115ഏകാദശിയും ദ്വാദശിയും തുളസി പറിക്കരുത്‌.. ദേവിയും വ്രതത്തിലാണ്‌.ആരായിരുന്നു തുളസിദേവി??

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 368

  • @sathiratnam7735
    @sathiratnam7735 3 роки тому +20

    മോളുടെ ഈ നല്ല മനസ്സിന് മോൾക്കും മോളുടെ കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏

  • @prasannanair5597
    @prasannanair5597 4 роки тому +27

    തുളസിദേവിയുടെ കഥ കേട്ട് മനസ്സിൽ നല്ല സന്തോഷം 🙏🙏🙏ഇങ്ങനെ ഓരോ കഥയും മനോഹരം ആയി പറഞ്ഞു തരുന്ന മോൾക്ക്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🌹🌹

  • @minimini365
    @minimini365 4 роки тому +56

    ഞാൻ കണ്ണടച്ച് കൊണ്ടാണ് ഈ കഥ കേട്ടത് പറയുന്ന രംഗങ്ങൾ മനസ്സിൽ കാണാം.. ഹരേ കൃഷ്ണ..

    • @nalinibabu580
      @nalinibabu580 4 роки тому +6

      Swasthika, page. Nirtharuthe. Abeshayanu. Mole. Mol. Paranjallo, bahavan, thonnipichal, nirthumennu, kannante. Kathakal, parayunnavare, nirthan, kannan, orikyalum, thonnipikkilla, njan, oru, kathathanne, ethrathavanayanu, kelkkunnathennariyamo, kellkanthanne. Endhuresamanu. Harekrishna. 🙏🙏🙏🙏🙏🙏🙏

    • @AJINsqa
      @AJINsqa 3 роки тому +3

      Madam, I feel the blessings from lord Krishna after listening your story, ( need to listen after meditation ) definitely You have some power/ you are a lord Krishna’s messenger.

  • @lillybalagopal8751
    @lillybalagopal8751 4 роки тому +27

    തുളസീ മാഹാത്മ്യം കേട്ട്
    മനസ്സും, കണ്ണും നിറഞ്ഞു.നന്ദി🙏🏻

  • @ambikamp5622
    @ambikamp5622 Рік тому +1

    വളരെ നല്ല കഥ
    നന്നായി പറഞ്ഞു
    Read more..

  • @vismajashinil7867
    @vismajashinil7867 4 роки тому +71

    സ്വസ്തിക ഭഗവാന്റെ കഥകൾ പറയുമ്പോൾ... നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നു.. മുജന്മ സുകൃതം... നാരായണ നാരായണ ....

    • @sreelekhaarun3353
      @sreelekhaarun3353 3 роки тому +2

      😍

    • @radhikaanair5189
      @radhikaanair5189 2 роки тому

      ഞാനും ഭാഗവാന് നേദ്യം തയ്യാറാക്കുമ്പോൾ തുളസി ഇല ഇട്ടാണ് നേധിക്കുന്നത് 🙏🙏🙏🙏

  • @sinibyju914
    @sinibyju914 3 роки тому +17

    🙏കൃഷ്ണാ രാധേ അറിഞ്ഞോ അറിയാതെയോ തുളസി എടുത്ത ദിനം ഈ ദിവസം ഉണ്ടെകിൽ കൃഷ്ണാ 🙏രാധേ 🙏ഷെമിക്കണമേ ഭഗവാനെ ♥️😭🙏

  • @ajithkumar.d7072
    @ajithkumar.d7072 4 роки тому +2

    എനിക്ക് മാതാജീ യുടെ തുളസിയെക്കുറിച്ചുള്ള ഈ വിവരണം വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു. ഭഗവാൻ കൃഷ്ണൻ്റെ അനുഗ്രഹം മാതാജീ ക്ക് എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ

  • @ranju_rans2969
    @ranju_rans2969 4 роки тому +7

    നമസ്തെ സ്വസ്തിക 🙏
    വളരെ നന്ദിയുണ്ട്.... തുളസിയുടെ മാഹാത്മ്യം പറഞ്ഞ് തന്നതിന്...🙏
    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ... ഹരേ ഹരേ....

  • @bismiramachandran1485
    @bismiramachandran1485 4 роки тому +9

    തുളസിയുടെ മഹാത്മീയം ഇത്രയും ഭംഗിയായി ഞങ്ങൾക്ക് പറഞ്ഞുതന്ന സ്വസ്തികക്ക്...എന്റെ ഹൃദയംനിറഞ്ഞ നന്ദിയുണ്ട്.. 🙏🙏 എല്ലാവർക്കും ഭാഗവാന്റെയും തുളസി ദേവിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ.... 🙏🙏 ഹരേ കൃഷ്ണാ.. രാധേ ശ്യാം.... രാധേ ശ്യാം.... 🙏🙏🙏

  • @valsalanair8783
    @valsalanair8783 3 роки тому +11

    മോളേ എന്തു നല്ല അവതരണം ഭക്കി നിറഞ്ഞൊഴുകുന്നു

  • @AJINsqa
    @AJINsqa 3 роки тому +13

    Madam, I feel the blessings from lord Krishna after listening your story, ( need to listen after meditation ) definitely You have some power/ you are a lord Krishna’s messenger.
    Keep continuing with various stories
    Many thanks

  • @vidyavijayan757
    @vidyavijayan757 4 роки тому +12

    ഒരുപാടു സമാധാനം തോന്നാറുണ്ട് കൃഷ്ണകഥകൾ കേൾക്കുമ്പോൾ, പ്രത്ത്യേകിച്ച് നെഗറ്റീവ് ചിന്തകൾ ഒരുപാടു മാനസിക സമ്മർദം ഉണ്ടാക്കുന്ന ഈ കൊറോണകാലത്തു. എല്ലാവിധ ആശംസകളും നേരുന്നു സ്വസ്തികക്കു.

  • @vijishavkvijishavk2170
    @vijishavkvijishavk2170 4 роки тому +3

    കഥകളെല്ലാം വളരെ മനോഹരമായി ആസ്വതിക്കാൻ സാധിക്കുന്നു. രാധേ കൃഷ്ണ

  • @praseelasasi5547
    @praseelasasi5547 3 роки тому +6

    എത്ര മനോഹരമായ അവതരണം കേട്ട് നിൽക്കുമ്പോൾ അതിൽ ജീവിക്കുകയാണ് എന്നും നന്മ വരട്ടെ ഭഗവാന്റ അനുഗ്രഹം കിട്ടട്ടെ 👍❤❤❤❤❤❤❤👍

  • @sindhurajkumar6759
    @sindhurajkumar6759 4 роки тому +16

    ഭഗവാ൯െറ കഥകള് കേള്ക്കുമ്പോ അറിയാതെ കണ്ണ് നിറയുന്നു. വല്ലാത്തൊരു അനുഭൂതി മനസ്സില് ഉണ്ടാകുന്നു. ആ ഒരു വികാരത്തോടെ മോള് കഥകള് പറയുന്നു. സ൪വം ക്൪ഷ്ണാ൪പ്പണം. ഹരേകൃഷ്ണ.

  • @nirmalavk5755
    @nirmalavk5755 4 роки тому +8

    നല്ല കഥ ഭംഗിയായി പറഞ്ഞു 🙏🙏🙏

  • @sambhas999
    @sambhas999 3 роки тому +1

    KRISHNAA... UNNILKANNAA...

  • @smithashijumon7316
    @smithashijumon7316 2 роки тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏ജയ് ശ്രീ രാധേ രാധേ

  • @renjithmp9389
    @renjithmp9389 3 роки тому

    ഹരേ കൃഷണ ഇന്നാണ് ഞാൻ ഭഗവാനെ കുറിച്ചു ഇത്രയും മനസിലാകുന്നത് ഞാൻ എല്ലാം വിഡിയോ കാണാൻ തുടങി ഒരുപാട് കണ്ടു ഇനിയും കാണണം ഗ്രുവയ്ർ ഏക ധശി ഞാൻ ഇനി മുതൽ മുടകത്തെ എടുക്കാൻ ശ്രേമിക്കും

  • @manikandancp3152
    @manikandancp3152 3 роки тому +3

    Wonderful Story to Deeply Worship Thulasi Chedi in our Mutram.
    Thank you very much for your gentle information 🙏🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 3 роки тому +1

    എന്റെ കൃഷ്ണ .... ഞാൻ കൃതാർത്ഥയാകുന്നു
    ഹരേ ... കൃഷ്ണാ🙏🙏🙏🙏🔥🔥🔥

  • @Rema1965unni
    @Rema1965unni 2 роки тому +1

    കഥ കേട്ടിരിക്കാൻ നല്ല രസമാണ്. ഭഗവാന്റെ ലീലകൾ കേട്ടാലും കേട്ടാലും മതി വരില്ല. God bless u. ഹരേ കൃഷ്ണ 🙏🏻

  • @Catnoirediter
    @Catnoirediter 3 роки тому +3

    ഹരെ കൃഷ്ണ🙏🌹

  • @muthumainazzzz
    @muthumainazzzz 3 роки тому +1

    Enik orupad ishttamayi ee video .

  • @naliniks1657
    @naliniks1657 4 роки тому +15

    Be blessed always. എല്ലാ കഥയും മോൾക് അറിയാമല്ലോ.

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 роки тому +1

    കഥ കണ്ണ് നിറഞ്ഞു പോയ് ഭഗവാനെ -

  • @Ggsmin
    @Ggsmin 4 роки тому +4

    Hare Krishna👏👏👏
    Beautiful story👌
    Thank you very much sister🌹

  • @PrithaAmaldev.
    @PrithaAmaldev. 3 роки тому +1

    Hare krishna.... Thulasi deviyude ithrayum nalla oru katha ithrayum lelithamai paranjuthanathil orupaad thanks...

  • @unnibata2953
    @unnibata2953 4 роки тому +9

    ചേച്ചി ആയിരം കോടി നന്ദി....ചേച്ചിക്ക് വൃദ്ധാവനത്തിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @remyasunesh7532
    @remyasunesh7532 3 роки тому +1

    ഹരേ കൃഷ്ണാ.... 🥰🥰😍😍😍സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🥰🥰😍😍🙏🙏🙏❤❤

  • @adsvlog1128
    @adsvlog1128 3 роки тому +2

    ഹരേ കൃഷ്ണ 🙏🙏🌹❤️❤️

  • @manjunath6866
    @manjunath6866 Рік тому +1

    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻🙏🏻
    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻🙏🏻
    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻🙏🏻
    Hare Krishna hare Krishna 🙏🏻🙏🏻🙏🏻

  • @Lakshmymenon
    @Lakshmymenon 3 роки тому

    കണ്ണീരോടെ കഥ കേട്ടു..എന്റെ ഹൃദയത്തെ സ്പർശിച്ചു.. ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹

  • @deepikamenon7281
    @deepikamenon7281 3 роки тому +2

    Hare Krishna! Swastika I have been following most of your videos recently. I make sure atleast one or two videos i listen to completely per day. Your description and explanation is amazing. Bhagavanodd ilh bhakti vardhikyaneh enh maathrameh aagrahikyunillu.. krishna.. in this particular video I am totally impressed with the way you explain about Vrinda Devi at 23:40 - 24 minutes.. I can see how you feel about Vrinda Devi there... Sherikyum deviyeh anubhavikyunnh polleh. I hope you read this someday 🙏. God has immensely blessed you and we are blessed to come into god's path through you. Krishna guruvayoorappa! Sarvam Krishnarpannamasthu! 🙏

  • @amalkrishnaamalkrishna9874
    @amalkrishnaamalkrishna9874 2 роки тому

    Hare krishna sawasthika Thanks

  • @athiramukesh8240
    @athiramukesh8240 3 роки тому

    Oru padu santhosham und ethu pole channel thudangiyathinum bhaghavante kadhakal athilude paranju tharunathinum.inium ethu pole orupadu kadhakal paranju tharane .hare krishna.😘

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому

    Hare Krishna Hare Krishna Hare Krishna Hare Hare......
    Humble pranam you.....
    Swasthi swasthi swasthi.....

  • @vellukrishnan9819
    @vellukrishnan9819 3 роки тому +1

    Hare krishna krishna krishna hare hare

  • @dhivyavinod6736
    @dhivyavinod6736 3 роки тому

    Katha kettu .ariyatha palathum ariyanayi.thank you swasthika.baghavan oronnum enikk manasilakki tharanu bagavadpadam pookan.praseedha praseedha thulasi devi

  • @gamingwithgameryt.......4263
    @gamingwithgameryt.......4263 2 роки тому

    Krishna🙏

  • @miniminiremesh5239
    @miniminiremesh5239 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🌸🌺🌺🌺🥀🌹🌹🌹💐💮💮

  • @shanthamv3581
    @shanthamv3581 3 роки тому

    Thanks you swasthika hare krishna 🙏

  • @prasannakumari1201
    @prasannakumari1201 3 роки тому +1

    ഇത്രയും അറിവുതന്ന ന് സന്തോഷം

  • @sobhanad350
    @sobhanad350 4 роки тому +1

    മോളേ മോളുപറയുന്ന കഥകൾ മനസ്സിനു നല്ല ശാന്തത നൽകുന്നു .

  • @veenagirish1694
    @veenagirish1694 4 роки тому +3

    Hare krishna.beautifull story ..💛

  • @gopakumarnair9236
    @gopakumarnair9236 2 роки тому +1

    Hare Krishna.....

  • @minnusiju3886
    @minnusiju3886 3 роки тому +1

    ഹരേ കൃഷ്ണാ ഹരേ രാമാ 🙏

  • @prasannakumari1201
    @prasannakumari1201 3 роки тому +1

    എന്തുമാത്രം കഥകൾ കേൾക്കാൻ ഞങ്ങൾക്ക് കഴിയുന്ന കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ തമ്പുരാനെ

  • @beenak4760
    @beenak4760 Рік тому +1

    Hare krishnaaaaa

  • @rajalekshmirajalekshmi4357
    @rajalekshmirajalekshmi4357 3 роки тому +1

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @surajaramesh541
    @surajaramesh541 4 роки тому +3

    Hare Krishna 🙏🙏🙏🙏
    Molude facial expression is very nice, stay blessed

  • @radhabalakrishnan8742
    @radhabalakrishnan8742 3 роки тому +2

    തുളസിദേവിയുടെ ഈ കഥ കേൾപ്പിച്ചു തന്നതിന് വളരെ സന്തോഷം

  • @lekhajoy399
    @lekhajoy399 4 роки тому +2

    Hare Rama Hare Rama Rama Rama Hare Hare. Hare Krishna. Hare Krishna Krishna Krishna Hare Hare

  • @sudhin9441
    @sudhin9441 4 роки тому +5

    HARE krishna 🙏❤️....tulasi devik pranamam....❤️❤️

  • @prasannaajit9154
    @prasannaajit9154 4 роки тому +5

    Your janamam is puniyam.so many of us are hearing your stories.my pranamam to you molla.god bless you 🙏🙏🙏

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏
    ഹരേ രാമ ഹരേ രാമ 🙏
    ശ്രീ രാധേ രാധേ🙏

  • @anjuvs9342
    @anjuvs9342 4 роки тому +2

    Hare krishna hare krishna krishna krishna hare hare
    Hare Rama hare Rama rama rama hare hare

  • @sachinmayi6378
    @sachinmayi6378 3 роки тому +1

    Hare krishna....Hare krishna.....
    krishna.......krishna ..,...Hare ...Hare....

  • @kumaripm1030
    @kumaripm1030 3 роки тому +1

    നല്ല രസം ഉണ്ട് കഥ കേൾക്കുവാൻ 🙏🙏🙏😘

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 4 роки тому +2

    Hare Krishna,Hare Krishna,Hare Krishna

  • @nersners5608
    @nersners5608 3 роки тому +2

    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому

    Hariom Hariom Hariom
    Sarvam KRISHNARPANAmasthu

  • @pnarayanan5984
    @pnarayanan5984 2 роки тому

    AUM Sarvam Krishnarppanam !!!!!🪔🌹🌹🪔👏🪔🌹🌹🪔👏

  • @SunilSunil-fz2ol
    @SunilSunil-fz2ol 2 роки тому +1

    Hare krishna 🙏❤️🙏❤️🙏

  • @SavithriK-uv4rv
    @SavithriK-uv4rv 8 місяців тому

    krishnaguruvayurapa❤sarvamkridhnarpanamasthu❤❤❤❤

  • @divakaranpushpangadan1966
    @divakaranpushpangadan1966 4 роки тому +1

    Thank you very much

  • @prathapansankunny9975
    @prathapansankunny9975 3 роки тому +1

    Ohm Namo Narayana Vasudevaya Namahaa

  • @sandraajeesh5844
    @sandraajeesh5844 3 роки тому +2

    Radhea Radhea🙏🙏🙏

  • @jayaramm6559
    @jayaramm6559 3 роки тому +1

    Om namo narayanaya

  • @anusaseendrannair4595
    @anusaseendrannair4595 4 роки тому

    Swasthikakku orupadu nanny.....athimanoharam..... onnu kettu mathyayilla....veendum kettu....sandoshai....HARE KRISHNA.....

  • @raadhakrishna4035
    @raadhakrishna4035 3 роки тому +2

    Hare Krishna raadhe raadhe🙏🙏

  • @smitharamachandran5495
    @smitharamachandran5495 4 роки тому +3

    Harekrishna🙏🙏🙏

  • @bindukn1983
    @bindukn1983 4 роки тому +2

    Hare krishna ...ಹರೇ ಕೃಷ್ಣ..

  • @ambikanair569
    @ambikanair569 3 роки тому +1

    Nalla oru arivu.. Namaskaaram 🙏

  • @minirajmohan7676
    @minirajmohan7676 3 роки тому +1

    Namaskaram Swasthikaji🙏🙏 Hare Krishna🙏💕 Radheshyaam💞 🌹🌷🌺🍀💚

  • @vinu8443
    @vinu8443 3 роки тому

    hare krishna

  • @santhakumari9676
    @santhakumari9676 3 роки тому +1

    🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @gopinathmc9788
    @gopinathmc9788 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ :

  • @sailajavarma1746
    @sailajavarma1746 4 роки тому +1

    Hare Krishna Guruvayurappa 🙏🙏🙏👣👣👣

  • @indirasreekumar6502
    @indirasreekumar6502 4 роки тому +4

    Pranamam mole🙏🙏🙏🌹

  • @vijayakumarkarat1965
    @vijayakumarkarat1965 3 роки тому +1

    🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
    ഹരേ കൃഷ്ണ ഹരേ രാമ ❤️❤️❤️

  • @amruthanv9987
    @amruthanv9987 3 роки тому +1

    ഹരേ കൃഷ്ണ

  • @ralinamanoj1995
    @ralinamanoj1995 4 роки тому +1

    Thank you dearest

  • @cosmopoltvltvm3055
    @cosmopoltvltvm3055 3 роки тому +2

    ഹരേ കൃഷ്ണ സ്വസ്തിക 🙏🙏

  • @sasik7456
    @sasik7456 3 роки тому +3

    🙏🙏🙏ഹരേ മുരാരെ രാധേ കൃഷ്ണ 🙏🙏🙏

  • @anithagopi2066
    @anithagopi2066 3 роки тому +1

    ഹരേ രാമ ഹരേ രാമ

  • @priyakumar3386
    @priyakumar3386 2 роки тому +1

    രാധേ കൃഷ്ണാ..

  • @lakshmitp8865
    @lakshmitp8865 3 роки тому

    ഓം നമോനാരായണ യ, മോളെ നിന്റെ ഓരോ വാക്കു എനിക്ക് അമൃത പോലെയാണ് ശ്രീ മൻ നാരായണ ഹരി ഓം

  • @SangeethaShenny-cm2wn
    @SangeethaShenny-cm2wn Рік тому

    ഹരേ കൃഷ്ണാ... 🙏🙏🙏

  • @Siva.Krishna_
    @Siva.Krishna_ 4 роки тому

    Hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna hare krishna krishna hare hare

  • @rajakueup8430
    @rajakueup8430 3 роки тому +1

    🙂🙂

  • @Userbskaina
    @Userbskaina 5 місяців тому

    ❤krishna Guruvayurappaaaa❤

  • @rajividhyadaran522
    @rajividhyadaran522 8 днів тому

    Sarvam Radha krishnarpanamasthu 🙏🙏🙏🙏🙏💞💞💞💞Hare krishna 🙏🙏🙏🙏💞💞💞💞Radhea Syam 🙏🙏🙏🙏🙏💞💞💞💞💞

  • @sulekharajan1994
    @sulekharajan1994 4 роки тому +2

    Sarvam Krishnarpanamasthu 🙏🙏🙏

  • @sangeethas1023
    @sangeethas1023 2 роки тому

    Narayana 🙏🙏🙏

  • @bindhuvenugopal5397
    @bindhuvenugopal5397 Місяць тому

    Harekrishna,entethettu shemikkane,kannaaaa

  • @gopalakrishnanpg4589
    @gopalakrishnanpg4589 Рік тому

    Hare Krishna Hare Radha

  • @anandananandan8633
    @anandananandan8633 3 роки тому

    Hare Krishna
    Chechi de kadakkal ketta ente makan rathri uragunathu 🙏

  • @crazygirlgamergirl3040
    @crazygirlgamergirl3040 4 роки тому +2

    115 agadashi and dwadashi is very beautiful😍✨❤ I like it