"തീ പാറും "എന്ന് ലാലേട്ടൻ പറയുമ്പോൾ ഇത്രയും പാറും എന്ന് വിചാരിച്ചില്ല. എത്ര ബഹുമാനത്തോടെയും ആദരവോടും കൂടിയാണ് ലാലേട്ടൻ നമ്മുടെ ഇന്ത്യൻ ആർമിയേക്കുറിച്ച് പറയുന്നത്.❤
സാറെ എനിക്കു നിങ്ങളോട് ബഹുമാനമുണ്ട്.., ബട്ട് ഒരുത്തൻ നുണ പറഞ്ഞതിന്റെ ഔറിൽ ഇത്രയും മനകേട് indian armyk ഉണ്ടായെങ്കിൽ... ഒരു ജവാനെ പോലീസ് പിടിച്ചുകൊണ്ടുപോയി ചതച്ചപ്പോൾ എവിടെപ്പോയി മാനകേട് 😔😔ആ കേസ് എന്തായി എന്നുപോലും പൊതു ജനത്തിന് അറിയില്ല...🤔🤔
ഏഷ്യാനെറ്റ് വേണമെങ്കിൽ ഇപ്പോൾ മിഥുനെ പുറത്തക്കാം പക്ഷേ ചെയ്യില്ല. ഈ.. വിഷയം കൂടുതൽ ചർച്ച ചെയ്യപെടുമ്പോൾ.. അതുവഴി TRP വർധിപ്പിക്കാൻ കിട്ടുന്ന അവസരം ഉപയോഗിക്കുക എന്നതായിരിക്കാം.. വിഷയം കൂടുതൽ കൂടുതൽ വഷളായി കഴിയുമ്പോൾ മിഥുനെ നേരിട്ട് പുറത്താക്കി വീണ്ടും TRP കൂട്ടും 😂സത്യത്തിൽ മിഥുൻ ഇരയാവും അതുറുപ്പ് 😂😂
@@thoughtprocess6615 English arinjjoodalle ..🥴one of the enna paranja adhaayath kore nalla sainyathil onn ennelm paranja karyam polum ariyuatha paranjolum
@@vasudevvijayakumar8417 your lack of knowledge of the constitution and governance lead you to make such a foolish statement on social media platform. Very well understood. May you be blessed with the wisdom. Jai Hind!
തെറ്റ് തിരുത്താൻ കഴിഞ്ഞില്ല.. അപ്പോൾ ശിക്ഷ ആകാം.. ഇന്ത്യൻ ആർമി വയ്ച്ചു നുണ പ്രചരണം അത്ര നല്ല തല്ല.. മുളയിലെ നുള്ളിൽ ഇല്ലെങ്കിൽ ഇനിയും ഉള്ളവർക്കു നുണക്ക് ഒരു അവസരം ആകും
പറഞ്ഞത് തെറ്റായി പോയി എന്ന് പറയാൻ ഒരുപാട് അവസരം ലാലേട്ടൻ കൊടുത്തിട്ടും ആ കള്ളത്തിൽ ഉറച്ചുനിന്നു... വരും വരായ്കയെ കുറിച്ച് ഓർക്കാതെ പിന്നെയും അതിനെ ന്യായികരിചു സംസാരിക്കുന്നു.. പുറത്ത് ഇറങ്ങുമ്പോൾ തീർച്ചയായും ഇതിനു ഉത്തരം പറയാൻ മിഥുൻ ബാധ്യസ്ഥനാണ്.. നാട്ടിൽ കൂട്ടുകാരോട് തള്ളൽ കഥ പറയുന്ന ലാഖവത്തോടെയാണ് ഒരു നാഷണൽ ഷോയിൽ വന്നു ഇങ്ങനെ കഥകൾ മെനഞ്ഞുണ്ടാക്കി പറയുന്നത്.. കഷ്ടം തന്നെ.. 🤐
"Even വീട്ടമ്മമാർക്ക് പോലും "എന്ന പരാമർശം വേണ്ട... അവർക്കറിയാവുന്ന പലതും സോഷ്യൽ മീഡിയ അരച്ച് കലക്കിയവർക്ക് പോലും അറിയണമെന്നില്ല.... Don't underestimate "veettamma"😂😂😂
വിട്ടേക്ക് അറിവ് ഇല്ലാതെ പറഞ്ഞതാവാം ഇനി ജീവിതത്തിൽ നുണ പറയില്ലായിരിക്കും ക്ഷമിച്ചേക്കു സർ അവന് ശരിക്കും സംസാരിക്കാൻ പോലും അറിയില്ല അവന്റെ വീട്ടുകാരെ ഒന്നും ആലോചിക്കു പാവം അമ്മയും അച്ഛനും വിട്ടേക്കു സർ 🙏
സൈന്യത്തിന് എതിരായ് ദുഷ്പ്രചരണം അംഗീകരിക്കാൻ സാധ്യമല്ല. രാജ്യത്തെ സംരക്ഷിക്കന്ന വ്യക്തികളെ സ്വഭാവ ഹത്യ ചെയ്തെങ്കിൽ കർശന ശിക്ഷാനടപടി സ്വീകരിക്കണം. അത് ജനത്തിന് താക്കീതുമാകും
എന്റെ അഭിപ്രായത്തിൽ പ്രശ്നം വഷൾ ആക്കാതെ അനിയനെ അതിൽ നിന്നും eject ആകുക ആയിരുന്നു നല്ലത് വോട്ട്ഇങ് അനുസരിച് അനിയൻ ഇന്നലെ ഔട്ട് ആകേണ്ട ആൾ ആയിരുന്നു ഏഷ്യാനെറ്റ് ന്റെ കളി കൊണ്ട് സെരീനയെ ഔട്ട് ആകാൻ പറ്റാത്തത് കൊണ്ട് ബുദ്ധിപൂർവം സെക്രെട് റൂമിൽ ആക്കി നെറികെട്ട ഏഷ്യാനെറ്റ് കൂടുതൽ പ്രശ്നം ആകുന്നതിനു മുൻപ് അയാളെ പുറത്താക്കുക അല്ലെങ്കിൽ. അയാളെ ആത്മഹത്യയിൽ വരെ എത്തിച്ചേക്കാം
edo than engane arrinju midhune anu vote kurave this nomination listil pokan sadhiida ullathu cerena and midhun ane backiullavarku fans unde shijuvine fans save cheyum even pollsilum midhunum cerenakum anu etavum least vote koduthe ennu paranje people select cheythathu than engane arinje midhune cerenayekal vote kurave ane ennu chumma evide vannu thonivasam parayaruthe
@@heisenberg8077 അത് ഏതു മണ്ടനും മനസിലാകും ഒട്ടും ഗെയിം കളിക്കാത്ത midun ഇപ്പോൾ എത്രയും നെഗറ്റീവ് ഉള്ള ടൈം പിന്നെ 90%എല്ലാ ചാനൽസ് പോൾ ലും മിഥുനു തന്നെ ആണ് വോട്ട് കുറവ് പിന്നെ സെറീന evict ആകാത്തത് ഈശ്വരാ സംശയം ശക്തം ആക്കി
ബിഗ്ഗ്‌ബോസ്സിൽ എന്തെങ്കിലും ഇഷ്യൂ വരുമ്പോൾ ഓൺലൈൻ മീഡിയക്കാർ ഓടി നടന്നു ഇന്റർവ്യൂ എടുത്ത് ഓരോരുത്തരുടേം പ്രശ്നങ്ങൾ ആളിക്കത്തിക്കും അവരവരുടെ ചാനലിന്റെ റീച്ചും കൂട്ടും..അവസാനം മാസ്സ് ഡീഗ്രേഡിങ് വന്ന് കഴിഞ്ഞ് അവർ മാനസികമായി തകർന്നു കഴിയുമ്പോൾ എല്ലാത്തിന്റേം കുറ്റം മൊത്തം ബിഗ്ഗ്‌ബോസ്സ് പ്രേക്ഷകരുടേം fans/army ക്കാരുടെ തലയിലും കൊണ്ടിട്ടു എസ്‌കേപ്പ് ആകും 🙏🏻🙏🏻
5 ആള് ഉള്ള കുടുംബത്തെ പോറ്റുന്ന സംരക്ഷിക്കുന്ന അച്ഛനെ ഖൽബ് കൊടുത്ത് സ്നേഹിക്കുന്ന ആളുകൾ ഒരു രാജ്യത്തെ ജനതയെ സംരക്ഷിക്കുന്ന ആർമിയെ ജീവനോളം സ്നേഹിക്കണം ആ ആർമിയെ അപമാനിച്ചാൽ ശക്തമായ നടപടി വേണം ഒരിക്കലും മിഥുൻ നു ഒരു അനുകൂല്യം കൊടുക്കരുത് 🤝
അവൻ രാജ്യ സുരക്ഷക്ക് എതിരായൊന്നും ചെയ്തില്ലല്ലോ ?! ഒരു കള്ളം പറഞ്ഞു എത്രയോ സിനിമകളിൽ പട്ടാളത്തെ കഥകളുണ്ടാക്കി ചിത്രീകരിക്കുന്നു അവനു കിട്ടേണ്ടത് കിട്ടി ഇനിയും അവനെ കൊല്ലാകൊല ചെയ്യണോ
@Sagar p കയറി അടിക്കാൻ ആണേൽ ഇന്ത്യൻ ആർമിക്ക് നിസ്സാരം ആണ് നിയമം വഴി പോയന്ന് ഉള്ളു തൊടാൻ കഴിഞ്ഞോ എന്ന് നീ ചോദിക്കരുത് ഇന്ത്യൻ ആർമി തുനിഞ്ഞു ഇറങ്ങിയാൽ കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനും ചാരം ആയിരിക്കും 🌝
മിണ്ടിപ്പോവരുത് ... കേരളത്തിൽ സൈന്യത്തിനെതിരെ എന്തു നടന്നാലും ഇപ്പോഴും ഇന്ത്യൻആർമി രവിയേട്ടനെയാ വിളിച്ചു ചോദിക്കുന്നതും , അഭിപ്രായം ചോദിച്ച് തീരുമാനങ്ങളെടുക്കുന്നതും😂 ഇതിലുംഭേദം മിഥുനായിരുന്നു😅
Sathyam..engeru enthina Indian army vilikunnee.engerum mithunum Indian army aayitte enthu bandham.ente arivil engeru retired major annu....evide veru senior army karonum keralail illathathe konde aanu ingeru viliche chothikkanu....thalubo majortee mithune kadathi vettanalo..pinne Indian army ikke eh koora show kandu case edukkalle Pani.
ലാലേട്ടൻ അവന്റെ തെറ്റ് തിരുത്താൻ പറയുമ്പോഴും അവൻ അതിൽ ഉറച്ചു നില്കുന്നു. പുള്ളി എന്തോ വലിയ സംഭവം ആണെന്ന് എല്ലാരേയും ധരിപ്പിക്കുന്നു.. ഇവന്മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയുന്നില്ല എന്ന് ഷോ കണ്ടാൽ അറിയാം. ലാലേട്ടനെ ക്കാളും അറിവും അനുഭവവും ഉള്ള പോലെ യ അവന്റെ സംസാരം. മേജർ രവി സർ 🙏🙏
മിഥുന് PR work ഉണ്ട് എന്ന് ലാലേട്ടന് മനസ്സിലായി😂. ഇന്നലത്തെ Episode ൽ പറയാതെ പറഞ്ഞു. അവൻ അന്ന് പറഞ്ഞല്ലോ എനിക്ക് സാഗറെ പരിചയപ്പെടുത്തിയത് PR Work ചെയ്യുന്ന ഒരു ഫ്രണ്ടാണെന്ന് . ആ ഫ്രണ്ട് സാഗറിന്റെയും അനിയന്റെയും common friend ആണ് അനിയൻ വേണമെങ്കിൽ finale യ്ക്ക് ഗപ്പും അടിക്കും. ആരും ഞെട്ടണ്ട😂😂
സാർ - അറിവില്ലാത്തവൻ.... അവൻ എന്തൊക്കെയോ മനസിൽ വിചാരിച്ച് അവൻ സ്വന്തമായി ഒരു കാമുകിയെ സൃഷ്ടി. ക്കുകയും ചെയ്യിതതാണ്... അവന്റെ മനസ് എന്താണന്ന് ആർക്കും അറിയില്ല.... ഒരു പക്ഷേ അവൻ ചില സമയംസൈക്കോ ആണങ്കിലോ.... അവൻ ഒരു ചെറുപ്പക്കാരനല്ലേ.... ഈ സംഭവം ഊതി പെരുപ്പിച്ച് അവന്റെ ഭാവി കളയാതിരുന്നു കൂടേ.... അവന്റെ സംസാരം കേട്ടാൽ വിവരമില്ലന്നു മനസിലാക്കാമല്ലോ....ഇത് ഭയങ്കര പ്രശ്നമാക്കിയാൽ.. ഒരു പക്ഷേ അവൻ ആത്മഹത്യ ചെയ്യിതാലോ? ആർക്കും താങ്ങാൻ പറ്റി യന്നു വരില്ല...എല്ലാവർക്കും ക്ഷമിച്ചു കൂടെ....? സാർ ക്ഷമിക്കൂ....
Oraal oru kolapaathakam cheythu but police pidich pinne parol il irangi ayaal suicide cheyyummo enn chinthichit case edkkathirikumo? Ee oru show il vann vaayil thonnyath paranjaal consequences face cheyyendi varum enn ulla bodham polum ayaalk ille? He had seen what Akhil had to face when he made few statements (madhu, shobha issues)
ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീ വെച്ച കേസ് എന്തായി?? ഇത് പോലെ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്.ഒരുത്തൻ ഒരു നുണ കഥ പറഞ്ഞതിൻ്റെ പുറകേ നടക്കാൻ എത്ര പേര് ആണ്??
ഈശ്വരാ മാവേലിയെ ചവിട്ടി താഴ്ത്തിയ മാതിരി എന്നെ ആ ഫ്ലോറിൽ നിന്ന് ആരെങ്കിലും ഒന്ന് ചവിട്ടി താഴ്ത്തണം എന്ന് വിചാരിക്കുന്നുണ്ടാകും മിഥുൻ ഇപ്പോൾ ഭൂമി പിളർന്ന് താഴേക്ക് പോകണം 🤣🤣👍👍👍
ലാലേട്ടൻ : പാരാ കാമാൻഡോയിൽ സ്ത്രീകൾ ഇല്ലന്ന് അറിയില്ലേ ? ജുനൈസ് : ലാലേട്ടാ .. അത് പൊളിറ്റികളി ഇൻകറക്റ്റ് ആണ് . സ്ത്രീ സമൂഹത്തെ ആണ് അധിക്ഷേപിച്ചത് -ലാലേട്ടൻ പ്ലിങ്
10:36 Nation ൻ്റെ പ്രൈഡ് ആയിട്ടുള്ള ഗുസ്തി താരങ്ങളെ തൊട്ട് കളിച്ചവർ ഇവിടെ പുല്ല് പോലെ നടക്കുന്നു. With all respect ഒരു കാര്യം പറയാതെ വയ്യ, ഇവിടെ ഭരണപക്ഷത്തിന് എന്തും ചെയ്യാം, അതിപ്പോ ആരായാലും. എന്തേലും മറുപടി ഉണ്ടോ മേജർ സർ
ജീവിത കഥ ഒരു ഗ്രാഫ് പോലെ വരച്ചു കാണിക്കാൻ ആയിരുന്നു അവരോട് പറഞ്ഞത്. പക്ഷേ മിഥുൻ പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് തോന്നിയത്.ഒരു ലൈഫ് സ്റ്റോറി പറയാൻ പറഞ്ഞപ്പോൾ കുറച്ച് അധികം തള്ളി മറിച്ചു. അത്ര മാത്രമേ നടന്നോളു. ഇത് ആരും തിരിച്ചറിയില്ല എന്ന് മിഥുൻ വിചാരിച്ചു കാണും.😶
ഒരു പഞ്ചാബി പെണ്ണ്....... അവളിടെ നാട്ടിൽ നല്ല അടിപൊളി പയ്യന്മാർ ഉണ്ടായിട്ട് ഇവനെ പ്രൊപ്പോസ് ചെയ്യാൻ മാത്രം എന്ത് പ്രത്യേകത ആണ് ഇവന് ഉള്ളത്....... അവൻ no പറഞ്ഞു പോലും........
താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു ഒരു പട്ടാണ ക്കാരനെ തല്ലിയ പോലിസുകാരെ പട്ടാളം എന്തു ചെയ്തു മേജർ രവി സാറിനോട് ബഹുമാനത്തോട് തന്നെ ചോദിക്കുകയാണ് പോലിസിനെ എന്തു ചെയ്തു വെറുതെ വലിയ വാതിൽ വർത്താനം പറഞ്ഞാൽ മാത്രം പോരാ അത്തരം കാര്യങ്ങളിൽ എന്തു പുരോഗമനം ഉണ്ടായി എന്നതും ഇത്തരം ഇന്റർവ്യുൽ പറയണം സർ
@@madhumvmadhumvmv613 അതെ ഇങ്ങന പറഞ്ഞ ഒരാളെ shikshikam എങ്കിൽ അങ്ങനെ രാജ്യം rashikkunna പട്ടാളക്കാരനെ ഒന്നും നോക്കാതെ ക്രൂരമായി മർദിച്ചപ്പോൾ എവിടെ ayirunu മേജർ രവി.അന്ന് വലിയ വാർത്തമാനങ്ങൾ പറഞ്ഞാലോ രവി sir. എന്തെ അവിടെ നീതി ഇല്ലേ 🙏
ഏഷ്യാനെറ്റ് മിഥുനെ പുറത്താക്കില്ല കാരണം അവർക്കു ഇതു പുറത്തു ചർച്ച ആക്കണം. കൂടുതൽ ആളുകൾ എന്താണ് ഇതെന്ന് അറിയാൻ ബിഗ്‌ബോസ് കാണണം. so മിഥുൻ അവിടെ തന്നെ കാണും
മനുഷ്യൻ ആണ് വല്യ കാര്യത്തിൽ പറഞ്ഞതാണ് , പറഞ്ഞത് ഒട്ടും ശെരിയായില്ല തെറ്റ് തന്നെ ആണ് പക്ഷെ കേസ് ഒന്നും വേണ്ട എന്നെ ഞാൻ പറയുകയുള്ളു , പറഞ്ഞു കാര്യം മനസിലാക്കി കൊടുക്കുക അത്രേം തന്നെ 👍
@@Sanal-gu7li - Sorry to think that is how you think of BB audience and BB itself. For BB, it is a reality program that is their business. For people, it is a way to relax as it is also an entertainment show. However, for the past few years, you see some bad judgement from people’s part as if they don’t care about others. From your last reply, I feel that your previous reply was sarcasm. You do care. Just like you, there are people like us who watch BB as a member of its audience who just watch it for entertainment and not for condemnation.
ഒന്ന് പോടെ...അവൻ അവൾ.. എന്നത് common name ആണ്..same age ഉള്ളവരാണെങ്കിൽ അങ്ങനെ വിളിക്കുന്നത് തെറ്റല്ല...പിന്നെ അവൻ അത് പറഞ്ഞ സാഹചര്യം ചുറ്റുപാട് അങ്ങനെയായിരുന്നു...salute to indian army 🇮🇳🇮🇳🇮🇳💪💪🔥
Actually ayal interrogations irayakenda vyakthy thanne aayirunnu…. Recently only I saw his coment upon Indian Army ithrem dairyathode public nu munnil vannu Kallam pareyunnavana okke pidich jailil Adakkanam
Mr. Kottayam എന്നു പറഞ്ഞ് ഈ വർഷം തന്നെ ഞാൻ 3 - 4 ജിമ്മൻമാരെ കണ്ടു. അവരൊക്കെ ഈ വർഷത്തെ mr. Kottayam തന്നെയാ because multiple associations program നടത്തുന്നുണ്ട്. However ഇത് തന്നെയാണ് മറ്റവന്റെ വുഷുവിന്റെ കാര്യവും championship പല clubs നടത്താറുണ്ട്. അതിലേതോ ഒരു ഒരു വുഷു ആ മുടിയനും കിട്ടി.
Wushu ൽ ചാമ്പ്യൻ ഷിപ്പ് നേടിയ അനിയൻ മിഥുൻ എന്ന വ്യക്തി തന്നെയല്ലേ ഈ ബിഗ്‌ബോസിൽ ഉള്ള അനിയൻ മിഥുൻ പിന്നെ കഥ പറഞ്ഞപ്പോൾ ഇത്തിരി പഞ്ചിനു കേറ്റി പറഞ്ഞു എന്ന് മാത്രം അങ്ങനെ എങ്കിൽ സിനിമയിൽ സ്ക്രിപ്റ്റ് എഴുതുന്നതും ഒക്കെ ഭയങ്കര പ്രശ്നം ആക്കി എടുത്തിട്ടില്ലല്ലോ ഒന്ന് ക്ഷമിച്ചൂടെ സമൂഹമേ 🙏🙏🙏
അതിനിടയിൽ രവി അണ്ണൻ ഒരു ഗോൾ അടിച്ചു.കാശ്മീരിൽ പെടുന്ന മലയാളികൾ വിളിച്ചു ഹെൽപ് ചോദിക്കുമ്പൊ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് വിടുന്നത് എന്ന്.. രവിയണ്ണൻ അങ്ങ് വിളിച്ചു പറഞ്ഞാൽ പട്ടാളം ഇപ്പൊ അങ്ങ് വിടും. സർവീസിൽ ഇരിക്കുന്ന ആൾ ആണെങ്കിൽ പറഞ്ഞാൽ കേട്ടെന്ന് വരും.. major officer from the kerala for the Indian Army of Any king of forse or battalion TJ Jacob one of the senior major in Indian Army. He Also can't help to Anyone without Service... thank you
ചേട്ടാ വിട്ടേക്ക് . വിവരമില്ലാതെ പറഞ്ഞതായിരിക്കും. പിന്നെ ഇത്രയും സീരിയസ്സായ കാര്യ മാണെന്ന് Bigg bossനും അറിയാമല്ലോ. ഇത് സംപ്രേക്ഷണം ചെയ്യേണ്ടിയിരുന്നില്ല.. കൺഫഷൻ റൂമിൽ വിളിച്ച് വാണിംഗ് ചെയ്ത് വിടാമായിരുന്നു. പബ്ലിക്കിന് വിട്ടു കൊടുക്കേണ്ടിയിരുന്നില്ല.
@@divyachandran7676 പൊന്നു സേച്ചി ഇത്രേം സീൻ ആകുന്ന ഒരു കാര്യം telecast ചെയ്യേണ്ടി ഇരുന്നില്ല.. എത്രയോ കാര്യങ്ങൾ അവർ remove ചെയ്താണ് ഈ ഷോ telecast ചെയ്യുന്നത്
ഇന്ത്യൻ ആർമിയുടെ ഉന്നത സ്ഥാനത്ത് ഒരു സ്ത്രീ വന്ന് എന്ന് സങ്കൽപ്പിച്ചാൽ... അവരുടെ ഭർത്താവിന് പേരല്ലാതെ മറ്റൊന്നും വിളിക്കാൻ പറ്റില്ല എന്നാണ് ഈ ഇൻറർവ്യൂ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത്...!!
എനിക്ക് തോന്നുന്നു അനിയൻ ന്റെ വിഷയം bigboss scripted ആണെന്ന്... അനിയനെ പോലെ ഒരു വെക്തി or national champion ചോദ്യങ്ങളുടെ മുന്നിൽ പതർന്നത് thanne something fishy... rating kettan vndi oraale karuvakki.. Just my thought🙂
എല്ലാ പട്ടാളക്കാരന്റെ കാരൃം മേജർ രവി ആണോ നോക്കേണ്ടത്🤔 😊.....military rules ne കുറിച്ച് civilians nu അറിയാത്ത കാരണങ്ങള് ആദ്ദേഹം experienced aayond സാധാരണക്കാര്‍ക്ക് മനസിലാകാന് വേണ്ടി പറഞ്ഞുതരുന്നു....think like that 😅
@@devikanair2144അല്ല ഈ military associationte ഒക്കെ ആളല്ലെ .പ്രശനം നടക്കുന്ന സമയത് ഇതിനെ പറ്റി ഒന്നും മിണ്ടിയതായി കെട്ടില്ല .പോലീസ് ചെയ്തത് മൊഷമായി പോയി എന്നെകിലും atleast . പോലീസ് നെ തൂകികൊല്ലാനല്ല nadapadi മൊഷമായിപൊയി എന്നെങ്കിലും പറയണ്ടേ ഒന്നുല്ലെല് ഒരു major അല്ലെ ...
@@_sam333 athoke vann paragnirunn channel charcha il iyal ,army karane arrest cheympol camp il ariyikkanam cheythila enokke paragn,ippo aa police kare thirich eduth
1 അല്ല പലതവണ ചോദിച്ചിട്ടും കള്ളം സത്യമാണെന്നു ഉറപ്പിച്ചു പറഞ്ഞു ഇനി ഇതിൽ അന്വേഷണം വേണം ഇത്രയും officers അറിയാത്ത ഒരു മരണം നടന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കണം. ഇല്ലെങ്കിൽ Indian Armye കുറിച് ഇത്രയും ബോധമില്ലാതെ കഥ ഉണ്ടാക്കി പറഞ്ഞതിന് മാപ്പ് പറയണം
Abadham ok...but athilek Indian army vannatha problem....pinne still he is not ready to accept his mistake..... And ippol wushu championship nte kaaryavum ,he is answerable.....🙄🙄🙄😳😳
@@Sreeharis123 seriyanu......ithu Indian army oru valiya issue aakillayirikkum ennu thonnunnu..Major Ravi sir nte interview il parayunnundallo..... intentionally allallo pullikaran oru hype kittan paranjathanu....but again he unnecessarily drag Indian army to his story ......vere level daa ....🙄😳😳
പാവം. മേജർ സാറുമായുള്ള അഭിമുഖം കാണുമ്പോൾ തന്നെ എത്ര ഗൗരവമുള്ള കാര്യമാണെന്ന് നമുക്ക് മനസ്സിലാവും പക്ഷെ അനിയന്റെ വീട്ടുകാർ അവർ എത്ര പേടിയോടുകൂടിയായിരിക്കും ഇപ്പോൾ കഴിയുന്നത്. അനിയൻ പുറത്തുവന്നാൽ പോലീസ് പിടിക്കോ പട്ടാളം പിടിക്കോ എന്നൊക്കെയുള്ള പേടിയിലായിരിക്കും കഴിയുന്നത്. നല്ല പഞ്ചുള്ള കഥ പറയാമെന്നു കരുതിയിട്ടുണ്ടാകാം. ഒരു കുഴപ്പവുമില്ലാതെ കാര്യങ്ങൾ അവസാനിക്കട്ടെ.
What about his girlfriend story is that also correct then wt are saying that Laleettan saying wrong. Mithun is saying all wrong things about his girlfriend ol fakemirhun fake story
@Visakh Mukundan u first fight with him ...u will know his capacity...he is a nice fighter and a national player .........but personal matter don't know
Need to take strict action against him. Because he is not ready to accept his mistake and lal sir given him a second chance. I don't think army have to give him a second chance anymore. We love our indian army. We respect. Jai hind
മേജർ രവി സർ...അവൻ എപ്പിസോഡിൽ എഡിറ്റ് ചെയ്തതിനു ശേഷമുള്ള കാര്യങ്ങളു മാത്രമേ കേട്ടിട്ടുള്ളൂ.... പക്ഷേ ലൈവ് കണ്ടവർക്ക് മനസ്സിലാവും അവൻ അതിർത്തിയിൽ തൂക്കുപിടിച്ച് ഇന്ത്യൻ ആർമിയുടെ ഡ്രസ്സ് ഇട്ടു നിന്നു എന്നൊക്കെ പറയുന്നുണ്ട് ഇതെല്ലാം ചോദ്യം ചെയ്യപ്പെടണം... പിന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കോൾ വന്നു എന്നൊക്കെ പറയുന്നത് ഇതൊക്കെ സത്യമാണോ എന്ന് അറിയണം.... ഈ പെൺകുട്ടിയെ കാണാൻ മിലിട്ടറി ക്യാമ്പിൽ രാത്രി കയറിച്ചെന്നു എന്നൊക്കെ പറയുന്നുണ്ട് ഇതെല്ലാം അന്വേഷിക്കണം....
eമേജർ രവി പറഞ്ഞതെല്ലാം പരിഗണിക്കുമ്പോൾ, അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല നടപടി അദ്ദേഹത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പുറത്താക്കി വീട്ടിലേക്ക് അയയ്ക്കുക എന്നതാണ്. അതൊരു പാഠമായിരിക്കും. ഇന്ത്യൻ അതിർത്തിയിലെ എല്ലാ സ്ത്രീപുരുഷന്മാരോടും ബഹുമാനം ♥️🇮🇳🫂🤗
@@musingmallu-yz6fq There are so many doctors practicing in india without a proper degree... Professionals, leaders, etc etc with false degree certificates.. or certificates with bribe.. how can such a country punish a person like mithun for telling a lie.. correction should start from higher levels to lower levels.. if you have doubt..just look around or search history then hou will find the reality of true situation of our country..every section of our country is manipulated one way or other.. no one can truly stand for the truth without sacrificing their deserved rights.. can you tell me is defrauding tax punishable or not? There are many more....
@@mrs.thomas2353 Defrauding tax has now become so common in the country at the juncture, and it is definitely deplorable. However, medical fraud is a much more serious issue, but we currently don't have a system that can overthrow all the frauds out there, maybe a few???? And when things have been exposed so transparently, how can we expect to turn a blind eye towards such a con man. 1) He took up the name of Indian army for his cartoon show and literally defamed the whole military system and their rigid rules. Does he think public and the host/show producers are clowns? 2) For years, I say YEARS, he has been living in this lie of him being an international WUSHU champion. And in my understanding, he barely made it out of District level even without being knocked off. Just imagine this. Any woman from your family got an alliance from this person who claims himself to be something, but turns out to be something else post marriage. Will you be able to just give a chance or turn a blind eye. His is not a merely innocent lie. Its a planned PR. It cannot be justified in whatever terms. This is not about political or economic crimes, which has to be discussed separately. This is about this person's audacity to con a whole society in a show like Big Boss. This guy stands no chance.
@@Riyyaaaaaa may be he is ignorant.. so explain the situation and pardon him. After all its a game. Also, there is no such real commander exist..so please be kind . There are so many other areas you can show your patriotism.. so let us focus on more important things than these irrelevant stuff s.. I also respect and honour Indian Army. May the blessings of Almighty be upon them.. But we must always consider the ignorance of common people.
കാര്യം ശരിയാണ് അങ്ങേര് ഇത്രക്ക് എത്തും എന്നൊന്നും വിചാരിച്ചു കാണില്ല. പക്ഷെ പറഞ്ഞു പറഞ്ഞു അങ്ങേരെ അവസാനം വല്ല ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ട് അവസാനം അയ്യോ അവൻ പാവമായിരുന്നു അവനോട് ഇങ്ങനെ ഒന്നും ചെയ്യരുതായിരുന്നു എന്ന് പറയാൻ ഇടയാക്കരുത്.
"തീ പാറും "എന്ന് ലാലേട്ടൻ പറയുമ്പോൾ ഇത്രയും പാറും എന്ന് വിചാരിച്ചില്ല. എത്ര ബഹുമാനത്തോടെയും ആദരവോടും കൂടിയാണ് ലാലേട്ടൻ നമ്മുടെ ഇന്ത്യൻ ആർമിയേക്കുറിച്ച് പറയുന്നത്.❤
അയാളുടെ പ്രൊഡ്യൂസർമ്മാർക്ക് നെഞ്ചിലാണ് തീ പാറുന്നത്.
@@homedept1762 Mammotty left tha chat
അയ്യോ എന്തോന്ന് ബഹുമാനം. അദ്ദേഹത്തിന ബഹുമാനം ഉണ്ടായിരുന്നെങ്കിൽ ഈ വിഷയം ഇങ്ങിനെ കൈ കാര്യം ചെയ്യില്ലായിരുന്നു. TRP കൂട്ടാൻ ചാനലിന് ഒപ്പം കൂടി.
Anghane paranjillenkil kannu adichu pollikkum
@@sankarthiruvilwamala4062 ആർമിയെ അപമനിച്ചവനെ ലാലേട്ടൻ മടിയിൽ ഇരുത്തി പലു കൊടുക്കും ,ഒന്ന് പോയെട
അനിയൻ മിഥുനെതിരെ കടുത്ത നടപടി വേണമെന്ന അഭിപ്രയം ഉള്ളവർ ഉണ്ടോ?
Ey. Pavam😂 വിട്ടേക്...., ചെക്കൻ പെട്ടു പോയി... But അറ്റർ... ഫേക്ക് ആണ് 😄😄😄😄
Enthinu
ഇല്ല 🙏
ഇവിടെ അതിനേക്കാൾ വലിയ froud ഉണ്ട് അവർക്കെതിരെ എന്ത് നടപടി എടുത്തു
അവൻ wushu winner ആണ് 🎉എനിക്കറിയാ
ജനിക്കാതെ മരിച്ച ആ ധീര സൈനികയ്ക്ക് എന്റെ 🙏🌹😅
ഇന്ത്യൻ army . എന്നും ആരാധനയും ബഹുമാനവും മാത്രം 🫡🫡💪❤
❤
സാറെ എനിക്കു നിങ്ങളോട് ബഹുമാനമുണ്ട്.., ബട്ട് ഒരുത്തൻ നുണ പറഞ്ഞതിന്റെ ഔറിൽ ഇത്രയും മനകേട് indian armyk ഉണ്ടായെങ്കിൽ... ഒരു ജവാനെ പോലീസ് പിടിച്ചുകൊണ്ടുപോയി ചതച്ചപ്പോൾ എവിടെപ്പോയി മാനകേട് 😔😔ആ കേസ് എന്തായി എന്നുപോലും പൊതു ജനത്തിന് അറിയില്ല...🤔🤔
Appol eyalkku palluvedanayayirunnu 😂😂😂
Yes you ll yeah...
Ath seriya
അവന്മാർ ജോലിയിൽ തിരികെ കയറുകയും ചെയ്തു, ഇപ്പോൾ ആർക്കും കുഴപ്പമില്ല
@@athira1783 avanmaro !
ഏഷ്യാനെറ്റ് വേണമെങ്കിൽ ഇപ്പോൾ മിഥുനെ പുറത്തക്കാം പക്ഷേ ചെയ്യില്ല. ഈ.. വിഷയം കൂടുതൽ ചർച്ച ചെയ്യപെടുമ്പോൾ.. അതുവഴി TRP വർധിപ്പിക്കാൻ കിട്ടുന്ന അവസരം ഉപയോഗിക്കുക എന്നതായിരിക്കാം.. വിഷയം കൂടുതൽ കൂടുതൽ വഷളായി കഴിയുമ്പോൾ മിഥുനെ നേരിട്ട് പുറത്താക്കി വീണ്ടും TRP കൂട്ടും 😂സത്യത്തിൽ മിഥുൻ ഇരയാവും അതുറുപ്പ് 😂😂
Correct ee season le purathakkan ulla alea kitty asianet nu
ഇതാണ് സംഭവം.. അല്ലേൽ അവർക്ക് edit ചെയ്ത് കളയാമല്ലോ
Yes correct.... Asianet ne ithe telecast chaiyathe erikkame ayiriune...but athe avar chaithe illa...
😂😂
Crct
Respect Indian Army... 🇮🇳😘
One of the biggest force in the world is “Indian Army” very very proud to be an Indian. ❤❤❤
Biggest force? hahahahaha eda manda kunapi poda poda
@@thoughtprocess6615 3rd biggest force in the world maybe 4th
@@thoughtprocess6615 English arinjjoodalle ..🥴one of the enna paranja adhaayath kore nalla sainyathil onn ennelm paranja karyam polum ariyuatha paranjolum
@@thoughtprocess6615 one of the ennann mwonte thought process onn sheriyavunnillallo😢
@@thoughtprocess6615 ninkkanu onnum arinjoodatha 😂ennit irunn aalavan nokkunu 🤣🤣
Rajith- Rajith Army
Robin- Robin Army
Akhil - Maarar Army
Midhun - Indian Army... 💥✨️🔥
😂
😂
🤣
പൊന്നെടാവേ .....😂😂😂😂
🤣
“Police unfortunately politically suppressed ആണ് “
He said it ❤
Truth 💯
💯
Army politically suppressed alla ennano! Ella forcesum politically suppressed thaneyaan
@@vasudevvijayakumar8417 alla enn Njan paranjillallo . Pulli paranjathil ishtapetta statement highlight cheythu enne ullu .
@@vasudevvijayakumar8417 your lack of knowledge of the constitution and governance lead you to make such a foolish statement on social media platform. Very well understood. May you be blessed with the wisdom. Jai Hind!
Don't leave him. Take action so that nobody repeats this ever again in the name of our Indian army.
Jai Hind 🇮🇳🇮🇳🇮🇳
Yes. The guy is not even accepting the wrong he has done 🥲
Shithole 🇮🇳
തെറ്റ് തിരുത്താൻ കഴിഞ്ഞില്ല.. അപ്പോൾ ശിക്ഷ ആകാം.. ഇന്ത്യൻ ആർമി വയ്ച്ചു നുണ പ്രചരണം അത്ര നല്ല തല്ല.. മുളയിലെ നുള്ളിൽ ഇല്ലെങ്കിൽ ഇനിയും ഉള്ളവർക്കു നുണക്ക് ഒരു അവസരം ആകും
A
പറഞ്ഞത് തെറ്റായി പോയി എന്ന് പറയാൻ ഒരുപാട് അവസരം ലാലേട്ടൻ കൊടുത്തിട്ടും ആ കള്ളത്തിൽ ഉറച്ചുനിന്നു... വരും വരായ്കയെ കുറിച്ച് ഓർക്കാതെ പിന്നെയും അതിനെ ന്യായികരിചു സംസാരിക്കുന്നു.. പുറത്ത് ഇറങ്ങുമ്പോൾ തീർച്ചയായും ഇതിനു ഉത്തരം പറയാൻ മിഥുൻ ബാധ്യസ്ഥനാണ്.. നാട്ടിൽ കൂട്ടുകാരോട് തള്ളൽ കഥ പറയുന്ന ലാഖവത്തോടെയാണ് ഒരു നാഷണൽ ഷോയിൽ വന്നു ഇങ്ങനെ കഥകൾ മെനഞ്ഞുണ്ടാക്കി പറയുന്നത്.. കഷ്ടം തന്നെ.. 🤐
Avaru secret roomil vechu chodhichirunnel avan satyam parayumayirunnu..
@@sumishkuttis3649 athe
Look
അവസരം കൊടുത്തു ലാൽ സാർ അവൻ ഉറച്ചു നിന്നു
@@sumishkuttis3649 avdnn chodikanda avishyam illa. Alkarde munninn chodich ithupole avide nirthi urukkanam avane😂. Ithokke kand rasikkan alle bigboss program
ഇന്ത്യൻ ആർമി 💕💕💕 ജീവൻ ആണ് ❤ഓരോ ഇന്ത്യ ക്കാർക്കും അങ്ങനെ ആകേണം
"Even വീട്ടമ്മമാർക്ക് പോലും "എന്ന പരാമർശം വേണ്ട... അവർക്കറിയാവുന്ന പലതും സോഷ്യൽ മീഡിയ അരച്ച് കലക്കിയവർക്ക് പോലും അറിയണമെന്നില്ല.... Don't underestimate "veettamma"😂😂😂
വിട്ടേക്ക് അറിവ് ഇല്ലാതെ പറഞ്ഞതാവാം ഇനി ജീവിതത്തിൽ നുണ പറയില്ലായിരിക്കും ക്ഷമിച്ചേക്കു സർ അവന് ശരിക്കും സംസാരിക്കാൻ പോലും അറിയില്ല അവന്റെ വീട്ടുകാരെ ഒന്നും ആലോചിക്കു പാവം അമ്മയും അച്ഛനും വിട്ടേക്കു സർ 🙏
മേജർ സാർ ❤❤❤❤ഇന്ത്യൻ ആർമി ❤❤
ഇന്ത്യൻ ആർമി ❤️❤️❤️
Nda exam eyuthunna arelum indo
പക്ഷെ സങ്കി 😆😆
😂😂😂
@@siraj954 യ്ബ്
എന്നാൽ സുഖമാണല്ലോ ഇവനെ ആർമി ബോർഡറിൽ ഒക്കെ സുഖമായി കേറി അവരുടെ ഗണ്ണൊക്കെ വേണമെങ്കിൽ എടുക്കും ചെയ്യാം ഇതൊക്കെ അനിയൻ മിഥുനെ സിമ്പിൾ🫡🫡🤙🏻🤙🏻🤝😂😂😂
സൈന്യത്തിന് എതിരായ് ദുഷ്പ്രചരണം അംഗീകരിക്കാൻ സാധ്യമല്ല. രാജ്യത്തെ സംരക്ഷിക്കന്ന വ്യക്തികളെ സ്വഭാവ ഹത്യ ചെയ്തെങ്കിൽ കർശന ശിക്ഷാനടപടി സ്വീകരിക്കണം. അത് ജനത്തിന് താക്കീതുമാകും
J
Myr onh po mone avan paranjath സത്യമാണ് sathyam തിരിച്ചറിയല്‍ malayalikal pande pirakot aan arelum parayunhath vilich nadakaruth pavam avane Orth sangadam mathram ninnrpolathe oolagalk sathyam ariyanamnh illa
Indian Army🔥>>>
Vishnu ❤
@@Ronaldorono-ip7mo suuii
എന്റെ അഭിപ്രായത്തിൽ പ്രശ്നം വഷൾ ആക്കാതെ അനിയനെ അതിൽ നിന്നും eject ആകുക ആയിരുന്നു നല്ലത്
വോട്ട്ഇങ് അനുസരിച് അനിയൻ ഇന്നലെ ഔട്ട് ആകേണ്ട ആൾ ആയിരുന്നു ഏഷ്യാനെറ്റ് ന്റെ കളി കൊണ്ട് സെരീനയെ ഔട്ട് ആകാൻ പറ്റാത്തത് കൊണ്ട് ബുദ്ധിപൂർവം സെക്രെട് റൂമിൽ ആക്കി നെറികെട്ട ഏഷ്യാനെറ്റ്
കൂടുതൽ പ്രശ്നം ആകുന്നതിനു മുൻപ് അയാളെ പുറത്താക്കുക
അല്ലെങ്കിൽ. അയാളെ ആത്മഹത്യയിൽ വരെ എത്തിച്ചേക്കാം
എനിക്കും അങ്ങനൊക്കെ തോന്നുന്നു.. പുറത്തിറങ്ങി ആ പുള്ളി എന്തെങ്കിലും ബുദ്ധിമോശം കാണിച്ചാലോ
edo than engane arrinju midhune anu vote kurave this nomination listil pokan sadhiida ullathu cerena and midhun ane backiullavarku fans unde shijuvine fans save cheyum even pollsilum midhunum cerenakum anu etavum least vote koduthe ennu paranje people select cheythathu than engane arinje midhune cerenayekal vote kurave ane ennu chumma evide vannu thonivasam parayaruthe
Trp rating മുഖ്യം.....
@@heisenberg8077 അത് ഏതു മണ്ടനും മനസിലാകും ഒട്ടും ഗെയിം കളിക്കാത്ത midun ഇപ്പോൾ എത്രയും നെഗറ്റീവ് ഉള്ള ടൈം പിന്നെ 90%എല്ലാ ചാനൽസ് പോൾ ലും മിഥുനു തന്നെ ആണ് വോട്ട് കുറവ്
പിന്നെ സെറീന evict ആകാത്തത് ഈശ്വരാ സംശയം ശക്തം ആക്കി
@@aparnaappu787 cerenayine evict akathathu this week secret room task ayathu kobdane nee serik pottan ane karinja seasonilum secret room task undayirunnu ella languagesilyum Bigg boss showsilum secret room task unde out akunnavar chilapoe second chance koduthe re entry nadathum allenkil secret room kodukum
കാവടി പുതുലഞ്ഞു ഒടുവിൽ കരിഞ്ഞുണങ്ങി...... പാവം ചെക്കൻ ആകെ പെട്ടു..... 😌😌😌😌
Asianet's selection criteria should be questioned, especially if his championship thing is false .
True💯
He has played wushu nationals... .........he is wushu player that's 100 percent truth.....
Exactly
സത്യം പറഞ്ഞിട്ട് മാപ്പ് കൊടുക്കണം... തെറ്റ് തിരുത്തണം... അത്രേ ഉള്ളൂ... 🤘
Avan paranja kadhaku maap kodukam.. But wat about wushu
@@vsgp7144 എങ്കിൽ അതും തിരുത്തണം... 🤣
@@vsgp7144 ohh mothothil udayiip ann ale 😂😂
സത്യം പറയാൻ അത്രേം അവസരം ലാലേട്ടൻ കൊടുത്തു
@@vsgp7144 wushu ann paranjal enthaa
ബിഗ്ഗ്‌ബോസ്സിൽ എന്തെങ്കിലും ഇഷ്യൂ വരുമ്പോൾ ഓൺലൈൻ മീഡിയക്കാർ ഓടി നടന്നു ഇന്റർവ്യൂ എടുത്ത് ഓരോരുത്തരുടേം പ്രശ്നങ്ങൾ ആളിക്കത്തിക്കും അവരവരുടെ ചാനലിന്റെ റീച്ചും കൂട്ടും..അവസാനം മാസ്സ് ഡീഗ്രേഡിങ് വന്ന് കഴിഞ്ഞ് അവർ മാനസികമായി തകർന്നു കഴിയുമ്പോൾ എല്ലാത്തിന്റേം കുറ്റം മൊത്തം ബിഗ്ഗ്‌ബോസ്സ് പ്രേക്ഷകരുടേം fans/army ക്കാരുടെ തലയിലും കൊണ്ടിട്ടു എസ്‌കേപ്പ് ആകും 🙏🏻🙏🏻
Real
Nettm channel karkum bb kum
Yes , this online media doesn't care about what he said . They just need a content that could increase their reach maximum.
5 ആള് ഉള്ള കുടുംബത്തെ പോറ്റുന്ന സംരക്ഷിക്കുന്ന അച്ഛനെ ഖൽബ് കൊടുത്ത് സ്നേഹിക്കുന്ന ആളുകൾ ഒരു രാജ്യത്തെ ജനതയെ സംരക്ഷിക്കുന്ന ആർമിയെ ജീവനോളം സ്നേഹിക്കണം ആ ആർമിയെ അപമാനിച്ചാൽ ശക്തമായ നടപടി വേണം ഒരിക്കലും മിഥുൻ നു ഒരു അനുകൂല്യം കൊടുക്കരുത് 🤝
100correct❤️❤️
Sathyam...army🥰🥰🥰
അതെ അതായത് ചോറ് യിവിടെയും കൂർ അങ്ങ് പാക്കിസ്ഥാനിലും അല്ലേ 😎
@@justinjustin6019
ഒരു അവസരം കിട്ടിയാൽ അപ്പൊ വർഗീയത കുത്തി കടത്തികൊട്ട
അവൻ രാജ്യ സുരക്ഷക്ക് എതിരായൊന്നും ചെയ്തില്ലല്ലോ ?! ഒരു കള്ളം പറഞ്ഞു
എത്രയോ സിനിമകളിൽ പട്ടാളത്തെ കഥകളുണ്ടാക്കി ചിത്രീകരിക്കുന്നു അവനു കിട്ടേണ്ടത് കിട്ടി ഇനിയും അവനെ കൊല്ലാകൊല ചെയ്യണോ
ഇന്ത്യൻ ആർമി നമ്മുടെ അഭിമാനം. 👍
ഒരുത്തനും പൊങ്ങച്ചം പറയാനുള്ളത് അല്ല ഇന്ത്യൻ ആർമി 👍❤️
മിഥുൻ ഇന്ത്യൻ ആർമി യേ ആണ് അപമാനിച്ചിരിക്കുന്നത് 😡
😂😂
@Sagar p police kar karanj kaal pidich thoorikanum kootinu rashtriyakkarum🙄
Ellam kanaka
@Sagar p pinne army tank kond vann police stationilekk 4 round vedi vekkanarnno
@Sagar p കയറി അടിക്കാൻ ആണേൽ ഇന്ത്യൻ ആർമിക്ക് നിസ്സാരം ആണ് നിയമം വഴി പോയന്ന് ഉള്ളു തൊടാൻ കഴിഞ്ഞോ എന്ന് നീ ചോദിക്കരുത് ഇന്ത്യൻ ആർമി തുനിഞ്ഞു ഇറങ്ങിയാൽ കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനും ചാരം ആയിരിക്കും 🌝
The anchor needs applause 👏 for not deviating from the topic.
നിഞ പോലുളള അന്തങ്ങൾക്ക് പലതും തോന്നും ലാലട്ടേൻ ഇന്ത്യൻ ആർമിയിൽ വർഷങ്ങൾ ആയിട്ട് ജോലി ചെയ്യുന്നത്
@@akshaychalil7111 Alla bro enthina choodakunnee, aa commentor athinonnum paranjillalloo
When selecting candidates in big boss more scrutiny will be needed
No he created this problem and gave us the most entertaining episode of the season😂. So he is worthy to be in BB
അങ്ങനെ വുഷു അണ്ണനും സനയും ഒരുമിച്ച് തേഞ്ഞു 😅
കടപ്പുറം ഇളകും 🌊
പൂക്കട്ടെ കാവടി 💐
Pookkatte kavadi ennu vachal entha
@@meerar60 ചില സൈഡ് ഇൽ ആളുകൾ ഇടക്ക്, ഈ ഉഷാർ ആകട്ടെ എന്നൊക്കെ പറയുന്ന പോലെ ഉള്ള പ്രയോഗം ആണ്.മിഥുൻ പറയുന്നത് കേൾകാം
"ഒരു ഇന്റർവ്യൂപോലും ഇല്ലാതെ ഇരുന്ന മേജർ ചേട്ടന് ഇപ്പൊ മിഥുൻ പറഞ്ഞ ഒരു കള്ള കഥ കാരണം നല്ല തിരക്കായി .."
മിണ്ടിപ്പോവരുത് ... കേരളത്തിൽ സൈന്യത്തിനെതിരെ എന്തു നടന്നാലും ഇപ്പോഴും ഇന്ത്യൻആർമി രവിയേട്ടനെയാ വിളിച്ചു ചോദിക്കുന്നതും , അഭിപ്രായം ചോദിച്ച് തീരുമാനങ്ങളെടുക്കുന്നതും😂
ഇതിലുംഭേദം മിഥുനായിരുന്നു😅
പോ മോനേ😊
😂😂😂😂😂
Sathyam..engeru enthina Indian army vilikunnee.engerum mithunum Indian army aayitte enthu bandham.ente arivil engeru retired major annu....evide veru senior army karonum keralail illathathe konde aanu ingeru viliche chothikkanu....thalubo majortee mithune kadathi vettanalo..pinne Indian army ikke eh koora show kandu case edukkalle Pani.
💯
Military Headquarters : രവി.. എന്താ അവിടെ പ്രശ്നം?
രവി : ഏയ്.. ഇവിടെ പ്രശ്നമൊന്നുമില്ല... വിട്ടേക്ക്..!!😂😂😂
പുള്ളി തള്ളു അതാർകും തിരിഞ്ഞില്ല
😂😂😂
😂
🤣🤣🤣
😂😂
Big salute to our Indian Army ❤🙏
Kollam Police Thrashed Indian Army men 😏
@ലെച്ചു ഫാൻ ബോയ് Army onn kann adacha mathram mathi onum kanila pne evde
ലാലേട്ടൻ അവന്റെ തെറ്റ് തിരുത്താൻ പറയുമ്പോഴും അവൻ അതിൽ ഉറച്ചു നില്കുന്നു. പുള്ളി എന്തോ വലിയ സംഭവം ആണെന്ന് എല്ലാരേയും ധരിപ്പിക്കുന്നു.. ഇവന്മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയുന്നില്ല എന്ന് ഷോ കണ്ടാൽ അറിയാം. ലാലേട്ടനെ ക്കാളും അറിവും അനുഭവവും ഉള്ള പോലെ യ അവന്റെ സംസാരം. മേജർ രവി സർ 🙏🙏
ആ മലയാളം പോലും നേരാവണ്ണം പറയാനും അറിയില്ല
Malayalam mariyathakku arinjude
Avanu malayalavum nannai samsarikkan ariyilla.ithrayokke chaithittum avanu safe zone koduthille.athanu asianetinte nilavaram.
അവനു malayalam നന്നായി സംസാരിക്കാൻ അറിയില്ലെങ്കിൽ അതിനു എന്താ... അവന്റെ wushu coaching എല്ലാം banglore kashmirokke ആണ്.. കോച്ച് പോലും മലയാളി അല്ല
@@MerlynKJoseph തമ്പുരാനറിയാം 😄
I am proud to be a soldier
❤️❤❤❤❤❤🙏🙏🙏🙏🙏luv you
Thankyou sir❤️❤️
❤❤❤❤
❤
Thank you sir💞❤
മിഥുന് PR work ഉണ്ട് എന്ന് ലാലേട്ടന് മനസ്സിലായി😂. ഇന്നലത്തെ Episode ൽ പറയാതെ പറഞ്ഞു. അവൻ അന്ന് പറഞ്ഞല്ലോ എനിക്ക് സാഗറെ പരിചയപ്പെടുത്തിയത് PR Work ചെയ്യുന്ന ഒരു ഫ്രണ്ടാണെന്ന് . ആ ഫ്രണ്ട് സാഗറിന്റെയും അനിയന്റെയും common friend ആണ് അനിയൻ വേണമെങ്കിൽ finale യ്ക്ക് ഗപ്പും അടിക്കും. ആരും ഞെട്ടണ്ട😂😂
Pedikkenda,cup maaraarkku maathrame Asianet kodukkoo , kaaranam angane oru demandil aanu avar maaraar ne eduthathu thanne😂
@@UshaKumari-ww6ik അല്ലാതെ content ഉണ്ടാക്കി കൊടുത്തിട്ടല്ലല്ലേ🤭
ഗപ്പ് അടിക്കില്ല അതു അവനു അർഹത ഇല്ല
അത് മിഥുനെ അല്ല മാറാരെ..
എത്ര നന്നായ നിന്നെപോലുള്ള PR ട്വിസ്റ്റ് ചെയ്യുന്നേ
@@9THEGOAT9 😂
സത്യം പറഞ്ഞാൽ രവി സിനിമ പിടിക്കുന്നതും ഇന്റർവ്യൂ ചെയ്യുന്നതും എല്ലാം പിന്നിൽ ബിസിനസ് ലക്ഷ്യമുണ്ട്.... ഇദ്ദേഹം ബിസിനസ് വളർത്തുകയാണ്
Nee etha..etho sudu anennu thonunnu..al joseph peru mari vanennu manasilayi
അതല്ല േല്ലാ േടാ ഇവി െട വിഷയം? പറഞ്ഞത് കള്ളമാ േണാ എന്നത േല്ല?േമജറു െട ബിസിനസ്സ് അ േദ്ദഹം േനാ ക്ക െട്ട. ത െന്റ ബിസിനസ്സ് താനും േനാക്ക്.
Sir,
പറ്റുമെങ്കിൽ അവനെ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കിയേക്ക്... സാറു പറഞ്ഞേൻ്റെ പകുതി താങ്ങാൻ പോലും ആ പാവത്തിനു പറ്റില്ല
സാർ - അറിവില്ലാത്തവൻ.... അവൻ എന്തൊക്കെയോ മനസിൽ വിചാരിച്ച് അവൻ സ്വന്തമായി ഒരു കാമുകിയെ സൃഷ്ടി. ക്കുകയും ചെയ്യിതതാണ്... അവന്റെ മനസ് എന്താണന്ന് ആർക്കും അറിയില്ല.... ഒരു പക്ഷേ അവൻ ചില സമയംസൈക്കോ ആണങ്കിലോ.... അവൻ ഒരു ചെറുപ്പക്കാരനല്ലേ.... ഈ സംഭവം ഊതി പെരുപ്പിച്ച് അവന്റെ ഭാവി കളയാതിരുന്നു കൂടേ.... അവന്റെ സംസാരം കേട്ടാൽ വിവരമില്ലന്നു മനസിലാക്കാമല്ലോ....ഇത് ഭയങ്കര പ്രശ്നമാക്കിയാൽ.. ഒരു പക്ഷേ അവൻ ആത്മഹത്യ ചെയ്യിതാലോ? ആർക്കും താങ്ങാൻ പറ്റി യന്നു വരില്ല...എല്ലാവർക്കും ക്ഷമിച്ചു കൂടെ....? സാർ ക്ഷമിക്കൂ....
CORRECT. YOU WELL SAID.
Oraal oru kolapaathakam cheythu but police pidich pinne parol il irangi ayaal suicide cheyyummo enn chinthichit case edkkathirikumo? Ee oru show il vann vaayil thonnyath paranjaal consequences face cheyyendi varum enn ulla bodham polum ayaalk ille? He had seen what Akhil had to face when he made few statements (madhu, shobha issues)
Sheriya
ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീ വെച്ച കേസ് എന്തായി?? ഇത് പോലെ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്.ഒരുത്തൻ ഒരു നുണ കഥ പറഞ്ഞതിൻ്റെ പുറകേ നടക്കാൻ എത്ര പേര് ആണ്??
സാരമില്ല അവന്റെ അറിവില്ലായ്മ ആയി കരുതി ഷെമിക്കുക അവൻ എന്തെങ്കിലും ചെയ്തു പോയാൽ എല്ലാവർക്കും വിഷമം ആകും 🙏🙏🙏🙏
Indian Army🙏🤝
ഈശ്വരാ മാവേലിയെ ചവിട്ടി താഴ്ത്തിയ മാതിരി എന്നെ ആ ഫ്ലോറിൽ നിന്ന് ആരെങ്കിലും ഒന്ന് ചവിട്ടി താഴ്ത്തണം എന്ന് വിചാരിക്കുന്നുണ്ടാകും മിഥുൻ ഇപ്പോൾ ഭൂമി പിളർന്ന് താഴേക്ക് പോകണം 🤣🤣👍👍👍
സത്യം
ലാലേട്ടൻ : പാരാ കാമാൻഡോയിൽ സ്ത്രീകൾ ഇല്ലന്ന് അറിയില്ലേ ?
ജുനൈസ് : ലാലേട്ടാ .. അത് പൊളിറ്റികളി ഇൻകറക്റ്റ് ആണ് . സ്ത്രീ സമൂഹത്തെ ആണ് അധിക്ഷേപിച്ചത്
-ലാലേട്ടൻ പ്ലിങ്
😂😂😂😂😂
😂😂
😂😂😂
🤣🤣🤣🤣🤣
😂😂😂😂😂😂😂
10:36
Nation ൻ്റെ പ്രൈഡ് ആയിട്ടുള്ള ഗുസ്തി താരങ്ങളെ തൊട്ട് കളിച്ചവർ ഇവിടെ പുല്ല് പോലെ നടക്കുന്നു. With all respect ഒരു കാര്യം പറയാതെ വയ്യ, ഇവിടെ ഭരണപക്ഷത്തിന് എന്തും ചെയ്യാം, അതിപ്പോ ആരായാലും.
എന്തേലും മറുപടി ഉണ്ടോ മേജർ സർ
Well said
ജീവിത കഥ ഒരു ഗ്രാഫ് പോലെ വരച്ചു കാണിക്കാൻ ആയിരുന്നു അവരോട് പറഞ്ഞത്. പക്ഷേ മിഥുൻ പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് തോന്നിയത്.ഒരു ലൈഫ് സ്റ്റോറി പറയാൻ പറഞ്ഞപ്പോൾ കുറച്ച് അധികം തള്ളി മറിച്ചു. അത്ര മാത്രമേ നടന്നോളു. ഇത് ആരും തിരിച്ചറിയില്ല എന്ന് മിഥുൻ വിചാരിച്ചു കാണും.😶
അവനെ ഇഷ്ടമല്ല. പക്ഷേ അവന്റെ പാരൻ സി നെ ഓർത്ത് അവനു മാപ്പ് കൊടുക്കു. ഒരു അബദ്ധം പറ്റി പോയി. ഒരു ചെറുപ്പക്കാരൻ ജയിലഴി എണ്ണാതിരിക്കട്ടെ .
Athe.pulli oru nish kalanganaan.enganokke parayaan paadillenn polumariyilla
Angane onnum undaavilla..koodi poyaal avane onnu chodyam cheyyum pinne avane vidum...
Avanodu chothichathalle ulla karyam anonu avanu parayarunsaloo..
Agane mappu kodukan Avan podi ano tettu tirutan paranjapozhum Avan kettilla avanu mappu kodukarut
@@Ammuzzz-zt8yd ശെരിആണ്
ഒരു പഞ്ചാബി പെണ്ണ്....... അവളിടെ നാട്ടിൽ നല്ല അടിപൊളി പയ്യന്മാർ ഉണ്ടായിട്ട് ഇവനെ പ്രൊപ്പോസ് ചെയ്യാൻ മാത്രം എന്ത് പ്രത്യേകത ആണ് ഇവന് ഉള്ളത്....... അവൻ no പറഞ്ഞു പോലും........
ഇത്രെയും issue ആകുമായിരുന്നെങ്കിൽ എന്തിനാ അത് telecast ചെയുന്നത്... ഒരാളെ ജീവനോടെ കൊന്ന് തിന്നുന്ന മാധ്യമങ്ങൾ..
Appo avante bagath thett onnum ille.Oru fake story parayarnnenkilum army ye kurich vendayirunnu.
Indian Army is my breath Indian Army is my family and all of my life Jai Hind
എന്ത് കൊണ്ട് oru ആർമി കാരനെ അടിച്ച police കാരന് ഇങ്ങനെ oru punishment വന്നില്ല 5months munje
അതു വെത്യാസം ഉണ്ട്... ഇവൻ പറഞ്ഞത് പാരാ കമാൻഡോ ക്യാമ്പിൽ പോയി എന്നാണ്.. എന്നിട്ട് യൂണിഫോം ഇട്ട് അതിർത്തിയിൽ നിന്ന് ഫോട്ടോ എടുത്തു എന്നു
ശിക്ഷ കൊടുക്കാത്തത് തെറ്റ് തന്നെ ആണ്
But ഇവിടെ മിഥുൻ റെക്കോർഡിൽ ഇല്ലാത്ത ഒരു മരണം നടന്നു എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്,
താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു ഒരു പട്ടാണ ക്കാരനെ തല്ലിയ പോലിസുകാരെ പട്ടാളം എന്തു ചെയ്തു മേജർ രവി സാറിനോട് ബഹുമാനത്തോട് തന്നെ ചോദിക്കുകയാണ് പോലിസിനെ എന്തു ചെയ്തു വെറുതെ വലിയ വാതിൽ വർത്താനം പറഞ്ഞാൽ മാത്രം പോരാ അത്തരം കാര്യങ്ങളിൽ എന്തു പുരോഗമനം ഉണ്ടായി എന്നതും ഇത്തരം ഇന്റർവ്യുൽ പറയണം സർ
@@madhumvmadhumvmv613 അതെ ഇങ്ങന പറഞ്ഞ ഒരാളെ shikshikam എങ്കിൽ അങ്ങനെ രാജ്യം rashikkunna പട്ടാളക്കാരനെ ഒന്നും നോക്കാതെ ക്രൂരമായി മർദിച്ചപ്പോൾ എവിടെ ayirunu മേജർ രവി.അന്ന് വലിയ വാർത്തമാനങ്ങൾ പറഞ്ഞാലോ രവി sir. എന്തെ അവിടെ നീതി ഇല്ലേ 🙏
ഏഷ്യാനെറ്റ് മിഥുനെ പുറത്താക്കില്ല കാരണം അവർക്കു ഇതു പുറത്തു ചർച്ച ആക്കണം. കൂടുതൽ ആളുകൾ എന്താണ് ഇതെന്ന് അറിയാൻ ബിഗ്‌ബോസ് കാണണം. so മിഥുൻ അവിടെ തന്നെ കാണും
അറിവില്ലായ്മ ആണ് മിഥുനിന്റെ പ്രശ്നം 😂അവൻ വലിയ ആളാണെന്നു കാണിക്കാൻ ചെയ്ത ചെറിയ കള്ളം ഇത്രത്തോളം ആവുമെന്ന് സ്വപ്നം പോലും കണ്ടില്ല
മനുഷ്യൻ ആണ് വല്യ കാര്യത്തിൽ പറഞ്ഞതാണ് , പറഞ്ഞത് ഒട്ടും ശെരിയായില്ല തെറ്റ് തന്നെ ആണ് പക്ഷെ കേസ് ഒന്നും വേണ്ട എന്നെ ഞാൻ പറയുകയുള്ളു , പറഞ്ഞു കാര്യം മനസിലാക്കി കൊടുക്കുക അത്രേം തന്നെ 👍
മിഥുൻ പറഞ്ഞു കാര്യം അടുത്ത ദൃശ്യം 3 സിനിമ കഥ ആണ് എന്ന് തോന്നുന്നു 😆
മെന്റലി എന്തോ പ്രശ്നം മിഥുനു മാത്രമല്ല റിനോഷനും ഉണ്ട് അവർ രണ്ടുപേരും ആയിട്ട് നിന്നും മുഖത്തുനോക്കി സംസാരിക്കാത്തത് കണ്ടില്ലേ
Don't drag Rinosh into it.Issue is with Midhun. They are just contestants!!Dont play with other people's life.
Also for those people who vote these two peoples . They are also mentally challenged
Rinosh enthine valich idanam thanik vatt ano
Matulla armys rinosh ne enganelokke degrade cheyyan nokanallo😂 ayalde shaily aavum angane samsarikunad but parayuna points kollandedath kollum.
Rinosh samsarikumbol eye contact illa thazhotu nokiya samsarikunathu
I hope Midhun will apologize publicly for his actions and Central government won’t take further actions against him. Let him move on with his life.
Abhishek Nair - I feel the same way. If he apologizes for exaggeration, he should be allowed to move on with his life.
No dont let him move on. Let us destroy him together
@@Sanal-gu7li - Careful what you wish for. You will find yourself in the pit you wish others for.
@@lifethroughromans8295 This is what BB is all about. Vallavantem ammak bharath pidikumbo watch and enjoy it. Thats why the audience watch BB right?
@@Sanal-gu7li - Sorry to think that is how you think of BB audience and BB itself. For BB, it is a reality program that is their business. For people, it is a way to relax as it is also an entertainment show. However, for the past few years, you see some bad judgement from people’s part as if they don’t care about others. From your last reply, I feel that your previous reply was sarcasm. You do care. Just like you, there are people like us who watch BB as a member of its audience who just watch it for entertainment and not for condemnation.
Respect Indian Army
ഒന്ന് പോടെ...അവൻ അവൾ.. എന്നത് common name ആണ്..same age ഉള്ളവരാണെങ്കിൽ അങ്ങനെ വിളിക്കുന്നത് തെറ്റല്ല...പിന്നെ അവൻ അത് പറഞ്ഞ സാഹചര്യം ചുറ്റുപാട് അങ്ങനെയായിരുന്നു...salute to indian army 🇮🇳🇮🇳🇮🇳💪💪🔥
ശരിക്കും നന്നയി ഒരു അന്നോഷണം വേണം നമ്മുടെ ഇന്ത്യൻ ആർമിയെ ബാധിക്കുന്നത് ആണ് 🙏🏿
Actually ayal interrogations irayakenda vyakthy thanne aayirunnu…. Recently only I saw his coment upon Indian Army ithrem dairyathode public nu munnil vannu Kallam pareyunnavana okke pidich jailil Adakkanam
അവനെ BIGGBOSS ന് eliminate ചെയ്യുന്നത നല്ലത്... അല്ലെങ്കിൽ വീണ്ടും അവൻ പെട്ട് പോകും..... Please give him an apology.
Mr. Kottayam എന്നു പറഞ്ഞ് ഈ വർഷം തന്നെ ഞാൻ 3 - 4 ജിമ്മൻമാരെ കണ്ടു. അവരൊക്കെ ഈ വർഷത്തെ mr. Kottayam തന്നെയാ because multiple associations program നടത്തുന്നുണ്ട്. However ഇത് തന്നെയാണ് മറ്റവന്റെ വുഷുവിന്റെ കാര്യവും championship പല clubs നടത്താറുണ്ട്. അതിലേതോ ഒരു ഒരു വുഷു ആ മുടിയനും കിട്ടി.
Sir , wushu kk aake oru association ollu
Thonniya pole nadathan pattunna onnalla 😂
@@Febvinn സർ , അപ്പോൾ ഈ കള്ളനു certificate കൊടുത്തത് ആരാ , ഇവിടുത്തെ authority പറയുന്നു അവർക്കറിയില്ല ഇവനെ എന്നു
Wushu ൽ ചാമ്പ്യൻ ഷിപ്പ് നേടിയ അനിയൻ മിഥുൻ എന്ന വ്യക്തി തന്നെയല്ലേ ഈ ബിഗ്‌ബോസിൽ ഉള്ള അനിയൻ മിഥുൻ പിന്നെ കഥ പറഞ്ഞപ്പോൾ ഇത്തിരി പഞ്ചിനു കേറ്റി പറഞ്ഞു എന്ന് മാത്രം അങ്ങനെ എങ്കിൽ സിനിമയിൽ സ്ക്രിപ്റ്റ് എഴുതുന്നതും ഒക്കെ ഭയങ്കര പ്രശ്നം ആക്കി എടുത്തിട്ടില്ലല്ലോ ഒന്ന് ക്ഷമിച്ചൂടെ സമൂഹമേ 🙏🙏🙏
അതിനിടയിൽ രവി അണ്ണൻ ഒരു ഗോൾ അടിച്ചു.കാശ്മീരിൽ പെടുന്ന മലയാളികൾ വിളിച്ചു ഹെൽപ് ചോദിക്കുമ്പൊ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് വിടുന്നത് എന്ന്..
രവിയണ്ണൻ അങ്ങ് വിളിച്ചു പറഞ്ഞാൽ പട്ടാളം ഇപ്പൊ അങ്ങ് വിടും. സർവീസിൽ ഇരിക്കുന്ന ആൾ ആണെങ്കിൽ പറഞ്ഞാൽ കേട്ടെന്ന് വരും.. major officer from the kerala for the Indian Army of Any king of forse or battalion TJ Jacob one of the senior major in Indian Army. He Also can't help to Anyone without Service... thank you
Oru saadaa pattaala thallu aayipoyi.vendaayirunnu. major.
😂😂അത് പിന്നെ
Major Ravi dealt with the issue so maturely.
ചേട്ടാ വിട്ടേക്ക് . വിവരമില്ലാതെ പറഞ്ഞതായിരിക്കും. പിന്നെ ഇത്രയും സീരിയസ്സായ കാര്യ മാണെന്ന് Bigg bossനും അറിയാമല്ലോ. ഇത് സംപ്രേക്ഷണം ചെയ്യേണ്ടിയിരുന്നില്ല.. കൺഫഷൻ റൂമിൽ വിളിച്ച് വാണിംഗ് ചെയ്ത് വിടാമായിരുന്നു. പബ്ലിക്കിന് വിട്ടു കൊടുക്കേണ്ടിയിരുന്നില്ല.
Yes ..
Pine avante vittil irunualalo parayunad
@@divyachandran7676 പൊന്നു സേച്ചി ഇത്രേം സീൻ ആകുന്ന ഒരു കാര്യം telecast ചെയ്യേണ്ടി ഇരുന്നില്ല.. എത്രയോ കാര്യങ്ങൾ അവർ remove ചെയ്താണ് ഈ ഷോ telecast ചെയ്യുന്നത്
ഇന്ത്യൻ ആർമിയുടെ ഉന്നത സ്ഥാനത്ത് ഒരു സ്ത്രീ വന്ന് എന്ന് സങ്കൽപ്പിച്ചാൽ... അവരുടെ ഭർത്താവിന് പേരല്ലാതെ മറ്റൊന്നും വിളിക്കാൻ പറ്റില്ല എന്നാണ് ഈ ഇൻറർവ്യൂ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത്...!!
I love Indian Army
I love you മേജർ രവി sirrrrr❤❤
എനിക്ക് തോന്നുന്നു അനിയൻ ന്റെ വിഷയം bigboss scripted ആണെന്ന്... അനിയനെ പോലെ ഒരു വെക്തി or national champion ചോദ്യങ്ങളുടെ മുന്നിൽ പതർന്നത് thanne something fishy... rating kettan vndi oraale karuvakki..
Just my thought🙂
ഒരു പട്ടളക്കാരനെ കേരളാ പോലീസ് ഇവിടെ stationil ഇട്ട് തമര്‍തിയപ്പൊ ഈ major എവിടെ ആയിരുന്നു
എല്ലാ പട്ടാളക്കാരന്റെ കാരൃം മേജർ രവി ആണോ നോക്കേണ്ടത്🤔 😊.....military rules ne കുറിച്ച് civilians nu അറിയാത്ത കാരണങ്ങള് ആദ്ദേഹം experienced aayond സാധാരണക്കാര്‍ക്ക് മനസിലാകാന് വേണ്ടി പറഞ്ഞുതരുന്നു....think like that 😅
Pulli paranjoli
@@devikanair2144അല്ല ഈ military associationte ഒക്കെ ആളല്ലെ .പ്രശനം നടക്കുന്ന സമയത് ഇതിനെ പറ്റി ഒന്നും മിണ്ടിയതായി കെട്ടില്ല .പോലീസ് ചെയ്തത് മൊഷമായി പോയി എന്നെകിലും atleast . പോലീസ് നെ തൂകികൊല്ലാനല്ല nadapadi മൊഷമായിപൊയി എന്നെങ്കിലും പറയണ്ടേ ഒന്നുല്ലെല് ഒരു major അല്ലെ ...
I mean ധാര്‍മികത
@@_sam333 athoke vann paragnirunn channel charcha il iyal ,army karane arrest cheympol camp il ariyikkanam cheythila enokke paragn,ippo aa police kare thirich eduth
1 അല്ല പലതവണ ചോദിച്ചിട്ടും കള്ളം സത്യമാണെന്നു ഉറപ്പിച്ചു പറഞ്ഞു ഇനി ഇതിൽ അന്വേഷണം വേണം ഇത്രയും officers അറിയാത്ത ഒരു മരണം നടന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കണം. ഇല്ലെങ്കിൽ Indian Armye കുറിച് ഇത്രയും ബോധമില്ലാതെ കഥ ഉണ്ടാക്കി പറഞ്ഞതിന് മാപ്പ് പറയണം
ഇന്ത്യൻ ഫ്ലാഗിൽ പൊതിഞ്ഞ ശരീരം കെട്ടിപ്പിച്ചു കരഞ്ഞെന്നാണ് പറഞ്ഞത്...
അപ്പോൾ അവന്റെ കഥയിൽ ആർമി death അറിഞ്ഞിട്ടുണ്ട്
സർ ഇതിപ്പോ പറഞ്ഞത് അറിവില്ലായ്മ കൊണ്ടല്ലേ പയ്യന്മാർ അല്ലെ. അത് പൊറുക്കേണ്ടത് നമ്മളെ കടമയല്ലേ
😢
, പാവത്തിനെ വെറുതെ വിട്ടേരെ, ഒരു അബദ്ധം പറ്റി പോയി
Onu podo
Abadham ok...but athilek Indian army vannatha problem....pinne still he is not ready to accept his mistake.....
And ippol wushu championship nte kaaryavum ,he is answerable.....🙄🙄🙄😳😳
@@foodtalkies777 അത് ഓക്കേ, ബട്ട് ആർമി ഒക്കെ ഇടപെട്ടാൽ പുള്ളിയുടെ ജീവിതം പോകും
Abatham ahne lalettan ethra vattam choich ayalk paranjude thett pattiyath ahnenn. Adhym thett chythal sammathikkan padikkan allel ingana okke varum.
@@Sreeharis123 seriyanu......ithu Indian army oru valiya issue aakillayirikkum ennu thonnunnu..Major Ravi sir nte interview il parayunnundallo..... intentionally allallo pullikaran oru hype kittan paranjathanu....but again he unnecessarily drag Indian army to his story ......vere level daa ....🙄😳😳
പട്ടാളക്കാരനെ ഉപദ്രവിച്ച പോലീസിനെതിരെ എന്തെങ്കിലും നടപടി വന്നിരുന്നോ🤔
ആ പോലിസ്കാർ സസ്പ്ഷൻ കഴിഞ്ഞ് തിരികെ കേറി എന്ന് ഒരു വാർത്ത കണ്ടിരുന്നു 😬
അത് വേറെ, as a civilian ആയാണ് പോലിസ് അയാളെ കൈകാര്യം ചെയ്തത്.
Appol mager sir prathikaricho.njan kandilla.
@@jasminsulthana581 yes പ്രതികരിച്ചു കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനും ചാരം ആകുമെന്ന് പറഞ്ഞിരുന്നല്ലോ
@@navas.s9695 no
പാവം. മേജർ സാറുമായുള്ള അഭിമുഖം കാണുമ്പോൾ തന്നെ എത്ര ഗൗരവമുള്ള കാര്യമാണെന്ന് നമുക്ക് മനസ്സിലാവും പക്ഷെ അനിയന്റെ വീട്ടുകാർ അവർ എത്ര പേടിയോടുകൂടിയായിരിക്കും ഇപ്പോൾ കഴിയുന്നത്. അനിയൻ പുറത്തുവന്നാൽ പോലീസ് പിടിക്കോ പട്ടാളം പിടിക്കോ എന്നൊക്കെയുള്ള പേടിയിലായിരിക്കും കഴിയുന്നത്. നല്ല പഞ്ചുള്ള കഥ പറയാമെന്നു കരുതിയിട്ടുണ്ടാകാം. ഒരു കുഴപ്പവുമില്ലാതെ കാര്യങ്ങൾ അവസാനിക്കട്ടെ.
പുള്ളിടെ റേഞ്ച് എന്താണെന്നു ഈ ഇന്റർവ്യൂ കണ്ടപ്പോ മനസിലായി മേജർ രവി 💪sir
🤣🤣🤣🤣wushu എന്ന് പറയാൻ പോലും അറിയില്ല.. റേഞ്ച് എന്താണെന്നു മനസിലായി 😂😂തള്ള് വണ്ടി പാർട്ട് 2
@@MerlynKJoseph do ഞാൻ അടക്കം പുള്ളിടെ കീഴ്ലാണ് ജോലി ചെയ്യുന്നത് iam praud off indian armi💪 ഞാൻ എന്റെ വെക്തിപരമായ കമെന്റാണ് ഇട്ടതു 🙏sorri
വ്യാജൻ മാരെ പൊക്കിയ ലാലേട്ടനും മേജർ രവി സർനും ❤️🙏
ഓ പിന്നേ.....
@@sajinusaju7598 ഏ......?????
@@rahulck6773 വ്യാജന്മാർ ഒരുപാടുള്ള ഈ രാജ്യം.
വ്യാജന്മാരെ പൊക്കിയ വ്യാജന്മാർ 😂
@@nihalnihal8453 😂😂😂😂😂
ഇന്ത്യൻ ആർമി ❤❤❤
മേജർ രവി ❤
*what midhun said is crct💯🔥*
*midhun was a commando in aniyan midhun army😂🔥*
😂
What about his girlfriend story is that also correct then wt are saying that Laleettan saying wrong. Mithun is saying all wrong things about his girlfriend ol fakemirhun fake story
@Visakh Mukundan u first fight with him ...u will know his capacity...he is a nice fighter and a national player .........but personal matter don't know
Respect indian Army 🤝
Need to take strict action against him. Because he is not ready to accept his mistake and lal sir given him a second chance. I don't think army have to give him a second chance anymore. We love our indian army. We respect. Jai hind
മേജർ രവി സർ...അവൻ എപ്പിസോഡിൽ എഡിറ്റ് ചെയ്തതിനു ശേഷമുള്ള കാര്യങ്ങളു മാത്രമേ കേട്ടിട്ടുള്ളൂ.... പക്ഷേ ലൈവ് കണ്ടവർക്ക് മനസ്സിലാവും അവൻ അതിർത്തിയിൽ തൂക്കുപിടിച്ച് ഇന്ത്യൻ ആർമിയുടെ ഡ്രസ്സ് ഇട്ടു നിന്നു എന്നൊക്കെ പറയുന്നുണ്ട് ഇതെല്ലാം ചോദ്യം ചെയ്യപ്പെടണം... പിന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കോൾ വന്നു എന്നൊക്കെ പറയുന്നത് ഇതൊക്കെ സത്യമാണോ എന്ന് അറിയണം.... ഈ പെൺകുട്ടിയെ കാണാൻ മിലിട്ടറി ക്യാമ്പിൽ രാത്രി കയറിച്ചെന്നു എന്നൊക്കെ പറയുന്നുണ്ട് ഇതെല്ലാം അന്വേഷിക്കണം....
Orale avide chenu kanuka nadakunna karyam alla . avidenu leave polum kitunnath preyasam anu anitano chenu kanunenu parayunnath avide kettividila.
Pinne ninte ammaye paniyan nattukkar night vannu ..athum anwekshikkanam😂
Jai hind & jai Indian Army
ഇമ്മള് മറ്റേ ഇതൊണ്ടല്ലോ ഏത് ഇമ്മടെ മറ്റേ തള്ള് അതൊന്നു ഇറക്കീതാ 😂😂...ഇമ്മള് അങ്ങനാണ്..😂
Athe dailogue 😂😂
അനിയനെതിരെ കടുത്ത നടപടി എടുക്കണം, അല്ലെങ്കിൽ ഇത് veralkkum പ്രചോദനം ആണ്
eമേജർ രവി പറഞ്ഞതെല്ലാം പരിഗണിക്കുമ്പോൾ, അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല നടപടി അദ്ദേഹത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പുറത്താക്കി വീട്ടിലേക്ക് അയയ്ക്കുക എന്നതാണ്.
അതൊരു പാഠമായിരിക്കും.
ഇന്ത്യൻ അതിർത്തിയിലെ എല്ലാ സ്ത്രീപുരുഷന്മാരോടും ബഹുമാനം ♥️🇮🇳🫂🤗
ആക്ഷൻ എടുക്കണം .... അവൻ്റെയൊരു സനയും തോക്കും ഓൾ ഇന്ത്യ ടൂറും😏😏😏
ഏതായാലും ഇന്ന് ഏഷ്യ നെറ്റ് എല്ലാരും കാണും.😅
ജീവിതത്തിൽ സത്യം മാത്രം പറഞ്ഞിട്ടുള്ള major ravi ഇത് കേട്ട് കോപിഷ്ഠനായി. 😂😂
ഒരു പട്ടാളക്കാരന് ജനങ്ങളെ സേവിക്കാം ഏതൊരു ജനങ്ങൾക്കും പട്ടാളക്കാരനെ ബഹുമാനിക്കാം. My greate grand father ഒരു പട്ടാളക്കാരനായിരുന്നു
ഇതൊക്കെ ഒരു ഗൈയിം movement ആണെന്ന് തോനുന്നു 🧐🧐🧐🧐
Doubt💯💯💯💯💯💯
He may not know the seriousness of it..he might had a dream which he thought real.. forgive him. But let him understand the mistake and correct it..
But what about the whole con show he did in the name of Wushu. He doesn't deserve a chance. He is a fraud.
@@musingmallu-yz6fq
There are so many doctors practicing in india without a proper degree...
Professionals, leaders, etc etc with false degree certificates.. or certificates with bribe.. how can such a country punish a person like mithun for telling a lie.. correction should start from higher levels to lower levels.. if you have doubt..just look around or search history then hou will find the reality of true situation of our country..every section of our country is manipulated one way or other.. no one can truly stand for the truth without sacrificing their deserved rights.. can you tell me is defrauding tax punishable or not? There are many more....
You are correct but why should he play with the INDIAN ARMY??? he shouldn't be forgiven
@@mrs.thomas2353 Defrauding tax has now become so common in the country at the juncture, and it is definitely deplorable. However, medical fraud is a much more serious issue, but we currently don't have a system that can overthrow all the frauds out there, maybe a few????
And when things have been exposed so transparently, how can we expect to turn a blind eye towards such a con man.
1) He took up the name of Indian army for his cartoon show and literally defamed the whole military system and their rigid rules. Does he think public and the host/show producers are clowns?
2) For years, I say YEARS, he has been living in this lie of him being an international WUSHU champion. And in my understanding, he barely made it out of District level even without being knocked off.
Just imagine this. Any woman from your family got an alliance from this person who claims himself to be something, but turns out to be something else post marriage. Will you be able to just give a chance or turn a blind eye.
His is not a merely innocent lie. Its a planned PR. It cannot be justified in whatever terms. This is not about political or economic crimes, which has to be discussed separately. This is about this person's audacity to con a whole society in a show like Big Boss. This guy stands no chance.
@@Riyyaaaaaa may be he is ignorant.. so explain the situation and pardon him. After all its a game. Also, there is no such real commander exist..so please be kind . There are so many other areas you can show your patriotism.. so let us focus on more important things than these irrelevant stuff s.. I also respect and honour Indian Army. May the blessings of Almighty be upon them.. But we must always consider the ignorance of common people.
ഒരു കള്ളം ആയിരം തവണ പറഞ്ഞാൽ സത്യം ആവില്ല.. ഇന്നലെ തന്നെ apologize cheyyan orupad chance kittiyuttum അവൻ അതിനു willing ആയില്ല 😕
Monson kazhinju Midhun… pavam Sruthi 😂😂😂😂
Monson and midhun
I think her husband is a fraud gangster
Pure soul as per Sruthi
Hahaha... ശ്രുതി യുടെ തടവലും, തലോടലും കിട്ടിയ ആൾകാരെല്ലാം ഇങ്ങിനെയാണല്ലോ ദൈയിവമേ 😂😂