ഭീതിയോടെ കക്കര്‍ലയിലേക്ക് | Aa Yathrayil -284 | Sibi Thomas Part 3| Safari TV

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1 тис.

  • @SafariTVLive
    @SafariTVLive  6 років тому +117

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html Please Subscribe and Support Safari Channel: goo.gl/5oJajN

    • @azibali2088
      @azibali2088 6 років тому +5

      Safari എപ്പിസോഡുകളുടെ ഇടയിൽ വല്ലാതെ ഡിലൈ വരുന്നു.... ഇത്രയും വൈകിപ്പിക്കാതെ പെട്ടന്ന് പെട്ടന്ന് അപ്‌ലോഡ് ചെയ്യണം

    • @azibali2088
      @azibali2088 6 років тому +5

      ദയവായി പ്രേക്ഷകരുടെ ക്ഷമ നിങ്ങൾ പരീക്ഷിക്കരുത്.... അപ്‌ലോഡ് ഒന്ന് സ്പീഡ് ആക്കണം... പ്ലീസ്

    • @harikrishnanpp984
      @harikrishnanpp984 6 років тому +4

      Azib Ali you are right

    • @yadhukrishnan9832
      @yadhukrishnan9832 6 років тому +1

      വളരെനല്ല പ്രോഗ്രാംആണ് .Programe delay കുറച്ച കൂടുതൽആണ് വേഗം അടുത്തvideo upload ചെയ്യു നല്ല programs ആണ് എല്ലാം

    • @jerusalem0771
      @jerusalem0771 6 років тому

      Safari ഇനി പാർട്ട്‌ 4 ഉണ്ടോ

  • @berneyab
    @berneyab 6 років тому +1204

    യൂട്യൂബിൽ എന്നല്ല ടീവിയിൽ പോലും ഒരു പരിപാടിക്ക് വേണ്ടി ഇത്രയും ആകാംഷയോടെ കാത്തിരുന്നട്ടില്ല. സല്യൂട്ട് സാർ

  • @maheshkmohan6766
    @maheshkmohan6766 6 років тому +144

    സഫാരിക്ക് പകരം വക്കാൻ ഈ ഭൂമി മലയാളത്തിൽ വേറൊരു ചാനൽ ഇല്ല. വരുന്ന എല്ലാ പ്രോഗ്രാമും ത്രില്ലിംഗ് ആണ്... ക്രിയേറ്റീവ് ആണ്.....

  • @fasilmelattur9105
    @fasilmelattur9105 6 років тому +348

    സന്തോഷ് സാർ, വീരപ്പനെ കീഴ്പ്പെടുത്തിയ മിഷനിലുണ്ടായിരുന്ന ആ മലയാളി പോലീസുദ്യോഗസ്ഥന്റെ യാത്രാനുഭവവും ഇതുപോലെ ഞങ്ങൾ പ്രേക്ഷകർക്ക് സാർ എത്തിക്കും എന്ന പ്രതീക്ഷയോടെ ഒരു സ്ഥിരം പ്രേക്ഷകൻ.............

    • @madhavam6276
      @madhavam6276 6 років тому +6

      F Vision Good Suggestion 👍

    • @ashlinashlin3459
      @ashlinashlin3459 6 років тому +4

      Good suggestion...

    • @hifsurahmanvp7684
      @hifsurahmanvp7684 5 років тому +1

      Yesss, Katta waiting

    • @srikanthnairsrikanthnair8667
      @srikanthnairsrikanthnair8667 4 роки тому +9

      വീരപ്പൻ എന്നൊരു മൂവി ഉണ്ടല്ലോ അത് കാണൂ.. കന്നഡ മൂവിയാണ് അതിന്റെ മലയാള ഡബ്ബിങ് ഉണ്ട് അതിൽ വീരപ്പന്റെ ആദ്യാവസാനം വരെയുള്ള കാര്യങ്ങളുണ്ട്.. അർജുൻ ( ആക്ഷൻ കിങ് പുള്ളി പോലീസ് ഉദ്യോഗസ്ഥനായും വീരപ്പനായി പ്രൊഫസർ കിഷോർ ( പുലി മുരുകനിലെ റേഞ്ചു ഓഫീസർ ) പുള്ളിയുമാണ് അഭിനയിച്ചിരിക്കുന്നത്

    • @pappachannv5831
      @pappachannv5831 4 роки тому

      .

  • @athuldominic
    @athuldominic 6 років тому +29

    ഇതൊക്കെ ഇങ്ങനെ തുറന്നു പറയണം എന്നാലാണ് ഞങ്ങൾ അറിയൂ കൂടാതെ കേരള പൊലീസിന് ഒരു വിലയും ഉണ്ടാവുള്ളു... അല്ലെങ്കിൽ ഞങ്ങൾ വിചാരിക്കും വെറുതെ പാവങ്ങളെ ഇടിച്ചു പിഴിയുന്നവരാണ് മാത്രമാണ് പോലീസ് എന്ന്.. അങ്ങനെ ആണല്ലോ മാധ്യമങ്ങൾ നിങ്ങളെ കാണിക്കുന്നത് Hats off to Safari TV for being an exception and providing a platform for this brave hearts.

  • @neostarlive
    @neostarlive 6 років тому +315

    രാത്രി 9.30 ന് ഏഷ്യാനെറ്റിലെ ബിഗ് ബോസ് കാണുന്ന എന്റെ ബന്ധു മിത്രാദികളോട് അതേ സമയത്ത് സഫാരി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന സഞ്ചാരം സജസ്റ്റ് ചെയ്തു. ഇപ്പോൾ മനസമാധാനത്തോടെ ഉറങ്ങാനും എന്തെങ്കിലും ലോക വിവരം ലഭിക്കുവാനും കാരണമായി എന്നവർ പറയുമ്പോൾ അതിയായി സന്തോഷിക്കുന്നു.

    • @Manojkumar-sw4kp
      @Manojkumar-sw4kp 6 років тому +1

      Shanu Munambath 😁😍

    • @ansarsalam
      @ansarsalam 6 років тому +1

      സത്യം

    • @druva30
      @druva30 6 років тому

      ansar salam വളരെ സത്യം

    • @rameshpn9992
      @rameshpn9992 6 років тому +2

      DON"'T comapre with big boss athu ee channel nu shame anu ,
      big boss phuuuuuuuu

  • @ashwin7523
    @ashwin7523 6 років тому +202

    കട്ട വെയിറ്റിംങ് ആയിരുന്നു.. ഗെയിം ഒാഫ് ത്രോണ്‍സിന്റെ സീസണ് വരെ ഇതുപോലെ വെയിറ്റ് ചെയ്തിട്ടില്ല . ഇജ്ജാതി ത്രില്ലിംങ് !!

  • @user-sn8cb5eo7s
    @user-sn8cb5eo7s 6 років тому +334

    പണ്ട് ചെറുപ്പത്തിൽ 👫 ബാലരമ കിട്ടാൻ കാത്തിരുന്നതിനു ശേഷം ആ ഒരു ഫീലോടെ കാത്തിരുന്നത് സാറിന്റെ എപ്പിസോഡിനുവേണ്ടിയാ

    • @faisalbinibrahim
      @faisalbinibrahim 6 років тому +1

      saani Saani same. 😂👍🏻👍🏻😂👍🏻

    • @priyeshcb582
      @priyeshcb582 6 років тому +2

      Sathyam

    • @moideenkutty7350
      @moideenkutty7350 6 років тому

      saani Saani ബാലരമ പൂ മ്പാറ്റാ അമ്പിളി മാമ്മൻ ചെമ്പക് ലാലൂ ലീല

    • @status509
      @status509 6 років тому +2

      Moideen Kutty
      കളിക്കുടുക്ക

    • @naveenpr6855
      @naveenpr6855 6 років тому

      Valare sathyam

  • @moideenkutty7350
    @moideenkutty7350 6 років тому +74

    ഈ ഉദ്യാമത്തിൽ സാർ നെ സഹാച്ച എല്ലാവരോടും കേരള ജനത കടപെട്ടിരുക്കുന്നു ഭക്ഷണവും ഭക്ഷണവും വാഹനവും നൽകി സഹായിച്ച എല്ലാവർക്കും ഞങ്ങൾ നന്ദി പറയുന്നു

  • @vishnuvishnu24vishnu26
    @vishnuvishnu24vishnu26 4 роки тому +37

    ഒരു നിമിഷം പോലും മുഷിപ്പിക്കാതെയുള്ള അവതരണം !
    ആശംസകൾ the whole team 😍😘
    The best channel in malayalam!! 😍

  • @mahe8182
    @mahe8182 6 років тому +203

    കേരളാ പോലീസ്‌ സൂപ്പറാ......(രാഷ്ട്രീയ ഇടപെടൽ ഇല്ലെങ്കിൽ)

    • @40anoop
      @40anoop 5 років тому

      right

    • @lindas5247
      @lindas5247 4 роки тому +5

      And if they behave well to common people. ( mostly in the lower level ). No doubt about their investigation abilities

    • @aparnakj6727
      @aparnakj6727 2 роки тому

      Right

  • @abhijithab8172
    @abhijithab8172 6 років тому +81

    oru cinema kandathinekkal feel

  • @saleelk02
    @saleelk02 6 років тому +69

    ഹ്ഹോ.... എന്തോ ഒരു ഭാരം നെഞ്ചിൽ നിന്നും ഇറങ്ങിയ പോലെ.... ഒന്നാം എപ്പിസോഡ് മുതൽ ടെന്ഷനടിച്ചതല്ലേ.... 😊😊 ഏതായാലും ജീവനോടെ തിരിച്ചെത്തിയല്ലോ... അൽഹംദുലില്ലാഹ്.... ഇനി ഇത്തരം ഓപ്പറേഷനുകൾ ഉണ്ടെങ്കിൽ ഒറ്റ എപ്പിസോഡിൽ തീർക്കണം പ്ലീസ്.... 😋😋

  • @sreekanthkrishnan1984
    @sreekanthkrishnan1984 6 років тому +88

    തമിഴ്നാട് പോലീസ് പോയി പരാജയപെട്ടു ഒരു ജീവനും പൊലിഞ്ഞു ആ സ്ഥലത്തു നിന്നാണ് നമ്മുടെ പുലി കുട്ടികൾ കള്ളൻ മാരെ തപ്പിയെടുത്തു കൊണ്ട് വന്നത് നമ്മൾ അറിഞ്ഞത് സഫാരി ചാനലിൽ വന്നപ്പോൾ
    രാവിലെ കാലി ചായ കുടിക്കന്നത് മുതൽ വൈകിട്ട് അത്താഴം കഴിഞ്ഞു പല്ലു തേക്കുന്ന വരെ ന്യൂസ് പേപ്പർ ,ടെലിവിഷൻ , സോഷ്യൽ മീഡിയ , റേഡിയോ മുതലായ മാധ്യമങ്ങളിലൂടെ വരുന്ന ന്യൂസ് അരയ്ക്കുന്ന മെഷീൻ ആയി മാറിയ നമ്മൾ മലയാളികൾ എന്തെ ഇതൊന്നും നേരത്തെ അറിഞ്ഞില്ല . നമ്മളെ അറിയിക്കണ്ടവർക്ക് അപ്പോൾ നമുക്കാർക്കും വേണ്ടാത്ത നമുക്ക് ഒരു ഉപകാരവും ഇല്ലാത്ത അവരുടെ സ്വന്തം പ്രൊഡക്ഷനിൽ ഉള്ള സെൻസേഷാനാൽ സ്റ്റോറി അറിയിക്കാൻ ആയിരുന്നു ഇഷ്ട്ടം

    • @linashlin5212
      @linashlin5212 6 років тому +2

      sreekanth krishnan true sir

    • @jithinjoseph2914
      @jithinjoseph2914 6 років тому

      search Theeran Officer
      Tamil പോലീസ് ഇതിന്റെ അപ്പുറം ചെയ്തു കഴിഞ്ഞു

    • @sreejavijayan1526
      @sreejavijayan1526 4 роки тому

      Up പോലീസ് മോശമല്ല

  • @sulfikarpappalil3081
    @sulfikarpappalil3081 6 років тому +139

    അഭിനന്ദനങ്ങൾ sir നല്ലവിവിരണം ബിഗ്ബോസ് പോലുള്ള ചവറ്പോലുള്ളപരിപാടികൾ കാണുന്ന സമയത്ത് ഇത്പോലുള്ള പരിപാടികൾ കാണൂ എ(ത സുന്ദരവും വികാരഭരവുമാണ്... Congrats

  • @shaji2564
    @shaji2564 4 роки тому +189

    Sir... അന്ന് ആ ഇന്നോവയുമായി ഡൽഹി ജവഹർ ലാൽ സ്റ്റേഡിയത്തിനു അടുത്ത് നിന്നും നിങ്ങളെ കൂട്ടിയത് ഞാനാണ്....

    • @fazilmohamed442
      @fazilmohamed442 4 роки тому +2

      Ayn

    • @myme6751
      @myme6751 4 роки тому +4

      നീ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യടെ അതിന് ഇപ്പോൾ എന്താ?

    • @sumithpaleri5015
      @sumithpaleri5015 4 роки тому +8

      @@fazilmohamed442 poda myra fazile...

    • @sumithpaleri5015
      @sumithpaleri5015 4 роки тому +15

      @@myme6751 poda kunne

    • @sumithpaleri5015
      @sumithpaleri5015 4 роки тому +20

      താങ്കൾ പറഞ്ഞത് നല്ല ഒരു അനുഭവമാണ് .

  • @VishnuVpVIPZ
    @VishnuVpVIPZ 6 років тому +37

    Bahubali 2 കാണാൻ ഇത്രയും വെയ്റ്റ് ചെയ്തിട്ടില്ല .. 😍
    ഫുൾ സപ്പോർട്ട് 😍❤

  • @MollywoodSelfie
    @MollywoodSelfie 6 років тому +63

    ഇത്രയും കാത്തിരുന്ന ഒരു പ്രോഗ്രാം ഇതുവരെ ഉണ്ടായിട്ടില്ല 😘

  • @bhoomi6515
    @bhoomi6515 6 років тому +189

    കാത്തിരുന്നു കിട്ടിയ എപ്പിസോഡ്😍😍😍

  • @deepukv007
    @deepukv007 6 років тому +70

    എപ്പഴാണ് അടുത്ത എപ്പിസോഡ് എന്ന് അവേശത്തോടെ കാത്തിരുന്നത്. ത്രില്ലർ

  • @aparnakj6727
    @aparnakj6727 2 роки тому +1

    ഒരു കുറ്റാന്വേഷണ കഥ വായിക്കുമ്പോഴുള്ളതിനേക്കാൾ ആകാംഷ ജനിപ്പിക്കുന്ന തരത്തിൽ താങ്കളുടെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായ ഈ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കു
    വയ്ക്കുവാൻ താങ്കൾക്കു സാധിച്ചു.
    വളരെ മികച്ച അവതരണം ആയിരുന്നു.

  • @moideenkutty7350
    @moideenkutty7350 6 років тому +48

    പോലീസ് ക്കാർ ഇത്തരം അനുഭവങ്ങൾ പങ്ക് വെച്ചാൽ ജനങ്ങൾ പോലിസ്സു മായി കുടുതൽ അടുക്കും പോലിസ് നമ്മുടെ സംരക്ഷകനാണന്നെ ബോധം അവരിൽ ഉണ്ടാവുകയും കുടുതൽ സഹകരിക്കുകയും ചെയ്യും സ്ത്രികൾക്ക് സീരിയലിൽ നിന്നും മോചനം നേടാൻ ഈ വിവരണം ഉകരിക്കും വിദേശ നാടുകളിൽ ഇതിന്റെ വീഡിയോസ്സും ഉണ്ടാവും

  • @nidhingirish5323
    @nidhingirish5323 6 років тому +43

    ആദ്യം രണ്ട് പാർട്ടും കണ്ടു... മൂന്നാം പാർട്ടിലേക്ക് , ആദ്യം like പിന്നെ കാണൽ 😍👍

  • @shamshidrahman9079
    @shamshidrahman9079 6 років тому +14

    കേരള പോലീസിലെ അതിസാഹസികർ..
    സഫാരിക് നന്ദി

  • @shameerputhenpalam6859
    @shameerputhenpalam6859 6 років тому +29

    ഈ എപ്പിസോഡിനായി ദിവസവും safari യുടെ UA-cam channel search ചെയ്തവർ ഇവിടെ വരൂ 😎

    • @Arjunkumarp
      @Arjunkumarp 6 років тому

      subscribe and press the bell icon .....

  • @gaff00000
    @gaff00000 6 років тому +8

    *Very interesting & Thrilling.. നല്ല അവതരണം.. 👌ഒരു അജയ് ദേവ്ഗൺ അല്ലെങ്കിൽ സൽമാൻഖാന്റെ ദബ്ബാങ് സിനിമ കണ്ട ഫീൽ ☺✌😎*

  • @rajithasandeep3283
    @rajithasandeep3283 6 років тому +2

    ഇത്രയും ആകാംഷയോടെ കാത്തിരുന്ന ഒരു എപ്പിസോഡും,ഒരു പരിപാടിയും എന്റെ ജീവിതത്തിൽ ഇല്ല.... അടിപൊളി... സിബി സാർ അവതരണം പൊളിച്ചു... ഇനിയും കാത്തിരിക്കുന്നു, നിങ്ങളുടെ അടുത്ത എപ്പിസോഡിനായി...

  • @JacobAlexander1000
    @JacobAlexander1000 6 років тому +61

    സിനിമയിൽ അല്ല ജീവിതത്തിൽ മാസ്സ് കാണിക്കുന്ന ഇവരൊക്കെയാണ്‌ റിയൽ ഹീറോസ്

  • @muralikrishnan6601
    @muralikrishnan6601 6 років тому +2

    എന്റെ ജീവിതത്തിൽ വെയിറ്റ് ചെയ്തിട്ടില്ല ഇതു പോലൊരു എപ്പിസോഡിന്...
    ഒരു സിനിമ കണ്ട പ്രതീതി...
    Hats of you sir n Ur Team...

  • @sthomas4822
    @sthomas4822 6 років тому +20

    Bravo! Glad to know there are smart officers like you are still in Kerala Police. Your presentation is also priceless. I think, this story could be converted as a wonderful detective movie. All the very best..

  • @samnk2020
    @samnk2020 4 роки тому

    സിനിമകളിൽ ഇതുപോലുള്ള സിറ്റുവേഷൻ കാണാറുണ്ട് ,അപ്പോൾ കരുതിയിരുന്നു സിനിമ അല്ലെ ഇത്രയെങ്കിലും കാണിച്ചെങ്കിൽ ഒരു എഫ്ഫക്റ്റ് ഉണ്ടാകു എന്ന്,പക്ഷെ ഇതു കേൾക്കുമ്പോൾ ആ രംഗം മനസ്സിൽ കാണുവാ ,,രെല്ല്യ് great sir with big salute

  • @jafarsha8601
    @jafarsha8601 6 років тому +18

    കട്ട waiting ആയിരുന്നു ട്ടോ.😍 ഇല്ലോളം താമസിച്ചാലും വന്നല്ലോ😍😍😍

  • @hari-sankar
    @hari-sankar 2 роки тому +1

    Hats off! Excellent narration. Thrilling explanation. ഒരു മണിക്കൂർ കേട്ടിരുന്ന കാര്യം അറിഞ്ഞുപോലും ഇല്ല. നന്ദി!

  • @muhammedyashek5746
    @muhammedyashek5746 6 років тому +25

    വല്ലാത്തൊരു ആകാംഷയായിരുന്നു ഈ ഭാഗം കാണാൻ...

  • @fasilmelattur9105
    @fasilmelattur9105 6 років тому +28

    കാത്തിരിക്കുന്നു കാത്തിരിക്കുന്നു ഞാൻ .................

  • @NIKHILKANNANCHERY
    @NIKHILKANNANCHERY 6 років тому +8

    ഹാവൂ, അപ്ലോഡ് ചെയ്തല്ലോ....
    ഓരോ സെഗ്‌മെന്റുകളും പ്രത്യേകം പ്ളേലിസ്റ്റ് ആക്കിയാൽ ഭാവിയിൽ വീഡിയോ കാണുന്നവർക്ക് അത് ഉപകാരമായിരിക്കും.

  • @Noushad369
    @Noushad369 5 років тому +4

    100% sathyasanthamaya vivaranam. very interesting

  • @sugcyanide
    @sugcyanide 6 років тому +2

    ചാനൽ സബ്സ്ക്രൈബ് ചെയ്തീട്ടുണ്ടെങ്കിലും എന്നും വന്നോ എന്ന് എത്തി നോക്കുമായിരുന്നു. ഏതൊക്കെ അല്ലെ പരിപാടി. ഇതല്ലേ ചാനൽ.... സന്തോഷേട്ടാ ഇങ്ങള് മുത്താണ്. കോഴിക്കോടിന്റെ ഹൽവയുട മധുരത്തിൽ ചാലിച്ചു ഒരു നന്ദി......

  • @shinumon8938
    @shinumon8938 6 років тому +4

    ഒരുപാട്‌ കാത്തിരുന്ന എപ്പ്പിസോട്‌ 😘😍😘😘😘വീരപ്പനെ വധിച്ച ടീമിന്റെ അനുഭവവും ഇതുപോലെ അറിയിക്കുമോ വിജയകുമാർ സാറിന്റെ യാത്രാനുഭവവും ഇതുപോലെ പ്രതീക്ഷിക്കുന്നു😍😍😘😘😘😘😘

  • @rahulpta5017
    @rahulpta5017 6 років тому

    ശരിക്കും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വിവരണം... ഇത്രയും അപകടം പിടിച്ച ദൗത്യമേറ്റെടുത്ത സാറിനും പോലീസിലെ മറ്റു അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.. ഒരു സിനിമ കാണും പോലെ ഓരോ രംഗങ്ങളും മനസിൽ തെളിഞ്ഞു വരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

  • @arunvivektr
    @arunvivektr 6 років тому +18

    കിടിലൻ ത്രില്ലർ കാണുന്ന അതേ ആവേശത്തോടെ കാത്തിരുന്ന എപ്പിസോഡ്.

  • @renjithjedha
    @renjithjedha 6 років тому

    ഒരു സിനിമ കാണുന്നതിലും ചങ്കിടിപ്പോടെ കണ്ടു മൂന്നു എപ്പിസോഡും,,,, അഭിനന്ദനങ്ങൾ സാർ

  • @abdulbasith4693
    @abdulbasith4693 4 роки тому +16

    ഞാൻ ഇപ്പോൾ കാണുന്നു വേറെ ആരേലും ഉണ്ടോ

  • @anoopnarayanannarayanan6332
    @anoopnarayanannarayanan6332 3 роки тому +1

    എത്രമാത്രം അവിടെ ഉള്ള ആളുകളെ പണിക്കു നിർത്തുമ്പോൾ സൂക്ഷിക്കണം എന്ന് ഇതു കാണുമ്പോൾ മനസ്സിൽ ഓർത്തുപോകുന്നു 🤔🙁, ഇവരുടെ അനുഭവം ഭയങ്കര ത്രില്ലിംഗ് 🥰😍

  • @RajeevPillaiVlog
    @RajeevPillaiVlog 6 років тому +4

    Hats off to you sir, God bless you

  • @adarsh7646
    @adarsh7646 5 років тому

    ഇപ്പോളാണ് ഈ എപ്പിസോഡ് കാണുന്നത് big salute sir. സന്തോഷേട്ടാ ഇങ്ങനെ ഒരു ഐഡിയ തോന്നിയ ചേട്ടനാണ് ഹീറോ

  • @anandkrishnant.m4175
    @anandkrishnant.m4175 6 років тому +6

    ഇത്രയും കാലം വെയിറ്റ് ചെയ്‌തത് ഈ ഭാഗത്തിന് വേണ്ടി ആണ് കിടിലൻ ത്രില്ലെർ👌👌👌👌

  • @diolmathew7388
    @diolmathew7388 Рік тому +1

    Kuttavum shikshayum film ile story ezhuthiyath Sibi Thomas ahnennumkoodi arinjappol uff 🔥

  • @ajitachu74
    @ajitachu74 6 років тому +3

    പൊളിച്ചടുക്കി Thrilling oru cinima കണ്ട ഫീൽ
    😍😍😍😍😍 പോലീസിന്റെ കഷ്ടപ്പാടുകൾ ജീവൻ വരെ പോയേക്കാം 😅

  • @youtubeuser9621
    @youtubeuser9621 6 років тому +2

    *യാത്രാ അനുഭവം കേട്ടപ്പോൾ രോമാഞ്ചം വന്നു...*

  • @SharonzachariasLouis
    @SharonzachariasLouis 5 років тому +7

    The event the way sibi sir has explained is superb..there is a scope for a movie for this one.

  • @രജിത്സാർആരാധകൻ

    സിനിമക്ക് പോലും ഇങ്ങനെ wait ചെയ്തിട്ടില്ല...
    നല്ല കിടിലൻ അവതരണം

  • @prajithbalan2054
    @prajithbalan2054 3 роки тому +4

    ആസിഫ് അലി ഫാൻസിന്റെ പോസ്റ്റ് കണ്ടിട്ട് ഇന്റർവ്യൂ കാണാൻ വന്നവർ ഉണ്ടോ??

  • @babuac369
    @babuac369 6 років тому

    ഈ കഥ മുഴുവൻ കേൾക്കാൻ ഇത്രയും ആകാംക്ഷയോടെ ഞങ്ങളെ പിടിച്ചിരുത്താൻ കഴിഞ്ഞ അങ്ങേയ്ക്ക് നല്ലൊരു സിനിമയ്ക്കുള്ള കഥയുണ്ടാക്കാനും കഴിയും.ഞങ്ങൾ സിനിമ കാണുന്നതുപോലെയാണ് താങ്കളുടെ കഥ കേട്ടത് .ആ മേഖലയിലും സാന്നിധ്യമുണ്ടാവണം.

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 4 роки тому +4

    Wonderful, thrilling and exiting narration.

  • @midhuncreation6617
    @midhuncreation6617 6 років тому

    കാത്തിരിന്നു കിട്ടിയ episod.സാർ പറഞ്ഞ സംഭവങ്ങൾ കേൾക്കുമ്പോൾ നല്ലൊരു സിനിമ കണ്ട പ്രതീതി. സാറിന്റെയും കൂടെ work ചെയ്ത മറ്റ് ഓഫീസറുടേയും ഈ ധീരയക്ക് മുന്നിൽ ഒരു Big salute...

  • @ArunPRaj
    @ArunPRaj 6 років тому +9

    ആകാംഷയോടെ കാത്തിരുന്ന Episode ...Thanks

  • @mohammedshareef2083
    @mohammedshareef2083 4 роки тому

    ഒരു സാഹിത്യവും കുത്തികലർത്താതെ സാധാരണ കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ

  • @jishnuc9302
    @jishnuc9302 4 роки тому +8

    പോലീസ് ആവാൻ ആവേശം കൂടിക്കൊണ്ടേ ഇരിക്കുന്നു 🇮🇳🇮🇳🇮🇳💪

  • @Subin_Chirakkadavu
    @Subin_Chirakkadavu 3 роки тому +1

    സിനിമ കണ്ടപോലെ തോന്നി... Great 👏👏👏👏

  • @Dubaidonz
    @Dubaidonz 6 років тому +31

    Woow.. thriller

  • @Bigboss4u
    @Bigboss4u 3 роки тому +1

    🤔 വളരെ സാഹസികമായ യാത്രയും അനുഭവങ്ങളും തന്നെ ആയിരുന്നു. പ്രത്യേകിച്ചും ആ സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടറും ധൈര്യവാനും കാര്യശേഷി ഉള്ളയാളും തന്നെയാണ്.👍👍👍 ദൈവാനുഗ്രഹത്താൽ സൂരക്ഷിതമായി തിരിച്ചെത്തിയല്ലോ. 🤔

  • @mechatronics2269
    @mechatronics2269 6 років тому +6

    Excellent.....
    I was waiting for this episode.... For the last few days....
    Thank u... Very much

  • @noushinashameer
    @noushinashameer 6 років тому

    !!!!!!!!! വലിയൊരു മഴപെയ്തു തോര്‍ന്ന ഒരു പ്രതീതി ..... ഇത്രയും ആകാംഷയോടെ കാത്തിരുന്ന ഒരു ടി വി പ്രോഗ്രാം ജീവിതത്തില്‍ വേറെയുണ്ടോ എന്നോര്‍മയില്ല .... A BIG SALUTE SIR !!!!!!!!

  • @Aneeshantonymavungal
    @Aneeshantonymavungal 4 роки тому +9

    സാർ.. ഇതൊരു സിനിമയാക്കി കൂടെ..💕💕🤝🤝

  • @advathulcp3957
    @advathulcp3957 6 років тому +1

    ഇത്രയും ആകാംഷ തന്ന ഒരു programme വേറെ ഇല്ല

  • @aadilshareef8220
    @aadilshareef8220 4 роки тому +6

    Theeran adhikaram ondru pole❤️👍 Good job

  • @irshad.irshuu2074
    @irshad.irshuu2074 6 років тому

    ആകാംഷയോടെ കാത്തിരുന്ന എപ്പിസോഡ്. നല്ല വിവരണം. ചങ്കിടിപ്പാണ് കേരള പോലീസ് അഭിമാനമാണ്.

  • @athul3318
    @athul3318 6 років тому +12

    Kerala police ..
    Big salute😎😍😍

  • @vineeththirumeni1573
    @vineeththirumeni1573 6 років тому +1

    എത്ര പറഞ്ഞാലും അധികം ആകില്ല അത്രക്ക് മനോഹരം...

  • @baijus8574
    @baijus8574 6 років тому +11

    ഇത്രയും ത്രില്ലിങ്ങ് ആയ ഒരു ടി.വി. പ്രോഗ്രാം ഞാന് കണ്ടിട്ടില്ല.

  • @sreejithmannarkkad6445
    @sreejithmannarkkad6445 4 роки тому

    സിനിമയിൽ ഒക്കെയാണ് സാർ ഇത്തരം കഥകൾ കേട്ടിട്ടുള്ളത്.
    Salute you sir and your Team.

  • @abhinavgnath
    @abhinavgnath 6 років тому +4

    Thrilling narration & hats off to your team work ! Eagerly waiting for the next episode.

  • @niyaskingkerala2444
    @niyaskingkerala2444 6 років тому +2

    സൂപ്പർ ഈ ഒരു പ്രോഗ്രാം കാത്തിരിക്കുവാരുന്നു.. സിബി സാർൻറ്റെ അവതരണം വളരെ നന്നായിട്ടുണ്ട്.. ഇദ്ദേഹത്തെ കൂടെ നിർത്തണം.. ഇനിയും ഒരുപാട് അനുഭവങ്ങൾ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @bijuks3439
    @bijuks3439 6 років тому +52

    A great investigation story..👌..I think Y shud make a story for a thriller movie.😁👍

    • @rihanfarhan
      @rihanfarhan 6 років тому +4

      biju ks a tamil movie is already there. Karthi's theeran adhigaram ondru. It's a real thriller movie.

    • @bijuks3439
      @bijuks3439 6 років тому

      Aseem Azeez 👍..thanks..

    • @avinash5435
      @avinash5435 5 років тому +2

      Ee sir nte thirakadhayil rajeev ravi directionil padam varunnund

    • @rameesmohd7364
      @rameesmohd7364 5 років тому

      @@avinash5435 yes

  • @Unaisekavanad
    @Unaisekavanad 5 років тому

    ഇന്നാണ് ഇത് കാണാൻ കഴിഞ്ഞത് .. സാർ നന്നായി അവതരിപ്പിച്ചു 👌👌
    ഈ വിവരങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച സഫാരി ചാനലിന് ഭാവുകങ്ങൾ

  • @ashifashi7143
    @ashifashi7143 4 роки тому +4

    ഒരു സിനിമ കണ്ട ഫീൽ 😍😍

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 6 років тому +1

    Sibi sir num.. sir de team members num oru Big Salute..🙋🏻‍♂️
    Sibi sir ee yathra anubhavam superb aayi paranju.. oru cinema Kaanunna feel oodu koodi aane sir de anubhavam kettirunnathu.. (Ella cheriya cheriya details um vekthamayi paranju)
    Ee oru anubhavam pankuvekkan ingane oru program cheyyethathinu safari channel team num Santhosh sir num nanni ariyikkunnu..
    Thank you...🙂

  • @Parkerpromax
    @Parkerpromax 5 років тому +4

    Great police officer...we salute you sir... officer's like you all working for our social security 😍😍

  • @unaisvadakkangara6151
    @unaisvadakkangara6151 6 років тому

    ഒരു യാത്ര വിവരണവും ഇത്ര ആകാംക്ഷയോടെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ....
    ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ ഞങ്ങൾക്ക് മുന്നിലേക്ക് എത്തിക്കണം എന്ന് അപേക്ഷിക്കുന്നു

  • @antonyraphy3167
    @antonyraphy3167 6 років тому +8

    finally, thank you!

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 6 років тому

    എത്രയും ആകാംഷ യോടെ കാത്തിരുന്ന ഒരു യൂട്യൂബ് പ്രോഗ്രാം ഇതിനു മുന്നേ വേറെ ഉണ്ടായിട്ടില്ല ..... സൂപ്പർ

  • @bijojames1314
    @bijojames1314 6 років тому +26

    thanks for the quick uploading.

  • @jacobvarghese604
    @jacobvarghese604 6 років тому +1

    ജോലിയോടുള്ള ആത്മാർത്ഥതക്ക് അഭിനന്ദനങ്ങൾ.
    ഒരു കാര്യംകുടി പറയട്ടെ: നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം ഗ്രാമങ്ങൾ അവിടെയുള്ളവർക്കു മാത്രമല്ല, ഇങ്ങ് കേരളത്തിനുവരെ ഭീഷണിയാണെന്നാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന പാഠം. അതുകൊണ്ടുതന്നെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശക്തമായ നടപടികൾ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്; അലംഭാവം രാജ്യത്തിനുതന്നെ വൻ ആപത്ത് വിളിച്ചുവരുത്തും.

  • @chrisvarghese4979
    @chrisvarghese4979 6 років тому +67

    Theeran adhigaram ondru kanda pole ind

    • @jagadeeshchandran8832
      @jagadeeshchandran8832 6 років тому +5

      chrismon varghese അതും സംഭവകഥയാ

    • @jitht6257
      @jitht6257 6 років тому +1

      സൂപ്പർ സർ

  • @anwarkoofa4797
    @anwarkoofa4797 6 років тому +2

    Nalla avatharanam ...thrilling...👍

  • @sreekanth7655
    @sreekanth7655 5 років тому +6

    Big salute sir. Am respect Ur team ad proud of Kerala police.

  • @sajikumar5174
    @sajikumar5174 4 роки тому +1

    UP ഗ്രാമത്തിൽ ഒരു ആവശ്യത്തിന് രാത്രി up പോലീസുമായി ഞങൾ ഡൽഹിയിൽ നിന്ന് പോയിട്ടുണ്ട്. ഇൗ ഉദ്യോഗസ്ഥൻ പറയുന്നത് വളരെ ശരിയാണ്. ഭയന്ന് പണ്ടാരമടങ്ങി പോകും. യുപി പോലീസ് വളരെ നല്ല സഹകരണം ആണ്.

  • @mccp6544
    @mccp6544 6 років тому +14

    Over again and over again katta waiting

  • @vishnumohan1996
    @vishnumohan1996 6 років тому

    ഇത്രയും ത്രില്ലിംഗ് ആയ അനുഭവ വിവരണം ഇതുവരെ ഞാൻ കണ്ടിട്ട് ഇല്ല കുറ്റാനേഷണ യാത്ര ഭയങ്കരം സല്യൂട്ട് സർ🙏 താങ്ക്സ് സഫാരി ചാനൽ 😊😊

  • @Naveen-ps8se
    @Naveen-ps8se 3 роки тому +4

    Waiting For കുറ്റവും ശിക്ഷയും ❤

  • @kirantorque333
    @kirantorque333 6 років тому +2

    Superb Thriller...excellent narration... Thanks SAFARI bringing this story to us.

  • @വെള്ളംഅടികളം
    @വെള്ളംഅടികളം 6 років тому +4

    Waiting aarunnu ee episodinu vendi....
    😘😘👌

  • @rajmi2151
    @rajmi2151 6 років тому

    21.27 അദ്ദേഹത്തിന്റെ മുഖത്തുകാണുന്ന ആശ്വാസവും സന്തോഷവും.. salute sir

  • @ameenmhd7544
    @ameenmhd7544 6 років тому +4

    One of the great episode...😍

  • @anoopsivadas
    @anoopsivadas 2 роки тому +2

    Watching after "Kuttavum Shikshayum" ❤️❤️❤️

  • @medicorepmna
    @medicorepmna 6 років тому +19

    ഞാൻ ആദ്യമായി ബെൽ ഐക്കൻ പ്രസ്സ്‌ ചെയ്ത ചാനൽ

  • @premoosealexander7703
    @premoosealexander7703 6 років тому

    Sir കാത്തിരിക്കുകയായിരുന്നു. ഇത്രെയും ഭീതിയോടെ കേട്ടിരുന്ന ഒരു സംഭവം. കഥ പറച്ചിലാണ് 100% sucess

  • @sanalap7
    @sanalap7 6 років тому +14

    സാറിന്റെ ഉദ്ദേശം മനസിലായി അത് മനസ്സിൽ തന്നെ വച്ചാൽ മതി..
    മാരിയതക് അടുത്ത അനുഭവം പറ
    Tata.. യും തന്ന് പോകാന്നു വിചാരിച്ച..

  • @shalin70
    @shalin70 6 років тому

    Aha എപ്പോ വന്നു 3rd part. ... Secound part kandamuthal കുറെ പരതി...ഇപ്പൊ അപ്രധീക്ഷിതമായി കണ്ടപ്പോൾ ഒരുപാട് സന്ദോഷം.. .