69.ഈശ്വര നിഷേധികൾ അറിയേണ്ട കഥ.. ഹിരണ്യകശിപു ആരായിരുന്നു..

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 360

  • @maneeshamm1548
    @maneeshamm1548 3 роки тому +55

    സത്യമാണ്. ഞങ്ങൾ ഈ കഥകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയാറുണ്ട്. ഒരു പാട് നന്ദിയുണ്ട്. ഭഗവാൻ മാത്രമാണ് എപ്പോഴും മനസിൽ എങ്കിൽ പോലും എനിക്ക് അറിവുകൾ പരിമിതമാണ്. ഞാൻ ഈ കഥകൾ അല്ലെങ്കിൽ അറിവുകൾ കേട്ടാണ് മനസിലാക്കാൻ സാധിക്കുന്നത് പലതും, ഇത് അനുഗ്രഹമാണ് ഇങ്ങനെയെല്ലാം പറയാൻ സാധിക്കുന്നതു പോലും, എന്തും പറഞ്ഞു കൊള്ളട്ടെ, കുട്ടി അതൊന്നും കേൾക്കണ്ടതില്ല , ഭഗവാൻ്റെ അനുഗ്രഹം ഉണ്ട് കുട്ടിക്ക്.

    • @nitas9089
      @nitas9089 3 роки тому

      Please don't keep background music

  • @vaishnavp.v7411
    @vaishnavp.v7411 4 роки тому +77

    അടിപൊളി ആണ്. കഥ പറയാനും വേണം ഒരു കഴിവ്. എനിക്ക് വളരെ ഇഷ്ടമായി 👍👍👍ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല 🙏

    • @vijayakumarip7359
      @vijayakumarip7359 3 роки тому

      ഹരേ കൃഷ്ണ... ഭഗവാനെ എല്ലാവരെയും കാക്കണേ

    • @subashsudhakaran9414
      @subashsudhakaran9414 3 роки тому +1

      Chechi onnunokenda chechi kadha para hare Krishna guruvayoorappa Jay chechi 💖👍💖

    • @sheelak8385
      @sheelak8385 2 роки тому

      എത്ര കേട്ടാലും മതിയാവുന്നില്ല

  • @radhamani2094
    @radhamani2094 3 роки тому +25

    ഭഗവാന്റെ കഥ എത്ര കേട്ടാലും മതിയാവില്ല. ഓം നമോ നാരായണായ 🙏🙏🙏🙏

  • @sudheeshcsudhee2409
    @sudheeshcsudhee2409 4 роки тому +137

    ആളുകൾ എന്തും പറഞ്ഞോട്ടെ ചേച്ചി കഥകൾ നിർത്തരുത് ......ഫുൾ സപ്പോർട് ....

  • @valsalavijayan6900
    @valsalavijayan6900 3 роки тому +20

    എന്റെ മോളേ ഈ കഥ കേൾക്കാൻ ഞങ്ങൾ കാതോർത്തു ഇരിക്കുവാണേ 👃👃👃👃❤❤❤❤🌹🌹🌹

  • @remyashibu108
    @remyashibu108 2 роки тому +2

    ഹരേ കൃഷ്ണ :... സ്ഥിരം കേൾക്കാറുണ്ട്... സത്യം പറഞ്ഞാൽ സ്വസ്തിക കേ ട്ടു കേട്ടു ഒരു പാട് മാറ്റങ്ങൾ എന്റെ സ്വഭാവത്തിൽ ഉണ്ടായിട്ടുണ്ട്. എന്നോട് ആരെന്തു കാണിച്ചാലും പ്രതികരിക്കാതെ എല്ലാം ഭഗവാന് വിട്ടു കൊടുക്കും. ക്ഷെമാ ശീലം കൂടി...എല്ലാത്തിനും നന്ദി സ്വസ്തിക.. ❤️🙏ഒന്ന് നേരിൽ കാണുവാൻ ആഗ്രഹമുണ്ട്.. 🙏

  • @sujithanthikad
    @sujithanthikad 4 роки тому +10

    ചേച്ചി പറഞ്ഞു തരുന്ന ഭഗവാൻ കഥകൾ കേൾക്കാൻ തുടങ്ങി, ഗീതാ ഗ്രൂപ്പിൽ അംഗമായി ഗീത പഠിയ്ക്കാൻ തുടങ്ങി, ഭഗവാനിലേക്ക് മുൻപത്തേതിലും കൂടുതൽ അടുത്തു തുടങ്ങി,.. 2 വർഷമായി ഒരു ഉണ്ണിക്ക് വേണ്ടി കാത്തിരിക്കുന്ന എനിക്ക് ഇപ്പോൾ ഭഗവാൻ അനുഗ്രഹിച്ചു.. ഞാൻ ഇപ്പോൾ ഗർഭിണിയായി.. ചേച്ചി പറയുന്ന ഈ കഥകൾ കേൾക്കാൻ ഒരുപാട് ആഗ്രഹവും ഇഷ്ടവും ആണ്. ഹരേ കൃഷ്ണ

    • @sujithanthikad
      @sujithanthikad 3 роки тому

      @A B Ath oru whatsapp grp aanu.. swasthika yude fb page il idak link kodukarund

    • @shinedevi5996
      @shinedevi5996 3 роки тому

      ഹരേ കൃഷ്ണ മാതാജി

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 3 роки тому +23

    ഹരേ...കൃഷ്ണാ... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ...🙏🙏🙏

  • @64media4
    @64media4 3 роки тому +16

    സ്വസ്തിക . എനിക്ക് ഭഗവാൻ കൃഷ്ണനെ വലിയ ഇഷ്ടമാണ് . എപ്പോഴും ഞാൻ കൃഷ്‌ണനെ വിളിയ്ക്കും അത് അറിവായ കാലം മുതൽ ഉള്ളതാണ് . ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അത് ഞാൻ എഴുതാം സമയം പോലെ . സ്വസ്തികയ്ക്ക് എന്റെ അഭിനന്ദങ്ങൾ .

  • @shylushylu7376
    @shylushylu7376 3 роки тому +4

    നല്ല കഥകളാണ് ഡാ കേട്ടിരിക്കാൻ എന്ത് സുഖം ഇനിയു കേൾക്കണം ഭഗവാന്റ് കഥകൾ എത്ര കേട്ടാലും മതിയാവില്ല നല്ലതുവരട്ടെ🙏

  • @vijayakumarkarat1965
    @vijayakumarkarat1965 3 роки тому +4

    നല്ല അവതരണം കേൾക്കാൻ നല്ല രസമുണ്ട് കൃഷ്ണനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏❤️❤️❤️കൃഷ്ണാ ശ്രീകൃഷ്ണ

  • @prasannaajit9154
    @prasannaajit9154 4 роки тому +14

    Hearing these stories getting very much pleasure

  • @lekhaanu9376
    @lekhaanu9376 3 роки тому +6

    എത്രയും കഥകൾ അറിഞ്ഞിരിക്കാനും വേണം ഒരു ഈശ്വരദീനം

  • @rejithr729
    @rejithr729 3 роки тому +18

    ഈ ലോകത്തു ഒരുപാട് പിതൃ ശൂന്യന്മാർ ഉണ്ടാവും അവരെ അവരുടെ വഴിക്കു വിട്ടേക്ക് ചേച്ചി ചേച്ചിയെ സജ്ജനങ്ങൾ നമിക്കുന്നു ഞാനും നമിക്കുന്നു

  • @priyankasnair4900
    @priyankasnair4900 3 роки тому +5

    മോളുടെ കഥകൾ എത്ര കേട്ടാലും മതിവരില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും mindu ചെയ്യരുത് മോളെ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @gayathridevi2772
    @gayathridevi2772 3 роки тому +6

    കുറ്റം പറയുന്നവരോട് പോകാൻ പറ. ചേച്ചി ഇനിം കൃഷ്ണന്റെ കഥകൾ പറഞ്ഞു തരണേ. ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ.🙏🙏🙏🙏

  • @nithinmohan7194
    @nithinmohan7194 3 роки тому +7

    എന്നെപോലെ മനോവിഷമം ഉള്ള എത്രയോ ആളുകൾക്ക് ഈ ഭഗവാന്റെ കഥകൾ പ്രചോദനം ആവുന്നുണ്ടെന്നറിയോ.... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും തനിക്.🙏

  • @mummyme3800
    @mummyme3800 3 роки тому +3

    സ്വസ്തിക യിലൂടെ ഭഗവാന്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു ഹരേ കൃഷ്ണ

  • @sathidevichangat3435
    @sathidevichangat3435 3 роки тому +4

    പൊന്നുമോളെ മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. എല്ലാദിവസവും ഭാഗവതം വായിക്കുന്നവളാണ് ഞാൻ. കഥകളും അറിയാം എന്നാലും മോൾ പറയു..ന്നത് കേൾക്കാൻ നല്ല സുഖമാണ്

  • @saffairemax4571
    @saffairemax4571 Рік тому

    ഭഗവാന്റെ കഥ ഇങ്ങനെ വർണ്ണനയോടെ
    കേൾപ്പിക്കുന്നതിന്.
    സ്വസ്തികാജിക്ക്.. നന്ദി നന്ദി നന്ദി
    നന്ദി.സഹോ
    ഓം നമോ: ഭഗവതേ വാസുദേവായ:
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം
    ഓം ഹരി: ഓം

  • @sudharsandas8871
    @sudharsandas8871 3 роки тому +2

    സ്വസ്തികച്ചേച്ചി എനിക്ക് വളരെ വളരെ സന്തോഷമായി ചേച്ചിയുടെ വായിൽ നിന്ന് നീചനായ ശ്രീ ഹരിഎന്ന് വിളിച്ചുകേട്ടപ്പോഴുയുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ഇത് ശരിക്കും കൃഷ്ണന് യോജിക്കും. ദ്വാദശിക്ക് എങ്ങനെ പാരണ വീടണമെന്ന്
    ആലോചിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊന്ന് വീണ് കിട്ടിയത്.
    പിന്നെ ചേച്ചി പറഞ്ഞ ആ ശുക്രചാര്യർ അസുരൻമാരുടെ ഗുരു അയാളും ഈ കൃഷ്ണൻ തന്നെയാണ് (കാവീനാമുശനാ കവി: ഭ. ഗീത. ആ.10. ശോ.37).

  • @yadhukrishnan8708
    @yadhukrishnan8708 3 роки тому +1

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @parvathynair9236
    @parvathynair9236 4 роки тому +33

    നെഗറ്റീവ് കമന്റ്‌ എന്തിനാണ് mind ചെയ്യുന്നത്???? ഈ ലോകത്ത് ഒരു കാര്യവും പോസിറ്റീവ് മാത്രമായിട്ട് ആരും കാണുന്നില്ല.... ഭക്തി പോലും നെഗറ്റീവ് ആയിട്ടും പോസിറ്റീവ് ആയിട്ടും കാണുന്നവർ ഉണ്ട്... 🤷‍♀️

  • @suchithrasuchithra8715
    @suchithrasuchithra8715 2 роки тому +1

    മറ്റുള്ളവർ എന്തും പറയട്ടെ. പാർവതി യുടെ നിയോഗം, ജന്മമ ഉദ്ദേശം ഇതാണ് ധൈര്യമായി മുന്നോട്ടു പോകുവാ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @jitheshkerala7646
    @jitheshkerala7646 3 роки тому +15

    മനുഷ്യ അസുരന്മാർ ഭൂമിയിൽ ഉണ്ട് കലികാലം അവസാനിക്കേണ്ടേ അവർക്കു ഇതെല്ലാം കേൾക്കുമ്പോൾ oxygen ഇല്ലാത്ത സ്റ്റലത്തു നിൽക്കുന്നപോലെ ആണ് തോന്നുന്നത് അതുകൊണ്ട് ഇനിയും പറയും ഒന്നും കാര്യമാക്കേണ്ട ✌️👍

  • @sunil6301
    @sunil6301 3 роки тому +27

    പുതിയ തലമുറയ്ക്ക് താങ്കൾ പറയുന്ന പുരാണ കഥകൾ ഉപയോഗപ്പെടും. താങ്കളുടെ ഈ നല്ല പ്രവർത്തിക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
    അല്ലയോ മഹദി താങ്കൾ ആരെന്നു പറഞ്ഞാലും?🙏

  • @kuttiesworld3421
    @kuttiesworld3421 3 роки тому +4

    Hi എനിക്ക് ഭഗവാനെ ഒരുപാടു ഇഷ്ടമാണ് എന്റെ അടുത്ത് വരുന്ന സങ്കടമുള്ളവരെ ഞാൻ എന്റെ ചെറിയ അറിവ് കൊണ്ട് ഭഗവാന്റെ കഥകൾ പറഞ്ഞുകൊടുത്തു അവരെ സമാധാനിപ്പിക്കാറുണ്ട് പക്ഷെ യൂട്യൂബ്ൽ വന്നു പറയാന്നൊന്നും കഴിഞ്ഞിട്ടില്ല താങ്കൾക്ക് അതിന് സാധിക്കുന്നില്ലേ അത് വളരെ വലിയ കാര്യമല്ലേ.
    രാധേശ്യം 🌹🌹🌹🌹

  • @ralinamanoj1995
    @ralinamanoj1995 4 роки тому +7

    I am blessed by your efforts Mam. Thanks a lot.
    May Lord Krishna give you strength and vigour to continue with this effort.

  • @PreethaShiju
    @PreethaShiju 2 роки тому

    Very good ചെറിഞ്ഞു കൊണ്ടുവരുന്നവർക്ക് കൊടുത്ത മറുപടി super. ആര് എന്ത് വേണേലും പറഞ്ഞോട്ടെ കുട്ടി... കുട്ടി കുട്ടിയുടെ കർമ്മം ചെയ്യൂ..... അതിലൂടെ എന്നെപ്പോലെത്തെ ഒരു പാട് പേർക്ക് മനസമാധാനവും ഭഗവാനിലേക്കെത്താനുള്ള ആഗ്രഹവും കൂടുന്നുണ്ട്. ഓം നമോ നാരായണായ🙏🙏🙏🙏

  • @roshnipillai3930
    @roshnipillai3930 2 роки тому +1

    സ്വസ്തിക ഒരുപാട് ആളുകളുടെ മനസിന്‌ സാന്ത്വനം ആണ് ഭഗവാന്റെ കഥകൾ... ഈ കഥകൾ ശ്രവിക്കുന്നതു പോലും പുണ്യമാണ്.. 🙏🏻ഹരേ കൃഷ്ണാ..... 🙏🏻🙏🏻

  • @athiracs9276
    @athiracs9276 3 роки тому +3

    Chechi iniyum stories idanm.Enik orupad santhoshom samadanom ind.Njn bayagara Happy ayi👍

  • @shreejaacharya8448
    @shreejaacharya8448 3 роки тому

    Hare Krishna hare Krishna Krishna Krishna hare hare hi I am shreeja Suresh but I don't Malayalam but I love your story about Krishna I am staying in Kerala right now so many you are saying about Krishna stories that but Malayalam words are good to hear from I on tube then I hear about story from you I don't know much more about Krishna from you I am hearing I am thankful to you God bless love

  • @nishaa5344
    @nishaa5344 3 роки тому +2

    Hare Rama hare krishnaa

  • @pradipasanil9268
    @pradipasanil9268 3 роки тому +1

    Hare Krishna Hare Krishna 🙏
    Krishna Krishna Hare Hare ❤️
    Hare Rama Hare Rama 🙏
    Rama Rama Hare Hare ❤️
    🙏Sarvam Krishnaarpanamastu ❤️

  • @ambikanarayanan1225
    @ambikanarayanan1225 3 роки тому +3

    Please continue your story telling, very nice to hear Krishna story especially, full support to you... Jai. Sanadana dharma

  • @shalimohandasshali6024
    @shalimohandasshali6024 4 роки тому +1

    Enikku ee kadhakal kelkkumbol thanne bhagavaan munnil nilkkunna pole ...thanku 🙏🏻🙏🏻🙏🏻
    Hare krishna ....

  • @shivanshivan5178
    @shivanshivan5178 2 роки тому

    സഹോദരി ഞങ്ങൾ ആസ്വദിച്ചു കേൾക്കുന്നു സഹോദരി പറയുന്ന കഥ 🙏🏽വിമർശിക്കുന്നവർ ഒന്നും അറിയാത്ത അറിയാൻ ശ്രെമിക്കാത്ത വിഡ്ഢി ജന്മം നമ്മൾ അവരുടെ വാക്ക്ചെവികൊള്ളേണ്ട 🙏🏽ഹരേ കൃഷ്ണ

  • @dileepkumarnair5998
    @dileepkumarnair5998 Рік тому +1

    രാധ റാണി ഞങ്ങളെ ഒരു പരുത്തിയിൽ വരെ ഭഗവാനിലേക്കു അടുപ്പിച്ചതിൽ ഈ ചാനലിന് വലിയ പങ്കു ഉണ്ട് 🙏🙏🙏

  • @Udayipzzz.
    @Udayipzzz. Рік тому

    സ്വസ്തിക ഒരുപാട് കഥകൾ പറയണം...ഞങ്ങൾ കാത്തിരിക്കുന്നു.. ജെയ് ശ്രീ രാധേ രാധേ 🙏🙏🙏ജെയ് നീല മാധവാ 🙏🙏🙏

  • @vinodkp7596
    @vinodkp7596 3 роки тому +1

    Bagavanda anugrahm undakum jai sre krishna bagavan

  • @aswathyashok4103
    @aswathyashok4103 2 роки тому

    ഞാൻ എന്നും സ്വാസ്ത്തികയുടെ യൂടൂബ് ചാനൽ കാണും ഞാൻ ആറന്മുളയ്ക്കു അടുത്താണ് താമസിക്കുന്നത് തിരുവാറൻമുളയപ്പൻ അനുഗ്രഹിക്കട്ടെ

  • @abiramiabiabirami1561
    @abiramiabiabirami1561 2 роки тому

    ചേച്ചി ഒരിക്കലും കഥ നിർത്തരുത് കഥയിലോടെ ഭാഗവാനേ മനസ്സിൽ ദർശിക്കാനും നല്ല സത്തോഷം ലഭിക്കുന്നു ഹരേ കൃഷ്ണ....... 🙏🙏🙏🙏

  • @dr.sandhyas5899
    @dr.sandhyas5899 3 роки тому +1

    Hare Krishna....ഇനിയും ഭഗവാന്റെ കഥകൾ പറയാൻ സാധിക്കട്ടെ....

  • @dipthinair2333
    @dipthinair2333 4 роки тому +6

    HARE RAMA HARE KRISHNA Hare rama Hare

  • @ptsuma5053
    @ptsuma5053 3 роки тому +3

    ഹരി ഓം ... സജ്ജനങ്ങൾ നമിക്കുന്നു.

  • @sandhyasreejith9038
    @sandhyasreejith9038 3 роки тому +1

    Krishna guruvayoorappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏narayana

  • @radhavasu1990
    @radhavasu1990 2 роки тому +1

    ഹരേ കൃഷ്ണ 🙏 ഹരേ രാമ 🙏 ജയ് ശ്രീ രാധേ രാധേ ശ്യാം

  • @Masterdesignerschry
    @Masterdesignerschry 3 роки тому +1

    ഹരേ...കൃഷ്ണാ... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ................................

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 3 роки тому +2

    എനിക്കും വളരെ വളരെ ഇഷ്ടം

  • @GeethaGeetha-hg2hw
    @GeethaGeetha-hg2hw 2 роки тому

    ഭഗവാനെ കൃഷ്ണാ 'മോളെ ഒരിക്കലും ഈ കഥപറച്ചാൽ അവസാനിപ്പിക്കരുത് കണ്ണും കാതും മനസും ശരീരവും കഥ കേൾക്കുമ്പോൾ കുളിർമ്മ ആവുകയാണ് എത്രകേട്ടാലും ഭഗവാൻ്റെ കഥ കൊതിയേ) ടെ കേട്ടിരിക്കാൻ എന്തു രസമാണ് അതു പോലെ എന്തു സുഖമാണ്

  • @kadampattuajayan6174
    @kadampattuajayan6174 3 роки тому

    ഞാൻ കടമ്പാട്ട് അജയൻ എനിക്ക് കഥകൾ വളരെ ഇഷ്ട്ടമായി എനിക്ക് ചില സം ശയം ങ്ങൾ ഇണ്ട് എന്താണ് എന്ന് ഞാൻ പറയാം

  • @shashinair7881
    @shashinair7881 4 роки тому +2

    live what other are thinking and do you good work, may lord krishna bless you to his priceless blessings

  • @rajendranpp2581
    @rajendranpp2581 3 роки тому +1

    ഹരേ ക്യഷ്ണാ,, നിരീശ്വരവാദികൾ അങ്ങനെ തന്നെ ചിന്തിച്ചോട്ടെ,, സ്വസ്തി കാ കുടുംബത്തിലെ ഒരോ അംഗങ്ങളും ഈശ്വരവിശ്വാസികൾ തന്നെയായിരുന്നല്ലൊ, സ്വസ്തി കാമ്മയിലൂടെ,, കൂടുതൽ കൂടുതൽ അറിവുകൾ ഞങ്ങളിലേക്കൊഴുകി എത്തുന്നു,, പരമാത്മാവിനെ, ആ മഹാപ്രഭുവിനെ, ഞങ്ങ8 അടുത്തറിയുന്നു,, നിരീശ്വരവാദികളുടെ, യുക്തി വൈഭത്താൽ, നിർമ്മിച്ചതാണിഭൂമി, ജലം, വായു,, അഗ്നി, ജീവൻ,, ഗർഭപാത്രത്തിൽ ഒരു കുട്ടിയുടെ ജനനം ഇവയൊക്കെ, നിരീശ്വവാദികളുടെ സൃഷ്ടിയാണ്,, ആര് ശ്രദ്ധിക്കുന്നു ഇവറ്റകളെ,,, പ്രണാമം സ്വസ്തി കാമ്മെ,,

  • @nivedhyashiju8504
    @nivedhyashiju8504 3 роки тому +3

    Hare krishna 🙏🙏🙏

  • @vinoopddso
    @vinoopddso 3 роки тому +3

    🥰🥰🥰🥰 കേൾക്കാനും പറയാനും വേണം ഒരു യോഗം

  • @venuvinodankookaparambil1171
    @venuvinodankookaparambil1171 3 роки тому +2

    Hare Rama Hare Krishna! All the best! Hari Om!

  • @Kashivolgs803
    @Kashivolgs803 4 роки тому +1

    Swastika pls continue. Krishna kathakal orikkalum nirtharuth. Ente kunjinu swastikaude Krishna kathakal orupadu ishtamanu. Aalukal enthum paranjotte. Bhagavante anugrham ullavarkku mathrame bhagavante kathakal ellavarilum ethikkan pattukaullu. Hare Krishna. 🙏🙏🙏

  • @prabhakarkrprabhakar6691
    @prabhakarkrprabhakar6691 3 роки тому +1

    Hare Krishna

  • @babyjayasree9332
    @babyjayasree9332 3 роки тому +1

    Hare Krishna,

  • @remyasunesh7532
    @remyasunesh7532 2 роки тому +1

    ഹരേ കൃഷ്ണാ .... 🙏🥰🥰🥰❤❤😍😍😍😍❤️🙏🥰🥰സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🥰🥰❤️❤️😍😍😍😍

  • @sajinilal-yk2ff
    @sajinilal-yk2ff Рік тому

    എനിക്ക് കർണ്ണന്റെ കഥ എ പ്പോഴു സംശയം ആയിരുന്നു സ്വസ്തിക കുട്ടിയുടെ കർണ്ണന്റെ കഥ കേട്ടപ്പോൾ എന്റെ സംശയമെല്ലാം മാറി കുട്ടി മോൾക്ക് നന്ദി എ പ്പോഴു കഥകൾ പറയൂ അറിവില്ലാത്ത എന്നെപ്പോലുള്ള എത്രയോ ആൾക്കാരുണ്ട് അവർക്ക് അറിവാകട്ടെ🙏🙏🙏

  • @ushasukumaran6462
    @ushasukumaran6462 Рік тому

    God Katha kelkubol life full energy kitum please continue mollu OM Shiva Shakthi sharnam OM Sri Krishna Rama sharnam OM Sri Krishna Guruvayoor appa sharnam 🙏

  • @p.gdhruvan3713
    @p.gdhruvan3713 3 роки тому +1

    very good presentation. God bless you

  • @nandanavimal2565
    @nandanavimal2565 3 роки тому +1

    Hare Krishna Swastika

  • @anurajksanu6966
    @anurajksanu6966 4 роки тому +5

    ഹിരണ്യകശിപുവിനു നാരായണ നാമം കേൾക്കുമ്പോൾ ദേഷ്യം, കോപം, അസഹ്യത ഇവയൊക്കെ ഉണ്ടാകുന്നതുപോലെ, ഭക്തവിരോധികൾക്ക് സ്വസ്തിക യുടെ കഥകേൾക്കുംമ്പോൾ അങ്ങനെ തോന്നും... പരുഷങ്ങൾപറയും.. അതൊന്നും മൈൻഡ് ചെയ്യാതെ, അനേക ഭക്തന്മാർക്കുവേണ്ടി കഥ പറയുകതന്നെ വേണം...

  • @adithyakrishna6173
    @adithyakrishna6173 4 роки тому +6

    മുന്നോട്ട് മുന്നോട്ടു കൂടെ ഉണ്ട്

  • @manikandanmrmanikandan211
    @manikandanmrmanikandan211 4 роки тому +4

    Pranamam...

  • @sobhanamks4791
    @sobhanamks4791 3 роки тому +1

    Orikalum eth nirtharuth. Nannayitund. Bhagavan anugrahikatte 🙏🙏

  • @veenagb660
    @veenagb660 3 роки тому

    Swastika you go ahead. Hare Krishna 🌷🌷🌷🌷🌷🌷🌷

  • @sindhuji52sindhu43
    @sindhuji52sindhu43 2 роки тому

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏💕 God bless you and your lovely family 🙏💕 ellavarkum bhagavantea anugraham undakatea 🙏💕

  • @rijin-kp5jy
    @rijin-kp5jy 3 роки тому

    കുന്നിമണിക്കും മയിൽ പീലി കുഞ്ഞിനും എന്നും കണ്ടിട്ടും കേട്ടിട്ടുംപരിഭവം തീരുന്നില്ല
    പിന്നെങ്ങനെയീകഥകൾ കേട്ടാൽ കേവല മർത്യനുപരിഭവമെങ്ങനെ തീരും...... ഇത്രയും എനിക്കാവുന്നില്ലല്ലോ എന്ന അതി വിഷമത്തിൽ നിന്നുണ്ടാകുന്ന ഒരു തരം ആസൂരികത തന്നെ
    ഹരേ കൃഷ്ണ

    • @sugandhivp9433
      @sugandhivp9433 3 роки тому +1

      സ്വസ്തിക ഓൾ ഈസ്‌ വെൽ... എന്റെ കൃഷ്ണഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. മോൾക്ക്‌

  • @jayasreegnair5109
    @jayasreegnair5109 3 роки тому +1

    Othiri ishtapettu.

  • @anitha3539
    @anitha3539 3 роки тому +2

    ഹരേ കൃഷ്ണാ...🙏🙏🙏

  • @anukc4597
    @anukc4597 3 роки тому +2

    Hare Krishna 🙏🙏🙏🙏Hare Krishna 🙏🙏🙏🙏

  • @teamnadharoopini6716
    @teamnadharoopini6716 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @RajeevJayanthan-pc7ly
    @RajeevJayanthan-pc7ly 2 місяці тому

    ഹരേ കൃഷ്ണ 🙏🙏ജയ് ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️🌹🌹

  • @eashwarenvishnu3128
    @eashwarenvishnu3128 3 роки тому

    Chechide kathagal Atimanoharam. Hare Krishna 🙏🙏🙏🙏

  • @nitheeshms5187
    @nitheeshms5187 3 роки тому +2

    Harre Krishna 🙏❤️🙏

  • @jishashiju5561
    @jishashiju5561 4 роки тому +2

    ഹരേകൃഷ്ണ 🙏
    ശ്രീകൃഷ്ണ ജയന്തി ആശംസകൾ🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ramyanambishan4795
    @ramyanambishan4795 3 роки тому +1

    Manasuthurannu chechi udey vakkukal kelkkunnavarkku... Swayam manasilakkanum... Athu pola thanney ee prapanjathey manasilakkanum saadhikkum... Manushyakku vedhangalilum... Upanishathukalilum olinju kidakkunna ariviney aaanu chechi.. Sadharanaraayaa manushyarkku thurannu manasilkki tharunnathu.. Chechi antey gurunadhha aanu... ❤️❤️ Chechi parayunna kdhakal kelkkumbo antey kannukalil aanandha kannuneer varum.. Satchendhakil el kudey aanadhichu.. Sachithaanadhaswaroopathheey ariyuvaan kaazhiyunnuu... Bhagavaan allavareyum anugrahikkatteyy.. Sarvam mangalam bhavandur 😘❤️

  • @raveendrankallat861
    @raveendrankallat861 2 роки тому +1

    Òm namonarayanya

  • @anasooyajayakumar7548
    @anasooyajayakumar7548 3 роки тому

    Supper is 👍👍👍👍👍👍🌹

  • @manjukarthik-sk7gq
    @manjukarthik-sk7gq 3 місяці тому

    Hare krishna 🙏 ithu kelkunnathinum oru bhagiyam venam ❤

  • @sheelachandran4652
    @sheelachandran4652 3 роки тому +2

    Radhe Krishna 🙏💕

  • @gopalakrishnanpg4589
    @gopalakrishnanpg4589 Рік тому

    Hare Krishna Hare Rama

  • @mkkmadhu9958
    @mkkmadhu9958 2 роки тому

    Hary.krishnaa...full..sapot

  • @shineshine3648
    @shineshine3648 3 роки тому +2

    HARE KRISHNA🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞BAGAVANTE ANUGRAHAM ENNUM UNDAKUMTOOO😘🥰😘🙏VISHAMIKKENDATO...............

  • @krishnakumarukuk6177
    @krishnakumarukuk6177 3 роки тому

    We walk with the abslute do not affried Hare Krishna..........

  • @rathipr2098
    @rathipr2098 2 роки тому

    Pranamam Mam 🙏🙏🙏🙏🙏🙏 Let them say what they want U don't mind them , be happy believe in God🌺🌺🌺🌺🌼🌼🌺🌺🌼🌼🌺🌺🌼

  • @sreedevirama478
    @sreedevirama478 3 роки тому

    Pls do not mind negative comments. The same people doesn’t mind to see vulgar tiktok and mimicry. Thank you dear for your narration of various subjects. God bless you. Harekrishna 🙏🏼

  • @prasadacharya7604
    @prasadacharya7604 3 роки тому +1

    നന്നായിട്ടുണ്ട് സ്വസ്തിക ചേച്ചി'

  • @sreelakshmiua7758
    @sreelakshmiua7758 3 роки тому

    Guruvayoorappanne kurichula kadhakal ethrakettalum mathivarathathanne 👌👌👌chechi.guruvayoorappande ee manil janikkan sadhichathil param punnyam ennik kittiyittila🙏🙏🙏.chechiye guruvayoorappan anugrahikkatte 🙏🙏

  • @aleenapaul7474
    @aleenapaul7474 3 роки тому +2

    ഹരേ കൃഷ്ണ ❤👍

  • @soumyasoumyasanthosh4652
    @soumyasoumyasanthosh4652 2 роки тому

    ഹരേ കൃഷ്ണ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏

  • @sindhusworld9141
    @sindhusworld9141 4 роки тому +2

    Wow..... Super....❤️❤️❤️

  • @ramyafeather9666
    @ramyafeather9666 3 роки тому +1

    Ente krishna...

  • @sujeeshmm5754
    @sujeeshmm5754 3 роки тому +1

    njn ipo orupad happy ane...ithoke kanumbol...chechiiii...epozhum niranju nilkanam....swastika......good....

  • @VijayaKumar-ug8yb
    @VijayaKumar-ug8yb 2 місяці тому

    സത്യമാണ് മനസ്സിൽ സന്തോഷം തോന്നുന്നു 🙏🙏🙏🙏🙏🙏

  • @CKRavindranCK
    @CKRavindranCK 4 роки тому +1

    👏👌👍Hare Krishnaa🙏

  • @nipi9203
    @nipi9203 3 роки тому +1

    You are doing a good job...