മാതാവേ എന്റെ അച്ഛന്റെ അമ്മയുടെ പിണക്കം മാറി എനിക്ക് പോകാനുള്ള പേപ്പറല്ല ശരിയായി അമ്മയുടെ അൾത്താരയിൽ അവരെ കൊണ്ടുവന്ന് നിർത്തി എന്റെ മകളെ അവരുടെ കയ്യിലെ ഏൽപ്പിക്കാനുള്ള ഒരു നല്ലൊരു സാക്ഷിയാക്കി മാറ്റണമേ
അമ്മെ എന്റെ ജോലി എനിക്ക് തിരിച്ചു തരണമെ അമ്മെ ആൻറി എന്നെ തിരിച്ചു വിളിക്കാൻ മനസ്സ് കൊടുക്കണമെ ആരുടെയും പ്രലോപനങ്ങൾ കേൾക്കുന്ന ആളാകരുത് അമ്മയുടെ ഈശോട് കൃപയാൽ ഞങ്ങളെ നിറയ്ക്കണമെ എന്റെ ജോലിയും അമ്മയുടെ സാന്നിധ്യം ഉണ്ടാകണമെ
സഞ്ചാരി മാതാവേ ഞങ്ങൾ ഇപ്പോൾ അങ്കണവാടി നടത്തുന്ന കെട്ടിടം മാറണ - മെന്ന് ഓണർ പറഞ്ഞു വേറെ എങ്ങോട്ടും കുഞ്ഞുങ്ങളെയും കൊണ്ട് പോകാൻ ഇടം ഇല്ല അമ്മയുടെ സഹായത്താൽ ഈ കെട്ടിടത്തിൽ തന്നെ തുടരാൻ ഉള്ള അനം വാദം മേടിച്ച തരേണമേ
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ച് തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
അമ്മേ കൃപാ സന മാതാവേ എൻ്റെ പ്രാർത്ഥന അമ്മ കേൾക്കണേ എൻ്റെ ആവിശ്യം അറിയുന്ന അമ്മ എന്നെ സഹായിക്കണമേ എല്ലാം അറിയുന്ന അമ്മ എനിക്ക് വേണ്ടി തിരുകുമരനോടു പ്രാർഥിക്കാണേ എനിക്ക് അമ്മയല്ലതെ ആരും ഇല്ല എന്നെ വേദനിപ്പിക്കുന്ന ഒരു കടം അതിൽ നിന്നും അമ്മ എന്നെ രക്ഷിക്കണേ 🙏 അതു കൊടുക്കാൻ ഒരുവഴി കാണിച്ചു തരണമേ അമ്മേ 🙏 എൻ്റെ ഉടമ്പടിയിൽ വിഴ്ച വരതേ എന്നേ കത്തു കൊള്ളണേ😢🙏🙏🙏🙏
മാതാവേ ഇന്ന് നടക്കുന്ന ബി എസ് സി പ്രാക്ടിക്കൽ എക്സാം എഴുതുന്ന നന്ദന മോൾക്ക് നല്ല മാർക്ക് കിട്ടണേ മാതാവേ, ഇന്ന് ഒരാൾക്ക് കുറച്ചു പൈസ കൊടുക്കാനുണ്ട് മാതാവേ അവർക്കു കൊടുക്കാനുള്ള പൈസ എനിക്ക് കിട്ടിയില്ല മാതാവേ അവർ veettil വന്നു വഴക്കിടാതെ കുറച്ചു സമയം കൂടി എനിക്ക് നൽകി തരണേ മാതാവേ എന്റെ ഭർത്താവിന് കൊടുത്തിരിക്കുന്ന വിസ്സ ഈ മാസം 31 ന്നോട് കൂടി അടിച്ചു കിട്ടണേ മാതാവേ എനിക്ക് ഒരു ജോലി നേടിത്തരന്നെ മാതാവേ 🙏🙏🙏🙏🙏
ഈശോയെ അമ്മേ മാതാവേ പല പ്രയാസങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ പ്രയാസങ്ങളെല്ലാം ക്രമീകരിച്ച് തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ 🙏🏼സമസ്ത അപരാധങ്ങളും പൊറുക്കണേ 🙏🏼എന്റെ മക്കളെ രണ്ടു പേരെയും നല്ല ഓർമ്മശക്തിയും ബുദ്ധിയും നൽകി പഠിപ്പിച്ചു ഉന്നതങ്ങളിൽ എത്തിച്ചു എത്തിച്ചു തരണേ മാതാവേ 🙏🏼നല്ല മാർക്കോട് കൂടി പരീക്ഷകൾ ജയിപ്പിച്ചു തരണേ മാതാവേ 🙏🏼എന്റെ മക്കളെ കാത്തോണേ മാതാവേ 🙏🏼ഞങ്ങൾക്കെല്ലാം വിദേശത്ത് പോയി രക്ഷപ്പെടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏼🙏🏼🙏🏼
ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയോട് നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
എന്റെ അച്ഛന്റെ അമ്മ പിണക്കം മാറി എനിക്ക് പുറത്തു പോകാൻ ഉള്ള എല്ലാ കാര്യവും ശരിയാക്കി അന്ന് അമ്മയെ അച്ഛനെയും കൊണ്ട് വന്ന് അൾത്താരയിൽ നിർത്തി എന്റെ മകളെ അച്ഛന്റെ അമ്മയുടെയും കയ്യിൽ ഏൽപ്പിച്ച പറ്റണമെന്ന് അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു അമ്മ എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ
ഞാൻ 2024 വന്ന അവിടെ ആദ്യത്തെ ഉടമ്പടി സ്റ്റാർട്ട് ചെയ്തു. അത് 2025 ഫെബ്രുവരിയിലെ തീരുകയുള്ളൂ. അതിനിടയിലെ ഉടമ്പടി എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ എന്റെ ഹസ്ബൻഡ് വീണപ്പോൾ ഞാൻ ഒന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു പോയി. എടുത്തപ്പോൾ ഇളക്കം കിട്ടി നീർക്കെട്ട് ഉണ്ടെന്നു പറഞ്ഞു. ഇന്ന് നാലാം ദിവസമാണ്,എൻറെ വേദനയ്ക്ക് കുറവില്ല. എനിക്ക് സ്വന്തമായിട്ട് ജോലി ചെയ്യാനോ എഴുന്നേറ്റു ചെയ്യാനോ ഒന്നും പറ്റാത്ത അവസ്ഥയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും തരുവാനും പരിശുദ്ധ അമ്മയുടെ പ്രത്യാശധീകരണം ഒരു സാക്ഷിയാകാൻ വേണ്ടി പ്രാർത്ഥിക്കണമേ.
അമ്മേ മാതാവേ എന്റെ അഭിജിത്തനെ ഈ മാസം 20 തിയ്യതി മുതൽ 28 തിയ്യതി വരെ അവനെ Pre Bo Board exam ആണ് ഈ പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമ്മേൽ🙏
അമ്മേ മാതാവേ ഞങ്ങളുടെ സഹോദരന് ഈ മാസം ജാമ്യം നൽകേണമേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ എല്ലാ നിയമ കുരുക്കുകളും അൽഭുത മാതാവിൻറെ അൽഭുത താൽ മാറ്റി തരേണമേ
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണെമാതാവെ
അമ്മേ മാതാവേ ഇന്നും നാളെയും ആയി iv semester b. Sc nursing practical exam എഴുതുന്ന എല്ലാ മക്കളുടെയും മേൽ കൃപ ആയിരിക്കണമേ ഏറ്റവും നന്നായി എക്സാം അറ്റൻഡ് ചെയ്യുന്നതിന് കൃപ കൊടുക്കണമേ. എല്ലാ മക്കളുടെയും പേടി മാറ്റണമേ. നല്ല മാർക്കോടുകൂടി exam പാസ്സാകുന്നതിനു എല്ലാ മക്കൾക്കും കൃപ കൊടുക്കണമേ.
മാതാവേ ഇന്ന് തന്നെ എന്റെ പേരിലുള്ള രണ്ട് കള്ള കേസ് ആയ ക്രിമിനൽ കേസുകൾ പൂർണമായും തള്ളി കളയണേ. എനിക്ക് വിദേശത്ത് ജോലിക്ക് പോകാൻ ഉടനെ സാധിച്ചു തരണേ മാതാവേ, കൈ വെടിയല്ലേ അമ്മേ മാതാവേ, രക്ഷിക്കണേ🙏🏼🙏🏼🙏🏼
അമ്മേ പരിശുദ്ധ അമ്മേ മക്കളെ കാത്തു കൊള്ളണമേ ഭർത്താവിന്റെ രോഗത്തിൽ നിന്ന് വിട്ടു വിക്കണമേ കശുത്തിലെ മുഴ സ്കേ ചെയ്യുപ്പോൾ ഒരു കുഴപ്പവും ഇല്ലാ എന്ന് പറയണമേ മാതാവേ
അമ്മേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏എന്റെ മകൾക് ജോലി ചെയ്യാൻ ഉള്ള കഴിവും ആരോഗ്യവും നല്കണമേ 🙏🙏🙏എന്റെ കുഞ്ഞു മക്കൾക്ക് നന്നായി പഠിക്കാൻ വേണ്ട ബുദ്ധി ശക്തിയും ഓർമശക്തിയും കൊടുക്കണേ 🙏🙏🙏
എന്റെ കുടുംബത്തെ മൊത്തമായി മോഷണ കുറ്റം ചുമത്തി നാറ്റിച്ച ആ color cubes ചെരുപ്പ് കടക്കാരനെ കൊണ്ട് തന്നെ ഞങ്ങളുടെ സൽപ്പേര് വീണ്ടെടുപ്പിച്ചു തരണേ മാതാവേ 🙏🏼ഞങ്ങൾ പൈസ കൊടുത്തതായിരുന്നല്ലോ മാതാവേ 🙏🏼🙏🏼🙏🏼
മാതാവേ എന്നെ അനാഥ ആക്കാത്തെ ചേർന്ന ജീവിത പങ്കാളിയോട് ഒപ്പം എന്റെ വിവാഹം നടത്തി സന്തോഷകരമായ കുടുബ ജീവിതം ഒരിക്കി അനുഗ്രഹിക്കണം അമ്മേ - - - കഠിനമായ സാബത്തിക ബുദ്ധിമുട്ട് മാറ്റി പണയം എടുക്കാനും എനിക്ക് ഒരു ജോലിയെങ്കിലും നൽക്കി അനുഗ്രഹിക്കണം ഞാൻ വന്ന് സാഷ്യം പറഞ്ഞു കൊള്ളാം അമ്മ എന്റെ പ്രർഥന ഉപേക്ഷിക്കല്ലേ🌹🙏🙏
മാതാവേ ഇപ്പോഴത്തെ എൻ്റെയും മകൾ സർഗ്ഗയുടേയും മനസ്സിൻ്റെ ഭാരം അവളു CA Inter Group 2 exam ആണ് അനുഗ്രഹം ചൊറിഞ്ഞ് എല്ലാം എഴുതുവാൻ സാധിക്കണമേ അതേ എല്ലാ കുട്ടികളേയും കാക്കണമേ❤
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ തരണമെന്ന് കൃപചെരിയണംകുർബാന ആമേൻ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനംസമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ
അമ്മേ മാതാവേ എന്നെ പ്രതിക്ഷികരണത്തിന്റെ സാക്ഷി ആക്കണമെ അമ്മേ 🙏🙏🙏🙏🙏
അമേമ മാതാവേ എല്ലാ മക്കളെയും അങ്ങയുടെ തിരുസന്നിതിയിൽ സമർപ്പിച്ചു പ്രത്തിക്കുന്നു ഈശോയേ മാതാവേ കൃപ ചെയ്യണമേ അനുഗ്രഹിക്കണമേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏
അമ്മേ മേരി ക്ക് പൂർണ്ണ സൗഖ്യം നല്കണമെ അനുഹിക്കണമെ
അമ്മയെ പരിശുദ്ധ മാതാവേ കുടുംബത്തെ കാത്തുകൊള്ളേണമേ
മാതാവെ എന്റ സ്കൂളിൽ പഠിക്കുന്ന എന്റെ രണ്ട് മക്കൾ പഠിത്തം നല്ലപോലെ നാത്ത നാടത്തു വാർന സ്റ്റാ സഹായിക്കണമെ
മാതാവേ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ കൈവിടല്ലേ ❤️🙏🙏🙏
മാതാവേ എന്റെ അച്ഛന്റെ അമ്മയുടെ പിണക്കം മാറി എനിക്ക് പോകാനുള്ള പേപ്പറല്ല ശരിയായി അമ്മയുടെ അൾത്താരയിൽ അവരെ കൊണ്ടുവന്ന് നിർത്തി എന്റെ മകളെ അവരുടെ കയ്യിലെ ഏൽപ്പിക്കാനുള്ള ഒരു നല്ലൊരു സാക്ഷിയാക്കി മാറ്റണമേ
കൃപാസനം മാതാവേ ഇന്നത്തെ ദിവസത്തെ കാര്യങ്ങളെല്ലാം അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
എൻ്റെ മാതാവേ പരിശുദ്ധ അമ്മേ ഇന്ന് എൻ്റെ ചേച്ചിയുടെ മകനെ കോട്ടയം മെഡിക്കൽകോളേജിൽ പോവുകയാണ് കൂടെ ഇരുന്നു ശരിയായ ചികിത്സകിട്ടാൻ സഹായിക്കണേ.
Amma parusudda tivamathave kreup miracle prayer All give you good hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen hallelujah amen hallelujah hallelujah amen 🙏🙏🙏
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
അമ്മെ എന്റെ ജോലി എനിക്ക് തിരിച്ചു തരണമെ
അമ്മെ ആൻറി എന്നെ തിരിച്ചു വിളിക്കാൻ മനസ്സ് കൊടുക്കണമെ ആരുടെയും പ്രലോപനങ്ങൾ കേൾക്കുന്ന ആളാകരുത് അമ്മയുടെ ഈശോട് കൃപയാൽ ഞങ്ങളെ നിറയ്ക്കണമെ എന്റെ ജോലിയും അമ്മയുടെ സാന്നിധ്യം ഉണ്ടാകണമെ
സഞ്ചാരി മാതാവേ ഞങ്ങൾ ഇപ്പോൾ അങ്കണവാടി നടത്തുന്ന കെട്ടിടം മാറണ - മെന്ന് ഓണർ പറഞ്ഞു വേറെ എങ്ങോട്ടും കുഞ്ഞുങ്ങളെയും കൊണ്ട് പോകാൻ ഇടം ഇല്ല അമ്മയുടെ സഹായത്താൽ ഈ കെട്ടിടത്തിൽ തന്നെ തുടരാൻ ഉള്ള അനം വാദം മേടിച്ച തരേണമേ
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ച് തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
AMMA MATHEVE SHIJO MANASADHRAM NALKI ANUGRAHIKKNAMEE 🙏
ഈശോയെ അമ്മേ മാതാവേ ജോലിയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ ജോലി സ്ഥലത്തുള്ള പ്രയാസങ്ങൾ എല്ലാം ക്രമീകരിച്ച് തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
അമ്മേ കൃപാ സന മാതാവേ എൻ്റെ പ്രാർത്ഥന അമ്മ കേൾക്കണേ എൻ്റെ ആവിശ്യം അറിയുന്ന അമ്മ എന്നെ സഹായിക്കണമേ എല്ലാം അറിയുന്ന അമ്മ എനിക്ക് വേണ്ടി തിരുകുമരനോടു പ്രാർഥിക്കാണേ എനിക്ക് അമ്മയല്ലതെ ആരും ഇല്ല എന്നെ വേദനിപ്പിക്കുന്ന ഒരു കടം അതിൽ നിന്നും അമ്മ എന്നെ രക്ഷിക്കണേ 🙏 അതു കൊടുക്കാൻ ഒരുവഴി കാണിച്ചു തരണമേ അമ്മേ 🙏 എൻ്റെ ഉടമ്പടിയിൽ വിഴ്ച വരതേ എന്നേ കത്തു കൊള്ളണേ😢🙏🙏🙏🙏
അമ്മ മാതാവെ എന്റെ സഹോദരനു സൗഖ്യം നൽകണെ. അമ്മ പറഞ്ഞാൽ എല്ലാക്കാര്യങ്ങളും അമ്മയുടെ മകൻ കേൾക്കും. അമ്മ ഞങ്ങളെ ഉപേക്ഷിക്കരുതെ
പരിശുദ്ധ അമ്മേ എന്റെ ഇന്നത്തെ എന്റെ കാര്യത്തിൽ ഇടപെടണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏
മക്കളുടെ ജോലി പഠിത്തം ബിസിനസ് തടസ്സങ്ങൾ രോഗങ്ങൾ 🙏🏻🙏🏻🙏🏻❤🙏🏻🙏🏻❤
മാതാവേ ഇന്ന് നടക്കുന്ന ബി എസ് സി പ്രാക്ടിക്കൽ എക്സാം എഴുതുന്ന നന്ദന മോൾക്ക് നല്ല മാർക്ക് കിട്ടണേ മാതാവേ, ഇന്ന് ഒരാൾക്ക് കുറച്ചു പൈസ കൊടുക്കാനുണ്ട് മാതാവേ അവർക്കു കൊടുക്കാനുള്ള പൈസ എനിക്ക് കിട്ടിയില്ല മാതാവേ അവർ veettil വന്നു വഴക്കിടാതെ കുറച്ചു സമയം കൂടി എനിക്ക് നൽകി തരണേ മാതാവേ എന്റെ ഭർത്താവിന് കൊടുത്തിരിക്കുന്ന വിസ്സ ഈ മാസം 31 ന്നോട് കൂടി അടിച്ചു കിട്ടണേ മാതാവേ എനിക്ക് ഒരു ജോലി നേടിത്തരന്നെ മാതാവേ 🙏🙏🙏🙏🙏
ഈശോയെ അമ്മേ മാതാവേ പല പ്രയാസങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ പ്രയാസങ്ങളെല്ലാം ക്രമീകരിച്ച് തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
🎉❤mathave Jesuvinte universityile thatasam maary ennuthanne nalkane. Molkke Jolikke pokunnathinulla thatassam mattane. ❤🎉❤🎉❤🎉
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ കാത്തുരക്ഷിക്കേണമേ... എന്റെ ചേട്ടനെ ജോലിയിൽ കയറുവാൻ കമ്പനിയിൽ നിന്നു ഉടനെ തന്നെ വിളിപ്പിക്കേണമേ.... 🙏🙏🙏❤
എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ 🙏🏼സമസ്ത അപരാധങ്ങളും പൊറുക്കണേ 🙏🏼എന്റെ മക്കളെ രണ്ടു പേരെയും നല്ല ഓർമ്മശക്തിയും ബുദ്ധിയും നൽകി പഠിപ്പിച്ചു ഉന്നതങ്ങളിൽ എത്തിച്ചു എത്തിച്ചു തരണേ മാതാവേ 🙏🏼നല്ല മാർക്കോട് കൂടി പരീക്ഷകൾ ജയിപ്പിച്ചു തരണേ മാതാവേ 🙏🏼എന്റെ മക്കളെ കാത്തോണേ മാതാവേ 🙏🏼ഞങ്ങൾക്കെല്ലാം വിദേശത്ത് പോയി രക്ഷപ്പെടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏼🙏🏼🙏🏼
ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
പരിശുദ്ധ അമ്മേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട് മാറ്റി തരേണമേ
അമ്മ മാതാവെ ഇന്ന് കീമോ എടുക്കാൻ പോകുന്ന എന്റെ സഹോദരന്റെ കൂടെ അമ്മയുണ്ടായിരിക്കണെ കൃപയാകണമെ ഞങ്ങൾക്ക് ഒരു യോഗ്യതയുമില്ല അമ്മെ.🙏🏻🙏🏻🙏🏻🙏🏻❤️🙏🏻
Mathave ente mole eñnu anugrahikkane
ഈശോയുടെ മഹത്വം എന്റെ മോളിലൂടെ അറിയപ്പെടണേ 🙏
ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയോട് നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭🙏🙏🙏😭😭😭
എന്റെ അച്ഛന്റെ അമ്മ പിണക്കം മാറി എനിക്ക് പുറത്തു പോകാൻ ഉള്ള എല്ലാ കാര്യവും ശരിയാക്കി അന്ന് അമ്മയെ അച്ഛനെയും കൊണ്ട് വന്ന് അൾത്താരയിൽ നിർത്തി എന്റെ മകളെ അച്ഛന്റെ അമ്മയുടെയും കയ്യിൽ ഏൽപ്പിച്ച പറ്റണമെന്ന് അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു അമ്മ എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ
അമ്മേ എൻ്റെ ഉടമ്പടി ഞാൻ ഉഴപ്പി 'അമ്മേ ഒരു ദർശനം നൽകി എൻ്റെ കുടുംബത്തെ വിശ്വാസം വർദ്ധിപ്പിക്കുകയും മാനാസാന്തരവും പ്രാർത്ഥന ജീവിതവും വേണം
ഞാൻ 2024 വന്ന അവിടെ ആദ്യത്തെ ഉടമ്പടി സ്റ്റാർട്ട് ചെയ്തു. അത് 2025 ഫെബ്രുവരിയിലെ തീരുകയുള്ളൂ. അതിനിടയിലെ ഉടമ്പടി എടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ എന്റെ ഹസ്ബൻഡ് വീണപ്പോൾ ഞാൻ ഒന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു പോയി. എടുത്തപ്പോൾ ഇളക്കം കിട്ടി നീർക്കെട്ട് ഉണ്ടെന്നു പറഞ്ഞു. ഇന്ന് നാലാം ദിവസമാണ്,എൻറെ വേദനയ്ക്ക് കുറവില്ല. എനിക്ക് സ്വന്തമായിട്ട് ജോലി ചെയ്യാനോ എഴുന്നേറ്റു ചെയ്യാനോ ഒന്നും പറ്റാത്ത അവസ്ഥയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും തരുവാനും പരിശുദ്ധ അമ്മയുടെ പ്രത്യാശധീകരണം ഒരു സാക്ഷിയാകാൻ വേണ്ടി പ്രാർത്ഥിക്കണമേ.
🙏
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവരെ അനുഗ്രഹിക്കേണമേ ആ മേൽ🙏
അമ്മേ മാതാവേ എന്റെ അഭിജിത്തനെ ഈ മാസം 20 തിയ്യതി മുതൽ 28 തിയ്യതി വരെ അവനെ Pre Bo Board exam ആണ് ഈ പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമ്മേൽ🙏
മാതാവേ മകന്റെ ചുമയും ബുദ്ധിമുട്ടും എടുത്ത് മാറ്റി അവനെ അനുഗ്രഹിക്കണമേ.
അമ്മേ മാതാവേ എ൭൬ അമ്മയുടെ പ്രതൃഷികരണ സാഷിയക്കി മാറ്റണേ 😢😢
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏
അമ്മേ മാതാവേ ഞങ്ങളുടെ സഹോദരന് ഈ മാസം ജാമ്യം നൽകേണമേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ എല്ലാ നിയമ കുരുക്കുകളും അൽഭുത മാതാവിൻറെ അൽഭുത താൽ മാറ്റി തരേണമേ
അമ്മ മാതാവേ സിനിക്ക് മാനസാന്തരം കൊടുക്കണേ
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏സങ്കടങ്ങൾ മാറ്റി തരണമേ
മാതാവേ നീ കേൾക്കുന്നില്ലേ കാണുന്നില്ലേ എന്റെ അസ്ഥ ത🙏🙏🙏 മാതാവേ തീരുമാനം നീ തന്നെ താട്ടേ🙏🙏🙏🙏
ഇന്ന് വരെ തന്ന എല്ലാവിധ അനുഗ്രഹങ്ങൾക്കും മാതാവേ നന്ദി മാതാവേ, ഈശോയെ 🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എനിക്കു് ഒരു ഭവനം തന്നു അനുഗ്രഹിക്കാനേ🙏 അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണെ😭അമ്മയുടെ പ്രത്തിക്ഷികരണത്തിന് സാക്ഷി ആക്കണം അമ്മേ🙏😭
ഈശോയെ എന്റെ വർഷങ്ങൾ പഴകിയ ശ്വാസകോസരോഗം തൊട്ടു സുഖപ്പെടുത്താണമേ അമ്മ മാതാവേ സഹായിക്കണമേ 🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏ആമേൻ
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണെമാതാവെ
മാതാവേ, ഞങ്ങളുടെ കുഞ്ഞുങ്ങളെയും , പദ്ധിക്കുന്ന മക്കളുടെയും, അവരുടെ എല്ലാ മേഖലകളും ettedukename. നിൻ്റെ വഴിയിൽ നടകനുള്ള kreupayil valarthename.
അമ്മേ മാതാവേ ഇന്നും നാളെയും ആയി iv semester b. Sc nursing practical exam എഴുതുന്ന എല്ലാ മക്കളുടെയും മേൽ കൃപ ആയിരിക്കണമേ ഏറ്റവും നന്നായി എക്സാം അറ്റൻഡ് ചെയ്യുന്നതിന് കൃപ കൊടുക്കണമേ. എല്ലാ മക്കളുടെയും പേടി മാറ്റണമേ. നല്ല മാർക്കോടുകൂടി exam പാസ്സാകുന്നതിനു എല്ലാ മക്കൾക്കും കൃപ കൊടുക്കണമേ.
എൻ്റെ മകൻ്റെ പരീഷ യിൽ നല്ല മാർക്ക് തരണമേ അമ്മ എൻ്റെ കോസ് അടുത്ത ഴ്ച ഉണ്ടക്കണമേ വിവാഹമോചനം നൽകണമോ അമ്മേ എന്നെ അനുഗ്രഹിക്കണമ
മാതാവേ ഇന്ന് തന്നെ എന്റെ പേരിലുള്ള രണ്ട് കള്ള കേസ് ആയ ക്രിമിനൽ കേസുകൾ പൂർണമായും തള്ളി കളയണേ. എനിക്ക് വിദേശത്ത് ജോലിക്ക് പോകാൻ ഉടനെ സാധിച്ചു തരണേ മാതാവേ, കൈ വെടിയല്ലേ അമ്മേ മാതാവേ, രക്ഷിക്കണേ🙏🏼🙏🏼🙏🏼
അമ്മ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതെ
Matha
എൻ്റെ അമ്മ എൻ്റെ ആ സ്രായമെ എൻ്റെ ഭാരയുടെ വായിലെ അണുബാധയെ അവിടന്ന് സുഖപെടുത്തണമെ ആമേമൻ🙏
അമ്മേ പരിശുദ്ധ അമ്മേ മക്കളെ കാത്തു കൊള്ളണമേ ഭർത്താവിന്റെ രോഗത്തിൽ നിന്ന് വിട്ടു വിക്കണമേ കശുത്തിലെ മുഴ സ്കേ ചെയ്യുപ്പോൾ ഒരു കുഴപ്പവും ഇല്ലാ എന്ന് പറയണമേ മാതാവേ
Maadhave enikku e month thanne January 2025 il oru kunjine thannu anugrahikkane ammen 🙏🙏🙏🙏❤️♥️
മാതാവേ എന്റെ കുടുംബത്തിലെ എല്ലാവിധ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റി തരണേ മാതാവേ കർത്താവെ 🙏🏼🙏🏼🙏🏼
പരിശുദ്ധ അമ്മേ ഉടമ്പടി എടുത്ത എനിക്ക്. ദൈവത്തിൽ കൂടുതൽ തീഷ്ണത ഉണ്ടാകാൻ കൃപ തരണേ...
അമ്മേ ദൈവമാതാവേ അഞ്ചുപേരുടെയും വിസ അമ്മ മാതാവ് 31നകം ശെരിയാക്കാനേ മാതാവേ
അമ്മ. മാതവേ. ജൊലീന. മോളെ. സൗഖൃ. നല്കി അനുഗ്രഹവും. നല്കി സഹായിക്കണമേ.
എന്റെ കർത്താവെ എന്റെ ദൈവമേ വില്പന ആധാരം എത്രയും പെട്ടന്ന് നടക്കുവാൻ കൃപ ചെയ്യണേ 🙏🙏🙏
ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കേണമേ
അമ്മെ കൃപാസനം പ്രസാദവരമാതാവെ ഐ.സി.യുവിൽ കിടക്കുന്ന ഗീതയുടെ അസുഖം എത്രയും വേഗം സൗഖ്യം കൊടുക്കണമെ ആമേൻ❤️🇨🇭🕯️
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏കൃപ ചൊരിയേണമേ 🙏കരുണ തോന്നേണ്മേ 🙏
അമ്മേ മാതാവേ അമ്മയുടെ പ്രതിഷേധത്തിനിടയാക്കേണമേ
പ്രെത്യക്ഷീകരണം
അമ്മ മാതാവേ എന്റെ ഭർത്താവിന് മനസാന്തരം ഉണ്ടാകണേ എന്നെ എന്റെ ഭർത്താവ് ഉപേക്ഷിക്കല്ലേ അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണെ 🙏🙏🙏🙏
എന്റെ മാതാവ് എന്റെ കുടംബത്തിൽ ദൈവ്കൃപാനൽകണമേ
🙏പരിശുദ്ധ മാതാവേ ഞങ്ങളുടെ വിഷമങ്ങൾ അമ്മ മാതാവ് മാറ്റി തന്നു അനുഗ്രഹിക്കേണമേ 🙏
അമ്മേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു 🙏എന്റെ മകൾക് ജോലി ചെയ്യാൻ ഉള്ള കഴിവും ആരോഗ്യവും നല്കണമേ 🙏🙏🙏എന്റെ കുഞ്ഞു മക്കൾക്ക് നന്നായി പഠിക്കാൻ വേണ്ട ബുദ്ധി ശക്തിയും ഓർമശക്തിയും കൊടുക്കണേ 🙏🙏🙏
അമ്മേ മാതവേ എന്റെ കട ബാധ്യതകൾ തീർക്കാനുള്ള വഴി കണ്ടെത്തി തരണമേ.🙏🏻🙏🏻🙏🏻
അമ്മേമാതാവേ മനോയുടെ അസുഖം മാറ്റിതരണേ 🙏🙏🙏അവൻ എത്രയും പെട്ടന്ന് നോർമൽ ആകുവാൻ കൃപ ചെയ്യണേ 🙏🙏🙏
അമ്മേ ഈശോയെ എന്റെ മോനെ എല്ലാ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു ഈ ആഴ്ച തന്നെ നാട്ടിൽ എത്തിച്ചു തരണേ അമ്മേ ഈശോയെ ആമേൻ 🌹🌹🌹🌹🌹
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
എന്റെ തഴപായകൾ ഇന്ന് തന്നെ ചിലവാക്കി തരണേ മാതാവേ 🙏🏼എന്റെ കടങ്ങളെല്ലാം വീട്ടി തരണേ മാതാവേ 🙏🏼നിലവിൽ ഒരു ജോലി തരണേ മാതാവേ 🙏🏼🙏🏼🙏🏼
എന്റെ കുടുംബത്തെ പൂർണമായും കാത്തു കൊള്ളണമേ മാതാവേ ഈശോയെ 🙏🏼🙏🏼🙏🏼
മതാ വേ എന്റെ ജീവി ത പ ങ്ക ളി യെ ആ നു ഗ്ര ഹി ക്ക ണമേ 🙏🌹🙏🙏🙏
മാതാവേ ഒരിക്കലും ദൈവത്തിൽ നിന്ന് അകലാൻ അനുവദിക്കരുതേ..
പരിശുദ്ധ അമ്മേ എന്റെ വണ്ടി എടുത്തു തരണേ...
പരിശുദ്ധ അമ്മേ വരുന്ന sunday 3 പേരെയും കൃപാസനത്തിൽ കൊണ്ടു പോകാനും അവർ ദൈവ പരിപാലനയിൽ ജീവിക്കാൻ കൃപ കൊടുക്കണേ...
എന്റെ മാതാവേ എന്റെ മോളുടെയും ഭർത്താവിന്റെയും അസുഖം മാറ്റി രക്ഷിക്കണേ അമ്മേ മാതാവേ എന്റെ ഈശോയെ 🙏🏼🙏🏼🙏🏼
പരിശുദ്ധ അമ്മേ എൻറെ കാര്യത്തിൽ ഇടപെടണമേ ഈയാഴ്ചയിൽ നടക്കാൻ പോകുന്ന കാര്യം എനിക്ക് അനുകൂലമായിരിക്കണമേ🙏🙏🙏
എന്റെ കുടുംബത്തെ മൊത്തമായി മോഷണ കുറ്റം ചുമത്തി നാറ്റിച്ച ആ color cubes ചെരുപ്പ് കടക്കാരനെ കൊണ്ട് തന്നെ ഞങ്ങളുടെ സൽപ്പേര് വീണ്ടെടുപ്പിച്ചു തരണേ മാതാവേ 🙏🏼ഞങ്ങൾ പൈസ കൊടുത്തതായിരുന്നല്ലോ മാതാവേ 🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എന്റെ കുടുംബത്തെ കൈപിടിച്ച ഉയർത്ത മേ മാതാവേ
മാതാവേ എന്നെ അനാഥ ആക്കാത്തെ ചേർന്ന ജീവിത പങ്കാളിയോട് ഒപ്പം എന്റെ വിവാഹം നടത്തി സന്തോഷകരമായ കുടുബ ജീവിതം ഒരിക്കി അനുഗ്രഹിക്കണം അമ്മേ - - - കഠിനമായ സാബത്തിക ബുദ്ധിമുട്ട് മാറ്റി പണയം എടുക്കാനും എനിക്ക് ഒരു ജോലിയെങ്കിലും നൽക്കി അനുഗ്രഹിക്കണം ഞാൻ വന്ന് സാഷ്യം പറഞ്ഞു കൊള്ളാം അമ്മ എന്റെ പ്രർഥന ഉപേക്ഷിക്കല്ലേ🌹🙏🙏
മാതാവേ ഇപ്പോഴത്തെ എൻ്റെയും മകൾ സർഗ്ഗയുടേയും മനസ്സിൻ്റെ ഭാരം അവളു CA Inter Group 2 exam ആണ് അനുഗ്രഹം ചൊറിഞ്ഞ് എല്ലാം എഴുതുവാൻ സാധിക്കണമേ അതേ എല്ലാ കുട്ടികളേയും കാക്കണമേ❤
അമ്മേമാതാവേ എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏🙏എത്രയും പെട്ടന്ന് പവർ ഓഫ് ആറ്റോണി അറ്റെസ്റ്റ് ചെയ്തു തിരിച്ചു വരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ വീട് വിറ്റു പോകൻ അനുവദിക്കല്ലേ, 🙏🙏🙏, എന്നെ തെസ്ത് നിന്ദിക്കാനോ, ലേജിപ്പിക്കാനോ അനുവദിക്കല്ലേ..,. 🙏🙏🙏
അമ്മേ മാതാവേ എന്റെ ലോളുട ടെൻഷൻ എല്ലാം മാറ്റി സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏
ആവേ ആവേആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ ഷെമിയുടെ ജോലി വളരെ പെട്ടന്ന് ശെരിയാക്കി തരണമേ അമ്മേ
പരിശുദ്ധ അമ്മേ സാമ്പത്തിക കടഭാരത്തിൽ നിന്ന് കാത്തു കൊള്ളണേ...
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ രോഗം മാറ്റി എത്രയും പെട്ടുന്നു Bag വച്ചിരിക്കുന്നത് മാറ്റിത്തരണമേത്തമേൻ
M💖💖
മാതാവേ എന്റെ കൂട്ടുകാരി അയച്ചുതന്ന വിദേശ ജോലിക്ക് എന്നെ മാതാവ് വിടണേ അമ്മേ 🙏🏼🙏🏼🙏🏼
മാതാവേ ഇപ്പോൾ എനിക്ക് ഞാൻ പോകുന്ന കാര്യം സാധിച്ചു തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ente mathave oru veedu orukki thannadhinu. nandi pithave .màkkalude bhavi surashitamakkaneme .nagalude roga vasthayil ninnu mukti tharanemme Amen
അമ്മേ മാതാവേ എക്സാം അടുത്തുവരുന്നൂ എല്ലാ മക്കളും നല്ല മാർക്ക് കിട്ടാൻ പഠിക്കുവാനുള്ള കഴിവ് കൊടുക്കണമേ❤🙏🙏🙏
അമ്മേമാതാവേ എന്റെ മകനും ജീവിതപങ്കാളിക്കും ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏🙏
എന്റെ എല്ലാ പ്രാർത്ഥനകളും നിറവേറ്റി തരണേ ഇന്ന് തന്നെ മാതാവേ. ഞാൻ ലോകം മുഴുവൻ അറിയുന്ന രീതിയിൽ സാക്ഷ്യം പറഞ്ഞ് കൊള്ളാം മാതാവിന്റെ അത്ഭുതങ്ങൾ 🙏🏼🙏🏼🙏🏼
മാതാവേ സമാധാനം തരേണമേ🌹🙏
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ തരണമെന്ന് കൃപചെരിയണംകുർബാന ആമേൻ
💖💖🌹💖