ഞാൻ എപ്പോഴും ഓർക്കും എന്തുകൊണ്ടാണ് ബൈജു സാർ Maruti Ignis review ചെയ്യാത്തതെന്ന്. Superb car! I have been using this car for last 2 years. Main Pros I've Observed in My Experience: 1. Refined Engine 2. 4 Cylinders (Smooth and Noise-Free Drive) 3. Excellent Visibility 4. Solid Build Quality 5. Superior Stability (Especially noticeable when driving in hilly areas) 6. Fuel Efficiency (Normal: 21.4 kmpl, Bad Road: 18 kmpl) 7. Capable Off-Road Performance 8. Exceptional Paint Quality (Significantly better than competitors) 9.Quiet Interior (No creaking sounds, indicating excellent fit and finish) 10. Smooth Gear Shifts Cons: 1. Heavier Steering (As Baiju sir mentioned) 2. Feels like tires are underinflated even when filled (not a big deal) 3. Somewhat Stiff Suspension (Provides good handling at high speeds)
Super ഈഗ്നിസ് Silent..smooth..comfert..stalye ഞാൻ ഈഗ്നിസ് വാങ്ങുന്നതിനു മുൻപ് ബൈജു ചേട്ടൻ ഇതിനെ കുറിച്ചു എന്തു പറയുന്നു നോക്കുമ്പോ asinet ഉള്ളപ്പോ ചെയ്ത് വിഡിയോ ഉള്ളൂ അതും പഴയ മോഡൽ ഇത് വരെയും ഇത്ര വർഷം ആയിട്ടും ഈഗ്നിസ് എന്തു കൊണ്ട് ചെയ്തു കൂടാ എന്ന ചോദ്യം കിടപ്പുണ്ട് എന്നാൽ ഇപ്പ്പോ വന്നു സൂപ്പർ ...അഭിനദനം കുറച്ചു കൂടെ ക്ലാരിറ്റി വന്നു ഇപ്പോ face lift വന്നിട്ടും ബൈജു ചേട്ടൻ ഈഗ്നിസ് കൊണ്ട് വന്നില്യ യൂട്യൂബ് ഷഫി പഞ്ഞാൽ ഈഗ്നിസ് സ്വന്തം ആക്കിയപ്പോ ബൈജു ചേട്ടൻ ഒന്നു അയഞ്ഞു ഒരു എത്തിനോട്ടം ഈഗ്നിസ് കൊണ്ട് വന്നു ചെയ്തു സംഗതി കൊള്ളാം ബൈജു ചേട്ടാ❤❤ പഴയ പുലി
സർ, വളരെ നന്ദി ഇഗ്നിസ് കൊണ്ടുവന്നതിനു. പറഞ്ഞതിൽ എതിരഭിപ്രായം ഉണ്ട്. ഒറ്റ വിരൽ കൊണ്ട് നിയന്ത്രിക്കാവുന്ന steering wheel ആണ്. കഴിഞ്ഞ 5 വർഷത്തിനടുത്തായി ഞാൻ ഇഗ്നിസ് വാങ്ങി ഉപയോഗിക്കുന്നു. Suspension കുറച്ചു stiff ആണ്. Rear seat വളരെ ദൂരം യാത്രക്ക് comfort അല്ല. ഈ രണ്ടു പോരായ്മകൾ ഇതുവരെ തോന്നിയിട്ടുള്ളു. അതുപോലെ mileage എനിക്ക് 24 real കിട്ടി, അപ്പോൾ മീറ്റർ കാണിച്ചത് 25.8 ആയിരുന്നു. 50-60km/hr 5th ഗിയർ ഇട്ടു പോയാൽ 22-24 mileage കിട്ടും.
7 varshamayi upayogikkunnu Pros : Mileage 17-18 city Performance is good Looks very nice It's quite easy to drive in city Engine is butter smooth Cons: Suspension is so hard A pillar is covering the visibility while taking turns Back seat lacks thigh support Overall a nice car those who need a peppy engine go for it
അങ്ങനെ ഒന്നും ഷോറൂമിൽ നിന്ന് തരില്ല. അടുത്ത കൊല്ലം ചോദിച്ചാലും 2023 മോഡൽ ആയിരിക്കും തരുന്നത്. ഇവന്മാർക്ക് സ്റ്റോക്ക് തീർക്കാൻ ഓണം ഓഫർ ദീപാവലി ഓഫർ എന്നൊക്കെ പറഞ്ഞു ഇട്ടാൽ മതി.@@mohammedabdurahimanbichaan6262
ഞാൻ Ignis വാങ്ങി . ഓടിക്കാനും പാർക്ക് ചെയ്യാനും എളുപ്പം. അത്യാവശ്യം സൗകര്യവും ഉണ്ട്. നല്ല ground clearence ഉള്ളതിനാൽ മഴക്കാലത്ത് ഉപകാരപെടും. ഒതുക്കവും ഉണ്ട്. ഇടത്തരക്കാർക്ക് നല്ലതാണ്.
Happily driving for the past two years. Pros; a) Sufficient power b) Good Mileage in city(17.5-17.8) and highways(20.5-21) c) Easy to drive d) Good seating position e) Sufficient ground clearance f) 3 normal persons can easily accommodate in back seat Cons: a) Boot space
@@sugeshchellath ESP warning mostly related to power steering.Also there are other similar reasons related to sensors for showing ESP warning.Better show this to a service station and they can rectify the issue.
ഒരു ഫേസ് ലിഫ്റ്റ് കൂടെ വന്നാൽ നന്നായിരിക്കും ഒരു മുൻ സീറ്റ് ആം റെസ്റ്റും റിയർ എസിയും പിന്നെ പുതിയ കാലത്തെ കുറിച്ച് ഫീച്ചറുകളും ഒക്കെ ഉൾപ്പെടുത്തിയാൽ കിടു ആകും
Ignis introduce ചെയ്തപ്പോൾ മാരുതി പറഞ്ഞത് CVT gear box ആയിരുന്നു. വന്നപ്പോൾ AMT. Top end Model, Manual മാത്രം. AMT മോഡലിൽ rear camera യും LED screen ഉം LED Headlight ഉം DRL ഉം ഇല്ലായിരുന്നു 29:41
ഇഗ്നിസ് റിവ്യു ആവശ്യമായിരുന്നു. കാരണം 86 മുതൽ 800 മുതൽ അനേകം മാരുതി വാഹനങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആയതിനാൽ പുതിയ ഇഗ്നിസ് അതിൻ്റെ Specifications പ്രത്യേകിച്ച് 180 mm Road Clearance ഇഷ്ടപ്പെട്ടതിനാൽ എൻ്റെ ഇപ്പോഴത്തെ 2 nd Car Diesel Swift 2010 മാറ്റി ഇത് വാങ്ങിയാലോ എന്ന് ആലോചിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ പൂർണമായി വിശ്വസിക്കുന്ന ( കൃത്യമായ tips നല്കുന്ന ചിലപ്പോൾ തമാശ രൂപത്തിൽ പോലും) താങ്കളുടെ റിവ്യൂ വളരെ ഉപകാരപ്രദം👍
The **Maruti Ignis**, known globally as the **Suzuki Ignis**, is a compact crossover hatchback that was originally introduced by Suzuki. Here's a brief history of the car: ### 1. **First Generation (2000-2008)** The Suzuki Ignis was first introduced in 2000 as a subcompact car. It was designed as a small crossover hatchback, offering a taller stance compared to most hatchbacks of that era. The first generation Ignis was marketed under different names depending on the market, including the Chevrolet Cruze in Japan and Australia. In India, Maruti did not introduce the first-generation Ignis. This generation was equipped with 1.3L and 1.5L petrol engines and was available in both front-wheel and all-wheel-drive configurations. ### 2. **Second Generation (2003-2008)** The second generation was introduced in 2003. It maintained its subcompact crossover characteristics but adopted a more modern design. This generation was also sold under various names, including the **Suzuki Swift** in some markets. However, in 2006, the production of the Ignis nameplate was discontinued globally. The model was gradually replaced by the Suzuki Swift. ### 3. **Third Generation (2016-Present)** In 2016, Suzuki revived the **Ignis** nameplate as a subcompact crossover hatchback, reintroducing it to several markets, including India. The new Ignis was built on Suzuki's lightweight HEARTECT platform, which it shares with models like the Swift and the Baleno. **Maruti Suzuki Ignis** made its debut in India at the 2016 Auto Expo and was officially launched in 2017. It was positioned as a compact urban car, with a bold, quirky design aimed at attracting younger customers. #### Features: - The Ignis stands out due to its compact dimensions, tall-boy design, and SUV-inspired aesthetics, such as flared wheel arches and a high ground clearance. - It is powered by a 1.2L **K12M petrol engine**, and in India, it was initially offered with both manual and AMT transmission options. - The Ignis comes with modern features like a touchscreen infotainment system, LED projector headlamps, a digital MID, and customizable interiors. - It is one of the few cars in its class to offer **automatic climate control**, and it features Suzuki's safety tech, including ABS, airbags, and ISOFIX child seat anchors. The Ignis received a facelift in **2020**, which included updated front grilles, new bumpers, and revised interiors. The 1.2L petrol engine was updated to meet BS6 emission norms, and the car continues to cater to urban and young drivers looking for a stylish, compact crossover. The Ignis has become a popular choice for Indian buyers looking for a small but versatile car with SUV-like styling elements.
വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു എന്നാൽ താങ്കൾ തന്നെ പറഞ്ഞതുപോലെ ്് ഇഗ്നീഷിൻറെ പിൻഭാഗത്ത് എന്തെങ്കിലും ഒരു മാറ്റം വരുത്തുകയും ഒരു ആം റെസ്റ്റും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു എൻറെ ഡിസയർ നേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടു
പഴയ പുലിക്ക് ആഹാരം കുറച്ചു മതി കൊറോണ സമയത്ത് റോഡ് തിരക്കു കുറഞ്ഞ സമയത്ത് 30KM മേൽ. ഇപ്പോൾ Spark plug മാറിയപ്പോൾ 22 നു 24ഇടയായി ഇതുവരെ work shop ൽ പോയിട്ടില്ല 62000 KM കഴിഞ്ഞു. TvM ലെ First lgnis ആണെന്നു തോന്നുന്നു 2017 Feb
ഈ സാധനം പുതിയ മോഡൽ വരുന്നുണ്ട് അപ്പോ ഉള്ള സ്റ്റോക്ക് വിറ്റയ്ക്കണം അതിനുള്ള പ്രൊമോഷൻ ആണ് ഇങ്ങേരു ചെയ്യണത്.. സംഭവം കിടുക്കാച്ചി വാഹനം ആണ്... എന്തുകൊണ്ടും അടിപൊളി വാഹനം ആണ്.. 4സിലിണ്ടർ engine... 😍.. ഏത് തിരക്കിലും ചെറിയ വഴിയിലും ആള് പുലിയാണ്.... ബൈപാസിലും 😍😍😍
Zeta amt 2019 model allmost 53000 long ഒരുപാടു പോയി ബാംഗ്ലൂർ ഉൾപ്പെടെ കേരളത്തിൽ കാഴ്ർഗോഡ് വയനാടും മാത്രം ബാക്കി ഇന്നലെ ഇടുക്കി കരിമ്പൻ വഴി കുമളി പോയി കുളമാവ് വഴി തിരികെ കോതമംഗലം എത്തി ഒറ്റക് ഇപ്പോഴും ഓടിച്ചു കൊതി മാറിയിട്ടില്ല ഏറ്റവും രസകരം എന്റെ കാറിന്റെ back seat ഇൽ ഞാൻ ഇതുവരെ ഇരുന്നു യാത്ര ചെയ്തിട്ടില്ല എന്റെ മകൻ ഡ്രൈവിങ് ലൈസെൻസ് എടുത്ത ശേഷം ഒരു അഞ്ഞുറു കിലോമീറ്റർ എന്റെ ഫ്രണ്ട് ഒരു മുന്നൂറു ബാക്കി എല്ലാം ഞാൻ ബാക്കിസീറ്റിൽ ഞാൻ യാത്ര ചെയ്തിട്ടേയില്ല susuki യുടെ വാഹങ്ങളിൽ കോൺസളിൽ trip set ചെയ്യാൻ കൊടുത്തിരിക്കുന്ന ആ നീണ്ട കോൽ ignis zeeta യിൽ ഇല്ല പകരം സ്വിച് ആണ്
ബൈജു ചേട്ടാ സൂപ്പർ..എടുത്താൽ കൊള്ളാമെന്നുള്ള അത്യാവശ്യം features ഉള്ള നല്ല ഒരു കൊച്ചു വണ്ടി. നോക്കിയിരുന്ന വീഡിയോ ആണ് ingiz ന്റെ ഒരുപാടു വീഡിയോ കുറച്ചു തപ്പിയെടുത്തു കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ബൈജു ചേട്ടന്റെ ഏഷ്യാനെറ്റിലെ പഴയ വീഡിയോ തപ്പിയെടുത്തു കണ്ടിരുന്നു. ബൈജു ചേട്ടൻ വീണ്ടും ഒന്ന് റിവ്യൂ ചെയിട്ടിരുന്നെങ്കിൽ എന്ന് ആലോചിച്ചിരുന്നപ്പോ ദെ വന്നിരിക്കുന്നു 👍🏻🙏🏻♥️
ഇഗ്നിസിൻ്റെ ബാക്ക് ആണ് പലർക്കും ഇഷ്ടമാവാത്തത്. അടുത്ത facelift വരുമ്പോൾ ബ്രസ്സയുടെ ബാക്ക് പോലെ ആക്കിയാൽ മതി. Back Suspension കുറച്ചു കൂടി Soft ഉം ആക്കിയാൽ പൊളിക്കും...
5 മാസമായി ഉപയോഗിക്കുന്നുണ്ട് ഇത്രേം satisfied ആവുമെന്ന് വണ്ടി വാങ്ങുന്ന നേരത്ത് കരുതിയിരുന്നില്ല Long drive okke നല്ല comfort ആണ് Milage city oru 16.5 to 18.5 km Highway 21.5 to 23.5 km
ഈ പ്രൈസിൽ ഇതുവരെ ഏതു വണ്ടിയിലും കാണാത്ത പ്രത്യേകതയുള്ള വണ്ടിയാണിത് ‘4 സിലിണ്ടർ,’ കയറ്റം കയറുമ്പോഴും ബാക്കിൽ ആളിരിക്കുമ്പോഴും സിലിണ്ടർ വ്യത്യാസം ശരിക്കും അനുഭവപെടും
ഇഗ്നീസിനെ പറ്റി ഇത്ര വിശദമായി പറഞ്ഞിട്ടില്ലെങ്കിലും , ഒരു പ്രാവശ്യം ചോദ്യോത്തര വേളയിൽ അത്യാവശ്യം കാര്യങ്ങളൊക്കെ പറയണ്ടായി. സ്ത്രീകൾക്ക് ഏറ്റവും പറ്റിയ വാഹനമാണെന്നും പറഞ്ഞു. അന്നു മുതൽ ഇതിൻ്റെ വിവരണങ്ങൾ എല്ലാം ഞാൻ കാണറുണ്ട്.നന്നി നമസ്കാരം .നന്മകൾ നേരുന്നു.
അയ്യേ...എന്ന ഗുണപാഠം ഇ ഈഗ്നിസ് ഓടി പോകുമ്പോ വിളിച്ചു പക്ഷെ....ഇപ്പോ ഈഗ്നിസ് ഞാൻ സ്വന്തം ആക്കി 100 % ഹാപ്പി silant ആണ് ഈഗ്നു നല്ല power ആണ് ഈഗ്നു നല്ല രീതിയിൽ ഓടിച്ചാൽ കമ്പനി പറയുന്ന 21.8 മുട്ടുക മാത്രം അല്ല മുകളിലും കിട്ടും .എനിക്കു ഫുൾ thank to thank 23.3 കിട്ടി clastaril 30.6 വരെ avarage മൈലേജ് കാണിച്ചു പോരേ ഇ പഴയ പുലി കൊണ്ട് നടക്കാൻ 100% happy ആണ്
Swift, ഇന്നോവ, fortuner അടക്കം ഒരുപാട് വണ്ടി ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ igniz തരുന്ന ആ vibe വേറെ ആരും തന്നിട്ടില്ല. City റൈഡ് ന് കുത്തി കയറ്റി പോകാൻ ഇവനോളം വേറെ ഒരുത്തനും ഇല്ലാ. നല്ല mileage ഉം. Long യാത്രയിൽ 22 വരെ കിട്ടിട്ടുണ്ട്.
Thank u for bringing the review of ignis. As an ignis owner. But the streering is still smooth and responsive and i am driving it for past 3 years. May be the car you drove seems to be a press car and driven by many. due to which might have some wear n tear
Proud to be a zeta amt owner ❤❤❤ also steering is smooth for my experience. But i face a problem is blind spot area in front A pillar. Rest of all are satisfying in this range.
I bought it when it was launched. I am quite happy and it has given me the pep, mileage and low cost of maintenance. Over all its s good choice. I am happy you mentioned it has clocked 50 K. Will hold on to it till registration affords.
I like your presentation and actually I was missing about Ignis review.I now decide to buy Ignis auto, for my daughter,I wanted specialy 1.2 cc Engine.Regarding shape it's not bad, because I love Ritz, which was a very good vehicle,I missed to buy and I brought Santro on2011!
മൊത്തം കിലോമീറ്റർ ഓട്ടത്തിൽ ബാക്ക് സീറ്റ് occupy ചെയ്ത് ഓട്ടം 10% കുറവാണ് മിക്കവരുടെയും.. അത്തരത്തിൽ ഉള്ളവർക്ക് കണ്ണും പൂട്ടിയെടുക്കാവുന്ന മുതൽ. Only drawback is stiffness suspension 👍👍
പുറത്ത് കൊടുക്കുന്ന പോലെ ഇന്ത്യയിലും AWD കൊടുക്കാം but ചെയ്യില്ല, SUV എന്ന് അവർ വിളിക്കുന്ന ഈ hatchback ന് അത് ഒരു മുതൽ കൂട്ടായിരുന്നു. But ഇന്ത്യക്കാർക്ക് ഇതൊക്കെ മതി എന്നാണ് അവരുടെ മനോഭാവം ഇന്ത്യ അവരുടെ ഒരു വലിയ market ആയിട്ട് പോലും, same they done in swift
കണ്ടു കണ്ടു ഇപ്പോൾ ഞങ്ങൾക്ക് കുട്ടിശങ്കരനെ ഇഷ്ടമാണ് ❤❤❤
അതിനെ അടുത്ത് നിന്ന് നോക്കേണം ബ്യൂട്ടിഫുൾ ആണ് അകന്നു നിന്നാൽ ഭംഗി കുറയും
കുട്ടിശങ്കരൻ എന്റെ അച്ഛന്റെ പേരാണ്...😂😂❤
City use നു ഏറ്റവും നല്ല വണ്ടി
മാരുതിയുടെ ഒരുപാട് മോഡൽ ഉണ്ട് വാഹനപ്രേമികൾക്ക് മറക്കാൻ പറ്റാത്തമോഡൽ അതിൽ ഒന്നാണു ignis
എന്ത് തള്ളാണ്ബ്രോ 😂😂
Ritz
Ritz
Ritz
Ritz
ഞാൻ എപ്പോഴും ഓർക്കും എന്തുകൊണ്ടാണ് ബൈജു സാർ Maruti Ignis review ചെയ്യാത്തതെന്ന്. Superb car! I have been using this car for last 2 years. Main Pros I've Observed in My Experience:
1. Refined Engine
2. 4 Cylinders (Smooth and Noise-Free Drive)
3. Excellent Visibility
4. Solid Build Quality
5. Superior Stability (Especially noticeable when driving in hilly areas)
6. Fuel Efficiency (Normal: 21.4 kmpl, Bad Road: 18 kmpl)
7. Capable Off-Road Performance
8. Exceptional Paint Quality (Significantly better than competitors)
9.Quiet Interior (No creaking sounds, indicating excellent fit and finish)
10. Smooth Gear Shifts
Cons:
1. Heavier Steering (As Baiju sir mentioned)
2. Feels like tires are underinflated even when filled (not a big deal)
3. Somewhat Stiff Suspension (Provides good handling at high speeds)
Super ഈഗ്നിസ്
Silent..smooth..comfert..stalye
ഞാൻ ഈഗ്നിസ് വാങ്ങുന്നതിനു മുൻപ് ബൈജു ചേട്ടൻ ഇതിനെ കുറിച്ചു എന്തു പറയുന്നു നോക്കുമ്പോ asinet ഉള്ളപ്പോ ചെയ്ത് വിഡിയോ ഉള്ളൂ അതും പഴയ മോഡൽ
ഇത് വരെയും ഇത്ര വർഷം ആയിട്ടും ഈഗ്നിസ് എന്തു കൊണ്ട് ചെയ്തു കൂടാ എന്ന ചോദ്യം കിടപ്പുണ്ട് എന്നാൽ ഇപ്പ്പോ വന്നു
സൂപ്പർ ...അഭിനദനം
കുറച്ചു കൂടെ ക്ലാരിറ്റി വന്നു ഇപ്പോ face lift വന്നിട്ടും ബൈജു ചേട്ടൻ ഈഗ്നിസ് കൊണ്ട് വന്നില്യ യൂട്യൂബ് ഷഫി പഞ്ഞാൽ ഈഗ്നിസ് സ്വന്തം ആക്കിയപ്പോ
ബൈജു ചേട്ടൻ ഒന്നു അയഞ്ഞു ഒരു എത്തിനോട്ടം ഈഗ്നിസ് കൊണ്ട് വന്നു ചെയ്തു
സംഗതി കൊള്ളാം ബൈജു ചേട്ടാ❤❤ പഴയ പുലി
സർ, വളരെ നന്ദി ഇഗ്നിസ് കൊണ്ടുവന്നതിനു.
പറഞ്ഞതിൽ എതിരഭിപ്രായം ഉണ്ട്. ഒറ്റ വിരൽ കൊണ്ട് നിയന്ത്രിക്കാവുന്ന steering wheel ആണ്. കഴിഞ്ഞ 5 വർഷത്തിനടുത്തായി ഞാൻ ഇഗ്നിസ് വാങ്ങി ഉപയോഗിക്കുന്നു. Suspension കുറച്ചു stiff ആണ്. Rear seat വളരെ ദൂരം യാത്രക്ക് comfort അല്ല. ഈ രണ്ടു പോരായ്മകൾ ഇതുവരെ തോന്നിയിട്ടുള്ളു. അതുപോലെ mileage എനിക്ക് 24 real കിട്ടി, അപ്പോൾ മീറ്റർ കാണിച്ചത് 25.8 ആയിരുന്നു. 50-60km/hr 5th ഗിയർ ഇട്ടു പോയാൽ 22-24 mileage കിട്ടും.
എനിക്ക് ഇഗ്നിസിൻ്റെ steering smooth aayi തോന്നിയിട്ടില്ല... കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്നു
Steering thirich vararundo?
Steering normally vararilla.. Chilapo kittum. Njagql Vagamon poyittu vannapol athinte prasnam undayathe illa.
Even ente valathu kye fracture undayappol, edath kye updayogichu smooth aayi upayogichu!!
Ente BS4 (2019) aanu. Athil smooth issue illa. Nalla smooth aanu.Ente friends upayigichittum nalla smooth aanennu parayunnu. Pinne normal driving il steering thirichu vararilla.
@@RakeshSukumaraPillai thanks for the info bro
@@realtron8866Varilla
7 varshamayi upayogikkunnu
Pros :
Mileage 17-18 city
Performance is good
Looks very nice
It's quite easy to drive in city
Engine is butter smooth
Cons:
Suspension is so hard
A pillar is covering the visibility while taking turns
Back seat lacks thigh support
Overall a nice car those who need a peppy engine go for it
Correctly said
Ippo ulla ella Maruthi cars nteyum suspension hard anu.
Iam waiying for year back car on next april. Ignis will get almost one lac discount
അങ്ങനെ ഒന്നും ഷോറൂമിൽ നിന്ന് തരില്ല. അടുത്ത കൊല്ലം ചോദിച്ചാലും 2023 മോഡൽ ആയിരിക്കും തരുന്നത്. ഇവന്മാർക്ക് സ്റ്റോക്ക് തീർക്കാൻ ഓണം ഓഫർ ദീപാവലി ഓഫർ എന്നൊക്കെ പറഞ്ഞു ഇട്ടാൽ മതി.@@mohammedabdurahimanbichaan6262
Most underrated maruti car. ഉടനെ ഒരു പുതിയ model ignis വന്നാൽ വളരെ നന്നായിരുന്നു❤
2 വർഷം ആയി ഉപയോഗിക്കുന്നു 100% Happy ❤
This K12 4 cylinder engine is the best in class, Probably one of the best city car
കാലമെനിയുമുരുളും വർഷം വരും തിരുവോണം വരും but ignis everlasting hero🔥
ഞാൻ Ignis വാങ്ങി . ഓടിക്കാനും പാർക്ക് ചെയ്യാനും എളുപ്പം. അത്യാവശ്യം സൗകര്യവും ഉണ്ട്. നല്ല ground clearence ഉള്ളതിനാൽ മഴക്കാലത്ത് ഉപകാരപെടും. ഒതുക്കവും ഉണ്ട്. ഇടത്തരക്കാർക്ക് നല്ലതാണ്.
MARUTI Ignis 😍my fav car especially I love his character , design elements and four cylinder engine 🔥✨
Younger brother of Ritz❤
Ritz production was stopped for Ignis.
RITZS IS A VERY GOOD CAR.I HAVE BEEN USING DIESEL 2011 MODEL SINCE 2011 NOVEMBER.@@pj7838
Using Ritz since 2012..but i love Ignis too
Ritz 🩶
i have both ignis and ritz ,
Wagnor എടുക്കാൻ പോയപ്പോൾ ignis കണ്ടു ഇഷ്ട്ട പെട്ടു ഇപ്പോൾ ഒരു വർഷം ആയി ignis എടുത്തിട്ട് 😍
Back model enikishttamanu.. Ignis my dream car❤
Using from 2017 onwards...really satisfied and a very good car to handle and maintain....
1 year ആയി ഇഗ്നിസ് വാങ്ങിയിട്ട് . ഫുൾ ഹാപ്പി .
Happily driving for the past two years.
Pros;
a) Sufficient power
b) Good Mileage in city(17.5-17.8) and highways(20.5-21)
c) Easy to drive
d) Good seating position
e) Sufficient ground clearance
f) 3 normal persons can easily accommodate in back seat
Cons:
a) Boot space
Ended ignis car oru warning varunudu
Esp service warning
Ee warning enthanu
@@sugeshchellath ESP warning mostly related to power steering.Also there are other similar reasons related to sensors for showing ESP warning.Better show this to a service station and they can rectify the issue.
Still a puli with 1.2L engine with a nice pickup and comfort and good mileage …… ignis▶️ superb
ഒരു ഫേസ് ലിഫ്റ്റ് കൂടെ വന്നാൽ നന്നായിരിക്കും ഒരു മുൻ സീറ്റ് ആം റെസ്റ്റും റിയർ എസിയും പിന്നെ പുതിയ കാലത്തെ കുറിച്ച് ഫീച്ചറുകളും ഒക്കെ ഉൾപ്പെടുത്തിയാൽ കിടു ആകും
Armrest Njan amazonil ninn vangi fit cheythu, perfect fit adhikam size illathath kond handbrake use cheyyan difficulty illa.
വില 10 ലക്ഷം രൂപയാകും അതാണ് കുഴപ്പം
@@zash478 ethaanenn parayamo, or link pls
@@zash478link pls
Back seat comfortable akkiyal nannu😂
Ignis blue and grey എനിക്ക് വലിയ ഇഷ്ടം ആണ്. നല്ല look ആണ് വണ്ടി ❤
ബൈജു ചേട്ടാ പ്രേക്ഷകരുടെ ഒരുപാട് കാലത്തെ ആവശ്യമായിരുന്നു ignis റിവ്യൂ. ഇല്ലോളം താമസിച്ചാലും വന്നല്ലോ. അത് മതി 👌🏻👌🏻👌🏻
Ignis introduce ചെയ്തപ്പോൾ മാരുതി പറഞ്ഞത് CVT gear box ആയിരുന്നു. വന്നപ്പോൾ AMT. Top end Model, Manual മാത്രം. AMT മോഡലിൽ rear camera യും LED screen ഉം LED Headlight ഉം DRL ഉം ഇല്ലായിരുന്നു 29:41
Using Ignis for two years. Nice car. Thank you Baiju chetta for review this car❤
ഇഗ്നിസ് റിവ്യു ആവശ്യമായിരുന്നു. കാരണം 86 മുതൽ 800 മുതൽ അനേകം മാരുതി വാഹനങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആയതിനാൽ പുതിയ ഇഗ്നിസ് അതിൻ്റെ Specifications പ്രത്യേകിച്ച് 180 mm Road Clearance ഇഷ്ടപ്പെട്ടതിനാൽ എൻ്റെ ഇപ്പോഴത്തെ 2 nd Car Diesel Swift 2010 മാറ്റി ഇത് വാങ്ങിയാലോ എന്ന് ആലോചിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ പൂർണമായി വിശ്വസിക്കുന്ന ( കൃത്യമായ tips നല്കുന്ന ചിലപ്പോൾ തമാശ രൂപത്തിൽ പോലും) താങ്കളുടെ റിവ്യൂ വളരെ ഉപകാരപ്രദം👍
Ritz കൊടുക്കുന്നുണ്ടോ
The **Maruti Ignis**, known globally as the **Suzuki Ignis**, is a compact crossover hatchback that was originally introduced by Suzuki. Here's a brief history of the car:
### 1. **First Generation (2000-2008)**
The Suzuki Ignis was first introduced in 2000 as a subcompact car. It was designed as a small crossover hatchback, offering a taller stance compared to most hatchbacks of that era. The first generation Ignis was marketed under different names depending on the market, including the Chevrolet Cruze in Japan and Australia.
In India, Maruti did not introduce the first-generation Ignis. This generation was equipped with 1.3L and 1.5L petrol engines and was available in both front-wheel and all-wheel-drive configurations.
### 2. **Second Generation (2003-2008)**
The second generation was introduced in 2003. It maintained its subcompact crossover characteristics but adopted a more modern design. This generation was also sold under various names, including the **Suzuki Swift** in some markets.
However, in 2006, the production of the Ignis nameplate was discontinued globally. The model was gradually replaced by the Suzuki Swift.
### 3. **Third Generation (2016-Present)**
In 2016, Suzuki revived the **Ignis** nameplate as a subcompact crossover hatchback, reintroducing it to several markets, including India. The new Ignis was built on Suzuki's lightweight HEARTECT platform, which it shares with models like the Swift and the Baleno.
**Maruti Suzuki Ignis** made its debut in India at the 2016 Auto Expo and was officially launched in 2017. It was positioned as a compact urban car, with a bold, quirky design aimed at attracting younger customers.
#### Features:
- The Ignis stands out due to its compact dimensions, tall-boy design, and SUV-inspired aesthetics, such as flared wheel arches and a high ground clearance.
- It is powered by a 1.2L **K12M petrol engine**, and in India, it was initially offered with both manual and AMT transmission options.
- The Ignis comes with modern features like a touchscreen infotainment system, LED projector headlamps, a digital MID, and customizable interiors.
- It is one of the few cars in its class to offer **automatic climate control**, and it features Suzuki's safety tech, including ABS, airbags, and ISOFIX child seat anchors.
The Ignis received a facelift in **2020**, which included updated front grilles, new bumpers, and revised interiors. The 1.2L petrol engine was updated to meet BS6 emission norms, and the car continues to cater to urban and young drivers looking for a stylish, compact crossover.
The Ignis has become a popular choice for Indian buyers looking for a small but versatile car with SUV-like styling elements.
ഉറങ്ങുന്നതിനു മുമ്പ് ബൈജു ഏട്ടന്റെ വീഡിയോ ഇഷ്ടം ആണ് 😍🔥
എന്റെ കൈയിൽ ഒണ്ടു ഒരു ignis ലോക്കൽ യൂസ് ആണ് കൂടുതൽ ഉപയോഗം.... നല്ല ഒതുക്കം ഉള്ളോണ്ട് ഏതു ഇടുക്കിലും കുത്തി കയറ്റി കൊണ്ടുപോവാൻ പറ്റും 😍....
വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു എന്നാൽ താങ്കൾ തന്നെ പറഞ്ഞതുപോലെ ്് ഇഗ്നീഷിൻറെ പിൻഭാഗത്ത് എന്തെങ്കിലും ഒരു മാറ്റം വരുത്തുകയും ഒരു ആം റെസ്റ്റും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു എൻറെ ഡിസയർ നേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടു
Performance Oriented, international standard 4cylinder car. Value for money 💰.
ആദ്യം വലിയ ഇഷ്ടം ഒന്നുമില്ലായിരുന്നു ഇപ്പോൾ കണ്ടു കണ്ടു ഇഷ്ടപ്പെട്ടു തുടങ്ങി...❤😊
I am owning Ignis Zeta manual 2022. Mileage on Highway, 24-26 kmpl. Engine and gearbox, super. ❤ But most Ignored car in India IGNIS 😢
Waited a long time for ignis review thankyou baiju chetta❤❤❤❤
Family യില് 2 Ignis ഉണ്ട്. കിടു വണ്ടി ❤
പഴയ പുലിക്ക് ആഹാരം കുറച്ചു മതി കൊറോണ സമയത്ത് റോഡ് തിരക്കു കുറഞ്ഞ സമയത്ത് 30KM മേൽ. ഇപ്പോൾ Spark plug മാറിയപ്പോൾ 22 നു 24ഇടയായി
ഇതുവരെ work shop ൽ പോയിട്ടില്ല 62000 KM കഴിഞ്ഞു. TvM ലെ First lgnis ആണെന്നു തോന്നുന്നു 2017 Feb
ഞാനും 2017 ഇഗ്നിസ് എടുത്തു. പക്ഷെ ഇപ്പൊൾ milege 13 കാണിക്കുന്നു, ഇത് വരെ 18000 km മാത്രം ഓടി യ്ടുള്ള്. ഓട്ടം ഇല്ലാത്ത വണ്ടി ആയിട്ട് ആണോ ഒര് doubt 😮
ഈ സാധനം പുതിയ മോഡൽ വരുന്നുണ്ട് അപ്പോ ഉള്ള സ്റ്റോക്ക് വിറ്റയ്ക്കണം അതിനുള്ള പ്രൊമോഷൻ ആണ് ഇങ്ങേരു ചെയ്യണത്.. സംഭവം കിടുക്കാച്ചി വാഹനം ആണ്... എന്തുകൊണ്ടും അടിപൊളി വാഹനം ആണ്.. 4സിലിണ്ടർ engine... 😍.. ഏത് തിരക്കിലും ചെറിയ വഴിയിലും ആള് പുലിയാണ്.... ബൈപാസിലും 😍😍😍
നല്ല കാർ ആണ് ഇഗ്നിസ്, ഓടിക്കാൻ നല്ല സുഖമാണ്
Good presentation 👍👍.. Thank you
waiting arunnu baiju chettante ignis review😍
Zeta amt 2019 model allmost 53000 long ഒരുപാടു പോയി ബാംഗ്ലൂർ ഉൾപ്പെടെ കേരളത്തിൽ കാഴ്ർഗോഡ് വയനാടും മാത്രം ബാക്കി ഇന്നലെ ഇടുക്കി കരിമ്പൻ വഴി കുമളി പോയി കുളമാവ് വഴി തിരികെ കോതമംഗലം എത്തി ഒറ്റക് ഇപ്പോഴും ഓടിച്ചു കൊതി മാറിയിട്ടില്ല ഏറ്റവും രസകരം എന്റെ കാറിന്റെ back seat ഇൽ ഞാൻ ഇതുവരെ ഇരുന്നു യാത്ര ചെയ്തിട്ടില്ല എന്റെ മകൻ ഡ്രൈവിങ് ലൈസെൻസ് എടുത്ത ശേഷം ഒരു അഞ്ഞുറു കിലോമീറ്റർ എന്റെ ഫ്രണ്ട് ഒരു മുന്നൂറു ബാക്കി എല്ലാം ഞാൻ ബാക്കിസീറ്റിൽ ഞാൻ യാത്ര ചെയ്തിട്ടേയില്ല susuki യുടെ വാഹങ്ങളിൽ കോൺസളിൽ trip set ചെയ്യാൻ കൊടുത്തിരിക്കുന്ന ആ നീണ്ട കോൽ ignis zeeta യിൽ ഇല്ല പകരം സ്വിച് ആണ്
ബൈജു ചേട്ടാ സൂപ്പർ..എടുത്താൽ കൊള്ളാമെന്നുള്ള അത്യാവശ്യം features ഉള്ള നല്ല ഒരു കൊച്ചു വണ്ടി. നോക്കിയിരുന്ന വീഡിയോ ആണ് ingiz ന്റെ ഒരുപാടു വീഡിയോ കുറച്ചു തപ്പിയെടുത്തു കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ബൈജു ചേട്ടന്റെ ഏഷ്യാനെറ്റിലെ പഴയ വീഡിയോ തപ്പിയെടുത്തു കണ്ടിരുന്നു. ബൈജു ചേട്ടൻ വീണ്ടും ഒന്ന് റിവ്യൂ ചെയിട്ടിരുന്നെങ്കിൽ എന്ന് ആലോചിച്ചിരുന്നപ്പോ ദെ വന്നിരിക്കുന്നു 👍🏻🙏🏻♥️
Ignis നല്ല വണ്ടിയാണ്.... കുറച്ചു പ്രായം ഉള്ളവർക്ക് വളരെ നല്ലതാണ്.....
പിൻ സീറ്റിൻ്റെ suspension കൂടി മെച്ചപ്പെടുത്തിയാൽ നല്ല വണ്ടിയാകും.
ഇഗ്നിസിൻ്റെ ബാക്ക് ആണ് പലർക്കും ഇഷ്ടമാവാത്തത്. അടുത്ത facelift വരുമ്പോൾ ബ്രസ്സയുടെ ബാക്ക് പോലെ ആക്കിയാൽ മതി. Back Suspension കുറച്ചു കൂടി Soft ഉം ആക്കിയാൽ പൊളിക്കും...
അത് കമ്പനിയുടെ ഒരു വാശിയാണെന്ന് തോന്നുന്നു. റിറ്റ്സ് റീപ്ലെയ്സ് ചെയ്താണല്ലോ ഇഗ്നിസ് വന്നത്. റിറ്റ്സിൻ്റെ പുറക് വശം കണ്ടിട്ടില്ലേ
Appol engine 3 cylinder akum
Athu venda@@Rojusmathew
Correct
Mini Rocket.
1 വർഷം ആയി ഉപയോഗിക്കുന്നു ...സൂപ്പർ .,,only thing is the suspension bit rigid
Same opinion.... Bakki ellam kollam suspension mathram kurachukudi nannakan unde
വാഗണറിന്റെ സസ്പെൻഷൻ വെക്കാൻ പറ്റുമെങ്കിൽ നല്ലതായിരിക്കും. Nice ആണ്
Ritz nte oru video cheyyavo chetta....❤️❤️
ഈ വീഡിയോയുടെ ഉത്തരവാദിത്വം കമൻ്റ് ചെയ്യുന്ന പ്രേക്ഷകൻ്റെ പിടലിക്ക് വെച്ച അണ്ണന് അഭിവാദ്യങ്ങൾ 💪
വല്ലാത്ത look 🔥 Ignis Alpha ❤️
എന്നാലും ബൈജു ചേട്ടൻ എപ്പോഴും സാധാരണക്കാരുടെ കൂടെ തന്നെ ആണ്
The variant you are reviewing, which is the alpha trim, does have automatic climate control
Ignis and ritz good models if you like high seating position bcoz of our road condition its important to get clear view of the poth holes.
5 മാസമായി ഉപയോഗിക്കുന്നുണ്ട്
ഇത്രേം satisfied ആവുമെന്ന് വണ്ടി വാങ്ങുന്ന നേരത്ത് കരുതിയിരുന്നില്ല
Long drive okke നല്ല comfort ആണ്
Milage city oru 16.5 to 18.5 km
Highway 21.5 to 23.5 km
ഈ പ്രൈസിൽ ഇതുവരെ ഏതു വണ്ടിയിലും കാണാത്ത
പ്രത്യേകതയുള്ള വണ്ടിയാണിത് ‘4 സിലിണ്ടർ,’
കയറ്റം കയറുമ്പോഴും ബാക്കിൽ ആളിരിക്കുമ്പോഴും സിലിണ്ടർ വ്യത്യാസം ശരിക്കും അനുഭവപെടും
I've been using it for last 7 years. It crossed 1.10 lakh kms and it runs perfectly only replaced the clutch. It is a good car for long drive also.
ഇഗ്നീസിനെ പറ്റി ഇത്ര വിശദമായി പറഞ്ഞിട്ടില്ലെങ്കിലും , ഒരു പ്രാവശ്യം ചോദ്യോത്തര വേളയിൽ അത്യാവശ്യം കാര്യങ്ങളൊക്കെ പറയണ്ടായി. സ്ത്രീകൾക്ക് ഏറ്റവും പറ്റിയ വാഹനമാണെന്നും പറഞ്ഞു. അന്നു മുതൽ ഇതിൻ്റെ വിവരണങ്ങൾ എല്ലാം ഞാൻ കാണറുണ്ട്.നന്നി നമസ്കാരം .നന്മകൾ നേരുന്നു.
അയ്യേ...എന്ന ഗുണപാഠം ഇ ഈഗ്നിസ് ഓടി പോകുമ്പോ വിളിച്ചു
പക്ഷെ....ഇപ്പോ ഈഗ്നിസ് ഞാൻ സ്വന്തം ആക്കി 100 % ഹാപ്പി
silant ആണ് ഈഗ്നു
നല്ല power ആണ് ഈഗ്നു
നല്ല രീതിയിൽ ഓടിച്ചാൽ കമ്പനി പറയുന്ന 21.8 മുട്ടുക മാത്രം അല്ല മുകളിലും കിട്ടും .എനിക്കു ഫുൾ thank to thank 23.3 കിട്ടി
clastaril 30.6 വരെ avarage മൈലേജ് കാണിച്ചു
പോരേ ഇ പഴയ പുലി
കൊണ്ട് നടക്കാൻ 100% happy ആണ്
When ignis was launched I really hated the looks but now it grows in me.
Thk u so much for coming with unique global gem.oru correction undee chetta videoil auto climate control AC annee in alpha varient 😍❤️🔥
Swift, ഇന്നോവ, fortuner അടക്കം ഒരുപാട് വണ്ടി ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ igniz തരുന്ന ആ vibe വേറെ ആരും തന്നിട്ടില്ല. City റൈഡ് ന് കുത്തി കയറ്റി പോകാൻ ഇവനോളം വേറെ ഒരുത്തനും ഇല്ലാ. നല്ല mileage ഉം. Long യാത്രയിൽ 22 വരെ കിട്ടിട്ടുണ്ട്.
0:05
നമ്മൾ "ശ്രദ്ധിയ്ക്കപ്പെടാതെ" പോകുന്ന
എന്നല്ല.
'ശ്രദ്ധിയ്ക്കാതെ' പോകുന്ന
എന്ന് പറയൂ..
അല്ലെങ്കിൽ "നമ്മൾ" എന്നത് ഉപേക്ഷിയ്ക്കൂ.
Baiju Cheettaa Super 👌
Thank you very much for this video 🫡Baijuetta. Last month, I bought this wonderful car.🙏
അടിപൊളി കുഞ്ഞൻ... 👌👌👌
Thank u for bringing the review of ignis. As an ignis owner.
But the streering is still smooth and responsive and i am driving it for past 3 years. May be the car you drove seems to be a press car and driven by many. due to which might have some wear n tear
Ignis. നല്ല ഒരു സാധാരണ ക്കാരന്റെ വാഹനം തന്നെ 👍
Proud owner!! Manual mode is real beast for this amt
Using Ignis for last 3 years. Excellent car. best in segment compared to build quality, comfort and power❤
Proud to be a zeta amt owner ❤❤❤ also steering is smooth for my experience. But i face a problem is blind spot area in front A pillar. Rest of all are satisfying in this range.
Kei car.. "Suzuki Cappuccino"🔥🔥 one of the gem❤
Badly needs an update. Its a perfect car for small family
ഞാൻ വാങ്ങി കണ്ടു കണ്ടു ഇഷ്ടം വന്നു. Wheelswagon ന്റെ വീഡിയോ കണ്ടാണ് ഞാൻ zeta varient എടുത്തത് എനിക്ക് eshtamanu
ബൈജു ഏട്ടാ ങ്ങള പഴയ ഏഷ്യാനെറ്റ് ലെ വീഡിയോ കണ്ടിറ്റാണ് ഞാ ഇഗ്നിസ് വാങ്ങിയത് ഏഴ് വർഷമായി കാലു കഴിയുന്തോറും ഇഷ്ടം കൂടുന്ന വണ്ടി
I bought it when it was launched. I am quite happy and it has given me the pep, mileage and low cost of maintenance. Over all its s good choice.
I am happy you mentioned it has clocked 50 K.
Will hold on to it till registration affords.
Watching Baiju sir's test drives from India vision auto show❤
Oru car edukaan ulla planning il ആണ് First car ആണ് budget maximum 7 ullu athill eathavum നല്ലത് please suggest 🙏🏽❤️
Alto 800
If u are ready to pay 7.5 lakh you can take Ignis
Wagan r
It would have been a good choice if it had a CVT/TORQUE CONVERTER transmission.
Thank you for the review sir ...this vehicle is fantastic♥....
thank you the acknowledgement sir, you have amazing talent for providing information in very attractive manner ..God bless you🙏
Good initiative chettaa..
Proud to be a Ignis owner ❤
Ignis oru cute vahanam anallo😊
I like your presentation and actually I was missing about Ignis review.I now decide to buy Ignis auto, for my daughter,I wanted specialy 1.2 cc Engine.Regarding shape it's not bad, because I love Ritz, which was a very good vehicle,I missed to buy and I brought Santro on2011!
Likewise ritz..ignis is a trendsetter ❤
Proud owner, Ignis ❤
Ignis is still not aged 👍
2.6 Years Completed...❤ 100% Happy ❤
ഒരു വർഷമായി ഉപയോഗിക്കുന്നു.സസ്പെൻഷൻ കടുപ്പമാണെന്നതൊഴിച്ചാൽ ബാക്കി എല്ലാം ❤👍👍
12:06 boaring pinne ac nob pinne rear door inside metal
Ee modelil automatic climate control und, zeta thott thazhott ullathil anu manual ac
Ciaz zeta nte oru video cheyyamo
what will be the reason for the new promotion of this old model?
Because of comments and fans of this model who continuously comment to post its review
Because sales numbers is decreasing😅
Paid 💰💰
@@administrator8 literally no one its just a paid collab
മൊത്തം കിലോമീറ്റർ ഓട്ടത്തിൽ ബാക്ക് സീറ്റ് occupy ചെയ്ത് ഓട്ടം 10% കുറവാണ് മിക്കവരുടെയും.. അത്തരത്തിൽ ഉള്ളവർക്ക് കണ്ണും പൂട്ടിയെടുക്കാവുന്ന മുതൽ. Only drawback is stiffness suspension 👍👍
Back സൂപ്പർ ആണ്
Ignis.. Iconic ✨🔥
പിൻഭാഗത്തെ ഡിസൈൻ മാറ്റി പുതിയ രീതിയിൽ വന്നാ ഇത് പൊളിക്കും 🔥🔥...മാരുതിയുടെ ആൾക്കാരോട് പറഞ്ഞാ നന്നായിരിക്കും..
Toyota liva review cheyamo 2019 model
Engine still K12B/K12M🎉 didn't updated to K12C/K12N. No flat bottom steering ❤
Correct,hope facelift with that features it will be 🔥🔥🔥🔥
original Japan വണ്ടി...💥💥
kidukkan butter smooth 4cylinder engine💥💥
~Diesel 🤴 king Mahindra
IGNIS suspension മോശമാണെന്ന് ഉപയോഗിക്കുന്നവർ പറയുന്നു, ശരിയാണോ? ഇതിൻ്റെ വില കുറയാൻ സാധ്യതയുണ്ടോ?
I wish this video was english.. this video cinematography is amazing ❤
പുറത്ത് കൊടുക്കുന്ന പോലെ ഇന്ത്യയിലും AWD കൊടുക്കാം but ചെയ്യില്ല, SUV എന്ന് അവർ വിളിക്കുന്ന ഈ hatchback ന് അത് ഒരു മുതൽ കൂട്ടായിരുന്നു.
But ഇന്ത്യക്കാർക്ക് ഇതൊക്കെ മതി എന്നാണ് അവരുടെ മനോഭാവം ഇന്ത്യ അവരുടെ ഒരു വലിയ market ആയിട്ട് പോലും, same they done in swift
Pricing 😂 angane anel 15 lakhs verum price
Baiju chetta baleno vittapol atra kitti annu koodi parayamo
S cross,Ignis..2 Underrated cars from Maruti..Ignis will probably be discontinued soon and will be replaced by a more Suv ish car like punch..