#BBMS5Fights

Поділитися
Вставка
  • Опубліковано 11 тра 2023
  • #BBMS5Fights "ഇമ്മാതിരി ചെറ്റ വർത്തമാനം ഇവിടെ പറയരുത് "ബൺ പ്രശ്നത്തിൽ പൊട്ടിത്തെറിച്ച മാരാർ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 829

  • @vandusree7314
    @vandusree7314 3 місяці тому +995

    Season 6 തുടങ്ങിയിട്ടും ഇത് കാണുന്ന ആരൊക്കെയുണ്ട്👍 😍❤️

  • @hibanmv568
    @hibanmv568 Рік тому +1550

    Akhil Shobha ❤ എജ്ജാതി combo
    ഇത്രേം പ്രശ്നം നടക്കുന്നതിനിടയിലും രണ്ടും ചിരിപ്പിച് 😂

  • @soumyasurumi8258
    @soumyasurumi8258 Рік тому +1324

    അഖിൽ കപ്പ് തൂക്കിയ ശേഷം ഇത് കാണുന്ന ഞാൻ 😍🔥🔥

  • @neena9268
    @neena9268 Рік тому +2125

    അത്രേം ദേഷ്യത്തിനിടയിൽ കൂൾ ആക്കിയത് ശോഭ എല്ലാരേം ചിരിപ്പിച്ചു അഖിലിനെ പോലും ശോഭ ❤❤❤❤👌

    • @thealean777
      @thealean777 Рік тому +36

      Shobhaye angane verum ഒരു comedy peice aakkan akhil army നോക്കേണ്ട..

    • @majithamaaj7081
      @majithamaaj7081 Рік тому +41

      Shoba❤

    • @Abcdefg12110
      @Abcdefg12110 Рік тому

      മണ്ടതരം പറങ്ങാൽ ചിരിക്കാതെ പിന്നെ.ച്ചെറ്റ വിളിക്കുന്നത് ചെറ്റയാണുന്ന പറങ്ങേ.അങ്ങനെ എനിക്കു കെട്ടെ.

    • @seeniyashibu389
      @seeniyashibu389 Рік тому +32

      ശോഭ ❤❤❤❤❤❤❤❤❤❤❤❤❤❤ ശോഭ

    • @devikrishanabiju3587
      @devikrishanabiju3587 Рік тому +10

      @@thealean777 💯😹my favourite player

  • @user-tz8fl9im3o
    @user-tz8fl9im3o 4 місяці тому +388

    എന്നെപോലെ ഇത് ഇപ്പോളും കാണുന്നവർ ഉണ്ടോ 😂😂😂

    • @Sahla92
      @Sahla92 4 місяці тому +1

      Yes

    • @christinaugusthy2199
      @christinaugusthy2199 4 місяці тому +2

      😂

    • @SunilSunil-cc6dn
      @SunilSunil-cc6dn 4 місяці тому +1

      ഒണ്ട് 😂

    • @daffodilstoday
      @daffodilstoday 4 місяці тому +1

      ആ ഞാൻ പുതിയ seoson തുടങ്ങിയ അപ്പോൾ പഴയ സെസോണിൽ ഓരോന്ന് കണ്ട് ചിരിക്കും 🤣

    • @SaiKumar-qs9ly
      @SaiKumar-qs9ly 4 місяці тому +3

      season 6 durantham ayadhondu ithu kanan varunnu

  • @vishnumr1187
    @vishnumr1187 4 місяці тому +133

    ഇപ്പോൾ ഉള്ള big booss കാണുമ്പോൾ ഈ സീസൻ ആയിരുന്നു പോളി🎉🎉

    • @arifamoosa7076
      @arifamoosa7076 4 місяці тому

      Athee

    • @firenice6719
      @firenice6719 4 місяці тому +4

      അതെ...ഈ 6 സീസണിൽ അഖിൽ ഉണ്ടായിരുന്നെകിൽ പൊളിച്ചേനെ

  • @shinymadhu5549
    @shinymadhu5549 Рік тому +352

    ഒരാൾ ദേഷ്യം പെടുമ്പോൾ etu പോലെ ചിരി വരുന്നത് ആദ്യമാ 😂😂😂😂😂😂

  • @tharabaib5504
    @tharabaib5504 Рік тому +173

    ഈ വഴ്ക്കിൽ ഗോൾ അടിച്ചത് നമ്മുടെ ശോഭ കുട്ടി soooper ശോഭ 👍❤️

  • @anishabinoy1417
    @anishabinoy1417 Рік тому +191

    Shobha full comedy😂😂😂😂

  • @sabhrqueen3042
    @sabhrqueen3042 Рік тому +154

    അഖിലേട്ടൻ കഴിച്ചതിന്റെ കണക്ക് പറയല്ല... എന്ന് പറഞ്ഞ് ഒരേ കണക്ക് പറച്ചിൽ 😂😂😂...

  • @dinshadivakar6095
    @dinshadivakar6095 Рік тому +744

    ശ്രുതി ചൂടാകുമ്പോൾ ചീവീട് കരയുന്നപോലെ 😅😂

  • @sarunkumarottil2630
    @sarunkumarottil2630 4 місяці тому +61

    ഇതാണ് best bigboss ever ✌🏻✌🏻✌🏻

    • @leorusgrundy5364
      @leorusgrundy5364 3 місяці тому +4

      Yes ellam undayirunna season aayirunnu ethu...... adi, comedy, friendship, entertainment, scandals... elllam quality contestants......pakka vibe season aayirunnu...

  • @vinu138
    @vinu138 Рік тому +346

    5:12 .. Sruthi : "Akhilettaaa".... Maraar : "Podi Irangi" ... I feel like watching a Jagathy Sreekumar Comedy scene... 😄😄

    • @aju8215
      @aju8215 Рік тому +5

      😂😂😂

    • @deepthydeepthy2739
      @deepthydeepthy2739 Рік тому +4

      🤣🤣🤣

    • @vinu138
      @vinu138 Рік тому +3

      @@deepthydeepthy2739 😂

    • @SunilSunil-cc6dn
      @SunilSunil-cc6dn 4 місяці тому +4

      ഞാനും കൊറേ പ്രാവിശ്യം കണ്ട് ചിരിച്ചു 😆😆😆

    • @sreerajche
      @sreerajche 4 місяці тому +1

      Kore kand chirich😂😂😂😂

  • @remyakishore2133
    @remyakishore2133 Рік тому +824

    അഖിലിന്റെ dressing style 😍😄😄😄അതിലും ഒരു കോമഡി ഉണ്ടാക്കും

    • @muthukutty-cu9uz
      @muthukutty-cu9uz Рік тому +20

      അതെ അങ്ങേർ ഒര് കോമഡി പീസ് ആണ് 😂😂

    • @AbuMubi-nw2yh
      @AbuMubi-nw2yh Рік тому +5

      സത്യം 😀😀😀😀

    • @meenunakshathra2775
      @meenunakshathra2775 Рік тому +20

      @@muthukutty-cu9uz ,Onnu podo ,ettavum fanbaseum Marark aanu

    • @shivanishivani-5125
      @shivanishivani-5125 Рік тому

      Ysss 🤣🤣🤣

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому +4

      ​@@muthukutty-cu9uz ബാക്കി ഉള്ളവരോ കരച്ചിലോലികൾ 😹

  • @thealean777
    @thealean777 Рік тому +68

    5:16 ഇതും കണ്ടു കൊണ്ട് ബാക്കിലൂടെ പോകുന്ന മിഥുൻ ഇതെന്തു my6..😂😂

  • @bensidhi4094
    @bensidhi4094 Рік тому +59

    തിന്നതിനെ കുറിച്ച് പറഞ്ഞു വഴക്കിടുന്നു 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲അറിയാതെ മനസ്സിൽ സങ്കടം വരുന്നു 🥲🥲🥲🥲🥲🥲

  • @user-cr5gx7gb6j
    @user-cr5gx7gb6j Місяць тому +6

    2024 il kanunnavar

  • @geetha507
    @geetha507 3 місяці тому +4

    ഉണ്ടാല്ലോ സീസൺ ഫൈവ് സൂപ്പർ 👍🏻❤️ചിരി ചിന്തിക്കാൻ കരയാൻ പഠിക്കാൻ എല്ലാം സീസൺ ഫൈവ് തന്നെ 🔥🔥🔥

  • @krrahulraghavan9495
    @krrahulraghavan9495 Рік тому +54

    04:17 Akhil Is Damn Hilarious Even While Fighting. Best Entertainer Till Date 😂😂❤❤

  • @athiraunnikrishnan31
    @athiraunnikrishnan31 Рік тому +169

    റനീഷേടെ കണക്ക് പറച്ചിൽ സഹിക്കാൻ വയ്യാത്തെ 😂😂സംസാരം പുള്ളികാരിടെ ഭയങ്കര ഇറിറ്റേറ്റിങ് ആണ്

  • @lathakumarilatha4021
    @lathakumarilatha4021 3 місяці тому +5

    അഖിൽ മാരാർ നല്ല മനസിന്‌ ഉടമയാണ് ഒരു കള്ളത്തരവും പൊങ്ങച്വും ഇല്ലാത്ത സാധാരണക്കാരൻ ❤️ എനിക്ക് മകനെപ്പോലെയാ കൊച്ചിനെയും കുടുംബത്തെയും ഇപ്പോഴും കാണുന്നു കേൾക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തും തീർച്ച, പൊളി 👍👍👍❤️👍🙏🏻

  • @SeenaP-dh4qe
    @SeenaP-dh4qe Рік тому +40

    5:16 midhun😂😂😂

  • @nandhurnairyamuna7714
    @nandhurnairyamuna7714 Рік тому +145

    0:46 നമ്മളും പറക്കി തിന്നും 😂😂 മാരാർ ❤

  • @thealean777
    @thealean777 Рік тому +527

    4:25 akhil as അന്യൻ 😡
    6:01 akhil as Remo 😍

    • @nowyorkdood6172
      @nowyorkdood6172 Рік тому +5

      ഒന്ന് പോയെടാ കണ്ണാപ്പി 😂😂

    • @nowyorkdood6172
      @nowyorkdood6172 Рік тому +2

      ഒന്ന് പോയെടാ കണ്ണാപ്പി 😂😂

    • @joelh637
      @joelh637 Рік тому +18

      ​@@nowyorkdood6172 Cry harder😂😂!! MARAR🔥

    • @soorajps6758
      @soorajps6758 Рік тому +1

      😂😂😂

  • @shabnamuhammed5055
    @shabnamuhammed5055 Рік тому +47

    Akilinde deshyam nirthan shobak kayinju🤣❤️

  • @anijaanilkumar.6232
    @anijaanilkumar.6232 Рік тому +374

    Akhil ❤ Shobha 😻

  • @anjanaanu6834
    @anjanaanu6834 Рік тому +385

    Shobha 😂❤🔥scence comdey aaki, akhil vare chirichu cool ayi, ellarum chirichu athinidayi
    Shiju mathram over act favoursim akhilnod😇

  • @user-yc7sy4zi9x
    @user-yc7sy4zi9x Рік тому +59

    അതിന്റെ ഇടയിൽ ശോഭ വന്ന് വിറ്റാക്കി. 😁😁😁😁

  • @drmygrl2600
    @drmygrl2600 Рік тому +131

    6:08❤❤😉😉

  • @salini3707
    @salini3707 Рік тому +189

    അവിടെ ഏറ്റവും കുറച്ച് ഭക്ഷണം കഴിക്കുന്ന മനുഷ്യൻ ആണ് അഖിൽ.. എന്നിട്ട് അയാൾ പനി പിടിച്ചിരുന്നപ്പോൾ കുടിച്ച ഒരുവറ്റു കഞ്ഞിക്കു കണക്കു പറയുന്നു.... കഷ്ടം..... രാത്രിയിലെ ഇവളുമാരുടെ കട്ടു തീറ്റ നിർത്തിയാൽ മതി ഫുഡ്‌ എല്ലാവർക്കും തികഞ്ഞോളും

  • @rajeshkr4717
    @rajeshkr4717 Рік тому +114

    മാരാർ 👌👌👌👌🔥❤️

  • @rajeshkr4717
    @rajeshkr4717 Рік тому +49

    Marar ❤️❤️🔥🔥🔥🔥w

  • @Talking_world44
    @Talking_world44 Рік тому +345

    3:41 കഴിചതിന്റെ കണക്ക് പറയുന്നതല്ല എന്ന് പറഞ്ഞിട്ട്. അതുതന്നെയാണ് പറയുന്നത്. കഷ്ട്ടം… മാരാർ🔥🔥

    • @aswathyramachandran2266
      @aswathyramachandran2266 Рік тому +12

      Ayal kanak paranjond anu ayal chythath mattullork eduth paraye di vannath

    • @fasilscreations7371
      @fasilscreations7371 Рік тому

      @@aswathyramachandran2266 athe

    • @anuraj_1199
      @anuraj_1199 Рік тому +1

      @@aswathyramachandran2266 Pulli paranjath Avde ulla saadhanangal partiality koodathe ellarkkum thullyamaayi kodukkanamennalle??? But reneesha said Kooduthal kazhichu nnanu...Both r different...Sruthi teams Kattu thinnunnatha...

    • @aswathyramachandran2266
      @aswathyramachandran2266 Рік тому +3

      @@anuraj_1199 avde Vanna 30 bun ellavarum onnum randum vach kazhichu .thalennu Sruthi kazhikanjond orennam avalk vendi aval fridge il sookshich vachayrunu..ath mathram anu avl kazhiche.. avlude part AVL eduth kazhikumbo ellavarkum food kittanam ennu parayunnathil nth nyayam anu ullath..oru bun alle eduthullu..thalennu night ellavarum kazhucharh alle..arkum kodukatge over ayt thinne onnum allallo Sruthi...akhil avde screenspace undakiyath anu..

  • @kingfishers6156
    @kingfishers6156 Рік тому +345

    ലെ റെനീഷ :ഞാൻ കണക് പറയുന്നതല്ല ട്ടോ
    അഖിലേട്ടൻ ഇന്നലെ എക്സ്ട്രാ ചോറ് എടുത്തു
    ഞാൻ കണക് പറയുന്നില്ല 🤣🤣

    • @rahma773
      @rahma773 Рік тому +16

      Oru bowl niraye choru eduthu😃

    • @yalineclaire1969
      @yalineclaire1969 Рік тому +3

      എൻ്റെ 30+ likes ഉള്ള cmt dl t ആക്കി. കൊള്ള

    • @kingfishers6156
      @kingfishers6156 Рік тому +1

      @@yalineclaire1969 അത്രപോരാ 😂👌

    • @deepikabaiju8161
      @deepikabaiju8161 Рік тому +3

      ചോറി പറ

    • @Deepasreyas
      @Deepasreyas Рік тому

      😂😂😂😂😅

  • @rajeshkr4717
    @rajeshkr4717 Рік тому +383

    കിട്ടിയ bun ഒരു പീസ് പോലും കഴിക്കാതെ ജയിലിൽ അകത്തു കിടക്കുന്ന എല്ലാവർക്കും കൊടുത്ത മാരാർ ടെ mind കാണാതെ പോകരുത്

    • @Bharath18503
      @Bharath18503 Рік тому +10

      ഇജ്ജാതി വെള്ളപ്പൂശൽ

    • @muneervm1957
      @muneervm1957 Рік тому +4

      ​@@Bharath18503 onnu pooda

    • @bincyjose7857
      @bincyjose7857 Рік тому

      Athe valare correct ahne

    • @Bharath18503
      @Bharath18503 Рік тому +1

      @@muneervm1957 nee poda myraa...nee aara konapadhikaram paryn

    • @ayoobayoob7707
      @ayoobayoob7707 Рік тому

      Correct aan 💜

  • @PriyaKutty-gu4lv
    @PriyaKutty-gu4lv Місяць тому +2

    ഞാനും ഇത് കാണുന്നു❤️❤️❤️

  • @nishnaisha2916
    @nishnaisha2916 Рік тому +302

    നാദിറയെ കാണാൻ എന്തോ ഒരു ഭംഗിയാണ് ❤

    • @ChatGpt-pe5rq
      @ChatGpt-pe5rq Рік тому +32

      പറിയാണ്

    • @sajith5829
      @sajith5829 Рік тому

      @@ChatGpt-pe5rq 😂

    • @Mourinho244
      @Mourinho244 Рік тому +6

      @@ChatGpt-pe5rq ചെറ്റത്തരം പറയരുത്

    • @user-ci5hk3xg4x
      @user-ci5hk3xg4x 4 місяці тому

      നജീബിക്ക

    • @SamuelMattew850
      @SamuelMattew850 3 місяці тому +1

      നജീബ് സുന്ദരൻ തന്നെയാണ് ...

  • @Sreelakshmi8226
    @Sreelakshmi8226 Рік тому +155

    ഈ സീസണിൽ ഏറ്റവും കൂടുതൽ ഫൈറ്റ് നടക്കുന്നത് kitchenilആണ്.🙄🙄🙄🙄

    • @anjuvc3721
      @anjuvc3721 Рік тому +6

      Sobhavikam 😂😂 nammude veettilum athello food waste akkuka, pathram kazhukathe irikkuka etc.. 🤣

  • @rohanjohn3659
    @rohanjohn3659 Рік тому +314

    ലെ Reneesha : ഞാൻ കണക്കു പറയുന്നതല്ല, അഖിലേട്ടന് നാല് ദോശ കൊടുത്തു.. ഞാൻ കണക്കു പറയുന്നതല്ല, അഖിലേട്ടൻ ചോറ് കൂടുതൽ എടുത്തു. ഞാൻ കണക്കു പറയുന്നതല്ല(6)

  • @harshachandran
    @harshachandran 4 місяці тому +21

    Bigg Boss season 6 kandu vannavar undo....😂

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Рік тому +85

    Shobha ❤❤ മാരാർ ❤❤❤ സുപ്പർ

  • @rajeshkr4717
    @rajeshkr4717 Рік тому +354

    തെറ്റ് കണ്ടാൽ മാരാർ പ്രതികരിക്കും... ബാക്കി ഉള്ളവർക്കു കുരു പൊട്ടും... മാരാർ 🔥🔥❤️❤️❤️❤️❤️❤️

    • @rajammavarghese9662
      @rajammavarghese9662 Рік тому

      Athesruthy avleadichupottikanam. Akhilnodu choriyan nilkuva പെണ്ണുങ്ങൾക് ചീവിടശ്രുതി

    • @naiihamal7677
      @naiihamal7677 Рік тому +15

      M, ലൈവിൽ മോങ്ങി തുടങ്ങി ക്യാപ്റ്റൻസിയിൽ വരാത്തതാണ് കാരണം 🤭🤭🤭🤭🤭🤭🤭

    • @majithamaaj7081
      @majithamaaj7081 Рік тому +6

      Naak kadiyan mass

    • @rajeshkr4717
      @rajeshkr4717 Рік тому +4

      @Nani മാരാർ ദേഷ്യപ്പെടുന്ന സിറ്റുവേഷൻ and girls ദേഷ്യപ്പെടുന്ന reasons ഒന്ന് നോക്കിയ മതി വ്യത്യാസം മനസ്സിലാവാൻ

    • @shabeebry3645
      @shabeebry3645 Рік тому +12

      അണ്ണൻ mass ആണ് പെണ്ണുങ്ങളുടെ അടുത്ത് ചൂട് ആകാൻ. ഇതിനിടയിൽ rinosh സംസാരിച്ചപ്പോൾ നാവ് കടി ഇല്ല. ഇത് എടുത്ത വിഷ്ണുനോട് നാവ് കടി ഇല്ല ആകെ നാവ് കടി പെണ്ണുങ്ങളോട് മാത്രം എന്നിട്ടും അണ്ണൻ തന്നെ mass🔥🔥🔥🔥

  • @TheerthaPramod-dc1ne
    @TheerthaPramod-dc1ne Рік тому +27

    Shobha ❤️🤣
    Chirich chath

  • @black_heaven18
    @black_heaven18 Рік тому +99

    4:20 😂😂

  • @extra9954
    @extra9954 Рік тому +473

    3:06 ഷിജു - പ്രശ്നം സോൾവ് ആയോ
    നാധിറ - എന്ത്... ഞാൻ എൻ്റെ കാര്യം പറഞ്ഞു താൻ വേണേ കേട്ട മതി😂😂😂😂
    ഷിജു - pling🥴

    • @abinputhoombi7358
      @abinputhoombi7358 Рік тому +4

      😂

    • @thealean777
      @thealean777 Рік тому +8

      Sagar മുഖത്ത് തുപ്പിയിട്ടും മിണ്ടാതെ നിന്ന nadira..

    • @extra9954
      @extra9954 Рік тому +1

      @@thealean777 ah antham team fens ahnnu thonnunu.

    • @shanu7043
      @shanu7043 Рік тому

      @@thealean777 spray adichatha

    • @geethuvk2821
      @geethuvk2821 Рік тому +1

      😂😂😂😂😂

  • @gamer55926
    @gamer55926 Рік тому +155

    6:10 Shobha chiripich konoooo 😂
    Shobha Karanam ann aa fight avasanichath thanee 🔥😂

    • @thealean777
      @thealean777 Рік тому +12

      ശോഭ പോലുമറിയാതെ ശോഭ ഒരു കോമഡി പീസ് ആയതിന് ശോഭയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..😀

    • @sarangisandra1887
      @sarangisandra1887 Рік тому +5

      Ennitum aarkum shobeye istamalla..... 😢😢😢😢 Entho vayiragym ullapole... 🤦‍♀️🤦‍♀️ (Except Akhil)....

    • @noname-yb3nh
      @noname-yb3nh Рік тому +1

      Shoba enthayurunnu paranje

  • @user-4jeeva
    @user-4jeeva Рік тому +36

    Sruthi: akhiletta
    Akhil: podi erangi🤣🤣🤣

  • @athiranair7687
    @athiranair7687 Рік тому +73

    ഫുഡ് നു അവിടെ കണക്കു പറഞ്ഞേ പറ്റു... കാരണം എല്ലാവർക്കും തികക്കേണ്ടത് ആണ്... 👍🏻👍🏻

  • @jayavijayan3813
    @jayavijayan3813 3 місяці тому +4

    Season 6 thudagitum ippozhum ith erunn kanunnath njn mathram ano😂😂

  • @kunjattacollection9588
    @kunjattacollection9588 Рік тому +79

    അഖിലിന്റെ ദേഷ്യം കണ്ടപ്പോൾ സർഗ്ഗത്തിലെ മനോജ് കെ ജയന്റെ റോൾ ഓർമ വന്നു

  • @itsmesruthi007
    @itsmesruthi007 Рік тому +22

    വിഷ്ണു എവിടെ ( വിഷ്ണു മുങ്ങി 😂🤣)

  • @sinanck4232
    @sinanck4232 Рік тому +38

    Jerry vanneram Tom coolayi😂😂

  • @sheebakk9130
    @sheebakk9130 Рік тому +16

    രണ്ടുപേരും എന്തൊരു ചേർച്ചയാണ് നല്ല ഫ്രണ്ട്സ് ആയിരുന്നു

  • @nevin4075
    @nevin4075 Рік тому +86

    മാരാർ ❤❤

  • @Veenalakshmi7
    @Veenalakshmi7 Рік тому +25

    എന്റെ ബിഗ് ബോസ്സേ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇതുങ്ങള്ക് നന്നായി വയറു നിറയെ കൊതി തീരെ കഴിക്കാൻ കൊടുക്ക്, അണ്ണന്റെ കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ ഞങൾ പിരിവിട്ട് തരാം എന്തൊരു കഷ്ടം ആണ് ഇത്

  • @nevin4075
    @nevin4075 Рік тому +130

    ഫുഡിന് വേണ്ടിയും കന്നക് പറയുന്നു രേനിശ 😅😅
    കഷ്ടം തന്നെ.
    അതിനെ താങ്ങാൻ കൊരെ സീരിയൽ അമ്മച്ചിമർ😂😂

    • @TheSrifa
      @TheSrifa Рік тому +3

      Adyam kanak paranjath akhil aanu

    • @anilanoop9326
      @anilanoop9326 Рік тому +3

      അഖിൽ അല്ലെ ആദ്യം കണക്കു പറഞ്ഞത്, ശ്രുതി ഷെയർ ചെയ്തല്ലേ കഴിച്ചത്

    • @vivek8321
      @vivek8321 Рік тому +4

      ​@@anilanoop9326 akhil ardem peru eduth paranilllaa... Ath sruthu keri pidichathaa.... Pinne ith itrem akkiyath vazhiye pona valli motham thalayil idunna oral avde ond raneesha... Avl anu kanakku paranath

    • @soumyabinu4431
      @soumyabinu4431 Рік тому

      😂😂😂

  • @renipookunju
    @renipookunju Рік тому +66

    Sometimes Raneesha doesn't know how to talk!!!! Very bad Raneesha.... I don't know whether Sruthi is screaming, crying, shouting or getting angry.... Sruthi's reaction is same for different emotions...

  • @Bhaavari
    @Bhaavari Рік тому +14

    BB5 ലെ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉള്ള ഒരു സീൻ

  • @seethalekchimi167
    @seethalekchimi167 3 місяці тому +3

    സീസൻ 5 ഞാൻ റിപിറ്റ് ചെയ്തു കണ്ടോണ് ഇരിക്കുന്ന ഞാൻ നിങ്ങളോ

  • @Zyerogamer
    @Zyerogamer Рік тому +153

    8 ഷൂ പോളിഷ് ചെയുമ്പോൾ ആയിരുന്നു റോക്കി ഭായ്ക് ഒരു ബൺ കിട്ടിയിരുന്നത്.... ഓർത്താൽ നന്ന് 👍🏻🙌🚶‍♂️

  • @poppybinupoppybinu5448
    @poppybinupoppybinu5448 Рік тому +12

    ആഹാരം കഴച്ചശേഷം കണക്ക് പറഞാൽ ആർക്കും സഹിക്കില്ല

  • @sreelakshmipsri28
    @sreelakshmipsri28 Рік тому +51

    മാരാർ 🌹🌹🌹

  • @akhilbabu4563
    @akhilbabu4563 Рік тому +39

    Athinte edayil shobhayum akhilum ...😂😂😂😂 Da akhile ath thettanuuuu mapp para😂😂😂😂😂😂😂

  • @vizjay6274
    @vizjay6274 Рік тому +13

    അതിന് ഇടയിൽ നാധിറ 🔥🔥

  • @gamer55926
    @gamer55926 Рік тому +21

    One thing parayathe erikan pattila akhil eth vareyum shobhayude ethre choodayitt samsarichatila ❤😂.

  • @vishwavishnu8231
    @vishwavishnu8231 Рік тому +36

    ശ്രുതി ::അഖിലേട്ടാ, മാരാർ :പോടീ അവിടുന്ന് 😂😂😂😂😂😂😂😂😂😂😂ശ്രുതി :കാക്കിക്കു്ഫുഖ്ഗുജ്ജ്‌ഗ്ഫ് കാക്കക്കുകരക്വ്ഫ് 😅😅😅😂😂😂😂😂😂😂😂😂😂

  • @krishnanathappu3926
    @krishnanathappu3926 8 місяців тому +4

    Akhil mara king of the big boss ❤️❤️❤️💪💪💪💪🔥🔥🔥😎😎😎👑👑👑

  • @abdulazeeza5899
    @abdulazeeza5899 Рік тому +49

    Akhil ❤❤

  • @haijarap6145
    @haijarap6145 Рік тому +66

    അകിൽ മാരാർ 👍

  • @mayarkk442
    @mayarkk442 Рік тому +14

    Shobha akhilinte koode undayirunnel shobha sruthide vaya adachene😌

  • @soumyabinu4431
    @soumyabinu4431 Рік тому +9

    ശ്രുതി എന്തുവാ പറയുന്നേ ആർകെങ്കിലും മനസ്സിലായോ 😂

  • @sreelakshmi4395
    @sreelakshmi4395 Рік тому +44

    Akhil🔥🔥

  • @kk-cl8mb
    @kk-cl8mb Рік тому +42

    Athinadaku shobha marar😍😍😍

  • @whysocurious369
    @whysocurious369 Рік тому +25

    sruthi inte high frequency voice 😂😂ചീവീട് സൗണ്ട്

  • @kinselmauz5981
    @kinselmauz5981 3 місяці тому +3

    Akhil എങ്ങനെ ഇത്രെയും പെട്ടന്ന് emotions control ചെയ്യുന്നു. How?

  • @aboobackeraboobacker257
    @aboobackeraboobacker257 Рік тому +23

    Akhil shoba😍😍😍💗💗💗

  • @Sreoin
    @Sreoin Рік тому +8

    Raneesha haters undoo??

  • @Arun-ey4cf
    @Arun-ey4cf Рік тому +59

    Akhil😍🔥

  • @athiest-tu5cq
    @athiest-tu5cq Рік тому +18

    കലിപ്പണ്ണൻ ഒരു കോമഡി പീസ് ആയല്ലോ...... 🤣🤣🤣🤣

    • @user-jt2gu9bk1e
      @user-jt2gu9bk1e Рік тому +1

      ഒന്ന് പോടെ അങ്ങേരു ഇല്ലേ ഈ സീസൺ മൂഞ്ചിയേനെ

  • @hadiya4196
    @hadiya4196 Рік тому +6

    Shoba♥

  • @BiggbossRockets
    @BiggbossRockets Рік тому +41

    Marar ❤

  • @Facts-qt4tm
    @Facts-qt4tm Рік тому +115

    Akhil mass ka masss He is total content ❤❤❤

  • @ashishanu6961
    @ashishanu6961 Рік тому +7

    Marar❤🔥

  • @Abcdefg12110
    @Abcdefg12110 Рік тому +15

    Nadiraടെ സംസാരം കേക്കുമ്പോൾ ചിരി വെറുവാണ് .nadira ഞാൻ കട്ടുക്കഴിച്ചിട്ടില്ല.Shiju പ്രശ്നം solve ayyo.😅

  • @Kayariteam
    @Kayariteam Рік тому +10

    Marar pwoliii🎉🎉🎉

  • @rafeamn3340
    @rafeamn3340 Рік тому +49

    Akil is innocent player 🎉

  • @creativethoughts5872
    @creativethoughts5872 Рік тому +185

    Akhil marrar is the one & only BB product
    Entertainer+Gamer
    Having no personal grudges
    ❤️

  • @Akshaydhnesh
    @Akshaydhnesh Рік тому +22

    Enikku ithilu Sruthi ishttayi Karanam last Shiju aduthu vazhakku undakkiyathu onnum clear ayittilla alaral alaral thanne annu.athu Sruthi master piece annu❤

  • @injustice8534
    @injustice8534 Рік тому +46

    അഖിൽ ചോറ് കളഞ്ഞു എന്ന് പറഞ്ഞപ്പോള് പ്രതിരോധിക്കാൻ ഒന്നും കിട്ടില്ല അപ്പൊ സ്ഥിരം അടവ് എടുത്തു നാക് കടി കൈ പൊക്കൽ തെറി വിളി ഫാൻസ്‌ ഹാപ്പി 😂

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk Рік тому +10

      Athinte reason anju parayunde pani ayth kond share akkathayirunne alleghil cerena and anju okke akhil nte platil nine kayikar ude..Anne akhil pani ayind Anne tta tharathath enne paranju ennoke anju ee fight ne shesham parayunde cerena too

    • @user-uk3pf5jd5l
      @user-uk3pf5jd5l Рік тому +7

      @@dakshagauthamk-fe2hk athe athum ichiri chor aan pinne avide akhil kurach bakshanam aan kazhikar ayale chicken egg polum ayal Vishnu midhun okkeyan kodukar enit oru ichiri kanjiyude kanak parayunnu

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk Рік тому +1

      @@user-uk3pf5jd5l yes ah ichiri kalanjth pani ayth kond anme pani arkkum varada enne orthe Anne enne anju parayunde ..anju udayirunne Anne food kayikubo satharana akhil ettan vayil vachu tharum food anne thanilla pinne akhil paranju pani ayth kind Anne ennoke .

  • @itsmesruthi007
    @itsmesruthi007 Рік тому +21

    ഷിജു അഖിൽനു വേണ്ടി ഫേവറിസ० ചെയ്യുന്നത് പോലെ എനിക്ക് തോന്നുന്നു

  • @thealean777
    @thealean777 Рік тому +14

    Sruthi : അടിക്കടാ അഖിലെട്ടാ..😂😂

  • @AnnammaRajan-ln8zl
    @AnnammaRajan-ln8zl 3 місяці тому +2

    Akhil and shobha , Tom and Jerry combo.

  • @majithamaaj7081
    @majithamaaj7081 Рік тому +68

    Akhil shoba fight aan kooduthal inddayittullath but akhil ith vare shobaye nokki naak kadich pidich deshya pettath aayitt kanddittilla😊

    • @user-uk3pf5jd5l
      @user-uk3pf5jd5l Рік тому +3

      Ath shariyan😅

    • @ash0760
      @ash0760 Рік тому +16

      I think he really likes her 😅

    • @majithamaaj7081
      @majithamaaj7081 Рік тому +1

      ​@@ash0760 yss😂

    • @avamaria2116
      @avamaria2116 Рік тому +8

      Athraku deshyamilanu thonunu shobhayod

    • @thealean777
      @thealean777 Рік тому +6

      ശോഭ മണ്ടത്തരങ്ങൾ ചെയ്യുമെങ്കിലും ശ്രുതി reneesha പോലെയും പിന്നിൽ നിന്നും കുത്തില്ല..

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Рік тому +9

    Shruthide sound kekkumbozhe TV thallipolikkan thonnum..Veetukar engane sahikkunno entho

  • @richuedit2325
    @richuedit2325 Рік тому +14

    4:11 Akhil pinne full punya varthanam aanallo parayunnath🤣🤣

  • @sheebakk9130
    @sheebakk9130 Рік тому +19

    ശോഭ 🎉🎉🎉🎉

  • @user-4jeeva
    @user-4jeeva Рік тому +10

    Ente mone🤣🤣 akhilinte dheshyam varumbo ulla expression 😂😂

  • @devananda-px4fc
    @devananda-px4fc 3 місяці тому +3

    Ith season 6 thudangiyenu sheshm knunne le njn😂
    Chirich upad vann 😆😆

  • @ayishaamaan5068
    @ayishaamaan5068 Рік тому +22

    അഖിൽ 🤣🤣🤣🤣

  • @nandakrishnan4928
    @nandakrishnan4928 Рік тому +26

    Akhil shobhayod mathram oru paruthi vitt choodavilla