ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ,4x4 ഇസുസു ഡി മാക്സ് വി ക്രോസ്സ് വിപണിയിലെത്തി| Isuzu DMax V-cross

Поділитися
Вставка
  • Опубліковано 8 жов 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രാക്കായ ഇസുസു ഡി മാക്സ് വി ക്രോസ്സ് ഇപ്പോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർ വീൽ ഡ്രൈവുമായി വിപണിയിൽ...
    Vehicle provided by Manikandan Isuzu,Kochi
    Ph:8589830444
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #IsuzuIndia#BaijuNNair#DMaxVCross#LifestylePickupTruck#MalayalamAutoVlog#TataXenon#MahindraGetaway#4x4

КОМЕНТАРІ • 851

  • @jobymoosa5268
    @jobymoosa5268 3 роки тому +489

    എടുക്കണം എന്ന് ആഗ്രഹം ഉള്ള ഒരു വണ്ടി. I loved it ♥️

    • @DPTTech
      @DPTTech 3 роки тому +3

      Bro do you know which colour is this....?

    • @turbonair369
      @turbonair369 3 роки тому

      @@DPTTech White aanu

    • @DPTTech
      @DPTTech 3 роки тому +2

      @@turbonair369 . Diamond white ano...? Correct ariyamo...?

    • @turbonair369
      @turbonair369 3 роки тому

      @@DPTTech aanu ennu thonnunu

    • @DPTTech
      @DPTTech 3 роки тому

      @@turbonair369 . Okay bro 💗

  • @sulthanqaboos
    @sulthanqaboos Рік тому +2

    ഈ price പറയുന്ന ആ ഒരു short minit caption താഴെ ഉള്ള ആ ഒരു space ൽ കൊടുക്കുകയാണെകിൽ വളരെ ഉപകാരം ആയിരുന്നു

  • @rashidk5375
    @rashidk5375 3 роки тому +114

    എന്റെ ഫ്രഡിന് ഒരു ഫിയറ്റ് പ്യുണ്ടോ ഉണ്ട്‌ അവന് വേണ്ടി അതിന്റെ ഒരു സ്‌പേർ പാർട്സ് എവിടെയും കിട്ടാത്തത് കൊണ്ട്. അവസാനം ബൂട്മോ എന്ന വെബ് സൈറ്റിൽ നിന്നാണ് കിട്ടിയത് 👌👌

    • @run-yj4ox
      @run-yj4ox 3 роки тому +1

      ടൂ വീലർ ന്റെ ഉണ്ടോ ?നോക്കിയിട്ട് കണ്ടില്ല

    • @Subhash-it1md
      @Subhash-it1md 3 роки тому +1

      @@run-yj4ox two wheelr ill bro..only 4 wheelers

    • @anurag9080
      @anurag9080 3 роки тому +1

      5 yr munne boodmo ind online il...

  • @chakkichakku8847
    @chakkichakku8847 3 роки тому +29

    ഇത് ഞാൻ എടുക്കും എന്റെ വൈഫിന് ഞാൻ കൊടുത്ത വാക്ക് ആണ് 👍👍👍👍👍

  • @sajjadsaheerchalilthodika6109
    @sajjadsaheerchalilthodika6109 3 роки тому +119

    പൈന്റ് വാങ്ങിക്കാവൂ , full വാങ്ങിക്കരുത് വെക്കാൻ സ്ഥലമില്ല 😁🥰 baiju ഏട്ടാ 👌🥰

  • @mvariety3222
    @mvariety3222 3 роки тому +4

    ഇതൊരു സൂപ്പർ വണ്ടിയാണ് ഞാൻ ഗൾഫിൽ അഞ്ചുവർഷം ഉപയോഗിച്ചതാണ് ഗൾഫിലെ കാര്യം അറിയാമല്ലോ offroad ഒക്കെ അടിപൊളി ആയിട്ട് എവിടെ ചാടിച്ചു കൊണ്ടുപോകാവുന്ന സ്ട്രോങ്ങ് വണ്ടി. ആ വണ്ടി ഞാൻ വിറ്റു വന്നപ്പോൾ ഒരു വേഷമായിരുന്നു കാരണം നമ്മുടെ നാട്ടിൽ വന്നാൽ അതുപോലെതന്നെ രണ്ട് ക്യാബിൻ ഉള്ളതും ആറുപേർക്ക് സുഖമായി യാത്ര ചെയ്യാവുന്നതും അതുപോലെതന്നെ വർഷങ്ങളുടെ ഉപയോഗിച്ചിട്ട് വലിയ ബെൻസ് ഒന്നും എനിക്ക് വന്നില്ലായിരുന്നു.നമുക്ക് വളരെ ഉപകാരപ്പെടുന്ന വണ്ടി തന്നെയാണ് പക്ഷേ വണ്ടി തരുന്ന പെർഫോമൻസും വണ്ടിയുടെ ക്വാളിറ്റിയും ഉപയോഗവും നല്ലതായത് കൊണ്ട് 24 ലക്ഷം രൂപ എന്നത് ഇസ്ഴുസ്ന്റെ വിശ്വസ്തതയിൽ വലിയൊരു തുക അല്ല വിശ്വസിച്ചു എടുക്കാം 100% .ബൈജു ചേട്ടാ ഫാമിലി അടിച്ചു അടിച്ചു പൊളിക്കാനും ബാക്കിൽ ലഗേജ് കയറാനും പറ്റിയ ഒരു അടിപൊളി ലക്ഷ്വറി വണ്ടി. 17 ലക്ഷം മുതൽ 24 ലക്ഷം രൂപയാണ് വില സാമ്പത്തികം അനുസരിച്ച് ഏതുവേണം സെലക്ട് ചെയ്യാം ഉപയോഗിച്ചു കൊണ്ട് പറയുന്നതാണ് കിടിലൻ വണ്ടിയാണ് പെർഫോമൻസും അടി സെറ്റ് പൂ 🙏

  • @trendingandvirals605
    @trendingandvirals605 3 роки тому +535

    Isuzu എന്ന് കണ്ടാൽ ആദ്യം babs നെ ഓർമ്മ വരും❤️

  • @roadstermalayalam
    @roadstermalayalam 3 роки тому +20

    Automatic Transmission വന്നത് കൊണ്ട് ഈ വാഹനം കുടുതൽ ശ്രദ്ധിക്കപ്പെടും . ഇത്തരത്തിൽ ഉള്ള വാഹനം വളരെയധികം ഉപകാരപ്രധമാണ്.

  • @syamsvlog4319
    @syamsvlog4319 3 роки тому +89

    ഇടയ്ക്കുള്ള തമാശ എല്ലാം ഒരേ പൊളി😅😅😃😃

  • @vishnuab8901
    @vishnuab8901 3 роки тому +55

    Automobile journalist ഒരുപാട് പേര് ഉണ്ടകിലും മലയാളികൾക്കു ഒരു വണ്ടിയുടെ ഒരു പോയിന്റ് പോലും വിടാതെ മനസിലാവാണമെങ്കിൽ ബൈജു ചേട്ടൻ തന്നെ വേണം.
    #fanboy😌

  • @narasimha808
    @narasimha808 3 роки тому +526

    കേരളത്തിൽ ബൈജചേട്ടൻ തന്നെ ആദ്യം കുടുംബത്തിലേക്ക് ISUSU LIFE STYLE TRUCK വാങ്ങി ഉപയോഗിച്ച് മാതൃകയാവണം... 😀

    • @walkwithjp5404
      @walkwithjp5404 3 роки тому +5

      Ivide ഉണ്ടല്ലോ

    • @MrTibincleetus
      @MrTibincleetus 3 роки тому +1

      Ivde enthorum ennam undu

    • @afsalrbjas6524
      @afsalrbjas6524 3 роки тому +6

      എന്റെ അടുത്തും ഉണ്ട് പക്ഷെ മുന്നിൽ ഒരാൾക്കേ ഇരിക്കാൻ പറ്റൂ 😔

    • @aebvl
      @aebvl 3 роки тому

      @@afsalrbjas6524 അതെന്താ

    • @LoL-kx3pn
      @LoL-kx3pn 3 роки тому

      @@afsalrbjas6524 ?

  • @rahulullas6583
    @rahulullas6583 3 роки тому +1

    Ee vandi ente oru dream vehicle aanu.....mumbu fortunerum endeavourumoke undarunu aa listil pinne epozhathe dieselinte vilayum nammude luxury taxum alogikumbol aa vandikal kothi thonumbol rentinu eduthu odichitu ee izuzu dmaxileku othungan njan agrahikunu😍 Fortunerinte Bumper to Bumper insurance oru varsham 66000 rupa verumene karyavum enne pedipichu....ettavum enne ambarapichathu Izuzu dmaxinte periodic service 20,000 kms aanu ennatha athum 10-15kyude ullil service charges aghu....so ennengilum nattil edhu edukanam😄

  • @surajanandhu4793
    @surajanandhu4793 3 роки тому +53

    Xuv 700 review kanan waiting aanu mattu channelukalil ellam vannu ee channel entha varathe review video baiju chetta❤️

    • @syedjeelan7091
      @syedjeelan7091 3 роки тому +2

      Waiting for the same XUV700

    • @madhuvv8136
      @madhuvv8136 3 роки тому +5

      പുള്ളി ആ സമയത്ത് ബോചെയുടെ കൂടെ കറങ്ങി നടക്കുകയായിരുന്നു.

    • @മിലൻ
      @മിലൻ 3 роки тому

      Satyam bro

  • @vyraphoto2709
    @vyraphoto2709 3 роки тому +15

    ബൈജു ചേട്ടൻ നിങ്ങളുടെ അവതാരണം അത് രക്ഷയില്ല ....

  • @jayankaithapram788
    @jayankaithapram788 3 роки тому +2

    അതുപോലെ ഒരു ചെറിയ സജെഷൻ : വീഡിയോ എന്തായാലും നമ്മൾ കാണും. ഒപ്പം വില ആദ്യം പറയുകയാണേൽ ഇത് സ്വന്തമാക്കണം എന്ന സ്വപ്നത്തോടെ , ആഗ്രഹത്തോടെ ഉൾക്കൊണ്ട് വീഡിയോ കാണാം. ഇല്ലെങ്കിൽ കയ്യിൽ ഒതുങ്ങില്ല എന്ന കാഴ്ചക്കാരായി വീഡിയോ കാണാം. സുഖം ആദ്യം പറഞ്ഞതാ..😉 അങ്ങ് ഇത് പരിഗണിക്കണം🎉🤙

  • @mandan_subru
    @mandan_subru Рік тому +2

    ഇതിന്റെ വരവാണ് രസം. പോത്ത് കയർ പൊട്ടിച്ചു വരുന്ന പോലെ 🔥🔥

  • @atheist6176
    @atheist6176 3 роки тому +4

    ഇതിലിരുന്ന് പുറത്തുനോക്കുമ്പോൾ benz suvയും innovaയും ഫോർച്യൂണറും ഒക്കെ അൾട്ടോപോലെ തോന്നുമോ ??

  • @SHEFIize
    @SHEFIize 3 роки тому +14

    ഇപ്പോഴും 2015 മോഡൽ ആണ് നമ്മുട നാട്ടിൽ.വിദേശത്ത് ഡി മാക്സ് gt വന്നു അതിനുശേഷം 2021 മോഡൽ വന്നൂ.

    • @hardtrailrider
      @hardtrailrider 3 роки тому +3

      ippozhum 1947 janangalanu nammude nattil.. avarkku 2015 thanne adhikam.

    • @mhmdjamshi
      @mhmdjamshi 3 роки тому +1

      അതും മുടിഞ്ഞ വില..

  • @happyyear4746
    @happyyear4746 3 роки тому +136

    Baiju ചേട്ടന്റെ XUV 700 Review കാണാതെ ഒരു മനസമാധാനവും ഇല്ല✌️
    Waiting 😎

    • @jaisonmathew8846
      @jaisonmathew8846 3 роки тому +4

      Satyam

    • @sherin_raju1380
      @sherin_raju1380 3 роки тому +1

      💯

    • @alenbabu9905
      @alenbabu9905 3 роки тому +1

      Yess

    • @syamsvlog4319
      @syamsvlog4319 3 роки тому +1

      സത്യം

    • @run-yj4ox
      @run-yj4ox 3 роки тому +5

      അൽപ്പം തമാശ കലർന്ന റിവ്യൂ അതാണ് ഇങ്ങേരുടെ മെയിൻ 😁

  • @VIBINVINAYAK
    @VIBINVINAYAK 3 роки тому +12

    *ഇതിലിരുന്നാൽ മറ്റ് കാറുകൾ ആൾട്ടോ പോലെ തോന്നുമോ?*

  • @alo-hi5qw
    @alo-hi5qw 3 роки тому +4

    പുതിയ D Max പുലിയാണ് ഇൻ്റീരിയറും നന്നായി ശബ്ദവും വിറയലും കുറഞ്ഞു , 2022 ൽ ഇനിയും അപ്ഡേഷൻ ജിടി മോഡലുകൾക്ക് വരുന്നു

  • @njk-pala2.0
    @njk-pala2.0 3 роки тому +8

    ശരിയായ രീതിയിലുള്ള ബ്രേക്കിങ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kuruvillakurian3477
    @kuruvillakurian3477 3 роки тому

    front seat ന്റെ ഇടയിൽ ഉള്ള സ്റ്റോറേജ് സ്പേസിൽ ഒരു ഫുൾ പോകില്ലേ? നല്ല അവതരണം...നമ്മുടെ നാട്ടിൽ നുക്ലിയർ ഫാമിലിയിൽ ഇത് ആരും വാങ്ങില്ല. agricultre and offroad driving കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഈ വണ്ടിക്കും ഇതു പോലെ ഉള്ള വേറെ മോഡേലുകൾക്കും demand ഉണ്ട്. ഇവിടെ northeast ഇൽ വരു കാണിച്ചു തരാം. വളെരെ നല്ല ഉപയോഗം ഉള്ള വണ്ടിയാണ്. i like it

  • @chakkichakku8847
    @chakkichakku8847 3 роки тому +10

    ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്ന വാഹനം 😘😘😍😍😍😍

  • @krishnakumarp421
    @krishnakumarp421 3 роки тому +8

    നിങ്ങളുടെ Camera man വളരെ ഉഷാറാണ്. ഓരോ ഭാഗങ്ങളും സൂക്ഷ്മമായി ചിത്രീകരിച്ചു വ്യക്തമാക്കുന്നുണ്ട്

  • @akj10000
    @akj10000 3 роки тому +15

    സൌദിയില്‍ കുറച്ചു വര്ഷം ഉപയോഗിച്ച വണ്ടിയന്നു ഇത് വളരെ പെട്ടന്ന് ഡീസല്‍ ഫ്യുവല്‍ പമ്പ്‌ പെട്ടന്ന് കംപ്ലൈന്റ്റ്‌ ആകുന്നു നല്ലത് ടൊയോട hilux പിക് അപ് തന്നെയാണ്

    • @LoL-kx3pn
      @LoL-kx3pn 3 роки тому +2

      Enitt nangalk ith vare kuzhappam onnum illallo

    • @akj10000
      @akj10000 3 роки тому

      എനിക്കല്ല വണ്ടിക്കാണ് പണികിട്ടിയത് വഴിയിൽ നിന്നും കെട്ടി വലിക്കേണ്ടി വന്നു

  • @karthikjinesh215
    @karthikjinesh215 3 роки тому +3

    Drive cheyyunna video record cheyumbol thalayil cam vech record cheyuvanengil kaanunnavarkk enjoy cheyyan kazhiyum

  • @vinayakmohan7565
    @vinayakmohan7565 3 роки тому +4

    Izuzu dmax vcross review baiju chettan cheyanamennu agrahichiri nu. Vere pala bhashagalil kandu but malayalathil vannittillayirnnu.

  • @JothisheroorickalVlogs
    @JothisheroorickalVlogs 3 роки тому +3

    ബൈജു ചേട്ടാ ടൊയോട്ട hiace indian roadil launch ചെയ്തു എന്നു അറിഞ്ഞു nippon toyota യിൽ ഉണ്ടന്ന് കേട്ടു ചേട്ടാ അതൊന്നു review ചെയ്യാമോ

  • @milky__view4085
    @milky__view4085 3 роки тому +151

    ഈ വണ്ടി കാണുമ്പോ ആദ്യം ഓർമ വരുന്നത് BABS നെ ആണ്... 😍😍😍

    • @six5278
      @six5278 3 роки тому +3

      പിന്നല്ല

    • @arjunbabu870
      @arjunbabu870 3 роки тому +3

      Babs aara ariyathonda kaliyakkan alla. Ayalude vandikk enda speciality.

    • @Adithya_ashok_
      @Adithya_ashok_ 3 роки тому +3

      @@arjunbabu870 heavy modified anu bro youtubil nokkya mathi

    • @christophershabu5594
      @christophershabu5594 3 роки тому +1

      Yes

    • @milky__view4085
      @milky__view4085 3 роки тому

      @@arjunbabu870 ചുമ്മാ youtube ഇൽ അടിച്ച് നോക്ക്...

  • @ajuaslam5411
    @ajuaslam5411 3 роки тому +3

    Back ലെ lagaging area roof ജീപ്പ് ന്റേത് പോലെ ചെയ്ത പൊളിക്കും

  • @sameerkoderi1021
    @sameerkoderi1021 3 роки тому

    ബൈജു ചേട്ടന്റെ റിവ്യൂസ് കാണുന്ന നാള് തൊട്ട് കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്ക് ആണ് വശ കാഴ്ചകൾ 😍😍... ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു

  • @anandkrishna660
    @anandkrishna660 3 роки тому +12

    My wife's dream vehicle.
    😊

  • @m-boy3154
    @m-boy3154 3 роки тому +14

    ഈ വണ്ടി കാണുമ്പോൾ BABS ഓർമ വരുന്നു

  • @sreenandcnair
    @sreenandcnair 3 роки тому +2

    passenger side il eject cheyyan patunna oru cup holder ullath miss aaypoy

  • @muhamedalitt4860
    @muhamedalitt4860 3 роки тому +1

    Izuzu nod njammale tavareye onn thirichu konduvaran parayu

  • @basithkodalibasith8392
    @basithkodalibasith8392 2 роки тому +1

    എന്റെ കയ്യിൽ ഉണ്ട് സൗദിൽ

  • @TJ-or2fh
    @TJ-or2fh 3 роки тому +4

    Mahindra camper review kittumo

  • @rameesworld8668
    @rameesworld8668 3 роки тому +15

    Baiju chetta force Gurkha 4x4 review cheyyamo

  • @az_tunes8274
    @az_tunes8274 3 роки тому +1

    Chettai. Toyota Hilux. Irangan chance indo ?

  • @mubashirthattaruthodi9398
    @mubashirthattaruthodi9398 3 роки тому +6

    ഓട്ടോമാറ്റിക് പൊളിക്കും 👍

  • @rasheedshaaz8028
    @rasheedshaaz8028 3 роки тому +1

    njan korey munbey subscribe cheithittundelum aadyamayane video kaanunmey , avadharana shayili 🤪🤟🏻👍🏻 polii edak korey thamashaum ellam set , ippo videos wifeum kand thudangi 😂😂

  • @arunjaimon4500
    @arunjaimon4500 3 роки тому +5

    XUV 700 REVIEW aayirikkum enna vicharichath.

  • @agrinadsoumya6388
    @agrinadsoumya6388 3 роки тому

    Baiju chettante bhaagyam ethra vandikal aanu maari maari oodikkane, korach neerathekku aanenkill poolum oru vandi prandhante swapnamaanu

  • @rajeevmenon2553
    @rajeevmenon2553 3 роки тому +9

    ഒരുപാട് പ്രതീക്ഷിച്ചിരുന്ന വീഡിയോ ❤

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +6

    Superb.always supports the channel.love from Kerala❤️

  • @rajunamashivayam8538
    @rajunamashivayam8538 3 роки тому +58

    Hilux വരില്ല. അവർക്ക് അഫ്‌ഘാനിസ്ഥാനിൽ നിന്നും വമ്പൻ ഓർഡർ വന്നിട്ടുണ്ടാവും. Hilux ഉം landcruiser um കൊണ്ട് മാത്രം നടത്താവുന്ന യുദ്ധങ്ങൾ ലോകത്ത് നടക്കുന്നുണ്ട്

    • @turbonair369
      @turbonair369 3 роки тому +3

      Hilux adutha varsham Indiayil varum

    • @run-yj4ox
      @run-yj4ox 3 роки тому +2

      Land cruiser pick up ഇൻഡ്യയിൽ വന്നാൽ പൊളി ആയിരിക്കും

    • @Sahad24
      @Sahad24 3 роки тому +1

      Terrorists okke used aan edukkunne.

  • @ameerkassim9889
    @ameerkassim9889 3 роки тому +1

    പുതിയ ഏത് വാഹനങ്ങളുടെ ഇന്റർവ്യൂ വേറെതു ചാനലിൽ കണ്ടാലും ബൈജു ചേട്ടന്റെ ചാനലിൽ കണ്ടാൽ മാത്രമാണ് തൃപ്തി വരും... അവതരണ ശൈലി 🥰✌🏽🥰

  • @prayagprayaga7184
    @prayagprayaga7184 3 роки тому

    Dashboard doorpad ellam black venam ennullath kondu aa model etios nokki vaangi....
    Balck seat cover koodi adichu full black aakkiya njaan....

  • @anirudhk2686
    @anirudhk2686 3 роки тому +1

    ഇത്രയും നീളമുള്ള ഒരു വണ്ടി കാണുമ്പോൾ എന്തുകൊണ്ട് നമ്മുടെ നാട്ടിലെ xuv വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് third raw സീറ്റുകൾ ഇടുങ്ങിയതും ബൂട്ട് സ്പേസ് കുറഞ്ഞതുമായ വാഹനങ്ങൾ ഇപ്പോഴും ഇറങ്ങുന്നത്
    എന്തായാലും ഈ വണ്ടിയാണ് പൊളിയാണ് 🔥

  • @krishnadevan1228
    @krishnadevan1228 3 роки тому +16

    11:06 അമ്മെ മഹമായെ 😂

  • @ranjith-zt1gm
    @ranjith-zt1gm 3 роки тому +11

    Isuzu ennu kelkumbol orma varunath Babs 🔥

  • @rajeevs7644
    @rajeevs7644 3 роки тому +1

    Chetan oru thallu talli bhaviyil baiju n nair badjing ulla vandi irangiyalo

  • @piscator8976
    @piscator8976 3 роки тому

    Back seat il ഇരുന്ന് ലോങ് പോകാൻ ബുദ്ധിമുട്ട് ആണ്‌. Suspension നല്ല ഹാർഡ് ആണ്. Jerk ചെയ്‌തു kknde ഇരിക്കും. ഓടിക്കാൻ സൂപ്പർ ആണ്. നല്ല ഫീൽ കിട്ടും

    • @LoL-kx3pn
      @LoL-kx3pn 3 роки тому

      Long ride il nalla comfort und athin prashnam illa pakshe back seat ichiri uncomfortable aan

  • @kalpuzhamana
    @kalpuzhamana 2 роки тому

    ഇവിടെ ഉള്ള ചെറിയ ഐലൻഡിൽ Dmax ന് നല്ല മാർക്കറ്റ് ആണ്. ടൊയോട്ട Hilux നേക്കാൾ വില്പന ഉണ്ട്. ഓട്ടോമാറ്റിക്, Sunroof, നല്ല സ്പേസ്, എല്ലാം കൊണ്ടും നല്ലതാണ്.നാട്ടിൽ ഉള്ളവർക്കു ഇപ്പോഴും പിക്കപിന്റെ ഉപയോഗങ്ങൾ മനസ്സിലായിട്ടില്ല.പണക്കാർ കൂടുതലും പിക്കപ്പ് എന്ന വണ്ടി വാങ്ങാറുണ്ട്. ഞാൻ പതിനേഴു കൊല്ലം Mitsubishi യുടെ L200 4x4എന്ന പിക്കപ്പ് ആണ് ഉപയോഗിച്ചത്.പിന്നിലുള്ള ഡിക്കി ബ്ലാക് കവറോട് കൂടിയാണ് ഇവിടെ കിട്ടുന്നത്. അത് എക്സ്ട്രാ അല്ല. എങ്ങനെ ആയാലും വിദേശത്തു കിട്ടുന്ന നിലവാരം നാട്ടിൽ ഉണ്ടോ എന്ന് കണ്ടറിയണം.

  • @Nebilkarate
    @Nebilkarate 3 місяці тому

    Byju chettante intro 😍😍

  • @faaiz8282
    @faaiz8282 3 роки тому +1

    Volkswagen taigun and mahindra XUV700 review vannillalo ithuvare?

  • @amalfrancisthomas1162
    @amalfrancisthomas1162 3 роки тому +4

    Biju chetaaa xuv 700 review eppo kondu varummm🤩🤩

  • @shafzz6486
    @shafzz6486 3 роки тому +1

    ബൈജു ചേട്ടൻ xuv700 review ചെയ്തില്ലേ ??

  • @devrajan6
    @devrajan6 3 роки тому +3

    ഇനി ഒരു വണ്ടി വാങ്ങാൻ സാധിക്കുക ആണെങ്കിൽ ഈ വണ്ടിയെ വാങ്ങൂ ❤

  • @rahulmurali4284
    @rahulmurali4284 2 роки тому

    ഇതു പോലെ toyota hilux video review ചെയ്യണം

  • @rahulmurali4284
    @rahulmurali4284 2 роки тому

    Toyota Hilux video review ചെയ്യാമോ

  • @Sam_ThaniMalayali
    @Sam_ThaniMalayali 3 роки тому +1

    Mr. Baiju നിങ്ങൾ Modification നെ പറ്റി പറഞ്ഞു നല്ലകാര്യം നിയമങ്ങൾ പാലിക്കാൻ ഉള്ളതാണ്. പക്ഷെ നിങ്ങൾ temperary reg ഉളള വാഹനം റോഡിൽ ഒട്ടിയത് തെറ്റല്ല?.

  • @07HUMMERASIF
    @07HUMMERASIF 3 роки тому +127

    പാവങ്ങളുടെ ഫോർഡ് റാപ്റ്റർ 😁😁😁

    • @josephthomas1809
      @josephthomas1809 3 роки тому +24

      Raptor okke show alle mashe, ivanane sherikulla workhorse.

    • @feynez
      @feynez 3 роки тому +14

      36lakh. Pavangal ok bye

    • @vishnudevan9215
      @vishnudevan9215 3 роки тому +7

      @@josephthomas1809 workhorse Hilux ആണ്...

    • @akshaypm4212
      @akshaypm4212 3 роки тому +8

      Oro vandilkkum adhintethaya power nnd pakshe ford upayogichavarkk ariyam athinte level.. 🥰♥️

    • @vishnudevan9215
      @vishnudevan9215 3 роки тому +1

      @@josephthomas1809 ford ഷോ ആയതുകൊണ്ടായിരിക്കും ഏറ്റവും കൂടുതൽ വിൽക്കുന്ന പിക്കപ്പ് ട്രക്ക് ആയത്. മൈലേജ് കുറവും ഉയർന്ന വിലയും കാരണമാണ് isuzu വും hilux ഉം ഒക്കെ പൊങ്ങിവന്നത്..

  • @kalpuzhamana
    @kalpuzhamana 2 роки тому

    D Max Nalla Pick Up Aanu.Njan Thamasikkunna sthalath Ettavum Sale Ulla Vandi Aanu.Toyota-yude Hilux-nekaalum sale Undu.

  • @abdulsalam-ke8po
    @abdulsalam-ke8po 3 роки тому +1

    Ola യെ കുറിച് video പ്രതീക്ഷിക്കുന്നു

  • @shyworne6996
    @shyworne6996 3 роки тому +3

    Ee segment ettavum jena shredha nedunna segment aayi maarum, kaaranam kings aanu veran pokunnath 🔥 FIT !

  • @mohdkhani
    @mohdkhani 3 роки тому

    Isuzu. അടിപെളി. വണ്ടിയാണ് maintenance. കുറഞ്ഞ. വണ്ടി. Super super

  • @edkpattuthara305
    @edkpattuthara305 3 роки тому +4

    ഞാൻ കുറെ കാലമായി തിരഞ്ഞിരുന്നുന വീഡിയോ ...

  • @justinebabu7167
    @justinebabu7167 3 роки тому

    ബൈജു ചേട്ടാ. സംശയമുണ്ട് ഈ BH രജിസ്ട്രേഷൻ വരുമ്പോൾ ഓരോ സംസ്ഥാനങ്ങൾക്കും വേറെ നമ്പർ കൊടുക്കുക ( അതായത് ഡൽഹിയിൽനിന്ന് 10 വണ്ടി രജിസ്റ്റർ ചെയ്യുമ്പോൾ കേരളത്തിലും എങ്ങനെ രജിസ്ട്രേഷൻ നടക്കും / അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ എങ്ങനെ രജിസ്ട്രേഷൻ നമ്പറുകൾ കൊടുക്കണം

    • @Noufalbabuas
      @Noufalbabuas Рік тому

      Computer aan kodukunnath. RTO Alla

  • @lathilathi1525
    @lathilathi1525 3 роки тому

    Baijuetta xuv 700 onn rew cheyyo ningal cheythal usharakum

  • @nibinniby2588
    @nibinniby2588 2 роки тому +1

    Owners registration കിട്ടുമോ?..

  • @onlinetouch9149
    @onlinetouch9149 3 роки тому +1

    Mahindra XUV700 chaithillallo......enth Pattie kure naal aayi search chaith nokkunnu... 😭😭

  • @aibelxaviour4516
    @aibelxaviour4516 3 роки тому

    Ithinu pattiya legal modifications onnu parayamo from showroom

  • @cseriesbassboosted7554
    @cseriesbassboosted7554 3 роки тому

    Ethupole umpilum purakilum nalla neelam ulla vandikal mathram vilakurach erakkiyrunnel ethrayo maranangal kuranjeney

  • @jonsonm5703
    @jonsonm5703 3 роки тому +4

    Njan noki irunna model
    Enkilum Toyota hilax
    Enni modelum

  • @shibuthiruvalla2796
    @shibuthiruvalla2796 2 роки тому

    റിവേഴ്‌സ് കാമറയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അത് insidil ഉള്ള മിററിൽ അല്ലേ കാണിക്കുന്നേ

  • @saraths6101
    @saraths6101 3 роки тому +1

    Ford raptor,toyotta okk vanal alto kure roadil kanuvallo

  • @vysakhpv2035
    @vysakhpv2035 3 роки тому +1

    Reverse camera യുടെ camera 😘

  • @gokulgokul-ce8ps
    @gokulgokul-ce8ps 3 роки тому +3

    Top gloveboxill charging port und,pinne rear seat fold cheyyamm

  • @akashc8642
    @akashc8642 3 роки тому +1

    Ethra chaku adakka ketam

  • @muralidharanpillai521
    @muralidharanpillai521 3 роки тому

    അടിപൊളി വണ്ടി. സാധാരണ ജനങ്ങൾ ഈ വിലയിൽ വാങ്ങി commercial use ചെയുമ്മോ.

  • @MegaAppukuttan
    @MegaAppukuttan 3 роки тому +1

    E segment vehicles eppol private permit registration kittumo?? Taxi permit registration alle keralathil kittu...

  • @Microsree28134
    @Microsree28134 3 роки тому

    Passenger nu puramey load koodi undel...pokaan nalla sukhmaaayirikkum

  • @DPTTech
    @DPTTech 3 роки тому +1

    Baiju chetta which colour is this....?

  • @VaishStoriesFoodnTravel
    @VaishStoriesFoodnTravel 3 роки тому +1

    one of my fav pick-up truck .. good review video :)

  • @camerakeye7180
    @camerakeye7180 3 роки тому

    one suggestion..music volume and speech volume need to be balanced. Music volume is high and there occurs a need to reduce volume of TV during music.

  • @vijeeshk8873
    @vijeeshk8873 3 роки тому +2

    Bolero camper 4*4 bs6 riew cheyuuu pleese

  • @midhunp.j.8810
    @midhunp.j.8810 3 роки тому

    Aashane..... 2021 Toyota camry onnu review cheyyo..... Pinne xuv 700

  • @Prnzz
    @Prnzz 3 роки тому +1

    Endokke paranjalum valathe body rolla aannu back seat comfort vicharicha athra poraa lookinnum, utilitykkum mathrame ee vandiye pariganikkan patoolu

    • @LoL-kx3pn
      @LoL-kx3pn 3 роки тому

      Nangal monthly Bangalore ponna aan oru discomfort um vandiyil varilla long rides il pinne back seat iciri upright aan kaaranam boot space undayond allathe vandikk vere oru kuzhappavum illa long ride in perfect aan

  • @krishnarajk6246
    @krishnarajk6246 3 роки тому

    Baiju etta honda amaze and xuv 700 pettannu review cheyyumenn pratheekshikunnu

  • @amburs3532
    @amburs3532 3 роки тому +6

    ടൊയോട്ടയുടെ ഹൈലക്സ് ഡിസംബറിൽ എത്തുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട് ദുബായിൽ ഹൈലക്സിന്റെ ലോൻഡ്‌ജിങ്ങിന് ടൊയോട്ട അറിയിച്ചിരുന്നത് അവിടെ നടന്ന ലോൻഡ്‌ജിങ്‌ നേരിട്ട് കാണാനും സാധിച്ചു 👍

    • @vaeventsandcaters1989
      @vaeventsandcaters1989 3 роки тому +1

      Hilex ഒക്കെ 1968 ഇൽ ഇറങ്ങിയിട്ടുണ്ട്.ഇന്ത്യയിൽ വന്നിട്ടില്ല എന്നേയുള്ളൂ.വിദേശരാജ്യങ്ങളിൽ ഇത് എന്നേയുണ്ട്.

    • @amburs3532
      @amburs3532 3 роки тому +1

      @@vaeventsandcaters1989 പഴയത് പണ്ട്മുതലെ ഇവിടെ ഉണ്ട് പുതിയ മോഡലും പുതിയ വേരിയന്റ് ന്റെ യും കാര്യമാണ് പറഞ്ഞത് ഭായ്

    • @afsalmandody9461
      @afsalmandody9461 3 роки тому +1

      @@amburs3532 ഹൈലക്സ് ഡിസംബറിൽ ഇന്ത്യായിൽ വരും എന്നാണോ ഉദ്ദേശിച്ചത്.

  • @amprayilchackoabraham4800
    @amprayilchackoabraham4800 3 роки тому +3

    Super car I used 10 years in K S A

  • @cristiasno
    @cristiasno 3 роки тому +5

    ബൈജു ചേട്ടൻ ഒന്ന് എടുക്കു 😁 അത് പൊളിക്കും

  • @33yearsoldcarpenter
    @33yearsoldcarpenter 3 роки тому +1

    Isuzu puthiyamodel ഉണ്ടല്ലോ ഇത് old model ആണ് പുതിയത് review cheyu

  • @mr_hathim7983
    @mr_hathim7983 2 роки тому

    Ith polulla vandikalkk ippo white number plate kodukkunilla ennanu aringath appol ith life style ayi engane use cheyyam

  • @F47-s8l
    @F47-s8l 3 роки тому +7

    പൊളിച്ചു .എന്റെ സ്വപ്ന വാഹനം

  • @abrahamalanjoy1010
    @abrahamalanjoy1010 3 роки тому

    Pandu vcrossinte first model baiju chettan cheithathu eppalum njn orkunnu

  • @Jibineb
    @Jibineb 3 роки тому

    Baiju chetta njan idukkiyil anu thamasam. Maruti suzuki ignis vangan plan cheyyunnu ithil AMT ano MT ano highrange use cheyyan mikachathu

  • @jacobphilip1942
    @jacobphilip1942 3 роки тому

    Ambassodor il fix cheytha IZUZU Engine orma vannu