കിടിലം പവറിൽ എത്തി മോനെ| Bharatbenz All New Rigid Trucks Launch | Full Review Malayalam-AutosVlog

Поділитися
Вставка
  • Опубліковано 15 вер 2024
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

КОМЕНТАРІ • 103

  • @chellam3408
    @chellam3408 10 днів тому +23

    ഇത്ര വില കൂടിയ വണ്ടി ആണെങ്കിലും ഹെഡ് ലൈറ്റിൻ്റെ അകത്തു വെള്ളം കേറും😅 ജർമൻ സങ്കേതിക വിദ്യ ആയിരിക്കും

  • @gireedharanmadhavan9231
    @gireedharanmadhavan9231 10 днів тому +25

    ഇവരൊക്കെ സ്ലീപ്പർ ക്യാബിൻ വിത്ത്‌ കെമിക്കൽ ടോയ്ലറ്റ് അറ്റാചെഡ് ബർത്ത് ഒക്കെ ആയി ചിന്തിക്കേണ്ട സമയം കഴിഞ്ഞു. ലേഡീസ് ഡ്രൈവർമാർ ഒക്കെ ട്രക്ക് ഡ്രൈവിംഗ് തുടങ്ങി അവരുടെ ബുദ്ധിമുട്ട് കാണുന്നത് കൊണ്ട് പറയുന്നതാ

  • @jaabz_theBoy
    @jaabz_theBoy 8 днів тому +5

    അർജുൻ ഓർമ 😢🥀

  • @user-cj6fp1ex8b
    @user-cj6fp1ex8b 10 днів тому +8

    Fresh design 😅

  • @babuv8281
    @babuv8281 10 днів тому +7

    എന്തൊക്കെ ആയാലും ക്യാബിൻസൗകര്യം കുറച്ചുകൂടി കൂട്ടണം ആയിരുന്നു പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാ വിഷ്ണു ഇടയ്ക്കിടയ്ക്ക് പറയേണ്ട ആവശ്യമില്ല വണ്ടിയുടെ വില പറഞ്ഞില്ല വണ്ടിയുടെ മൈലേജ് പറഞ്ഞില്ല പകുതിവീതം പറയാനാണെങ്കിൽ വീഡിയോ ചെയ്യരുത് സ്ഥിരമായി കാണുന്ന ഞാൻ ബോറടിക്കുന്നു

    • @Vb9874-n9r
      @Vb9874-n9r 10 днів тому

      Mileage 2.5-2.8, 3ennokke parayum. But practically 2.1 (not in straight highway )

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 10 днів тому +8

    16 വീൽ sleeper cabin അല്ലല്ലോ, വണ്ടി ടിപ്പർ type alla പിന്നെന്താ

  • @rajeshrajeshm5623
    @rajeshrajeshm5623 10 днів тому +8

    ഭാരത് ബെൻസ് ഓട്ടോമാറ്റിക് വരുന്നു എന്ന് കേട്ടിരുന്നു അത് ഈ കൂട്ടത്തിൽ ഉണ്ടോ

  • @shinopchacko3759
    @shinopchacko3759 10 днів тому +27

    Airo Dynamic ഷെയിപ്പ് എന്താണെന്നും ഏത് രീതിയിൽ ആണ് ആ ഡിസൈൻ എന്നും ആദൃം മനസ്സിലാക്കി പറയൂ ഇന്തൃയിലെ ടാറ്റയുടെ S C വണ്ടിയല്ലാത്ത ഒരു വണ്ടിയും അമേരിക്കൻ വണ്ടിയായ എല്ലാ ടെയിലര്‍ ചെയ്സ് ഉള്ള വണ്ടികളാണ് എയ്റോ ഡൈനാമിക് മോഡലുകൾ ..താങ്കളോട് ഇതേ പറ്റി മുന്‍പും ഞാൻ പറഞ്ഞിട്ടുണ്ട് ..തള്ള് കുറച്ച് കുറയ്ക്ക് അറിയാത്തത് വിളമ്പാതെ...

    • @sreepadamagencies2272
      @sreepadamagencies2272 10 днів тому +1

      👍👍👍🙏

    • @lyjulyjuchakkalakkal
      @lyjulyjuchakkalakkal 10 днів тому

      അതെ തള്ളിന് ഒരു കുറവും ഇല്ല.

    • @shinevk3018
      @shinevk3018 10 днів тому

      1918 ടാറ്റയുടെ 1 പൊട്ടി പോയ വണ്ടിയുടെ ബാക്കി കണ്ടിട്ട് tata 918 എന്ന് പറഞ്ഞ ആൾ ആണ്... പണ്ട് ഒരു രാജസ്ഥാൻ പോയ റിവ്യൂ വിൽ.. നമ്മുടെ വണ്ടി അവിടെ കണ്ടപ്പോൾ. M😂😂

    • @shinopchacko3759
      @shinopchacko3759 10 днів тому

      @@shinevk3018 എന്ത് ചെയ്യാനാ വീഡിയോയിക്ക് വേണ്ടി എന്ത് വേണമെങ്കിൽലും പറഞ്ഞ് വിടും കാണുന്നവര്‍ പൊട്ടന്‍നമാരാണെന്നാണ് ഇദ്ദേഹത്തിന്‍റെ വിചാരം... അദ്ദേഹത്തേക്കാള്‍ വിവരമുള്ളവരാണ് കാരൃങ്ങള്‍ കമന്‍റായി പറയുന്നതെന്ന് പുള്ളിക്ക് മനസ്സിലാകുന്നില്ല.എയ്റോ ഡയനാമികിനെപ്പറ്റിപ്പോലും അറിയാതെയാണ് എയ്റോ ഡയനാമികെന്ന് പറയുന്നുന്നത് ..ഇത് മണഡനോ തിരുമണഢനോ എന്നറിയില്ല ബ്രൊ....

    • @Drive_Assist
      @Drive_Assist 10 днів тому +2

      ഒന്ന് വിശദീകരിക്കാമോ, എന്താണ് Aerodynamics എന്ന്?

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 5 днів тому +1

    ഇത് വാങ്ങാൻ ആഗ്രഹമുണ്ട്. ഇതിൻ്റെ ബോഡി എവിടെയാണ് ചെയ്യുന്നത് ? അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ?

  • @vandiholic451
    @vandiholic451 7 днів тому +2

    Pazhe engine in service cost kudutal Karanam ayiurikum Cummins akie

  • @DMR_truck_vlogs
    @DMR_truck_vlogs 10 днів тому +1

    Best explanation brother. 👍

  • @_ALEN_JOHN_
    @_ALEN_JOHN_ 5 днів тому +1

    🥰THAR ROXX video undo bro🤔

  • @subinson8321
    @subinson8321 10 днів тому +5

    സ്ലീപ്പർ അല്ലാത്ത വണ്ടി ഏങ്ങനെ long പോകും diverkk എന്താ ഗുണം ഇത്രേം തള്ളിയിട്ടു കാര്യം ഇല്ല

  • @Trackhk
    @Trackhk 10 днів тому +2

    Prima fan❤

  • @timbertrucklifekerala8017
    @timbertrucklifekerala8017 10 днів тому +3

    Chetta main point vittu poyittund engine cummins ayiittund

  • @user-gf4kq9cz5h
    @user-gf4kq9cz5h 7 днів тому +1

    ഈ വണ്ടി കാണുമ്പോൾ അർജുനെ ഓർമ വരും പാവം 😭

  • @Appus145
    @Appus145 10 днів тому +3

    Mahindra truck ഒന്നു review ചെയ്യുമോ

  • @Kidsvibes07
    @Kidsvibes07 5 днів тому

    Lightly aerodynamic aanu.pazhaya eicherum DCM mokke sradhichal ariyam front glassumuthal thazheykku body charinjirangunnathu kanam.side il ninnu nokkiyal vyakthamayi ariyam.tata 709 ee vandikale anukarichanu undakkiathu .but athu kooduthal aerodynamic aanu

  • @AjayManoharan-i5y
    @AjayManoharan-i5y 9 днів тому +4

    ചേട്ടാ ഇമോഡൽ വണ്ടി സൗദിയിൽ 2006 മുദൽ ഉണ്ട്

    • @sreejeshpattu2988
      @sreejeshpattu2988 8 днів тому +2

      സൗദി ഒക്കെ മാറി തുടങ്ങി ചേട്ടാ , ബിക്കിനി ഒക്കെ allowed ayi

  • @vaeventsandcaters1989
    @vaeventsandcaters1989 10 днів тому +5

    ninghal endhukondd vanddikhalude negatives adhikham parayunnilla.positives maathramaanallo parayunnadh.negatives parayaanenkhil thanne cheriya nisaaramaazha negetives maathramaanu parayunnadh.

  • @kallarackan
    @kallarackan 9 днів тому +2

    Cummins Engine and EATS unit

  • @vehicleworld225
    @vehicleworld225 10 днів тому +3

    Bro Tata 710 Lpt 17 ft Vandi yengane und Vangan

  • @Vb9874-n9r
    @Vb9874-n9r 10 днів тому +1

    Pazhaya 16wheel Bharat benz and ithil main 4maattangal,
    EATS unit, adblue tank location, fuel pump system, and instrument cluster colour and small design change

  • @joymon9789
    @joymon9789 5 днів тому

    ഇതൊക്കെ (suspension & lift axle) വർഷങ്ങൾക്കു മുൻപേ Ashok Leyland കൊണ്ടുവന്നതാണല്ലോ..

  • @SunilSunil-re4el
    @SunilSunil-re4el 6 днів тому

    Super🎉🎉🎉

  • @rishadneelengal2392
    @rishadneelengal2392 10 днів тому +2

    Super bro🎉

  • @sarathkannivayal5747
    @sarathkannivayal5747 10 днів тому +1

    Engine cummins aano.....?

  • @irfadkp7844
    @irfadkp7844 8 днів тому +2

    Cummini engine 😂😂

  • @07amdec
    @07amdec 8 днів тому

    if changing to BS7 norms whether the EATs will confirm

  • @MrCheppu12
    @MrCheppu12 8 днів тому +1

    Bro Cummins Engine ennu paranjilalo Baki ellam paranju 😂😂😂

  • @jaisgeorge3059
    @jaisgeorge3059 9 днів тому

    💲uper ♈log 💯
    💫❤️💚💙💫

  • @adhi.m1749
    @adhi.m1749 10 днів тому +1

    Leyland new cng bus cheyo

  • @radhakrishnant7626
    @radhakrishnant7626 10 днів тому +3

    👌

  • @MOTORSAUTOMOTIVE
    @MOTORSAUTOMOTIVE 10 днів тому +1

    Looks like Cummins engine, please cover engine video

    • @ambadyvs1647
      @ambadyvs1647 10 днів тому +1

      No official confirmation yet.

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 10 днів тому +3

      @@ambadyvs1647 But the top cover,engine note,ECU position,EATS Unit all matches with Cummins,also globally Daimler started tieup with Cummins for MHCV engine

    • @anzarvb7808
      @anzarvb7808 10 днів тому +2

      This engine lineup is from (ex Mitsubishi) FUSO. We can see the predecessor 6D24 in FUSO lineup.
      FUSO trucks are now coming under the ownership of Daimler AG.

  • @ambadyvs1647
    @ambadyvs1647 10 днів тому +1

    The 6D26 engine in the BharatBenz 4832R truck is likely not a result of the Daimler-Cummins partnership. The partnership focuses on producing medium-duty engines for future models to meet Euro VII standards, and production is planned to start later in the decade. The 6D26 is a separate six-cylinder engine used in BharatBenz trucks, which is different from the engines Cummins will develop for Daimler. So, while Daimler and Cummins are working together, this specific engine doesn't seem to be from that collaboration. 🚒🚚🚛🚒🚚🚛

    • @timbertrucklifekerala8017
      @timbertrucklifekerala8017 10 днів тому +2

      New vandi eduthath cummins engine ann

    • @Drive_Assist
      @Drive_Assist 10 днів тому +4

      Daimler and Cummins has started their Joint engine development since Feb 2021. Since then, they both were together to develop Medium Duty engines, Which will replace Daimler Engines upto 350 hp. New 6D26 engine is also from Cummins (Cummins L9 6.7 ltr engine). New series Engine without EGR (Only SCR) will help customers to get same Engine life as BS3 or BS2 while fulfilling emissions norms.

    • @anzarvb7808
      @anzarvb7808 10 днів тому +2

      This engine lineup is from (ex Mitsubishi) FUSO. We can see the predecessor 6D24 in FUSO lineup.
      FUSO trucks are now coming under the ownership of Daimler AG.

    • @vandiholic451
      @vandiholic451 7 днів тому

      Its the same engine given in the tata prima and signa 😅

  • @shinopchacko3759
    @shinopchacko3759 10 днів тому +2

    ഭാരത് ബന്‍സിനും ലൈലാന്‍ഡിനും മാത്രമേ 49 ടണ്‍ ചെയ്സ് ഇല്ലാത്തത്...

  • @sanoojsanu5344
    @sanoojsanu5344 10 днів тому +2

    ❤❤

  • @doctorcomputeralex
    @doctorcomputeralex 8 днів тому +1

    Cummins engine ano

  • @listener56578
    @listener56578 10 днів тому +2

    ഇതിന്റെ ഓട്ടോമാറ്റിക് ഇറക്കാൻ ഉള്ള സമയം കഴിഞ്ഞു. ഇപ്പോളും എന്തിനാണ് മാന്വൽ വിടാത്തത്.

    • @shinopchacko3759
      @shinopchacko3759 10 днів тому

      @@listener56578 മാനുവൽ ആണ് ഏറ്റവും സേഫ്റ്റി പല യൂറോപ്യൻ രാജൃങ്ങളിലും അപകടത്തിൽ പെടുന്നത് കൂടുതലും ആട്ടോമാറ്റിക്കാണ്...അത് ആദൃം മനസ്സിലാക്കൂ....

  • @shinopchacko3759
    @shinopchacko3759 10 днів тому +5

    ഈ ഭാരത് ബന്‍സ് ചെയ്സ് സ്ലീപര്‍ കൃാമ്പിനല്ല...

    • @renjithunni5525
      @renjithunni5525 10 днів тому +3

      Sleeper aanu cabin size kurachathanu

    • @orchid6367
      @orchid6367 10 днів тому

      ​@@renjithunni5525ath enthina kurache 100 km drive allalo

    • @Vb9874-n9r
      @Vb9874-n9r 10 днів тому +1

      Sleeper cabin Vere und. Ith mid cabin

  • @saleenasaleem9859
    @saleenasaleem9859 9 днів тому

    🔥🔥🔥

  • @jerinkj9654
    @jerinkj9654 10 днів тому +1

    Prima keriya ath top. Leyland keri eruna athum top🤣

  • @eldhosemt7333
    @eldhosemt7333 День тому

    Cummins engine

  • @sreepadamagencies2272
    @sreepadamagencies2272 10 днів тому +4

    അർജുനെ ഇതുവരെ കിട്ടിയില്ല 😄😄😄🤭🤭🤭🙏

    • @aswinudayan9845
      @aswinudayan9845 10 днів тому +2

      Athinu enthinado than chirikkunne ?

    • @orchid6367
      @orchid6367 10 днів тому

      Ninnem kittathe irikkatte

    • @Volvo2946
      @Volvo2946 10 днів тому

      ഈ വാർത്ത യുടെ കൂടെ ചിരി 😞😞😳😳😳

  • @Bettin-Kunnel300
    @Bettin-Kunnel300 9 днів тому

    ചേട്ടാ, ഒരു ലോറി ലൈഫ് ചെയ്യാമോ

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 10 днів тому

    👍👌

  • @sageercherpu7491
    @sageercherpu7491 10 днів тому

    💖💖💖💖💖

  • @saleenasaleem9859
    @saleenasaleem9859 9 днів тому

    ✅👍🔥😮

  • @jibinjames4474
    @jibinjames4474 9 днів тому

    ❤️🥰👍👍👌👌🔥🔥🔥😍

  • @hijasns1349
    @hijasns1349 10 днів тому +1

    Bro ipo Cummins engine annoo

    • @ambadyvs1647
      @ambadyvs1647 10 днів тому +1

      So, while Daimler and Cummins are working together, this specific engine doesn't seem to be from that collaboration.

    • @anzarvb7808
      @anzarvb7808 10 днів тому +1

      FUSO series

  • @HolyCross-k9c
    @HolyCross-k9c 10 днів тому +2

    സ്ലീപ്പർ cabin ഇല്ലാ 😂

    • @Vb9874-n9r
      @Vb9874-n9r 10 днів тому

      Sleeper cabin und. Ithil avar kaanichittila.

  • @BEEMSING-d3y
    @BEEMSING-d3y 10 днів тому

    1917 review cheyyu bro

  • @highlightchannel2986
    @highlightchannel2986 7 днів тому

    One of the top is Volvo not Benz അതു ഓടിച്ചു നോക്കിയവർക്ക് മാത്രമേ അറിയൂ. Volvo truck നെ കവച്ചു വെക്കാൻ ബെൻസ് ആയിട്ടില്ല. പോയി പഠിച്ചിട്ടു വാ

  • @jaisgeorge3059
    @jaisgeorge3059 9 днів тому

    💲uper ♈log 💯
    💫❤️💚💙💫

  • @sherajudeen4839
    @sherajudeen4839 9 днів тому

    ❤❤❤❤

  • @sajithotp754
    @sajithotp754 10 днів тому