എനിക്ക് ഫോണിലോ നെറ്റിലോ അത്ര ഗ്രാഹിയൊന്നുമില്ല , അത്യാവിശ്യം കാര്യങ്ങൾ മനസിലാക്കാൻ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്, Fb പേജിലും ഞാനുണ്ട് fb പേജിൽ ഒരു 3 മാസത്തോളം ആയിക്കാണും ഫോളോ ചെയ്ത് കഥകളൊക്കെ കേൾക്കുന്നു മനസിന് നല്ല ആനന്ദവും ഉണ്ട് ഭഗവാന്റെ കഥകൾ എന്ത് ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്, ഒരു പാട് നന്ദിയുണ്ട് കൂടെ ഒരു ചെറിയ പരാതിയും , കുറച്ച് കാര്യങ്ങൾ സംശയങ്ങളും ഞാൻ ചോദിച്ചിരുന്നു ഒന്നിനും മറുപടി കിട്ടിയിട്ടില്ല, ഞാനാ പേജ് follow ചെയ്തത് മാത്രമേ ഉണ്ടായിട്ടുള്ളാരുന്നു like ഇന്നാണ് ചെയ്യുന്നത് ഇനി അതുകൊണ്ടാകുമോ എന്റെ കമന്റുകൾ കാണാതെ പോയത്, സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ !! ആഹാ എത്ര ഹൃദ്ധ്യവും മനോഹരവുമായിട്ടാണ് ഭഗവാന്റെ ഓരോ കഥകളും സ്വസ്തികയിൽ നിന്നും കേൾക്കുന്നത് !!! ഇങ്ങനെ ഓരോ കഥകൾ കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഭഗവാനോടുള്ള ഭക്തി നിറഞ്ഞ് ആനന്ദപുളകിതാരാകും !! സ്വസ്തികയ്ക്കു ഭഗവാന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ !!!
അച്ഛന്റെ വാൽസല്യവും സ്നേഹവും അനുഭവിക്കാൻ യോഗമില്ലാതെ പോയ എനിക്ക് ഈ കഥ ഒത്തിരി ഇഷ്ടായി പ്രത്യേകിച്ച് സ്വസ്തിക പറഞ്ഞപ്പോൾ ഞാൻ കേട്ടിട്ട് കരഞ്ഞു പോയി ഭഗവാനറിയാതെ ഒന്നും സംഭവിക്കില്ലായെന്നുള്ള ഉറച്ച വിശ്വാസത്തിൽ 58 വയസു കഴിയുന്ന ഞാൻ മുന്നേറുന്നു എല്ലാ അപകടങ്ങളിൽ നിന്നും രക്ഷപെട്ടു ഭഗവാൻ രക്ഷിക്കുന്നു എന്നു പറയാം
ഹരേ കൃഷ്ണാ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സ്വസ്തികമോൾക് പ്രണാമം ഒരു സങ്കടം ണ്ട് മോളെ പക്ഷെ ഭഗവാൻ സമാദാനം തരുന്ന പോലെയാണ് മോൾടെ വാക്കുകൾ ദ്രുവന്റ കഥ ഞാൻ ഒരു പാട് കരഞ്ഞു പോയ് ഭഗവാനാണ് പറയുന്നത് എന്ന് തോന്നി ഗുരുവായൂരപ്പാ പാർവതി കുട്ടിയെ അനാഗ്രഹിക്കണേ
ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤🌹ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏❤🌹നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏❤🌹
Very nice explanation.... kelkumbol thannea Bhagavanodulla vishvaswam koodunnu.. Iniyum ithpolulla stories prathishikkunnu. I am a big fan of this channel." Harea Krishna"🙏🙏🙏🙏🙏🙏😍
Innaleyanu paruvinte ee channel kananidayath covid karana veettil rust annu .njanum oru bhakthayanu enkilum enth bhakthiyado thante stories ellam .thulasichediyude story very good feeling.vrindhavanam
ഒരുപാട് തവണ കേട്ടിരിക്കുന്നു ഈ കഥ എങ്കിലും സ്വസ്ഥിക പറയുന്നത് കേൾക്കാൻ പൃതേക രസമാണ്. പൃതേകിച് intro കേൾക്കാൻ. " സർവം കൃഷ്ണാർപണമസ്തു. സ്വസ്ഥികയിലേക് എല്ലാവർക്കും സ്വാഗതം" എന്ന് ഉള്ള ആ intro
ധ്രുവന്റെ കഥ ഭക്തിരസം തുളുമ്പി നിൽക്കുന്നതാണ്. എല്ലാം ഭഗവാനിൽ അർപ്പിച്ച ധ്രുവന്റെ കഥ നമുക്കെല്ലാം ഒരു പാഠമാണ്. ഓം നമോ ഭഗവതേ വാസുദേവായ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
നാരായണ നാരായണനാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🥰
ഭക്തി വിട്ട് പോയി എന്ന് തോന്നുമ്പോൾ സ്വസ്തികയിലെ കഥ കേൾക്കും വളരെ നന്ദി .
Sathyam 🙏
🕉️🕉️🙏🙏ഹരേ കൃഷ്ണ 🕉️🕉️🙏❤️
Satyam
19:55 to 20:22 മനസ്സ് കീഴടക്കും വാക്കുകൾ
ഭഗവാനെ വീണ്ടും വീണ്ടും കാണുന്ന അവസ്ഥ 👍👍👍🙏🙏🙏
സ്വാസ്തികയെ കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേകൃഷ്ണ 🙏🙏🙏🙏🙏
I am 60 years old man
All stories i like
I like you same my mother 💖
ഭഗവാൻ്റെ കഥകൾ എത്രകേട്ടാലും മതിവരില്ല....കഥകളുടെ stock theerumpo ithu കെട്ടിട്ടണ് മോൾക് പറഞ്ഞുകൊടുക്കുന്നത്..thanku സ്വസ്തിക
ഞാൻ ഇത്രയും നേരും ഭഗവാൻ്റെ അടുത്ത് ഇരുന്നതുപോലെ തോന്നി.ഹരേ കൃഷ്ണ
ശരിയാണ് പറയുന്നത്. ഭഗവാൻ നമ്മുടെ വിഷമം ഒരിക്കലും കാണാതിരിക്കില്ല. കണ്ണ് നിറയുന്നു ഈ കഥ കേട്ട്.
Namasthe..bhagavan
Harikrishnan..Sarvamkrishnarppanamasthu
....
ഹരേ രാധാകൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏സ്വസ്തികയെ കണ്ണൻ അനുഗ്രഹിക്കട്ടെ.... 🙏
ഭഗവാൻ ഭക്തന് നൽകുന്ന സ്ഥാനം... ഇതുപോലെ മനസ്സിലാക്കി തന്നതിന്.... വളരെ നന്ദി.. ഭഗവാൻ. കുട്ടിയെ 🙏🙏🙏🙏🙏അനുഗ്രഹിക്കട്ടെ.....
എനിക്ക് ഫോണിലോ നെറ്റിലോ അത്ര ഗ്രാഹിയൊന്നുമില്ല , അത്യാവിശ്യം കാര്യങ്ങൾ മനസിലാക്കാൻ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്, Fb പേജിലും ഞാനുണ്ട് fb പേജിൽ ഒരു 3 മാസത്തോളം ആയിക്കാണും ഫോളോ ചെയ്ത് കഥകളൊക്കെ കേൾക്കുന്നു മനസിന് നല്ല ആനന്ദവും ഉണ്ട് ഭഗവാന്റെ കഥകൾ എന്ത് ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്, ഒരു പാട് നന്ദിയുണ്ട് കൂടെ ഒരു ചെറിയ പരാതിയും , കുറച്ച് കാര്യങ്ങൾ സംശയങ്ങളും ഞാൻ ചോദിച്ചിരുന്നു ഒന്നിനും മറുപടി കിട്ടിയിട്ടില്ല, ഞാനാ പേജ് follow ചെയ്തത് മാത്രമേ ഉണ്ടായിട്ടുള്ളാരുന്നു like ഇന്നാണ് ചെയ്യുന്നത് ഇനി അതുകൊണ്ടാകുമോ എന്റെ കമന്റുകൾ കാണാതെ പോയത്,
സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏🙏🙏🙏
മനസിന് ഒരുപാട് സന്തോഷം ഇത് കേൾക്കുമ്പോൾ 🙏
ഹരേ കൃഷ്ണാ ഭഗവാനെ വളരെ നല്ല അവതരണം ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
ഇനിയും ഭഗവാനെ കുറിച്ച് ഞങ്ങൾ ക്കു പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹിക്കണേ, ഒപ്പം ഭക്തി കൂടുതൽ ഉണ്ടാകണേ എന്റെ കൃഷ്ണാ 🙏🙏🙏❤️❤️❤️🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ !!
ആഹാ എത്ര ഹൃദ്ധ്യവും മനോഹരവുമായിട്ടാണ് ഭഗവാന്റെ ഓരോ കഥകളും സ്വസ്തികയിൽ നിന്നും കേൾക്കുന്നത് !!!
ഇങ്ങനെ ഓരോ കഥകൾ കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഭഗവാനോടുള്ള ഭക്തി നിറഞ്ഞ് ആനന്ദപുളകിതാരാകും !! സ്വസ്തികയ്ക്കു ഭഗവാന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ !!!
Thank you so much. Ennum nalla nalla kathakal kelpikane. Enikku krishan ante kathakal kellkan valiya ishtam ane🙏🌹
ഹരേ കൃഷ്ണ🙏🏻🙏🏻
ഏകാദശി ദിവസം ഭഗവ്ത കഥകൾ കേട്ട് ധനൃമായി🙏🏻🙏🏻
ഒരുപാട് സേന്ഹം , നന്ദി😍😍
ഓരോ കണ്ണൻ്റെ കഥയും മനസ്സിന് കുളിർമയും സംഘട വിമുക്തിയും തരുന്നതാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഒരുപാട് നന്ദി സ്വസ്തിക
Enikku valare eshtapetta story..dhurvan... The best example of nishkalanka bhakathi...njan ethu vayikkumbol eppozhum kannu neer varum.... enikku dhurvan prahaladanekkal Priya pettavan...
Hare Krishna... Om namo bhagavathe vaasudhevaaya om namo bhagavathe vaasudhevaaya om namo bhagavathe vaasudhevaaya
Ente Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana Mastu
ഹരെ രാമ,, ഹരെ ക്യഷ്ണാ,, ലക്ഷമി ദേവിയെ നമ:,,, പ്രണാമം സ്വസ്തി കാമ്മെ,,
സ്വസ്തിക കഥ പറയുമ്പോൾ തൊട്ടടുത്ത് ഇരുന്നു പറയുന്നത് പോലെ തോന്നുന്നു, പഠിച്ചതും കേട്ടതും ആയ കഥകൾ വീണ്ടും കേൾക്കുമ്പോൾ മധുരം അധിമധുരം ഹരേ കൃഷ്ണാ 🙏🙏🙏🙏
ua-cam.com/video/xgGCkAKgIu4/v-deo.html
സ്വസ്തിക മോളെ എനിക്ക് മോളുടെ ഫോൺ നമ്പർ തരുമോ
Radhe Radhe Krishna 🙏🏻🙏🏻❤
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏
നന്നായിട്ടുണ്ട് നമുക്കും അതുപോലെ ഭഗവാൻറെ പാദങ്ങളെ മുറുകെ പിടിക്കാം 🙏🏻🙏🏻🙏🏻 ഇന്നത്തെ പാരണ ടൈം പറഞ്ഞില്ലല്ലോ
ഒരു പാട് നന്ദിയുണ്ട് ചേച്ചി ഈ കഥ ഞങ്ങൾക്ക് പറഞ്ഞു തന്നതിന്🙏🙏🙏🙏🥰🥰🥰 ഹരേ കൃഷ്ണ.........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 🙏🙏🙏❤️
കഥകേട്ട് കരച്ചിൽ വന്നു ഹരേ രാമ🙏 ഹരേ കൃഷ്ണ
സത്യമായിട്ടും
അച്ഛന്റെ വാൽസല്യവും സ്നേഹവും അനുഭവിക്കാൻ യോഗമില്ലാതെ പോയ എനിക്ക് ഈ കഥ ഒത്തിരി ഇഷ്ടായി പ്രത്യേകിച്ച് സ്വസ്തിക പറഞ്ഞപ്പോൾ ഞാൻ കേട്ടിട്ട് കരഞ്ഞു പോയി ഭഗവാനറിയാതെ ഒന്നും സംഭവിക്കില്ലായെന്നുള്ള ഉറച്ച വിശ്വാസത്തിൽ 58 വയസു കഴിയുന്ന ഞാൻ മുന്നേറുന്നു എല്ലാ അപകടങ്ങളിൽ നിന്നും രക്ഷപെട്ടു ഭഗവാൻ രക്ഷിക്കുന്നു എന്നു പറയാം
Pranamam. Om namo bhagavate Vasudevaya
Bhagavante kadhakal kelkkumbol njanente manovedanakal paade marakkunnu..Bhagaval padaravindangalil sashtangam pranamikkunnu...krishnaaa guruvayoorappaaa.....sarvam krishnarpanamasthuu..all the best swasthika..🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤🙏❤🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏❤💓❤💓❤❤
ഹരേ കൃഷ്ണാ...🙏🙏🙏കഥ നന്നായിരുന്നു...🙏🙏thanks സ്വസ്തിക 🌹
ഓം നമോ ഭഗവതേ
വാസുദേവായ🙏
നാരായണീയത്തിൽ പഠിച്ചതാണെങ്കിലും പാർവ്വതി പറയുന്നതു കേൾക്കുമ്പോൾ വളരെ ഇഷ്ടം
ഹരേ കൃഷ്ണാ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സ്വസ്തികമോൾക് പ്രണാമം ഒരു സങ്കടം ണ്ട് മോളെ പക്ഷെ ഭഗവാൻ സമാദാനം തരുന്ന പോലെയാണ് മോൾടെ വാക്കുകൾ ദ്രുവന്റ കഥ ഞാൻ ഒരു പാട് കരഞ്ഞു പോയ് ഭഗവാനാണ് പറയുന്നത് എന്ന് തോന്നി ഗുരുവായൂരപ്പാ പാർവതി കുട്ടിയെ അനാഗ്രഹിക്കണേ
എന്നിലെ ഭക്തി ഉണർത്തി തന്ന കഥ ആണ് ഇത് . വല്ലാതെ കണ്ണ് നിറഞ്ഞു പോയി 😢😢🙏🙏
എത്ര മനോഹരമായിട്ടാണ് ഭഗവാൻ്റെ കഥ പറയുന്നത്🙏🙏🙏👍
ഞാൻ കേട്ട കഥകളിൽ. എന്നെ വല്ലാതെ ആഴത്തിൽ കൊട്ടുപ്പോഴാ കഥ. സർവ്വം കൃഷ്ണർപ്പണമസ്തു 👍👌👌
ലോകാ സമസ്ത: സുഖിനോ ഭവന്തു! ഹരേ കൃഷ്ണ 🙏🙏🙏
🙏🙏🙏🕉️
ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤🌹ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏❤🌹നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏❤🌹
Hare krishna. Radhakrishna.. Radhe Radhe🙏🙏🙏
Very thanks Hare krishna💜
ഹരേ കൃഷ്ണ
ഗുരുവായൂരപ്പാ വാസുദേവാ... ശരണം 🙏🙏🙏❤❤🥰🥰
ജയ് ശ്രീ രാധേ രാധേ 🙏🙏❤
ഹരേ നാരായണാ.........🙏🙏
Very nice explanation.... kelkumbol thannea Bhagavanodulla vishvaswam koodunnu.. Iniyum ithpolulla stories prathishikkunnu. I am a big fan of this channel." Harea Krishna"🙏🙏🙏🙏🙏🙏😍
ഇത്തരം കഥകൾ കേട്ടാൽ തന്നെ ജീവിതം ധന്യമാകും
Harekrishna RADE RADE RADE RADE ♥️ 💖 🌹 ♥ ❤ 👌
ഭഗവാനെ നാരായണ🌹🌹🌹🌹🌹🌹🌹🌹🌹🌹
സർവം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻🙏🏻thank you Chechiee❤🙏🏻
HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!
കണ്ണ് നിറഞ്ഞു പോയി... 🙏🙏🙏
Om Hare Krishna !!!!! Sarvam Krishna Mayam !!!!!
കൃഷ്ണ ഹരേ ഹരേ ഉണ്ണി കണ്ണാ 🙏🙏🙏❤🌹
Hare krishnaa 🙏🙏🙏
HareRama Hare krishna❤
Hare Krishna...
Sreekrishnan🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
Om namo narayana om namo narayana om namo narayana om namo narayana om namo narayana
Hare Krishna hare Krishna Krishna Krishna hare hare
Very very Thank swasthka molayi
Om Namo Bhagavathe Vasudevaya
Om namo Narayana 🙏🙏🙏
ഹരേ കൃഷ്ണ.. ഭഗവാനെ
Hare Krishna Hare Rama
Chechi enthu nalla katha🥰🥰🥰
സർവ്വം കൃഷ്ണ അർപ്പണമാസ്തു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Innaleyanu paruvinte ee channel kananidayath covid karana veettil rust annu .njanum oru bhakthayanu enkilum enth bhakthiyado thante stories ellam .thulasichediyude story very good feeling.vrindhavanam
Hare rama hare rama rama rama hare hare, hare krishna hare krishna krishna krishna hare hare 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹.
Hare Hare krishna
ഒരുപാട് തവണ കേട്ടിരിക്കുന്നു ഈ കഥ എങ്കിലും സ്വസ്ഥിക പറയുന്നത് കേൾക്കാൻ പൃതേക രസമാണ്. പൃതേകിച് intro കേൾക്കാൻ. " സർവം കൃഷ്ണാർപണമസ്തു. സ്വസ്ഥികയിലേക് എല്ലാവർക്കും സ്വാഗതം" എന്ന് ഉള്ള ആ intro
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
ധ്രുവന്റെ കഥ ഭക്തിരസം തുളുമ്പി നിൽക്കുന്നതാണ്. എല്ലാം ഭഗവാനിൽ അർപ്പിച്ച ധ്രുവന്റെ കഥ നമുക്കെല്ലാം ഒരു പാഠമാണ്.
ഓം നമോ ഭഗവതേ വാസുദേവായ 🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
ഹരേ കൃഷ്ണ ❤
🙏🙏🙏❤️
ഹരേ കൃഷ്ണ. രാധേ രാധേ
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹
ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ,... സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤🙏❤🙏❤
Radhe Radhe ❤❤😍
Hare krishnaaaa
ഹരേ രാമ ഹരേ രാമ രാമ രാമഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.സർവംകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
"ഓം നമോ നാരായണായ നമഃ
ഓം നമോ ഭഗവതേ വാസുദേവായ നമഃ "
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ 🙏🏻🙏🏻🙏🏻🌹🌹🌹🌹
ഹരേ കൃഷ്ണ...... 🙏🙏🙏
Hare Krishna guruvayoorappa
നാരായണ നാരായണനാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🥰
Thank you
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ രാധേ ശ്യാം 🙏 പ്രണാമം ജി
Enikkentha parayendathennu ariyyilla chechii😍 very nice chechi.. 😘 karayukayano sandhoshikkukano nnu nikkupolum areeynlla
ഹരേ കൃഷ്ണ രാധേകൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹🌹🌹
Thank you Swastika Harekrishna 🙏🙏
Thanks god bless you 💖🙏🙏🙏😍😇
Krishnaaaa🙏🙏🙏🙏🙏
Never get too attached to anyone 🙏🙏🙏🙏🌹🌹🌹 my philosaphy
Super❤️❤️ and thank you 🙏🙏
Hare Krishna Hare Krishna
Krishna Krishna Hare Hare...
Hare Rama Hare Rama
Rama Rama Hare Hare...
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🌹❣️
🥰❤️🙏, ഹരേ കൃഷ്ണ, രാധ, ശ്യാം 🥰🙏❤️ ഓം, നമോ, നാരായണായ, നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
My dear your presentation is great
Thanks