ചെറുപ്പം നിലനിർത്താനും , ആരോഗ്യം സംരക്ഷിക്കാനും follow ചെയ്യുന്ന OMAD Diet പ്ലാൻ ഇതാ

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 357

  • @hassank956
    @hassank956 Рік тому +32

    മെഡിക്കൽ രംഗത്തുള്ള എല്ലാവരും മനുഷ്യന്റെ ഭക്ഷണം, വ്യായാമം, മാനസിക ആരോഗ്യം വിഷയങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ തുടങ്ങിയാൽ ആശുപത്രികൾ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ കഴിയും.

  • @aboomoideen2233
    @aboomoideen2233 Рік тому +30

    അങ്ങേ ക്ക് ദീർഖായുസ് ഉണ്ടാവാൻ ദൈവം കനിയട്ടെ.

  • @sajithpattathil4468
    @sajithpattathil4468 Рік тому +56

    വ്യായാമം ചെയ്യേണ്ടതിനെപ്പറ്റി കൂടി സൂചിപ്പിക്കുക. ബാക്കിയെല്ലാം വിപവകരമാണ്. Appreciations 🙏കേരളം കേൾക്കേണ്ട ഡോക്ടർ. ഈ ആശയം ഞാൻ ഇന്ന് മുതൽ start ചെയ്യുകയാണ്. ഒരുപാട് വായിച്ചു. റിസർച്ച് ചെയ്തു. ഇതാണ് ശരിയായ വഴി. അങ്ങ് മാതൃകയാണ്. വ്യത്യസ്തമായ ഒരു ഭിഷഗ്വരൻ. നമോവാകം 🙏

    • @AshishJose-ie1uz
      @AshishJose-ie1uz 7 місяців тому

      Food controll cheytal mati exercise venda

    • @tkrajan4382
      @tkrajan4382 6 місяців тому

      വ്യായാമോ my ഗോഡ്!

    • @valsalant8356
      @valsalant8356 Місяць тому

      Very well explained sir

    • @blessbinmk8898
      @blessbinmk8898 9 днів тому

      Njan 2 week aayi start cheythitt. Sahacharyam kondu ariyathe cheythatha pinne aanu kooduthal arinjath weight kurayunnath kandu njetti ippol used aayi

    • @blessbinmk8898
      @blessbinmk8898 9 днів тому

      Njan 2 week aayi start cheythitt. Sahacharyam kondu ariyathe cheythatha pinne aanu kooduthal arinjath weight kurayunnath kandu njetti ippol used aayi

  • @jayaprakashap1199
    @jayaprakashap1199 10 місяців тому +8

    ഇതുപോലെഅതിശയകരമായി പറഞ്ഞു മനസിലാക്കാൻ ഒരാൾക്കും സാധിക്കില്ല.വളരെ വ്യത്യസ്തമായ ഒരനുഭവമാണ് കേൾവിക്കാർക്ക്.നന്ദി.

  • @beenajose5435
    @beenajose5435 Рік тому +26

    പറഞ്ഞു മനസ്സിലക്കി തരുന്നതിനു വളരെ നന്ദി 🙏

  • @SherlyShaji-o4c
    @SherlyShaji-o4c Рік тому +16

    You have explained each word from your heart. Really your effort is highly appreciated.❤❤❤❤❤❤

  • @gopicp2898
    @gopicp2898 Рік тому +7

    Super video
    Intermittent fasting 3 മാസമായി follow ചെയ്യുന്നു.
    Omad നെ കുറിച്ച് ആലോചിക്കുന്നു.
    am 66yrs old.
    thank u sir

  • @susybabu9772
    @susybabu9772 Рік тому +4

    എല്ലാം detail ആയി പറഞ്ഞു തന്നതിന് thank you so much

  • @rebakoshynimsdxb5638
    @rebakoshynimsdxb5638 9 місяців тому +3

    Thanks doctor for your beautiful explanation

  • @syamaup4285
    @syamaup4285 Рік тому +5

    Dr u r exactly correct,food il shradichal no need for exercise,pandullavarellam jimmil poyano jeevichathu,manushanallathe vere ethenkilm jeevikal exercise nu time kalayunno,enthoru virodhabhasamanu,mooku mutte kazhikkunu,pinnedu athu kathichu kalayan exercise um athinekal ethrayo elupam kazhikunnathu kurachal pore,Dr for the past 3-4 yrs i follow Intermittent fasting,njanipol athinte benifits ariyunnu,athinte kude perfect diet means 3l water per day,low carb,one egg per day,one beetroot carrot Lemmon n ginger juice in empty stomach,1 glass curd,one hand full groundnut etc.at 4 in evening my intake of food stop ,then water only, morning 8 again starts.through this method I cure my pcod,fatty liver,thyroid n depression, yesterday I saw Dr video thank u very much Dr,ningalepoleyulla Dr ne yanu society ku avashyam,njan otum exercise cheyarumilla

  • @nasere7722
    @nasere7722 Рік тому +6

    Excellent present and deep knowledge

  • @annammamathai7456
    @annammamathai7456 8 місяців тому +1

    Thank you sir,I feel like attending a lecture. Well explained.

  • @Sherinreno
    @Sherinreno Рік тому +7

    Thank you Sir, for ur valuable information 🙏🏻🙏🏻

  • @BabuThomas-um1yu
    @BabuThomas-um1yu 9 місяців тому +1

    God bless you, Excellent information I recommend for a long age.

  • @jayadarsinijmJayadarsini-mu2li

    Dr. Bp യെക്കുറിച്ചു ഒരു വീഡിയോ ചെയ്യണേ 🙏🙏🙏🙏🙏

  • @tkrajan4382
    @tkrajan4382 6 місяців тому +2

    Thanks for the ന്യൂ information 👍👍❤️❤️❤️👌

  • @susanscaria381
    @susanscaria381 Рік тому +3

    Very informative. Thanks

  • @sandhyasajeev-jz4it
    @sandhyasajeev-jz4it 11 місяців тому +3

    👍🏻👍🏻👍🏻👍🏻നല്ലൊരു msg🥰🥰thanks dr.. ❤️❤️

  • @KalaMoli-u9u
    @KalaMoli-u9u Рік тому +5

    യൂട്രെസ് എടുത്തവർക് ഒരു veediyo ഇടാമോ 👍👍🙏🙏

  • @susyvarghese8436
    @susyvarghese8436 11 місяців тому +2

    Omad ഇൽ നാരങ്ങ വെള്ളം കുടിക്കാമോ

  • @jesusjj-k2f
    @jesusjj-k2f 6 місяців тому +2

    Thank you so much sir.. very informative 😇

  • @georgidominic2643
    @georgidominic2643 Місяць тому +1

    Intermittent fasting വഴി 240 ആയിരുന്ന എൻറെ tryglyceride 63 ആയിട്ട് മാറി മുന്ന് മാസത്തിനു ശേഷം.

  • @blesssan
    @blesssan Рік тому +4

    Dr.. You are amassing 😍😍🙏🏻

  • @shynishaiju6520
    @shynishaiju6520 4 місяці тому +2

    Excellent explanation sir ❤❤

  • @harekrisna8771
    @harekrisna8771 2 місяці тому

    Respected Sir, thank you very much.

  • @anvithaanil7596
    @anvithaanil7596 Рік тому +4

    Thanks a lot doctor. Useful video

  • @krishnavenigovind7726
    @krishnavenigovind7726 Рік тому +2

    . Good information
    Thank you very much

  • @bobbyjames7054
    @bobbyjames7054 Рік тому +8

    Excellent presentation Dr.

  • @MrJACOB1956
    @MrJACOB1956 3 місяці тому

    So loving a Dr!
    So sincere!
    So simple!

  • @shincebyju7070
    @shincebyju7070 Рік тому +5

    Thank you doctor 👍❤️❤️🙏🙏

  • @yusufvellappully7544
    @yusufvellappully7544 13 днів тому

    താങ്കളുടെ health related videos എല്ലാം കാണാറുണ്ട്, വളരെ പ്രയോജനകരമാണ്, എങ്കിലും ഒരു സംശയം, വളരെ കായികാധ്വാനം ആവശ്യമുള്ള ജോലി ചെയ്യുന്നവർക്ക് ഈ ഡയറ്റ് പ്ലാൻ വർക്ക് ചെയ്യുമോ

  • @shahanarash
    @shahanarash Рік тому +4

    Dr. 2 meal diet nte vedio cheyyumo Sir.

  • @sheejajustin9768
    @sheejajustin9768 Рік тому +8

    Interesting topic 🙏. Thankyou very much Sir❤️

  • @sujathaci7582
    @sujathaci7582 Рік тому +4

    Good idea, Thankyou Dr. 🙏

  • @anniepi3057
    @anniepi3057 6 місяців тому

    Thax doctor for ur valuable diet plan.God bless u.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @libinkm960
    @libinkm960 7 місяців тому

    I have done this 2 years ago . Life has changed since then . Best thing to do 😍

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @alicejohnson4362
    @alicejohnson4362 Рік тому +6

    Sir belli fat കുറച്ചത് എങ്ങനെ യാണ് വീഡിയോ cheyo

  • @nasere7722
    @nasere7722 Рік тому +1

    Dr u amazing program so role model all dr God bless you

  • @atmo8672
    @atmo8672 11 днів тому

    Well explained ...❤❤❤.. will surely follow...

  • @antonythomas5080
    @antonythomas5080 Рік тому +5

    Will you please include a video about allergic sneezing....🙏🙏

  • @pearlymathew8467
    @pearlymathew8467 Рік тому +2

    So we can have the food only one time? please clear it

  • @PKRambethSQ
    @PKRambethSQ Рік тому +5

    Sir Very informative session
    Thank you for your valuable time.
    Do you know Kannada sir ?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому +3

      Thank you so much for your kind words. I can communicate very well in kannada. I'm settled in Karnataka for the last 15 years

  • @subhagopan4104
    @subhagopan4104 Рік тому +3

    Well explained Dr 🙏🙏 . Mayositis നെ കുറിച്ച് വീഡിയോ ചെയ്യാമോ. ഏത് Diet ആണ് ഈ അസുഖത്തിനു നല്ലത്.

  • @sheilakallil6356
    @sheilakallil6356 6 місяців тому

    A million thank you to you Dr for this fantastic video. I love to watch yr videos. 🤗😍🙌🙏🏼

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @NishaFrancis-e5c
    @NishaFrancis-e5c 3 місяці тому

    Athu valare sheriyanu .jo bidene kandal 20 vayasil kooduthal parayilla.

  • @ranigeorge1824
    @ranigeorge1824 Рік тому +1

    Will try for 3 months. Feedback idum. Thanks Sir❤

  • @vieethadipu
    @vieethadipu 8 місяців тому

    Dr, ee OMAD diet cheyyumbol morning chia seeds honey kudikksmo

  • @dhanya6728
    @dhanya6728 Рік тому +3

    Amazing speech

  • @hassank956
    @hassank956 Рік тому +3

    ക്യാൻസർ മാത്രമല്ല അവയവങ്ങളുടെ നാശം ഒഴിവാക്കാനും ഈ ഭക്ഷണക്രമം സഹായിക്കും. കൃത്യമായ വിദഗ്ധ (മെഡിക്കൽ അല്ല) മേൽനോട്ടത്തിൽ (പ്രകൃതി ചികിത്സ കേന്ദ്രങ്ങളിൽ താമസിച്ചു പരിശീലനം ഏറ്റവും ഉത്തമം) ഭക്ഷണം വിശ്രമം ചികിത്സ ചെയ്താൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയും

    • @Teen1987
      @Teen1987 11 місяців тому +1

      SLE enna diseasenu treatment undo

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  11 місяців тому

      Yes

    • @Teen1987
      @Teen1987 11 місяців тому

      @@scientifichealthtipsmalayalam enth treatment anu sir
      Please give me your contact number

  • @anithars1879
    @anithars1879 8 місяців тому

    Sr Thirod olaverk oru video cheyamo

  • @jollywilson9927
    @jollywilson9927 10 місяців тому

    Thank you so much for your Information I will Try

  • @beenathomas8868
    @beenathomas8868 Рік тому +1

    Rice ഉം chapatti ഉം കഴിക്കാതെ ഇരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @sajeevanmanapurath1544
    @sajeevanmanapurath1544 Рік тому +22

    പഴയെ കേരളത്തിൽ ദേഹാദ്ധ്വാനം ചെയ്യാതെ ജീവിക്കുന്ന വിഭാഗക്കാർ(ഉദാ.. ബ്രാഹ്മണർ, അമ്പലവാസി സമുദായക്കാർ, ജന്മികൾ തുടങ്ങിയവർ) ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവർ ആയിരുന്നു. അതിനു ഭക്ഷണത്തിന്റെ ലഭ്യതക്കുറവും ഒരു കാരണമായിരിക്കാം.

    • @AnithaDeviRanil
      @AnithaDeviRanil Рік тому +2

      ഇത് ഒരു പുതിയ അറിവ് ആണല്ലോ

    • @shabeebars1421
      @shabeebars1421 Рік тому

      ​@@AnithaDeviRanil1au

    • @advaith8362
      @advaith8362 Рік тому +1

      സർ വെജിറ്റേറിയൻ ഡയറ്റ് കാർക്ക് എഗ്ഗ് മൂന്നെണ്ണം വെച്ച് കഴിക്കാൻ പറഞ്ഞു🤔 അത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല?

    • @radhakrishnangeetha2033
      @radhakrishnangeetha2033 Рік тому +4

      കഷ്ടം അതിൽ ജന്മികളെ അങ്ങ് ഒഴിവാക്കിയെങ്കിൽ പിന്നും വിശ്വസിച്ചേനെ

    • @iassarath
      @iassarath Рік тому

      😂😂😂😂

  • @captainsparrow_carribbea
    @captainsparrow_carribbea 11 місяців тому

    Doctor, G-BOMBS dietine kurich video cheyyymo. Palarum parayynnu nallathaanenn. 😊😊. Please 🙏

  • @sisterswithlove7095
    @sisterswithlove7095 10 місяців тому

    സാർ ഇതിനിടയിൽ വെള്ളം കുടിക്കാൻ പറ്റുമോ?

  • @eye_brown_z
    @eye_brown_z 18 днів тому

    How many months should get

  • @sudhashankar6379
    @sudhashankar6379 5 місяців тому +1

    12:29 aadyam kaanicha chaarttil eggs undaayirunnallo...pure vegetariansne entha option?

  • @leelamartin6062
    @leelamartin6062 Рік тому

    How can we eat one time this much of food.

  • @wahidaatheena5882
    @wahidaatheena5882 7 місяців тому

    Very gd information 👍Thanku Dr

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @abdulkareem3015
    @abdulkareem3015 Рік тому +4

    Pls do class about gastritis,allergy and psoriasis. Tbnx

    • @mujeebrahman2774
      @mujeebrahman2774 Рік тому +1

      Omad follow chaitholu follow six 100percent marum.enik 28 varshamaayi undaayirunnu.ipo oru kollamaayi poornamaayum mari.

  • @sinisebastian2328
    @sinisebastian2328 Місяць тому

    Hlo sir. Ee diet il gas problem ondakumooo

  • @eye_brown_z
    @eye_brown_z 18 днів тому

    If we talk this dite will hair go?

  • @jayaprabinpg7061
    @jayaprabinpg7061 4 місяці тому

    Mudi kozhiyumo sir

  • @sheejadamodaran1791
    @sheejadamodaran1791 Рік тому +3

    Thank you Dr ❤❤❤❤

  • @jessythomas8435
    @jessythomas8435 Рік тому +1

    Sir ..Thank u..good speech
    But which type of liver..chicken liver ? Please tell..

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому +1

      Any organ liver.. Whether it's chicken, beef, mutton etc

    • @blesssan
      @blesssan Рік тому

      ​@@scientifichealthtipsmalayalamdr organic organs ഉപയോഗിക്കണ്ടേ... അതൊക്കെ കിട്ടാൻ നല്ല പ്രയാസം അല്ല.... Broiler കോഴിയുടെ liver use ചെയ്യാമോ

    • @jessythomas8435
      @jessythomas8435 Рік тому

      Thank u

  • @hsartsandcreations651
    @hsartsandcreations651 Рік тому +3

    Excellent presentation

  • @annammavarghese2090
    @annammavarghese2090 10 місяців тому

    Inspiring words....very good sir.❤

  • @meenujohnson2441
    @meenujohnson2441 Рік тому

    Tq somuch sir for this very useful information 🙏🙏

  • @sajithasreedharan2393
    @sajithasreedharan2393 Рік тому +1

    Sir l like your subjects

  • @Pk-rk2ie
    @Pk-rk2ie Рік тому

    Fruits evide ulpedutham.

  • @jayadavid1532
    @jayadavid1532 Місяць тому

    Thankyou so much Dr ❤🙏🙏🙏

  • @balankundoly8658
    @balankundoly8658 17 днів тому

    Very good information

  • @nasere7722
    @nasere7722 Рік тому +2

    My sugar best medicine intermediate fasting dr toke 100 true 250 sugar 128 amazing result

  • @Vishnu_771
    @Vishnu_771 Рік тому +2

    Kidney stone related video plz 🎉

  • @jayalekshmiramachandran7802
    @jayalekshmiramachandran7802 Рік тому +1

    Kindly advice substitute for eggs 🙏🏻

  • @ashakrishnan2767
    @ashakrishnan2767 6 місяців тому

    Good information thank you doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @mariprasanna5522
    @mariprasanna5522 Рік тому +2

    Thank you Doctor

  • @rafeekselection4255
    @rafeekselection4255 8 місяців тому

    Organ meetsinu pakaram enth upayoogikkam

  • @vishnuradhakrishnan6719
    @vishnuradhakrishnan6719 Рік тому +5

    3 ദിവസം വെള്ളം മാത്രം കുടിച്ചു ഫാസ്റ്റ് ചെയ്തു, അതിന് ശേഷം ഇപ്പോൾ OMAD ഫോളോ ചെയ്യുന്നു,

    • @dileepparappanangadi
      @dileepparappanangadi Рік тому +1

      Contact no tharamo

    • @remavasudevan3719
      @remavasudevan3719 11 місяців тому

      എങ്ങനേയനു ചെയ്യുന്നു. തല ചുട്ടില്ലേ

  • @saraswathyrani1474
    @saraswathyrani1474 11 місяців тому +2

    Well explained ❤ sir, allergies asthma kurich vedio cheyumo plzzz...

  • @sukoortanur8219
    @sukoortanur8219 11 місяців тому +1

    Good effort

  • @santhosh7434
    @santhosh7434 11 місяців тому +2

    ഞാനൊരു 47 വയസ്സുള്ള ആളാണ് ഇത് omad diet ലൈഫ് ലോങ്ങ് ചെയ്യാൻ പറ്റാവുന്നതാണോ

  • @Ayamathma
    @Ayamathma Рік тому +11

    നാല് നേരം ആഹാരം കഴിക്കുന്നവരാണ് ഡോക്റ്റർ മാരുടെ നിലനില്പ് ശരിയാണ് . ഇഷ്ടപ്പെട്ടു. സത്യം വെളിപ്പെടുത്തിയതിന് .

  • @raghavanks8895
    @raghavanks8895 Рік тому

    വിറ്റാമിൻ ബി12, വേവിച്ച ലിവറിൽ, എത്ര യുണ്ടാകും....?

  • @jchamathil
    @jchamathil 10 місяців тому

    Dr can people with gastritis follow this diest

  • @devis3913
    @devis3913 Місяць тому

    Good topic Dr.👍

  • @MrJACOB1956
    @MrJACOB1956 10 місяців тому

    So sincere a doctor! ❤

  • @jayat5569
    @jayat5569 11 місяців тому +1

    എല്ലാം കൂട ഒരു നേരമില്ല. പറ്റില്ല. സർ കാലത്ത് ആപ്പിൾ ഉച്ചക്ക് കുറച്ച് ചോദ് പച്ചക്കറി. ദൈര് ധാരാളം രാത്രി നട്ട് സ് കഴിക്കാം. സർ. ശ്രമിച്ചു നോക്കാ .

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 Місяць тому

    പറഞ്ഞു മനസ്സിലക്കി തരുന്നതിനു വളരെ നന്ദി.....................

  • @ushamenon2775
    @ushamenon2775 9 місяців тому

    Fantastic info, thank u doc

  • @c.cthomas1203
    @c.cthomas1203 3 місяці тому

    God bless you Doctor

  • @chandrisworld
    @chandrisworld Рік тому +1

    Very good information

  • @sinisebastian2328
    @sinisebastian2328 Місяць тому

    Medical insurance vendee... Vendeeea

  • @beenaantony6061
    @beenaantony6061 7 місяців тому

    Thankyou sir.god bless you

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 місяців тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @ronaldoajithkumar4676
    @ronaldoajithkumar4676 Місяць тому

    12:59 angioplasty cheythavrku medicine kazhikkunnavarkku diet edukkamo

  • @ninan1290
    @ninan1290 Рік тому +6

    ഇങ്ങേർ പൊളിയാണ്🤣🤣🤣🥰🥰🥰🥰🥰🥰🙏🙏💪

  • @miniphilip2870
    @miniphilip2870 9 місяців тому

    Amazing, can we consult you?

  • @jaseemali-ho6ty
    @jaseemali-ho6ty 3 місяці тому

    Omad means rest 23hrs without food... is it possible

  • @ranjithachacko4113
    @ranjithachacko4113 11 місяців тому +3

    I have been doing 20 hours fast with 4 hours eating window for the past 3 months.I have noticed some weight reduction. Now my BMI is 25.9. But, the weight is stalling despite doing one hour exercise and fast. I am eating mostly veg, chicken, nuts and yoghurt. I have also noticed, I easily gain weight like 500 gm a day if i skip exercise or eat an extra meal during special occasions. I am confused whether this diet pattern has slowed down my metabolism.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  11 місяців тому

      While doing prolonged fasting, After a certain period of time, the cells in the body adapts to a power saving mode. And it takes much more time for the cells to come back to the normal mode. So there's a chance of weight gain with less calories itself after prolonged fasting. It may be the reason. Insulin resistance too may contribute.

    • @ranjithachacko4113
      @ranjithachacko4113 11 місяців тому

      ​@@scientifichealthtipsmalayalam I agree with that. How will I reboot my metabolism now.? Doing more exercise than this is not sustainable, and eating less than roughly 800-1000 calories, with a moderately active lifestyle may be harmful. My sugar levels, thyroid function and BP are normal.
      Thank you for your prompt reply.😊

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  11 місяців тому

      @@ranjithachacko4113 it's difficult to give a dietary advice without finding the root cause, what was discussed above may be the chances. It may not be the real reason. Many parameters are required to make a tailored diet plan

  • @dileepparappanangadi
    @dileepparappanangadi 11 місяців тому +1

    Ithil nuts eppol kazhikam food kazhichathinu sheshamano atho startingilo

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  11 місяців тому

      ഭക്ഷണം കഴിക്കുന്നതിന്റെ കൂടെയോ കഴിച്ചതിനു ശേഷമോ കഴിക്കാം