സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇദ്ദേഹത്തിന്റെ റിട്ടയേർമെന്റ് ന്യൂസ് കണ്ട വിഡിയോയിൽ ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെ എപ്പിസോഡ് ഇൽ കാണണം എന്ന് ആഗ്രഹം പ്രകിടിപ്പിച്ചിരുന്നു... ആഗ്രഹം സഫലമാക്കിയതിൽ സഫാരി ടീവിക്കു thanks a ton..
ഞങ്ങടെ പത്തനംതിട്ട SP ആയി വിരമിച്ച കാക്കിക്കുള്ളിലെ കലാകാരൻ K G സൈമൺ സാർ💜💚 2 -3 തവണ കമന്റ് ചെയ്തിരുന്നു ഇദ്ദേഹത്തെ കൊണ്ടുവരൂ എന്ന്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന് നന്ദി♥️
Simon sir സർവ്വീസിൽ നിന്ന് വിരമിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ ആഗ്രഹിച്ചിരുന്നതാണ് സഫാരിയിലൂടെ അദ്ദേഹത്തിൻ്റെ ജീവിതവും,സർവ്വീസ് അനുഭവങ്ങളും പ്രേക്ഷകരിലേക്കെത്തിയിരുന്നെങ്കിലെന്ന്.അത് സംഭവ്യമായി!...
ജോർജ് ജോസഫ് sir, ടിജെ ജേക്കബ് sir മേജർ രവി sir, ഇവർക്കു ശേഷം സഫാരി ടീവി ലൂടെ എപ്പോഴങ്കിലും സൈമൺ sir ഉം വരും എന്ന് ഉറപ്പുണ്ടായിരുന്നു പക്ഷെ ഇത്ര പെട്ടെന്ന് വരുമെന്ന് വിചാരിച്ചല്ല. സഫാരി ചാനലിന് ഒരായിരം നന്ദി
ഈ എപ്പിസോഡ് കഴിഞ്ഞാൽ നമ്പി നാരായണൻ സർ, ഇ ശ്രീധരൻ സാർ എന്നിവരെ കൊണ്ട് വരണേ 🙏🙏🙏😍😍😍😍😍 ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ മിനിമം ഒരു 50 എണ്ണം ഉണ്ടായാൽ മതിയായിരുന്നു 🔥🔥🔥🔥
Hi, Thenmala kollam jillayil alle? thenmala tea estate inte link onnu ivide idumo? i cannot find it... I am little bit confused now as i went many times thenmala, kollam.. Munnar is 250km away from there!!!
@@rajeevrktthestar Thenmalla is in Kollam agreed , but there is a Thenmallai in Munnar also . One among the many tea estates owned by the company , it’s about 20 kms or so from Munnar town . Tea plantation aanu full :)
Oh okay. Good to know. Munnar is my favourite destination. Almost all year, i visit there atleast once... Never seen Thenmala before. Next time i will try 👍
ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്ന് വിചാരിച്ചു ഇടയ്ക്ക് സ്‌ക്രീനിൽ ഒന്ന് തൊട്ടുനോക്കി ഇനി എത്ര മിനിട്ട് ബാക്കിയുണ്ടെന്നു അറിയാൻ പക്ഷെ.... എപ്പിസോഡ് കഴിഞ്ഞു. But... Waitng next eppisod👍👍👍
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Amount?
Pls stop ads
Books available aano.
@@mdhunt5305 free
@@mdhunt5305 FREE
മോഡസ് ഒപ്രണ്ടി ഫാൻസ് ആരെങ്കിലും ഉണ്ടോ ഇവിടെ?❤
ജോർജ് ജോസഫ് sir ❤
ഉണ്ടേ.....
ഹാജർ
ഹാജർ 🥰
അവരാണെല്ലോ ഇങ്ങനത്തെ investigation episodes കാതുകത്തൂടെ കേൾക്കുന്നെത്....
Me and wife
സഫാരിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി വീണ്ടും ഞങ്ങളെ അന്വേഷണ വഴികളിലൂടെ നടത്തിക്കുന്നതിന് ❤
പുള്ളി വിരമിച്ച സമയത്ത് അദ്ദേഹത്തെ സഫാരിയിൽ കൊണ്ട് വരണം എന്ന് ഞാൻ കമന്റ് ഇട്ടിരുന്നു. SKG സർ ഒരുപാട് നന്ദി
ഇദ്ദേഹത്തിന്റെ റിട്ടയേർമെന്റ് ന്യൂസ് കണ്ട വിഡിയോയിൽ ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെ എപ്പിസോഡ് ഇൽ കാണണം എന്ന് ആഗ്രഹം പ്രകിടിപ്പിച്ചിരുന്നു... ആഗ്രഹം സഫലമാക്കിയതിൽ സഫാരി ടീവിക്കു thanks a ton..
ഞങ്ങടെ പത്തനംതിട്ട SP ആയി വിരമിച്ച കാക്കിക്കുള്ളിലെ കലാകാരൻ K G സൈമൺ സാർ💜💚 2 -3 തവണ കമന്റ് ചെയ്തിരുന്നു ഇദ്ദേഹത്തെ കൊണ്ടുവരൂ എന്ന്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന് നന്ദി♥️
Da balarshana...
Wue
George joseph സർ ന് ശേഷം വീണ്ടും മറ്റൊരു Legend 💪💪💪
Aara ee george joseph sir??
@@kesunair1812 അദ്ദേഹത്തെപ്പോലെ ഒരു മികച്ച പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറി 67 എപ്പിസോഡ് ഉണ്ട്.
See episodes on safari
George Joseph was not a Legend. .what was his findings in sister Abhaya's murder...it's on the public domain. ..please have a look..
George Joseph is not straight and does not tell truth.He sided with murderers sabha on Sister abhaya murder case
Simon sir സർവ്വീസിൽ നിന്ന് വിരമിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ ആഗ്രഹിച്ചിരുന്നതാണ് സഫാരിയിലൂടെ അദ്ദേഹത്തിൻ്റെ ജീവിതവും,സർവ്വീസ് അനുഭവങ്ങളും പ്രേക്ഷകരിലേക്കെത്തിയിരുന്നെങ്കിലെന്ന്.അത് സംഭവ്യമായി!...
George joseph sir fans undo....
ഉണ്ട്
ഉണ്ട് ❤
🙄
No he is fraud and not straight in sister abhaya murder case
@@VarunKumar-de7xu you are right
Very happy to see an honorable officer like Shri. KG Simon IPS here.
Al
Definitely 👍
ജോർജ് ജോസഫ് sir, ടിജെ ജേക്കബ് sir മേജർ രവി sir, ഇവർക്കു ശേഷം സഫാരി ടീവി ലൂടെ എപ്പോഴങ്കിലും സൈമൺ sir ഉം വരും എന്ന് ഉറപ്പുണ്ടായിരുന്നു പക്ഷെ ഇത്ര പെട്ടെന്ന് വരുമെന്ന് വിചാരിച്ചല്ല. സഫാരി ചാനലിന് ഒരായിരം നന്ദി
സൈമൺ ആർമി റിപ്പോർട്ടിങ് ✌️
S
Joseph mashinte athmakadha onnu vayichu nokku,iyalude thani konam Athil ezhuthitundu
വരണമെന്ന് ആഗ്രഹിച്ച വ്യക്തി
കൂടത്തായി കൊലക്കേസ് അന്വേഷിച്ച sp ഇത് പൊളിക്കും
വീണ്ടും ക്രൈം സീരീസ് 🔥🔥
Ex George joseph Army (മോഡസൊപ്രണ്ടി) form kuwait ❤️❤️
KG Simon sir
... കിടുക്കും.... ഒറപ്പ് ❣️❣️❣️❣️
@@kesunair1812 കൂടത്തായി
Sir, താങ്കളെ പോലെ ലെജൻഡ് ആയ ഒരാളുടെ speech കേൾക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു 👏
സാറിന്റെ റിട്ടയേർമെന്റ് ന്യൂസ് കേട്ടപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ച ഒരു പ്രോഗ്രാം ആണ് ഇത്.... താങ്ക് യു സർ 🙏🙏
This is gonna be thrilling
വെള്ളത്തൂവല്‍ stephan നു ശേഷം ഇദ്ദേഹത്തിന് വേണ്ടി waiting ആയിരുന്നു.... തീ ഐറ്റം 🔥
അയ്യോ.. സാറിൻ്റെ തമ്പ് നെയിൽ കണ്ടപ്പോൾ ഉണ്ടായ സന്തോഷം..🤩😍😍😍😍
സഫാരി ചാനലിനും, കെ.ജീ സൈമൺ സർനും ആശംസകൾ.
ഈ എപ്പിസോഡ് കഴിഞ്ഞാൽ നമ്പി നാരായണൻ സർ, ഇ ശ്രീധരൻ സാർ എന്നിവരെ കൊണ്ട് വരണേ
🙏🙏🙏😍😍😍😍😍
ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ മിനിമം ഒരു 50 എണ്ണം ഉണ്ടായാൽ മതിയായിരുന്നു
🔥🔥🔥🔥
സൈമൺ സർ....!!!ഉദ്വേഗജനകമായ എപ്പിസോഡുകൾക്ക് , ഇനി കണ്ണു തുറന്നു കാതോർത്തിരിക്കുക.. 💪🤘🤘
THE SHERLOCK HOLMES OF KERALA 🔥🔥🔥🔥🔥🔥🔥 🔥🔥🔥🔥🔥🔥🔥🔥
ഇനി k കളുടെ എണ്ണം കൂടും....😌
💓💓💓💓💓💓💓💓💓
💖💖💖💖💖💖💖💖💖
Thanks to Safari TV for bringing Simon Sir. Much awaited series.
Awesome. ഒരു സസ്പെൻസ് നിറഞ്ഞ ചലച്ചിത്രത്തിനു തുല്യം.👌
സഫാരി സന്തോഷേട്ടന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏
സൈമൺ സാറിനെ കൊണ്ടുവന്നതിനു 👍
ചെറുപ്പ കാലം. വീട് നാട് വിദ്യാഭ്യാസം carrier തുടങ്ങുന്ന ഡീറ്റെയിൽസ് കൂടി ഉൾപെടുത്തുക.
Goerge joseph sir ന്റെ rating നെ പൊട്ടികുയോ കാത്തിരുന്നു കാണാം... Anyway വീണ്ടും അടിപൊളി episode കൊണ്ടുവന്ന santhosh sir ന് അഭിനന്ദനങ്ങൾ....
വാ .... എന്ത് കൃത്യമായി സാർ വിവരിക്കുന്നു. വളരെ ഡീറ്റയിലായി അടുക്കും ചിട്ടയുമായി... ജോർജ്ജ് ജോസഫിനെപ്പോലെയല്ല.''
സൈമൺ സർ, ഇങ്ങനെ ഒരു സസ്പെൻസ് നിർത്തരുത്... ഇന്ന് 10:30 വരെ ഇത് തന്നെ ആയിരിക്കും ചിന്ത... അടിപൊളി അവതരണം.. ജോലി പോലെ നല്ല weight ഉള്ള ശബ്ദം..
Dislike അടിച്ചവർ സാറ് പിടിച്ച കള്ളൻ മാർ ആയിരിക്കും....😊😊
😅
😄😄😄
😂😂
😂😂😂
😃😃😃
സഫാരി...😍
കാത്തിരുന്ന അതിഥി....
പ്രേക്ഷകർക്ക് ആകാംഷയുടെ പെരുമഴക്കാലം ഇനിയങ്ങോട്ട്
നന്ദി സഫാരി ചാനൽ 🌹
George joseph sir nu shesham veendum anewshana vazhikalali preshakar luv u safarii, simon sir ishtom
സൈമൺ സാറിന്റെ ജീവിതമാണ് ഇവിടെ നമ്മൾ കേൾക്കുന്നത് 👍❣️
ഉവ്വോ?😃😃😃
@@jeep2173 😜😃
12 manikk kodamanju... I know it’s true , coz my dad works in Munnar , same Thenmallay estate ⭐️⭐️
Hi, Thenmala kollam jillayil alle? thenmala tea estate inte link onnu ivide idumo? i cannot find it... I am little bit confused now as i went many times thenmala, kollam.. Munnar is 250km away from there!!!
@@rajeevrktthestar Thenmalla is in Kollam agreed , but there is a Thenmallai in Munnar also . One among the many tea estates owned by the company , it’s about 20 kms or so from Munnar town . Tea plantation aanu full :)
Oh okay. Good to know. Munnar is my favourite destination. Almost all year, i visit there atleast once... Never seen Thenmala before. Next time i will try 👍
സഫാരിക്ക് നന്ദി..എല്ലാവരും ജോളിയുടെ കഥയ്ക്കായി കാത്തിരിക്കുന്നുവെന്ന് തീർച്ചയായും സാറിനും അറിയാമായിരിക്കും
Police story 👌👌... എന്നും ഹരം പിടിപ്പിക്കുന്നതാണ്.
Simon is a wonderful human being
അലക്സാണ്ടർ ജേക്കബ് സർ, ജോർജ് ജോസഫ് സർ, സൈമൺ സർ, ഇവരെ 3 പേരെയും ഈ program il കൊണ്ടുവന്നതിനു sgk സർ ന് 🙏🙏🙏🙏
Thanks to SAFARI TV for airing Simon Sir's experiences in detection of crime.
Play back speed -1.25
Is better than normal speed 👍🏻
👍
Correct
No
Even 1. 5 is like normal
Thank you so much safari for bringing Mr.Simon here🙏🙏🙏🙏🙏🙏🙏🙏🙏
Eagarly waiting for next episode's 👏👏👏👏
Simon sirs narration superb👏
Most awaited person in this series!
Evade data
No news
Koodathai case vivaram kelkaaan katta waiting
A real legend and a humanist. Polite brave and intelligent❤❤
KG Simon IPS 🔥🔥🔥
ഇ മൊതലിനെ ഇത്പോലെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു thanks സഫാരി 😍😍😍❤️❤️
@La douleur exquiseനമ്മുടെ കേരളത്തിലെ ഒരു വില മതിക്കാനാവാത്ത ഒരു മൊതല് തന്നെയല്ലേ അത് 😍😍പിന്നെ ബഹുമാനം താങ്കൾ ഒന്ന് പഠിക്കുന്നത്
@La douleur exquise ഉദേശിച്ചത് താങ്കളുടെ കമന്റ് (എടൊ)
what a shot by safari retire ayi 2 wks simon sir on fire 🔥
സാർ ജെസ്‌നയെ കുറിച്ച് റിപ്പോർട്ട് പുറത്തു വിടുമോ ..?! ആ കുട്ടിക്ക് എന്ത് സംഭവിച്ചു ..?!!
അന്വേഷണത്തിലിരിക്കുന്ന തോ കോടതിയിൽ വിചാരണ നടക്കുന്നതോ ആയ കേസുകളുടെ വിവരങ്ങൾ പുറത്തു വിടാൻ പാടില്ല എന്നാണ് നിയമം 😄
ആരാണ് ജസ്ന,🤔
@@razakkallambra കേരത്തിൽ നിന്നും കാണാതായ ഒരു പെൺകുട്ടി ...
@@tonyjoseph08 ok dro
Mangalore ond.. sthalam Sarkar inum Police department num ariyaam...
But election kazhinju kaanam big breaking news.
Much wanted series
Thank you safari
Njan sirinte kathakal kelakan vendi kaathirikukayayirunnu. Thank you for sharing your service experience to public
Thanks for Team Safari Tv simon sir ine ee programil konduvannathinu
Oro vyakthiyeyum pariganichukondulla angayude avatharana shyli👍👍👍👍❤❤
Thanks Safari and Simon IPS
Jacob punnos sir,Jacob Thomas sir,CI vinod sir, Simon sir,umaduttan sir lots of heros❤
First comment: orupaad episodes pradeekshikunnu 👍
Now lemme see 🤣
ഒരുപാട് കാത്തിരുന്ന episode
Simon sirne konduvanna safari chanelinu nandi
Thank you sir, Jesna Evidae.
Sir ,ee real Stories
Oru series or serial pole cheyyanenki ,adipoly aayirikum
Thank you Safari Channel from brining Simon sir on board...
Very down to earth personality with excellent calibre. Nice and simple presentation Sir. Expecting many episodes 👍
Njangade sp arunnu pathanamthitta sp salute sir🙏🙏
Wow. So excited to see Simon Sir. Looking forward to an exciting series
സൈമൺ സർ 🙏🙏🙏
സല്യൂട്ട് സർ. അങ്ങയുടെ സേവനങ്ങൾക്ക് 🙏🙏💓💓
thanks SGK and team...............
സഫാരി ചാനലും SGK യും വേറെ ലെവൽ ആണ് 🙏🙏🙏
വീണ്ടും കൂറ്റാന്വേഷണ വഴികളിലേക്,...😍😍😍😍
Enthyaalum kollam... saimon sir super
Hi , Simon sir , thanks Safari....
കാണാൻ ആഗ്രഹിച്ച വ്യക്തിത്വം.
Verum 10-15 episode kond nirthan enganum ulla plan undenkil ath marannekk, we want atleast 50 episode's
George Josephine ശേഷം അറെന്നുള്ള ചോദ്യത്തിന് അവസാനമായി,🙂🥰😍😍
Thank you a Lot to Santhosh chetta..... For choosing this Guy to this program..... He was an Intelligent and Honest investigator
സൂപ്പർ, ഞങ്ങൾ പ്രതീഷിച്ച ആൾ 👍
Sayman. IPS സാറിന്റെ വീഡിയോ എത്ര ലോഗ് ആണെകിലും കാണാൻ വളരെ ത്രിൽ ആണ് അടുത്ത വീഡിയോക് കാത്തിരിക്കുന്നു
പ്രതീക്ഷിക്കാത്ത അതിഥി.
ലവ്.
പ്രതീക്ഷിച്ചത് പോലെ വന്നു...👌👌👌👌🌹🌹🌹🌹
"മോഡസോപ്രാണ്ടി "വേറെ ലെവൽ....
Big thanks to safari for the great experience❤️
Saar.. idaykengilum onnu "Modes Operandi" ennu parayamo.. Oru Nostalgia :)
Welcome sir....thank u sgk sir
കാത്തിരുന്ന എപ്പിസോഡുകൾ സല്യൂട് സഫാരി tv
Kathirunna episode.simon sir ......
ഇത് ഒരു സംഭവം തന്നെ ❣️💟💟💟❣️❣️❣️💟💟💟💟❣️❣️❣️❣️
ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്ന് വിചാരിച്ചു ഇടയ്ക്ക് സ്‌ക്രീനിൽ ഒന്ന് തൊട്ടുനോക്കി ഇനി എത്ര മിനിട്ട് ബാക്കിയുണ്ടെന്നു അറിയാൻ പക്ഷെ.... എപ്പിസോഡ് കഴിഞ്ഞു.
But... Waitng next eppisod👍👍👍
Happy to see Simon sir here
Thanks to safari channel 👍
എല്ലാ എപ്പിസോഡും ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ പറ്റുവോ ??
ഇല്ല , അല്ലെ ??
:}
പറ്റും, അടുത്ത പ്രാവശ്യം മുതല് അങിനെ ചെയ്തോളാം
Thakn you so much entire team
What a beautiful description of details...wonderful.
George joseph sir nu ശേഷം നമ്മുടെ സൈമൺ സാർ.. ഇത് പൊളിക്കും 🔥🥰
Expecting 365 episodes please didn’t give break on Saturday and Sunday 👌👌👌👌👌👌
ithu polikkum
എന്നും സഫാരിക്ക് ഒപ്പം ❤️❤️❤️❤️❤️❤️
Glad to see you sir
Thanks safari
Another George Joseph sir 👌👌👌
മോഡസ് ഓപ്പറാണ്ടി ഫാൻസ് ലൈക് അടി