Actually Akhil exposed everyone with these questions 🔥👌🏻 King of Malayalam Biggboss . . Last few days literally He has been 🔥🔥 he showed us who are the posion , pazham vizhingikal etc . . Ufff 🔥🔥
ഷിജു - അഖിലിന്റെ ആക്ട് തെറ്റ് & അഖിൽ അങ്ങനെ ഇന്റൻഷ്യലി ഒരാളെ ബാധിക്കാൻ / ഉദ്ദേശിച്ചു താഴ്ത്താൻ ചെയ്യില്ല എന്ന് ബോധ്യമുള്ള അഖിലിനെ മനസ്സിലാക്കിയ യഥാർത്ഥ സുഹൃത്ത്......!!ഒരു വ്യക്തിയെ ആദ്യം മനസ്സിലാക്കണം....!!
ലെ ലാലേട്ടൻ : അഖിൽ അഖിൽ : സർ ലാലേട്ടൻ : നീ എന്താണ് കാണിച്ചത് അഖിൽ : അത് നൈസ് ആയിട്ട് ഒന്ന് മുണ്ട് പൊക്കിയതാ ലാലേട്ടൻ : ചേ ചേ അഖിൽ : നാട്ടിൽ ഞാൻ ഇത് പലയിടത്തും ചെയ്യാറുണ്ട് ലാലേട്ടൻ : ഇത് സ്ഥിരം ഏർപ്പാടാണല്ലേ അഖിൽ : സ്ഥിരമല്ല ആഴ്ച്ചയിൽ 6 തവണ ലാലേട്ടൻ : അഖിൽ ഇത് BB ഹൗസാണ് 18 തികയാത്ത കുട്ടികളാണ് ഇതിന്റെ സ്ഥിരം പ്രേക്ഷകർ അഖിൽ : അതറിയില്ലായിരുന്നു ലാലേട്ടാ ലാലേട്ടൻ : സെറീന നിങ്ങൾ എന്താണ് കണ്ടത് സെറീന : കീറിയ ചുവപ്പ് ഷഡ്ഡി അഖിൽ : objection യുവർ ഓർണർ എനിക്ക് ചുവപ്പ് ഷഡി യെ ഇല്ല ജുനൈസ് : ഉണ്ട് സാർ ഞാൻ കണ്ടതാണ് അഖിൽ : എനിക്ക് സാക്ഷിയുണ്ട് ഷീജു എനിക്ക് ചുവപ്പ് ഷഡി ഉണ്ടോ ഷിജു : ഇല്ല കീറിയ 2 മഞ്ഞയും നീലയും മാത്രം സെറീന : സർ ഇയാളെ ഇവിടെ നിന്ന് നീക്കം ചെയ്യണം അല്ലെ ങ്കിൽ ഇയാൾ പലതും പൊക്കും വല്ല്യണ്ണൻ : സഹ മത്സരാർത്ഥിയെ മുണ്ട് പൊക്കി കാണിക്കുക എന്നത് ശിക്ഷാർഹമായ കുറ്റമാണ് മാരാർ തന്റെ മുണ്ടുകൾ കളകറ്റ് ചെയ്ത് സ്റ്റോർ റൂമിൽ വച്ച ശേഷം ഒരു പാന്റിട്ട് കൺഫ്യഷൻ റൂമിലേക്ക് വരിക 🤣🤣🤣🤣
0:10 Exit അഖിൽ മാരാർ. Enter നന്ദഗോപാൽ മാരാർ 🔥🔥🔥 4:42 ആ പോയ പോക്കിൽ ധനുഷിന്റെ ആടുകലത്തിലെ പാട്ടും പാടി അതേ സ്റ്റെപ്പും ഇട്ട് ഇറങ്ങി പോയിരുന്നെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമായിരുന്നോ? 😀
മാരാർ ഒരിക്കലും ഈ പഴം വിഴുങ്ങികളുടെ സീസൺ അർഹിക്കുന്നില്ല. മുമ്പത്തെ ഏതെങ്കിലും സീസണിൽ ആയിരുന്നെങ്കിൽ 🔥ആയേനെ. ഇതിപ്പോ മുട്ടാൻ പോയിട്ട് ഒരു വിരലനക്കാൻ പറ്റിയ എതിരാളി പോലും ഇല്ല. അത് കൊണ്ടു തന്നെ മാരാർ ഷോ ശരിക്കും കാണാനും പറ്റുന്നില്ല... രജിത്തോ സാബുമോനോ ഫിറോസോ ഒക്കെ ഓപ്പോസിറ്റ് ഉണ്ടായിരുന്നേൽ തകർക്കുമായിരുന്നു 🔥🔥🔥
Marar is the best Big Boss content contestant ever seen in Malayalam Big Boss . Sharp in thoughts, Swift in words, Strong in situations. A brilliant player
Cerina ആണ് ഏറ്റവും മോശപ്പെട്ട വെക്തി എന്ന് ഞാൻ പറയും. ഫാമിലി കാണുന്ന ഷോ എന്ന് പറഞ്ഞിട്ട് ഇവൾ സാഗർ ആയിട്ട് നൈറ്റ്.. കാണിച്ചത് നമ്മൾ കണ്ടതാണ്.. അതോടു കൂടി എന്റെ വീട്ടിൽ ബിഗ്ഗ് ബോസ്സ് ഷോ കാണാൽ നിർത്തി... വിജയി ആയിട്ട് ഞങ്ങൾ കണ്ടത് മാരാർ ആണ് പിന്നെ ഷിജു ചേട്ടൻ.. താങ്കൾ പോളിയാണ് കെട്ടോ....
ഇത് ഒരു സാധാരണ കുടുംബത്തിൽ നിന്നും വരുന്നവർക്ക് പറ്റില്ല എന്ന് തോന്നുന്നു,, കാരണം അവിടെ നല്ല അഭിനയം , സുഖിപ്പിക്കൽ അവർക്ക് വേണ്ടി മാത്രം ആണ് ഈ പരിപാടി ,, എന്നിട്ടും അഖിൽ വിന്നർ ആയി , great great 👍👍🌹🌹
What a performance Marar! Show without Marar will be a documentary for sure!! I hope he really makes it to the top, i have gut feeling Asianet will keep him till the end for the entertainment he contributes and towards the end chuck him out, not sure if any of you think so??
ഇത്ര മാത്രം ഡീഗ്രേഡ് നേരിടാൻ അഖിൽ ഏട്ടൻ എന്ത് തെറ്റും ചെയ്തു. 😔😔ഏഷ്യാനെറ്റ് എഡിറ്റർ thumbline 👎👎👎👎 അയാൾ ഡീഗ്രേഡ് ചെയ്യതു thumbline മാറ്റിയിട്ട് എന്ത് കാര്യം. അഖിൽ ഷിജു ❤️❤️❤️❤️❤️❤️
ഈ സമൂഹത്തിനോടും അതിൽ ഉള്ള എല്ലാവരോടും മാപ്പ് അദ്ദേഹം ചോദിച്ചു കഴിഞ്ഞ്,,, ഇത്രയും വ്യക്തിഹത്യ ആരും നേരിട്ടില്ല ഇതുവരെ,,, അയാൾ ചെയ്ത act, ഒരാളെയും initially നോവിച്ചില്ല എന്ന് പല വീഡിയോയിൽ നിന്ന് ചോർ ഉണ്ണുന്ന എല്ലാവർക്കും ഉറപ്പാണ്,,, ഒരു മനുഷ്യനെ ഇങ്ങനെ വ്യക്തിഹത്യ ചെയരുത്. എല്ലാവരും ചോദിക്കുന്നു P R ആണോ എന്ന്,,,no words എനിക്ക് മാരാർ എന്ന് കേൾക്കുന്നത് തന്നെ ബിഗ്ഗ് ബോസ്സിൽ വന്നിട്ടാണ്,,, ചില കാര്യങ്ങൾ ഞാൻ ചിന്തിച്ചപ്പോൾ നമ്മളും അങ്ങനെ സംസാരിച്ചാൽ അല്ലെങ്കിൽ പ്രവർത്തിച്ചാൽ ഈ നാട് നന്നാവും എന്നുള്ള പല കാഴ്ചപ്പാടുകളും ആ മനുഷ്യനിൽ ഉണ്ട്,, എല്ലാവരും 100% അല്ല ഈ ലോകത്തു ,,, 1. Gender Discrimination. 2. Agricultural Sector. 3. Acceptance of Mistakes. 4. Don't step back when you get a bad experience. 5. Be Active. He is a complete GEM 🤍 MARAR ❤️
Exactly!! Individual aayi maapu parayenda kaaryam illa. Cerena thanne paranju case kodkan onnum illa, mund pokki aarem kaanich illa, he just slightly did that as part of ongoing conversation about lulu mall. She said this in live. But others changed her mind. Such a harmless joke taken way too far. House il ullavar thanne orkkanam “mund pokki kaanichu” okke oru velya aaropanam aanu. They just forced it on him when that wasn’t even his intention. Housemates would have let it slide if it was ANYONE else.
*സൂപ്പർമാൻ മൂവിയിലെ ജയറാമിനെ ഓർമ്മ വന്നു 😂ശോഭയെ സാക്ഷി ആയി വിളിച് സത്യം ചെയ്യാൻ പറഞ്ഞപ്പോ സൂപ്പർമൻ മൂവിലെ ബിന്ദു പണിക്കരെയും ഓർമ്മ വന്ന് 🤣🤣അല്ലേലും ഞാൻ സത്യം മാത്രെ പറയൂ 😂😂*
അങ്ങനെ ഈ ടാസ്ക്കും akhil marar തൂക്കിയിരിക്കുകയാണ് guys🔥🔥. ഫുൾ വോട്ട് അഖിൽ മാരാർ
റിയാസിനെ കൊണ്ടുവന്നു akhil maarark fanbase കൂട്ടികൊടുത്ത ബിഗ്‌ബോസിനു ഒരായിരം നന്ദി 🙏🙏
Toxic fans base yenn parayuu
ROBIN SABU FIROZ REJITH EVARKELLA TOXIK FANS ANO
@@shabnamuhammed5055 toxic fan base entha fan base alle😂??
mundu pokki fans
@@shabnamuhammed5055 asuyaa🤣
ഇങ്ങേര് വിഷയം ആണല്ലോ❤️ 🔥നന്ദഗോപാൽ മാരാർ 👑🔥🔥🔥🔥
വാഴകൾക്ക് മുൻപ്പിൽ വൻ ഉരുക്ക് മരം
മരാർ power ... ഷിജു ❤
marar mundu pokki
@@binuk167എല്ലാടത്തും വന്നു കമന്റ് ഇട്ടു.. മിടുക്കൻ 🤣🤣🤣
Ayyyeeee....... Kadayirrunnu etham edunanthuu...... Ullil erunn karayuaa😂😂 marar mundu pokkiii
@@AR-jp4mo വാണങ്ങൾ എല്ലാം ഒരേ സ്വരത്തിൽ 🤣🤣🤣 നടക്കട്ടെ
Ariyandu mudu azhiju pokunnathum manapoorvam mudu pokkunnathum vere anu valare moshavum anu😒enikku kanadappo uncomfortable ayi thonni,njn avante mudu pokkiyathu kanan irikkunnathalla😒😌
മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും മക്കളെ 💥 HE IS THE BRILLIANT PLAYER 🔥🔥🔥❤️
Pakshe udumundu pokki kaanikkumennu mathram
True word. ഇത് ഒരു വ്യക്തി വൈരാഗ്യം തീർക്കൽ തന്നെ ആയിരുന്നു ❤❤❤❤❤❤അഖിൽ ❤❤❤❤❤
2:15 മാരാർ പോലുള്ള ഒരു contestant ഒക്കെ rare piece ആണ് ഇങ്ങനത്തെ ആളെ ഒന്നും ഇനി എത്ര സീസൺ വന്നാലും നമുക്ക് കിട്ടില്ല🔥complete dominance🔥
അന്നേരം പഴം വിഴുങ്ങികളെ പോലെ മിണ്ടാതെ ഇരിക്കുകയും 😂🤣😂🤣.. ഇജ്ജാതി 🔥
Ennitum ah pazam vizugigalk manasilailo😂😂😂😂
😂
@@anamika.r8805evide mindathe erunne anneram ellarum react cheythuu eppol ningade rithiyil vechannell ee akhil mararine pole react cheyyanm ayirunnu naakokee kadich😂😂
വസന്തം talk അതിനെ താങ്ങി നടന്നോ maarar വസന്തം എന്ത് logic ആണ് പുള്ളി പറഞ്ഞതിൽ ഉള്ളത്
😅😅😂
മാരാർ അതൊരു മൊതല് തന്നെ ആണ് ❤️🐐
Sheriya vallathoru mothalu thanneya...mundu pokkunna mothalu
Actually Akhil exposed everyone with these questions 🔥👌🏻
King of Malayalam Biggboss . . Last few days literally He has been 🔥🔥 he showed us who are the posion , pazham vizhingikal etc . . Ufff 🔥🔥
Akhil 🔥🔥🔥
ഇത്രയും കൃത്യമായി വാതിക്കുകയുo എന്നാൽ തോൽക്കുകയുo ചെയ്ത ഒരേ ഒരു മരാർ❤❤❤ മാരാർ ഇഷ്ഠം
അകത്ത് തോറ്റു, പക്ഷെ പുറത്ത് വോട്ട് കൂടി
Akhil.. Points💯💯💯🔥🔥🔥🔥
അഖിൽ മാരാർ പൊളിച്ചു ❤
Akhil താങ്കളാണ് ഒറിജിനൽ 👍
ശെരിക്കും ഒർജിനൽ ആണ്, മാരാർ, പുറത്തും മുണ്ട് പൊക്കും,, bb അഗത്തും മുണ്ട്പൊക്കും 😂😂😂😂
@@anju932 elayidathum degrade cheyann indalaa🤭
@@anju932 മുണ്ട് പോക്കും എന്ന് പറഞ്ഞാൽ പോക്കും അത്രേയുള്ളൂ മുണ്ട് പോകുന്ന ഇടത്തെല്ലാം കുനിഞ് കിടന്ന് നോക്കി ഇരിക്കാൻ പോയാൽ കുറ്റം അയാളുടേത് അല്ല 😁💯
@@anju932 ശോഭ fan ആണൊ boxer ഇട്ടിട്ട് അല്ലെ തമാശക്ക് പൊക്കിയെ അല്ലാതെ സാമാനം കാണിക്കാൻ അല്ലല്ലോ പൊക്കിയെ
@@devil7291 പിന്നെ എന്തിനാ പൊക്കുന്നെ 😂😂😂😂
Season 6 ഒഴിവാക്കി....സീസൺ 5 കാണുന്നവർ ഉണ്ടോ...😅
ഉണ്ട് 😂
Ippazum kandukondirikunna. .....le njan
Pinnala😂
പൊളിച്ചു 🔥
ഉണ്ട്😂
AKHIL ENNA BB MATERIAL ❤️🙌🏻
Pure Dominance 🔥
Marar🔥🔥🔥🔥era
(2:08)അഖിൽ ഓൺ ക്ലിയർ പോയ്ന്റ്സ്.....!! വ്യക്തമായ വാക്കുകൾ......!!❤️(3:08)
അതിനു ശേഷം ജഡ്ജ് കൂൾ ആയി......!!😹😹
Ariyandu mudu azhiju pokunnathum manapoorvam mudu pokkunnathum vere anu valare moshavum anu😒enikku kanadappo uncomfortable ayi thonni,njn avante mudu pokkiyathu kanan irikkunnathalla😒😌
@@nilachandana4202 enthu clear? Such a stupid explanation. Manapoorvam alle mundu pokkiyathu.. iyal parayunna cases anganano?
@@nilachandana4202 *അറിയാതെ അഴിഞ്ഞു പോയാലും അറിഞ്ഞോണ്ട് പൊക്കിയാലും discomfort തോന്നുന്നവർക്ക് അത് ഒരു പോലെയാണ്...ആദ്യത്തേതിൽ ആളോട് ദേഷ്യം തോന്നില്ല...രണ്ടാമത്തേതിൽ ചെയ്ത ആളോട് ദേഷ്യം തോന്നും...അതുമാത്രമാണ് വ്യത്യാസം.*
ശെരിക്കും മരാർ വക്കീൽ ആണോ എനിക്ക് ആണന്നു തോന്നി ഈ വാദം കാണുമ്പോൾ
മാരാർ അമ്മായി അമ്മ വക്കിൽ ആണ് 😃😃
@@deepadeepus6466 അതും ശെരിയാണ്
@@deepadeepus6466 ammayi amma alla ammayanu vakkil
Marar🔥🔥🔥🔥
@@kingfishers6156 ,Alla
Shiju akhil❤. Their bond❤
Marar nailed it👌🔥
Marar🔥🔥🔥🔥
@@meenunakshathra2775but feel he lost his battle
വിഷ്ണു അവിടെ ഉള്ളതായി ഈ ആഴ്ച തോന്നിയില്ല 😂
Aahno..rinoshnem midhunem kandirunno
Marar ellathe evanokke enthu screen space😂
അങ്ങനെ വഴകൾ 3 എണ്ണം ആയി
Kai pokkiyappol kandu😄
@@dreamcatcher9200 judge pinne rinosh aayirnello kandillae
എപ്പിസോഡിൽ അഖിലിന്റെ counteres ഒക്കെ കൊറേ cut ചെയ്തിട്ടുണ്ട് [live ആയിരുന്നു പൊളി ] ...Marar🔥🗿
Athe😕 ബട്ട് ലൈവിനേക്കാൾ കൂടുതൽ എപ്പിസോഡ് ആണ് ആൾകാർ കാണുന്നത് എന്ന് തോനുന്നു... ലൈവ് കണ്ടാലേ അഖിലിന്റെ പവർ കുറച്ചു കൂടി മനസ്സിലാവൂ 🥰
@@meenukrishna7799 true 🔥
ഷിജു - അഖിലിന്റെ ആക്ട് തെറ്റ് & അഖിൽ അങ്ങനെ ഇന്റൻഷ്യലി ഒരാളെ ബാധിക്കാൻ / ഉദ്ദേശിച്ചു താഴ്ത്താൻ ചെയ്യില്ല എന്ന് ബോധ്യമുള്ള അഖിലിനെ മനസ്സിലാക്കിയ യഥാർത്ഥ സുഹൃത്ത്......!!ഒരു വ്യക്തിയെ ആദ്യം മനസ്സിലാക്കണം....!!
Correct but haters don't want to agree.
അടിമ അല്ലെ അങ്ങനെയേ പറയു 😂
സെറീനായെ പുറത്താക്കണം എന്ന് പറയുന്നവർ ഉണ്ടോ?
Enthinu? She's playing well
Yes
നാക്ക് കടിയനെ പുറത്തു ആക്കണം മുണ്ട് പൊക്കിയെ
@@Duh_3298 This is cheap play only..
Illa😅
മുണ്ടു പൊക്കിയതിന് എന്തിന് സെറീന പുറത്തു പോകണം😅
ഇപ്പോഴും bb5കാണുന്ന ഞാൻ... വേറെ ആരെങ്കിലും undo
ഉണ്ടല്ലോ ഉണ്ടല്ലോ ഉണ്ടല്ലോ
BB-5 marar തൂക്കി❤❤❤
ലെ ലാലേട്ടൻ : അഖിൽ
അഖിൽ : സർ
ലാലേട്ടൻ : നീ എന്താണ് കാണിച്ചത്
അഖിൽ : അത് നൈസ് ആയിട്ട് ഒന്ന് മുണ്ട് പൊക്കിയതാ
ലാലേട്ടൻ : ചേ ചേ
അഖിൽ : നാട്ടിൽ ഞാൻ ഇത് പലയിടത്തും ചെയ്യാറുണ്ട്
ലാലേട്ടൻ : ഇത് സ്ഥിരം ഏർപ്പാടാണല്ലേ
അഖിൽ : സ്ഥിരമല്ല ആഴ്ച്ചയിൽ
6 തവണ
ലാലേട്ടൻ : അഖിൽ ഇത് BB ഹൗസാണ് 18 തികയാത്ത കുട്ടികളാണ് ഇതിന്റെ സ്ഥിരം പ്രേക്ഷകർ
അഖിൽ : അതറിയില്ലായിരുന്നു ലാലേട്ടാ
ലാലേട്ടൻ : സെറീന നിങ്ങൾ എന്താണ് കണ്ടത്
സെറീന : കീറിയ
ചുവപ്പ് ഷഡ്ഡി
അഖിൽ : objection യുവർ ഓർണർ എനിക്ക് ചുവപ്പ് ഷഡി യെ ഇല്ല
ജുനൈസ് : ഉണ്ട് സാർ ഞാൻ കണ്ടതാണ്
അഖിൽ : എനിക്ക് സാക്ഷിയുണ്ട്
ഷീജു എനിക്ക് ചുവപ്പ് ഷഡി ഉണ്ടോ
ഷിജു : ഇല്ല കീറിയ 2 മഞ്ഞയും
നീലയും മാത്രം
സെറീന : സർ ഇയാളെ ഇവിടെ നിന്ന് നീക്കം ചെയ്യണം അല്ലെ ങ്കിൽ ഇയാൾ പലതും പൊക്കും
വല്ല്യണ്ണൻ : സഹ മത്സരാർത്ഥിയെ
മുണ്ട് പൊക്കി കാണിക്കുക എന്നത് ശിക്ഷാർഹമായ കുറ്റമാണ്
മാരാർ തന്റെ മുണ്ടുകൾ കളകറ്റ് ചെയ്ത് സ്റ്റോർ റൂമിൽ വച്ച ശേഷം
ഒരു പാന്റിട്ട് കൺഫ്യഷൻ റൂമിലേക്ക് വരിക
🤣🤣🤣🤣
😂😂
Akhil 👍🏻👏🏻👍🏻
Marar fire 🔥 ❤️ full package 🎉
0:10 Exit അഖിൽ മാരാർ. Enter നന്ദഗോപാൽ മാരാർ 🔥🔥🔥
4:42 ആ പോയ പോക്കിൽ ധനുഷിന്റെ ആടുകലത്തിലെ പാട്ടും പാടി അതേ സ്റ്റെപ്പും ഇട്ട് ഇറങ്ങി പോയിരുന്നെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമായിരുന്നോ? 😀
🤮
@@Duh_3298 കോരി സ്വന്തം തൊള്ളയിലോട്ട് തേവിക്കോ.. പ്രകൃതി ദുരന്തം ഉണ്ടാക്കേണ്ട 🤣🤣🤣
❤❤❤❤
@@Duh_3298 അങ്ങോട്ട് മാറി ഇരുന്നു മോങ് 😂😂
King❤
Marar ...what a performance... Keep going....
അഖിൽ ❤💥💥
മാരാർ ഒരിക്കലും ഈ പഴം വിഴുങ്ങികളുടെ സീസൺ അർഹിക്കുന്നില്ല. മുമ്പത്തെ ഏതെങ്കിലും സീസണിൽ ആയിരുന്നെങ്കിൽ 🔥ആയേനെ. ഇതിപ്പോ മുട്ടാൻ പോയിട്ട് ഒരു വിരലനക്കാൻ പറ്റിയ എതിരാളി പോലും ഇല്ല. അത് കൊണ്ടു തന്നെ മാരാർ ഷോ ശരിക്കും കാണാനും പറ്റുന്നില്ല... രജിത്തോ സാബുമോനോ ഫിറോസോ ഒക്കെ ഓപ്പോസിറ്റ് ഉണ്ടായിരുന്നേൽ തകർക്കുമായിരുന്നു 🔥🔥🔥
mundu pokki
@@binuk167 ഒന്ന് പോയേഡേർക്ക
@@binuk167 vazha fans on track😂😂😂😂😂
@@binuk167 Pazham vizhungi fanz plz assemble😂
@@binuk167 അത് കാണാനും വേണം ഒരു യോഗം
ഫിറോസ്‌ഖാന്റെ ഇഷ്ട്ടം ഉള്ള നിയമം കേൾക്കാൻ അല്ല ഞാൻ ഇവിടെ ഇരിക്കുന്നത് 😂😂
Pulli challenger alle..pullike parayunathinum pravarthikunathinumoke limitations unde..og firozinte oru cheriya ambience Vanna divasam rathri ellavarum kandathane..midhun oke kandam vazhi oodi..NXT day bb firozine warning koduthirunnu..they have limitations..og Firozinte oru shadow mathramane ippo Vanna Firoz Khan..pande bhagyalakshmi oke oodiya vazhi pullu polum mulachitilla😂🤷🏻♂️😁
😂
@@vinayak90417 adichu annakill koduthene pulli
Marar the one and only king🔥
Akhil ❤❤❤❤❤
അഖിലിനെ കൊണ്ട് പൊതു മാപ്പ് അല്ലാതെ വ്യക്തിപരമായി മാപ്പ് പറയിപ്പിക്കാൻ പല സന്ദർഭങ്ങളിലും പലവരും നോക്കിയിട്ടും നടന്നിട്ടില്ല.... അതാണ് മാരാർ...
Marar is the best Big Boss content contestant ever seen in Malayalam Big Boss . Sharp in thoughts, Swift in words, Strong in situations. A brilliant player
ഇതാണ് ബിഗ് ബോസ്സ് 👍👍👍മാരാർ സൂപ്പർ ആണ് ആരെയും ഷോട്ട് ചെയ്യുന്നില്ല അലർച്ചയില്ല
Yessss
Ithrayum nalla player ithuvare vannitilla
നാളെ purathaavum
Cup ayaku venda. Valla vazhakalku kodukatae.
Akhil ❤shiju
മാരാരെ പുറത്താക്കാൻ fake sexual harassment case കൊടുക്കാനും മടിക്കില്ല .. ഇവറ്റകൾ .
അങ്ങനെ ചെയ്താൽ കൊടുക്കും
@@jinijinibiju2956cheitha fake allalo... 🤣 comment adhym vayikk..
@@jinijinibiju2956 ninte kannil kuru aano pulle
mundu pokki
@@binuk167 oooo ഫയങ്കര മോശം ആയിപോയി അല്ലെ ചേട്ടാ
അഖിൽ മാരാർ.. ദി.. റിയൽ ഗെയിം മർ 🎉🎉🎉🎉🎉
മരാർ 😎💥
Vaaak kond itreyum allakrude ethirpindayitum allakrude vaaya adapicha seen 😻🔥🔥
What a presentation akhil marar❤❤❤❤❤❤❤❤❤
അഖിൽ മാരാർ super power. ഈ മനുഷ്യൻ സിനിമയിൽ അഭിനയിക്കണം
മാരാർ ജയിക്കണം എന്നുള്ളവർ 👍
Namma jayichittom MaraR
അഖിൽ മാരാർ 🔥🔥🔥 One Man Show ❤❤❤
അതുകൊണ്ടാണ് മുണ്ട് പൊക്കിയത്, one man show 🤣🤣🤣🤣
@@anju932 💩
Oo valiya kuttan thanne ath onn podey
@@anju932elaathilum vannu kuru pottikunundalo.. 😂😂😂... Alaral monnji
അഖിലും ഷിജുവും ആണ് ശെരിക്കും അണ്ണൻ തമ്പി ❤❤
ഷിജു മുട് താങ്ങി😂
@@anandu7487sathyam
Onn pode🪱
@@anandu7487 നിന്റെ അമ്മ തെവിടിശി തന്നെ സമ്മതിച്ചു
mundu pokki
ഇതൊക്കെ live കണ്ടു കോരിത്തരിച്ചു പോയി, ഇന്നും വീണ്ടും വീണ്ടും കാണുന്നു മാരാര്‍ on fire ❤ BB5 ❤
Marar can be a part time advocate..he is too good with words😅
Akhil “Nandagopal” marar
The best mass secne ever ❤️❤️❤️❤️
Cerina ആണ് ഏറ്റവും മോശപ്പെട്ട വെക്തി എന്ന് ഞാൻ പറയും. ഫാമിലി കാണുന്ന ഷോ എന്ന് പറഞ്ഞിട്ട് ഇവൾ സാഗർ ആയിട്ട് നൈറ്റ്.. കാണിച്ചത് നമ്മൾ കണ്ടതാണ്.. അതോടു കൂടി എന്റെ വീട്ടിൽ ബിഗ്ഗ് ബോസ്സ് ഷോ കാണാൽ നിർത്തി... വിജയി ആയിട്ട് ഞങ്ങൾ കണ്ടത് മാരാർ ആണ് പിന്നെ ഷിജു ചേട്ടൻ.. താങ്കൾ പോളിയാണ് കെട്ടോ....
സത്യം
Bed ഷീറ്റ് ന് ഉള്ളില്‍ 😂😂😂😂
എല്ലാത്തിന്റെയും വാ അടപ്പിച്ച seen 🥵👌
മാരാർ ❤❤❤
Akhilettan pwolichu👌👌👌👌👌👌👌❤❤❤❤❤❤❤❤❤
One and only king akhil
60 percentage ഒണ്ടായിരുന്ന fan base 70 percentage ആക്കി 😅😂
Ipo 90 percent
@@aravindk5725 98%🙂
ഇപ്പോ hero യും ആയി 😄
അഖിലിനെ കൊണ്ട് ഏത്തമിടിച്ചത് കണ്ടപ്പോ ശരിക്കും ഫീൽ ആയി😢
Bb5 = മാരാർ ❤
Ayal enthinu mappu parayanam. Athilum bhetham purathu abhimanathodae pokunatha. Nanamilae chathichu purathakan try cheyuna utter flop vaaszhakalodu compet cheyyan. Marar you are 🔥🔥🔥🔥🔥🔥🔥🔥🔥. We support you. Best contestant ever in Malayalam seasons
മാരാർ പൊളി ❤❤❤❤❤❤❤ഷിജു ❤
Akhil uyir... Lalettan vrumbo aa clip onu koode kananm... Athpole cereenayudeyum nadhirayudeyum kitchen talk m vnm
Akhilettan ❣️❣️❣️❣️❣️❣️
Akhil is the only legend🔥🔥🔥🔥🔥🔥
Marar🔥🔥🔥🔥
സിനിമയിലെ ഒരു സീൻ പോലെ തോന്നുന്നു 🔥🔥maaraar🔥🔥
ഇത് ഒരു സാധാരണ കുടുംബത്തിൽ നിന്നും വരുന്നവർക്ക് പറ്റില്ല എന്ന് തോന്നുന്നു,, കാരണം അവിടെ നല്ല അഭിനയം , സുഖിപ്പിക്കൽ അവർക്ക് വേണ്ടി മാത്രം ആണ് ഈ പരിപാടി ,, എന്നിട്ടും അഖിൽ വിന്നർ ആയി , great great 👍👍🌹🌹
Akhil ❤️
ഫിറോസ് ഖാൻ എന്ന വ്യക്തിടെ താല്പര്യം നടപ്പിലാക്കാനല്ല ഞാനിവിടെ നിൽക്കുന്നത് 🔥🔥🔥🔥
Marar and shiju🔥🔥🔥🔥🔥
Maaraar nigal super aaaaa🥳🥳🥰🥰🥰🥰nigalaa orginal big boss winner ❤️🏆
ഇത് ഐറ്റം വേറെ ആണ്... മുട്ടി നിക്കാൻ ഇച്ചിരി പാട് പെടും ❤️💥
ജുനൈസിനെപ്പോലുള്ള കിഴങ്ങൻമാരെ കാണുമ്പോൾ അഖിൽ മാരാരോട് ഇത്തിരി സ്നേഹം തോന്നിത്തുടങ്ങി
Akhil the greatest ❤
What a performance Marar! Show without Marar will be a documentary for sure!! I hope he really makes it to the top, i have gut feeling Asianet will keep him till the end for the entertainment he contributes and towards the end chuck him out, not sure if any of you think so??
Yeah!! Will make fake show bhaa the winner
Yes..out aaki renosh ne winner aakkum
mundu pokki marar
True they'll probably make Mithun, Rinosh, Reneesha Or Sobha the winner...
ഇത്ര മാത്രം ഡീഗ്രേഡ് നേരിടാൻ അഖിൽ ഏട്ടൻ എന്ത് തെറ്റും ചെയ്തു. 😔😔ഏഷ്യാനെറ്റ് എഡിറ്റർ thumbline 👎👎👎👎 അയാൾ ഡീഗ്രേഡ് ചെയ്യതു thumbline മാറ്റിയിട്ട് എന്ത് കാര്യം. അഖിൽ ഷിജു ❤️❤️❤️❤️❤️❤️
He won thou
Marar is a good gamer awesome ♥️♥️
അഖിൽ മാരാർ 💯 perfect 🔥🔥🔥🔥
ഈ സമൂഹത്തിനോടും അതിൽ ഉള്ള എല്ലാവരോടും മാപ്പ് അദ്ദേഹം ചോദിച്ചു കഴിഞ്ഞ്,,,
ഇത്രയും വ്യക്തിഹത്യ ആരും നേരിട്ടില്ല ഇതുവരെ,,,
അയാൾ ചെയ്ത act, ഒരാളെയും initially നോവിച്ചില്ല എന്ന് പല വീഡിയോയിൽ നിന്ന് ചോർ ഉണ്ണുന്ന എല്ലാവർക്കും ഉറപ്പാണ്,,,
ഒരു മനുഷ്യനെ ഇങ്ങനെ വ്യക്തിഹത്യ ചെയരുത്.
എല്ലാവരും ചോദിക്കുന്നു P R ആണോ എന്ന്,,,no words
എനിക്ക് മാരാർ എന്ന് കേൾക്കുന്നത് തന്നെ ബിഗ്ഗ് ബോസ്സിൽ വന്നിട്ടാണ്,,,
ചില കാര്യങ്ങൾ ഞാൻ ചിന്തിച്ചപ്പോൾ നമ്മളും അങ്ങനെ സംസാരിച്ചാൽ അല്ലെങ്കിൽ പ്രവർത്തിച്ചാൽ ഈ നാട് നന്നാവും എന്നുള്ള പല കാഴ്ചപ്പാടുകളും ആ മനുഷ്യനിൽ ഉണ്ട്,, എല്ലാവരും 100% അല്ല ഈ ലോകത്തു ,,,
1. Gender Discrimination.
2. Agricultural Sector.
3. Acceptance of Mistakes.
4. Don't step back when you get a bad experience.
5. Be Active.
He is a complete GEM 🤍
MARAR ❤️
Ethra kitti
Exactly!! Individual aayi maapu parayenda kaaryam illa. Cerena thanne paranju case kodkan onnum illa, mund pokki aarem kaanich illa, he just slightly did that as part of ongoing conversation about lulu mall. She said this in live. But others changed her mind.
Such a harmless joke taken way too far. House il ullavar thanne orkkanam “mund pokki kaanichu” okke oru velya aaropanam aanu. They just forced it on him when that wasn’t even his intention. Housemates would have let it slide if it was ANYONE else.
@@becool2112 Athe, njngal okke edth vechekua kittiyath.
Kaaryam parayumbo ingane angu paranja mathiyallo.
മുണ്ട് പൊക്കി കാണിച്ചിട്ട്...
ഇനി കുറച്ച് Senti ഇറക്കം🤣
@@becool2112 പറഞ്ഞപ്പോൾ നട്ട് എല്ല് ഉള്ള ഒരാൾ ആണെന്ന് തിരിച്ചു അറിവ് കിട്ടി
Akhil reneesha❤️❤️❤️
ഇതൊക്കെ ചോദിക്കേണ്ടി വരുന്ന ലാലേട്ടൻ്റെ അവസ്ഥ 🙂
Mararisam Ann BB yil 💥
ഈ സീസണിൽ റിയൽ ക്യാരക്ടർ ആയിട്ടേ ഇതു വരെ ഉള്ളതെ അഖിൽ മാരാർ എന്നാ സാധാരണ വെക്തി മാത്രം ❤
He is not change his attitude for others. Maraar😈
*സൂപ്പർമാൻ മൂവിയിലെ ജയറാമിനെ ഓർമ്മ വന്നു 😂ശോഭയെ സാക്ഷി ആയി വിളിച് സത്യം ചെയ്യാൻ പറഞ്ഞപ്പോ സൂപ്പർമൻ മൂവിലെ ബിന്ദു പണിക്കരെയും ഓർമ്മ വന്ന് 🤣🤣അല്ലേലും ഞാൻ സത്യം മാത്രെ പറയൂ 😂😂*
🤣🤣🤣
🤣🤣🤣
എനിക്കും
Akhil Marar kalaki 👌🏾
ന്റെ പൊന്നോ ഇതെത്രവട്ടം കണ്ടെന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല...... മാരാരേ...... Love youuuuuu
Marar annan and Shiju ettan ❤
മാരാർ എല്ലാത്തിനെയും കീറി ഭിത്തിയിൽ ഒട്ടിച്ചു.👍👍
Kashtam ind Bigg bosss....ellarum Manushyan Thanneyaaa ....Swantham karyam nyayikarikkum....ath Vila iruthendavar kaanunnavarum kelkkunnavarum......Sad movement🥲🥲🥲
You win Marar ..purath poyalum....♥️♥️♥️♥️♥️♥️♥️
maarar ❤️❤️🔥🔥🔥
Marar, you are the real gamer and a good human being
Akhil enna summava❤️❤️❤️
Two best freinds🫂🫂❤️❤️🥳🥳marar ❤️ shiju
Maaraar is a brilliant player 🥰🥰🥰🥰🥰🥰 sereena kalli, junaise, sobha visham, anu kuzhikaalu kuthi, midhun, rinosh vazhakal, vishnu silent killer, nadira perm kalli, reneesha & shiju ❤❤❤️, avasanam riyasum, firosum thammil ediyaakum 😂😂
😂
മാരാർ ❤️❤️❤️❤️❤️
🔥🔥🔥
അഖിൽ ❤
ഇതൊരു ഒന്നൊന്നര സീൻ ആയിരുന്നു 💪💪🔥🔥🔥🔥