സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഒരു നെഗറ്റീവ് കമന്റ് ഉം ഇല്ല എന്നതാണ് ഈ ചാനൽ ന്റെ പ്രത്യേകത. അതാണ് ലോകം കണ്ട ഒരാളും, കാശിനു വേണ്ടി എന്തും ചെയ്യുന്ന ചില നാലാം കിട മാധ്യമങ്ങളും തമ്മിലുള്ള വത്യാസം. Big സല്യൂട്ട് sir sgk മനുഷ്യസൗഹർദ്ധം ഉണ്ടാകട്ടെ One world one flag one currency
അച്ഛന്റെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലാതെ ഉപദ്രവം മാത്രം കിട്ടിയ ആ കുഞ്ഞുങ്ങൾക്കു മിഠായിയും ഉടുപ്പും വാങ്ങിക്കൊടുത്ത മജിസ്‌ട്രേറ്റിനും ❤️❤️വലിയ ശിക്ഷ കിട്ടാത്ത വിധം ആ പാവം സ്ത്രീയ്ക്കെതിരെ FIR എഴുതിയ പോലീസിനും ❤️❤️ഒരായിരം നന്ദി!!! പോലീസിലും കോടതിയിലും ഉള്ളവർക്ക് മാത്രം ചെയ്യാനാവുന്ന ചില നന്മകളാണ് ഇവ. One can make these powerful professions divine or devilish. Hope more good people choose these professions
ആ സ്ത്രീയെ വെറുതെ വിട്ടെന്ന് അറിഞ്ഞപ്പോൾ എന്തൊരു സന്തോഷം., പിന്നെ സൈമൺ സാറിന്റെ കട്ട ഫാനാണ്. ന്റെ ക്രൈം ത്രില്ലർ കഥകൾക്ക് വേണ്ടി സാറിന്റെ അനേഷണങ്ങൾ പഠിച്ചുകൊണ്ടാണ് എഴുതാർ..🤗🤗🤗😌🤗🤗🤗
മജിസ്ട്രേറ്റ് ചെയ്ത പ്രവൃത്തി ഉന്നതമായ മാനവിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനുഷ്യർക്ക് മാത്രം സാധിക്കുന്ന കാര്യമാണ് ആ ഭാഗം എത്തിയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു
സാർ ആദ്യമായി എസ് ഐയായി ജോയിൻ ചെയ്ത തുമ്പ പോലീസ് സ്റ്റേഷൻ പള്ളിത്തുറ റോഡിലെ പുതിയ ഇരുനില കെട്ടിടത്തിലേക്ക് കഴിഞ്ഞ ഡിസംബറിൽ മാറി.രണ്ട് ബൊലേറോ ജീപ്പും ഒരു ഷെവർലെ ടവേരയുമാണ് നിലവിലെ വണ്ടികൾ.
പോലീസ് സേനയുടെ തെറ്റുപോലും തെറ്റെന്നു തുറന്നു പറയുകയും വിമർശിക്കുകയും ചെയ്യുന്ന ഇദ്ദേഹം 💯% നീതിപാലകൻ തന്നെ ആയിരുന്നു. ഇദ്ദേഹത്തെ 💯% വിശ്വസിക്കാം. 💯/💯💯/💯💯/💯/💯/💯/💯/💯/💯/💯/💯/💯
ആ പിള്ളേർ വളർന്നെ വലുതായി നല്ല സ്ഥാനത് എത്തി.. ഇപ്പോൾ നല്ല രീതിയിൽ അമ്മയും നോക്കി ഇരികുന്നു എന്ന് കേൾക്കാൻ കൊതിയാവുന്നു. ഇപ്പോൾ അവരെ കുറിച്ച് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ് ചെയുക.
ആ സ്ത്രീയേ നീതിപീഠം വെറുതേ വിടുമ്പോളാണ് നീതി നടപ്പിലാക്കുന്നത്. ശിക്ഷിച്ചിരുന്നു എങ്കിൽ നിയമം മാത്രേ നടപ്പിലാകൂ.. രാജ്യത്ത് നിയമം അല്ല നീതിയാണ് നടപ്പിലാക്കേണ്ടത്.🙏
ഈ പംക്തിയിൽ പറഞ്ഞിട്ടുള്ള മാതിരിയുള്ള മജിസ്ട്രേറ്റുമാർ ഇന്നത്തെ തലമുറയിൽ ഇല്ല അവരെല്ലാം കിരീടം വെച്ച് രാജാക്കൻമാരുടെ മാതിരിയാണ് ഇപ്പോഴത്തെ മജിസ്ട്രേട്ട് മാരുടെ മനോഭാവം സമൂഹത്തിനോടുള്ള .... ആ മജിസ്ട്രേറ്റിന് അദ്ദേഹത്തിൻറെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ
I was a witness to the Cheriyaveli Incident, it is not Cheriyaveli, it is Kochuveli. I was staying infront of the Kochuveli church, my house was just opposite to the church, abutting the main road. I saw the fight between police and the youth. I was around 7years at that time. It was a scary night for all of us, as we were staying infront of the church and watching all these and the whole youth of Kochuveli was in fear... Even we were scared to walk to dining or kitchen from bedroom. Around two buses of police were there...
സാറിനെ പോലുള്ളവർ ഇനിയും ഒരുപാട് പേർ ഡിപ്പാർട്മെന്റിൽ വേണം.. ഇന്നലെ എനിക്കൊരു അനുഭവം ഉണ്ടായി.. എന്റെ ഭാര്യയുടെ സഹോദരി സ്വത്ത് തട്ടി എടുക്കാൻ വേണ്ടി മറന്നല്ലൂർ സ്റ്റേഷനിൽ ഞാൻ അടിച്ചെന്നും പറഞ്ഞു എനിക്കെതിരെ കംപ്ലയിന്റ് ചെയ്തു... എനിക്ക് പറയാനുള്ളത് എന്താണെന്നു പോലും കേൾക്കാതെ സത്യം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കാതെ എനിക്ക് പെറ്റി അടിച്ചു തന്നു.. അപ്പോൾ ആർക്കും ആരുടെ പേരിലും കള്ള കേസ് കൊടുക്കാമെന്നും കള്ളം പറയുന്നത് മനസിലാക്കാനുള്ള കഴിവ് പോലീസിന് ഇല്ലെന്നും വളരെ സങ്കടത്തോടെ മനസിലായി...
ഒരു കാര്യം മനസ്സിലാവുന്നില്ല.. ഏതു മാന്യന്മാർ ആണ് എന്നും dislike ഇടുന്നെ...എന്താണ് ഇവരുടെ പ്രശ്നം...പിന്നെയും നാളെ വന്നു episode കാണുഗെയും ചെയ്യും...പിന്നെയും dislike ഇടാൻ🤔😠
@@kuttappanKarthavu George Joseph SP പറഞ്ഞ ഒരു കഥ ആണ്. പീന ജോസഫ് ചെറിയതുറ മറ്റോ ഉള്ള ഒരു ഗുണ്ട ആയിരുന്നു. പുള്ളിയെ പിടിക്കാൻ കടപ്പുറം ഏരിയായിൽ പോയ കഥ പറഞ്ഞിട്ടുണ്ട്
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@@chaimomari4442 Plllll
@@chaimomari4442 lll
Lllllllllllllllllll
@@chaimomari4442 llllllllllll
Llllllllllllllllllll
@@chaimomari4442 ll
L
ഒരു നെഗറ്റീവ് കമന്റ് ഉം ഇല്ല എന്നതാണ് ഈ ചാനൽ ന്റെ പ്രത്യേകത. അതാണ് ലോകം കണ്ട ഒരാളും, കാശിനു വേണ്ടി എന്തും ചെയ്യുന്ന ചില നാലാം കിട മാധ്യമങ്ങളും തമ്മിലുള്ള വത്യാസം.
Big സല്യൂട്ട് sir sgk
മനുഷ്യസൗഹർദ്ധം ഉണ്ടാകട്ടെ
One world one flag one currency
കുറെപ്പേര് ഡിസ് ലൈക്ക് അടിച്ചിട്ടുണ്ടല്ലോ എന്താണാവൊ കാര്യം
അച്ഛന്റെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലാതെ ഉപദ്രവം മാത്രം കിട്ടിയ ആ കുഞ്ഞുങ്ങൾക്കു മിഠായിയും ഉടുപ്പും വാങ്ങിക്കൊടുത്ത മജിസ്‌ട്രേറ്റിനും ❤️❤️വലിയ ശിക്ഷ കിട്ടാത്ത വിധം ആ പാവം സ്ത്രീയ്ക്കെതിരെ FIR എഴുതിയ പോലീസിനും ❤️❤️ഒരായിരം നന്ദി!!!
പോലീസിലും കോടതിയിലും ഉള്ളവർക്ക് മാത്രം ചെയ്യാനാവുന്ന ചില നന്മകളാണ് ഇവ. One can make these powerful professions divine or devilish. Hope more good people choose these professions
Correct
Technical fault (ആ ജഡ്ജിയും പോലീസും ഏതാണ്ട് സമാന രീതിയിലുള്ള ചിന്താഗതിക്കാരായിരുന്നു )
മനുഷ്യത്വപരമായി പെരുമാറിയ മജിസ്ട്രേറ്റിന് സല്യൂട്ട് ☺️
Njan karanjupoyi.Ethra nanmayulla manushyan.veroralude nanma ithiloode paranja Simon sir👍
@@sandhyaeappen5362 88iik8
ആ സ്ത്രീയെ വെറുതെ വിട്ടെന്ന് അറിഞ്ഞപ്പോൾ എന്തൊരു സന്തോഷം., പിന്നെ സൈമൺ സാറിന്റെ കട്ട ഫാനാണ്. ന്റെ ക്രൈം ത്രില്ലർ കഥകൾക്ക് വേണ്ടി സാറിന്റെ അനേഷണങ്ങൾ പഠിച്ചുകൊണ്ടാണ് എഴുതാർ..🤗🤗🤗😌🤗🤗🤗
സൈമൺ sr nde name കേൾക്കുമ്പോ ആദ്യം ഓർമ്മ വരുന്നത് കൂടത്തായി കേസ് ആണ്...... ബിഗ് സല്യൂട്ട് sr.... For ur dedication........
സൈമൺ സാറിനെ വല്ലാതെ ഇഷ്ട്ടപ്പെട്ടു,ബിഗ് സലൂട്ട് 🙏
തികഞ്ഞ മനുഷ്യത്വത്തിന്റെ ആൾരൂപമായ മജിസ്ട്രേറ്റിനും അവർക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത കെ ജി സാറിനും അഭിനന്ദനങ്ങൾ
കെജി സൈമൺ സാർ🤩🤩🤩🤩
അനുഭവ കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർ 🥰
മോഡസ് ഓപ്പറാണ്ടിക്കും.... മെട്രികുലസ്ലിക്കും ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു.... "എന്തായാലും കൊള്ളാം" 😂😂❤❤❤❤❤
😂😂
😂
😂
,😂
തർക്കമില്ല
ഓരോ കഥകളും അനുഭവങ്ങളും പങ്കു വെക്കുമ്പോൾ പ്രേക്ഷകർക്ക് കിട്ടുന്ന അനുഭവം പറഞ്ഞ് അറിയിക്കാൻ കഴിയാത്തത് ആണ്...❤️❤️
❤
😍
😎😎😎
🥰😘😘😘😘😘😘😘😘😘😘😘😘😘😘
😇😇😇😇😇
സൈമൺ സറിന്റെ പ്രോഗ്രാം കാണാൻ കട്ട വെയിറ്റിങ്ങാണ്.....🥰🥰
മജിസ്ട്രേറ്റ് ചെയ്ത പ്രവൃത്തി ഉന്നതമായ മാനവിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനുഷ്യർക്ക് മാത്രം സാധിക്കുന്ന കാര്യമാണ് ആ ഭാഗം എത്തിയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു
സാർ പകർന്നു തരുന്ന ഓരോ അറിവും ജീവിതത്തിലെ ഓരോ പടിക്കെട്ടുകൾ ആയി മാറുന്നു.❤❤❤❤❤❤❤
അത്രക്കൊക്കെ വേണോ
സാർ ആദ്യമായി എസ് ഐയായി ജോയിൻ ചെയ്ത തുമ്പ പോലീസ് സ്റ്റേഷൻ പള്ളിത്തുറ റോഡിലെ പുതിയ ഇരുനില കെട്ടിടത്തിലേക്ക് കഴിഞ്ഞ ഡിസംബറിൽ മാറി.രണ്ട് ബൊലേറോ ജീപ്പും ഒരു ഷെവർലെ ടവേരയുമാണ് നിലവിലെ വണ്ടികൾ.
🤣
Tallu aanno🙄
@La douleur exquise 😁😁😁😁😁😁😁😁😁😁👌👌
Light മുന്നിൽ നിന്നും അടിക്കുന്നത് കൊണ്ടാണ് ഈ eye ഓപ്പൺ ചെയ്ത് സംസാരിക്കാൻ പറ്റാത്തത്.... മുകളിൽ നിന്നും ലൈറ്റ് up ചെയ്താൽ നന്നായിരുന്നു..,
ഞാൻ 10.30 TV യിൽ കണ്ടു അതിനു ശേഷം ഇവിടെ വന്ന് കാണുന്നു❤️❤️
ഉവ്വോ....?
അതൊരു അധികപ്പറ്റായിപ്പോയി.
ഉറക്കമില്ലായ്മ ആരോഗ്യത്തിന് നന്നല്ല.....!!😁😁
@@vinods320 എനി ക്ക് ഉറക്ക് കുറവാണ്
ആ അമ്മയുടെ ബുദ്ദിമുട്ടുകൾ കണ്ട് FIR എഴുതി ആ സ്ത്രീയെ രക്ഷിച്ച പോലീസ്കാർക്ക് ആയിരം കോടി പുണ്യം..
ഇതരാ അമിത് ഷാ യോ 🐱🐱🐱🐱
*ബുദ്ധിമുട്ട്
കോടതിയിൽ എത്തിയാൽ കേസ് തള്ളിപ്പോകാൻ പാകത്തിന് FIRൽ "ചെറിയ ടെക്നിക്കൽ എറർ" ഇട്ട് വച്ച ആ മനസ്സുണ്ടല്ലോ, അതാണ് ഏറ്റവും വല്യ നന്മ...!
Outspoken 😍😍 നിങ്ങൾ ഇവിടെ 😁
@@SANDRABS.S Madhavan kaattine poleya. Ellayidathum und 😁
@@OUTSPOKENROAST 😂😂😂
ചെറിയ എന്തോ ടെക്നിക്കൽ പ്രശനം !!! കേസ് തള്ളി പോയി 😍 , നീതി നടപ്പാക്കി
യെസ്,❤️❤️
ചരിത്രം എന്നിലൂടെ അല്ലാതെ കുറ്റാന്വേഷണ കഥകൾക്ക് വേണ്ടി മാത്രം ഒരു പുതിയ പ്രോഗ്രാം വേണം
പോലീസ് സേനയുടെ തെറ്റുപോലും തെറ്റെന്നു തുറന്നു പറയുകയും വിമർശിക്കുകയും ചെയ്യുന്ന ഇദ്ദേഹം 💯%
നീതിപാലകൻ തന്നെ ആയിരുന്നു.
ഇദ്ദേഹത്തെ 💯% വിശ്വസിക്കാം.
💯/💯💯/💯💯/💯/💯/💯/💯/💯/💯/💯/💯/💯
അന്വേഷണ മികവിന്റെ 'സൈമണിസം'👏👏👏😍😍😍 salute sir...
ആ പിള്ളേർ വളർന്നെ വലുതായി നല്ല സ്ഥാനത് എത്തി.. ഇപ്പോൾ നല്ല രീതിയിൽ അമ്മയും നോക്കി ഇരികുന്നു എന്ന് കേൾക്കാൻ കൊതിയാവുന്നു. ഇപ്പോൾ അവരെ കുറിച്ച് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ് ചെയുക.
അമ്മയെ നോക്കിയില്ലേലും വേണ്ടില്ല, സമാധാനം കൊടുത്താൽ മതിയാരുന്നു.
എന്തിന് 😲
നല്ല സംസാര രീതി അനുഭവ കഥകൾ കെട്ടിരിക്കാൻ ഇഷ്ട്ടം ബിഗ് സല്യൂട്ട് സർ 🥰🥰🥰❤️❤️❤️❤️
Excellent personality, even in talk he respect colleagues as police officers not police man which is rare in this department. Salute.
ഓരോ അനുഭവങ്ങളും ജീവിതത്തിലെ ഓർമ്മയാണ്👍👍
ആ സ്ത്രീയേ നീതിപീഠം വെറുതേ വിടുമ്പോളാണ് നീതി നടപ്പിലാക്കുന്നത്. ശിക്ഷിച്ചിരുന്നു എങ്കിൽ നിയമം മാത്രേ നടപ്പിലാകൂ.. രാജ്യത്ത് നിയമം അല്ല നീതിയാണ് നടപ്പിലാക്കേണ്ടത്.🙏
താങ്കളുടെ നിലവാരം ഉള്ള നിരീക്ഷണം ആണ്.
ഈ പംക്തിയിൽ പറഞ്ഞിട്ടുള്ള മാതിരിയുള്ള മജിസ്ട്രേറ്റുമാർ
ഇന്നത്തെ തലമുറയിൽ ഇല്ല
അവരെല്ലാം കിരീടം വെച്ച് രാജാക്കൻമാരുടെ മാതിരിയാണ് ഇപ്പോഴത്തെ മജിസ്ട്രേട്ട് മാരുടെ മനോഭാവം സമൂഹത്തിനോടുള്ള ....
ആ മജിസ്ട്രേറ്റിന് അദ്ദേഹത്തിൻറെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ
മനുഷ്യത്വപരമായി പെരുമാറിയ മജിസ്ട്രേറ്റിന് സല്യൂട്ട്
2022ൽ കാണുന്നവരുണ്ടോ??
സാറിൻ്റെ അനുഭവ കഥ ഹൃദയ സ്പർശിയായത് ആണ്...👍❤️🙏
hats off to that great magistrate 🙏🙏
ജോലി ജീവിക്കാൻ വേണ്ട വരുമാനമാർഗ്ഗം തന്നെ എന്നാൽ ആ ജോലി സത്യസന്ധതയോടും, മനുഷ്യത്തപരവും, സഹിഷ്ണുതയുള്ളതും ആകുമ്പോൾ എത്ര മഹനീയം ഇവരെപോലെ....
സാധാരണക്കാർക്ക് കൂടുതൽ അവരുടെ ജീവിതത്തോട് സാമ്യം തോന്നുന്ന തരത്തിലുള്ള അനുഭവങ്ങളാണ് സാറിന്റെത്.
എന്തായാലും കൊള്ളാം
അനുഭവ കഥകൾ കേൾക്കാൻ രസം ഉണ്ട്
രണ്ട് ദിവസമായി കാത്തിരിക്കുവാരുന്നു
Simon sir pwoli.. sgk hats off..
I was a witness to the Cheriyaveli Incident, it is not Cheriyaveli, it is Kochuveli. I was staying infront of the Kochuveli church, my house was just opposite to the church, abutting the main road. I saw the fight between police and the youth. I was around 7years at that time. It was a scary night for all of us, as we were staying infront of the church and watching all these and the whole youth of Kochuveli was in fear... Even we were scared to walk to dining or kitchen from bedroom. Around two buses of police were there...
A Big salute to that Magistrate
സാറിനെ പോലുള്ളവർ ഇനിയും ഒരുപാട് പേർ ഡിപ്പാർട്മെന്റിൽ വേണം.. ഇന്നലെ എനിക്കൊരു അനുഭവം ഉണ്ടായി.. എന്റെ ഭാര്യയുടെ സഹോദരി സ്വത്ത് തട്ടി എടുക്കാൻ വേണ്ടി മറന്നല്ലൂർ സ്റ്റേഷനിൽ ഞാൻ അടിച്ചെന്നും പറഞ്ഞു എനിക്കെതിരെ കംപ്ലയിന്റ് ചെയ്തു... എനിക്ക് പറയാനുള്ളത് എന്താണെന്നു പോലും കേൾക്കാതെ സത്യം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കാതെ എനിക്ക് പെറ്റി അടിച്ചു തന്നു.. അപ്പോൾ ആർക്കും ആരുടെ പേരിലും കള്ള കേസ് കൊടുക്കാമെന്നും കള്ളം പറയുന്നത് മനസിലാക്കാനുള്ള കഴിവ് പോലീസിന് ഇല്ലെന്നും വളരെ സങ്കടത്തോടെ മനസിലായി...
എല്ലാവരെയും അങ്ങനെ പറയാൻ കഴിയില്ല, നല്ല പോലെ നീതി നടപ്പാക്കുന്നവരും ഉണ്ട്
സ്വത്ത് തട്ടിയെടുക്കാൻ എന്തിന് തന്റെ പേരിൽ അടിച്ചെന്ന് പറഞ്ഞ കള്ള കേസ് കൊടുക്കണം
പെണ്ണിനെ കണ്ടാൽ പോലീസ് അവർക്ക് അനുകൂലം ആയി മാത്രമേ നിൽക്കൂ .തനിക്ക് അടി കിട്ടാത്തത് ഭാഗ്യം😲😲
പച്ചയായ സത്യസന്ധനായ നാട്ടിൻപുറത്തിന്റെ നന്മ യുള്ള വാക്കുകളും അതെ രീതിയിൽ സാറിന്റെ സംഭാഷണത്തിൽ തെളിയുന്നു
Enthayalum kollam ❤️❤️
ഒന്നാമൻ 👍👍
MY BIG RED SALUTES SIR. GOD BLESS YOU SIR. TJM.
29 വയസ്സായി... വൈകി എന്നറിയാം പക്ഷേ ഞാനും ഒരു സബ് ഇൻസ്പെക്ടർ ആകും..❤️
വൈകിട്ടൊന്നുമില്ല... ശ്രമിക്ക്... നടക്കും
@@achushams ശ്രമിക്കുന്നുണ്ട് bro.. ❤️. But നല്ല പ്രായത്തിൽ തന്നെ കേരേണ്ടത് ആയിരുന്നു എന്നൊരു തോന്നൽ.. അതു നടന്നില്ല
@@yahya7613 PSC vilichittundaurnnu kazhinja year apply cheythittund
കേരളത്തിലാണോ,,,, മുട്ടിലിഴയാൻ പഠിച്ചോളൂ ഇപ്പോളെ 😁😁😁
അതും മൂഞ്ഞിയാൽ ttc പഠിച്ചു അധ്യാപകൻ ആകാം👍എന്ത് ടോപ്പർ 😲 ടിപ്പർ കിളി ആക് 800₹ഡെയ്‌ലി കിട്ടും
Big salute sir 🙏🙏🙏🙏🙏
സൈമൺ sir, ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന news ആണ് ജസ്‌നയുടെ. സത്യസന്ധമായ news തരുക pls.
Kochuveli Alle,cheriya veli allallo
കൊള്ളാം ... ഒത്തിരി സമയം പാഴാവുന്നു.
a gift of god ------this magistrate behaviour
I respect Simon Sir the most.we are blessed to have you for Kerala Sir
K S SIMON👌good I will waiting for next video
KG Simon
* I will be waiting
മോഡസ് ഓപ്പറേണ്ടി fans like അടിക്കു.
എന്തായാലും കൊള്ളാം 🥰🥰🥰🥰
Ente cable tv yil safari tv kk sound kittunnilla🤷
Respect sir❤🙏
Mnushathathode Manasalive oulla Magisret big salute
Aa Majistrate aaraanenkilum addehathe njan manassukondu namikkunnu,the gem of a man,pakshe ingane ullavar valare viralam- mikkavarum adhikaarathinte hoonk kanikkunnavar
ജഡ്ജി ക്ക് ബിഗ് സലൂട്ട് 👍
Koodathai ...story ...aayirikkum adipowli
ഒരു കാര്യം മനസ്സിലാവുന്നില്ല.. ഏതു മാന്യന്മാർ ആണ് എന്നും dislike ഇടുന്നെ...എന്താണ് ഇവരുടെ പ്രശ്നം...പിന്നെയും നാളെ വന്നു episode കാണുഗെയും ചെയ്യും...പിന്നെയും dislike ഇടാൻ🤔😠
njaan ഇട്ടിരുന്നു. ഇത്രയും like ille, എന്ന പിന്നെ ഒരു dislike കിടക്കട്ടെ എന്ന് വെച്ചു
കുറച്ചു വ്യത്യസ്തമായി ചെയ്യാം എന്ന് കരുതി😉
K.G SIMON sir..big salute for your patients & sinciarity.
*patience, sincerity
Kg Simon sir ennum oru vikaramanu njaglk❤💪
അഭിനന്ദങ്ങൾ സാർ
വെയ്റ്റിംഗ് ഫോർ കൂടത്തായി...
Sdhyatha kuravu annennu tonnunu..aa case purthiyayo?
കേസ് വിട്ട് പോയി. ❤️❤️❤️
എന്നിരുന്നാലും കൊള്ളാം ❤❤🙏🙏
Kochuveli 😊
😍😍❤kollalloo 👍👍🤝😍
Waiting for all videos😍
സറും❤മജിസ്റ്റേറ്റുമ്മ്❤😢😢😢
Great 🙏🙏🙏
Super Speech.
Congratulations Sir. 🌹🌹
That magistrate💎
One of the best officers in Kerala police.
ആ സ്ത്രീയും കുട്ടികളും രക്ഷപെട്ടല്ലോ 😁🙏👍🌹
thanks safari .....and SGK.....
എന്താണെങ്കിലും കൊള്ളാം......🎉
Sir pls correct as Kochiveli instead of Cheriyaveli
Enthaaayalum kollam
Waiting ❤️❤️❤️❤️
Ithu polikkum😍👍
Simon sir nde 32 episodes ollu☹️
Please sir ne onnude kondu varuo ee programil..
പീന ജോസഫിനെ ഓർമ വന്നവര് ലൈക്ക് അടിക്കുക
Athara
@@kuttappanKarthavu George Joseph SP പറഞ്ഞ ഒരു കഥ ആണ്. പീന ജോസഫ് ചെറിയതുറ മറ്റോ ഉള്ള ഒരു ഗുണ്ട ആയിരുന്നു. പുള്ളിയെ പിടിക്കാൻ കടപ്പുറം ഏരിയായിൽ പോയ കഥ പറഞ്ഞിട്ടുണ്ട്
Satyam
Yes😍
Nice to hear from a sincere police officer
Sir ipol service IL undo
Sir താമസിക്കുന്നത് തൊടുപുഴ ആണോ??
Very good
Aa technical difficulty de pere manasakshi enne aano sire.
Enthayalum kollam
sir adipowli😍
Simon sir 🫴🏻❤️🔥
Simon sir 🙏🙏🙏🙏
എന്തായാലും കൊള്ളാം
annathe aa magistrate ne pole ullavar aarunnu ellaam enkil ennu aashichu pokunnuu..
Enikke eppo sun directil safari kittunillaaaa
Me 2 ❕❗
നിയമത്തിന്റെ ദൃഷ്ടിയിൽ ആ കേസ് വിട്ടുപോയത് തെറ്റായിരിക്കാമെങ്കിലും നീതി നോക്കുമ്പോൾ ആ കേസ് വിട്ടുപോയതല്ലേ സർ ശരി?
Dear Simon sir could you do a video about azhakesan the last person executed in trivandrum central jail
Sir കൊച്ചുവേളി