Aa Yathrayil | Joseph Annamkutty Jose Part 2 | Safari TV

Поділитися
Вставка
  • Опубліковано 28 сер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Aa Yathrayil | Joseph Annamkutty Jose Part 2 | Safari TV
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 926

  • @SafariTVLive
    @SafariTVLive  5 років тому +327

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html

  • @sansuelsasunny
    @sansuelsasunny 5 років тому +1320

    എന്താ മനുഷ്യാ നിങ്ങളുടെ ഓരോ videos കാണുമ്പോഴും ഇഷ്ട്ടം കൂടി വരുന്നു..

  • @mr.psycho1990
    @mr.psycho1990 3 роки тому +159

    ധന്യ എന്ന ആ കൂട്ടുകാരിക്കിരിക്കട്ടെ ഒരു big salute 👏

  • @izzzzzzzaaaaaaahhhhhhhh
    @izzzzzzzaaaaaaahhhhhhhh 3 роки тому +94

    Whenever i feel alone, whenever i feel depressed, I'll just open UA-cam and watch your videos.I always smile with tears in eyes.

  • @ebinjoseph4740
    @ebinjoseph4740 4 роки тому +85

    ഈ ചെറിയ പ്രായത്തിൽ ഒത്തിരി വേദനയിൽ സന്തോഷത്തിന്റെ അനുഭവങൾ കണ്ടെത്തി ഉള്ള മനുഷ്യൻ... ജോസഫ് ചേട്ടായി...

  • @ckafsal7669
    @ckafsal7669 5 років тому +648

    ജോസഫ് ചേട്ടായി സൂപ്പറാ ❤ ഇങ്ങേരെ പോലെ കുറച്ചു പേരുണ്ട്.. അവർ എന്ത് പറഞ്ഞാലും നമ്മൾ കേട്ടിരുന്നു പോവും 🙂

  • @renjithgopi2807
    @renjithgopi2807 5 років тому +228

    Hai Santhosh sir,
    സഫാരി ടീവിയുടെ ഒരു പ്രേക്ഷകനാണ് ഞാൻ. ഒട്ടുമിക്ക പ്രോഗ്രാംസും ഞാൻ കാണാറുണ്ട്.
    എന്നാൽ ഒരു ചെറിയ കുറവായിട്ടു എനിക്ക് തോന്നിട്ടുള്ളത് നമ്മുടെ കേരളത്തിൽ തന്നെ നമ്മൾ പോലും അറിയാത്ത കൂറേ വിനോദസഞ്ചാര മേഖലകൾ ഉണ്ട്. അങ്ങനെ ഉള്ള സ്ഥലങ്ങൾ ഈ സഫാരിടീവിയിൽ നമ്മളയക്കെ പരിചയപെടുത്തിക്കൂടേ....
    (ഒരു എക്സാമ്പിൾ. ഓർഡിനറി സിനിമ കണ്ടപ്പോഴാണ് നമ്മുക്ക് പലർക്കും അങ്ങനെ ഒരു place (ഗവി)ഉണ്ടെന്നു അറിഞ്ഞത് )

    • @brownmedia5658
      @brownmedia5658 5 років тому +20

      Avadepoyi kudichu kuppi valicheriyanalle?

    • @sarathk3246
      @sarathk3246 5 років тому +3

      Weekend destination undayirunnu

    • @asithas5855
      @asithas5855 5 років тому +8

      Venda eallam koodi poyi avidokke nasippikkum... gaviyum, Kurumbalakkottayokke ippo kandal saggadam varum full kuppiyanu... aarum ariyathe kidakkunna sthalaggal ariyichu koduthu aggottu chennittu avide koodi nasippik ini evide chennalum kuppi mathram... kudikkan aanenggil veetilo barilo irunnu kudikkanam veruthe prakrithiye nasippikkan iraggaruthu... it's requstt pls

    • @mercyjoseph9099
      @mercyjoseph9099 5 років тому +1

      Renjith Gopi good

    • @kiranpgangadharan6750
      @kiranpgangadharan6750 5 років тому

      U said it, Pakshe such placeil poi Pne avde plastic koombaaram aaki maatunathane namude reethy.

  • @bijur3006
    @bijur3006 3 роки тому +123

    ക്യാപ്ഷൻ കണ്ട് ജോസിന്റെ love സ്റ്റോറി കേൾക്കാൻ വന്ന ഞാൻ 😅.
    എന്തിനാ മോഹിപ്പിച്ചത് 😂

  • @playback8494
    @playback8494 5 років тому +102

    ഇതിപ്പോളാരാ ഈ ശബ്ദം കൊള്ളില്ലാന്നു പറഞ്ഞെ, വ്യത്യസ്തമായതും ഭംഗിയുള്ളതുമായ ശബ്ദമാണ്

  • @sufiyanshareef4205
    @sufiyanshareef4205 5 років тому +471

    ഇദ്ദേഹത്തിന്റെ 'ദൈവത്തിന്റെ ചാരന്മാർ' എന്ന പുസ്തകം വയ്ച്ച ആരേലും ഉണ്ടോ ഇവിടെ?

  • @anaswara2830
    @anaswara2830 5 років тому +54

    വെറുതെ ഇരിക്കുമ്പോൾ നിങ്ങളെ കേൾകാൻ തോന്നും.. ഇന്ന് അങ്ങനെ യൂട്യൂബിൽ കേറി ചൈന കുറച്ചു കണ്ടു... ന്തിനാണ് ന്റെ നേരെ ന്റെ മനസ്സിൽ കേറി ഇരുന്നു എന്നോട് മാത്രം സംസാരിക്കുന്നത്.. ഓട്ടോ പ്ലേ ലിസ്റ്റിൽ അടുത്തതും വന്നു... ഒരുപാട് സ്നേഹം.. ഒരുപാട് ഇഷ്ട്ടം... 😍😍😍😍ജോസഫ് അന്നംകുട്ടി ജോസ് ചേട്ടൻ.. 😍😍

  • @adarshsj8002
    @adarshsj8002 5 років тому +180

    എന്നോട് സംസാരിക്കുന്നത് പോലെ തോന്നി.. എന്തുകൊണ്ടാണെന്ന് അറിയില്ല, എന്നിരുന്നാലും ഒരുപാട് മനസ്സിൽ തട്ടി..❤❤❤❤👍

  • @anusreesudhakaran4679
    @anusreesudhakaran4679 4 роки тому +2

    Where ever u r be a blessing.... ende നഴ്സിംഗ് സ്റ്റുഡന്റ് period il. ക്ലിനിക്കൽ പോസ്റ്റിങ്ങ്‌ സമയത്ത് കാണുന്ന മുതിർന്നവരെ എല്ലാവരോടും ഗുഡ് മോർണിംഗ് പറഞ്ഞു വാർഡിലേക്ക് ഡ്യൂട്ടിക്ക് കയറുമായിരുന്നു.. എന്നാൽ അവരിൽ തിരിച്ചു കിട്ടാറുള്ള മറുപടി വളരെ കുറവാണ്... bt ഒരേ ഒരു ഹെഡ് നേഴ്സ് മാത്രം വിഷ് ചെയ്യുന്ന എല്ലാവരോടും തിരിച്ചു gd mrng ഉം ഒപ്പം ഒരു God bless u ഉം കേൾക്കുന്ന മനസ്സിന് അപ്പോൾ kittunna ഒരു സുഖണ്ടല്ലോ....

  • @ilovesancharam8470
    @ilovesancharam8470 5 років тому +321

    താങ്കളുടെ സംസാരം ആരും കേട്ടി രുന്നുപോകും

  • @AbdulRazak-ht4um
    @AbdulRazak-ht4um 4 роки тому +19

    Joseph Annamkutty José , മച്ചാനെ നീ മനുഷ്യനാണോ ജിന്നാണോ 🥰🥰😍❤️🌹♥️

  • @finumufeeda6367
    @finumufeeda6367 4 роки тому +3

    dhanyaye pole oru kootukariyanu njnum...idinoke ithra vilayundenn chettan paranjapo manassilayad..bhudimuttil matullore sahayikanne udeshikarullu..paladum cheyd kodkumbol...orikalum valya nanma cheyunna alayto..valya manassayto onum swayam thoneetilla..pala reediyil palarem sahayachitum..but for the first time i feel proud of my heart..u r a greatest inspiration and motivation

  • @subithkssubith6120
    @subithkssubith6120 5 років тому +5

    Ippo ഞാനും orakkam kittathirikkuaanu, trainil,, ഉറക്കം പോവാൻ ഏട്ടന്റെ vedio kaanuaanu,, നല്ല രസാണ് ഏട്ടന്റെ ശബ്‌ദം കേൾക്കാൻ, love you bro

  • @sajithasalam4691
    @sajithasalam4691 5 років тому +27

    എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി....ധന്യ എന്ന മാലാഖ കുട്ടിയെ കാണാൻ തോന്നുന്നു ദീപു ചേട്ടനെയും.... വിശുദ്ധ ഖുർആനിൽ ഒരിടത്ത് പറഞ്ഞിട്ടുണ്ട് " നിങ്ങൾ പ്രവർത്തിക്കാത്തതിനെ കുറിച്ച് എന്തിനാണ് പറയുന്നത്? നിങ്ങൾ പ്രവർത്തിക്കാത്തത് പറയുന്നത് അല്ലാഹുവിന്റെ അടുക്കൽ എത്ര വലിയ പാപമാണ്!"!

  • @godwingeorge7643
    @godwingeorge7643 5 років тому +29

    Thank you my brother ,ingane oru brother undayirunengil ennepoyum agrahikarund

  • @aravindavm7184
    @aravindavm7184 5 років тому +16

    ധന്യ😍 എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ!!!

  • @nilamburvlogger4412
    @nilamburvlogger4412 5 років тому +190

    Ni pwoliyanu മുത്തേ കൂടെ ഉണ്ട്
    എപ്പോഴും ഇഷ്ടപെട്ട ജോലി ചെയ്യണം

  • @akshayashaji6675
    @akshayashaji6675 5 років тому +35

    വളരെയേറെ അർത്ഥം ഉള്ള കുറെ കാര്യങ്ങൾ ആണ് ചേട്ടായി പറഞ്ഞത് . ശരിക്കും മനസ്സിൽ തങ്ങുന്നവ.....

  • @abidashref3890
    @abidashref3890 5 років тому +119

    Your voice is musical, content is motivating

  • @virginmary6583
    @virginmary6583 5 років тому +28

    Back ground score too devotional. So peaceful. Joseph chetta ഇന്ന് ningal paranja kaaryavum manasil registered aanu. Thnku 4 this video

  • @LakshmiLakshmi-yw7wv
    @LakshmiLakshmi-yw7wv 5 років тому +30

    Annamkuty ചേട്ടായി ഈ കഥയിൽ എന്റെ കണ്ണു നിറഞ്ഞതു ധന്യ ചേച്ചിടെ കാര്യം കേട്ടപ്പോള് ആണ്

  • @prasanthpk6864
    @prasanthpk6864 3 роки тому +5

    Dhanya....
    You are great....
    Than anything else in the world....
    You are love and light........

  • @thrivikramankh4603
    @thrivikramankh4603 3 роки тому +2

    🙇🙇🙇koottukariyaya dhanyayude karym paranjapol kannu niranju... dhanyayude aa manasinu valiyoru...🙇pinne... aa kuttyude kalyanathinu yenthum sahichu poya josuttyk athilere orupaad ...🙇🙇🙇 jn adyamayanu josuttyude video kanunnath. orupaad positive mind tharunna, vakugal.. thanks...

  • @anjulakshmiaj4305
    @anjulakshmiaj4305 4 роки тому +22

    Dhanya chechi...that personality❤
    I respect her for what she had done..😍
    Orikalum kanditilelum...enthoru sneham thonni dhanya chechiyod😊

  • @fishingfalllove
    @fishingfalllove 5 років тому +5

    കാണുന്ന കാഴ്ചകൾ അതിലെ ഓരോ അനുഭവങ്ങൾ എലാവരും കാണുന്നതാ പക്ഷെ അതിലെ ഓരോ പകർപും മനോഹരമായിട്ട് മറ്റുള്ളവർക് പകർന്നു നൽകുന്ന ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ

  • @mohammedrashidpk8987
    @mohammedrashidpk8987 5 років тому +63

    Josephannakutty ishtamm

  • @babymenon7832
    @babymenon7832 4 роки тому +12

    മോന്റെ സംസാരം എനിക്കിഷ്ടമായി കുട്ടാ.. കുറച്ചു നാളേ ആയുള്ള കണ്ടെത്തിയിട്ട - മിടുക്കൻ നല്ലതു വരട്ടെ മോനു...

  • @sruthysiju1642
    @sruthysiju1642 3 роки тому +11

    Love your talks....it's a great relief to my mind.
    Thank you ❤️☺️

  • @ardhrakc1143
    @ardhrakc1143 3 роки тому +5

    മടുപ്പില്ലാത്ത സുഖമുള്ള ഒഴുക്കിൽ ഞാൻ കേട്ടിരുന്നുപോയി... ❤️

  • @radhikaml2272
    @radhikaml2272 3 роки тому +24

    13:58 to 19:01 it's just💕💕💕
    22:23 to 22:36 അതാണ് ⭐️⭐️🤩

  • @maheshpalliyara
    @maheshpalliyara 5 років тому +21

    എത്ര സിമ്പിളാ ഈ മനുഷ്യൻ....

  • @robinpappachen
    @robinpappachen 5 років тому +32

    ജോസഫേ..... നിങ്ങള് കിടു ആണ്.പറയുന്ന ഓരോ വാക്കുകളും മനസ്സിൽ തട്ടുന്ന/ ചിന്തിപ്പിക്കുന്നത് ആണ്. God bless you

  • @danjose1936
    @danjose1936 5 років тому +34

    No..💬 ... 👌👌👌
    The last session was too touching & inspiring.. Beautiful..!!
    The one who find happiness 😌 from the smallest things in their life,is the ideal person to be an inspiration to others... Hats off to you...

    • @user-nc4si2th3j
      @user-nc4si2th3j 5 років тому +3

      daniya jose ഈ ധന്യ ആണോ ആ ധന്യ

    • @Ourubelkad
      @Ourubelkad 5 років тому +2

      Dhanya Ramdas തന്നെയാണോ ധന്യ ജോസ്‌ ?

    • @ARMAGEDDON_COMING
      @ARMAGEDDON_COMING 5 років тому +1

      Aa Dhanya aano ee Dhanya... plz tell

  • @huvaiskkm6064
    @huvaiskkm6064 5 років тому +130

    സഫാരി ചാനൽ കാണാത്ത ഒരാളാണ് ഞാൻ പക്ഷെ ജോസഫ് അന്നം കുട്ടി ചേട്ടനെ അറിയാം ഒരു വലിയ ഫാനാണ് ഞാൻ...... കേട്ടിരുന്നു പോകും..... സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ഒരു വിഡിയോക് ചെലവഴിക്കിന്നുണ്ടാകിൽ അത് ജോസഫ് അന്നം കുട്ടി ഏട്ടന്റെ വിഡിയോക ണ്

  • @KabeerAhammed
    @KabeerAhammed 4 роки тому +15

    *Wherever you are...be a blessing*
    ധന്യയെ പോലെ പലരെയും നമുക്കിടയിൽ കാണാറുണ്ടെങ്കിലും എന്ത് കൊണ്ട് നാം ഒരു ധന്യയെ പോലെ ആവാൻ ശ്രമിക്കണില്ല എന്ന് വേണം കരുതാൻ..
    മോഹിച്ചത് എന്റെ തെറ്റ്...മോഹിപ്പിച്ചതോ...!
    ജോസഫിനെ ഞാനറിയുന്നത് ട്രോളിലൂടെയായിരുന്നു.ഫാഷൻ ടിവി കണ്ട് ഫേമസ് ആയ പയ്യൻ എന്നതിൽ...എന്നെ ഇൻസ്പയർ ചെയ്ത പലരെയും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയത് Controversialലൂടെ ആയിരുന്നു...
    കബീർ അഹമ്മദ് 😁☺️

  • @deepthidevi1
    @deepthidevi1 4 роки тому +14

    തീർച്ചയായും താങ്കൾ ആ കല്യാണത്തിനു പോയത്‌ ഏറ്റവും വലിയ ശരിയാണ്... ആ കൂട്ടുകാരിക്ക് കൊടുത്ത ഏറ്റവും വലിയ സമ്മാനമാണ് താങ്കൾ ആ സാന്നിധ്യം അതിനോളം വരില്ല കുറേ കാശു കൊടുത്തു വാങ്ങുന്ന സമ്മാനം....☺️☺️

  • @user-ro7qi7qn3x
    @user-ro7qi7qn3x 3 роки тому +23

    ധന്യയേപ്പോലെ നിസ്വാർത്തമായി സ്നേഹിക്കുന്നവരും ഉണ്ട് ലോകത്ത്... തിരിച്ചറിയപ്പെടാത്തവരായി ....

  • @joemonks4890
    @joemonks4890 5 років тому +23

    again and again you make our heart so contempt...

  • @samadkv
    @samadkv 5 років тому +50

    എറണാകുളം പഠിക്കുന്ന സമയത്ത് എനികും ഉന്‌ടായിരുന്നു ധനൃയെപോലെയുളള ഒരു കൂട്ടുകാരി(കല)
    കണ്ണൂരിൽ, അവളുടെ കൽയാണത്തിനു ഞാനും ഇതേ പോലെ പന്കെടുത്തിരുന്നു.കണ്ണൂർകാര്‌ സ്നേഹമുള്ളവരാ😍

  • @amnanaz5210
    @amnanaz5210 3 роки тому +2

    Dhanya....Highly relatable...Kanna nirayichu... reason ariyaathe chila karyangal kelkumbol kann niranj povum....❤️

  • @faizalfaizi6973
    @faizalfaizi6973 5 років тому +19

    മുഷിപ്പില്ലാതെ കേട്ട ഒരനുഭവം 😘😘😘

  • @sreekanthmg452
    @sreekanthmg452 5 років тому +7

    ജോസേട്ടൻ pwolich
    മനസ്സിനെ തലോടുന്ന വാക്കുകൾ 😍😍😍

  • @Babalureddy123
    @Babalureddy123 5 років тому +13

    വളരെ മധുരമായി സംസാരിക്കുന്നു,,

  • @NabzvisioNnabz
    @NabzvisioNnabz 3 роки тому +6

    You are such an inspiration joseph🌹
    'The word ആനന്ദം ❤'

  • @TheKatChat47
    @TheKatChat47 5 років тому +25

    Joseph chettanta talk kettal nammal kettirunu pokum.. Njm skip chyatha kananuna ora oru talk Joseph chettanta annu😍😍

  • @asifmuhammad2373
    @asifmuhammad2373 5 років тому +17

    Masha Allah നല്ല വാക്കുകൾ, ദൈവം അനുഗ്രഹിക്കട്ടെ..

  • @Thejz_.1
    @Thejz_.1 2 місяці тому

    "Random act of gratitude"
    I have been searching for some motivation, thinking that i am worthless. But now, I think I am blessed 🙌

  • @shebinshahul5552
    @shebinshahul5552 5 років тому +30

    Njan neril kananam ennu aagrahikunna oru aal aanu joseph annam kutty jose...

  • @rainflowerkid
    @rainflowerkid 4 роки тому +11

    നീയെത്ര ധന്യ .... ഞാൻ ധന്യൻ ആയി 😍😍😍😍😍😍

  • @muhammedali-re6wy
    @muhammedali-re6wy 2 роки тому +6

    ധന്യ കണ്ണു നനയിപ്പിച്ചു കളഞ്ഞു 👍👍👍

  • @shaluv2503
    @shaluv2503 3 роки тому +3

    Njan radio yil athyam kettappol enikku sound ishttamayilla ippo oru paadu ishttamanu 🥰😍😍😍😍🥰😍🥰🥰😊😘😘

  • @hariswaroopvchari7594
    @hariswaroopvchari7594 5 років тому +11

    Wonderful talk, kelkkan nalla rasamund

  • @meeramenon5517
    @meeramenon5517 5 років тому +21

    Good story teller!Dhanya such a loving friend!Hard to find!

  • @ashakurian4621
    @ashakurian4621 4 роки тому +3

    ഒരു ഏട്ടൻ എന്ന നിലയിൽ തങ്ങളോട് ഏറ്റവും ഇഷ്ടം തോന്നിയ നിമിഷം.
    നമ്മെ സഹായിച്ചവരെ ഒരിക്കലും നാം മറക്കരുത്.

  • @Zeraslifestyle
    @Zeraslifestyle 4 роки тому +5

    A random act of gratitude 🤗🙏💚💞😊❣️😊

  • @aksaanna8432
    @aksaanna8432 5 років тому +7

    Your way of talking melts each of us mind...God bless u

  • @sanjunasprasad4567
    @sanjunasprasad4567 5 років тому +4

    Cheriya yathrakalum varthamanavum... etra manoharamayanu chettan aalukalude mansilek ethikkunnath.. 😊

  • @vikramaadhithyan2672
    @vikramaadhithyan2672 3 роки тому +4

    Nalloru manushyan aakuka.. aarkum upakaaram cheytillelum upadravikathirikuka..🙏
    Dhanya 💫

  • @muhammedaflah4554
    @muhammedaflah4554 Рік тому

    Orikalum kanuna ella vediosin coment chyeyune Aal ella..but idhehathinte vedios eppelum ellenkilm..kanarund..oru megical connection kond therarum und..adh kind thane ishtamaan...ee buriedthoughts njn vayichdhaan..adhile Gratitude enna chapter aan ippo nighl paryundh enn aan oru ormaa kuree naalukal aayi vayichit..bhayankra ishtamaya oru book aayirunuu..idh kettapol Aa booksm adhile kuree nale vakukal orma vannu adhin thanx😊

  • @sudheeshtc
    @sudheeshtc 4 роки тому

    ഞാൻ നിലമ്പൂർ-കോട്ടയം യാത്രയിൽ ksrtc യിൽ ഒരു കണ്ടക്ടറെ പരിചയപ്പെട്ടു
    ജോ പറഞ്ഞ പോലെ ചിരി അറ്റാച്ച്ഡ് ടിക്കറ്റ് ആയിരുന്നു ചേച്ചി കൊടുത്തോണ്ടിരുന്നത്...
    ഇറങ്ങാൻ നേരം വാതിൽക്കൽ നിന്ന വളരെ കുറഞ സമയം കൊണ്ട് എന്നെക്കുറിച്ച് ചോദിക്കുകയു ചേച്ചിയെക്കുറിച്ച് പറയുകയും ചെയ്തു... ഇന്നും ചേച്ചിയെയും ചേച്ചിയുടെ ചിരിയും കണ്ണിൽ മായാതെ നിൽക്കുന്നു...

  • @kindnesshappiness9715
    @kindnesshappiness9715 5 років тому +4

    Cheriya karyam endu rasam ayita paranju thanadu..😊🤗...and very humble presentation 😋🙇....god bless 💪😋🤗

  • @faizalkhancpy
    @faizalkhancpy 5 років тому +5

    You are a good teacher.
    I liked your presentation dear...
    Ummma😍

  • @alivp6125
    @alivp6125 3 роки тому

    50 നിലയുള്ള മുംബൈയിലെ അശോക് ടവറിൽ ലിഫ്റ്റ് കാത്ത് നിൽക്കുമ്പോഴാണ്,, വീഡിയോ കേട്ടത് പല കുറി ലിഫ്റ്റ് മിസ് ചൈതു,,, എങ്കിലും ഭംഗിയുള്ള അവതരണം ,... I Like...

  • @abhaydev6376
    @abhaydev6376 5 років тому +1

    Pakuthi kandu nirthanorth kandatha theernnappazha time poyatharinje... kidu...

  • @salihkuttiady4610
    @salihkuttiady4610 5 років тому +8

    U r vry interested character ...pwolich joseppettaa😘

  • @Oraetlabora1982
    @Oraetlabora1982 5 років тому +259

    ധന്യ... കണ്ണ് നനയിച്ചു പഹയാ....

    • @akshayakannan1814
      @akshayakannan1814 5 років тому +3

      Sathyam 😌

    • @rf-kl8cg
      @rf-kl8cg 5 років тому +4

      mmmmm enteyum..... sathyathil ororutharudeyum jeevithathil undavum thirichonnum prarheekshikatha oru tharathilallengil mattoru tharathil nammal marakathoru friend..... enikumund ithupoloru friend.....😧 ithu kettappol avane orthupoyi.....

  • @gayathricv1923
    @gayathricv1923 5 років тому +1

    എന്റെ ജോസേട്ട നിങ്ങടെ ചില വാക്കുകൾ നെഞ്ചിൽ തട്ടുന്നു... ചേട്ടൻ പൊളിയാണ്

  • @Zeraslifestyle
    @Zeraslifestyle 4 роки тому +1

    Dear Annamkuttychetta... u know wat... e sound um kettirikaan nallathaaa🤗god bless you.

  • @seenaomijoseph
    @seenaomijoseph 4 роки тому +4

    Hats off 😊.......a good human being. God bless

  • @vineeshapalingal3718
    @vineeshapalingal3718 5 років тому +54

    അന്നംക്കുട്ടി ചേട്ടൻ കിടുവാണ്

  • @yamunasebastian1860
    @yamunasebastian1860 4 роки тому

    bro..innu morning muthal you tube il bro.nte speech mathram kaanuva bcos manas vallatha tension aanu life end aayi enna oru thonnal appol muthal ee speech kettukondirikuva pathiye pathiye manasil samadanam nirayunna oru feel ..thank u so much.

  • @ashapraveen3823
    @ashapraveen3823 3 роки тому

    Joseph Annamkutty Jose...
    Go ahead man..
    Now only Iam lucky enough to hear you..
    My cousin committed suicide in his 21....we all were busy with our work ...cnt do anythng..
    If he heard your word he might hav got a solution...
    I really wish ur each word may b a life to many ...All the best dear brother....
    What u said is tru....I commuted for my word daily in Ksrtc bus for 3.5 years...stil we travel a lot n car......but then n those days.....,each day was an experience ...stil I treasure lots f moments and many faces.....
    Then I thought how sad daily traveling but now I realize one of the most wonderful moments n my life ....
    Go ahead man....
    Prayers ....with u
    Ur each content is beautiful...to be Frank....love may happen in any moment of life........but truth is love means ..,being loved is the most wonderful experience.........

  • @AH-qk2ts
    @AH-qk2ts 5 років тому +19

    Comments വായിച്ചപ്പോൾ part1 കേൾക്കാത്തത് ഒരു തോൽവിയാണെന്നു തോന്നിപ്പോയി, ,, 24 mint എങ്ങനെ കടന്നുപോയി എന്ന് ഒരു പിടുത്തവും ഇല്ല,,,

  • @ummuselma2466
    @ummuselma2466 5 років тому +8

    Each word that he speaks is a great inspiration...... thank you bro.... Keep it up

  • @shilpamohanan9612
    @shilpamohanan9612 5 років тому +20

    Ellarum mammottiyeyum mohanlalineyumokke kaanan aagrahikkunu... But njn kaanan aagrahikkuna ore oru mothalu athu ee chettananuu.. Sankadam varumbo njn odi varunathhh Eee muthinte video kaanan aanu love youuuuuuuu..... Bro

  • @dralshifashaik4230
    @dralshifashaik4230 5 років тому +6

    Ultimate one sir ji !
    U rocked agn as usual ! ur talk made my tears flow bcz it's soo meaningful , real and has got alots of thngs to learn frm ur each journey.
    Thnku :-)#

  • @shibinsabu5779
    @shibinsabu5779 5 років тому +136

    Br0 ഞാനും എന്റെ ഇപ്പോളത്തെ job ഇഷ്ടമില്ലാതെയാണ് ചെയ്യുന്നെ.താങ്ങളെ പോലെ എനിക്കും Resign ചെയ്യണം എന്നുണ്ട്. പക്ഷെ എന്റെ situation എന്റെ Family Background എന്നെ കൊണ്ട് Resign ചെയ്യിപ്പിക്കണില്ല. I Think Bro de Family Background ഒക്കെ Ok ആണെന്ന് അതുകൊണ്ടണ് Bro നെ Resign ചെയ്യാൻ ധൈര്യം തന്നെ. വീട്ടുക്കാരെ പറ്റി ഓർക്കുമ്പോ Resign ചെയ്യാൻ ധൈര്യം കിട്ടണില്ല Bro.so ഇപ്പോ ഉള്ള Job കഷ്ട്ടപ്പെട്ട് ഇഷ്ട്ടപ്പെടുന്നു. കുറെ ആളുകൾ ഇങ്ങനെ പറയണെ കേട്ടിട്ടുണ്ട് നമുക്ക് ഇഷ്ടപ്പെടന്നെ ചെയ്യണം എന്നേക്കെ പക്ഷെ എന്നെ പോലെ എത്രയോ നിർഭാഗ്യവാൻമാർ ഉണ്ടാകും?പലപ്പോഴും ആഗ്രഹങ്ങൾ മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കെണ്ടവർ എത്രയോ പേർ ഉണ്ടാക്കും?Life തന്നെ ഒരു വല്യ യാത്ര ആണ് Bro. ഇഷ്ടപ്പെട്ട Job കിട്ടുക Family ഉണ്ടാവുക അതൊക്കെ ഒരു ഭാഗ്യം ആണ്.

    • @ftbl4377
      @ftbl4377 5 років тому +5

      Always believe in God hard work pays off😫💪💪

    • @aswathyav269
      @aswathyav269 5 років тому +1

      Vry good said

    • @ameenrashid8514
      @ameenrashid8514 5 років тому +12

      @shibin : ഞാനും അങ്ങനെ തന്നെ ആയിരുന്നു. ഇപ്പൊ ജോലി വിട്ട് റൂമിൽ വെറുതെ ഇരിക്കുവാ. എന്നെ ആശ്രയിക്കുന്ന കുടുംബം. ഇപ്പൊ ഒരു മുഴുത്ത ചോദ്യചിഹ്നം മാത്രം ആണ് മുന്നിൽ. വിസ തീരാറായി. ഒരു പരിധി വരെ മാത്രേ കഷ്ടപ്പെട്ട് ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ കഴിയൂ. ഇപ്പൊ മേലെ ആകാശം താഴെ ഭൂമി എന്നും പറഞ്ഞ് നിൽക്കുന്നു. പക്ഷേ, എന്തു ജോലിക്കും തെയ്യാറാണെങ്കി ല്‌, നമ്മൾ രക്ഷപ്പെടും. Be Positive

    • @suharabeeran3867
      @suharabeeran3867 5 років тому +1

      hi sooper

    • @Babalureddy123
      @Babalureddy123 5 років тому +4

      ബ്രോ ഒരു മുടി കൊഴിയുന്നിടത്തു ഉറപ്പായും മറ്റൊരു മുടി വളർന്നു വരും,,,,അതുകൊണ്ട് ഇതു ജീവിതത്തിൻ്റെ ഒരു ചെറിയ സമയമാണ് ദെയിവം ചിന്തിക്കാനും ചിന്തിപ്പിക്കാനും,,,, വിവേക പൂർണമായി,,, തീരുമാനകള് എടുക്കുവാനും,,, വിസ തീർന്നു നാട്ടിലേക്കു വരുമ്പോള് വിഷമിക്കരുത്,,, ഉമ്മ ഉണ്ടെകിൽ അടുത്തേക്ക് ചെല്ലുക എല്ലാം തുറന്ന് പറയുക,,,, അവിടുന്ന് എല്ലാം ഒരു തുടക്കം ആവും,,, ഉറപ്പു,, എന്റ്റെ വാക്കുകളെ താങ്കൾക്കു വിശ്വസിക്കാം,,,,,,,

  • @anjalip8418
    @anjalip8418 5 років тому +7

    Iam a big fan of Joseph

  • @shanfeerpalashanfeer1975
    @shanfeerpalashanfeer1975 5 років тому +41

    ധന്യ ...... ഇതാണ് ഏട്ടാ കണ്ണൂർകാരുടെ സ്നേഹം

  • @ashapraveen3823
    @ashapraveen3823 3 роки тому +1

    Joseph Annamkutty Jose
    Excellent man..
    Ur each word,,,to million...
    What u say is what each individual dare to say even they face even the worst...
    Thanks man ....
    Each word is a breath and it may bring back to fresh life to many.....

  • @jogroups9400
    @jogroups9400 5 років тому +24

    രണ്ടുവട്ടം കണ്ടു.. ..

  • @twalhattellu4891
    @twalhattellu4891 5 років тому +16

    നല്ലഒരു motivation😍😍😍

  • @sreekanthmg452
    @sreekanthmg452 5 років тому +2

    ചേട്ടന്റ ആഗ്രഹങ്ങളെ കുറിച്ചുള്ള ഓർമകൾ എന്നെ എന്റെ ചില ആഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിച്ചു 😍😍😘

  • @Aparna.Ratheesh
    @Aparna.Ratheesh Рік тому +1

    Have read somewhere... Genuine is someone whose words, actions and thoughts are in sync.

  • @raseenaseena3485
    @raseenaseena3485 5 років тому +3

    Joseph annamkutty ningalde vedios oru pad ishtaanu

  • @adarshjohnson1621
    @adarshjohnson1621 3 роки тому +4

    I truly loved this video. So amazing.. ❤

  • @Icaniwill75
    @Icaniwill75 3 роки тому

    Nte jeevitatil itupoloru manushyne kanditteyillaa .oro videos um putuputhan ❤️💚 ighalu poliyanuttooo❣️❣️❤️💚

  • @shamlamk5217
    @shamlamk5217 4 роки тому +1

    Good feal aan sir inte talk കേൾക്കുമ്പോൾ

  • @jaseelahussain6267
    @jaseelahussain6267 5 років тому +29

    ഞാൻ നിങ്ങളുടെ കട്ട ഫാനാണ്

  • @dhiyasuresh5285
    @dhiyasuresh5285 5 років тому +180

    മോഹിച്ചത് എന്റെ തെറ്റാണ്...മോഹിപ്പിച്ചതോ..?

  • @achuttyachuzz530
    @achuttyachuzz530 3 роки тому +1

    Chettane pole parayaan enikkum kadhakal ere ind nnaal oru platform illa parayaathe othungi pokunna kadhakal enne pole ullavarde ullil ind

  • @jaseempk4543
    @jaseempk4543 2 роки тому +1

    Dhanya. Deepucheytan condect Chechi engine ulla allareyum kandethaanulla. Kazivaanu namuk vendath 👌👌👍👍

  • @sumishereef5047
    @sumishereef5047 5 років тому +3

    Vattayirikunna time l ningalda vedio kanumpo manushya , thank u so much...

  • @mallukottayam9799
    @mallukottayam9799 4 роки тому +2

    മോഹിപ്പിച്ചത് നീ ആയത് കെണ്ടാണ്. എനിക്ക് ഈ അവസ്ഥ വന്നത്

  • @adhilarahman2390
    @adhilarahman2390 5 років тому +1

    It's so inspiring.. I don't know why,,all ur words are so inspiringgg

  • @user-xr5nz1bg6j
    @user-xr5nz1bg6j 5 років тому +84

    ഇപ്പോഴിത് പറയാന്‍ പാടില്ലെങ്കിലും ..എന്നാലും ...താങ്കളുടെ ജീവിതത്തിലെ ടെണിങ്ങ് പോയിന്റു ആയ ആ എക്സാം പാസാവാന്‍ സഹായിച്ച് ധന്യയെന്ന ആ നല്ല മനസിനെ ജീവിതത്തിലേക്ക് ചേര്‍ക്കാമായിരുന്നുവെന്ന് ആ ഭാഗം കേട്ടപ്പോള്‍ അറിയാതെ തോന്നിപോയി ...😍 😘 ..

    • @AK-nt9kh
      @AK-nt9kh 5 років тому +22

      enthuaadeyy ith cinemayaano?

    • @akshayakannan1814
      @akshayakannan1814 5 років тому +9

      allen fisher sahayikkunnavare ellam jeevitha panghali aakkan pattumo??? Oru nalla koottukari aanu Dhanya...

    • @mmmok4689
      @mmmok4689 5 років тому +2

      @@AK-nt9kh 😂 😆😆😆😆

    • @kavyamurali3145
      @kavyamurali3145 5 років тому +1

      @@AK-nt9kh 😁😁

    • @kavyamurali3145
      @kavyamurali3145 5 років тому +1

      @@AK-nt9kh nalla reply😁😁