ പോകുന്നില്ല... മാപ്പ് പറഞ്ഞ ഒരാളോട് വീണ്ടും ഞങ്ങളോട് പേഴ്‌സണൽ ആയി മാപ്പ് പറയണം എന്നുള്ളത് അഹങ്കാരം ആണ്... ആളുകൾ കൂടെ കാണുമെന്നുള്ള മിഥ്യാധാരണ മാത്രമാണ്... ഫുൾ സപ്പോർട്ട് മാരാർ...❤❤❤
മാരാരും റെനീഷയും സാഗറും ഒരുപോലെ തെറ്റുകാരാണ്.....മാരാരിന്റെ നാവ് ശരിയല്ല.......പക്ഷെ മാരാർ സോറി പറഞ്ഞിട്ടും സാഗർ കാണിച്ച attitude അതും lal sir inte മുന്നിൽ.....അത് മോശമായി പോയി....സാഗർ കരുതി lal sir personally sorry പറയാൻ മാരാരുടെ പറയുമെന്ന്....അവിടെയാണ് ചീറ്റിപോയത്.....ആരും സാഗറിനെ തടഞ്ഞതും ഇല്ല.....പിന്നീട് റെനീഷ ആവശ്യമില്ലാതെ ആ പ്രശ്നത്തിൽ ഇടപ്പെട്ടു.......
ഇങ്ങേര് ആ രജിത് കുമാർ കളി തന്നെ.. എല്ലാവരെയും ഒരുമിച്ച് വെറുപ്പിക്കുക അവർ പ്രതികരിക്കുമ്പോ ഒന്നുമറിയാത്ത പാവത്തിനെ പോലെ നിന്ന് കൊടുത്താൽ പുറത്തെ കുറെ മണ്ട കൂട്ടങ്ങൾ ബാക്കിയുള്ളവർ ഒറ്റപ്പെടുത്തി Attack ചെയ്തു എന്ന് പറഞ്ഞ് വരുമെന്ന് ഇയാൾക്കും അറിയാം.. ആ game ഭാഗങ്ങൾ ഒന്ന് കൂടി കണ്ട് നോക്ക് മാരാരുടെ സ്വഭാവം വ്യക്തമാകും..angeline കോപ്പിലെ വർത്തമാനം പറഞ്ഞാ നിൻ്റെ മുഖമടിച്ച് പറിക്കും തുടങ്ങിയ സംസാരങ്ങൾ ..തിരിഞ്ഞ് നിന്ന് നേരെ കൈ ചൂണ്ടി സാഗറിനോട് വേറെ കുറെ വൃത്തികേടും പറഞ്ഞു സെറീന അത് കേട്ട് അത്ഭുതപെട്ട് നിൽക്കുന്നുമുണ്ട്..ഇയാള് പരസ്യമായി ഒറ്റ മാപ്പ് പറഞ്ഞാ ആരുടെയും നേരെ നിന്ന് പറയണ്ടല്ലോ ആ കുബുദ്ധിയാണ് ..പക്ഷേ എൻ്റെ അഭിപ്രായത്തിൽ ഇയാള് മൂന്നാല് പേരോട് വ്യതിപരമായി മാപ്പ് പറയേണ്ടതുണ്ട് അത്രക്ക് മോശമായി പോയി
Reneesha did right by pointing it out but she went overboard by continuing that argument..Also Sagar proved that he is the Fukru of this season...Demanding again an apology from Marar for a thing he has publically apologised is wrong
What did she pointed out....she didn't saw the incident. She is barking as per cerena 's statement..a contestant who always make any situation worse....just show off
സാഗർ നല്ല പ്ലയെർ ആണോ അല്ലയോ . പക്ഷെ രണ്ടു ഭാഗവും കേൾക്കാതെ ആരേലും പറഞ്ഞത് കേട്ട് ഒരു സൈഡ് മാത്രം പിടിച്ചു favourism കാണിക്കുന്ന ഇവന് ഇപ്പോൾ ക്യാപ്റ്റൻ യോഗ്യത ഇല്ല.
this is how villains become hero..akhil was negative until the moment sagar demanded personal apology infront of mohanlal..and renesha didnt even knew what akhil said to whom..she was just making a scene from what cerena told her..and akhil gained from this whole incidents with his own fault..
ഇവിടെ മുതലാണ് മാരാറുടെ വില്ലനിൽ നിന്നും സൂപ്പർ ഹീറോയിലേക്കുള്ള യാത്ര ആരംഭിച്ചത് 👌💥💥
ഇത് ഇപ്പോൾ കാണുന്ന പാവം സാഗറും ജുനൈസും പാർട്ടികളും 😢😅😂
സത്യം
Athe😊👍❤️
100%👍🏻
Sathyam
Ipo season thudangi
Oru rasavum illa
ഇവിടെ നിന്നായിരുന്നു തുടക്കം, zero to hero, haters to fans
One and only marar🔥, rising of superstar⚡️🔥
Sathyem
Like today Jintapan 🏆🏆🏆🏆🏆
Zero to hero agan pogunuu
സാഗറിന്റെ ഈ അഹങ്കരം അധിക നാൾ മുന്നോട്ട് പോകില്ല ലാലേട്ട മുന്നിൽ ഇത്രയും Respect ഇല്ലാതെ പെരുമാറിയതിന് ക്യാപ്റ്റൻസി കൊടുക്കാതിരുന്നതിന് BB Team ന് വളരെ നന്ദി
ബാക്കി ആർക്കും അഹങ്കാരം ഇല്ലല്ലോ especially മാരാർ 😆😆
മാരാർ പിന്നെ എന്താ വിനയം ആയിരുന്നോ അത്..🤣
Sowtham ammumane paranna mindandirikkano
Marar ക്ക് അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല ല്ലോ 😂😂😂😂
Marar ntha pinna ayil kanichha .Sagar kanichath ahangaram .marar kanichatho appo😅😅
മാരാരിന് തെറ്റ് പറ്റി അയാൾ അത് മനസിലാക്കി സോറി പറഞ്ഞു പിന്നെ എല്ലാരും കൂടെ ഇമോഷണലി തകർന്നിരിക്കുന്ന അയാളെ വീണ്ടും തളർത്താൻ നോക്കുവാണ് മാരാർ പൊളി 🔥
Uvva ayal sorry paranjath angelinayude ammommakk vilichathinu aanu..sagarineyum junaizneyum vishnuvineyum vilichathinu ayaal sorry paranjilla
Sagar nadanna karyam kanditilla...pakshe Reneesha and cerina parayunnadhu ketu thullan ayit irikuva pottan sagar🤣🤣🤣
Arelum thiri koluthiyal pottan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Sagar chumma show erakkan nokkiyatha..koode eri kettan junaiz and yuotuber
"ലാലേട്ടാ.. പിടിച്ചു തള്ളി.. സാധാരണ ഇങ്ങനെ ഒക്കെ ചെയ്യുന്നവനെ ഞാൻ എന്തൊക്കെ ചെയ്യും എന്ന് എനിക് തന്നെ അറിയില്ല.." നട്ടെല്ലുള്ള ആരും പറയുന്ന വാക്കുകൾ ആണ് അത്.. അത് fake അല്ല.. മാരാർ..👌💯❤️
Marar poli anu🙏👌
Nattell illatha manushyar undo🚶♀️ellavarkkum und nattell
മാരാരെ എല്ലാവരും കൂടി ഒറ്റപ്പെടുത്തി, പക്ഷെ ഇപ്പോൾ മാരാറാണ് വിജയിച്ചുനിൽക്കുന്നത് 👍🏻👍🏻
Sathyamm
അതുതന്നെ 😂 വഴക്കു കൂടുതൽ കൂടുന്ന അവർക്കു വലിയ സപ്പോർട്ട് ആണ് അല്ലെങ്കിലും Dr Rajith kumarine okke പോലെ..😅
@@nikhilbiju2290 അതിനു അവിടെ അഖിൽ മാത്രം ആണോ വഴക്ക് കൂടുതന്നു റെനീഷ, ദേവു, സെറീന , ജുനൈസ്,വിഷ്ണു.. എല്ലാരും ഉണ്ടല്ലോ.. പിന്നെ ലാലേട്ടന്റെ മുൻപിൽ വച്ച് പട്ടി ഷോ കാണിച്ചത് സാഗർ ആണ് 👍🏻
@@ForThepeoples. ലാലേട്ടന്റെ മുന്നിൽ വെച്ച് shout ചെയ്തതും ഇന്നലെ ഏറ്റവും കൊടുത്തൽ വഴക്ക് അടിച്ചതും maarar അല്ലേ
നിങ്ങള് ആ game ഭാഗങ്ങൾ ഒന്ന് കൂടി കണ്ട് നോക്ക് മാരാരുടെ സ്വഭാവം വ്യക്തമാകും..angeline കോപ്പിലെ വർത്തമാനം പറഞ്ഞാ നിൻ്റെ മുഖമടിച്ച് പറിക്കും തുടങ്ങിയ സംസാരങ്ങൾ ..തിരിഞ്ഞ് നിന്ന് നേരെ കൈ ചൂണ്ടി സാഗറിനോട് വേറെ കുറെ വൃത്തികേടും പറഞ്ഞു സെറീന അത് കേട്ട് അത്ഭുതപെട്ട് നിൽക്കുന്നുമുണ്ട്..ഇയാള് പരസ്യമായി ഒറ്റ മാപ്പ് പറഞ്ഞാ ആരുടെയും നേരെ നിന്ന് പറയണ്ടല്ലോ ആ കുബുദ്ധിയാണ് ..പക്ഷേ എൻ്റെ അഭിപ്രായത്തിൽ ഇയാള് മൂന്നാല് പേരോട് വ്യതിപരമായി മാപ്പ് പറയേണ്ടതുണ്ട് അത്രക്ക് മോശമായി പോയി
Bigboss ചരിത്രം ആവർത്തിച്ചു
എല്ലാവരും വളഞ്ഞിട്ടു ഒരാളെ ആക്രമിച്ചാൽ പ്രേക്ഷകർ വേറൊന്നും നോക്കില്ല അവർ അയാൾക്ക് support ചെയ്യും
Enna athu arinnu kalikkanm aarnu baaki ullavr visnunokke athu mansimayi atha avn mindan irunee
Crct.. അയാൾ എത്ര തെറ്റ് ചെയ്താലും പ്രേക്ഷകർ സപ്പോർട്ട് നിക്കും... Game on guyz
But ഇവിടെ റോബിനും rajith kumar നും കിട്ടിയ സപ്പോർട്ട് പോലെ അല്ല.. ഇതിൽ അഖിൽ മാറാരുടെ ഭാഗത്ത് ശെരിയുണ്ട്..
അഖിൽ മാരാർ ഒരുപാട് തെറ്റുകുറ്റങ്ങൾ ഒക്കെയുള്ള ഒരാൾ തന്നെ ആണ് പക്ഷെ ഇന്ന് ശെരിക്കും പലയിടത്തും ന്യായം മാരാർ ന്റെ ഭാഗത്ത് ആണ്. എന്ന് തോന്നി.. ഒരിക്കൽ sorry പറഞ്ഞ ശേഷം വീണ്ടും സാഗർ നോട് sorry പറയാൻ പറഞ്ഞതൊക്കെ ഓവർ ആയിരുന്നു അത് മാരാർക്ക് അഭിമാനക്ഷതം ആആയിക്കാണും... ആ task നിടയിൽ ചൂടായതിനു അയാൾ already സോറി പറഞ്ഞതാണ്... വീണ്ടും സാഗർ നോട് മാത്രം ആയി സോറി പറയണം എന്ന് പറഞ്ഞാൽ അത് നടക്കുവോ?സാഗർ ആണ് ശെരിക്കും അവിടെ ലാലേട്ടനെ disrespect ചെയ്തത്.. മാരാർ നോട് ലാലേട്ടൻ band സാഗർ ന് കെട്ടിക്കൊടുക്കാൻ പറഞ്ഞു വിട്ടപ്പോൾ സാഗർ പറഞ്ഞു അവനോട് സോറി പറഞ്ഞിട്ട് കെട്ടിയാ മതി ന്ന്.. കൂടാതെ മാരാർ നെ തള്ളുകയും ചെയ്തു..അതൊക്കെ manners ഇല്ലാത്ത പരിപാടി ആയിപ്പോയി..
എന്തിനാ സാഗർ നോട് മാത്രം സോറി പറയുന്നത്? മാരാർ സാഗർ നെ മാത്രം ഒന്നും പറഞ്ഞിട്ടില്ല..ആ ടാസ്ക് ൽ എല്ലാവരെയും കൂടി ആണ് പറഞ്ഞത് അതിനു സോറി ആൾറെഡി പറയുകയും ചെയ്തു.. വീണ്ടും പ്രശ്നം വഷളാക്കുന്നത് സാഗർ ഉം റെനീഷ യും ആണ്..
റെനീഷ വെറും pattishow ആണ് കാണിച്ചത്.. അഖിൽ കുറച്ചു regressive thoughts ഒക്കെ ഉള്ള ആളായിരിക്കാം എങ്കിലും ഇന്ന് അഖിൽ ന്റെ ഭാഗത്ത് ന്യായം ഉണ്ട്..
ഇന്നത്തെ live കണ്ടിട്ട് അങ്ങനെ ആണ് തോന്നിയത്.
അഖിൽ ആ task ൽ ആരെയും personally ഒരാളെ ഉദ്ദേശിച്ചു മാത്രം മോശം പറഞ്ഞിട്ടില്ല.. അവിടെ പലരും കിടന്ന് ഒച്ചയെടുക്കുന്നുണ്ടായിരുന്നു അപ്പോൾ പിറകോട്ടു തിരിഞ്ഞു നോക്കി എല്ലാരോടും കൂടി ആണ് ദേഷ്യപ്പെട്ടു സംസാരിച്ചത് ആ ഭാഗത്ത് അപ്പോൾ നിന്നത് സാഗർ ഉം ജുനൈസ് ഉം ആയതിനാൽ അവരെ personally പറഞ്ഞതാണെന്ന് ആ സെറീന വളച്ചൊടിച്ചതാണ്.. വീട്ടിൽ ആ task ന്റെ സമയത്ത് ഒച്ച വെച്ച എല്ലാവരോടും കൂടി ആണ് ദേഷ്യപ്പെട്ടത് അപ്പോൾ സോറി പറയേണ്ടത് പൊതുവിൽ അല്ലെ?പൊതുവെ സോറി മാരാർ പറയുകയും ചെയ്തു.. ജുനൈസ് നെയും സാഗർ നെയും personally പറഞ്ഞതാണെങ്കിൽ അല്ലെ അവരോട് മാത്രം മാപ്പ് ചോദിക്കേണ്ട കാര്യം ഉള്ളൂ?? മാരാർ പറയുന്നുണ്ട് "ഞാൻ പെട്ടന്ന് ദേഷ്യത്തിൽ എന്തെങ്കിലും തെറ്റ് പറഞ്ഞാലും പിന്നീട് അത് മനസ്സിലാക്കി സോറി പറയാറുണ്ട്...ഞാൻ ചെയ്തത് തെറ്റാണെങ്കിൽ കാലിൽ വീണു മാപ്പ് പറയാനും എനിക്ക് മടിയില്ല..അങ്ങനെ പറഞ്ഞിട്ടും ഉണ്ട് ഒരാളോട്.. പക്ഷെ ഇവിടെ ഞാൻ സാഗർ നെ personally അല്ല പറഞ്ഞത് പിന്നെ ഞാൻ എന്തിന് അവനോട് മാത്രം മാപ്പ് ചോദിക്കണം " എന്ന്..ശെരിക്ക് ഈ സാഗർ പോലും കേട്ടിട്ടില്ല മാരാർ പറഞ്ഞത്.. സെറീന പറഞ്ഞു കൊടുത്തതാണ്.. എല്ലാവരെയും പൊതുവെ ആണ് മാരാർ പറഞ്ഞത് അതിന് എല്ലാവരോടും കൂടി മാപ്പും ചോദിച്ചു ഇനി എന്താ അയാൾ വേണ്ടത്?
റെനീഷ ഒക്കെ ഓവർഷോ..
റെനീഷ ടെ വിചാരം അഖിൽ മാരാർ ക്കെതിരെ സംസാരിച്ചു വഴക്കടിച്ചാൽ റോബിൻ ഫാൻസ് ന്റെ വോട്ട് ഒക്കെ അവൾക്ക് കിട്ടും എന്നാണ് 😂കൂടാതെ മാരാർ പുറത്തു നെഗറ്റീവ് ആയതോണ്ട് ഇങ്ങനെ അയാളെ torture ചെയ്താൽ സപ്പോർട്ട് കൂടും എന്നും റെനീഷ കരുതുന്നുണ്ടാവും... റെനീഷ യുടെ ഈ over കലഹം കേട്ടിട്ട് അവളുടെ sound തന്നെ ഭയങ്കര irritating ആയി തോന്നി live ൽ..
എന്നിട്ട് ബ്രോ പറഞു വരുന്നത് എന്താ..😂 എല്ലാവരും മാരാർ ന് സപ്പോർട്ട് കൊടുക്കും എന്നോ.🤣.. നോക്കി ഇരുന്നോ
@@freedomandfinance not need to blame anyone....it's pure human nature.ath Karanam avar thanne ale....
മാരാറെയ് ആദ്യ ഇഷ്ടടമില്ലായിരുന്നു ഇതോടെയ് അതു മാറി, എല്ലാവരും മാരാറിനെ ടാർഗറ്റ് ചെയ്യ്തു,മാരാർ 👍
Swontham ammummane paranja pinne mindandirikano
ആരാടാ ഈ ഊള മാരാർ? വെറും അടിമ kongi
@@shefyjemsha9567 live കണ്ടിട്ട് വാ കുഞ്ഞേ.. ആരുടെ അമ്മൂമ്മേനെയും പറഞ്ഞിട്ടില്ല "അമ്മൂമ്മേന്റെ rule " എന്ന് സ്വയം ദേഷ്യം കടിച്ചമർത്തി പറഞ്ഞതാണ്
@@sd2659 അപ്പോ "അമ്മൂമ്മേടെ തേങ്ങാക്കൊല" എന്നു കേട്ടത് ഞാൻ മാത്രമാണോ?
എല്ലാരും ടാർഗറ്റ് ചെയ്താൽ ഇഷ്ടം വരുമോ? അയാളുടെ എല്ലാ നിലപാടുകളോടും പെട്ടെന്ന് ഇഷ്ടം തോന്നുമോ?
സാഗർ main ആവാൻ ആണ് നോക്കിയത്. പക്ഷെ നടന്നില്ല. ഈ ഒരു ഒറ്റ അടിയോടു കൂടി റീനിഷ സാഗർ ഇഷ്ടം പോയി.
Enikkum
Enikum
Aaah kollam 😅😅😅 Toxic masculinity ye pokki pidichond irunnoo
Enikkum
Enikum
മാരാർ നെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ നോക്കി മാരാർ നോട് മാപ്പ് പറഞ്ഞു സാഗർ സെർ മാതൃക ആയി 😂.....വല്ലവന്റെയും വാക്ക് കേൾക്കാൻ പോയ ഇങ്ങനെ ഇരിക്കും 😂മാരാർ ❤️
😂
Akhil ഒരു genuine person ആണ്. എല്ലാവരെയും പോലെ ദേഷ്യം വരുകയും. സങ്കടം വരുമ്പോൾ കരയുകയും. സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയുന്ന ഒരാൾ. ഇങ്ങനെ പബ്ലിക് കാണും വില ഇരുത്തും എന്നും കരുതി ഒഴിഞ്ഞു മാറി നിൽക്കണ്ട ആവിശ്യം ഇല്ല.
ആ band ലാലേട്ടന്റെ മുന്നിൽ ഇട്ട് പോയത് വെറും തറ പരുപാടി ആയി 🐕show കാണിച്ചതും ശെരിയായില്ല
ഒപ്പം തന്നെ sagar ന് captaincy കിട്ടിയപ്പോൾ അഹങ്കാരം നല്ലം കൂടിയിട്ടുണ്ട് എന്നുകൂടി പറയുന്നു
@@__yaasir._ അവിടെ ഷോ ആയി നിനക്ക് തോന്നിയെങ്കിൽ പറഞ്ഞിട് കാര്യമില്ല സോറി പറഞ്ഞല്ലേ ഇടുള്ളു എന്ന് പറയുമ്പോൾ അയാൾക് അഭിമാനം ഉള്ളത് കൊണ്ട് ലാലേട്ടനെ ഒരു നിമിഷം മറന്നു പോയി പ്രതികരിച്ചു പിന്നട് അയാൾ ലാലേട്ടനോട് സോറി പറഞ്ഞു മനുഷ്യൻ അല്ലെ ഇതൊക്കെ ഉണ്ടാവും അഭിനയകുന്നവർക് പറഞ്ഞത് അല്ല ഇതൊന്നും റോബിനെ പോലെ അഭിനയിക്കാൻ അയാൾക് അറിഞ്ഞുടാ
നല്ല ന്യായീകരണം തന്നെ.. കഷ്ടം
@@__yaasir._ eda aa sagar most respect ulla oralde mumbil vechu unthanath seri ano
മാരാർ കപ്പ് അടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ ❤
Kannunavarund
Ys
Yes❤️
Ellam eppo 3g adichirikuvanu
Nee alley
2:03 പേർസണൽ ആയിട്ട് ആരെയും പുള്ളി ഒന്നും പറഞ്ഞിട്ടില്ല. ഇവർ പേർസണൽ ആക്കി എടുത്തത് ആണ്......❤️💯💯
ninte ammemmede thengakola irangi podi ,adichu ninte chevikkallu njan theruppikkum ithonnum personal alle, ningal enthu kanditta inthoke parayane
പേർസണൽ ആയി തന്നെ ആണ് പുള്ളി പലതും പറഞ്ഞത്
അയാൾ ചെയ്തത് തെറ്റ് തന്നെ ആണ്, റെനീഷ and സാഗർ ചെയ്തത് ഓവർ ഷോ ആയിരുന്നു
അഖിലിന്റെ ഭാഗത്തും തെറ്റ് ഉണ്ട് അയാളെ പുണ്യാളൻ ആകണ്ട കാര്യം illa
@@reality8097 അതിനു അയാൾ ലാലേട്ടന്റെ മുൻപിൽ വെച്ച് തന്നെ സോറി പറഞ്ഞിട്ടുണ്ട്. Not pesonal പബ്ലിക് ആയിട്ട് പറഞ്ഞത് ആണ് so commonly സോറി പറഞ്ഞു അവിടെ തീർന്നു.... 💯💯
( പേർസണൽ ആക്കി എടുത്തത് ആണ് ബാക്കി ഉള്ളവർ 😹😹)
@@_________KING_________________
അവരെ insult ചെയ്തതിന് അവരോട് സോറി പറയണം അല്ലാതെ പബ്ലിക്നോട് പറഞ്ഞിട്ട് എന്ത് കാര്യം
@@reality8097 കാര്യം മനസിലാക്കി പറയെഡെയ് 😂😂 പെർസണൽ ആരെയും ഉദ്ദേശിച്ചില്ല/ ഇൻസൾട്ട് ചെയ്തിട്ടില്ല . കോമൺ ആയി തെറ്റാറ്റി ഒരു കാര്യം വന്നു അതിനു കോമൺ സോറി പറഞ്ഞു.അതിന്റെ ആവിശ്യമേ ഇവിടെ ഉള്ളു... ❤️
🥰 ഇതായിരുന്നു ആ ദിവസം ആ എപ്പിസോഡ്🤩. മാരാരുടെ വില്ലനിൽ നിന്ന് നായകനിലേക്കുള്ള പ്രയാണം🙌
Akil എന്തോ നിങ്ങളോട് ഇഷ്ടം തോന്നുന്നു നിങ്ങൾ മാന്യമായി മാപ്പ് പറഞ്ഞു പക്ഷെ സാഗർ ജുനൈയിസ് റെനീഷ സെറീന kulamaki മാരർക്ക് ഫാനായി ♥️👍
നാക്ക് കടിയൻ മാരാർ personal ആയിട്ട് ആണ് sagarinodu പറഞ്ഞത്...so മാരാർ PUBLIC ആയിട്ട് sorry പറഞ്ഞിട്ട് കാര്യമില്ല....അത് personal ആയിട്ട് sorry പറയണം എന്നുള്ളത് ന്യായമായ കാര്യമാണ്💯💯💯💯....
🔥ട്ടം മാരാർ
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏😏😏😏😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
എത്ര തവണ കണ്ട് എന്നുള്ളത് എനിക്ക് തന്നെ അറിയില്ല.... Maraar ക്കൊപ്പം ❤❤❤❤... മുത്തേ പൊളി 🌹🌹❤❤❤
ഒരാൾ താഴ്ന്നു കൊടുത്തു പക്ഷെ ആ താഴ്ന്നു കൊടുത്തവനെ ചവിട്ടി തേക്കാൻ നോക്കുന്നത് അത് മോശമാണ്.... മാരാർ 🔥
നാക്ക് കടിയൻ മാരാർ personal ആയിട്ട് ആണ് sagarinodu പറഞ്ഞത്...so മാരാർ PUBLIC ആയിട്ട് sorry പറഞ്ഞിട്ട് കാര്യമില്ല....അത് personal ആയിട്ട് sorry പറയണം എന്നുള്ളത് ന്യായമായ കാര്യമാണ്💯💯💯💯....
🔥ട്ടം മാരാർ
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
@@ciraykkalsreehari 🔥ട്ടം സാഗർ ആണ് ഇന്നലെ ഊമ്പിയത് 😂😂😂
@@ciraykkalsreehari avan aa comment kettitu polumilla ,cerena parayumbola avan ariyumnee,avanu ithu nerathe sorry paryanam ennu parayamarnnalloo, arm band kodukkunna tymil angane sorry parnajit band itta mathi enna statement full provoken aahn and full crowd supportum,i support marar, he does the wrong but hee apologies for it but everyone taken this as a possibility aganist him, but marar kattakk pidich ninnu my respect for him🔥🔥
@@roshibenny6264 maarar public ayitta paranjath...angane parayenda karyamalla ath...personal ayit theri vilichal personal ayit thanne apology cheyyanam
Full Support For Akhil മാരാർ 🔥🔥🔥..
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏😏😏😏😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
മുന്നിൽ നിൽകുന്നെ ആരാണെന്നു ഒന്നും നോക്കണ്ട.... അഭിമാനം വിട്ട് ഒരു കളിയും വേണ്ട 💯🔥
പുറത്ത് ഇയാളെ ട്രോളി നടന്നതാണ് ഞാൻ.... പക്ഷെ ഇപ്പൊ അകത്തു അയാൾ എങ്ങനെ കളിക്കുന്നോ, അതാണ് ശരി. Akhil ❤️🔥
A Perfect BB material💯
Allenkilum purathe karyam vechanallo aduam thotte akhilne degrade cheithath... Adyame ayal nalla game ayrnn
അഖിൽ എന്ന വെറുക്കപ്പെട്ട മനുഷ്യനോട് ഇഷ്ടം തോന്നി തുടങ്ങിയതും, സാഗർ എന്ന പ്രിയപ്പെട്ട മനുഷ്യനോട് വെറുപ്പ് തോന്നി തുടങ്ങിയതും ഈ നിമിഷം മുതലാണ്... അഖിലിന്റെ തലവര മാറ്റി എഴുതപെട്ട നിമിഷം....അത് പോലെ കോടതി task ലൂടെ കപ്പ് ഉറപ്പാക്കിയ നിമിഷവും ഒരിക്കലും മറക്കാൻ പറ്റില്ല...
വിഗ്രഹങ്ങൾ ഉടഞ്ഞു വീണതും ... പച്ചയായ മനുഷ്യനെ തിരിച്ചറിഞ്ഞതുമായ രണ്ട് എപ്പിസോഡുകൾ ❤️❤️❤️
ഈ ഒരു ഒറ്റ സംഭവം kond ആണ് മാരാർ ഹീറോ ആയത് ❤❤❤ winner
പണികൊടുക്കാം പണികൊടുക്കാം എന്നു പറഞ്ഞ സാഗറിന് തന്നെ പണി കിട്ടി 😂😂
സാഗർ ആവിശ്യം ഇല്ലാത്തവഴക്കു ഉണ്ടാക്കിയ അവൻ എന്തുവാ അഖിൽ പറഞ്ഞത് പോലും അറിയില്ല പിന്നെ എന്തിനു
@@blackshadow7901 അതന്നെ
😆😆😆
Sagarinu enthu pani kittiyana bro captaincy nilavil kittathathano
സാഗർ പാവ ആണ്
മറ്റുള്ളവര് എന്തേലും പറയുന്നകേട്ടു ചാടുന്നു, കളിക്കുന്നു.....
ഇവിടെ മുതലാണ് അഖിൽ മാരാർ എന്ന നായകന്റെ ഉദയം 🔥, പിന്നീടങ്ങോട്ട് കണ്ടത് ചരിത്രം
Lal sir വന്നപോൾ അഖിൽ മാരാർ നെ വഴക്ക് പറഞ്ഞപ്പോൾ മറ്റ് contestence especially റെനീഷ and സെറീന കരുതി പുറത്ത് അഖിലിന് എല്ലാവരും എതിരാണെന്ന് അതിന്റെ show off ആണ് ഇവർ അവിടെ നടത്തിയത്... ഇനി ഇപ്പോൾ ഒന്നും നോക്കാനില്ല only vote for maraar ♥️🔥
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
റെനീഷ പറഞ്ഞതിൽ എന്താ തെറ്റ് അമ്മൂമ്മക്ക് വിളിക്കുമ്പോൾ കേട്ടിട്ട് മിണ്ടാതിരിക്കണോ
Sruthi sagarinod paryunnum indayrnn.. Akhilnu purath negtv ayirikkunn
@@dontmesswithme2120mo
@@jennaahanoonഅളിയൻ വന്നു reneesha യുടെ അമ്മുമ്മയുടെ മാങ്ങ കുളയ്ക് വിളിച്ചിരുന്നു.. Multiple daddy reneesha അവിടെ ഒന്നും പറഞ്ഞില്ല 😄😄
ഒരു സോറി പറയിക്കാൻ ചെന്ന് 10സോറി അങ്ങോട്ട് പറഞ്ഞു സാഗർ മാതൃകയായി 😆😆😆😆
വെറുക്കപെട്ടവനിൽ നിന്നും വാഴ്ത്തപെട്ടവിനെലേക്കുള്ള യാത്ര ഇവിടെ തുടങ്ങി
🔥❤️🔥❤️
അങ്ങനെ ഒരു മാപ് പറയൽ ആവിശ്യം illa. Maarar ❤️🔥
Uvva ayal sorry paranjath angelinayude ammommakk vilichathinu aanu..sagarineyum junaizneyum vishnuvineyum vilichathinu ayaal sorry paranjilla
@@RedRosejj sagar pans
Arelum thiri koluthiyal pottan ayit irikunna ola padakam aan sagar🤣🤣🤣
Nadanna karyam onum sagar inu aritilla...cweina and reneesha paranjathu ketu thulluva potan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
ഇവിടന്നങ്ങോട്ടായിരുന്നു മാരാരിന്റെ വളർച്ച !!
ഉറച്ച നിലപാടുകളുമായി പച്ചയായ മനുഷ്യനായി
മുന്നിൽ നിൽക്കുന്ന ആളിന്റെ വലിപ്പത്തിൽ തെല്ലും
പതറാതെ തന്റെ ശരികളിൽ ഉറച്ചു നിന്ന് കൊണ്ട്
ചുറ്റും കൊത്തി വലിക്കാൻ നിന്നവർക്ക് മുകളിലൂടെ
ഉയരത്തിൽ പറന്ന് ജന ഹൃദയങ്ങളിലേക്ക്
BB5 രാജ സിംഹാസത്തിലേക്കുള്ള രാജാവിന്റെ
ഉറച്ച കാൽവെപ്പുകൾ 💯🔥
Marar🔥
ഇവിടെ മുതൽ 18 പേർക്ക് മുകളിൽ മാരാരുടെ പാണ്ടി മേളത്തിന്റെ കൊട്ട് ആരംഭം 😂❤❤❤
Akhil Marar
THAZHATHILLA💯🔥
ഈ ഒറ്റ എപ്പിസോഡ് കൊണ്ട് iam അഖിൽ fan ആയി ❤chumma sry പറയേണ്ടേ കാര്യം ഇല്ല 🤨public ആയി sry പറഞ്ഞു 🤨പിന്നെ ന്താ അഖിലിന് 🤣ലാൽഏട്ടനെ മുന്നിൽ ആൾ ആവാൻ നോക്കിയിട്ട് ലാസ്റ്റ് ന്തായി 🤣🤣🤣അഖിൽ ഏട്ടൻ പൊളി 💞
അഖിൽ മരാറിന്റെ ഭാഗത്ത് തന്നെയാണ് ശെരി 💥
Uvva ayal sorry paranjath angelinayude ammommakk vilichathinu aanu..sagarineyum junaizneyum vishnuvineyum vilichathinu ayaal sorry paranjilla
@@RedRosejj porakinu paranja are anu paranjath ath avanmarano ennu nokdandanu paranjath
Sagar nadanna karyam kanditum koodi illa... Reneesha and cerina parayunnadhu ketu thullan ayit irikuva pottan sagar🤣🤣🤣
Arelum thiri koluthiyal pottan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Sagar മാപ്പ് പറയിക്കാൻ ചെന്നിട്ടു...മാരാരോട് മാപ്പ് പറഞ്ഞ sagar ആണ് എന്റെ hero 😂😂
🤣😅😅😅
😂😂😂
🎉🎉🎉😂
😂
😂😂
"ഇട്ട് അങ്ങ് തരും നീ ഭരിക്കാൻ വരേണ്ട. "👍👍👍
Toxic masculinity...thuffff🤮🤮
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
@@dontmesswithme2120 edoo serikkm pr aano
@@Alpha-gu6dm alla ninte thandha po punne🤣🤣🤣🤣🤣
സത്യത്തിൽ ഇതായിരുന്നു turning point 🎉🎉
റെനീഷയ്ക്ക് അഹങ്കാരം കൂടിപ്പോയി. എന്തായിരുന്നു ഇന്നലത്തെ പ്രകടനം വളരെ മോശമായിപ്പോയി.മാരാർ പുറത്ത് നെഗറ്റീവ് ആണെന്ന് കരുതി എല്ലാവരും കൂടി പഞ്ഞിക്കിടാൻ നോക്കി. ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയായി തോന്നിയില്ല
Sthym verum showw🤣😹🤢
@@liyan7823-q8m ithe matte Fazil sir vilichapo entho valya sambhavam ayine olla thonnal ah
True …
Arelum thiri koluthiyal pottan ayit irikunna ola padakam aan sagar🤣🤣🤣
Nadanna karyam onum sagar inu aritilla...cweina and reneesha paranjathu ketu thulluva potan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Audience മധുന്റെ കേസിൽ മാരാർക്ക് എതിരാണെന്നു ലാലേട്ടൻ പറഞ്ഞപ്പോൾ മനസിലാക്കി വാക്കി ഉള്ള contestant's ഇന്റെ പട്ടി show ആണ് ഇന്ന് നടന്നത്...... Full support to akhil marar
Akhil marar madhuvine support an . Ayal oru pattum padiyit ondd aa video youtubil undd
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Correct Marar
@@Firdou167 food edthal ninnem thallikollum enna reethiyil oru sarcasm prnjathanu ayal.. Athanallo madhunte karyathil cheithath...
Madhu nte Case enthu kariyamanu marar paranjath
Sagar literally pushed him in front of Lalettan but Marar remained calm...What Marar said was wrong and impulsive but he publically apologised for it... Demanding an apology personally from Marar was totally unnecessary
Kudathe Raneeshude patti show screenspace kittan vendi ,ipo live lum patti show
Fazil sir appreciate cheythathu abadam ayii.... Talayil ahamkaram pidichathayii
raneeshyode undayrnna istam koode illandayi
അതു പോലെ ദേവു ചീത്ത വാക് പറയുന്നുണ്ടല്ലോ
And Sagar literally said "sorry sorry sorry" immediately after, saying "I accept my mistake", without any ego. Few days ago, marar had pushed sagar and raised his voice in front of sobha. Did marar ever say sorry to him for that?
Ayalde video cut UA-cam il ittitund..poi kanu.. general ayt alla akhil paranje.personal ayt anu paranjenu athil clear anu...and Angeline odu adich chevikallu thirikum erangi podi ennum parayunund
ഇത് വീണ്ടും കാണുമ്പോൾ എന്തുകൊണ്ട് സാഗർ പുറത്ത് പോയി എന്നും കുറച്ചൂടെ നേരത്തെ പോണം ആയിരുന്നു എന്നും തോന്നുന്നു
കൂട്ടമായ അക്രമണം ,, അത് മാരാറിന്റെ ലെവൽ തന്നെ അങ്ങ് മാറ്റി ,,,
akhil genuine ❤️
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
ഈ എപ്പിസോഡിന് ശേഷം ആണ് മാരാരിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ❤️
ഇവിടുന്ന് തുടങ്ങുന്നു മാരാരുടെ വിജയം 🔥🔥🔥🔥🔥 ഇത് കണ്ട് fan ആയ ഞാന്‍ 😍
Neutral ആയിരുന്ന പലരുടെയും favourite ആയി മാരാർ എന്നതാണ് സത്യം ഇന്നലെ മുതൽ
മാരാർ ചെയ്തത് തെറ്റ് തന്നെ. പക്ഷെ സാഗർ ന് ഈ വിഷയം പിന്നീട് സംസാരിക്കാമായിരുന്നു. എല്ലാവരും കൂടി നല്ല ഒരു ദിവസം കൊളമാക്കി 😂🥴
Athinte main reason serena and reneesha
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
അന്ന് ആ വീട്ടിലുള്ള എല്ലാവരും അഖിലിനെ ഒറ്റപ്പെടുത്തി എന്നാൽ ഇന്ന് വീട്ടിലേക് വന്ന എല്ലാവരും അഖിലേട്ടാ എന്ന് പറഞ്ഞു നടക്കുന്നു ദേവൂന്റെ ഒകെ അഭിനയം.......... ഇന്ന് മാരാർ ആണ് bigg ബോസ് ചരിത്ര വിജയം നേടിയിരിക്കുന്നു
THE ONE AND ONLY KING
AKHIL MARAR❤️🔥
സഹിക്കാൻ കഴിഞ്ഞില്ലടോ.. പൊട്ടിത്തെറിച്ചു പോകും ആരായാലും 💔😖
ക്ഷമിച്ചു ക്ഷമിച്ചു നെല്ലിപ്പലക്ക കടന്നു.. ഇനി എങ്ങനാ.. ആരായാലും പ്രതികരിച്ചു പോകും..അതിപ്പോ ഞാൻ ആയാലും നി ആയാലും മാരാർ ആയാലും...
പറഞ്ഞുപോയത് തെറ്റ് ആണെങ്കിൽ അതിൽ മാപ്പ് പറയുന്നതിന് മാരാർക്ക് ഒരു നാണക്കേടും ഇല്ല.. എന്നുകരുതി ഒരുത്തനും കേറി അവസരം മുതലാക്കരുത്.. എവിടെ ആണെങ്കിലും സ്വന്തം നിലപാടിൽ വ്യക്തമായി അടിയുറച്ചു നിൽക്കണം.. ഗെയിം കളിക്കാൻ വന്നതാണ് എങ്കിൽ സത്യസന്ധ്യമായി കളിച്ചിട്ടേ മാരാർ പോകൂ..
അല്ലാതെ സ്വന്തം ആയി നിലപാട് ഇല്ലാതെ അവരുടെയും ഇവരുടെയും വാക്കുകൾ കേട്ട് കാൽ മാറി നിക്കില്ല 🔥ജീവിതത്തിൽ തെറ്റ് ചെയ്യാത്ത ഒരുത്തനും ഇന്ന് ഇല്ല.. പക്ഷെ ചെയ്തത് തെറ്റ് ആണെന്ന് ബോധ്യം വന്നാൽ അതിൽ അടിയുറച്ചുകൊണ്ട് മാപ്പ് പറയണം..
ഒരു മത്സരാർത്ഥിയെയും വ്യക്തിപരമായി മാരാർ അപമാനിച്ചിട്ടില്ല.. എന്നിട്ടും നി ഒക്കെ എറിയുന്നുണ്ട് എങ്കിൽ പേടിച്ചിട്ട് തന്നെയാണ് മനസ്സിലായി മക്കളേ..🔥🔥
കുറ്റപ്പെടുത്തുന്നവൻ പോലും അറിയില്ല മാരാർ എന്താണ് പറഞ്ഞത് എന്ന്.. മറ്റുള്ളവരുടെ വാക്ക് കേട്ട് ചാടി ഇറങ്ങിയ മഹാന്മാർക്ക് ഒപ്പം സത്യസന്ധമായി സ്വന്തം നിലപാടുകൾ വ്യക്തമാക്കി മാരാർ അവിടെ തന്നെ ഉണ്ട്..
എല്ലാവരും ഒന്നിച്ചു മാരാരെ തന്നെ ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കാം.. പേടിച് തുടങ്ങി എന്ന്...🔥🔥
And he won ❤
@@tinalesly687 🥀
എല്ലാത്തിന്റെയും തുടക്കം ഇവിടെ നിന്നു ആയിരുന്നു 😌🔥 Zero to Hero🫡
എല്ലാവരും കൂടി മാരാറിനെ ഒറ്റപെടുത്തുന്നു... പക്ഷെ മാരാർ ഒറ്റക്കല്ല.... ഞങ്ങൾ ഉണ്ട് കൂടെ........
Mithun didn't speak against Akhil. He kept quiet and in today's live episode he made his stance clear that Sagar did wrong though he don't support what Akhil said.
🙄Ethu njngalu👀
@@beeempair reneesha crush adicha ne alla verea kore peer ond avreya pulli udheshiche 😂
Aara njagal 😂😂
@@beeempair ഞാനും പിന്നെ ഞാനും
അഖിൽ ന് പുറത്ത് -ve ഇമേജ് ആണെന്ന് കരുതി ഒരുകൂട്ടം മത്സരർഥികൾ കാട്ടിയ പട്ടി ഷോ ആണ് ഇപ്പൊ കണ്ടത് 🙏 അഖിലിനെ വാനോളം വളർത്തി 🥰♥️♥️♥️♥️♥️
സാഗർ നിനക്ക് ഈ വിഷയം പിന്നീട് പറയാമായിരുന്നു 👍🏻
2024 കാണുന്നവർ ഉണ്ടോ 😁😁😁
Und
സീസൺ 6കാണുന്നതിലും നല്ലത് ഇത് കാണുന്നതാണ് 👍😊
Ninte achan ind
Yes
ഈ ഒരൊറ്റ സംഭവത്തോടെ മാരാർക്ക് ഫാൻസ് കൂടി 🤣🤣🤣🤣🤣🤣
മാരാർ ഇരിക്കുന്ന തട്ട് താന്നു തന്നെ ഇരിക്കും ❤
🔥
🔥
Marrar 🔥💯
അഗിൽ ഒറ്റക്ക് 🔥🔥🔥ബാക്കിയുള്ള എല്ലാരും കപ്പ് അഗിലിന് 🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
Sagar കേട്ടിട്ട് പോലും ഇല്ല എന്താ പറഞ്ഞെന്ന് key കൊടുത്താൽ ചലികുന്ന പാവ ആആണ് ഇപ്പോ സാഗർ 🥴.... marar🔥
ഇത് എത്രാമത്തെ ദിവസം ആയിരുന്നു. ഇവിടം തൊട്ടു അവസാനം വരെ പിന്നെ മാരാർ ഒന്നാം സ്ഥാനത്ത് നിന്ന് പിറകോട്ട് പോയിട്ടില്ല 🎉🎉
3rd week ayirunnu enn thonunnu
@@johanscores 14th day
അങ്ങനല്ല .ഇത് രണ്ടാമത്തെ വീക്കൻഡ് . ഈ ദിവസം തൊട്ട് മാരാർക്ക് ഫാൻസ് ഉണ്ടായി പക്ഷേ ഒന്നാം സ്ഥാനം അല്ലായിരുന്നു. ആദ്യ അഞ്ചിൽ കേറി. റനീഷയും , മിഥുനും , റിനോഷും , വിഷ്ണുവും തന്നെയായിരുന്നു ഇതു കഴിഞ്ഞും മുകളിൽ . പക്ഷേ മാരാർ ഓരോരുത്തരെയായി കടത്തി വെട്ടി . കൃത്യം 50-ാം ദിവസത്തിൽ മാരാർ ഒന്നാം സ്ഥാനത്തെത്തി.
@@amalrajpc2876, Marar🔥
@@amalrajpc2876, DFK, Riyas challengers aayit varunathinu mumbu pollsl top 60 percent votes, avar vannit pollsl 80 percent aayi aftr dat court task......
Akhil Marar🔥🔥🔥
Sagar nadanna karyam kanditilla...pakshe Reneesha and cerina parayunnadhu ketu thullan ayit irikuva pottan sagar🤣🤣🤣
Arelum thiri koluthiyal pottan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
സാഗർ മത്സരാർഥി എന്ന നിലയിൽ സ്വന്തം ശവപ്പെട്ടിയിൽ അവൻപോലും അറിയാതെ ആണിയടിക്കുന്ന കാഴ്ച..... മാരാറിന്റെ ഉയർച്ചയും... 🔥❤️
akhil maraar the original...❤
അതെ നല്ല ഒറിജിനൽ A ക്ലാസ്സ് അലവലാതി
എവിടയ നിൽക്കുന്നെ എന്ത പറയുന്നേ എന്ന് പോലും ബോധം ഇല്ല
Athe..... Ithrem cheap swabavam aan real lifeil ayalude
@@techy_sandrachandran അയാൽ എന്താണോ അത് അയാൽ അവിടെ express ചെയ്യുന്നു.. അല്ലാതെ കൊറേ അലവലാതി തീട്ടങ്ങൾ ആയ sagarinem raneeshenem പോലെ അല്ല...
@@freedomandfinance enth original matullor paranja vaya തുറക്കുന്ന തീട്ടം സാഗർ... നല്ല ആർട്ടിഫിഷ്യൽ ആയി പട്ടി ഷോ കാണിക്കുന്ന രനീഷ..
@@techy_sandrachandran 🍼🍼
BB6 കണ്ടു ബോറടിച്ചു 🥴🥴🥴 BB5 കാണാൻ വന്ന ഞാൻ ☺️☺️
Akhil Marar 🔥
Full support for your ATTITUDE 👍
Sagar nadanna karyam kanditilla...pakshe Reneesha and cerina parayunnadhu ketu thullan ayit irikuva pottan sagar🤣🤣🤣
Arelum thiri koluthiyal pottan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Sagar made this situation worst
He should have borrow that captain band and talk To Akhil Later after Mohanlal left
Junaiz athinte pinnil ulla kurukkan
u are right..
@@4thdimension_ can't blame him
Sagarin oru nilapd venam, vere aarudem pava aakaruth
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
From this moment marar started to win hearts of millions
സാഗർ വെറുതെ ഷോ കാണിക്കാൻ വേണ്ടി തന്നെയാണ് ആ apology ആവശ്യ പെട്ടത്...ആയാൽ പറഞ്ഞത് തെറ്റാണ് അതിന് അയാൾ ക്ഷമയും പറഞ്ഞു...എന്നിട്ട് വീണ്ടും പേഴ്സണൽ ആയി apology വേണം എന്ന് പറഞ്ഞ് ഒരാളുടെ സെൽഫ് respectine കുത്തി നോവിക്കുന്നത് ശെരിയല്ല...അതും ലാലേട്ടൻ അവിടെ നിൽക്കുമ്പോൾ
ഒരാൾ വീണ് കിടക്കുന്നത് കണ്ടിട്ട് വന്നു അയാളെ വീണ്ടും ചവിട്ടുന്നത് വലിയ കാര്യം ഒന്നും അല്ല... അതിലൂടെ ഒരു സപ്പോര്ട്ടും ആർക്കും കിട്ടാൻ പോകുന്നില്ല... മാപ്പ് പറഞ്ഞ ഒരാളോട് വീണ്ടും ഞങ്ങളോട് പേഴ്‌സണൽ ആയി മാപ്പ് പറയണം എന്നുള്ളത് അഹങ്കാരം ആണ്... ആളുകൾ കൂടെ കാണുമെന്നുള്ള മിഥ്യാധാരണ മാത്രമാണ്... ഫുൾ സപ്പോർട്ട് മാരാർ...❤❤❤
ഇന്നലെ ലാലേട്ടൻ നല്ല ക്ഷമയോടെ ഒരുപാട് നേരം നിന്നു.
വേറെ ആരെങ്കിലും ആനെങ്കി ആ spot l തന്നെ ഇറങ്ങി പോവുമായിരുന്ന്.
In this case I Support Maarar 😍👍👍
Njanum
Enthinn personal issues enthinaaa public ayyii paraje avarodd alle sherikk parayende allande public kkinodd anooo😢😢😢
Sagar ❣️🔥
Elaam sahikam rineesha and cerena yude patti show aan sahikan pattathadhu😤😤😤😤
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Correct Marrar
Public aayi mappu paranjal pinne personal aayi parayenda oru karyavumilla ,.👍🏻💯
This was the turning point from the Villian To......,.❤❤❤❤❤❤
ഫൈനൽ എത്തി നിൽക്കുമ്പോൾ ഞാൻ ചുമ്മാ ഈ video കണ്ടതാ. പക്ഷെ, അന്ന് അയാൾ ആ sorry പറഞ്ഞിരുന്നേൽ ഇന്ന് ഒരിക്കലും അഖിലിനെ വോട്ട് ചെയില്ലാരുന്നു
Akhil win aakanam 👍👍
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏😏😏😏😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
ഇനി എന്നും ലാലേട്ടൻ മാരാരുടെ നെഞ്ചത്തോട്ട് കേറിക്കോളും. At last അയാളെ പുറത്താക്കലിലേക്ക് എത്തിക്കുന്നത് വരെ. മാരാർ ഇഷ്ടം ❤
മാരാർ vs all contestants 🔥🔥🔥
Akhil 🔥
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏😏😏😏😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
അഖിൽ മാരാർ ❤️കോട്ടത്തലക്കാരൻ.. എന്റെ നാട്ടുകാരൻ 🥰
ഇത് Dr റോബിനെ ഒറ്റപ്പെടുത്തിയത് പോലെ ആണ് akiline എല്ലാവരും ഒറ്റപ്പെടുത്തുന്നത് പാവം ആണ് അകിൽ ❤❤❤❤❤ഫുൾ സപ്പോർട് akil
❤❤
മാരാരും റെനീഷയും സാഗറും ഒരുപോലെ തെറ്റുകാരാണ്.....മാരാരിന്റെ നാവ് ശരിയല്ല.......പക്ഷെ മാരാർ സോറി പറഞ്ഞിട്ടും സാഗർ കാണിച്ച attitude അതും lal sir inte മുന്നിൽ.....അത് മോശമായി പോയി....സാഗർ കരുതി lal sir personally sorry പറയാൻ മാരാരുടെ പറയുമെന്ന്....അവിടെയാണ് ചീറ്റിപോയത്.....ആരും സാഗറിനെ തടഞ്ഞതും ഇല്ല.....പിന്നീട് റെനീഷ ആവശ്യമില്ലാതെ ആ പ്രശ്നത്തിൽ ഇടപ്പെട്ടു.......
Sorry parnath ammommaye vilichathina ellarodumaayi parnath ….. sagar and junaiz dessa a sorry…. Avar avde irunnappozha marar cheetha viliche
Lal aayalum pm aayalum tettanengil chodikknam...mappau parayata aale support cheyyaruthu
Full support to maraar❤️
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Akhil ❤Vishnu ❤aniyan mithun❤
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏😏😏😏😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Exactly
Ippo idhu kaaanumbol olla romanjification…Akhil Chumma kola mass..🔥🔥
"SORRY" അനാവശ്യമായി എല്ലായിടത്തും പറഞ്ഞത് അതിന്റെ വില കളയരുത്.. അവിടെയാണ് മാരാർ, മറ്റുള്ള fake കളിൽ നിന്ന് വ്യത്സ്തനാകുന്നത്!!
Akhil ❤
Akhil❤
Akhil❤
Akhil❤
Akhil real man....❤❤❤❤❤
Marrar 🔥💯
now the hero come out from group. ❤❤maraar
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
@@dontmesswithme2120 yes😬
2024 കാണുന്നവർ ഉണ്ടോ
Akhil marar superb❤
Marar ne angane white adikanda. "അമ്മൂമ്മയുടെ തേങ്ങാക്കൊല" പറഞ്ഞതൊക്കെ നൈസായിട്ട് മുക്കാൻ നോക്കണ്ട.
❣️❣️❣️
ഇങ്ങേര് ആ രജിത് കുമാർ കളി തന്നെ.. എല്ലാവരെയും ഒരുമിച്ച് വെറുപ്പിക്കുക അവർ പ്രതികരിക്കുമ്പോ ഒന്നുമറിയാത്ത പാവത്തിനെ പോലെ നിന്ന് കൊടുത്താൽ പുറത്തെ കുറെ മണ്ട കൂട്ടങ്ങൾ ബാക്കിയുള്ളവർ ഒറ്റപ്പെടുത്തി
Attack ചെയ്തു എന്ന് പറഞ്ഞ് വരുമെന്ന് ഇയാൾക്കും അറിയാം..
ആ game ഭാഗങ്ങൾ ഒന്ന് കൂടി കണ്ട് നോക്ക് മാരാരുടെ സ്വഭാവം വ്യക്തമാകും..angeline കോപ്പിലെ വർത്തമാനം പറഞ്ഞാ നിൻ്റെ മുഖമടിച്ച് പറിക്കും തുടങ്ങിയ സംസാരങ്ങൾ ..തിരിഞ്ഞ് നിന്ന് നേരെ കൈ ചൂണ്ടി സാഗറിനോട് വേറെ കുറെ വൃത്തികേടും പറഞ്ഞു സെറീന അത് കേട്ട് അത്ഭുതപെട്ട് നിൽക്കുന്നുമുണ്ട്..ഇയാള് പരസ്യമായി ഒറ്റ മാപ്പ് പറഞ്ഞാ ആരുടെയും നേരെ നിന്ന് പറയണ്ടല്ലോ ആ കുബുദ്ധിയാണ് ..പക്ഷേ എൻ്റെ അഭിപ്രായത്തിൽ ഇയാള് മൂന്നാല് പേരോട് വ്യതിപരമായി മാപ്പ് പറയേണ്ടതുണ്ട് അത്രക്ക് മോശമായി പോയി
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
@@josfootballframes2570 are support cheyyanonu avarude ishtam😏
Sagar aalavan nokki ,akhil adich annakkil koduthu.akhil🔥🔥🔥
Game changing moment of the season
Reneesha did right by pointing it out but she went overboard by continuing that argument..Also Sagar proved that he is the Fukru of this season...Demanding again an apology from Marar for a thing he has publically apologised is wrong
Fukru 😁😁
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Reneesha made this issue very complicated as she compelling Marar to say sorry which he is not ready to say sorry. She ignited more and more.
What did she pointed out....she didn't saw the incident. She is barking as per cerena 's statement..a contestant who always make any situation worse....just show off
Akhil maraar❤️
Sagar nadanna karyam kanditum koodi illa... Reneesha and cerina parayunnadhu ketu thullan ayit irikuva pottan sagar🤣🤣🤣
Arelum thiri koluthiyal pottan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Ee orotta episode kondanu akhil janahrudayangalilek keriyathu....thanks to sagar nd team
സാഗർ നല്ല പ്ലയെർ ആണോ അല്ലയോ . പക്ഷെ രണ്ടു ഭാഗവും കേൾക്കാതെ ആരേലും പറഞ്ഞത് കേട്ട് ഒരു സൈഡ് മാത്രം പിടിച്ചു favourism കാണിക്കുന്ന ഇവന് ഇപ്പോൾ ക്യാപ്റ്റൻ യോഗ്യത ഇല്ല.
Akhil maraar❤❤❤ edho vishamam thonni
Kanna pannengatha koottama varum .singam singala thaa varum.Marar ❤🔥🦁
Oh ശെരി തന്നെ. ഇത്രയും അലവലാതി singam കാട്ടിൽ പോലും കാണില്ല
Marrar 🔥💯
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏😏😏😏😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
കഴിഞ്ഞ സീസണിലെ എല്ലാർക്കും ലാലേട്ടൻ വരുമ്പോൾ വലിയ respect ആരുന്നു... ലാലേട്ടൻ ഒരു കാര്യം പറഞ്ഞാൽ തമ്മളിൽ എത്ര ശത്രു ആയാലും ലാലേട്ടൻ പറഞ്ഞാൽ അവർ kekkum
Ee season l.ullavar palatkkum.b8gbossnodum.bahumanam.ilal
3:03 ഇതാണ് സത്യം. 💯💯💯 അതിനെ വളച്ചു ഒടിച്ചു പേർസണൽ ആക്കി കൂട്ടത്തോടെ ടാർഗറ്റ് ചെയുന്ന ആളുകൾ!! ദയനീയ അവസ്ഥ.......😹😹
Arelum thiri koluthiyal pottan ayit irikunna ola padakam aan sagar🤣🤣🤣
Nadanna karyam onum sagar inu aritilla...cweina and reneesha paranjathu ketu thulluva potan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
അഖിൽ മാരാർ ❤
this is how villains become hero..akhil was negative until the moment sagar demanded personal apology infront of mohanlal..and renesha didnt even knew what akhil said to whom..she was just making a scene from what cerena told her..and akhil gained from this whole incidents with his own fault..
It's all on camera and broadcast in the episode itself. You can see it there
Elaam sahikam ceeina and rineesha yude patti show aan sahikan pattathadhu😤😏
Avalmaaru parayunnadhu ketu thullan ayit pottan sagar um...arelum thiri koduthal potaan ayit irikunna ola padakam aan sagar🤣🤣🤣
Akhil ine negative akaan max noki...pakshe avasanam swayam negative aayi baki ulla contestants🤣🤣🤣
Akill is correct Cerena and Rineesha is wrong
mararde paisa comments team ethy
Marar is the real person
അഖിൽ 💥💥💥❤❤❤
സാഗർ ഈ സീസണിലെ ഫുക്രു!
Fukru കുരുപ്പിന്റെ ബുദ്ധി പോലും ഇവനില്ല 💩
😂
Ys
Athe enikku sagarine istamalla
Chumma aarokayo പറയുന്ന kettit over show kanikunnu😂
Akhil marar❤❤❤❤❤❤❤❤❤orgnl