ISUZU D-max BS4 2.5 😎😎 ഇത്രയും life ഏത് വണ്ടിക്ക് ഉണ്ട് ?🤔🤔4JA1 crdi

Поділитися
Вставка
  • Опубліковано 25 кві 2023
  • 20666 കിലോമീറ്റർ ആണ് ഈ വാഹനം നിലവിൽ ഓടിയേക്കുന്നത്. എസി ക്യാബിനോടുകൂടി ഈ വാഹനം 2020 രജിസ്ട്രേഷൻ വാഹനമാണ്. ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ 9809308239 ഈ നമ്പറിൽ വിളിക്കാം.
    For Collaboration or PR : connectkeralamechanic@gmail.com
    #Isuzu #Isuzudmax #isuzuvcross #isuzumafia #isuzumux #isuzuvcrossindia #isuzurodeo #isuzutruck #isuzugemini #isuzugiga #isuzuelf #isuzuKB #isuzupanther #IsuzuSighting #Isuzugawa #isuzuamigo #isuzutrucks #Isuzupup #isuzu4x4 #isuzusento #isuzuute #isuzusportivo #isuzustories #isuzutrooper #isuzudiesel #isuzupiazzaturbo #isuzunlr55 #isuzudmaxme #isuzudmaxvcross #isuzufdsi
  • Авто та транспорт

КОМЕНТАРІ • 71

  • @Malappuram678
    @Malappuram678 Місяць тому +1

    10 വർഷമായി സൗദിയിൽ ഇത് ഞാൻ കൊണ്ടു നടക്കുന്നു,, ഒരു കംപ്ലയ്ൻറും ഇല്ലാത്ത സൂപ്പർ വണ്ടി

  • @ansongeorge3507
    @ansongeorge3507 Рік тому +3

    Haiii.... Sabin..... 👌 ♥️ 👍 നല്ല തീരുമാനം
    Second hand വാഹനങ്ങൾ എടുക്കുന്നവർക്ക്
    ഇത് വളരെ ഉപകാരപ്പെടും.

  • @sadathsaji3263
    @sadathsaji3263 Рік тому +4

    Sabin ബ്രോ ഞാൻ ഇത് ഉപയോഗിച്ചിട്ടുണ്ട് body rolling തീരെ ഇല്ലാത്ത സൂപ്പർ വണ്ടി അതുപോലെ turning radiace ഒന്നും പറയാനില്ല luxury feel കിട്ടുന്ന ഒരേഒരു ലോഡിങ് pick up എന്ന് വേണമെങ്കിൽ പറയാം പക്ഷെ suspention work വന്നാൽ പൈസ കൂടും എന്നൊരു feel എനിക്ക് personally ഉണ്ടായിട്ടുണ്ട് പക്ഷെ ലോങ്ങ്‌ drive ചെയ്തുവന്നാൽ എവിടെയെങ്കിലും നിറുത്തി ഒന്ന് thala ചായ്ക്കണം എന്ന് തോന്നിയാൽ അല്പം ബുദ്ധിമുട്ട് ആണ് ഞാൻ ഗൾഫിൽ 2007മുതൽ 10വരെ hilux ഓടിയിട്ടുണ്ട് പക്ഷെ അതിനേക്കാൾ എനിക്ക് നല്ലതായിട്ട് തോന്നി ഇത് പക്ഷെ ഇപ്പോൾ ഗൾഫിൽ hilux പുലി ആണ് കേട്ടോ 2007ൽ D. Max hilux ന് അടുത്ത് എത്തിയിട്ടുണ്ടായിരുന്നില്ല പക്ഷെ സാധാരണക്കാരന്റെ luxury എന്ന് പറഞ്ഞാൽ തെറ്റില്ല

    • @abyworld9289
      @abyworld9289 9 місяців тому

      തല ചായ്ക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് എന്താണ് എന്ന് പറയാമോ?

  • @sangeethraj7857
    @sangeethraj7857 Рік тому +6

    Isuzu കേൾക്കുമ്പോഴേ babs❤️ ഓർമ്മവരുന്നു❤️❤️❤️

    • @abyworld9289
      @abyworld9289 9 місяців тому +1

      ഓര്മിപ്പിക്കല്ലേ 😂

  • @nettoranodanodakali1505
    @nettoranodanodakali1505 Рік тому +1

    Video super❤ turbo illatha diesel vandiyil turbo ketunna video cheyyamo or enthokke cheyyanam enn parayamo

  • @ArjunGvlogs.
    @ArjunGvlogs. Рік тому +1

    Sabin Bhai Adippoly Video👍👍👍👍👍

  • @mahinmurali4883
    @mahinmurali4883 Рік тому

    പുതിയ പരുപാടി കൊള്ളാം ഇക്കാ അത് ഒരു പൊളി പൊളിക്കും 🥰🥰🥰

  • @saikrishnan3183
    @saikrishnan3183 Рік тому

    The one and only reliable king the mighty d4d engine. ulapolo ❤️❤️❤️❤️❤️😎😎😎

  • @RNhappycouples
    @RNhappycouples Рік тому +2

    🥰🥰

  • @sreeharivm549
    @sreeharivm549 Рік тому

    Discontinued ayittilla cars medikkunnath nallathano.spares okke available akumo

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +1

    Good video bro 👍

  • @jacobmenachery
    @jacobmenachery 10 місяців тому +1

    New isuzu d'max s cab z review idumo. With mileage

  • @sulaimanags123
    @sulaimanags123 Рік тому +1

    Tata aria review chyyumo?

  • @ManuMRManu-qi5se
    @ManuMRManu-qi5se Рік тому +1

    BS4 Tavera Timing Belt ആയിരുന്നു. High pressure pump പുറകിലും. 60km Belt replacement.

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Brother അത് 2.0 icml sonalika (റെനോ)എൻജിൻ ആണ്.കൊള്ളില്ല

  • @anishkumali9366
    @anishkumali9366 Рік тому

    അടിപൊളി 💞

  • @streetlightmalayalam
    @streetlightmalayalam Рік тому +3

    നല്ല indica vista വന്നാൽ ഒന്ന് അറിയിക്കണേ

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +3

    ആഗ്രഹിച്ച വീഡിയോ 🎉🎉🎉

  • @pranavprasannan556
    @pranavprasannan556 Рік тому +1

    🖤

  • @sarathpvkl1387
    @sarathpvkl1387 Рік тому +2

    Adi poli .thana. vandi vannu kannu pooti edakala 😄🥰 .But ee vandi vetu (sail)poyo athoka engana manacilakum. Angana ula kaariyum koodi manacilakandthu chaiyanam.alankil baaviyil pershnam aavan sathathya unde 😊

  • @aswinprasandh4271
    @aswinprasandh4271 Рік тому +4

    After a long ikka .... Korach busy aayipoyi, pinne ippo ikka edutha aa review system ille... Adh pwolichu. Adipwoli 👏🏻👏🏻👏🏻👏🏻

  • @shaijujose5975
    @shaijujose5975 Рік тому +1

    ❤❤❤❤

  • @christynaiju3308
    @christynaiju3308 Рік тому

    Isuzu v - cross review cheyamo❤

  • @user-kg9ju9nx8g
    @user-kg9ju9nx8g 9 місяців тому +1

    ഡബിൾ സൂപ്പർ

  • @sharafalip1824
    @sharafalip1824 Рік тому +2

    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനമാണ്. 2. Lack + ഒടിയിട്ടുണ്ട്

    • @abyworld9289
      @abyworld9289 9 місяців тому

      നമ്പർ താരമോ?

  • @vishnuanil7633
    @vishnuanil7633 Рік тому +1

    ❤️♨️

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 11 місяців тому +2

    Saudil nan kondunadanna vandi superaan

  • @noufal2322
    @noufal2322 Рік тому

    👍👍

  • @oru_sancharapriyan_
    @oru_sancharapriyan_ Рік тому +1

    🌹🌹...

  • @dfgdeesddrgg2600
    @dfgdeesddrgg2600 Рік тому +2

    🌹❤️✌️

  • @namanu9081
    @namanu9081 Рік тому

    Ambassador Isuzu.. Make a video.

  • @girisworld9954
    @girisworld9954 Рік тому

    Ikka❤

  • @sumeshperumanna1066
    @sumeshperumanna1066 Рік тому

  • @sarathpvkl1387
    @sarathpvkl1387 Рік тому

    🥰👌

  • @sameersufaira2932
    @sameersufaira2932 Рік тому

    Sabeen ഇക്ക നല്ല തീരുമാനം
    ഒരു പാട് പേർക് ubakaram ഉണ്ടാകും

  • @aswinprasandh4271
    @aswinprasandh4271 Рік тому +1

    Sabin ikka..... 🥇

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Ooooiiiiii🤩❤️❤️❤️😍🥰🥰😍😍

  • @pgsreeraj09
    @pgsreeraj09 Рік тому

    Hii ikka❤❤❤

  • @adarsh7267
    @adarsh7267 Рік тому +1

    ❤❤❤❤❤❤❤❤❤❤...
    Namuk eadukam 1 divasam❤

  • @muhammadnabeel75
    @muhammadnabeel75 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fizal3239
    @fizal3239 Рік тому

    Hyundai accent petrol cheyyu ikkaaaa 😮😢😢😢😢😢😢😢

  • @manalipuzha
    @manalipuzha Рік тому

    Isuzu vcross🔥🔥🔥🔥🔥 price 30- 35 lakhs, Toyota Hilux 45-50 lakhs

  • @GangsterMalayali007
    @GangsterMalayali007 Рік тому +1

    Made in Japan അല്ലെ ❤❤❤

  • @jomisjohny9614
    @jomisjohny9614 Рік тому +4

    ഈ വണ്ടിയുടെ 5 പേർ യാത്ര ചെയ്യുന്ന വണ്ടി പ്രൈവറ്റ് രജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ അതുപോലെ ഇതുപോലത്തെ സൈലോയുടെയും ബൊലോറോയുടെയും വാഹനങ്ങൾ പ്ലീസ് റിപ്ലൈ

  • @sakeerchullippara5567
    @sakeerchullippara5567 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️ 5 മതെ ലൈക്ക് ഞൻ

  • @asharafkmtcpcp9785
    @asharafkmtcpcp9785 Рік тому

    Eee engine taverakku vechalo ennu alojikkunna nhan😃😃😃😃

  • @niasthayyil8317
    @niasthayyil8317 Рік тому +1

    yodha

  • @jishnuedhruvan7246
    @jishnuedhruvan7246 Рік тому +2

    eee engine taverayil swap cheyyan pattumo??

  • @nishadn1448
    @nishadn1448 Рік тому +2

    ടാറ്റാ യോദ്ധ ആണോ ഇസുസു ഡി മാക്സ് ആണോ നല്ലവണ്ടി ലോഡിങ് പെർപാസിന്

  • @BijuMoochickal
    @BijuMoochickal 3 місяці тому +1

    ഇതിനേക്കാൾ ഓടും bolero

  • @sadathsaji3263
    @sadathsaji3263 Рік тому

    ഇതിന് എൻജിൻ work വന്നാൽ tata old &ford പോലെ സർവീസ് charge കൂടുതൽ ആകുമോ..? കാരണം ഈ കുന്ത്രാണ്ടങ്ങൾ അഴിച്ചെടുക്കാൻ പണി കൂടുതൽ വരുമോ എന്നൊരു doubt 🤔

  • @ansilvlog307
    @ansilvlog307 Рік тому +2

    പാവം ഇവൻ😂😂😂😂

  • @Traveldart
    @Traveldart Рік тому

    Japan item ally mosham akilla...

  • @ARU-N
    @ARU-N Рік тому +4

    Isuzu mux എന്നൊരു വാഹനം ഉണ്ട്, Toyota fortuner ന് പകരക്കാരൻ ആയി തോന്നുന്ന ഒന്ന്.
    പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല...

  • @spetznazxt
    @spetznazxt Рік тому +1

    ISUZU ENGINES ARE EXTREMELY RELIABLE

  • @shakkeerseethi5528
    @shakkeerseethi5528 Рік тому +2

    Phone number tharamo ikkaa

  • @renjitha661
    @renjitha661 Рік тому +3

    ente d max double cabin 86000 km ഓടി ക്ലച്ച് ഇതുവരെ മാറ്റിയില്ലാ.

    • @babum4475
      @babum4475 Рік тому

      ലോഡ് മാക്സിമം എത്ര കയറ്റാം മൈലേജ് എത്ര കിട്ടുന്നുണ്ട

    • @abyworld9289
      @abyworld9289 9 місяців тому

      താങ്കളുടെ നമ്പർ തരമോ