boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് . ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/id1154010647 ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/details?id=com.opsway.boodmo
ബൈജു ചേട്ടന്റെ സ്വന്തം വണ്ടി അതും jimny കണ്ടതിൽ വളരെ സന്തോഷം. ഈ വണ്ടി അടിസ്ഥാനമാക്കി ഒരു ലൈഫ് സ്റ്റൈൽ ട്രക്ക് അവതരിപ്പിക്കാൻ ചേട്ടൻ മാരുതിക്കാരോട് ഒന്ന് പറയണം. പിന്നെ ബ്ലാക്ക് കളർ പൊളിച്ചു 👌🏻👌🏻👌🏻
ഇതിനെ ഒരിക്കലും പ്രൊമോഷൻ എന്ന് പറയാൻ പറ്റില്ല... ഉള്ള കാര്യങ്ങൾ ഉള്ളത് പോലെ ഒക്കെ തന്നെ പറഞ്ഞിട്ടില്ലേ... സാധാരണ ചെയ്യാറുള്ള അത്രക്ക് വരികൾക്ക് ഇടയിൽ ഒളിപ്പിക്കൽ ഇതിൽ ഇല്ല... കാരണം... എന്റെ വണ്ടി... എനിക്ക് പറയാം എന്ന കോൺഫിഡൻസ് ആണെന്ന് തോന്നുന്നു... 🤣🤣
@@dr.joseantony1586 പുള്ളിയുടെ വാക്കുകൾ അല്ല ഞാൻ ഉദ്ദേശിച്ചത് ബൈജു അണ്ണൻ വാങ്ങിയത് കാരണം തന്നെ വണ്ടിക്ക് അത്യാവശ്യം നല്ല മാർക്കറ്റ് കൂടും ഇപ്പോൾ മാർക്ക് ഇല്ല എന്നല്ല അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത ഇനി കയറാൻ എന്ത് ബുദ്ധിമുട്ട് വന്നാലും സാരമില്ല thar മാത്രമേ എടുക്കു എന്ന് ചിന്തിച്ചിരുന്ന എന്നെപോലെ ചിലർക്ക് മാറിചിന്തിക്കാൻ ഇപ്പോൾ തോന്നുന്നുണ്ട്
😊 ഈ എപ്പിസോഡിൽ, ❤ബൈജു ഏട്ടനിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നത്, നമുക്ക് ഒരിക്കലും ഒരു ടെസ്റ്റ് ഡ്രൈവിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്ത, വാഹനം റിയൽ ലൈഫിൽ എങ്ങനെയുണ്ട് എന്നുള്ള വാഹനത്തിന്റെ സ്വന്തം ഉടമയുടെതന്നെ അനുഭവമായാണ്.
Review kollaaam എല്ലാവരും സ്വന്തം വണ്ടിയെ കണ്ടമാനം പൊക്കി അടിക്കുന്നത് പോലെ വീഡിയോ ചെയ്യുമ്പോൾ മാന്യമായി പറയേണ്ട തെറ്റുകുറ്റങ്ങൾ എല്ലാം പറഞ്ഞു പറയേണ്ട നല്ല features ചൂണ്ടിക്കാട്ടി വീഡിയോ ചെയ്ത എന്തായാലും പൊളിച്ചു
Thank you baiju chetta for the honest review. Having used the 2 door version outside India, I felt it was a very good off road vehicle but I was not sure how suzuki would design and market it for India where people are more concerned about looks of the vehicle than the qualities of the vehicle. Glad to know they have carried over all the off road features of the 2 door version and have added some nice features to make it appealing to the masses.. I think suzuki will sell quite a lot of these.
Baiju Chetta...Grill Dechrome and All terrain tires 100% must change...it will definitely enhance the tough appearance of the vehicle .. Congratulations and safe drive...Big fan from Ktym
hi, as per swedish road safety culture, if you are travelling in a car without people in the back it is advised to fasten all the rear seat belts. It is to prevent rear seat collapsing and hitting to the front seat in the event of crash. But its not mandatory either so all the cars are equiped with rear seat load sensors. Also putting luggage loosely in car is illegal in sweden. But it is strange that here maruti suzuki actually forgot to put load sensors in rear seats. They may put it as a field fix later on.
Regarding seat belt reminder, it is indeed a safety feature. After the tragic death of Cyrus Mistri, Govt india directed all the manufactures to bring seat belt reminder on all seats. Front seat regulations are mandatory with occupant detection systems with 3 level warnings while rest of the seats only buckle detection is enough. Government idea is to make seat belt regulations similar to EUROPEAN standards especially UNECE regulations on seat belts. Usually manufactures implement occupant detection on all seats to avoid noise like these and provide better integrity for the additional airbags. But what suzuki did is an interesting idea. They did not place a passenger detection sensor for those seats. Instead they implemented a software based warning logic. If the seat belt is not connected, an alarm will sound for 60 seconds and then turns off. Suzuki wants to save some bucks! by avoiding extra electronics.
ഞങ്ങൾ നായന്മാരോ... എന്തുവാടോ നല്ലൊരു വീഡിയോയിൽ ഒരു ജാതിപറച്ചിൽ. സ്രോതക്കൾ ഒരു വലിയ സമൂഹമാണ്. നിങ്ങളുടെ അവതരണം മികച്ചതാണ്. അറിവുള്ളവർ ഇമ്മാതിരി നർമ്മം ഒഴിവാക്കുക
28:45 ഓട്ടോമാറ്റിക്കിലും ഡൗൺഷിഫ്റ്റ് ചെയ്യാം. ഓട്ടോമാറ്റിക്ക് ഗിയറിൽ D കഴിഞ്ഞുള്ള 2 എന്ന നമ്പറിലേക്ക് മാറ്റിയാൽ മതി. അപ്പോൾ നല്ല RPM ൽ ഓവർടേക്ക് ചെയ്യാം
ആസ്വദിച്ചു കണ്ട വണ്ടി review 😊😊, വ്യത്യസ്തനാമൊരു നായറാം ഷൈജു ഞാൻ സത്യത്തിൽ ഇപ്പഴാ തിരിച്ചറിയുന്നത് 😍😍😍👌🏻👌🏻👌🏻. ഇപ്പൊ ഉള്ളത് ഹ്യുണ്ടായ് asta ആണ്, അത് കൊടുത്ത് ഇത് വാങ്ങാൻ ബഡ്ജറ്റ് ഇല്ല, പക്ഷെ ഇതിലൊരു കണ്ണ് വച്ചു, വാങ്ങാനും ചാൻസ് ഉണ്ട് 😂😅❤
Mr. Baiju, Please do an awareness video on how to test drive a Showroom demo car out on highways safely. Yesterday on Palakkad - Ottapalam state highway, I happened to see a middle-aged person rashly testing VW Taigun GT White (Demo car) risking his and other innocent drivers' life in danger. He was taking the reverse and was going back and forth where the speed of the lane is written as 80 km in the middle of the road. I came to know it was a test drive when a customer got down in the middle and bent on his knees and was checking something. god knows. I have got the visuals of the same and will file a case against that particular person.
ജംനി ..... ഒരു ഓഫ് റോഡ് വാഹനമാണ് .... ഓഫ് റോഡിൽ പോവുമ്പോൾ ... മുന്നിൽ ... ഇരിക്കുന്ന .... വ്യക്തിക്കും ഡ്രൈവർക്കും...അറിയാം ....വാഹനം.... കല്ലിലോ കുഴിയിലോ .... കോറുന്നത് എന്നത് എന്നാൽ പിന്നിലിരിക്കുന്ന ...വ്യക്തിക്ക് അറിയില്ല .... അതുകൊണ്ടാണ് ... പിന്നിലെ സീറ്റ് ബെൽറ്റിന് സിഗിനൽ അലാറം ...ശബ്ദമുണ്ടാക്കുന്നത്
Congratulations Baiju chettan on the Jimny. We can feel your excitement as you were speaking through this review...one of the best in recent times. Wishing you many happy miles on this new beast!
@baijunnairofficial Congratulations on the new car :) Very genuine feedback as not sponsored content. Helpful for every prospective Jimny buyer. Rear Seatbelt warning is due to absence of load sensors in rear seat. Same is there in my friends ZS EV, Simply put, rear seatbelt should be buckled in always. Small suggestion, along with tyre upgrade, do put the Rear tyre cover accessory also. Doesn't look good currently, left open. Swantham vandi Z4 review poratte :) Happy Motoring ❤
നല്ല review. പിൻസീറ്റ് ബെൽറ്റ് അലാറത്തിന്റെ ലോജിക്കിനെ കുറിച്ച് എന്റെ അഭിപ്രായം - പിൻസീറ്റുകൾ ഇടയ്ക്കിടെ tumble or remove ചെയ്യുന്ന ഒരു ഓഫ് റോഡ് കാറിന്, സീറ്റ് ബെൽറ്റ് ഉപയോഗയോഗ്യമായ അവസ്ഥയിൽ നിലനിർത്താനുള്ള ഒരേയൊരു പ്രായോഗിക മാർഗം ഇതാണ്. അല്ലെങ്കിൽ സീറ്റ് ബെൽറ്റ് ഇടയ്ക്കുള്ള വിടവിൽ മറഞ്ഞിരിക്കുകയും അത് വീണ്ടെടുക്കാൻ വേദനാജനകമാവുകയും ചെയ്യും.
വണ്ടിയെക്കുറിച്ചുള്ള അവതരണം ഗംഭീരമായി. ഇന്നലെ ഇത് കൊച്ചിയിൽ കണ്ടപ്പോൾ തന്നെ ഒരു വല്ലാത്ത ആകർഷണമായിരുന്നു. അതുകൊണ്ട് തന്നെ വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാൻ തോന്നിയില്ല. പിന്നെ പ്രധാന കാര്യം. മനുഷ്യനെ വേർതിരിച്ച് നിർത്തുന്ന ജാതി വാൽ ഓൾ റെഡി കൂടെയുണ്ട് അത് ഇടയ്ക്ക് ഇടയ്ക്ക് വീഡിയോയിലും എടുത്തടുത്ത് പറയണ്ട കാര്യമില്ല..
Cool presentation, yet covered all the aspects. Made sure that an element of humor exists so that there’s no boredom. Great job Baiju Sir. God bless and do much much more.
The Suzuki Jimny is a compact SUV that has gained popularity around the world, including in India. The history of the Suzuki Jimny in India can be traced back to its initial introduction and subsequent generations. Here's an overview of its history in the Indian market: First Generation (1998-2005): The Suzuki Jimny made its debut in India in 1998 as a compact, off-road SUV. It was initially available with a 1.3-liter petrol engine and a 4x4 drivetrain. The first-generation Jimny offered ruggedness and versatility, making it suitable for both urban and off-road adventures. However, it had limited success in India due to the competitive market and the preference for larger SUVs. Second Generation (2005-2018): In 2005, Maruti Suzuki, the Indian subsidiary of Suzuki, launched the second-generation Jimny in India. This version featured a more modern design with improved comfort and features. It was powered by a 1.3-liter petrol engine, offering better performance and fuel efficiency. The second-generation Jimny continued to attract a niche market of off-road enthusiasts, but it still faced challenges in gaining widespread popularity. Third Generation (2018-present): The third generation of the Suzuki Jimny gained significant attention and anticipation worldwide, including in India. However, due to various factors such as changing emission norms and market demands, the launch of the third-generation Jimny faced delays in India. As of my knowledge cutoff in September 2021, the third-generation Jimny had not been officially launched in India. It's worth noting that the Suzuki Jimny gained a considerable fan following in India, primarily due to its compact size, off-road capabilities, and distinctive design. Many Indian customers appreciated its retro styling and practicality for navigating congested city streets. Despite its relatively small presence in the Indian market, the Jimny developed a loyal customer base and became a sought-after model for adventure enthusiasts and off-road lovers. Presently Mr. Baiju N Nair have his own Suzuki Jimny's 5 door available.
Jimny will surely give a tough competition to Thar... I too have seen it in Ettumanoor. I was shocked to see the length. I thought it would be more than 4 Mts in length but as u said it's just above the size of ignis. Moreover the look is good. Tyre size is thin. It's a good boxie SUV...
23:12 പിൻഭാഗത്തു സീറ്റിൽ sensor ഘടിപ്പിച്ചു വില കൂടാൻ jimny ക് ആവില്ല. എന്നാൽ പിന്ഭാഗത്തുള്ളവരുടെ safety companyk അത്യാവശ്യമാണ്. അതിനു ഇതല്ലാതെ മറ്റൊരു വഴി ഉണ്ടോ. ഇതിനു ലോജിക് ഉണ്ടെന്ന് വിശ്വസിക്കുന്നവർ ചുവടെ രേഖപ്പെടുത്തുക
മാരുതി ഏറ്റവും കുപ്രസിദ്ധി ആർജിച്ച സുരക്ഷ (safety ) അതിൽ ജിമ്നിയുടെ നിലവാരം എന്താണെന്നു കൂടി പറയണം.. അതേപോലെ താങ്കളുടെ റിവ്യൂസിൽ വണ്ടിയുടെ വിലയും മൈലേജ്ഉം കൂടി എപ്പോളും പറയാൻ ശ്രമിക്കണം ഇതൊക്കെ അറിയാൻ ആണല്ലോ റിവ്യൂ കാണുന്നത്. ബാക്കി എല്ലാം അറിയണം എന്നാലും ഇതും കൂടെ അറിഞ്ഞാലേ ഒരു പൂർണത ഉള്ളൂ
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹ബൈജു ചേട്ടന്റെ സ്വന്തം 😍വണ്ടി. റിവ്യൂ ചെയ്തു നമുക്ക് കാണിച്ചില്ലേ. നിങ്ങൾ ആണ് ഹീറോ 💪😍❤️നന്നായിട്ടുണ്ട് ബൈജു ചേട്ടാ 😍👍നിങ്ങൾ ജിമ്നി എടുത്തപ്പോൾ. കുറെ പേര് എടുക്കും 💪നിങ്ങളാണ് എല്ലാവരുടെയും.. ഹെഡ് മാഷ് 😍❤️💪ഫുൾ സപ്പോർട് 💪ബൈജു ചേട്ടാ 😍🥰 34:58 😂നിങ്ങളുടെ ജിമ്നി സ്വന്തം 😍ഇന്ന് കുറെ സ്വന്തം വണ്ടി പറഞ്ഞു 😂👍❤️ബൈജു ചേട്ടാ ❤️
@3:15 - In my opinion, since you already own other 4 door cars and this Jimny is a hobby/enthusiast car, I think it being a 2 door would have been okay like a Thar. With growing traffic in all cities, people should be more accepting to use a 2 door car. You being an automobile journalist should promote it. For going with family other 4 door car can be used.
@@sreenath9912see Jimmy reviews in international forums... You ll astonished.. Thar നെ ഒക്കെ China duplicate ഉണ്ടാക്കുന്നത് പോലെ ഇന്ത്യ duplicate ഉണ്ടാക്കിയ സാധനം എന്നാണ് വിളിക്കുന്നത്... വില കുറഞ്ഞ duplicate സാധനം...But Gymny ക്ക് സ്വന്തം identity ഉണ്ട് 🤷🏻♂️
12.74 Lakhs starting Price ൽ വിൽപ്പന തുടങ്ങിയ മാരുതി ജിമ്മി 10.74 ലക്ഷത്തിൽ എത്തി വിൽപ്പന നടത്തുന്ന കാഴ്ചയാണ് നിലവിൽ കണ്ട് കൊണ്ടിരിക്കുന്നത് .... ആർക്കും വേണ്ടത്ത അവസ്ഥ 😅
boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/id1154010647
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/details?id=com.opsway.boodmo
ബൈജു ഏട്ടാ...🤩 Need a review of the 🚘 BMW Z4, that has arrived home safely.
Jimny❤❤ onwers like
Njn oru car cover vaangi... Athil mikka parts um second aanu...
Electric undo
Mini hummer
അമ്പലത്തിൽ പോയി വരുന്ന നാച്ചുറൽ ബ്യൂട്ടി ഇതാണ് ചന്ദനം, ഈ നർമം ആണ് നിങ്ങളോടുള്ള ഇഷ്ടം ❤
Very true ❤
Correct
Crinch
Cringe adikkalle
Correct ❤
ചന്ദനക്കുറിയും തുളസിക്കതിരും വെച്ച് അമ്പലത്തിൽ നിന്നും വരുന്നതുപോലെ എന്നുള്ള പ്രയോഗം വളരെ മനോഹരമായിരിക്കുന്നു.❤
സ്വന്തം വണ്ടിയുടെ റിവ്യൂ ചെയ്ത് സ്വന്തം കണ്ണ് തന്നെ തള്ളി പോയ അൽ ബൈജു അണ്ണൻ😎
അൽ ബൈജു ചേട്ടൻ 😆
🤣🤣🤣👌
മൈര് വണ്ടി nthonna ith താറിന് അവിഹിതത്തിൽ ഉണ്ടായതോ 🙊
😅😅😅
അതെന്താ അൽ? വീഡിയോ കണ്ടില്ല.
ജീംനി തകർപ്പൻ വണ്ടി ചേട്ടന്റ വണ്ടി തന്നെ റിവ്യു കാണിച്ച് ഗംഭിരമാക്കി ഇതു പോലൊരു വണ്ടി എടുക്കാൻ ആരും കൊതിക്കും എന്തായാലും തകർത്തു🔥🔥🔥🔥⭐⭐⭐⭐⭐👍👍
ബൈജു ചേട്ടന്റെ സ്വന്തം വണ്ടി അതും jimny കണ്ടതിൽ വളരെ സന്തോഷം. ഈ വണ്ടി അടിസ്ഥാനമാക്കി ഒരു ലൈഫ് സ്റ്റൈൽ ട്രക്ക് അവതരിപ്പിക്കാൻ ചേട്ടൻ മാരുതിക്കാരോട് ഒന്ന് പറയണം. പിന്നെ ബ്ലാക്ക് കളർ പൊളിച്ചു 👌🏻👌🏻👌🏻
ബൈജു അണ്ണന് ഈ വണ്ടി ചുമ്മാ തന്നാലും
കമ്പനിക്ക് നഷ്ടം ഇല്ല 💪🏻
അമ്മാതിരി പ്രൊമോഷൻ അല്ലേ ❤
ബൈജു അണ്ണൻ കാരണം മിനിമം 100 വണ്ടി കച്ചവടം ആകും
ഇതിനെ ഒരിക്കലും പ്രൊമോഷൻ എന്ന് പറയാൻ പറ്റില്ല... ഉള്ള കാര്യങ്ങൾ ഉള്ളത് പോലെ ഒക്കെ തന്നെ പറഞ്ഞിട്ടില്ലേ... സാധാരണ ചെയ്യാറുള്ള അത്രക്ക് വരികൾക്ക് ഇടയിൽ ഒളിപ്പിക്കൽ ഇതിൽ ഇല്ല... കാരണം... എന്റെ വണ്ടി... എനിക്ക് പറയാം എന്ന കോൺഫിഡൻസ് ആണെന്ന് തോന്നുന്നു... 🤣🤣
@@dr.joseantony1586 പുള്ളിയുടെ വാക്കുകൾ അല്ല ഞാൻ ഉദ്ദേശിച്ചത്
ബൈജു അണ്ണൻ വാങ്ങിയത് കാരണം തന്നെ വണ്ടിക്ക് അത്യാവശ്യം നല്ല മാർക്കറ്റ് കൂടും
ഇപ്പോൾ മാർക്ക് ഇല്ല എന്നല്ല
അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത
ഇനി കയറാൻ എന്ത് ബുദ്ധിമുട്ട് വന്നാലും സാരമില്ല thar മാത്രമേ എടുക്കു എന്ന് ചിന്തിച്ചിരുന്ന
എന്നെപോലെ ചിലർക്ക് മാറിചിന്തിക്കാൻ
ഇപ്പോൾ തോന്നുന്നുണ്ട്
Maruti is saving cost by avoiding a sensor in the seat to detect person sitting in the back seat
@@iam__vengeance886 അത് നേരാ... ഇങ്ങനെ ചിലർ വാങ്ങിക്കുന്ന വണ്ടികൾ നമ്മൾ സാധാരണക്കാർക്ക് അധികം തല പുകക്കാതെ അങ്ങ് മേടിക്കാം...
ഒന്നും പേടിക്കണ്ട... 🤣
Athu satyam.. Ithu kandu orupadu per book cheyyum
പഴയ വണ്ടിയിൽ നിന്നും കുറേ മാറ്റം ഉണ്ടെങ്കിൽ ഈ വണ്ടി കാണാൻ നല്ല ഭംഗിയുണ്ട് ബൈജു ചേട്ടന്റെ വണ്ടികളുടെ കൂടെ പുതിയൊരു വണ്ടിയും കൂടെ ❤❤❤❤❤
😊 ഈ എപ്പിസോഡിൽ, ❤ബൈജു ഏട്ടനിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നത്, നമുക്ക് ഒരിക്കലും ഒരു ടെസ്റ്റ് ഡ്രൈവിൽ നിന്നും മനസ്സിലാക്കാൻ പറ്റാത്ത, വാഹനം റിയൽ ലൈഫിൽ എങ്ങനെയുണ്ട് എന്നുള്ള വാഹനത്തിന്റെ സ്വന്തം ഉടമയുടെതന്നെ അനുഭവമായാണ്.
Review kollaaam എല്ലാവരും സ്വന്തം വണ്ടിയെ കണ്ടമാനം പൊക്കി അടിക്കുന്നത് പോലെ വീഡിയോ ചെയ്യുമ്പോൾ മാന്യമായി പറയേണ്ട തെറ്റുകുറ്റങ്ങൾ എല്ലാം പറഞ്ഞു പറയേണ്ട നല്ല features ചൂണ്ടിക്കാട്ടി വീഡിയോ ചെയ്ത എന്തായാലും പൊളിച്ചു
Thank you baiju chetta for the honest review. Having used the 2 door version outside India, I felt it was a very good off road vehicle but I was not sure how suzuki would design and market it for India where people are more concerned about looks of the vehicle than the qualities of the vehicle. Glad to know they have carried over all the off road features of the 2 door version and have added some nice features to make it appealing to the masses.. I think suzuki will sell quite a lot of these.
Unda
@@preseed25 sure will do when I feel like taking a dump..
എല്ലാം നന്നായി......ഇടയ്ക്കിടെ സ്വന്തം വാഹനം എന്ന് പറയുന്നത് എന്തോ ആർക്കോ കൊടുക്കുന്ന പോലെ...... എന്ന് സ്വന്തം പ്രേക്ഷകൻ 🥰🥰
എനിക്ക് തരും 🚗
@@marhaba6668അത് പോലെ തന്നെ എന്ന പ്രയോഗവും അരോചകം ആയി തോന്നി.
പൂരപ്പറമ്പിൽ നിന്ന് പണ്ട് വാങ്ങിയിരുന്ന വണ്ടി ഓര്മ വരും ഇത് കാണുമ്പോ ആണ് ❤
😂😂
😂👏👏👏👏👏😂
Aa vandikku ethine kaalum build quality kaaanum...
Correct ആ പഴേ കളിപ്പാട്ടത്തിന്റെ same ലുക്ക്
@@kannanv5700ninte vandi etha? Tractor Tiago ano
Baiju Chetta...Grill Dechrome and All terrain tires 100% must change...it will definitely enhance the tough appearance of the vehicle .. Congratulations and safe drive...Big fan from Ktym
hi, as per swedish road safety culture, if you are travelling in a car without people in the back it is advised to fasten all the rear seat belts. It is to prevent rear seat collapsing and hitting to the front seat in the event of crash. But its not mandatory either so all the cars are equiped with rear seat load sensors. Also putting luggage loosely in car is illegal in sweden. But it is strange that here maruti suzuki actually forgot to put load sensors in rear seats. They may put it as a field fix later on.
Regarding seat belt reminder, it is indeed a safety feature.
After the tragic death of Cyrus Mistri, Govt india directed all the manufactures to bring seat belt reminder on all seats. Front seat regulations are mandatory with occupant detection systems with 3 level warnings while rest of the seats only buckle detection is enough.
Government idea is to make seat belt regulations similar to EUROPEAN standards especially UNECE regulations on seat belts.
Usually manufactures implement occupant detection on all seats to avoid noise like these and provide better integrity for the additional airbags. But what suzuki did is an interesting idea. They did not place a passenger detection sensor for those seats. Instead they implemented a software based warning logic. If the seat belt is not connected, an alarm will sound for 60 seconds and then turns off. Suzuki wants to save some bucks! by avoiding extra electronics.
One Venketkrishna has written about all locking of seat belts
ഞങ്ങൾ നായന്മാരോ... എന്തുവാടോ നല്ലൊരു വീഡിയോയിൽ ഒരു ജാതിപറച്ചിൽ. സ്രോതക്കൾ ഒരു വലിയ സമൂഹമാണ്. നിങ്ങളുടെ അവതരണം മികച്ചതാണ്. അറിവുള്ളവർ ഇമ്മാതിരി നർമ്മം ഒഴിവാക്കുക
നായന്മാർക്ക് ഇളക്കി കളിയ്ക്കാൻ പ്ലാസ്റ്റിക് കവർ 😜.... സത്യ സന്ധനായ വ്ലോഗർ ചേട്ടായി 👌👌....
😮
പോടാ പൂറ ഞാൻ തണ്ടാൻ ആണെടാ മൈരാ എനിക്ക് കാശും ഉണ്ട് ഞാനും ഇളക്കി കളിക്കും ഊമ്പല് പറയാത്ത പോയി ഊംബ്
അദ്ദേഹം വ്യത്യസ്തനായ ഒരു നായരാണെന്നു എനിക്കു പലപ്പോഴും അനുഭവപെട്ടിട്ടുണ്ട്. ❤😂
NSS കരയോഗം പ്രസിഡന്റ് ആകാൻ എന്തുകൊണ്ടും യോഗ്യനാണ് ബൈജു അമ്മാവൻ 👍. ജാതി കൊണ്ട് തോരൻ വരെ വെക്കും പുള്ളി 😂😂
Plastic uuratha nayarettan
Jimny യെ കണ്ട കുതിര: താനാണല്ലേ പുതിയ ഓഫ് റോഡർ..ഞാൻ പണ്ടേ ഓഫ് റോഡറാ.. 😃
അയ്യേ ഓത്തില്ലാ
@@mydecisionismyright3017tharakeyd illa
😂
Nalla moonjiya comedy..
എന്റെ പൊന്നാടവേ... Comment oomphi poi🚶♂️
28:45 ഓട്ടോമാറ്റിക്കിലും ഡൗൺഷിഫ്റ്റ് ചെയ്യാം. ഓട്ടോമാറ്റിക്ക് ഗിയറിൽ D കഴിഞ്ഞുള്ള 2 എന്ന നമ്പറിലേക്ക് മാറ്റിയാൽ മതി. അപ്പോൾ നല്ല RPM ൽ ഓവർടേക്ക് ചെയ്യാം
Baiju Chetta 🤍
കുറെ നാളത്തെ ഒരു ആഗ്രഹം അങ്ങനെ നടന്നു ഞങളുടെ Family ലേക്ക് ഒരു പുതിയ അഥിതി കൂടെ വന്നു....
Brezza എടുത്തു ZXI❤️🖤
*jimny is an emotion to all car lovers especially 90s kids😻🔥💯*
G wagon അതേ ലുക്ക് ആണ് ഈ വണ്ടിക്ക്. റോഡ് പ്രസൻസ് നല്ലവണ്ണം ഉണ്ട്. പ്രൈസ് കുറച്ചു കൂടിപ്പോയോന്ന്....…❤️
Ennathe Episode Super Karanam JIMNY Yude Swantham Owner Swantham Driving Experience Parayunnathu Thanne 👌 KOCHI Yile Aadyathe JIMNY Owner Nu CONGRATULATIONS 👏👏🙏🙏👏👏
അഭിനന്ദനങ്ങൾ.... പുതിയ വാഹനം മേടിച്ചതിൽ.. കുതിരയുടെ ടെക്സ്റ്റ് ഡ്രൈവ് നന്നായിരുന്നു 👍🏼
മനോഹരമായ അവതരണം❤️
ജാഢയും തൊങ്ങലുകളുമില്ലാതെ ഭംഗിയായി കാര്യങ്ങൾ പറയുന്നു.
അഭിനന്ദനങ്ങൾ.... 💐
ആസ്വദിച്ചു കണ്ട വണ്ടി review 😊😊, വ്യത്യസ്തനാമൊരു നായറാം ഷൈജു ഞാൻ സത്യത്തിൽ ഇപ്പഴാ തിരിച്ചറിയുന്നത് 😍😍😍👌🏻👌🏻👌🏻. ഇപ്പൊ ഉള്ളത് ഹ്യുണ്ടായ് asta ആണ്, അത് കൊടുത്ത് ഇത് വാങ്ങാൻ ബഡ്ജറ്റ് ഇല്ല, പക്ഷെ ഇതിലൊരു കണ്ണ് വച്ചു, വാങ്ങാനും ചാൻസ് ഉണ്ട് 😂😅❤
ജീവിതത്തിൽ നിന്നോളം മറ്റൊന്നിനു വേണ്ടിയും ഞാൻ കാത്തിരുന്നിട്ടില്ല.......jimny fans 🧞♂️
💪🏻
ബ്ലോഗ് ചെയ്യാൻ സ്വന്തമായി jimni എടുത്ത ബൈജു ചേട്ടനാണ് എൻ്റെ ഹീറോ 🎉🎉🎉
😢😢
Vandi vangicha panam returns aayi kittum vlogil oode. Sontham vandi review cheythu viewers kandu ath angane thirichu pidikkum. Ennittu valya kalikal iniyum kidakkunnathe ulloo.
8,km മൈലേജ് 🙏എന്നാ ശരി...
മീണ്ടും സന്ദിക്കും വരെ വണക്കം...
Ev varum 2028
😂😂😂 TVS Ntorq 30 km mileage tharunnathin ath vilkaan nadakkunna njan.. ith edukkaan aagrahikkunnath over aayipokum
ഡിക്കി space ഉണ്ട് CNG വെക്കാമൊ
@@gullyboy0073yes. എനിക്കും ഉണ്ട് ntorq. ബട്ട് പവർ ഒരു രക്ഷയും ഇല്ല
8,10 oky pore , dual purpose vandi ane
ബിജു ഭായയുടെ തമാശ കേൾക്കാൻ നല്ല രസം ആണ്...
Jimny is a cute SUV.. But Thar ia a Big Boss....😍 Waiting for 5 Door Thar....🤙🏻
അഭിനന്ദനങ്ങൾ 😍👏👏 പാമ്പാടി പഞ്ചായത്ത് വക 💕💕💕
സ്വന്തം വാഹനം 💪.. അപ്പൊ പിന്നെ എങ്ങനെ കുറ്റം പറയാൻ പറ്റും 😂😂😂😂😂
Best wishes ഡിയർ baiju sir
പ്രായം കൊണ്ടും പ്രവൃത്തി കൊണ്ടും താറിന്റെ(2010) ഡാഡിയാണ് ജിംനി (1970) എന്ന് തെളിയിച്ചു 😂😂😂
കുറ്റങ്ങൾ തമാശരൂപേണ പറയുന്നുണ്ടല്ലോ 🤗🤗
@@MAGICALJOURNEY 😂🙏
ബൈജു ചേട്ടൻ കുറച്ച് ദിവസം മുൻപ് ജിംനി കൊണ്ട് മണർകാട് വഴി പാമ്പാടിക്ക് പോകുന്നത് കണ്ടാരുന്നു.😍😍😍
One of the most awaited vehicle in india 😌 "ethre naal kathirunnu ninne kaanuvaan"
Mr. Baiju, Please do an awareness video on how to test drive a Showroom demo car out on highways safely. Yesterday on Palakkad - Ottapalam state highway, I happened to see a middle-aged person rashly testing VW Taigun GT White (Demo car) risking his and other innocent drivers' life in danger. He was taking the reverse and was going back and forth where the speed of the lane is written as 80 km in the middle of the road. I came to know it was a test drive when a customer got down in the middle and bent on his knees and was checking something. god knows. I have got the visuals of the same and will file a case against that particular person.
Your unique USP of explaining things like a naughty eye is a " Catch " and to be noted always ....... Congratulations for the new MJ.
പക്ഷെ ജിപ്സിയുടെ ലുക്കും സൗണ്ടും വച്ചു നോക്കുവാണേൽ ഇത് അതിന്റെ വാലിൽ കെട്ടാൻ ഇല്ല🙂 Gypsy ❤️😎
Good ka aalkare oduvil best 6 seater
True
ജംനി ..... ഒരു ഓഫ് റോഡ് വാഹനമാണ് .... ഓഫ് റോഡിൽ പോവുമ്പോൾ ... മുന്നിൽ ... ഇരിക്കുന്ന .... വ്യക്തിക്കും ഡ്രൈവർക്കും...അറിയാം ....വാഹനം.... കല്ലിലോ കുഴിയിലോ .... കോറുന്നത് എന്നത് എന്നാൽ പിന്നിലിരിക്കുന്ന ...വ്യക്തിക്ക് അറിയില്ല .... അതുകൊണ്ടാണ് ... പിന്നിലെ സീറ്റ് ബെൽറ്റിന് സിഗിനൽ അലാറം ...ശബ്ദമുണ്ടാക്കുന്നത്
കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് അതെന്തായാലും പൊളിച്ചു😅😅. Congrats sir🎉
നല്ല വാഹനം ❤ ബൈജുചേട്ടാ ഇനി കുറച്ച് യാത്രകൾ ആകാം👍
Now it's going to be a fun life style vehicle and a proper city car with compact size and no need to worry about gutters and pools in Kerala road 😂😂
👍
After Polo GT this is gonna be most celebrated car 🎉in india
No price is High
@@shanilkumarc.p.4192 let's see 🌝
Aa noki ninno😂
@shanilkumarc.p.4192 it's 4*4 man. .
@shanilkumarc.p.4192 it's 4*4 man. .
Congratulations Baiju chettan on the Jimny. We can feel your excitement as you were speaking through this review...one of the best in recent times. Wishing you many happy miles on this new beast!
സ്വന്തം നാട്ടിൽ സ്വന്തo വണ്ടിയുമായി ഒരു കറക്കം പൊളി
തനി നായർ സ്റ്റൈൽ, ആ ഡയലോഗ് കലക്കി 😄👍
ക്രോമിൻ്റെ അതിപ്രസരം.... രാകേഷ് ചേട്ടനെ ഒരു നിമിഷം ഓർത്ത്😅😅😅
Back Door Tyre weight ullath kondalllaa automatic aayi open aaavunath , it's hydraulic door.😊
creta കേറിപോകുന്ന പോലെ ഒന്നും കേറില്ല എന്നു പറഞ്ഞത് വളരെ sincere ആയി തോന്നി. ഒരു creta user എന്ന നിലയിൽ എനിക്കറിയാം 100 % ശരിയായ ഒരു നിഗമനം ആണത്.
സത്യസന്തമായ അനുഭവ വിവരത്തിന് അഭിനന്ദനങ്ങൾ
ഒരു മലയാളം അധ്യാപകൻ സംസാരിക്കുന്നത് പോലെ ഉണ്ട് ഒരു വണ്ടിയെ വർന്നികുന്നത് ഒരു ഒരു സ്ത്രീ സൗന്ദര്യത്തിൻ്റെ വർണ്ണന അധി ഗംഭീരം
Jypsy യുടെ futuristic വാഹനമായി തോന്നുന്നു❤ jimny
Happy to be part of this family ❤️
Happy to be a part of this family ❤️
@baijunnairofficial Congratulations on the new car :) Very genuine feedback as not sponsored content. Helpful for every prospective Jimny buyer. Rear Seatbelt warning is due to absence of load sensors in rear seat. Same is there in my friends ZS EV, Simply put, rear seatbelt should be buckled in always.
Small suggestion, along with tyre upgrade, do put the Rear tyre cover accessory also. Doesn't look good currently, left open.
Swantham vandi Z4 review poratte :)
Happy Motoring ❤
നല്ല review. പിൻസീറ്റ് ബെൽറ്റ് അലാറത്തിന്റെ ലോജിക്കിനെ കുറിച്ച് എന്റെ അഭിപ്രായം - പിൻസീറ്റുകൾ ഇടയ്ക്കിടെ tumble or remove ചെയ്യുന്ന ഒരു ഓഫ് റോഡ് കാറിന്, സീറ്റ് ബെൽറ്റ് ഉപയോഗയോഗ്യമായ അവസ്ഥയിൽ നിലനിർത്താനുള്ള ഒരേയൊരു പ്രായോഗിക മാർഗം ഇതാണ്. അല്ലെങ്കിൽ സീറ്റ് ബെൽറ്റ് ഇടയ്ക്കുള്ള വിടവിൽ മറഞ്ഞിരിക്കുകയും അത് വീണ്ടെടുക്കാൻ വേദനാജനകമാവുകയും ചെയ്യും.
Features വളരെ കുറവാണ് ഇഷ്ടപ്പെട്ടില്ല but എന്തുകൊണ്ട് ഇത് എടുത്ത് എന്ന് ഒരു ചോദ്യം ആണ്.വളരെ ചെറിയ വണ്ടി ആണ്
We automobile enthusiasts never miss any of your vehicle reviews😍
വണ്ടി നല്ലതായിരിക്കാം... പക്ഷെ കാഴ്ച്ചക്ക്, ബ്രഡ്ഡ് കൊണ്ടു പോകുന്ന വണ്ടിയുടെ ഒരു പാട്ട ലുക്ക്. 😃
3:10 bike abiyasam etharaper kandu 😅😅
വണ്ടിയെക്കുറിച്ചുള്ള അവതരണം ഗംഭീരമായി. ഇന്നലെ ഇത് കൊച്ചിയിൽ കണ്ടപ്പോൾ തന്നെ ഒരു വല്ലാത്ത ആകർഷണമായിരുന്നു. അതുകൊണ്ട് തന്നെ വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാൻ തോന്നിയില്ല.
പിന്നെ പ്രധാന കാര്യം. മനുഷ്യനെ വേർതിരിച്ച് നിർത്തുന്ന ജാതി വാൽ ഓൾ റെഡി കൂടെയുണ്ട് അത് ഇടയ്ക്ക് ഇടയ്ക്ക് വീഡിയോയിലും എടുത്തടുത്ത് പറയണ്ട കാര്യമില്ല..
ua-cam.com/video/aFZOPu5JKxM/v-deo.htmlsi=s0IQn8SfrvnOqRBe
Al Baiju Annan who reviewed his own car and made gosebumb
18:35 ; Evideyum Nairmarku Ellaki kalikan eniyum plastic cover koduthitundu.... !! 🤣🤣🤣🤣🤣🤣 Mapranam NSS karayogam presidentinte call prathekshicholu Baiju chetta... !
Excellent and Genuine Review. Was planning to buy , pakshe ithu kandapol venda ennu thonni ! Thanks Baiju chetta. God bless you !
സിറ്റിയിൽ ഓടിക്കാൻ ആണേൽ വേറെ വണ്ടി എടുത്താൽ പോരെ ഈ വിലക്ക് കൂടുതൽ features കിട്ടും,Thar 5 door വരുന്നതോടെ ഇതിന്റെ മാർക്കറ്റ് കുറയും.
Just like you said 💯
Looks nokeendavum... Pinne ithoru collector's car ayum consider cheym
കൊള്ളാം....
മാരുതി വിരോധികളിലും
ഒന്നു എടുത്തേക്കാം എന്ന് തോന്നിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു..😊
ഇതോ 🤣 ശരിയെന്ന
ഒലക്ക
Yes
Itho 😂
Why are you so negative @@headhunter5338
ബൈജു ചേട്ടാ ഇതിന്റെ അലോയ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു , നല്ല ഒരു ഓഫ്‌റോഡർ എന്ന് തോന്നിക്കുന്ന അലോയ് വീൽസ്
Cool presentation, yet covered all the aspects. Made sure that an element of humor exists so that there’s no boredom. Great job Baiju Sir. God bless and do much much more.
Rear seat belt alarm is for those who forgot their wife and children after shopping tensions 😂
😂
പക്ഷെ Thar ഇന്റെ ഒരു Attitude ഇതിന് ഇല്ല 💯🔥
Tug adikan baiju chetan adi poli, "vyatastanam nair" "horse test drive " super
Nammude swantham channel....baiju chettante swantham Jimmy...congrats...baiju cheettannn
ഞങ്ങളുടെ അവിടെ ഒക്കെ തമാശക്ക് "നക്കി നായർ" എന്നാണ് പറയാറ്... ബൈജു ചേട്ടൻ പ്ലാസ്റ്റിക്കിന്റെ കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് അത് ഓർമ വന്നു... 😂🤣
എന്നാലും.......... അത് വേണ്ടായിരുന്നു...
ഈ കമന്റിലൂടെ നിങ്ങളുടെ ഉദ്ദേശം വ്യക്തമാണ്.. കഷ്ട്ടം തന്നെ 😡മനുഷ്യരെ മനുഷ്യരായി കാണാത്ത ഇങ്ങനെ ഒരു വിഭാഗം ആൾക്കാർ..
Congrats on the Jimny! Mileage of 8.3 during city usage sounds too low. Please update these figures as you use this vehicle more. Thanks!
The Suzuki Jimny is a compact SUV that has gained popularity around the world, including in India. The history of the Suzuki Jimny in India can be traced back to its initial introduction and subsequent generations. Here's an overview of its history in the Indian market:
First Generation (1998-2005): The Suzuki Jimny made its debut in India in 1998 as a compact, off-road SUV. It was initially available with a 1.3-liter petrol engine and a 4x4 drivetrain. The first-generation Jimny offered ruggedness and versatility, making it suitable for both urban and off-road adventures. However, it had limited success in India due to the competitive market and the preference for larger SUVs.
Second Generation (2005-2018): In 2005, Maruti Suzuki, the Indian subsidiary of Suzuki, launched the second-generation Jimny in India. This version featured a more modern design with improved comfort and features. It was powered by a 1.3-liter petrol engine, offering better performance and fuel efficiency. The second-generation Jimny continued to attract a niche market of off-road enthusiasts, but it still faced challenges in gaining widespread popularity.
Third Generation (2018-present): The third generation of the Suzuki Jimny gained significant attention and anticipation worldwide, including in India. However, due to various factors such as changing emission norms and market demands, the launch of the third-generation Jimny faced delays in India. As of my knowledge cutoff in September 2021, the third-generation Jimny had not been officially launched in India.
It's worth noting that the Suzuki Jimny gained a considerable fan following in India, primarily due to its compact size, off-road capabilities, and distinctive design. Many Indian customers appreciated its retro styling and practicality for navigating congested city streets. Despite its relatively small presence in the Indian market, the Jimny developed a loyal customer base and became a sought-after model for adventure enthusiasts and off-road lovers.
Presently Mr. Baiju N Nair have his own Suzuki Jimny's 5 door available.
What's this ? Wikipedia entry o ?
@@bengeorge9063chatgpt😅
😂
നർമ്മത്തിൽ നിറഞ്ഞ അവതരണം വളരെ സന്തോഷം തരുന്നു സൂപ്പർ
Pwoli വണ്ടിയാണ് back seat കുറച്ച് space കൂടി ഉണ്ടെങ്കിൽ പക്കാ ആയിരുന്നു.
Jimny will surely give a tough competition to Thar... I too have seen it in Ettumanoor. I was shocked to see the length. I thought it would be more than 4 Mts in length but as u said it's just above the size of ignis. Moreover the look is good. Tyre size is thin. It's a good boxie SUV...
comedy
ഓഫല്ലാത്ത റോഡിൽ ഓടിക്കുന്നവർക്ക്, പ്രത്യേകിച്ച്.. കാശ് കൊടുത്ത് വാങ്ങുന്നവരെ സംബന്ധിച്ച് ഈ വിലയ്ക്ക് ദുരന്തം വണ്ടി തന്നെയാണ്... ഉറപ്പിച്ച്. Thanks..
അപ്പൊ നീ വാങ്ങണ്ട
@@niasthayyil8317ethayennam vangi?
💯
I liked the rear view of the jimney more❤
Sontham vandiyanelum...njangalkk munnil review avatharippicha sir n irikkattee like👍👍🔥
23:12 പിൻഭാഗത്തു സീറ്റിൽ sensor ഘടിപ്പിച്ചു വില കൂടാൻ jimny ക് ആവില്ല.
എന്നാൽ പിന്ഭാഗത്തുള്ളവരുടെ safety companyk അത്യാവശ്യമാണ്.
അതിനു ഇതല്ലാതെ മറ്റൊരു വഴി ഉണ്ടോ.
ഇതിനു ലോജിക് ഉണ്ടെന്ന് വിശ്വസിക്കുന്നവർ ചുവടെ രേഖപ്പെടുത്തുക
നാലു പേര് മാത്രമുള്ള ഒരു കുടുംബത്തിന് ഒത്തൊരു വണ്ടി അല്ലേ...
Congrats Chetta 😊👍🏻
മാരുതി ഏറ്റവും കുപ്രസിദ്ധി ആർജിച്ച സുരക്ഷ (safety ) അതിൽ ജിമ്നിയുടെ നിലവാരം എന്താണെന്നു കൂടി പറയണം.. അതേപോലെ താങ്കളുടെ റിവ്യൂസിൽ വണ്ടിയുടെ വിലയും മൈലേജ്ഉം കൂടി എപ്പോളും പറയാൻ ശ്രമിക്കണം ഇതൊക്കെ അറിയാൻ ആണല്ലോ റിവ്യൂ കാണുന്നത്. ബാക്കി എല്ലാം അറിയണം എന്നാലും ഇതും കൂടെ അറിഞ്ഞാലേ ഒരു പൂർണത ഉള്ളൂ
Correct
വില:17.96 ലക്ഷം,.. 6 എയർ ബാഗുകൾ,. ABS, EBD, ESP, HILL DECENT CONNTROLL, HILL HOLD, FOG LAMP,.. etc.. ഇതെല്ലാം ബൈജു വിവരിക്കുന്നുണ്ട്.
Milege 8 enn paranjirunnu
എല്ലാം പറയുന്നുണ്ടല്ലോ 🤔🤔
@@thameemchembirika5750
Off-road
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹ബൈജു ചേട്ടന്റെ സ്വന്തം 😍വണ്ടി. റിവ്യൂ ചെയ്തു നമുക്ക് കാണിച്ചില്ലേ. നിങ്ങൾ ആണ് ഹീറോ 💪😍❤️നന്നായിട്ടുണ്ട് ബൈജു ചേട്ടാ 😍👍നിങ്ങൾ ജിമ്നി എടുത്തപ്പോൾ. കുറെ പേര് എടുക്കും 💪നിങ്ങളാണ് എല്ലാവരുടെയും.. ഹെഡ് മാഷ് 😍❤️💪ഫുൾ സപ്പോർട് 💪ബൈജു ചേട്ടാ 😍🥰 34:58 😂നിങ്ങളുടെ ജിമ്നി സ്വന്തം 😍ഇന്ന് കുറെ സ്വന്തം വണ്ടി പറഞ്ഞു 😂👍❤️ബൈജു ചേട്ടാ ❤️
ഇവിടെ uk യിൽ ടൊയോട്ടയുടെ ചില വണ്ടികളിൽ ഇതേ പ്രശ്നം ഉണ്ട്.. പിൻ ഭാഗത്തെ സീറ്റ് ബെൽറ്റ് ഇട്ടില്ലേൽ ബീപ് സൗണ്ട് കേൾക്കും....
പോരാ താർ തന്നെ ആനകുട്ടി ❤❤❤
ഇതോടുകൂടി ഒരു കാര്യം മനസിലായി thar തന്നെ രാജാവ് ❤😃
Vavavooo...hmmm...oooooo...Karayanda 😂
അനക്ക് 😂
അതിപ്രസരം = വണ്ടിപ്രാന്തൻ ❤️
Ee vandi gwagon aakiyathu njan odichitund....sherikum super aanu .vandi varunathu kandaal thanne namal nokki ninnu pokum
Like the ecosport wave on road ..it's this gypsy gymny wave 👋..kandu madukkum ...lesham vila. Kooduthala
Congratulations baijuetta🎉🎉🎉
@3:15 - In my opinion, since you already own other 4 door cars and this Jimny is a hobby/enthusiast car, I think it being a 2 door would have been okay like a Thar.
With growing traffic in all cities, people should be more accepting to use a 2 door car. You being an automobile journalist should promote it. For going with family other 4 door car can be used.
But in india community will not promote 3 door …it will affect companys profit
നായൻ മാര്ക്ക് അഹങ്കരിക്കാൻ ഒന്നും ഇല്ല
@@subair.csubair.c1612വട്ടാണ് അല്ലേ!!😮
Cities should ban cars in the city streets.
Look at how the Dutch deal with motorists , they're not allowed in city streets.
എന്തൊക്കെ പറഞ്ഞാലും thar ഒരൂ വികാരം ആണ് 😊
പ്രായം കൊണ്ടും പ്രവൃത്തി കൊണ്ടും താറിന്റെ(2010) ഡാഡിയാണ് ജിംനി (1970) എന്ന് തെളിയിച്ചു 😂😂😂
@@ajeeshs1883ഏത് ടൈപ്പ് ഡാഡി ആയാലും പപ്പടം എന്ന വിളിയാ ബാക്കി 😂😂
@@sreenath9912see Jimmy reviews in international forums... You ll astonished.. Thar നെ ഒക്കെ China duplicate ഉണ്ടാക്കുന്നത് പോലെ ഇന്ത്യ duplicate ഉണ്ടാക്കിയ സാധനം എന്നാണ് വിളിക്കുന്നത്... വില കുറഞ്ഞ duplicate സാധനം...But Gymny ക്ക് സ്വന്തം identity ഉണ്ട് 🤷🏻♂️
@@athuldominic🥱🥱🥱
@@sreenath9912vivaram illathavar angane vilicha ara ippo mind akkane😏
ഇഷ്ടം ഏറിയത് എന്തിനെയും ശ്രേഷ്ഠമായ കൈകളിൽ ❤❤❤
Njan kanann agaraicha video Anne .But vandi under powered Anne thonnonnu❤ by the way congrats Baiju chetta
Congratulations baiju chetta 🙌🎉
Congrats biju etta for the new vandi❤
12.74 Lakhs starting Price ൽ വിൽപ്പന തുടങ്ങിയ മാരുതി ജിമ്മി 10.74 ലക്ഷത്തിൽ എത്തി വിൽപ്പന നടത്തുന്ന കാഴ്ചയാണ് നിലവിൽ കണ്ട് കൊണ്ടിരിക്കുന്നത് .... ആർക്കും വേണ്ടത്ത അവസ്ഥ 😅
Udane thanne ithu veruthe kodukkum athre
Aarkum vendathe alla boss. Aa vandi onn odich nok. Better than Thar. They are clearing the stocks with offer before year end.
@@AlexGJames 2016 ശേഷം മാരുതിയുടെ നിർമ്മാണ നിലവാരം തീരെ കുറവാണ് എന്നതാണ് സത്യം
Than pottanano
വിലകുറഞ്ഞാൽ ഞാനെടുക്കും 😍
അപ്പുക്കുട്ടൻ ജിമ്നിയെ പറ്റി പറഞ്ഞപ്പോൾ അങ്ങോട്ട് ക്യാമറ പിടിച്ചു. കുതിരയെ പറഞ്ഞപ്പോൾ അങ്ങോട്ട് തിരിച്ചു പണി പുള്ളി കൃത്യമായി ചെയ്യുന്നുണ്ട് 😍😍😍
Jimmy ആള് നല്ലവൻ ആണ്..