@@vineethas.l9061kaalinadiyil nnanu paranjathenn nadhirayum paranjallo... ath oru bad aayitulla meaning aano anu paranja pole???? Avarentha mandanmarano
ഈ വാക്ക് ഇട്ടു കൊടുത്ത പെരും കള്ളനെ ആരും കോർണർ ചെയ്തില്ല ഷിജു, റിനോഷu, വിഷ്ണു ഇവന്മാർക്ക് അറിയാത്തത് കൊണ്ടല്ല വല്ലാത്ത ചാതി... bb അവർക്ക് ഇട്ടു കൊടുത്തു പക്ഷെ ഒരാൾപോലും ക..മ.. ജuനൈസ് അവിടെ ഇല്ലാഞ്ഞിട്ടാണ് അല്ലെങ്കിൽ അവൻ ചൂണ്ടി കാട്ടിയേനെ ഇപ്പൊൾ നാദിർ മിണ്ടിയില്ല പക്ഷേ വരും ദിവസങ്ങളിൽ ഇതേകുറിച്ച് പറയും
Nadira________അവൻ ഒരു പുരുഷനായിരുന്നു. പക്ഷേ ദൈവം അവനോട് സ്ത്രീയായി ജീവിക്കാൻ പറഞ്ഞു. സ്ത്രീയായി ജീവിക്കുന്നതിൽ പുരുഷനേക്കാൾ strong ആയിരുന്നു. അതുകൊണ്ട് നമുക്ക് അവളെstrong player എന്ന് വിളിക്കാം....she is strong player❤
Mohanlal പറഞ്ഞത് വളരെ ശെരിയാണ്, അപ്പോൾ എല്ലാരും സപ്പോർട്ട് ചെയ്തു, അത് കൂടി ആയപ്പോൾ അനു ഒന്ന് കൂടി over ആക്കി. ഇപ്പോൾ Nadiraയ്ക് വഴക്ക് കിട്ടുമെന്ന് വിചാരിച്ച എല്ലാരും ചമ്മിപോയി.
(1:41) നാദിറ എന്തെങ്കിലും പറയുമ്പോൾ അതിനെ വെറുതെ സെൻസിൽ ആക്കി മാറ്റി - നാദിറയെ മോശം ആക്കുന്ന ഇവർ (ശ്രുതി സേച്ചി ) സ്വയം ക്രൂക്കട് എന്ന് - സ്വയം തെളിയിക്കുന്നു...... 💯💯
Kashtam keri irikunnu enn parajenn aane Lalettan munil alathe avda paraju nadanne anit ipa angana alla athe pole word ane polum enth double stand lady aane sruthy
നാദിറ ഒരിക്കലും ഈ ഷോയിൽ നിന്ന് പുറത്തു പോകാൻ പാടില്ല നല്ലൊരു മത്സരാർത്തി ആണ് ഈ വിനയവും ലാളിത്യവും എന്നും ലൈഫിൽ ഉടനീളം ഉണ്ടാവണം കുട്ടി കേട്ടോ നല്ല ഭാവി ഉള്ള മോളാണ് ❤❤
ഇവരൊക്കെ പറയുമ്പോള് പറഞ്ഞു എന്ന് ഉറപ്പിച്ചു പറയും. അവസാനം ലാലേട്ടൻ വന്നു ചോദിക്കുമ്പോൾ അങ്ങനെ എന്നാണ് തോന്നുന്നു എന്ന് പറയും.. പാവം നാദിറ .അനു ആ ടൈമിൽ നാദിറയെ കുറ്റപെടുത്തുകയാ ചെയ്തത്...
Nadhira പറയാത്ത കാര്യം ആ കുട്ടി പറഞ്ഞു എന്ന് പറഞ്ഞു അവരെ പോലും വിശ്വാസിപ്പിക്കുന്ന ആൾക്കാർ ആണ് അവിടെ 😂.... she was confused about this matter... finally ആ കുട്ടിക്ക് നീതി കിട്ടി 😂
ഇവിടെ നാദിറ കാലിന്റെ അടിയിൽ എന്നാണ് പറഞ്ഞത്......💯💯💯 അതിനെ വെറുതെ ഡിവേർട്ട് ചെയ്ത് മാറ്റിയത് ആണ്....!! സത്യം തെളിയിക്കാൻ സഹായിച്ച bb ടീം & ലാലേട്ടൻ........ ❤️❤️(2:43)
അഖിൽ അതിനു എന്ത് ചെയ്തു? അങ്ങനെ പറഞ്ഞോ നി എന്ന ചോയിച്ചേ. അഖിൽ അത് കേട്ടില്ല. ലാലേട്ടൻ ചോയ്ച്ചപ്പോളും കേട്ടില്ല എന്നല്ലേ പറഞ്ഞെ. He is innocent in thus issue
ഒരു കാര്യത്തിൽ അതീവ സന്തോഷം ഉണ്ട് നദിറയ്ക് അർഹിച്ച നീതി കിട്ടി, അനു ചേച്ചി ഓവർ പട്ടി ഷോ കാരണം അവർ അന്ന് ഒരുപാട് വിഷമിച്ചിരുന്നു അത് അവരുടെ മുഖത്ത് ഉണ്ടാരുന്നു, നദിറ ഒരു നല്ല സ്ട്രോങ്ങ് ഗെയിംർ ആണ് നല്ല വെക്തിയും ആണ്. അനുവിനോട് അന്ന് മുതൽ എന്തോ വെറുപ് ആയി പോയി
വിഷ്ണു വും അവനു അല്ലേൽ തന്നെ നാദിറ യോട് എന്തൊരു സ്വഭാവം ആണ് എന്നിട്ട് കാണാത്ത കാര്യം കണ്ടെന്നു junu നോട് പറഞ്ഞു, ഇപ്പം പിടിക്കപ്പെട്ടപ്പോ ഉരുണ്ട് കളിക്കുന്നു, കഷ്ട്ടം 😏
02:46 🔥🔥🔥🔥🔥 Yes as a nadhira fan iam happy. Happy with tears. I firmly believed nadhi don't tell like that. Nadhi is a good gamer, good observer, she is tottally underated she deserve to be in top 5 ♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Dey...🤦♂️ ... മിധുൻ മനപൂർവ്വം ചെയ്തതാണ് എന്ന് വിഷ്ണു nu feel ആയിട്ടില്ല... ഇനി അറിഞാലും വിഷനു സംബന്ധിച്ച് മിധുൻ നല്ല friend ആണ് Opponent അല്ല 👎 So it's not a issue 💁♂️ ഇതിപ്പോ വേദനിച് കരഞതാണേൽ, അല്ലേൽ question ചെയ്യുകയോ ഒക്കെ ചെയ്താൽ ok but ഇതു അവൻ പോലും അറിയാത്ത കാര്യത്തിനു... അവറ്റേ body strong ആണോ എന്ന് check ചെയ്തു നോക്കി മിധുൻ...അത്രയേ ഉളളൂ....🫠
ഇപ്പോ പോലും വീഡിയൊ കാണിച്ചപ്പോൾ അയാൾ പച്ചക്കള്ളം പറഞ്ഞു....ഇതൊന്നും ആരും കാണില്ല വീട്ടിലുള്ള ഏതെങ്കിലും ഒന്നിന് മനസ്സിലായാൽ മതിയായിരുന്നു മുമ്പോട്ടുള്ള ഗെയിമിൽ ഇതെടുത്തിടണം. കാര്യങ്ങൽ വളച്ചൊടിച്ച് പറയുന്ന അണ്ണാച്ചിയുടെ അടുത്ത് സംസാരിച്ച് നിക്കാൻ ഇച്ചിരി പാടാ അതുകൊണ്ട് ആരും മിണ്ടില്ല പാവങ്ങൾ.
What happened to Anu's temper today when Lalettan was discussing this topic ?. She knew all along that she was lying and that's the reason that she didn't want that topic to be discussed.😄
@@goodbot8526 bro Nadira innocent ann. Nadira ku ath feel ayi karanm avalk ariyam aval ath paranjitila enn enalum aval apologize cheythath avalde manas vedhanichond ann. Clear ayit ahn Nadira ath parayune. Ningal episode oo alel ee video kandal manasilavum
@@goodbot8526bcz ithoru tv show aanu...recorded aanu... nammal parayan udheshicha karyam vere aanelum oru bahalam vekkumbol chila vaakukaloke muzhumikkathe poyekkam, or paranjath veronn aayi poyekkam... ath parayunna aal chilapo sradhikilla vazhakkinte idayil avark dhurudhesham illenkil.... apo ini ariyathe ini aksharam maari poyitundenkil ithrem per parayunnathalle sry paranj avasanipikam enn vijarikunnathil enthanu thett... Nadira paranjath njn aa meaning chindhichit koode illa...anu ne hurt cheythenkil sry ennalle...
@@goodbot8526താങ്കൾ ഏത് big ബോസ് ആണ് കാണുന്നത്, നാദിര അങ്ങനെ പറഞ്ഞിട്ടില്ല ആ എപ്പിസോഡ് ഒന്ന് പോയി കാണ്, അനു ശരിക്കും കേൾക്കാതെ ആളാവാൻ വേണ്ടി അലറി, എല്ലാവരും കൂടി അറ്റാക് ചെയ്തപ്പോൾ നാദിര കൺഫ്യൂസ്ഡ് ആയി,ഞാൻ അങ്ങിനെ പറഞ്ഞില്ല പക്ഷേ നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു എന്നാണ് നാദിര പറഞ്ഞത്, താങ്കൾക്ക് നാതിരെയെ ഇഷ്ടമില്ലെന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയരുത്
അനു ജോസ് ബിഗ്ഗ്‌ബോസിലേക്ക് കയറിയപ്പോൾ കുറെ പ്രതീക്ഷിച്ചിരുന്നു...സ്ട്രോങ്ങ് ഗേയിം ഒക്കെ പ്രതീക്ഷിച്ച്..പക്ഷെ ഒന്നുമില്ല..അതും പോരാതെ ഒരാളെ വെറുതെ താറടിച്ച് കാണിക്കലും,കരച്ചിലും മാത്രം... നല്ലൊരു കിടിലൻ വൈൽഡ് കാർഡിനായി വെയ്റ്റിംഗ്..റിയാസ് സലീമിനെ പോലെ.. 🙏
Nadira is very powerful player..She needs more support.Iwonder why don't the people who supported Jasmine or Riyas give support to Nadira. She is a gem. This transwomen holds much dignity and making her community so proud.. Lets appreciate her. She is not behaving like special, she is so connected with all the other contestants..no unnecessary arguments by using community but bringing so much positivity and a lot more people will love her community just because of her..
Main reason namuda society oru gender mathram focus ulu male dominant female pineyum pokum but ipolum thazthunnath trans gender aane athane main reàson nadirayk kitendà suprt kitathe Hindi bigg Bossl anel nalla katta suprt nadirayk kitum
എന്തായാലും വിഷ്ണു game മനസിലാക്കിയത് പോലെയും കളിക്കുന്നത് പോലെയും അവിടെ ആരും മനസിലാക്കിയിട്ടുമില്ല കളിക്കുന്നുമില്ല ..... അവന്റെ mind game അവിടെ ആർക്കും ഉള്ളതായിട്ട് എനിക്ക് feel ചെയ്തില്ല... That's my openion❤
@@seldom44 episode ഒന്നും ഇത് വരെ കാണാത്തവരോട് ഞാൻ എന്ത് പറയാനാ... വെറുതെ ഇവിടെ കിടന്ന് കരഞ്ഞു മെഴുകീട്ട് കാര്യം ഇല്ല... യാഥാർഥ്യം ഇത് തന്നെയാണ് എന്ന് വിശ്വസിച്ചു മുന്നോട്ട് പോവു😂
Nadira vishayatil vishnu Junaiz nod ketu paranjit explanation choich pavam Junaiz ayad kond arkm onnulla adh Junaiz vishnu nod chodichirunnengilo Junaiz ne etre degrade cheyumayrunnu pavam Junaiz good gamer stay strong eni evict ayenglm saramilla nannayi game kalch bbyil game is game stay strong Junaiz god bless you
അനു ന്റെ അഹംകാരം തീർന്നു. ഞാൻ വളരെ സത്യ സന്ധ ആണ്. ഞാൻ മാത്രം ശരി. ഞാൻ മികച്ച എന്റർടൈൻയർ എന്നൊക്കെ ഉള്ള വിചാരം പോയ് കിട്ടി. അമിത ആത്‍മവിശ്വാസം ആണ് അനു. ഓവർ ആണ് പലപ്പോഴും
@@JaisWorld1 ok fine..... Ann live kandappo kitchenil avar angane samsarichathayitt orkkunnu....... But ivde clear ahn Akhil twist cheythittillann.... Angane ne paranjonn??
നാദിറ ശെരിക്കും പറയാത്ത കാര്യം accept ചെയ്തിരിക്കുവായിരുന്നു....അവരുടെ ഭാഗത്താണ് ശെരി എന്ന് പറഞ്ഞത് നന്നായി ലാലേട്ടാ... 👏❤️
@@vineethas.l9061kaalinadiyil nnanu paranjathenn nadhirayum paranjallo... ath oru bad aayitulla meaning aano anu paranja pole???? Avarentha mandanmarano
Kaalinte adiyil ennahn paranje onnukoode kettu nokk kaalinte idayil ennallaa...... Naadira paranja karythine anu valach odichath kalinte idayil enn..... Just a simple clarification ☺
Ellavarum koodi angine adichelppichu.
0:07 akhil ahn sherikum valachodichath nadira paranja karyam
Ellarum koode naadiraye paranjappo njanum agrahichirunnu kanikkanam ennu becz paranja athra tym um kaali te adiyil thanne aanu paranjath, pavam thonni ellarum naadiraye kuttam paranjappo.
നാദിറ നല്ല സ്ട്രോങ്ങ് പ്ലേയർ ആണ്.top 5ൽ എത്താൻ അർഹത ഉള്ള contestant
എന്താടാ അങ്ങനെ ഒരു talk. Top 5 അല്ല cup എഡ്‌ക്കും എന്ന് പറ്യടാ
ഇന്നലെ നാദിറ അഖിലിനെ കുറിച്ച് പറഞ്ഞത് "മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രായാവ് ". Correct observation
True aan..💯💯
Nadira strong contestant anu
NADIRA ❤️RANEESHA ❤️
അനുവിന്റെ overacting ലാലേട്ടൻ പൊളിച്ചു കയ്യിൽ കൊടുത്തു 😄👍ലാലേട്ടൻ പറഞ്ഞപ്പോൾ നദിറയുടെ സന്തോഷം ❤
Owner ❤❤❤
Kalinte adiyil ennu nadhira paranju,athendha😂
ഈ വാക്ക് ഇട്ടു കൊടുത്ത പെരും കള്ളനെ ആരും കോർണർ ചെയ്തില്ല ഷിജു, റിനോഷu, വിഷ്ണു ഇവന്മാർക്ക് അറിയാത്തത് കൊണ്ടല്ല വല്ലാത്ത ചാതി... bb അവർക്ക് ഇട്ടു കൊടുത്തു പക്ഷെ ഒരാൾപോലും ക..മ.. ജuനൈസ് അവിടെ ഇല്ലാഞ്ഞിട്ടാണ് അല്ലെങ്കിൽ അവൻ ചൂണ്ടി കാട്ടിയേനെ ഇപ്പൊൾ നാദിർ മിണ്ടിയില്ല പക്ഷേ വരും ദിവസങ്ങളിൽ ഇതേകുറിച്ച് പറയും
@@jobyaibel4400 illa
സത്യം
Nadira ടെ സന്തോഷം കണ്ടപ്പോ നമുക്കും ഒരു സന്തോഷം 🥰
Nadira fans indooo😂😌💥
Well deserved top 5
Fair gamer aan.
Enikk nalla ishtamanu
@@sin9324 idyk fair alla ànalum nalloru gamer aane
Yep Ithinaatholla Aardem Fan Onnumallaa.. But Nadhira Nalla Adipwolii Player Aanu.. Top 5il Varaan Deserving Aanu
Nadhira🔥❤️
Nadira________അവൻ ഒരു പുരുഷനായിരുന്നു. പക്ഷേ ദൈവം അവനോട് സ്ത്രീയായി ജീവിക്കാൻ പറഞ്ഞു. സ്ത്രീയായി ജീവിക്കുന്നതിൽ പുരുഷനേക്കാൾ strong ആയിരുന്നു. അതുകൊണ്ട് നമുക്ക് അവളെstrong player എന്ന് വിളിക്കാം....she is strong player❤
ദൈവം അവനോടു സ്ത്രീ ആയി ജീവിക്കാൻ പറഞ്ഞോ? അപ്പോ പിന്നെ എന്തിന് പുരുഷൻ്റെ ശരീരം കൊടുത്തു??
Game of God aano ഇത്?
👏👏❤️❤️
U are a good human to understand her
സംഗതി അനു വളച്ചൊടിച്ചതാണ്, പക്ഷേ പ്രേക്ഷകരായ നമ്മൾ ഇതെല്ലാം കാണുന്നുണ്ട്.🎉🎉🎉❤❤
Anu and marar
Not anu ee myraar aahnu aadyam angane parannath
Anu anoo marar anoo first paranae..marar aanu kuthiithirippu undakiyath...entha ellarum ithu kaanathe..videol clear allae adhu.
@@meraki9526 dei nthonnade ith cut cheytha video aahn aah episode onn koode kand nokk ennitt dialogue adikk
അനുവിനോട് മാരാർ പറഞ്ഞു കൊടുത്ത്... അനു ചുമ്മാ ചാടി വീണു സ്‌ക്രീൻ സ്പേസ് ഉണ്ടാക്കിയതാ 😂😂 ചമ്മി നാറി പോയ്... 🤮🤮🤮
ആരും വിചാരിക്കാത്ത support ആണ് nadhira kku കിട്ടിയത്
Mohanlal പറഞ്ഞത് വളരെ ശെരിയാണ്, അപ്പോൾ എല്ലാരും സപ്പോർട്ട് ചെയ്തു, അത് കൂടി ആയപ്പോൾ അനു ഒന്ന് കൂടി over ആക്കി. ഇപ്പോൾ Nadiraയ്ക് വഴക്ക് കിട്ടുമെന്ന് വിചാരിച്ച എല്ലാരും ചമ്മിപോയി.
(1:41) നാദിറ എന്തെങ്കിലും പറയുമ്പോൾ അതിനെ വെറുതെ സെൻസിൽ ആക്കി മാറ്റി - നാദിറയെ മോശം ആക്കുന്ന ഇവർ (ശ്രുതി സേച്ചി ) സ്വയം ക്രൂക്കട് എന്ന് - സ്വയം തെളിയിക്കുന്നു...... 💯💯
Kashtam keri irikunnu enn parajenn aane Lalettan munil alathe avda paraju nadanne anit ipa angana alla athe pole word ane polum enth double stand lady aane sruthy
Sathyam Sruthii Enthoru Saadhnaa.. Vallaatha Oru Chrctr Thannee.. Enikkithil Aarodum Verupp Thonneettillaa But Sruthiye Kaanumbo Entho Ippo Bhyngra Veruthoii.. Anunodu Ann Nalla Deshyam Thonni But Ippam Illaa.. But Sruthii 👎🥴
Nadhira is strong contestant 😍💥 support kodkkanam👍
നാദിറയെ അത്രക്കും അപമാനിച്ചിട്ടും അനു just ഒരു സോറി പറഞ്ഞു കാര്യം അവസാനിപ്പിച്ചു.. അനീതി തന്നെ ആണ്.
എന്ത് കൊണ്ടും അനു, ശ്രുതി, സെറീന യെക്കാൾ far far far better Nadira
Nadira❤️❤️❤️❤️
തെറ്റിദ്ധരണയുടെ പേരിൽ ആണെങ്കിലും ലാലേട്ടൻ തിരുത്തിയത് നന്നായി😍💥Anu ath manasilakki kalikkatte...👍 Nadhira😍👍
Both are good and strong gamers
നാദിറ ഒരിക്കലും ഈ ഷോയിൽ നിന്ന് പുറത്തു പോകാൻ പാടില്ല നല്ലൊരു മത്സരാർത്തി ആണ് ഈ വിനയവും ലാളിത്യവും എന്നും ലൈഫിൽ ഉടനീളം ഉണ്ടാവണം കുട്ടി കേട്ടോ നല്ല ഭാവി ഉള്ള മോളാണ് ❤❤
ഇവരൊക്കെ പറയുമ്പോള് പറഞ്ഞു എന്ന് ഉറപ്പിച്ചു പറയും. അവസാനം ലാലേട്ടൻ വന്നു ചോദിക്കുമ്പോൾ അങ്ങനെ എന്നാണ് തോന്നുന്നു എന്ന് പറയും.. പാവം നാദിറ .അനു ആ ടൈമിൽ നാദിറയെ കുറ്റപെടുത്തുകയാ ചെയ്തത്...
Nadhira പറയാത്ത കാര്യം ആ കുട്ടി പറഞ്ഞു എന്ന് പറഞ്ഞു അവരെ പോലും വിശ്വാസിപ്പിക്കുന്ന ആൾക്കാർ ആണ് അവിടെ 😂.... she was confused about this matter... finally ആ കുട്ടിക്ക് നീതി കിട്ടി 😂
ഇവിടെ നാദിറ കാലിന്റെ അടിയിൽ എന്നാണ് പറഞ്ഞത്......💯💯💯
അതിനെ വെറുതെ ഡിവേർട്ട് ചെയ്ത് മാറ്റിയത് ആണ്....!!
സത്യം തെളിയിക്കാൻ സഹായിച്ച bb ടീം & ലാലേട്ടൻ........ ❤️❤️(2:43)
Adiyil ennal entha artham,adiyil kayari irikila,😂athine artham entha
@@jobyaibel4400Aval Aah Meaningil Allaa Prnjenn Common Sense Olla Oraalkku Manassilaavum.. Allaathe 24 hrsum Double Meaningum Prnj Nadakkanavarkk Angana Palathum Thonnum.. Avaru Manassil Polum Vijaarich Kaanoola Ingana Double Meaning Aakki Edukkonn Ellaannom Koodi Chernn.. 🤢🤦
@@naznin2281 appo kalinte adiyul ennal enthanu artham,aa meaning onnu para,kalpathathinte adiyilo,adine patti akiyal adu adu thanneyanu,aval athu udesichu thanneyanu paranjath
@@jobyaibel4400artham ariyille.... ??? "Foot" nte adiyil... adhava avare support cheyth ochanich ninno ennulla meaning... allathe lokathengum illatha genital parts nte idak kettipidich irunno ennoke chindhikkan enthoram alamb thala venam.... athum vdeo repeat adich kanan sadhikunna prekshakark
@@jobyaibel4400 videyathwam
Pwoli... അനുനെയും അഖിലേനും പൊളിച്ചു കയ്യിൽ കൊടുത്തു.. നാദിറ ❤️🔥ഇല്ലാത്തത് പറഞ്ഞത് അനു and അഖിൽ ആണ്
Vishnu also
Ayin akhil paranjillallo aval paranjoon.... Choiche alle ollu.... Nadire ne angane paranjonn
Akhil &vishnu paranjilla.. Paranjonna chothiche
Athinu akhil appol angane paranjo enno chodichullu
അഖിൽ അതിനു എന്ത് ചെയ്തു? അങ്ങനെ പറഞ്ഞോ നി എന്ന ചോയിച്ചേ. അഖിൽ അത് കേട്ടില്ല. ലാലേട്ടൻ ചോയ്ച്ചപ്പോളും കേട്ടില്ല എന്നല്ലേ പറഞ്ഞെ. He is innocent in thus issue
I think nadira is the best player in bigg Boss 🥰
She deserves top 5 💓
Vote for the deserving person like nadira 😊
Nadira 😍
ലെ anu: ഈ നിമിഷം ലോകം അങ്ങ് അവസാനിച്ച മതിയായിരുന്നു 😂😂
Anu ahangari
😂😂 aa episode kanumbo idh lalettan theliyikkan verumbo anunte avastha endavum nn alochichirnnu🤣🤣
😂😂😂
She's such a gem..nadira❤
he
@@mrjoker1303 walk up to reality bitch.
@@mrjoker1303what he she is women man
@@gopikasuresh2530 what? what are you talking about?
🤣
@@gopikasuresh2530 പുരുഷൻ ആണ്
ഞങ്ങൾ പ്രേക്ഷകർ ക്കു വ്യക്തമായി അറിയാമായിരുന്നു........ Nadira അങ്ങനെ പറഞ്ഞിട്ടില്ല എന്ന്...... ❤️
തെറ്റിദ്ധാരണ മാറ്റിയത് നന്നായി.. Nadira❣️ ഇന്നലെ nadira, vishnu, cerena, junaiz ഒഴിച്ച് എല്ലാർക്കും കണക്കിന് കിട്ടി😂
നദിരാ ഒരു best player ആണ്...
നാദിറ പറയാത്ത ഒരു വാക്ക് വളച്ചൊടിച്ചു മോശപെട്ട വാക്കാക്കി മാറ്റിയ ശ്രുതിയും അനുവും 😬
ഒരു കാര്യത്തിൽ അതീവ സന്തോഷം ഉണ്ട് നദിറയ്ക് അർഹിച്ച നീതി കിട്ടി, അനു ചേച്ചി ഓവർ പട്ടി ഷോ കാരണം അവർ അന്ന് ഒരുപാട് വിഷമിച്ചിരുന്നു അത് അവരുടെ മുഖത്ത് ഉണ്ടാരുന്നു, നദിറ ഒരു നല്ല സ്ട്രോങ്ങ് ഗെയിംർ ആണ് നല്ല വെക്തിയും ആണ്. അനുവിനോട് അന്ന് മുതൽ എന്തോ വെറുപ് ആയി പോയി
Veryy Truee.. Anu Strng Aanenn Audience ine Kaanikkaan Vendii Nadathiya Oru Shw Aayttu Thonni.. Aah Shw Kaarnam Pullikaariyodolla Ishtam Korach Koranj..
വിഷ്ണു വും അവനു അല്ലേൽ തന്നെ നാദിറ യോട് എന്തൊരു സ്വഭാവം ആണ്
എന്നിട്ട് കാണാത്ത കാര്യം കണ്ടെന്നു junu നോട് പറഞ്ഞു, ഇപ്പം പിടിക്കപ്പെട്ടപ്പോ ഉരുണ്ട് കളിക്കുന്നു, കഷ്ട്ടം 😏
ഈ നീതി ജിന്റോ യുക്ക് ഇല്ല alle
നദിര മുത്താണ് 🥰🥰❤️❤️
This is the lalettan we want in bigboss.....
നാദിറ മെഹറിൻ ❤️😍👏
Anu കുറച് ഓവർ ആയിരുന്നു..😂
02:46 🔥🔥🔥🔥🔥
Yes as a nadhira fan iam happy. Happy with tears. I firmly believed nadhi don't tell like that. Nadhi is a good gamer, good observer, she is tottally underated she deserve to be in top 5
♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Exactly
സത്യത്തിൽ അന്ന് നല്ല വിഷമം തോന്നി നദിറ അന്നു അറ്റാക്ക് ചെയ്യുന്നത് കണ്ടപ്പോൾ.ഇപ്പോ സന്തോഷം ആയി നദിറ 👍🏻👍🏻👍🏻 🔥🔥
Ithvare kandathil ettavum nalla contestant Nadira.. Strong❤.. Mattullorde oru upadesham deshyapedumbo angane parayaan paadilla polum athilum valuthokke avarkk parayaam
നാദിറ 🥰🥰🥰👌👌👌👍👍
Lal sir ❤ episode was awesome 😎💯
Anu. Chammi
Sathyam...nadira smile s😊😊😊paavam
Nadhira.Strongest player of bbm5❤
Anu യെന്തിനാണ് അവളുടെ പേര് തന്നെ വിളിച്ചദ് 😂😂🤔 0:11
അനിയന്റെ വീഡിയോ കാണിക്കാത്തത് കൊണ്ട് ഇനി ചെയ്യാവുന്നത് അവനു ഈ ആഴ്ച വോട്ട് ചെയ്യാതെ പുറത്താക്കുക എന്നതാണ് 👍
Achodaa
Anjuz anu e week povandethu
Vedhanichilla nn vishnu paranjille... apo vdeo kanichitum karyamilla... athoke vishnunum ariyavunnathanallo....
Dey...🤦♂️ ... മിധുൻ മനപൂർവ്വം ചെയ്തതാണ് എന്ന് വിഷ്ണു nu feel ആയിട്ടില്ല... ഇനി അറിഞാലും വിഷനു സംബന്ധിച്ച് മിധുൻ നല്ല friend ആണ് Opponent അല്ല 👎 So it's not a issue 💁♂️ ഇതിപ്പോ വേദനിച് കരഞതാണേൽ, അല്ലേൽ question ചെയ്യുകയോ ഒക്കെ ചെയ്താൽ ok but ഇതു അവൻ പോലും അറിയാത്ത കാര്യത്തിനു... അവറ്റേ body strong ആണോ എന്ന് check ചെയ്തു നോക്കി മിധുൻ...അത്രയേ ഉളളൂ....🫠
Nadira pakka genuine aahnu❤
അനു ന്റെ അണ്ണാക്കിൽ കൊടുത്തു... ലാലേട്ടൻ... ❤️❤️
Nadira is looking beautiful in her outfit ❤
Nadira is such a great personality
നാദിറ നല്ല ഗെയിമറാണ്...!!!
തുടക്കം മുതലേ എനിക്ക് നാദിറയോട് ഒരു വെറുപ്പ് തോന്നിട്ടില്ല
Current Top 5 in bb
1.Vishnu
2.Marar
3.Nadira
4.shobha
5.Midhun
It's my point of view❤️🌝
Instead of midhun shiju or reneesha
Midhun doesn’t deserve top 5 in my view point . Vishnu deserves no:1 not marar. Ennalathe episode ll marar nte double standard ellavarkkum manasilayi.
My top 8
1)Akhil marar
2) vishnu
3)shobha
4)junaiz
5)sagar
6)nadhira
7)reneesha
8)Midhun
Vishnu midhun atrakonoola game matramalla content allm noknm atok ondakn verem alukal ond avde
Midhun kollilla,raneesha ok aanu
ഇന്നലത്തെ episodel ലാലേട്ടൻ vishnune ഒരുപാട് appreciate ചെയ്യുന്നത് കണ്ടു.. സന്തോഷം ❤
Nadira well play.... Anu vannu കേറി അടി ഉണ്ടാക്കി oversmart ആകാൻ നോക്കിയത്.... ചമ്മിപോയി.....😂😂
Nadhira is very strong player,😍😍😍
Laalettan pwolichu😘😘❤❤❤
മാരാരിന്റെ ഡബിൾ സ്റ്റാൻഡ് ഈ vdo യിൽ വെക്തം മാരാർ പറഞ്ഞതിന് ശേഷമാണ് അനു തുള്ളി വന്നതും 😂😂😂thnks ലാലേട്ടാ ❤
athinu munne anu parnhit kitchenl poyadanu
ഇപ്പോ പോലും വീഡിയൊ കാണിച്ചപ്പോൾ അയാൾ പച്ചക്കള്ളം പറഞ്ഞു....ഇതൊന്നും ആരും കാണില്ല വീട്ടിലുള്ള ഏതെങ്കിലും ഒന്നിന് മനസ്സിലായാൽ മതിയായിരുന്നു മുമ്പോട്ടുള്ള ഗെയിമിൽ ഇതെടുത്തിടണം. കാര്യങ്ങൽ വളച്ചൊടിച്ച് പറയുന്ന അണ്ണാച്ചിയുടെ അടുത്ത് സംസാരിച്ച് നിക്കാൻ ഇച്ചിരി പാടാ അതുകൊണ്ട് ആരും മിണ്ടില്ല പാവങ്ങൾ.
Marar alla dear paranju koduthath. Anu angane kettu ennu paranju kitchen ottu poyappol aanu Marar chodhikunnae nadira nee angane paranjo ennu.. Veruthe kanatha karyam parayaruth
ശെരി റോവിൻ അടിമേ നന്നായി കഷ്ട്ടപെടുന്നുണ്ടല്ലോ
Nadhira ❤️❤️❤️... Innathe look ❤️❤️😍 super... Sundhari🥹❤️🤌🤌🤌🤌..
നാദിറ ❤️❤️❤️❤️❤️❤️
What happened to Anu's temper today when Lalettan was discussing this topic ?. She knew all along that she was lying and that's the reason that she didn't want that topic to be discussed.😄
No. Nadira is the liar. Why did she apologize when she knew that she didn't say that word? Appol aval ellavareyum kuttyakkaar aakkuvale cheythath?
@@goodbot8526 bro Nadira innocent ann. Nadira ku ath feel ayi karanm avalk ariyam aval ath paranjitila enn enalum aval apologize cheythath avalde manas vedhanichond ann. Clear ayit ahn Nadira ath parayune.
Ningal episode oo alel ee video kandal manasilavum
@@ranjithkrkr582 ohhh. Ok. Manassilaayi. Anu overreact cheythu. Appo akhil, reneesha, shruti, Vishnu okke athil koottu chernu.
@@goodbot8526bcz ithoru tv show aanu...recorded aanu... nammal parayan udheshicha karyam vere aanelum oru bahalam vekkumbol chila vaakukaloke muzhumikkathe poyekkam, or paranjath veronn aayi poyekkam... ath parayunna aal chilapo sradhikilla vazhakkinte idayil avark dhurudhesham illenkil.... apo ini ariyathe ini aksharam maari poyitundenkil ithrem per parayunnathalle sry paranj avasanipikam enn vijarikunnathil enthanu thett...
Nadira paranjath njn aa meaning chindhichit koode illa...anu ne hurt cheythenkil sry ennalle...
@@goodbot8526താങ്കൾ ഏത് big ബോസ് ആണ് കാണുന്നത്, നാദിര അങ്ങനെ പറഞ്ഞിട്ടില്ല ആ എപ്പിസോഡ് ഒന്ന് പോയി കാണ്, അനു ശരിക്കും കേൾക്കാതെ ആളാവാൻ വേണ്ടി അലറി, എല്ലാവരും കൂടി അറ്റാക് ചെയ്തപ്പോൾ നാദിര കൺഫ്യൂസ്ഡ് ആയി,ഞാൻ അങ്ങിനെ പറഞ്ഞില്ല പക്ഷേ നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു എന്നാണ് നാദിര പറഞ്ഞത്, താങ്കൾക്ക് നാതിരെയെ ഇഷ്ടമില്ലെന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയരുത്
Next week evictionil nadhi orikkalum pokaruth.
Anjus must go
Pls vote for her.
She deserv it♥️♥️
Marar and anu valachodichu
Nadira🌝🤗
Kalinte adiyil ennal enthanu😂,kalpadathinte adiyil ennao?😅kaliya marthanam ano
ഐ ലൈക് നാദിറ
Nadira is such a gem💎❤
Nadhira strong lady 👍👍❤️❤️👌👌👌
Nadira fans indo like adi👍👍👍
Anuvine ishtamillathavar undo
Nadhira ❤❤👍🏻👍🏻👍🏻paavam
അനു ജോസ് ബിഗ്ഗ്‌ബോസിലേക്ക് കയറിയപ്പോൾ കുറെ പ്രതീക്ഷിച്ചിരുന്നു...സ്ട്രോങ്ങ് ഗേയിം ഒക്കെ പ്രതീക്ഷിച്ച്..പക്ഷെ ഒന്നുമില്ല..അതും പോരാതെ ഒരാളെ വെറുതെ താറടിച്ച് കാണിക്കലും,കരച്ചിലും മാത്രം...
നല്ലൊരു കിടിലൻ വൈൽഡ് കാർഡിനായി വെയ്റ്റിംഗ്..റിയാസ് സലീമിനെ പോലെ.. 🙏
Anu & marar sabhavam valachodichu. Lalettan athu polichadukki
Nadhira ❤️
അന്ന് അനു ഓവർ ആക്ടിങ് ആയിരുന്നു. ഇന്ന് ആ വീഡിയോ കാണുബോൾ അനുവിന്റെ മുഖം
Super 👍nadira❤️
ഭയങ്കര ഓവർ ആക്ടിങ്, അനു, പാവം നാദിറ. അന്ന് ആരും സൈഡ് പറയാൻ ഉണ്ടായില്ല 😔. Thks ലാലേട്ടാ ❤️
ചെയ്യാത്ത തെറ്റിന് കാലു പിടിച്ചു മാപ്പ് പറഞ്ഞ നദിറ 🥲
Nadira is very powerful player..She needs more support.Iwonder why don't the people who supported Jasmine or Riyas give support to Nadira.
She is a gem.
This transwomen holds much dignity and making her community so proud..
Lets appreciate her.
She is not behaving like special, she is so connected with all the other contestants..no unnecessary arguments by using community but bringing so much positivity and a lot more people will love her community just because of her..
Main reason namuda society oru gender mathram focus ulu male dominant female pineyum pokum but ipolum thazthunnath trans gender aane athane main reàson nadirayk kitendà suprt kitathe Hindi bigg Bossl anel nalla katta suprt nadirayk kitum
ഇത് കാണിച്ചല്ലോ 👍
നാദി 💯
Naadira ഇഷ്ടം😍😍😍😍
Nadira😎🤗
അനുവിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നാ പോലെ
അനു ഷോ off ആണ് 😃😃 നദിറ നല്ലൊരു ഗെയിംർ ആണ്... നന്നായി സംസാരിക്കും
Laalettan polichuuuu😍
നാദിര നല്ല gamer 🥰
നാദിറ അത് പറഞ്ഞിട്ടില്ല....❤
നല്ല നാദിറ ❤️
Nadira❤️
Sobha 😍
Aaranu Athu start cheyunne..first dialogue by akhil…
അനുവിനോട് ഉണ്ടായിരുന്ന ഇഷ്ടം പോയിക്കിട്ടി 🙏
Nadhira ❤️❤️❤️💕
0:07 akhil ahn sherikum valachodichath nadira paranja karyam
നാദിറ 💐💐
Akhil oru spark koduthu.. Anu athil കത്തി കയറി 😂😂😂
നദിറ lovu you മുത്തേ നീ വിന്നർ ആകണം എന്നതാണ് ഒരുപാട് പേരുടെ ആഗ്രഹം ❤
അനു ഒന്ന് ഇരുന്ന് പുഴുങ്ങി 😂
Sathyam.. 🤣 Bhoomi Onnu Pilarnnu Thaazhottu Poyaa Mathiyennu Thonni Kaanum.. 😹
Nadira♥️
Vishnu♥️
Shobha♥️
Marar♥️
എന്തായാലും വിഷ്ണു game മനസിലാക്കിയത് പോലെയും കളിക്കുന്നത് പോലെയും അവിടെ ആരും മനസിലാക്കിയിട്ടുമില്ല കളിക്കുന്നുമില്ല ..... അവന്റെ mind game അവിടെ ആർക്കും ഉള്ളതായിട്ട് എനിക്ക് feel ചെയ്തില്ല... That's my openion❤
Vishnu❤❤❤
Ss❤❤
അതെ....വിഷ്ണു ഭയങ്കര ഗെയിം ആണ്....ഒരു ഗ്രൂപ്പിൽ നിന്ന് അങ്ങനെ സേഫ് ആയി പോയിക്കൊണ്ടിരിക്കുന്നു
@@seldom44 episode ഒന്നും ഇത് വരെ കാണാത്തവരോട് ഞാൻ എന്ത് പറയാനാ... വെറുതെ ഇവിടെ കിടന്ന് കരഞ്ഞു മെഴുകീട്ട് കാര്യം ഇല്ല... യാഥാർഥ്യം ഇത് തന്നെയാണ് എന്ന് വിശ്വസിച്ചു മുന്നോട്ട് പോവു😂
@@farishafari2349അത് അത്രെ ഉള്ളൂ😀😀
Nadira vishayatil vishnu Junaiz nod ketu paranjit explanation choich pavam Junaiz ayad kond arkm onnulla adh Junaiz vishnu nod chodichirunnengilo Junaiz ne etre degrade cheyumayrunnu pavam Junaiz good gamer stay strong eni evict ayenglm saramilla nannayi game kalch bbyil game is game stay strong Junaiz god bless you
Nadira mass annu muth
Awww... Lalettan Roasting every cowards than Arjyou😂😂.. Polii🔥🔥🔥
നാദിറായ്ക്കു നീതീ കിട്ടി❤
Nadira❤
Mararan adyam paranjhad😂
Nadira💓💓💓💓💓💓💓💓
അനു ന്റെ അഹംകാരം തീർന്നു. ഞാൻ വളരെ സത്യ സന്ധ ആണ്. ഞാൻ മാത്രം ശരി. ഞാൻ മികച്ച എന്റർടൈൻയർ എന്നൊക്കെ ഉള്ള വിചാരം പോയ് കിട്ടി. അമിത ആത്‍മവിശ്വാസം ആണ് അനു. ഓവർ ആണ് പലപ്പോഴും
Sruthiye ishtamallathavar undo?
100 true
Sruthi verum waste aan
Uff Ippo Eee Saadhnathine Kandooda.. Korach Days Mumb Vare Safe Game Maarii.. Munjott Varana Pole Thonnii.. But Ippo Kaanambazhe Edutheriyaan Thonnm..
@@naznin2281 Same pinch🤚💯
Midhunteyum rinoshinteyum vaal pidich nadannolum🤢
Ivde marar ale nadira parajnth twist cheythath🤔🙄 0:08
Akhil Choiche alle oll.... Athin munne Anu, sruthy okke angane aval paranja pole kettunnokke parayunnondarnnu
Marar kettillarunnu.Anu vanu Athu paranju over react cheythathu.angane vilicho ennu chodikuvanu nadirayodu Marar.bbliveil clear aarunnu
@@adithyapk99 no ath kazhija sruthy vanne neeyoke enthonnede blind fan 😂😂
@@JaisWorld1 ok fine..... Ann live kandappo kitchenil avar angane samsarichathayitt orkkunnu....... But ivde clear ahn Akhil twist cheythittillann.... Angane ne paranjonn??
@@adithyapk99 njn twist aki enn onnum parajila rand vattam ee sub ittu anuvine violent akiyath iyale aane 🤷🏽♂️