ഫാസ്റ്റിംഗ് ചെയ്യണോ? 🗑️ This is How Fasting & Autophagy Works, for Your Long Life 🩺 Malayalam

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 160

  • @doctorprasoon
    @doctorprasoon  3 місяці тому +1

    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @ponnusvlogs2790
    @ponnusvlogs2790 Рік тому +13

    എത്ര വ്യക്തമായ രീതിയിൽ ആണ് ഡോക്ടർ മനസിലാക്കി തരുന്നത് 🌹🌹🌹👌👌👌

    • @62389
      @62389 6 місяців тому

      ഇത്രയും വലിച്ച് നീട്ടേണ്ട കാര്യമില്ല നിർജീവമായ കോശങ്ങളെ പുനരുജീവിപ്പിക്കുന്ന പ്രക്രിയ ഇത്രയും പറഞ്ഞ പോരാ

  • @sanil1099
    @sanil1099 Рік тому +11

    എല്ലാ ഏകാദശിയും (രണ്ടാഴച്ചയിൽ ഒരിക്കൽ) 24 മണിക്കൂർ ഉപവാസം എടുക്കും.

  • @davisvalarkkavu5900
    @davisvalarkkavu5900 3 дні тому

    🌿 മുൻപ് കേട്ടിട്ടുണ്ട്. ഇപ്പോൾ ഒരു മുറിവ് വന്ന് അതിനെ ചികിത്സിക്കുന്നതിനിടയിൽ ഇക്കാര്യം ചെയ്തു കൊണ്ടിരിക്കുന്നു.ചെയ്തു പിന്നെ അത്നിർത്തി.പിന്നെ മെഡിസിൻ ഒന്നുമില്ല. അപ്പോൾ ഈ സിസ്റ്റം ഫോളോ ചെയ്തു തുടങ്ങി. മുറിവിന് നല്ല വ്യത്യാസമുണ്ട്. രാവിലെ എട്ടുമണിക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉള്ളിൽ ഭക്ഷണം കഴിക്കും. പിന്നെ വെള്ളം മാത്രം. രാത്രി ഭക്ഷണം ഇല്ല. രാത്രി ഭക്ഷണ സമയത്ത് വയറുനിറച്ച് പച്ചവെള്ളം കുടിക്കും. ശോധന സുഗമമായി ഉണ്ട്. മൂത്രമൊഴിക്കൽ നന്നായിഉണ്ട്. മുറുകോണം വരെ പ്രോട്ടീൻ കണ്ടെന്റ് ഉള്ള സസ്യാഹാര ഭക്ഷണം കഴിക്കുന്നു. സന്തോഷവാനാണ്😄

  • @ghanashyamc.k7179
    @ghanashyamc.k7179 Рік тому +8

    Was waiting for this from a long time, and here you are spot on!!
    Have been studying on IF and Autophagy for a while.
    Thank you!

  • @thsalim966
    @thsalim966 11 місяців тому +2

    സാറിന്റെ വിശദീകരണത്തിൽ നിന്നു മാണ് എൻതാണ് ഓട്ടോഫാഗി എന്ന് മനസിലായത്.നന്ദിസാർ.

  • @divakaranpuliyassery8745
    @divakaranpuliyassery8745 Рік тому +8

    ഏകദശി വ്രതം , പ്രദോഷവ്രതം , ഒരിക്കൽ ഇതെല്ലാം ആരോഗ്യത്തിന് അനിവാര്യമാണ്

  • @vinumangalam
    @vinumangalam Рік тому +7

    Intermittent fasting really helped me to reduce my weight. I was taking 16hr fasting. Only one day I had difficulty. 3months i had followed this. Feeling very healthy now..

  • @NAZAR786100
    @NAZAR786100 Рік тому +3

    മലയാളത്തിൽ ക്യാപ്ഷൻ ഇടുമ്പോൾ ശ്രദ്ധിക്കണം. പ്രദ്ധ്യേകിച്ച് ഇപ്പോഴത്തെ (മന്ത്രവാദം പോലുള്ള )സാഹചര്യത്തിൽ. !!!!

  • @jofiml6646
    @jofiml6646 Рік тому +5

    Thank you very much for explaining such a complex subject in a simple manner👍👍🙏🙏

  • @zakeerhussain5276
    @zakeerhussain5276 Рік тому +10

    1450 വർഷങ്ങൾക്ക് മുൻപ് പ്രവാചകൻ പറഞ്ഞ കാര്യത്തിൽ ഇങ്ങനെ ഒരു രഹസ്യമുണ്ട് എന്നു ഇപ്പോൾ മനസ്സിലായി ( നിങ്ങൾ ആഴച്ചയിൽ രണ്ടു നോമ്പ് അനുഷ്ടിക്കുക ) ഇതാണ് പറഞ്ഞത് ഇന്നു അതിന്റെ അർത്ഥം മനസ്സിലായി

    • @moideenkutty6139
      @moideenkutty6139 Рік тому +2

      നോബ് നോക്കുന്നത് നല്ലതാണ് പക്ഷെ ആവിഷത്തിന് വെള്ളം കുടിക്കണം 👍

  • @cheeru895
    @cheeru895 Рік тому +4

    Hi Doctor, brilliant and highly informative message.

  • @siyadtharayilpadomsiyad8180
    @siyadtharayilpadomsiyad8180 Рік тому +9

    റമസാനിൽ30 ദിവസം നോബ് ഇതിന് എല്ലാത്തിനും പരിഹാരമാകും അത് കൂടാതെ ആഴ്ചയിൽ തിങ്കൾ , വ്യാഴം നോബ് ഇത് നബിചര്യയാണ് . അല്ലാഹു മനസ്സിലാക്കാനും, നല്ല മനുഷ്യനായി ജീവിക്കാൻ ത്വാഫീഖ് നൽകട്ടെ. അമീൻ !!!

    • @angle075
      @angle075 Рік тому

      Nobbinu theeta malsaram anu🤣
      Ethu kooduthalum us cheyyunnad yogi acharikalanu. Avr jeevitha kalam muyuvn eganaya jeevikkunnd. Oru divasam oru nwram food 🤣🤣🤣

    • @Haseena_Manzoor
      @Haseena_Manzoor Рік тому

      Aameen

    • @surumyshihab8140
      @surumyshihab8140 Рік тому +4

      @@angle075
      നബി (സ ) അങ്ങിനെ ഭക്ഷിക്കാൻ പറഞ്ഞിട്ടില്ല. നിങ്ങൾ കഴിക്കുമ്പോൾ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം വായുവിനും വിടുക . ഇങ്ങനെ ആണ് നബി പഠിപ്പിച്ചത്. അതിനു വിരുദ്ധമായി ആളുകൾ തിന്നുന്നത് ഇസ്ലാമിന്റെ രീതി അല്ല. അത്തരം ആളുകൾ രോഗങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്.

  • @abdup.k6775
    @abdup.k6775 Рік тому +4

    ആദ്യമായിട്ടാണ് ഈ വിഷയത്തിൽ ഒരു ക്ലാസ് കേൾക്കുന്നത്.
    ഒരു മുസ്ലിം ആയത് കൊണ്ട് ഓർമ വെച്ച കാലം മുതൽ വർഷത്തിൽ ഒരു മാസം പൂർണ്ണമായും നോമ്പെടുക്കും ..... വലുതായപ്പോൾ , ഐച്ഛിക വ്രതം എല്ലാ തിങ്കളും വ്യാഴവും എടുക്കും ,
    മാസത്തിൽ മൂന്ന് ദിവസം ( 13, 14 , 15 ) നോമ്പെടുക്കും . ഇതൊക്കെ പ്രവാചക ചര്യയാണ് .....
    സാർ , ഇസ്ലാമിലെ ഫാസ്റ്റിങ്ങിനെ ഒന്ന് പഠനവിധേയമാക്കുന്നത് കുറച്ചു കൂടി എളുപ്പമാക്കും എന്ന് എനിക്ക് തോന്നുന്നു .....
    കരുണാമയനായ ദൈവം അനുഗ്രഹിക്കട്ടെ .....

    • @freethink2092
      @freethink2092 Рік тому +2

      Islam 😄😄😄 onu po kuva chirppikathe.all relegion fasting prayundu ennu karuthi mathagal ellam nalthano

  • @terleenm1
    @terleenm1 Рік тому +1

    Great 👍.. Thank you. മുൻപ് കേട്ടിട്ടുണ്ട്..

  • @Vishnu-j9n
    @Vishnu-j9n 7 місяців тому

    10,000 varsham munp namudae rishimar paranja karyam. Athoke scripturesil ayuthugayum, a kalagattathil athoke follow cheytha anegam per undayirunu. Epayum pala hindukal Ekadashi Pradosha mantra sadhana ath polulla vrithangal allam adukunilleee.. 😊

  • @thsalim966
    @thsalim966 Місяць тому

    Diabetes ്ന് കഴിക്കുന്ന Metformin ്ന് ഉള്ള side effects എൻതാണ് എന്ന് പറയാമോ?

  • @FRQ.lovebeal
    @FRQ.lovebeal Рік тому +4

    *അപ്പോ സോമ്പികളെ കുറ്റം പറയാn പറ്റില്ല പാവങ്ങൾ 😒😒😒❤❤❤*

  • @fasnahusain9730
    @fasnahusain9730 Рік тому +2

    sir പറഞ്ഞിരുന്നു autophagy bodywaste ഒരു ബാഗിൽ ആക്കുമെന്ന് .
    ആ bag ന് സുരക്ഷിതമായ 2 layers ഉണ്ട് എന്നും
    നമ്മുടെ ശരീരത്തിൽ തടിപ്പോ മുഴയോ കണ്ടാൽ cancer ആണോ എന്നറിയാൻ bios test നടത്താറുണ്ടല്ലോ .
    യഥാർത്ഥത്തിൽ ആ waste പരിശോധിക്കാനായി syringe 💉 waste കുത്തി എടുക്കുബോൾ അത് ശരീരത്തിലേക്ക് പരക്കുകയല്ലേ ചെയ്യുന്നത് ?
    അത് കൂടുതൽ അപകടമല്ലേ ചെയ്യുന്നത്.
    അപ്പോഴല്ലേ കീമോയും ആവിശ്യമായി വരുന്നത്
    ഈ തരത്തിലുള്ള രോഗികളോട് fasting നിർദ്ദേശിക്കാമല്ലോ.
    ശരീരത്തിന് ദോഷകരമായ radiotherapy ഒഴിവാക്കുകയും ചെയ്യാമല്ലോ.

  • @jayaprakashkk1717
    @jayaprakashkk1717 10 місяців тому

    A Very useful talk very nicely presented 🎉thank you very much doctor 😊

  • @nailedit6430
    @nailedit6430 Рік тому +2

    ഞാൻ രാവിലെയും ഉച്ചയ്ക്കും മാത്രം ആഹാരം കഴിക്കുകയുള്ളു .
    8 മണി 1 മണി എന്ന സമയത്ത്.
    20 മണിക്കൂറുകൾ ഓട്ടോ ഫേജിക്ക്
    വേണ്ടി മാറ്റി വയ്ക്കുക ആണ് പതിവ്.
    ഈ ഇരുപത് മണിക്കൂർ സമയത്തിന്
    ഇടയിൽ വെള്ളം കുടിച്ചാൽ അത്
    ഓട്ടോ ഫേജിയെ ബാധിക്കുമോ
    ഡോക്ടർ

    • @lissalijo2813
      @lissalijo2813 Рік тому +1

      No.. വെള്ളം ധാരാളം കുടിക്കണം

  • @vasanthsts
    @vasanthsts Рік тому +2

    ഇന്റർമിറ്റ് ഫാസ്റ്റിംഗ് ചെയ്താൽ ക്യാൻസർ കോശങ്ങൾ നശിച്ചുപോകുമെന്ന് പറയുന്നത് ശരിയാണോ

  • @maheedevicg4102
    @maheedevicg4102 Рік тому

    ഡോക്ടറെ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും വിശദമായിട്ട് അറിയാൻ പറ്റിയിട്ടില്ല.. ഞാൻ ആഴ്ചയിൽ ഒരു ദിവസം ഫാസ്റ്റിംഗ് എടുക്കുന്നുണ്ട്... കമ്പ്ലീറ്റ് ഫാസ്റ്റിംഗ് അല്ല എന്തെങ്കിലും ഫ്രൂട്ട്സ് കഴിക്കുന്നുണ്ട് വെള്ളവും കുടിക്കുന്നുണ്ട്.... ഇത് എന്റെ സിസ്റ്റത്തിന്റെ ഓട്ടോയെ ഹെല്പ് ചെയ്യുമോ ഇല്ലയോ..പിന്നെ ഇന്റർമിറ്റൻ ഫാസ്റ്റിങ് ഞാൻ 14 മണിക്കൂർ എടുക്കുന്നുണ്ട്... 16 മണിക്കൂറിനു വേണ്ടി ട്രൈ ചെയ്തിട്ട് പറ്റുന്നില്ല... ഇതൊക്കെ എന്റെ സിസ്റ്റത്തിന് ഹെല്പ് ചെയ്യുമോ ഇല്ലയോ

  • @bibinthomas7805
    @bibinthomas7805 Рік тому +2

    Hello Doctor, ഞാൻ 16 -17 മണിക്കൂർ fasting എടുക്കുന്നുണ്ട്... 8 PM to 12 PM വരെ..... വെള്ളം കുടിക്കാറുണ്ട് രാവിലെ spirulina യും ന്യൂട്രിഷൻ tab കഴിക്കുന്നുണ്ട്..... ഇടക്ക് വെള്ളം കുടിക്കുന്നത് കുഴപ്പം ഉണ്ടോ

  • @saygood116
    @saygood116 7 місяців тому

    Doctor ഇത് ദിവസവും ചെയ്യാൻ പറ്റുമോ. അതായത് വൈകുന്നേരം 5 മണി മുതൽ പിറ്റേ ദിവസം 9 മണി വരെ ഭക്ഷണം കഴിക്കാതെ ദിവസവും ചെയ്യാൻ പറ്റുമോ. ഇങ്ങനെ ചെയ്താൽ autophagy start ആവുമോ? ദിവസവും ഇങ്ങനെ ചെയ്യാൻ പറ്റുമോ?

  • @Sabitha_Anand
    @Sabitha_Anand Рік тому +1

    Thank you 😊..never heard of this before

  • @vinodsuper2986
    @vinodsuper2986 Рік тому

    Njan vikeetu 5 maniku food kazichu next day morning 9 maniku adutha food kazichathu thanks doctor

  • @rajagopalnair7897
    @rajagopalnair7897 11 місяців тому

    Ekadasi fasting will give better boost for health.

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Thanks Dr. 😍😍

  • @darveeskhan5532
    @darveeskhan5532 Місяць тому

    good information

  • @sophiageorge9754
    @sophiageorge9754 Рік тому +1

    💯Super information.

  • @jinokurian1085
    @jinokurian1085 Рік тому +1

    Well explained

  • @SunilSunil-yf1qf
    @SunilSunil-yf1qf Рік тому +1

    Good information 👍🙏

  • @babup8986
    @babup8986 Рік тому

    1600 varsham munnadi, cholliyiruppathu 😊

  • @zakeerhussain5276
    @zakeerhussain5276 Рік тому

    എല്ലാം വക്തമാണ് പക്ഷേ ഓട്ടോഫേജി യേ കുറിച്ചു വിശദീകരിച്ചില്ല
    വീക്കൻഡിൽ 2day fasting cheyyunna ആൾക്ക് ആരോഗ്യകരമായ അവസ്ഥയാണ് ഉണ്ടാവുക എന്നത് വിശദീകരിക്കാമായിരുന്നു

  • @anvithaanil7596
    @anvithaanil7596 Рік тому

    Yes, watched a video about autophagy recently

  • @Parampil
    @Parampil Рік тому +1

    Small smile will make your video more Beautiful

  • @jessyjob1040
    @jessyjob1040 Рік тому +1

    Autophagy കേട്ടിട്ടുണ്ട് വേറൊരു വീഡിയോ യില്.ഒരു doubt, ഈ fasting daily ചെയ്യുന്ന താണോ or ??

  • @prajeeshpp2615
    @prajeeshpp2615 Рік тому

    Thank you dr for ur🌹valuable

  • @pradeepanpv8115
    @pradeepanpv8115 Рік тому +2

    well explained. Thank you Sir.
    Try to update with latest infermation

  • @pradhakrishnan9982
    @pradhakrishnan9982 Рік тому +1

    🙏ThankYou Dr👍

  • @shibupr4788
    @shibupr4788 Рік тому +3

    ഇങ്ങനെ ഒരു ഹരിത കർമ സേന കേട്ടിട്ടുണ്ട് കണ്ടിട്ടില്ല.

    • @sumim615
      @sumim615 Рік тому +1

      ശിവനേ താങ്കൾ ഏത് ജില്ല 😀😀

  • @rajujoseph2488
    @rajujoseph2488 Рік тому

    Very good information

  • @lijiyabanu6105
    @lijiyabanu6105 Рік тому

    Useful sir, super

  • @vimalatom4880
    @vimalatom4880 10 місяців тому

    Hai dr enik ക്യാൻസർ und ennu parayunnnu enik ethra manikur എന്റർ മിടേത്തി fasting venam ഒന്ന് paryumoo

  • @rosajisaji5144
    @rosajisaji5144 6 місяців тому

    Diabetic ഉള്ളവർക്ക് വിശപ്പ് കൂടുതൽ ആണ്. എന്ത് ചെയ്യും. അതിന് ഉപാധി

  • @harikumarvg4200
    @harikumarvg4200 Рік тому

    Very much useful

  • @satheeshkumar3080
    @satheeshkumar3080 Рік тому +2

    മെലിഞ്ഞവര്ക്കും ഫാസ്റ്റിംഗ് ചെയ്യാന പറ്റുമോ ഞാൻ

  • @thsalim966
    @thsalim966 10 місяців тому

    Auto phagosome cell ൽ തന്നെ യുള്ള ഒരു ഘടകം ആണോ എന്ന് അറിയിക്കാമോ?

  • @emmarconstructions7298
    @emmarconstructions7298 Рік тому

    Ramza Nile vrathathe kurich padikkuka upakarappedum

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 Рік тому +1

    Sir repeat autofagy subject explain,

  • @udayanusrapm6861
    @udayanusrapm6861 2 місяці тому

    Vellam kudikkan pattumo

  • @vasvml4698
    @vasvml4698 Рік тому

    Thanks

  • @rajeevanrajeev9854
    @rajeevanrajeev9854 6 місяців тому

    Inter മീറ്റന്റ് ഫാസ്റ്റിംഗ് പറലൈസിസ്രോഗികൾക്കു ഗുണം ചെയ്യുമോ?

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 Рік тому

    Sir thanks a lot

  • @real-man-true-nature
    @real-man-true-nature 11 місяців тому

    ഞാൻ ദിവസവും 7.30 നാണ് dinner കഴിക്കുന്നത് . break fast 9.30 നും ഈ സമയത്ത് ഓട്ടോ ഫേജി നടക്കുമൊ

  • @bijuvijayan8202
    @bijuvijayan8202 Рік тому

    New subscriber🎉❤

  • @thsalim966
    @thsalim966 11 місяців тому

    പല വീഡിയോകളും കണ്ടിരുന്നു. എന്നാൽ വിഷയം ശരിക്കും മനസിലായത് താൻകളുടെ വിവരണത്തിൽ നിന്നുമാണ്. പലരും ഫാസ്റ്റിംഗ് എല്ലാ വർഷവും നടത്താറുണ്ട്.ചിലർ ഇടക്കിടെ യും.എന്നാൽ ഇവരിലൊന്നും രോഗങ്ങൾ കുറയുന്നില്ല ഓരോ വർഷവും കാൻസറും പ്റമേഹവും വർധിച്ചു വരുകയും ചെയ്യുന്നു. എൻതാണ് കാരണം?

  • @Nelly-fc2ef
    @Nelly-fc2ef Рік тому +3

    How often do we need to fast.. once in a week.or every day...can we drink water at the time of 16 hrs of fasting.

    • @doctorprasoon
      @doctorprasoon  Рік тому

      actually it depends on the goal.. i have explained it in these videos -
      ua-cam.com/play/PLjc6HB2EpaoNlTw88b4bVNEcmJCccGJ5y.html

  • @GeorgeJoseph-ws1bu
    @GeorgeJoseph-ws1bu 3 місяці тому

    പുതിയ റിസേർച്ച് പറയുന്നത് diabatic വരും എന്ന് ആണല്ലോ

  • @devadevd6b419
    @devadevd6b419 Рік тому

    ഫസ്റ്റ് ടൈം

  • @ridhaangireesh1b326
    @ridhaangireesh1b326 Рік тому

    Intermtnt fasting edukumbl hair fall illathirikyan endhu cheyynm dr??

  • @tuttumon7496
    @tuttumon7496 Рік тому

    Auto phagy continuous edukkamo?

  • @vishnujayan86
    @vishnujayan86 Рік тому

    See kendberry video

  • @akhilachu5892
    @akhilachu5892 Рік тому

    I have a doubt

  • @ushasukumaran5043
    @ushasukumaran5043 7 місяців тому

    🙏ഓട്ടോ ഫെജി ചെയ്യുമ്പോൾ മരുന്നുകൾ തുടരേണ്ടതുണ്ടോ ഞാൻ ഷുഗർ, പ്രെഷർ, കൊളസ്‌ട്രോൾ, തൈറോട് എന്നിവ യ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്

    • @madhukumarms2932
      @madhukumarms2932 4 місяці тому

      മരുന്നുകൾ ആവശ്യമില്ല.ആത്യന്തികമായി പരലോകം ആണല്ലോ നമ്മുടെ ലക്ഷ്യം.മരുന്നുകൾ ഒഴിവാക്കുകയാണ് എങ്കിൽ എത്രയും പെട്ടെന്ന് ആ ലക്ഷ്യം നിറവേറ്റാൻ സാധിക്കും.

  • @byjuev4205
    @byjuev4205 Рік тому +1

    Sir intermettent fasting with gym workout oru video cheyyu

  • @fasnahusain9730
    @fasnahusain9730 Рік тому +1

    എല്ലാ മതങ്ങളിലും വ്രതം സൃഷ്ടാവ് നിർബന്ധമാക്കിയിട്ടുണ്ട്.
    ഇത് മനസിനും ശരീരത്തിനും ഒരുപോലെ ഉൻമേഷം ലഭിക്കും.

  • @Parkerpromax
    @Parkerpromax Рік тому

    Simplified most hardest topic….

  • @josephdominic166
    @josephdominic166 Рік тому

    ഓട്ടോഫിജി ചെയ്യുന്നത് കൊണ്ട് ഹാർട്ട്‌ ബ്ലോക്ക്‌ മാറുമോ?

  • @RadhaRadha-oh1if
    @RadhaRadha-oh1if 11 місяців тому

    Ithu cheyumpoll vellam kudikan pattumo

  • @sajikumar13
    @sajikumar13 Рік тому

    Good post

  • @jithujose9548
    @jithujose9548 Рік тому

    1wweek how many days we have to fast do pls

  • @bijusalam7131
    @bijusalam7131 Рік тому

    ഫാസ്റ്റിംഗിനിടയിൽ വെള്ളം കുടിക്കാമോ?

  • @eiscenthomas5592
    @eiscenthomas5592 Рік тому +1

    Dr , I am waiting for a reply from you, regarding a collagen supplement without artificial sweeteners. Please do reply sir.

    • @JJ_JJ23
      @JJ_JJ23 Рік тому +1

      The collagen supplements that you get in India are not pure or you should import it .
      You can use bone broth , you'll get collagen .

    • @eiscenthomas5592
      @eiscenthomas5592 Рік тому

      @@JJ_JJ23 Thank you Dr .

  • @snehalatharcm8789
    @snehalatharcm8789 Рік тому

    Kattittundu

  • @abruabe
    @abruabe Рік тому +1

    Waste example is very interesting 🤣🎉

  • @salilna9051
    @salilna9051 Рік тому

    So biopsy is dangerous. No?

  • @sujithsurendran2127
    @sujithsurendran2127 Рік тому

    Autopahagy kondu autoimmune rogangalkku gunamundo.pls reply

    • @JJ_JJ23
      @JJ_JJ23 Рік тому +1

      Yeah , for sure .

  • @kpmsalah3787
    @kpmsalah3787 Рік тому

    Muslims fasting is very good exercise fot cleaning the body waste

  • @shamlal9140
    @shamlal9140 Рік тому

    Vellam kudikan patumo

  • @tharishkhan2565
    @tharishkhan2565 Рік тому +2

    Last 4 months I am following intermittent fasting. In the beginning HBA1C value was 7.8. Now my weight reduced upto 6kg. But HBA1C is 7.6. Am I right track? Please replay

    • @ghanashyamc.k7179
      @ghanashyamc.k7179 Рік тому

      Hi,
      I am very curious to know if you dont mind..
      Did you cut down carbs? Was you trying to cutdown weight?
      What was your diet like?

    • @tharishkhan2565
      @tharishkhan2565 Рік тому

      @@ghanashyamc.k7179 follow 16:8 intermittent fasting with 1300 -1500 calorie diet. Avoid rice as possible.

  • @amxela9371
    @amxela9371 Рік тому

    👍👍🙏🙏

  • @rajukuttiyil8825
    @rajukuttiyil8825 Рік тому +1

    ഡയബറ്റിക് പേഷ്യന്റിന് Autophagy പ്രാക്ടിക്കൽ ആണോ?

    • @JJ_JJ23
      @JJ_JJ23 Рік тому +2

      Yeah , it is

  • @jessyantony8920
    @jessyantony8920 Рік тому +1

    വൈകിട്ട് ആറരയ്ക്ക് ഫുഡ്,പിന്നെ രാവിലെ അഞ്ചരയ്ക്ക് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കും. intermittent fasting ആയോ

    • @rubya5095
      @rubya5095 Рік тому

      Sallallahu alah Muhammed sallallahu alaihi vasallam

  • @pranavejoshyjoshy5132
    @pranavejoshyjoshy5132 Рік тому +2

    എനിക്ക് army recrutment പോയപ്പോൾ 5cm height കുറവാണ് അത് എളുപ്പത്തിൽ വർത്തിപ്പിക്കാൻ എന്തെകിലും protein power ഉണ്ടോ

  • @suchithrasajuks1783
    @suchithrasajuks1783 Рік тому +1

    dr 20:4 pattern ethra days continues aayi edukkaan pattum

    • @JJ_JJ23
      @JJ_JJ23 Рік тому +1

      As long as you want if your body adapts .
      You can do it life long .I've been doing it for a long time .

  • @anupamaunnithan5272
    @anupamaunnithan5272 Рік тому

    How can I contact u Dr

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому

    🎉🎉🎉🎉

  • @aamir8630
    @aamir8630 Рік тому +1

    നമ്മൾ മുളക് ബജ്ജി യെ പറ്റി കേട്ടിട്ടുണ്ട്

  • @lalydevi475
    @lalydevi475 Рік тому

    🙏🙏👍👍👍👍

  • @krishnalalb2874
    @krishnalalb2874 6 місяців тому

    ഞായറാഴ്ച വ്രതം തിങ്കളാഴ്ചവ്രതം, ചൊവ്വ, വെള്ളി, ശനി ഈ ദിവസങ്ങളിലും, അമാവാസി, പൗർണമി ഏകാദശി എന്നീ ദിവസങ്ങളിലും ഹിന്ദുക്കളും എടുക്കുന്നുണ്ട്...... എന്നാൽ തുലോ കുറവാണ്

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 Рік тому

    🙏🙏🙏🙏🙏🙏

  • @mohammedkp9114
    @mohammedkp9114 Рік тому

    Mohammed Nabi not prophet and self copy probet

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 Рік тому +21

    1400വർഷംമുബ്ബ്‌പറഞകാര്യം

    • @alexnellivila
      @alexnellivila Рік тому +4

      Where

    • @aswathims9186
      @aswathims9186 Рік тому +16

      അത് നിങ്ങൾ ഒരു മാസം മാത്രമാണ് ചെയ്യുന്നത്.ലൈഫ് ലോങ്ങ് ചെയ്യു👌👌👌

    • @momtalksanz
      @momtalksanz Рік тому +7

      @@aswathims9186 ഒരു മാസം മാത്രം അല്ല dear. അത് ഞങ്ങൾ ക്ക് നിർബന്ധം ആയത് എന്നെ ഉള്ളു.അതിൽ ഇളവുകൾ ലഭിച്ചവർ ഒഴികെ ഞങ്ങൾ ക്ക് എല്ലാവർക്കും ഇത് നിർബന്ധം ആണ്(ഈ ഒരു മാസ വ്രതം). എന്നാൽ പ്രവാചകൻ ( s ) ഇതേ വ്രതം തന്നെ ഞങ്ങൾ ക്ക് സുന്നതായി(നിർബന്ധം അല്ലാത്തത് )പഠിപ്പിച്ചിട്ടുണ്ട് അത് എല്ലാ മാസത്തിലും അനുഷ്ഠിക്കാൻ ആണ്. ആഴ്ച യിൽ രണ്ടു ദിവസം എന്ന നിലക്ക്.
      അപ്പോൾ ഈ പ്രോസസ്സ് കൾ ഒക്കെ കറക്റ്റ് ആയി തന്നെ നടക്കും. ഒരുപാട് മുസ്ലിംങ്ങൾ ഇത് തുടരുന്നുമുണ്ട്. അതിനു പ്രത്യേക പ്രതിഫലം വും പ്രവാചകൻ (s) പഠിപ്പിച്ചിട്ടുണ്ട്. സഹോദരിക്ക് അറിയാത്ത കാര്യം പറഞ്ഞു എന്നേ ഉള്ളു ഇത് ആ തരത്തിൽ എടുക്കും എന്ന് കരുതുന്നു ❤😊തിങ്കൾ ഉം വ്യാഴം ആണ് അത്.

    • @asifbinhassainar6054
      @asifbinhassainar6054 Рік тому

      @@alexnellivila വിശുദ്ധ ഖുർആൻ

    • @asifbinhassainar6054
      @asifbinhassainar6054 Рік тому +1

      @@aswathims9186 സഹോദരി... വർഷത്തിൽ ഒരു മാസം ആണ് നിർബന്ധമാക്കിയത്, ബാക്കി ഉള്ളതൊക്കെ സുന്നതാണ്, കഴിയുന്നവർക്ക്ക് എടുക്കാം...

  • @tuttumon7496
    @tuttumon7496 Рік тому

    Auto phagy continuous edukkamo?