How fasting improves your health? | ഉപവാസം ആരോഗ്യത്തിന് | എന്താണ് Autophagy?

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 52

  • @nandakumarm.k3811
    @nandakumarm.k3811 2 роки тому +3

    ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @rajendrababub6973
    @rajendrababub6973 5 місяців тому +1

    OMAD One Meal A Day 24 മണിക്കൂറിൽ ഒരു നേര൦ ആഹാര൦ കഴിക്കുക പിന്നെ വെള്ളം മാത്രം കുടിക്കുക. അങ്ങനെയെങ്കിൽ ഓട്ടോഫജി പൂർണ്ണമായ പ്രയോജനം ലഭിക്കു൦

  • @marythomas7315
    @marythomas7315 Рік тому +2

    Very good message thanks

  • @quranthanzeel4691
    @quranthanzeel4691 5 місяців тому +1

    മൂത്രപഴുപ്പ് 3 വർഷമായി വന്നുകൊണ്ടിരിക്കുന്നു. 3 ദിവസം തുടർച്ചയായി fasting എടുമ്പോൾ മാത്രമാണോ ഇത് മാറുക.3 ദിവസം വെള്ളവും ക്ഷണവും കഴിക്കാതിരിക്കയാണോ വേണ്ടത്

  • @madhulalitha6479
    @madhulalitha6479 Рік тому +1

    Very informative talk.the importance of gut health,autofsgi,fasting ,and all other elements are very useful.

  • @kamalakm8042
    @kamalakm8042 2 роки тому +4

    Very useful video. Thanks.

  • @advkurianjoseph5514
    @advkurianjoseph5514 Рік тому +2

    Good and informative

  • @mohanakumar7256
    @mohanakumar7256 Рік тому +2

    Good 🙏🏼1 pm to morning 6 vary fasting chyamello

  • @NoushadIchu-f2t
    @NoushadIchu-f2t Рік тому +2

    Good👍

  • @LyriquoYT
    @LyriquoYT 6 місяців тому

    When I see you I have a smile on my face 🙂 such a pretty face 🙌

  • @AbdulKareem-jm4dn
    @AbdulKareem-jm4dn Рік тому +2

    Good infermetion thanks

  • @johnykjjoseph2836
    @johnykjjoseph2836 2 роки тому +1

    Good information

  • @GeorgeJoseph-ws1bu
    @GeorgeJoseph-ws1bu 5 місяців тому

    Dr ഇതിനെ കുറിച്ച് ചില റിസേർച്ച്കൾ പറയുന്നത് fasting ചെയ്താൽ ഡയബറ്റിക് ആകും എന്നാണ്,,, വിദേശത്ത് ഉള്ള ചില reserch team ആണ് പറഞ്ഞത്,,,,

    • @simplyaddspice
      @simplyaddspice  4 місяці тому

      Fasting cheythaal diabetes reverse cheyyaam ennanu ..

    • @GeorgeJoseph-ws1bu
      @GeorgeJoseph-ws1bu 4 місяці тому

      @@simplyaddspice താങ്കൾ അതിൻ്റെ കൂടുതൽ details ഒന്ന് നോക്കിക്കേ, fasting ചെയ്യുമ്പോൾ beta cell നശിക്കും എന്ന് ഒരു റിപ്പോർട്ട് ഞാൻ കണ്ടൂ..
      ( ഞാൻ ഒരു സദരണ ആൾ ആണ് എനിക്ക് bio chemistry or anatomy ഒന്നും അറിയില്ല )

  • @ashakrishnan2767
    @ashakrishnan2767 2 роки тому +2

    Valuable information

  • @symphonyacademy5496
    @symphonyacademy5496 2 роки тому +2

    Gud info

  • @terleenm1
    @terleenm1 Рік тому +1

    Great 👍

  • @ashikcm939
    @ashikcm939 9 місяців тому +1

    👍👍👍👍👍👍♥️♥️

  • @nandakumarm.k3811
    @nandakumarm.k3811 2 роки тому +1

    Intermit fasting എടുക്കുമ്പോൾ വൈകീട്ട് 7 മണിക്ക് അര മുറി തേങ്ങ ചിരവിയത് അല്ലെങ്കിൽ ഇളനീരിൻ്റെ കാമ്പ് മാത്രം കഴിച്ച് Fasting എടുക്കുന്നത് കൊണ്ട് ഏതെങ്കിലും വിധത്തിൽ ദോഷമുണ്ടോ
    പിന്നെ പിറ്റേ ദിവസം 6 മണിക്ക് 800 ML വെള്ളം കുടിക്കും 8 മണിയോട് കൂടി കൂടിയാണ് ആദ്യത്തെ ഭക്ഷണം അത് റാഗി പുട്ടോ അല്ലെങ്കിൽ മില്ലറ്റസ് കൊണ്ടുള്ള ഇഡലി ആകും

    • @simplyaddspice
      @simplyaddspice  2 роки тому +1

      ഇളനീർ കാമ്പ് കുഴപ്പമില്ല. തേങ്ങ ചിരകിയതിലും നല്ല പോഷക ഗുണങ്ങൾ ഉണ്ട്.

    • @simplyaddspice
      @simplyaddspice  2 роки тому +1

      രാവിലെ തന്നെ proteins കഴിക്കുന്നത് നല്ലതാണ്. ഏതെങ്കിലും പയർ വർഗ്ഗങ്ങൾ ഉൾപ്പെടുത്തിയാൽ നല്ലത്.

  • @sivaranjinischoolofdance2108
    @sivaranjinischoolofdance2108 2 роки тому +2

    👍👍👍

  • @anishziya9284
    @anishziya9284 Рік тому +1

    supper

  • @mayavipin5540
    @mayavipin5540 11 місяців тому

    Thankyou very much 🙏🙏🙏😊

  • @RetnakaranO.M.-sn6yj
    @RetnakaranO.M.-sn6yj Рік тому

    Low carbohydrates ആയിട്ടുള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണ്

  • @jathavedanthekkedath5873
    @jathavedanthekkedath5873 2 роки тому +2

    👌👌❤️❤️

  • @rejirajan8061
    @rejirajan8061 2 роки тому +2

    💯💯

  • @ashamv3467
    @ashamv3467 2 роки тому +3

    👌👌

  • @anjusivan5489
    @anjusivan5489 8 місяців тому

    Morning 6 to evening 6 vare mathiyo..vellam kudikkamo
    ....

  • @ColorsofAvanika
    @ColorsofAvanika Рік тому

    Weight loss ഉള്ളവർക്ക് ഇന്റർമിറ്റന്റ് fasting എടുക്കാൻ പറ്റുമോ

    • @simplyaddspice
      @simplyaddspice  Рік тому +1

      you can try 12 hour fasting

    • @ColorsofAvanika
      @ColorsofAvanika Рік тому

      @@simplyaddspice intermittent diet എടുക്കുമ്പോൾ follow ചെയ്യൻ പറ്റുന്ന Foods ഏതൊക്കെയാണെന്ന് പറഞ്ഞു തരാമോ Breakfast, lunch ഇതൊക്കെ

  • @anjusivan5489
    @anjusivan5489 8 місяців тому

    Monthly once aano cheyendath

    • @simplyaddspice
      @simplyaddspice  7 місяців тому

      monthly once 24 hour fasting cheyyam

  • @arunima7035
    @arunima7035 2 роки тому +1

    Fasting 24hrs edukkumbo etra litre water kudikkam? Onnu parayamo.. Njan vritham aayitanu fast chyaru.. Vellam etra kudikkam ennu ariyilla

    • @simplyaddspice
      @simplyaddspice  2 роки тому

      2 ലിറ്റർ എങ്കിലും വെള്ളം കുടിക്കുക.

  • @SuhailNazriya
    @SuhailNazriya Рік тому

    ഡോക്ടർ അപ്പൊ ഏതു സമയം മുതൽ ആണ് ഉപവാസം എടുക്കേണ്ടത്..? എത്ര മണിക്കൂർ വേണം.. വെള്ളം കുടികാമോ

    • @simplyaddspice
      @simplyaddspice  Рік тому

      you can do fasting either evening or morning. 16 hours is ideal

    • @simplyaddspice
      @simplyaddspice  Рік тому

      yes you can drink water, black coffee without sugar etc

  • @souminim4642
    @souminim4642 2 роки тому +3

    Good information