ഏകാദശി വ്രതക്കാർ കട്ടിലിൽ ഉറങ്ങാറുണ്ടോ???

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 167

  • @raadhakrishna4035
    @raadhakrishna4035 Рік тому +17

    പൂർണ മായ ആത്മ സമർപ്പണം, കൃഷ്ണ നോടുള്ള പ്രേമ ഭക്തി ഉണ്ടെങ്കിൽ ഭഗവാൻ എല്ലാം സ്വീകരിക്കും... എന്റെ കൃഷ്ണ അനുഭവങ്ങൾ ആണ് സാക്ഷി. അങ്ങയെ വിമർശിച്ചത് അല്ല🙏🙏 ജയ് ശ്രീ രാധേ രാധേ

  • @geethas2528
    @geethas2528 Рік тому +11

    ഭക്തി യാണ് പ്രധാനം. നല്ല പ്രവർത്തി. മനസിന്റെ നന്മ. ഭാഗവാത്ചിന്ത. ഇതൊക്കെ അല്ലെ പ്രധാനം 🙏

    • @jithuudhayasree1723
      @jithuudhayasree1723 9 місяців тому +1

      Athe....gunam nokki...onnum cheyyaruth 24 ekadasi und 24 um nallath thanne.....

  • @saliniradhakrishnan9606
    @saliniradhakrishnan9606 Рік тому +9

    എല്ലാത്തിലും ഉപരിയായി നമാജപമല്ലെ പ്രധാനം.....
    ഹരേ കൃഷ്ണാ ❤

  • @sunithabiju2201
    @sunithabiju2201 Рік тому +9

    വളരെ നന്ദി സർ, ഏകാദശി വൃതം ഞാൻ കുറച്ചു നാളുകൾ ആയി എടുത്തു തുടങ്ങിയിട്ട്. ട്രീറ്റ്മെന്റ് ൽ ആണ് ഞാൻ. പക്ഷെ അരിയാഹാരം കഴിക്കാറില്ല പകരം പാലും പഴവും കഴിക്കും. നിലത്തു കിടക്കാറില്ല. പിന്നെ എനിക്ക് നൈറ്റ്‌ ഡ്യൂട്ടി വരുന്ന ടൈമിലാണ് എല്ലാ ഏകാദശി യും വരുന്നത്. അപ്പോൾ പകൽ ഉറങ്ങി പോകുന്നു. അങ്ങനെ ചെയ്യുമ്പോൾ ഏകാദശി യുടെ ഫലം കിട്ടില്ലല്ലോ സർ. എന്നെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായി ഈ വീഡിയോ. 🙏🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 9 місяців тому +1

      Urangi poyenn karuthi onnum varilla...sareerathe peedayakki onnum cheyyanda...bhagavan vasikunnathall3...athine ked varuthanda

  • @Rajipm-j1u
    @Rajipm-j1u 2 місяці тому +4

    ഞാൻ തെറ്റയി ഏടുത്തിട്ടുണ്ട് സാർ ഇപ്പോൾ സാറിന്റെ വാക്ക് ദൈവ തുല്ല്യം മാണ് കേൾക്കുന്നത് ഇപ്പോൾ ശരിയായ രീതിയൽ എടുക്കുന്നു🙏🏽🙏🏽🙏🏽:

  • @BindhuSanil-i3w
    @BindhuSanil-i3w Місяць тому +1

    നാരായണ നാരായണ നാരായണ നാരായണ നാരായണനാരായണ ശ്രീ രാധേ രാധേ ശ്യാം❤

  • @VijayaKumar-ju8td
    @VijayaKumar-ju8td Рік тому +6

    എനിക്ക് ഭഗവാൻ സ്വപ്ന ദർശനം കിട്ടിയഏ കാ ധശി ആണ് വൈകുണ്ട് ഏ കാദേശി ഞാൻ ഏകദേശി വൃതം തുടങ്ങിയതും അന്ന് മുതലാണ് ഹരി ഓം രാധേ രാധേ ഹരേ കൃഷ്ണ

  • @geethas2528
    @geethas2528 Рік тому

    തിരുമേനി. നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്. മനസ്സിലാകുന്നുണ്ട് 🙏

  • @brovlogger64
    @brovlogger64 Рік тому +8

    വളരെ ശെരിയാണ് സർ.
    ഇതുപോലെയൊക്കെ ആണ് ശബരിമലയിൽ പോകാൻ മാല ഇട്ടാൽ . ഫുഡ് മാത്രം 3 നേരം കഴികാം അതും വെജ്.

  • @sathiputhanveedu3143
    @sathiputhanveedu3143 7 місяців тому +5

    ഞാൻ ഏകാദശി എടുക്കാറുണ്ട്. സാർ പറഞ്ഞത് പോലെ അല്ല അതിനെ പറ്റി അറിയാത്തതുമൂലം തെറ്റായ രീതിയിൽ ആയിരുന്നു ഇനിയെങ്കിലും സാർ പറഞ്ഞ ശരിയായ രീതിയിൽ എടുക്കാം അതിൽ കുറച്ചൊക്കെ ഞാൻ ശരിയായി ചെയ്തിട്ടുണ്ട് പക്ഷെ സാർ പറഞ്ഞു തന്നതു പോലെ ഇനി ചെയ്യാം thank you സാർ 🙏

  • @SulekhaGirish
    @SulekhaGirish Рік тому +4

    രാധയേ നമഃ നന്ദി സാർ

  • @ushavalsan8717
    @ushavalsan8717 Рік тому +27

    താങ്കൾ പറഞ്ഞത് ശരിയാണ് എന്നിരിക്കിലും ഞാൻ ഒരു കൊല്ലം ആയി എല്ലാ ഏകാദശി കളും എടുത്തു താങ്കൾ പറഞ്ഞ എല്ലാ ചിട്ടകളും പാലിക്കാൻ സാധിച്ചിട്ടില്ല എങ്കിലും ഭഗവാൻ്റെ അനുഗ്രഹം നേരിയ തോതിലെങ്കിലും ലഭിച്ചിട്ടുണ്ട് എന്ന് എൻ്റെ അനുഭവം ശരീര ഭാരം പത്ത് കിലോ കുറഞ്ഞത് തന്നെ ഒരു നേട്ടം താങ്കൾ പറഞ്ഞ വ്യവസ്ഥ പ്രകാരം നോക്കുമ്പോൾ ഒന്നും പൂർണ്ണമല്ല അറിവില്ലാതെ ചെയ്തു പോകുന്നത് ഭഗവാൻ കാഹമിക്ക്

  • @geethas2528
    @geethas2528 Рік тому +2

    എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ഭഗവാൻ ഷെമിക്കണേ. ഹരേ കൃഷ്ണ 🙏

  • @santhisekhar8630
    @santhisekhar8630 Рік тому +2

    ഹിന്ദുക്കൾ ഈ കാലഘട്ടത്തിൽ ആണ് വിഡിയോ വഴിയാണ് കാരണങ്ങൾ അറിയുന്നത് തന്നേ അറിവ് കുറഞ്ഞത് കൊണ്ട്, ദൈവം ക്ഷമിക്കു൦

  • @rampuhan2926
    @rampuhan2926 Місяць тому

    ഹരേ രാധേ ഹരേ കൃഷ്ണ

  • @Neetha44
    @Neetha44 Рік тому +2

    കാത്തിരുന്ന വീഡിയോ 🙏🙏😍

  • @geethaparakkal4651
    @geethaparakkal4651 Рік тому +2

    അറിയാൻ ആഗ്രഹിച്ച വീഡിയോ 🙏🙏🙏❤️❤️❤️

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 6 місяців тому +2

    ,, Bhakthi, Athinane Pradhanyam HariOhm🙏👌👍❤❤❤

  • @minnu8037
    @minnu8037 Рік тому

    വളരെ നല്ല വീഡിയോ 🙏

  • @radhakrishsnannair8773
    @radhakrishsnannair8773 Рік тому

    Thanks 🙏

  • @beenakumari4283
    @beenakumari4283 Рік тому +1

    ഹരേ കൃഷ്ണ🙏രാധേ രാധേ🙏നമസ്തെ സർ🙏

  • @syamalababu6372
    @syamalababu6372 Рік тому +1

    Now got a clear picture abt how to observe ekadasi thank you somuch sir.

  • @prakash310
    @prakash310 Рік тому +1

    രാധേ രാധേ.. രാധേ ശ്യാം.. ഹരേ കൃഷ്ണ.. 💓💓🌹🙏🏻

  • @balaleejika8734
    @balaleejika8734 Рік тому +1

    Hare Krishna 🙏🙏🙏 Radhe Radhe 🥰

  • @rajic3343
    @rajic3343 Місяць тому +1

    രാധേ ശ്യാം 🙏❤️

  • @Dharinimangalamvlogs
    @Dharinimangalamvlogs Рік тому

    Sir navarathri vrutham engane edukkanam ennu parayane pls

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 6 місяців тому +1

    Suklapaksha Ekadhasi
    Krishnapakshathile Pradhosham🙏❤

  • @swapna.t9391
    @swapna.t9391 Рік тому +2

    രാധേ രാധേ🙏🙏 രാധേ കൃഷ്ണാ🙏🙏🙏🙏❤️

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Рік тому +3

    രാധേ കൃഷ്ണ ❤🙏🙏

  • @sobhakumarip1969
    @sobhakumarip1969 Місяць тому

    സർ പറഞ്ഞു തന്നെ പോലെ വ്രതം എടുക്കും കൃഷ്ണാഗുരുവായൂർപ്പാ
    അനുഗ്രഹം തരണേ 🙏🙏🙏🙏

  • @sulekhakp7924
    @sulekhakp7924 Рік тому

    ഹരിബോൽ രാധേ രാധേ ശ്യാം 🙏🙏🙏🌿🌿🌿

  • @babuanitha989
    @babuanitha989 Рік тому +1

    Radhe Radhe Radhe shayam ❤🌹🌹🙏🙏🙏🌹🌹❤

  • @renjinianoop266
    @renjinianoop266 2 місяці тому

    Etayum cold ullidathu flooril pattilla sir

  • @UmaDevi-h2k
    @UmaDevi-h2k Рік тому

    രാധേ രാധേ കൃഷ്ണ 🙏🙏🙏

  • @leelabai4326
    @leelabai4326 Рік тому +1

    രാധേകൃഷ്ണ രാധേകൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേശ്യം രാധേശ്യം ശ്യം ശ്യം രാധേ രാധേ

  • @sreedevik.v
    @sreedevik.v Місяць тому

    Period akumbo vrutham nokkamo

  • @padmaradhakrishnan5222
    @padmaradhakrishnan5222 Місяць тому

    Om Namo Narayanaya Om Namo Bhagavathe Vasudevaya

  • @santhamenon4514
    @santhamenon4514 Рік тому +1

    Jai Sree Radhe Radhe 🙏❤️Radheshyam 🙏🙏🙏❤❤❤

  • @renjinianoop266
    @renjinianoop266 2 місяці тому

    Sir comment vayikkumo.
    Oru rakshyumilla vilikum thorim kashtakalam. Sir pls reply me yellam anubhavam dowry

  • @Anithagopalan-dz9yo
    @Anithagopalan-dz9yo Рік тому +1

    🎉❤❤❤❤❤🎉

  • @geethas2528
    @geethas2528 Рік тому

    രാധേ ശ്യം 🙏

  • @Sadanandan67-ey3or
    @Sadanandan67-ey3or Рік тому +1

    Good information

  • @radhamanipk241
    @radhamanipk241 2 місяці тому

    സൂപ്പർ 🙏🙏🙏❤❤❤

  • @aamiakiran7028
    @aamiakiran7028 Місяць тому

    Radhe Radhe Radhe Radhe Radhe sir....

  • @sujavenu-ct9cp
    @sujavenu-ct9cp Рік тому

    Sirnte place kollamm ano🙏🙏🙏🙏

  • @sunithasunithavp6974
    @sunithasunithavp6974 Рік тому +1

    രാധേ രാധേ 🙏🙏❤❤❤❤

  • @srevyarakesh8507
    @srevyarakesh8507 Рік тому +2

    Jai sreeradhe radhe 🙏🏼
    Ekadeshi edukkunnu 🙏🏼
    Kannane marakkatha radha 🙏🏻

  • @jithuudhayasree1723
    @jithuudhayasree1723 9 місяців тому +2

    Eee manushyan edukkunnavare ellandakkum

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy Місяць тому

    നമിച്ചു🙏🙏🙏

  • @krishnasankar1083
    @krishnasankar1083 Рік тому +1

    രാധേ രാധേ കൃഷ്ണാ 🙏🏽🙏🏽🙏🏽

  • @sulochanapk1157
    @sulochanapk1157 Рік тому +2

    Radheshyam radheshyam namasthe

  • @jinisanthoshkumar2500
    @jinisanthoshkumar2500 Рік тому

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏👍👍👍👍👏👏👏👏👌👌👌👌❤️❤️❤️❤️😊

  • @renurenu922
    @renurenu922 Рік тому

    രാധേ രാധേ... രാധേ ശ്യാം 🙏

  • @sobhanalakshman6862
    @sobhanalakshman6862 Рік тому

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @savithapradeesh1685
    @savithapradeesh1685 Рік тому +1

    രാധേ രാധേ..... 🙏🙏🙏

  • @shymaanil2492
    @shymaanil2492 Рік тому

    Hare Krishna Radhe Radhe ❤

  • @sivapriyakv3701
    @sivapriyakv3701 Рік тому +1

    രാധേ രാധേ ഓ രാധേ രാധേ

  • @yadhukrishnan8708
    @yadhukrishnan8708 Рік тому +2

    Radhe Radhe

  • @rajip4271
    @rajip4271 Рік тому

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @aswaniratheesh1262
    @aswaniratheesh1262 Рік тому +2

    Jai sree Radhe Radhe 🙏

  • @savithapradeesh1685
    @savithapradeesh1685 Рік тому +4

    സാർ ഒരു സംശയം തെറ്റാണെങ്കിൽ ഷെമിക്കണം പീരീഡ്‌സ് ടൈമിൽ ഏകാദശി വൃതം എടുക്കാമോ?

  • @SREEDEVIRAJEEV-c2v
    @SREEDEVIRAJEEV-c2v Рік тому

    Ohm namo narayanaya🙏🙏🌹🌹🌹

  • @KusalaKumari-w9s
    @KusalaKumari-w9s Рік тому +1

    രാധേ രാധേശ്യം❤

  • @manojbalan8621
    @manojbalan8621 Рік тому +1

    Jai radhe Krishna.....🙏🙏🙏

  • @archanakrishnanarchana
    @archanakrishnanarchana Рік тому +2

    Jai sree Radhe Radhe ❤

  • @സർഗ്ഗകൈരളി

    രാധേ രാധേ
    ഓം രാധാകൃഷ്ണായ നമ:

  • @sangeethg948
    @sangeethg948 Рік тому

    🙏രാധേ രാധേ ഓ..... രാധേ രാധേ 🙏

  • @sreejasreeja8282
    @sreejasreeja8282 Рік тому

    രാധേ രാധേ രാധേ രാധേ രാധേ ശ്യാം ❤

  • @lathababu8879
    @lathababu8879 Місяць тому

    🙏🙏🙏❤️

  • @sujavijayakumar4881
    @sujavijayakumar4881 Рік тому

    Jai Sree Radhe Radhe Radhe🙏🙏🙏

  • @tharamanoj6709
    @tharamanoj6709 Рік тому

    Sir ellarum kude vfindavanathil pokumpol ennem kuttane sir ente radharania arianam 🙏

  • @bsreekumari1767
    @bsreekumari1767 Місяць тому

    Narayana narayana narayana

  • @rajeshtr53738
    @rajeshtr53738 Рік тому

    ❤ ഹരേ കൃഷ്ണ❤

  • @geethas2528
    @geethas2528 Рік тому +1

    ചാനലിൽ തെറ്റിയത് പറയാതിരിക്കുന്നത് അല്ലെ ശരീ. തിരുമേനി ആരെയും വിശ്വസിക്കാൻ പറ്റില്ല

  • @kumarkreghu5879
    @kumarkreghu5879 Рік тому

    Hare krishna radhe radhe

  • @kumarirajan4058
    @kumarirajan4058 Рік тому +1

    Radhe..Radhe..syam

  • @aswathyprasad2753
    @aswathyprasad2753 Рік тому

    ജയ് ശ്രീ രാധേ രാധേ

  • @SobhanaMurali-tq5uh
    @SobhanaMurali-tq5uh Рік тому +1

    Jai shree radhe shyam 🙏🙏🙏

  • @ushakuniyil8061
    @ushakuniyil8061 Місяць тому

    രാധേശ്യാം❤

  • @deepanair434
    @deepanair434 Рік тому +1

    രാധേ രാധേ

  • @meenakshys944
    @meenakshys944 Рік тому

    രാധേ രാധേ 🙏🙏

  • @sobhanalakshman6862
    @sobhanalakshman6862 Рік тому

    Jai Sree Radhe Radhe Shyam 🙏🏼 🌹

  • @athulplayz6663
    @athulplayz6663 Рік тому

    Thulsi vellam kudiykkan pattillallo

  • @sulochancr4558
    @sulochancr4558 Рік тому

    രാധേ രാധേ❤❤

  • @sheejaa3554
    @sheejaa3554 Рік тому

    രാധേ രാധേ ശ്യാം❤️

  • @sobhasasidharan5001
    @sobhasasidharan5001 Рік тому

    ദ്വാദശി പണം എന്ന് പറയും 🙏🙏

  • @rajeshtr53738
    @rajeshtr53738 Рік тому

    ❤ രാധേ കൃഷ്ണാ❤

  • @ajithasuresh3893
    @ajithasuresh3893 Рік тому

    🙏🏻🙏🏻🙏🏻

  • @sindhups1149
    @sindhups1149 Рік тому +1

    Radha shyam❤

  • @archanakrishnanarchana
    @archanakrishnanarchana Рік тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sabithanair8405
    @sabithanair8405 Рік тому

    Radhe radhe 🙏❤

  • @swapnalaxan8692
    @swapnalaxan8692 9 місяців тому

    Chittakalokke paalichitt, manasil bakti ellengil kaaryamilla, foreign countries lum aalukal etonnum practical alla. Bhagavaane aatmasamarpanam veenam

  • @Dharinimangalamvlogs
    @Dharinimangalamvlogs Рік тому +1

    Radhey Radhey

  • @VijayambikaAnu
    @VijayambikaAnu 8 місяців тому

    സാറേ ഓ കോമഡി കൊള്ളാം 😀😀😀😀😀😀🙏🏻👍🏻

    • @sreejamg
      @sreejamg 5 місяців тому

      😂😂😂😂

  • @Leoalex-wq3rr
    @Leoalex-wq3rr Рік тому

    Very useful

  • @geethas2528
    @geethas2528 Рік тому

    ഗുരുവായൂർ ഏകാദശി ഒരു വർഷത്തെ ഫലം എന്ന് പറയുന്നു ചിലർ. അങ്ങനെ ആണോ തിരുമേനി 🙏

  • @jithuudhayasree1723
    @jithuudhayasree1723 9 місяців тому

    Bhagavanod sneham undo athan bhagavan nokkunnath....manasinte sudhiye aavasyamullu....bhagavan thettum sariyilla

  • @sheejarameshhari5827
    @sheejarameshhari5827 Рік тому

    ❤🙏🙏🙏

  • @Amal-yv6ij
    @Amal-yv6ij Рік тому

    രാധേ..... ശ്യാം......

  • @leenanair9209
    @leenanair9209 Рік тому

    🙏🙏🙏