Це відео не доступне.
Перепрошуємо.

PIAGGIO APE E CITY FX MAX 2023 | മലയാളത്തിൽ ആദ്യമായി 🥰

Поділитися
Вставка
  • Опубліковано 13 січ 2023
  • PIAGGIO APE E CITY FX MAX നെ കുറിച്ച് അറിയുവാൻ ഈ വീഡിയോ ഫുൾ കാണാൻ ശ്രമിക്കുക.
    ONIRO
    Pmg, Peroorkkada
    9995096999

КОМЕНТАРІ • 138

  • @rasheedrasheedp368
    @rasheedrasheedp368 Рік тому +5

    ഇതിന്റെ ചാർജറിന്റെ വില കൂടി ഒന്ന് പറയണം അതുപോലെ അതിന്റെ വാറണ്ടി എത്ര വർഷം ഉണ്ട്

    • @enginebeatzzz
      @enginebeatzzz  Рік тому

      വില തിരക്കിയിട്ട് പറയാം 👍🥰
      വാറന്റി ഒരു വർഷം ആണ്. ചാർജർ വാറന്റി വർഷം കൂട്ടാനുള്ള ടെസ്റ്റിംഗ് നടക്കുകയാണെന്നാണ് അറിഞ്ഞത്. ചിലപ്പോൾ ഉടൻ തന്നെ 3വർഷം വാറന്റി കിട്ടുന്ന ചാർജർ വരാൻ ചാൻസ് ഉണ്ട്.

  • @Indian-gk8bn
    @Indian-gk8bn Рік тому +2

    Suspentionte aduthulla rubber katta ithinum undo enth tholviya ithil manushyan maare alle kondu povendath.thalavedhana aavan evidem povanda athokke maattiyit spring vekkanam aayirunn

    • @enginebeatzzz
      @enginebeatzzz  Рік тому

      എന്നിട്ട് ഇതിൽ കയറുന്ന യാത്രക്കാർക്ക് തലവേദന ഇല്ലല്ലോ മാഷേ. ഡീസൽ, പെട്രോൾ ഓട്ടോയെക്കാൾ സുഖപ്രദമാണല്ലോ യാത്ര.
      കുറ്റം കണ്ടുപിടിക്കാൻ വേണ്ടി ഇരിക്കുകയാണേൽ ഒരു കാര്യം പറയാം. ഒരു വണ്ടിയും എടുക്കാത്തത് ആണ് ബെസ്റ്റ് ഓപ്ഷൻ. 👍😜🤭🤭🤭

  • @sidheequcp4734
    @sidheequcp4734 10 місяців тому +2

    കോഴിക്കോട് വാങ്ങിയവരോക്കെ കഷ്ടത്തിലാണ് എന്നാണ് കേട്ടത്

    • @enginebeatzzz
      @enginebeatzzz  10 місяців тому

      കഷ്ടങ്ങൾ അനുഭവിക്കുന്നവർ അവരുടെ പ്രശ്നങ്ങൾ കമൻഡിൽ പോലും പറയുന്നില്ല. എല്ലാം കേൾക്കുന്നവരാ ഇതിന്റ പ്രശ്നങ്ങൾ പറയുന്നത്. ഏതാ സത്യം എന്നറിയാൻ പറ്റുന്നില്ല

  • @Indian-gk8bn
    @Indian-gk8bn Рік тому +1

    Engane avasaram kittiyittum kaaryamilla milege first edukumpol 150kittiyal thanne battery pazakunthorum milege kuranjukode irikum

    • @enginebeatzzz
      @enginebeatzzz  Рік тому

      അത് ഏത് വണ്ടി എടുത്താലും അങ്ങനെ തന്നെയാണല്ലോ. വാഹനങ്ങളുടെ പാർട്സിന് തേയ്മാനം വരുന്ന പോലെ തന്നെയാ ബാറ്ററിക്കും. ഉപയോഗിച്ച് വരുമ്പോൾ റേഞ്ച് കുറയാം. പിന്നെ ഉപയോഗിക്കുന്ന ആളുടെ ഓടിക്കുന്ന രീതിയും, ചാർജ് ചെയ്യുന്നതുമെല്ലാം അതിനെ ആശ്രയിച്ചിരിക്കുന്നു.

  • @ashiqueshajahan1161
    @ashiqueshajahan1161 Рік тому +4

    കൊല്ലം ഷോറൂം നല്ല സർവീസ് ആണ്....14 ജില്ലകളിൽ 9 ജില്ലകളിൽ ഷോറൂം ഉണ്ട്... ബാക്കി ഉള്ള ഷോറൂമുകളെ തരം താഴ്ത്താതെ ഇരിക്കുക... ബാക്കി ഒക്കെ സൂപ്പർ 👍

    • @enginebeatzzz
      @enginebeatzzz  Рік тому

      എല്ലാ ഷോറൂംമും നല്ല സർവീസ് ആണോ പ്രൊവൈഡ് ചെയ്യുന്നത് ?? എനിക്കറിയാവുന്നതിനാൽ തിരുവനന്തപുരത്തുള്ളത് നല്ലതെന്നു പറഞ്ഞത് . പിന്നെ പലയിടെത്തയും മോശം സർവീസ് വീഡിയോകൾ യൂട്യൂബിലുണ്ട് . വാഹനം നന്നായാൽ മാത്രം പോരല്ലോ,സർവീസും നല്ലതാവണം. അതാണ് ഞാൻ ഉദ്ദേശിച്ചത്. കൊല്ലത്തെ ഷോറൂം നമ്പർ അറിയാമെങ്കിൽ അതൊന്നു ഷെയർ ചെയ്യുക. ഈ വിഡിയോയിൽ ഒരാൾ കമന്റിൽ ചോദിച്ചിട്ടുണ്ട്.

    • @ashiqueshajahan1161
      @ashiqueshajahan1161 Рік тому +2

      @@enginebeatzzz കൊല്ലത്തു നല്ല സർവീസ് ആണ്... ഇപ്പോൾ നിലവിൽ കേരളത്തിൽ piaggio ape ഇലക്ട്രിക് ഏറ്റവും കൂടുതൽ വിൽകുന്നതും, നല്ല സർവീസ് നൽകുന്നതിലും. കൊല്ലം മികച്ചതാണ് 👍

    • @enginebeatzzz
      @enginebeatzzz  Рік тому

      അങ്ങനയാണേൽ നല്ലത്. ഉപയോഗിക്കുന്നവർ കൂടി ഒരേ സ്വരത്തിൽ പറയട്ടെ നല്ലതെന്ന്. 🥰🥰🥰

    • @anastkanastk1528
      @anastkanastk1528 Рік тому +1

      Kollam showroom contact number send

    • @anastkanastk1528
      @anastkanastk1528 Рік тому +1

      Please send kollam showroom number

  • @vishnukarthikeyan2619
    @vishnukarthikeyan2619 Рік тому +3

    കൊല്ലം ജില്ലയിൽ എവിടെ ഉള്ളത്
    സബ്സിഡി ഒക്കെ എങ്ങനെ ആണ് കിട്ടുന്നത് ഒന്ന് പറയുമോ

    • @enginebeatzzz
      @enginebeatzzz  Рік тому +1

      ECOMARQ
      Building no: 18, 1608, Koickal Kannimelchery Rd, Koikkal, Kollam, Kerala 691019
      Mob number nale thirakkiyit ayachu tharam bro👍🏻🥰🥰🥰

    • @enginebeatzzz
      @enginebeatzzz  Рік тому

      Kollam showroom number
      Ashik
      7594037211

  • @sushilbisen1873
    @sushilbisen1873 Рік тому +2

    What is warranty sir vehicle

  • @hameednaseema9145
    @hameednaseema9145 Рік тому +3

    ഗുഡ് സർവീസ് ആണ് നമുക്ക് വേണ്ടദ്

  • @manaveeyamveedhi
    @manaveeyamveedhi Рік тому +1

    Nice 👍👍👍

  • @minhasgallerypullangode2493
    @minhasgallerypullangode2493 Рік тому +2

    ഞാൻ മലപ്പുറം ജില്ലയിൽ നിലമ്പൂർ ആണ്... എനിക്ക് ഇതു വാങ്ങാൻ ആഗ്രഹം ഉണ്ട്. ലോൺ ഫെസിലിറ്റിയെ കുറിച്ചൊക്കെ അറിയാൻ ആഗ്രഹം ഉണ്ട്..

    • @enginebeatzzz
      @enginebeatzzz  Рік тому +1

      അവിടത്തെ ഷോറൂമിൽ തിരക്കി നോക്ക് 🥰 മലപ്പുറം ജില്ലയിലെ ഷോറൂം നമ്പർ കിട്ടുവാണേൽ അയച്ചു തരാം.

    • @minhasgallerypullangode2493
      @minhasgallerypullangode2493 Рік тому +1

      @@enginebeatzzz മലപ്പുറം ജില്ലയിലെ ഇലക്ട്രിക് ape ഷോറൂം ഇല്ലെന്നാണ് അറിയാൻ സാധിച്ചത്.

    • @enginebeatzzz
      @enginebeatzzz  Рік тому

      അവിടെ ECOMARQ എന്നൊരു ഷോറൂം ഇല്ലേ?? ഗൂഗിൾ മാപ്പിൽ കാണിക്കുന്നുണ്ട്. അവിടത്തെ നമ്പർ തരാം. വിളിച്ചു നോക്ക്.
      JAJI 7907530065

    • @Angel-jw5fj
      @Angel-jw5fj Рік тому +2

      മലപ്പുറം കോണം പറ ഷോറൂം ഉണ്ട്, ഖാദി ലോൺ കിട്ടും

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому +1

      സുഹൃത്തേ ആദ്യം ഈ വണ്ടി ഒന്ന് പഠിക്കണം, എന്നിട്ടെ എടുത്തു ചാടവൂ, കുറഞ്ഞത്, പാർട്സിന്റെ വില ചോദിച്ചു മനസിലാക്കുക

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +1

    👍

  • @rahulr871
    @rahulr871 Рік тому +2

    Ithinte second hand kodukkan undo

    • @enginebeatzzz
      @enginebeatzzz  Рік тому

      ക്ഷമിക്കണം തമ്പ്രാ 🙏🙏🙏ഇത് ഇപ്പോൾ ഇറങ്ങിയതേ ഉള്ളൂ. അപ്പോഴേ സെക്കന്റ്‌ ഹാൻഡ് 🤦‍♂️🤦‍♂️🤦‍♂️

  • @sunilputhenveettil6810
    @sunilputhenveettil6810 Рік тому +1

    🔥🔥🔥♥️

  • @sushilbisen1873
    @sushilbisen1873 Рік тому +2

    On road price

  • @indiantiger1578
    @indiantiger1578 Рік тому +1

    Hi Bro

  • @mideenkuttypalasseri8163
    @mideenkuttypalasseri8163 Рік тому +1

    Cargo box ഉണ്ടൊ

    • @enginebeatzzz
      @enginebeatzzz  Рік тому

      Und. Athinta pickup type channelil video ettitund. Kand nokk
      ua-cam.com/video/4sa3ujseYyA/v-deo.html

  • @a.prasanthbabuprasanth6717
    @a.prasanthbabuprasanth6717 Рік тому +1

    Ok

  • @troollsence2808
    @troollsence2808 Рік тому +1

    മൈലേജ് ഉണ്ടാകുമോ

    • @enginebeatzzz
      @enginebeatzzz  Рік тому

      ഉണ്ടാകുമെന്നാണ് അറിയുന്നത്. നമുക്ക് വിശദമായി ചെക്ക് ചെയ്യാം 👍🏻🥰

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому +1

    Battery ethra kw ?

  • @shibucalicut2906
    @shibucalicut2906 Рік тому +4

    കോഴിക്കോട് ഉള്ള ഷോറൂമിൽ ഇതിനെക്കാട്ടിലും വില കുറവാണല്ലോ ബ്രോ 🙏

    • @enginebeatzzz
      @enginebeatzzz  Рік тому +1

      ആയിരിക്കും ബ്രോ. ഇവിടെ വാഹന വിലയിൽ ചേർത്ത് RSA+AMC+OSA നല്കുന്നതിനാൽ വില കൂടുതൽ ആയിരിക്കും. ഇവ ഇല്ലേൽ പൈസ കുറവാണ്. ഇവയെല്ലാം വാഹനത്തിന്റെ കൂടെ നൽകുന്നതിനാൽ വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ വരുന്നില്ല.

    • @sikmesh
      @sikmesh Рік тому +1

      Number undo Kozhikode

    • @enginebeatzzz
      @enginebeatzzz  Рік тому

      Kozhikode showroom details ariyavunnavar athonnu comment cheyyane pls🙏

    • @sikmesh
      @sikmesh Рік тому +1

      Charger warrenty ethraya, extended undo

    • @enginebeatzzz
      @enginebeatzzz  Рік тому

      1year ആണ് ഇപ്പോ . 3വർഷം വാറന്റി കിട്ടുന്ന ചാർജർ കമ്പനി ടെസ്റ്റിംഗ് നടക്കുകയാണ്. ഉടനേ അത് വരാൻ ചാൻസ് ഉണ്ട്.

  • @musthafalmuqthar132
    @musthafalmuqthar132 Рік тому +1

    വണ്ടി ഓടിച്ചു എക്സ്പീരിയൻസ് ഉടനെ ചെയ്യുമോ

    • @enginebeatzzz
      @enginebeatzzz  Рік тому

      തീർച്ചയായും ചെയ്യും👍🏻🥰🥰🥰അതും ഡീറ്റൈലായി തന്നെ 👍🏻

  • @aasihiqueks759ashik
    @aasihiqueks759ashik Рік тому +1

    Eranakulam ഷോറൂം നമ്പർ plz send bro

  • @sidheequcp4734
    @sidheequcp4734 10 місяців тому +1

    വയനാട് ഇടുക്കി ജില്ലയിൽ വിജയ്ക്കില്ല

    • @enginebeatzzz
      @enginebeatzzz  10 місяців тому

      അതറിയാൻ വയ്യാ.

  • @user-ko3bb2pt9n
    @user-ko3bb2pt9n 11 місяців тому +1

    Nambar tharumo

  • @sushilbisen1873
    @sushilbisen1873 Рік тому +1

    प्राइस कितना है ऑन रोड

  • @sheebaraju4207
    @sheebaraju4207 Рік тому +1

    ഷോറും എവിടെ ആണ് കൊട്ടാരക്കര ആണ് നമ്പർ തരുമോ

    • @enginebeatzzz
      @enginebeatzzz  Рік тому

      കൊട്ടാരക്കര ഷോറൂം ഉണ്ടോന്നറിയില്ല. കൊല്ലം ഷോറൂം നമ്പർ തരാം
      ആഷിക് -7594037211

  • @majojohny6116
    @majojohny6116 Рік тому +1

    8 kilowat battery, 145 കിട്ടില്ല 110താഴെ

    • @enginebeatzzz
      @enginebeatzzz  Рік тому +1

      Aaha ath kollallo.8kw battery ninnum 110km thazhe kilometer kittukayullu ennu aaru paranju mashe. Enthayalum Namuk test cheyth nokkam.

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому +1

      Tvm, ഒരുവണ്ടിക്ക് 50km കിട്ടുന്നുള്ളു, ബാറ്ററി ചാർജ്ചെയ്‌തു എടുക്കുമ്പോൾ 160₹കൊടുക്കുകയും വേണം, ആയാൾ കരച്ചിലാണ്

    • @enginebeatzzz
      @enginebeatzzz  Рік тому

      ബാറ്ററി ഊരി മാറ്റി ചാർജ് ചെയ്യുന്ന ടൈപ്പ് ആണേൽ ഇപ്പോൾ അത് പരിഹരിച്ചതായി അറിയുന്നു. ചാർജിങ് സ്റ്റേഷനുകളിൽ പുതിയ ബാറ്ററികൾ എത്തിയിട്ടുണ്ടെന്നും അറിഞ്ഞു. 50km-55km റേഞ്ച് ചാർജ് ചെയ്യാൻ 132രൂപ ആണ്. Piaggio Ape E City ഉപയോഗിക്കുന്ന ഒരാളുടെ വീഡിയോ ചാനലിൽ ഉണ്ട്. അതൊന്നു കണ്ട് നോക്കുന്നത് നല്ലതാണ്. അതിൽ എല്ലാം പറയുന്നുണ്ട്. ലിങ്ക് ua-cam.com/video/ps4cXENHTcg/v-deo.html

    • @sanjusam694
      @sanjusam694 9 місяців тому

      ​@@enginebeatzzz2:09

  • @uservyds
    @uservyds Рік тому +2

    1.30 എല്ലാം കൂടി സബ്‌സിടി ഉണ്ട് എന്നാണല്ലോ അറിഞ്ഞത്

    • @enginebeatzzz
      @enginebeatzzz  Рік тому

      110000 വരും. Central govt 80000+ state govt 30000

  • @ummerputhuvalappilummer9684
    @ummerputhuvalappilummer9684 Рік тому +1

    ഇതിന്റ ഷോക്കപ്പിനെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ 🤔

    • @enginebeatzzz
      @enginebeatzzz  Рік тому

      Nerathe undayirunna modelil ulla same suspension thannayanu

  • @abhilashabhilashpg3601
    @abhilashabhilashpg3601 Рік тому +1

    മൂന്നു പേരെ വച്ച് കേറ്റം കയറുന്ന ഒരു വീഡിയോ ഇടണം .

    • @enginebeatzzz
      @enginebeatzzz  Рік тому

      അതും ഉടനേ വീഡിയോ ചെയ്യുന്നതാണ് 👍🏻🥰🥰🥰

  • @abdulhakkim3710
    @abdulhakkim3710 Рік тому +1

    Eduthavar kudungikkidakkunnu...

    • @enginebeatzzz
      @enginebeatzzz  Рік тому

      ഏത് ജില്ലയാ പറഞ്ഞോളൂ. ബാക്കിയുള്ളവർ കൂടി അറിയട്ടെ.
      ഇത് പുതിയ മോഡൽ ആണ്. സെയിൽ ആരംഭിക്കുന്നതേ ഉള്ളൂ

  • @Kozhikodenrickshaw
    @Kozhikodenrickshaw Рік тому +2

    മലയാളത്തിൽ ആദ്യം👍
    ബനിയൻ അടിപൊളി🥰

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому +1

    വില ഓൺറോഡ് എത്ര?

  • @shanavas789kilimanoor5
    @shanavas789kilimanoor5 Рік тому +1

    ചാർജറിന്റെ വില വെറും 38000₹ മാത്രമേ ഉള്ളൂ

    • @enginebeatzzz
      @enginebeatzzz  Рік тому

      Ok👍

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому +1

      ചാർജർ റിപയർ ചെയ്‌തെ ടുക്കുമ്പോൾ നിസാരവില,36000₹ ആകുകയേയുള്ളൂ

    • @enginebeatzzz
      @enginebeatzzz  Рік тому

      മനസിലായില്ല. ചാർജർ വില 38000. റിപ്പയർ ചെയ്തെടുത്താൽ 36000. എന്താ ഉദ്ദേശിച്ചത്??
      നേരത്തെ ഉണ്ടായിരുന്ന മോഡലിന്റ ചാർജർ കാര്യമാണോ?
      അതോ ഇപ്പോൾ ഈ ഇറങ്ങിയ മോഡലിന്റെയോ??

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому +1

      മലപ്പുറത്തുള്ള ഒരാൾ ചാർജർ കമ്പലെണ്ട് ആയപ്പോൾ പുതിയത്തിന്റെ വില,38000₹,, അതു റിപ്പയർ ചെയ്‌തെടുത്താൽ, ചിലവ് 36000₹ ആകുമെന്ന്

    • @enginebeatzzz
      @enginebeatzzz  Рік тому

      അത് ശരിയാണെന്നു എനിക്ക് തോന്നുന്നില്ല. ശരിയാക്കി എടുക്കാൻ 36000രൂപയും, പുതിയതിനു 38000രൂപയും. അത് കൊള്ളാം ആരേലും ശരിയാക്കി എടുക്കാൻ നോക്കുമോ. ഈ കാര്യം എത്രത്തോളം സത്യമാണെന്നറിയില്ല. തിരക്കി നോക്കാം

  • @uservyds
    @uservyds Рік тому +2

    അണ്ണന് ഓട്ടോ ഓടിക്കാൻ അറിയില്ലേ?

    • @enginebeatzzz
      @enginebeatzzz  Рік тому

      Annan odikkamallo. Test video namukk udane thanne Cheyyam Anna. Pinne Annan auto driver onnumalla. Ariyavunna reethiyil okke parayam anna

  • @anastkanastk1528
    @anastkanastk1528 Рік тому +1

    Please send kollam showroom number 🙏

    • @enginebeatzzz
      @enginebeatzzz  Рік тому +1

      👍🏻Kollam showroom number
      Ashik
      7594037211

  • @vishnukarthikeyan2619
    @vishnukarthikeyan2619 Рік тому +2

    Bro number onnu tharumo

    • @enginebeatzzz
      @enginebeatzzz  Рік тому

      Showroominta number descriptionil und bro.
      9995096999

  • @ajithsp2806
    @ajithsp2806 Рік тому +1

    PATHANAMTHITTA contact number undo

    • @enginebeatzzz
      @enginebeatzzz  Рік тому

      Ella bro. Thirakki nokkam. Urapp parayunnilla