|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3

Поділитися
Вставка
  • Опубліковано 25 січ 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aa_yathrayil
    Dr. N. J. Nadarajan Part 3 | Aa Yathrayil EPI 307
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 2,7 тис.

  • @SafariTVLive
    @SafariTVLive  5 років тому +337

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @MrSarinms
    @MrSarinms 4 роки тому +2015

    കേരളം മുഴുവൻ കാണാത്തവന്മാരാണ് 68 രാജ്യം കറങ്ങിയാ ഇങ്ങേരെ കളിയാക്കുന്നത് എന്നോർക്കുമ്പോൾ ആണ് ചിരി വരുന്നത്

    • @SureshKumar-jt5kt
      @SureshKumar-jt5kt 4 роки тому +46

      നെയ്യാറ്റിൻകര കവല മുതൽ നെടുമങ്ങാട്, ചെങ്ങന്നൂർ പുന്നപ്ര തുടങ്ങി മലബാർ വരെ 1921 മുതൽ നടന്ന വർഗീയ സമരങ്ങളിൽ ചത്തവരുടെ ജാതി പറഞ്ഞ് സ്വാതന്ത്ര്യം സമരം എന്ന് പറഞ്ഞു പാവങ്ങളെ ചുഷണഠ ചെയ്തു തെരഞ്ഞെടുപ്പ് ജയിച്ചു മന്ത്രി ആയി തങ്ങളുടെ ജാതിക്കാരെ തങ്ങളുടെ സ്വാധീന മേഖലകളിൽ വളർത്തുന്ന യഥാർത്ഥ ഫാസിസ്റ്റ് മലയാളി ആണ് യഥാർത്ഥ കമമൃണിസററ് രാജൃത്തെ സ്വേച്ഛാധിപത്യ രാജൃഠ എന്ന് പറഞ്ഞു സായൂജ്യം അടയുന്നത്

    • @pluto9963
      @pluto9963 4 роки тому +32

      @@SureshKumar-jt5kt യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ഉത്തര കൊറിയ പോലെ വേണം എന്നാണോ.

    • @BabuBabu-bo5yh
      @BabuBabu-bo5yh 3 роки тому +2

      @@pluto9963press 9

    • @user-vf9th3jy5k
      @user-vf9th3jy5k 3 роки тому +33

      @@SureshKumar-jt5kt ഒരാളുടെ അനുഭവം മാത്രം കേൾക്കാതെ മറ്റുള്ളവരുടെ അനുഭവങ്ങളും യൂറ്റൂബ് തിരഞ്ഞ് കേട്ടാൽ തീരാവുന്ന പ്രശ്നം.... കേട്ടിടത്തോളം ടൂറിസ്റ്റുകൾക്ക് അവർ കാണിക്കുന്നത് കാണാൻ മാത്രമുള്ള സ്വാതന്ത്രമാണ് ഉള്ളത്.

    • @SureshKumar-jt5kt
      @SureshKumar-jt5kt 3 роки тому +10

      @@user-vf9th3jy5k ആരുടെയും അനുഭവം അല്ല, വേൾഡ് ഹിസ്റ്ററി പഠിച്ച് ആണ് മനസ്സിൽ ആക്കിയത്

  • @benadost464
    @benadost464 4 роки тому +1283

    നോർത്ത് കൊറിയയിൽ ജയിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല . ആ രാജ്യം തന്നെ ഒരു ജയിലാണ്

  • @jaan_t_20
    @jaan_t_20 3 роки тому +9

    മുഴുവൻ കേട്ടിരിക്കാൻ തോന്നിയില്ല
    നല്ല lag തോന്നി. ഒരു സഞ്ചാരിയുടെ യഥാർത്ത അനുഭവം പ്രതീക്ഷിച്ചപ്പോൾ, വാക്കുകളുടെ അമിതമായ ഉപയോഗം കൊണ്ട് ആവർത്തന വിരസത അനുഭവപ്പെട്ടു😯

  • @nishadmuhd5634
    @nishadmuhd5634 4 роки тому +567

    ചേർത്ത് പിടി ച്ചോളണം ലക്ഷത്തിൽ ഒന്നേ കാണൂ Nort korea യിൽ പോയ മലയാളി യെ😀

    • @sijuirl
      @sijuirl 3 роки тому +22

      I visited North Korea in 2019..

    • @Absarsaudi
      @Absarsaudi 3 роки тому +4

      @@sijuirl how many days you spend there
      ...do you have its video

    • @naas1025
      @naas1025 2 роки тому +3

      @@Absarsaudi there are restrictions for recording a video

    • @deepakkannan2292
      @deepakkannan2292 2 роки тому +1

      അവിടെയും മലയാളി ബന്ധം കയറ്റാതെ ഇന്ത്യക്കാരൻ ,🥰

    • @sijuirl
      @sijuirl 2 роки тому +3

      @@Absarsaudi I spent 4 nights there...

  • @shafipk3848
    @shafipk3848 5 років тому +905

    ആ രാജ്യം കണ്ട് വന്ന അദ്ദേഹത്തേക്കാൾ വലിയ ജ്ഞാനമുള്ളവരാണല്ലോ ഇതിൽ കമ്മന്റ് ചെയ്ത മഹാന്മാർ ☺️

    • @rajeshmullikulangara8313
      @rajeshmullikulangara8313 4 роки тому +50

      ചിലർ അങ്ങനെയാണ്, മറ്റുള്ളവരുടെ കുറ്റവും കുറവും കാണാൻ മാത്രമേ അവർക്ക് കഴിയുകയുള്ളൂ,

    • @passengertech646
      @passengertech646 4 роки тому +53

      കണ്ട് വന്നവർ സത്യം മാത്രമേ പറയും എന്ന് വല്ല ഉറപ്പുമുണ്ടോ ?

    • @kkkkkk3965
      @kkkkkk3965 4 роки тому +105

      അവിടെനിന്നു രക്ഷപ്പെട്ട പെണ്കുട്ടി തന്നെയാണ് ഉത്തരകൊറിയ നരകം ആണെന്ന് പറഞ്ഞിട്ടുള്ളത്.. അതിനേക്കാൾ വലുതല്ലല്ലോ വെറും 10 ദിവസം അവിടെ താമസിച്ച ടൂറിസ്റ്റ്

    • @basheermoideenp
      @basheermoideenp 4 роки тому +51

      അവർ പറഞ്ഞതിൽ മനസ്സിലാവാത്ത മന്ദബുദ്ധികളോട് എന്താ പറയുക. ആധുനികതയുടെ ഒരു തരി നാമ്പ് പോലും ആ ജനതക്ക് ഉപയോഗിക്കുവാനോ ആസ്വദിക്കുവാനോഭാഗ്യം ലഭിച്ചിട്ടില്ല. പോയ വിമാനത്തിൻ്റെ അവസ്ഥയും റോഡിൻ്റെ നിലവാരം വൈദ്യുതിയുടെ ലഭ്യത ഇതൊക്കെ അദ്ദേഹം വിവരിക്കുന്നുണ്ട്. അദ്ദേഹം ഒരു യത്രികനായ സ്ഥിതിക്ക് ഇങ്ങനെ മാത്രമേ പറയാൻ കഴിയൂ. അതിൽ നിന്നും മനസ്സിലാക്കാൻ ബുദ്ധിയില്ലെങ്കിൽ എന്താ ചെയ്യുക

    • @middle-classentrepreneur2949
      @middle-classentrepreneur2949 4 роки тому +8

      Poonam ennu nirbandam illaa. See he just visit 10 fays, he never lived Long.

  • @kuttanbangali5432
    @kuttanbangali5432 5 років тому +955

    കമെന്റ് ഇടുന്നവർ രാഷ്ട്രീയം ഒഴിവാക്കുക പുതിയ അറിവുകൾ മനസിലാക്കാൻ ശ്രമിക്കാം അതെല്ലേ നല്ലതു

    • @avnarayananav.naranan31
      @avnarayananav.naranan31 5 років тому +8

      BADAI MANNAN

    • @kuttanbangali5432
      @kuttanbangali5432 5 років тому +4

      @@avnarayananav.naranan31 Oh

    • @rajeshpc5707
      @rajeshpc5707 5 років тому +29

      Kammi spotted

    • @kuttanbangali5432
      @kuttanbangali5432 5 років тому +48

      @@rajeshpc5707 എന്റെ കൂട്ടുകാര ഞാൻ കട്ട കോൺഗ്രസ്‌ കാരൻ ആണ് . സഫാരി ചാനലിന് രാഷ്ട്രീയം ഇല്ല . ആവശ്യം ഇല്ലാത്തടുത്തു രാഷ്ട്രീയം വലിച്ചു ഇട്ടത് കൊണ്ട് കമെന്റ് ഇട്ടത് ആണ്

    • @avnarayananav.naranan31
      @avnarayananav.naranan31 5 років тому +7

      @@kuttanbangali5432 SUHRETHE CHANALINU RASTREEYAMILLA PUKSHE EE GEERVANAKKARANU RASSHTREEYUM UNDE.

  • @Padmanabhan-rz8jj
    @Padmanabhan-rz8jj 9 місяців тому +7

    സന്തോഷ്‌ സാർ അങ്ങയെക്ക് ഒപ്പം കൂട്ടാവുന്ന ഒരു ധൈര്യശാലി. പുതിയ അറിവ് തന്ന dr. സാറിനും നന്ദി.

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 4 роки тому +869

    ഉത്തര കൊറിയ ഒരു ജനാധിപത്യ രാജ്യമാണ്... പക്ഷെ...സ്ഥാനാർത്ഥി കിംഗ്‌ ജോണ് മാത്രം

    • @sayeedshahid5618
      @sayeedshahid5618 4 роки тому +41

      Avide janadhipathyam illa. Ekadhi pathyamaan

    • @misbahuknkn9231
      @misbahuknkn9231 3 роки тому +10

      Tamashayano

    • @railfankerala
      @railfankerala 3 роки тому +6

      Ekadhipatyam aan

    • @Gourinandanans
      @Gourinandanans 3 роки тому +51

      @@sayeedshahid5618 അവിടെ തിരഞ്ഞെടുപ്പ് നടത്താറുണ്ട് പക്ഷെ സ്ഥാനാർഥി king jong un മാത്രമായിരിക്കും

    • @Gourinandanans
      @Gourinandanans 3 роки тому +18

      @@misbahuknkn9231 അവിടെ തിരഞ്ഞെടുപ്പ് നടത്താറുണ്ട് പക്ഷെ സ്ഥാനാർഥി king jong un മാത്രമായിരിക്കും

  • @satharlubba4381
    @satharlubba4381 5 років тому +220

    താങ്കളുടെ മികച്ച അവതരണം. താങ്കളുടെ കൂടെ കൊറിയ കണ്ടതുപോലെ ഒരനുഭവം. ചില രാജ്യങ്ങൾ ഇങ്ങനെ ഒക്കെയാണെകിലും അതിലും ഒരു നന്മയുണ്ട്. അനുഭവം പങ്കുവെച്ചതിന് നന്ദി. Santhosh George Sar : താങ്കൾക്കും ഒരായിരം Thanks.

    • @sreejithramakrishna3193
      @sreejithramakrishna3193 3 роки тому +4

      Yes ...that's all...athre ullu ..cheta ..allathe enthokkeya ororo aalkar coment cheyunne...pulliyude anubavam athakum.athu nammodu share cheythu..eni vere oral poyal ayalude feel vere aavum...athre ullu...

    • @ananthu2412
      @ananthu2412 3 роки тому +5

      @@sreejithramakrishna3193 bro ath karyamakkanda... america ethire thiriyunna ellavareyum america thakarkkan pala vazhikalum srammikum.. pand USSR ne thakarthath kandille.. Ipo olypics ethirali china aanu ath pole NK yum... so avar adicherakkunna kathakalanu 75%.. not full... kurchoke autocracy nd... but ath kittmbo ivide ulla communiat virodhikal oronn parayunnu athra thanne

    • @adithyadanaj9768
      @adithyadanaj9768 2 роки тому +1

      @@ananthu2412 USSR was in no way innocent. You only talk about America and glorify USSR.
      There's a reason why that no other country which was apart of USSR is willing to join it now. And if it weren't for Russia barring and threatning Ukariane from entering EU Ukraine would be a developed nation now. It was a war both sides were guilty of murdering innocents. And in some comments I see you glorifying China. China is no way a communist nation. There hasn't been any nation in this world that prospered with communism. China also realised that and opened up their economy and went Capitalist. The latest prey for communist propaganda I'd Venezuela. They are in dire straits now. And the reason why other countries are reluctant of participating in olympics is because of the gross human rights violation there. This has nothing to do with US. The amount of genocide and organ harvesting that goes there is insane. The number of death row inmates and the number of organs harvested doesn't match at all. China harvest the organs if its own people . And the fact about concentration camps in China has been proved time and time again with satellite pictures. Even Russia their old comrade accepts that fact . I have been to China so I know that goes on there.

    • @Newhopes123
      @Newhopes123 2 роки тому

      @@adithyadanaj9768 pinnalla😍😍😍

    • @shahinashahi199
      @shahinashahi199 Рік тому

      V

  • @sreedharmurali3159
    @sreedharmurali3159 5 років тому +479

    നരകത്തെ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു...

    • @raihan8020
      @raihan8020 3 роки тому +1

      @@Rj-fx5wp he Sayed 'narkatye' means hell

    • @itsmeakash3492
      @itsmeakash3492 3 роки тому +1

      😂😂😂

    • @ghaleelkm
      @ghaleelkm 3 роки тому +2

      @@Rj-fx5wp you said it
      💯

    • @walkfree4389
      @walkfree4389 3 роки тому +2

      Exactly 👍

    • @sreeshankrishnan5220
      @sreeshankrishnan5220 2 роки тому +9

      താങ്കളെപ്പോലെയുള്ള ആളുകളുടെ മനസ്സാണ് നരകം..

  • @mindsetiseverything7491
    @mindsetiseverything7491 4 роки тому +334

    പലരുടെയും കമന്റ്‌ വായിക്കുമ്പോൾ പണ്ടാരോ പറഞ്ഞത് ഓർമ വരുന്നു "കണ്ട നീ മാറി നില്ക്കു.. കേട്ട ഞാൻ പറയാം... "

  • @ayubtanur184
    @ayubtanur184 2 роки тому +31

    ഒരുപാട് നന്ദിയുണ്ട് പുതിയൊരു അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന്
    നിഗൂഢമായ ഒരു രാജ്യത്തിൻറെ വളരെ വന്യമായ സംസ്കാരത്തെ അതി മനോഹരമായി വരച്ചു കാണിച്ചതിന്

  • @Sahad24
    @Sahad24 5 років тому +792

    മതം ഉണ്ടാക്കാൻ ചെന്നാൽ കാപ്പിറ്റൽ പണിഷ്മെന്റ് എന്നുള്ളത് കിടു 😍😍

    • @sachinjoseph3435
      @sachinjoseph3435 5 років тому +71

      അവിടെയുള്ളവർക് സ്വാതന്ത്രയം നീതി ബോധം എന്നിവ ഉണ്ടാകരുത് എന്നുള്ളത് കൊണ്ടാണ് അത്.സർക്കാർ പഠിപ്പിക്കുന്നത് അതുപോലെ അനുസരിക്കാൻ ..ഫോൺ വിളിച്ചാൽ രാജ്യദ്രോഹം ....കിം ജോ നെകുറ്റം പറഞ്ഞാൽ തല പോകും ..

    • @sachinjoseph3435
      @sachinjoseph3435 5 років тому +73

      സൗദി കുറ്റവാളികളെ ആണ് ശിക്ഷിക്കുന്നത്...അവിട സ്ത്രീകൾ കു ഒരു കുഴപ്പവും ഇല് ല നല്ലൊരു രാജ്യം അത്.

    • @thejus36
      @thejus36 5 років тому +2

      വളരെ നല്ല കാര്യം

    • @thejus36
      @thejus36 5 років тому +48

      @@sachinjoseph3435 സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് പോലും കിട്ടിയത് ഇപ്പോഴാണ് .. ബെസ്റ്റ് രാജ്യം ഒന്ന് പോടോ

    • @sachinjoseph3435
      @sachinjoseph3435 5 років тому +50

      @@thejus36 സ്ത്രീകൾ സ്ത്രീകൾ സ്ത്രീകൾ..ഈ നാട്ടിൽ പുരുഷൻ ആയി ആരുമില്ലേ...? ..എല്ല നിയമങ്ങളും ..govt job സീറ്റ് കളും എന്തിനു ബസിലെ സീറ്റ് പോലും ഇപ്പോ അവര്ക് വേണ്ടിയാണ്...എന്നിട്ടും കുറെ പേർ സ്ത്രീകൾ കു വേണ്ടിയെ എന്തെങ്കിലും പറയു ..ഒന്നു പോടോ പാവാട പിടിക്കാൻ പോ

  • @binumixmax5548
    @binumixmax5548 4 роки тому +47

    ചേട്ടൻ അവിടെ നിന്നാണ് ഈ വീഡിയോ ചെയ്തതെന്ന് തോനുന്നു. ഇവിടെ നിന്നാകുമ്പോൾ നേരെ ഓപ്പോസിറ്റ് ആകും. ജീവനിൽ കൊതിയില്ലാത്ത മനുഷ്യനുണ്ടോ

  • @aanihood1
    @aanihood1 3 роки тому +117

    അതി മനോഹരമായ നരകം . അവിടുത്തെ മനുഷ്യരെ സമ്മതിക്കണം.

    • @sreeshankrishnan5220
      @sreeshankrishnan5220 2 роки тому +6

      തന്നേക്കാളും ഭാഗ്യവാന്മാരാണ് അവിടെ ഉള്ളവർ..

    • @aanihood1
      @aanihood1 2 роки тому +17

      @@sreeshankrishnan5220 കമ്മി ജീവി

    • @comradeleppi2000
      @comradeleppi2000 2 роки тому +1

      @@aanihood1 afghan kaatil bedham aanu. sanction undayittum avar ipolum jeevikunile athe samayam Afghan america fund cheythitt ipolum kandile

    • @user-im4vy8ov5x
      @user-im4vy8ov5x 2 роки тому

      👍👍👍👍👍👍

    • @rhs11
      @rhs11 2 роки тому +4

      അവര്ക് പുറം ലോകം എന്താണെന്ന് അറിയില്ലലോ

  • @latheefrose8893
    @latheefrose8893 5 років тому +32

    Dear Natarajan sir, സാറിന്റെ ഉത്തര കൊറിയ യാത്ര അനുഭവങ്ങൾ സാറ് വിവരിക്കുമ്പോൾ കൊറിയയിലാണെന്ന് തോന്നിപ്പോയി. ഒരുപാട് നന്ദിയുണ്ട്.

    • @Newhopes123
      @Newhopes123 2 роки тому +3

      Iyale okke viswasikkan thonnunna ningale venam thallaan. Ithokke Kimminte udayippalle. Athil ayal veenupoyi. Ningal ayaal parayunnathu kettu asathya kuzhiyil veenupokaruthu pls!

    • @pammi377
      @pammi377 3 місяці тому

      ശുദ്ധമായ സംസ്കാരസമ്പന്നമായ അഭിപ്രായം രേഖപ്പെടുത്തി. ' ഇതാണ് ഉത്തമ മാതൃക

  • @shiburasheed1105
    @shiburasheed1105 5 років тому +713

    കണ്ട നീ മാറിനില്കു കേട്ട ഞാൻ പറയട്ടെ ...ഇങ്ങനെയാണ് ഇവിടെ കുറെ ആൾകാർ കമെന്റ് ബോക്സിൽ കിടന്നു ഓരിയിടുന്നത്

  • @ROSHANKUMAR-jg9rr
    @ROSHANKUMAR-jg9rr 3 роки тому +119

    How beautiful is india...iam proud to hear this video..❤️

  • @alwingeo9841
    @alwingeo9841 2 роки тому +142

    ലോകത്തു ഏറ്റവും കൂടുതൽ ഫ്രീഡം ഉള്ളത് യൂറോപ്പിൽ ആണ്. അവർ നല്ല മനുഷ്യത മുള്ളവർ ആണ് 👍

    • @Shamil405
      @Shamil405 2 роки тому +20

      ഒരുകാലത്ത് ഒരുപാട് freedom നൽകിയിരുന്നു ഈ colonialist European രാജ്യങ്ങൾ

    • @shanilmuhammed2731
      @shanilmuhammed2731 2 роки тому +2

      Alla America an

    • @abhinavpv4613
      @abhinavpv4613 2 роки тому +4

      Pls go and watch premier league
      😌

    • @ameershanu6036
      @ameershanu6036 2 роки тому +3

      Bro Europe il ayalum aheri Indian sine avark pucham aanu
      Ellarkkumalla ennalum und

    • @positive1061
      @positive1061 2 роки тому

      Unda

  • @souravu6586
    @souravu6586 3 роки тому +283

    68 രാജ്യങ്ങൾ സഞ്ചരിച്ച ഇങ്ങേരെ കുറിച്ച് 4 യൂറ്റുബ് വീഡിയോ കണ്ട അറിവിൽ കമ്മൻ്റിടുന്ന വിഢികളെ കാണുമ്പോൾ സഹതാപം മാത്രം ,മുൻ വിധിമാറ്റി വെക്കു.

    • @prasadbabu8443
      @prasadbabu8443 3 роки тому +3

      Crct

    • @rajeevrajagopal8819
      @rajeevrajagopal8819 3 роки тому +4

      Correct

    • @jayaprakashg9805
      @jayaprakashg9805 3 роки тому +3

      ഫയങ്കരം .....അങ്ങേരുടെ അച്ഛനും അമ്മയും തീർത്തും വയ്യാതിരിക്കുകയാണെന്ന് പറയുന്നുണ്ട് .... ഇങ്ങേര് ഇങ്ങനെ കന്നിമാസത്തിൽ പട്ടി പോകുന്നപോലെ .... ആ വലിയ മനസുണ്ടല്ലോ , അത് കാണാതെ പോകരുത്😜

    • @tomypynadath1398
      @tomypynadath1398 2 роки тому +2

      അങ്ങയുടെ ധീരതയെ നമിക്കുന്നു

    • @comradeleppi2000
      @comradeleppi2000 2 роки тому +3

      @Vishnu Vattukalathil dubai muslim rajyam avade laws strict ivade indiail namuk chindikan patila pakshe North Korea pattum karanam avade rapistinu vedi vach kollum ath aanu adeham anganae parayune

  • @balakrishnanm6420
    @balakrishnanm6420 3 роки тому +67

    ചുരുക്കത്തിൽ നല്ല പഴങ്ങളും ഭക്ഷൃധാനൃങ്ങളും കൊടുത്ത് വളർത്തുന്ന സ്വർണ്ണകൂട്ടിലടച്ച തത്തയുടെ കഥയാണ്
    താങ്കളുടെ യാത്ര വിവരണം കേട്ടപ്പോൾ
    ഓർമ്മ വരുന്നത്.

    • @Newhopes123
      @Newhopes123 2 роки тому +2

      🤣🤣🤣🤣🤣🤣

    • @dreamcatcher1753
      @dreamcatcher1753 2 роки тому +12

      അഴിച്ചു വിട്ട പട്ടിണി പട്ടികളെക്കാൾ നല്ലതാണെന്നു തോന്നുന്നു

    • @Newhopes123
      @Newhopes123 2 роки тому +6

      @@dreamcatcher1753 antham kammikalkku angane thonnoo!

    • @aleenajoseph3452
      @aleenajoseph3452 2 роки тому +1

      👌

    • @dreamcatcher1753
      @dreamcatcher1753 2 роки тому

      @@Newhopes123 കഷ്ട്ടം

  • @unaisvu786
    @unaisvu786 4 роки тому +12

    ഉപകാരപ്പെട്ട വീഡിയോ ❤

  • @videoworld936
    @videoworld936 2 роки тому +65

    Play back speed 1.25x ആക്കിയാൽ Correct ആയിരിക്കും 🙂🙂🙂

  • @sidharthansidhan6362
    @sidharthansidhan6362 3 роки тому +9

    ഒരു സഞ്ചാരിയുടെ അനുഭവം എന്നതിൽ ഇദ്ദേഹത്തിന്റെ വാക്കുകളെ നമുക്ക് അംഗീകരിക്കാം
    എന്നാൽ മറ്റൊരു തലത്തിൽ ചിന്തിക്കുകയാണെങ്കിൽ ഉത്തര കൊറിയ ഒരു സ്വേച്ഛാധിപത്യവും ക്രൂരതയും കിം ജോങ് ഉങ് എന്ന ഒരൊറ്റ ആളുടെ അടിമത്തത്തിൽ കഴിയുന്ന കോടികണക്കിന് ജനങ്ങളുടെ രാജ്യമാണ് എന്നു അവിടെ ജനിച്ചു വളർന്നു രക്ഷപെട്ടോടി വന്ന ഒരു പെൺകുട്ടി ലോകത്തോട് തന്റെ സ്വന്തം നാടിനെ പറ്റി പറഞ്ഞതാണിത്
    എന്നാൽ ഒരു സഞ്ചാരി എന്ന നിലയിൽ നമ്മൾ അവിടെ ചെല്ലുമ്പോഴും ഒരു ഗൈഡിന്റെ നിഴലിലെ അവിടെ നിൽക്കാൻ കഴിയു. മാത്രവുമല്ല അവിടത്തെ നല്ല കാര്യങ്ങൾ മാത്രമേ നമ്മൾ കാണുകയുള്ളു അല്ല കാണിക്കുകയുള്ളു എന്നു വേണം പറയാൻ അവിടത്തെ സാദാരണ ജനങ്ങളുടെ അവസ്ഥ എന്തെന്ന് നമ്മൾ കാണുന്നില്ല അവിടേക്കൊന്നും കൊണ്ടുപോകുന്നില്ല എന്നു വേണം പറയാൻ. മാത്രവുമല്ല തന്റെ രാജ്യത്തിന്റെ ഏറ്റവും നല്ല കാര്യങ്ങൾ കാണിക്കാനല്ലേ ഏതൊരാളും ശ്രമിക്കുക. ഈ വീഡിയോയിൽ നിൽക്കുന്ന ഏതെങ്കിലും ഒരുത്തൻ ജീൻസോ മറ്റോ ഇട്ടിട്ടുണ്ടോ ഇതിൽ നിന്നും നമുക്ക് അവിടത്തെ സ്വാതന്ത്ര്യം എത്ര യുണ്ടെന്നു നമുക്ക് മനസിലാക്കാമല്ലോ. എന്നാൽ ഒരു സഞ്ചാരി എന്ന നിലയിൽ ഇദ്ദേഹം എല്ലാം ഒരു പോസിറ്റീവ് ആയി കാണുന്നത് ഒരു നല്ല കാര്യമാണ്

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 років тому +221

    സ്വർണ്ണ ക്കൂട്ടിലാണേലും ബന്ധനം ബദനം തന്നെ

    • @nasarpalakkad-
      @nasarpalakkad- 5 років тому

      ഗൾഫിൽ പോകുന്നവർ ഈ മൂന്നു കാര്യങ്ങൾ അറിഞ്ഞിരിക്കണം
      ua-cam.com/video/fxni1b2aU88/v-deo.html

    • @anugrah5829
      @anugrah5829 4 роки тому

      @@naveenkm1431 neeyara myra ath parayann

    • @keraliteinfo8639
      @keraliteinfo8639 3 роки тому +1

      ഇത് സെപ്റ്റിക് ടാങ്കിൽ ബന്ദിയാക്കിയ പോലെ ആണ്.

  • @rajendrann.k5730
    @rajendrann.k5730 3 роки тому +86

    ഈ മതം എന്ന കാളകൂട വിഷത്തെ ആ രാജ്യം ഒഴിവാക്കിയത് വളരെ നല്ലതെന്ന് വിചാരിക്കുന്നു.

    • @manudevasya2118
      @manudevasya2118 2 роки тому +6

      മതം ഇല്ലാത്ത നിരീശ്വര വാദികൾ 12 കോടി ജനത്തെ കൊ ന്നിട്ടുണ്ടു പോയി ചരിത്രം പഠിക്കു..the black book of communism. Pls read

    • @jobyputhumana2193
      @jobyputhumana2193 2 роки тому +5

      @@manudevasya2118 athu matham illathavar viswasikale konnathallallo...??? Political or war based alle...??? Pakshe mathangal kollunnathu mattu matha viswasikale aanu

    • @youtubeuser6020
      @youtubeuser6020 Рік тому +8

      എല്ലാ മതങ്ങളുടെയും പരമാവധി തിന്മ കൂടിച്ചേര്‍ന്ന കമ്മ്യൂണിസമുള്ളപ്പോ വേറൊരു മതമെന്തിന് ?

    • @user-ok6ip2ib4v
      @user-ok6ip2ib4v 22 дні тому +1

      YES കാളകുടവിഷം

    • @sukeshanju8804
      @sukeshanju8804 12 днів тому

      100%

  • @MikhaelMichel123
    @MikhaelMichel123 3 роки тому +87

    പോയ ആൾ പറയുന്നതിനേക്കാൾ വലുതാണ് വീടിനു തൊട്ടടുത്ത പ്ലേസ് പോവാത്തവരുടെ കമന്റ്.... 🤧🤧🤧🤧🤧

  • @ajithplakatphotography3453
    @ajithplakatphotography3453 4 роки тому +21

    ഷൊർണൂർ പാലക്കാട് റൂട്ടിൽ ട്രെയിനിൽ പോയവർ ഇവിടെ വരൂ 😀👍👍

  • @abhijithcpreej
    @abhijithcpreej 3 роки тому +70

    12:32
    "Something else I noticed was how, even at the middle of night, at 1 AM and such, women and children were out and about, in parks and on the streets. Never before, in any of the countries I've been to, have I seen such a symbol of safety and comfort."

    • @zen235
      @zen235 Рік тому

      All GCC countries are safer and peaceful than N . Korea

    • @krishnak4901
      @krishnak4901 Рік тому +3

      Safety ethina
      A rajyam muzhavan unsafe allee
      Gov Thane terroristkalan pinahane?

    • @krishnak4901
      @krishnak4901 Рік тому

      Onn poda appa

    • @AnupamaJoze
      @AnupamaJoze 8 місяців тому +4

      But we couldn't even walk in the cortiyard of our hotel 🤪 did you notice that as well?

    • @sharafalim1748
      @sharafalim1748 13 днів тому

      Oru pashuvine konnathinu arippayaakkunna naadalle bro.. so oruthanum onninum dhairyam kaanilla..😂 in that sense North Korea is 💯 than our country India

  • @trollkallan2328
    @trollkallan2328 3 роки тому +107

    ഇദ്ദേഹത്തെ ഈ പരിപാടിയിൽ എതിച്ച സഫാരിക്ക് 💖💖💖

  • @krishnaprabha5421
    @krishnaprabha5421 4 роки тому +1

    Thanks uncle sthalam sherikkum kandathupole undu

  • @bijuthomasthomas8100
    @bijuthomasthomas8100 5 років тому +209

    കുനിഞ്ഞു നിൽക്കും മുമ്പ് കിം ജോങ് ഉൻ പുറകിൽ നിൽപ്പുണ്ടോന്ന് നോക്കണേ

  • @sezr90
    @sezr90 5 років тому +80

    താങ്കളുടെ ഈ അനുഭവങ്ങൾ കേൾക്കുന്നതിന് മുന്നേ ഞാൻ ഒരുപാടു ഉത്തരകൊറിയ ടൂറിസ്റ്റുകളുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട് . അതിലെല്ലാം പറയുന്നത് അവർ ടൂറിസ്‌കൾക് കാണാനായി അവരുടെ ആളുകളെ ഒരുക്കി നിർത്തിയിട്ടുണ്ട്, ടൂറിസ്റ്റ് വില്ലജ് എന്നൊക്കെ പറയുന്ന് പോലെ. ആ ഭാഗത്തു ഉള്ളവർക്കു മാത്രം എല്ലാ സൗകര്യങ്ങളും ആധുനികതയുടെ എല്ലാ സുഖങ്ങളും നൽകും. അതിനു പുറത്തു ഉള്ള ഉത്തര കൊറിയ ഞാൻ മനസ്സിലാക്കിയിടത്തോളം ഭീകരമാണ്. ടൂറിസ്റ്റ് കാണുന്ന ഉത്തരകൊറിയയുടെ മുഖം പുറം ലോകത്തെ കാണിക്കാൻ വേണ്ടി മാത്രം ഉള്ള ഒരു മൂടുപടം ആണ്.

    • @rahimkvayath
      @rahimkvayath 5 років тому +9

      ഞാനും കേട്ടിട്ടുണ്ട്, നടരാജൻ പറയുന്നത് കേട്ടാലു o അത് തന്നെ തോന്നുന്നത് ഹോട്ടലിൽ നിന്ന് റൂമിൽ നിന്ന് പുറത്തിറങ്ങരുത്, അവിടെ ചെന്ന് ഇന്നും മുന്നേ രണ്ട് ഗൈഡുകളാണ് മൂപ്പരെ കൊണ്ടു പോവുന്നത് - തുടങ്ങി പലതും

    • @danielrafreddy
      @danielrafreddy 5 років тому +5

      Those were must be American or European tourists ..

    • @elshaddai6719
      @elshaddai6719 5 років тому

      exactly

    • @danielrafreddy
      @danielrafreddy 5 років тому +1

      @Roman empire @Roman empire they just claim like that as usual. It is bloody american propaganda. This is not the first time it happens . there is always news like this about ex soviet union , Iraq , Iran China and north Korea . and even against Japan in 1980s during the trade war between US and Japan .

    • @danielrafreddy
      @danielrafreddy 5 років тому

      @Roman empire yes you should. Seems like very soon they will be litle bit more open to the world . And one more thing we need to admit . We are the one who made them like that .they are suspecting each and everyone going there have links to CIA, irrespective of which country you from . So each and every time they will follow you . CIA has past history using other country nationals to sneak into their country .

  • @vsn2024
    @vsn2024 3 роки тому +8

    എത്ര നല്ല ആചാരങ്ങൾ.

  • @vijayankundil1804
    @vijayankundil1804 2 роки тому +7

    മനസ്സ് നിറഞ്ഞു 🙏

  • @Bigboss-bu7vg
    @Bigboss-bu7vg 5 років тому +549

    എന്തായാലും ചേട്ടൻ അവിടെ സന്തോഷവാൻ ആയിരുന്നു എന്നു മനസ്സിലായി....
    10 ദിവസം ചേട്ടന്റെ ഭാര്യ ഫോണിൽ വിളിച്ചില്ല അല്ലെ...

  • @sudhtcr3831
    @sudhtcr3831 2 роки тому +12

    ഞങ്ങളുടെ രാജ്യത്തിന് ബോട്ടാണിസ്റ്റുകളെയും, സയന്റിസ്റ്റുകളുടെയും ആവശ്യം ഉണ്ട് ❤👍👍👍യാഥാർഥ്യ ബോധ്യം ഉള്ള വിദ്യഭ്യാസവും വിദ്യാർത്ഥികളും ❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍❤❤❤👍👍👍👍👍👍👍👍❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤👍👍👍

    • @balanp1844
      @balanp1844 6 місяців тому

      അവിടത്തെ വിദ്യാർത്ഥികൾക്ക് ബയോളജിസ്റ്റ് ആകുവാനാണ് കൂടുതൽ താൽപര്യമെന്ന് കോൺഗ്രസ് ഹയാത്രികനും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന Dr. SS ലാൽ പറഞ്ഞിട്ടുണ്ട്.

  • @Naomi_anup
    @Naomi_anup 2 роки тому

    വളരെ നല്ല അവതരണമാണ്..

  • @sivadasansiva4351
    @sivadasansiva4351 2 роки тому +2

    Thank you sir, 👌💐

  • @VV-eo4yk
    @VV-eo4yk 4 роки тому +234

    ഇയാൾ ജീവനോടെ തിരിച്ചു വന്നത് തന്നെ ഭാഗ്യം

    • @higherbeingX
      @higherbeingX 3 роки тому +8

      Doctors ine bahumanam aanu avarku

    • @SA-rx3ez
      @SA-rx3ez 3 роки тому +6

      ഇത്ര കഷ്ട്ട പെട്ടു അവിടെ പോകുന്നത് എന്തിനാ?

    • @higherbeingX
      @higherbeingX 3 роки тому +40

      @@SA-rx3ez cute aayi veettil thanne irunno potta kinattile thavala pole

    • @SA-rx3ez
      @SA-rx3ez 3 роки тому +10

      @@higherbeingX pottakinattil thavala 🐸 mathramalla nalla neerkoliyum kannum🐍😃😃😃

    • @higherbeingX
      @higherbeingX 3 роки тому +15

      @@SA-rx3ez All travels are fun. If you have some money, just pack your bags. It's worth it

  • @niza2270
    @niza2270 4 роки тому +4

    Woow beautiful presentation

  • @sukumarannadar6946
    @sukumarannadar6946 4 роки тому +2

    Very good information we can enjoy

  • @sreenubabu7384
    @sreenubabu7384 3 роки тому +4

    My favorite program super safari channel

    • @mmmmmmmc6137
      @mmmmmmmc6137 2 роки тому

      North Korea there is no freedom for people

  • @maruthagramam5488
    @maruthagramam5488 5 років тому +324

    ഉത്തര കൊറിയക്കാർക് വേറെ ലോകരാജ്യങ്ങൾ ഉള്ളതായിട്ട് അറിവുണ്ടാകാൻ സാധ്യത ഇല്ല

    • @dingu9988
      @dingu9988 4 роки тому +1

      Shariya

    • @sreekalateacher8121
      @sreekalateacher8121 4 роки тому +11

      @@idontevenhaveapla7224 correct North Korea adipoly rajyam enna avide parayane america daridra rajymanu enna parayane

    • @mohammadashir9407
      @mohammadashir9407 4 роки тому +7

      Avar vjarikkunn ath pole thane aakum bakki rajyakkarum jeevikkanth ennavum

    • @karthikarakesh3371
      @karthikarakesh3371 4 роки тому

      X

    • @sammathew9808
      @sammathew9808 4 роки тому +3

      Avadiya adultsinu polum facebook enthanunu ariyila

  • @roshanpanicker3854
    @roshanpanicker3854 5 років тому +9

    നല്ല വിവരണമാണ് സർ .സൂപ്പർ

    • @Newhopes123
      @Newhopes123 2 роки тому

      oru vivaravumilla. aanaye pottanmar visheshichathupole !!

  • @gopalkrishnan684
    @gopalkrishnan684 3 роки тому +19

    Thank you sir for your detailed information about North Korea. Very interesting.

  • @alphawolf4041
    @alphawolf4041 3 роки тому +13

    എത്ര മനോഹരമായ രാജ്യം ഇത്രയും നല്ല രാജ്യം പാവം ജനങ്ങൾ

  • @sandeepnewstyle
    @sandeepnewstyle 5 років тому +183

    18:01 കാരണം എന്തെന്നാല്‍ വിമര്‍ശിച്ചാല്‍ പിന്നെ തല കാണില്ല , വിമര്‍ശിച്ചവരെ ഒക്കെ കാലപുരിക്ക് വിട്ടു അതന്നെ

    • @AJ-qe4on
      @AJ-qe4on 2 роки тому +3

      Exxactly

    • @WerewolfAsh
      @WerewolfAsh 2 роки тому +2

      For some like you whatever America says about their enemies is the gospel truth. Pity you.

    • @aleenajoseph3452
      @aleenajoseph3452 2 роки тому +3

      @@WerewolfAsh thangal annal vegam north korea il poit varan njn pararthikam, tha galk avde nikan patum.... onn poit avde settle aagum mama please

  • @lawyercaamano3578
    @lawyercaamano3578 5 років тому +182

    ആഹാ എത്ര മനോഹരമായ സ്ഥാലം!! എത്ര സ്വാതന്ത്ര്യം. മിണ്ടിയാൽ തലപോകും, മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടാണ്, അല്ലാതെ ബഹുമാനം കൊണ്ടല്ല. ഇപ്പോൾ കേരളത്തിലും അങ്ങിനെ തന്നെ

    • @dennyjoy
      @dennyjoy 5 років тому +6

      Icide kerala-thil kooduthal swadryann adu kond bus-inu kall eriyanum, vikasana karyangalk oppose cheyanum,college mudakan ishtam mathiri alkara😆😆😆

    • @adithyadanaj9768
      @adithyadanaj9768 2 роки тому +5

      @@dennyjoyTrue. Kites left Kerala. And the bureaucracy is killing kerala. The major part of Kerala's gdp goes to our govt servants. The amount of loss and debt that ksrtc piles up is insane. They should just privatise it but the commies and labour unions won't let that happen. There is 9 people to take care of 1 bus in ksrtc. That's a big fucking scam. Cheating people off their money.

    • @sulaimaniblr1303
      @sulaimaniblr1303 2 роки тому +12

      Ooh...thanippo keralathil ninnalle ee comment idunnath malare...thala avide undo...oro oolakal

    • @lawyercaamano3578
      @lawyercaamano3578 2 роки тому +1

      @@sulaimaniblr1303 hmmmm ഖേ രളം വിട്ടു . ദൈവത്തെ ഇല്ല്ലാതാക്കിയ നാട്

    • @Holmesjr
      @Holmesjr 2 роки тому +6

      താങ്കളെ പോലുള്ളവർക്കുള്ളതല്ല സഫാരി

  • @davidjoseph8387
    @davidjoseph8387 3 роки тому +39

    നടരാജൻ അവസാനം പറഞ്ഞത്....
    10-11 ദിവസത്തെ ഉത്തര കൊറിയൻ യാത്രക്ക് ശേഷം അദ്ദേഹത്തിന് കുടുംബവുമായും ലോകവുമായും ബന്ധപ്പെടാൻ കഴിഞ്ഞു.. ആ അനുഭവം അദ്ദേഹത്തെ വല്ലാതെ ഉലച്ചു.
    ജീവിതകാലം മുഴുവൻ ഇരുമ്പു മറയ്ക്കുള്ളിൽ കഴിയുന്നവർ പുറം ലോകത്ത് വന്നാൽ അവരുടെ ഉലച്ചിലിന്റെ ആഘാതം എത്രയായിരിക്കും?

    • @equaliser777
      @equaliser777 2 роки тому +1

      നിങ്ങൾ എത് പുറം ലോകവുമായാണ് ബന്ധം പുലർത്തുന്നത് ? അവർക്ക് അതിന്റെ ആവശ്യമില്ല കാരണം പുറത്തുള്ളതൊക്കെ അവിടെ ഉണ്ട് .

    • @Newhopes123
      @Newhopes123 2 роки тому +10

      @@equaliser777 athe athe antham kammikal athallathe enthu nyayeekaranam parayum?

    • @leonidjoseph5483
      @leonidjoseph5483 2 роки тому +1

      @@equaliser777 please go there and take your commies wit you. good riddance.

    • @vijiraj4097
      @vijiraj4097 2 роки тому +1

      @@equaliser777 😂😂😂

  • @vivekvarghese9464
    @vivekvarghese9464 2 роки тому

    Thanks for kind information, sir

  • @ajaycyacob
    @ajaycyacob 5 років тому +5

    വളരെ നല്ല വിശദീകരണം ..കേൾക്കുമ്പോൾ ഭയം തോന്നുന്നു ..

  • @sarath6802
    @sarath6802 5 років тому +319

    ഹോട്ടൽ റൂമിൽ വെളിയിൽ ഇറങ്ങാൻ പറ്റില്ല ഒടുക്കത്തെ സ്വാതന്ത്ര്യം.....

    • @nishadbabu908
      @nishadbabu908 5 років тому +20

      അവരുടെ രാജ്യത്തു ചെന്ന് നമ്മുടെ ഇഷ്ട്ടം പോലെ നടക്കാൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് എന്ത് ന്യായം ആണ്? അവരുടെ രാജ്യത്തിൻറെ സുരക്ഷ അവർ ഉറപ്പു വരുത്തുന്നത് ഇങ്ങനെ ആകും,

    • @macalicutma7334
      @macalicutma7334 5 років тому +10

      Muslim rajyamallaathath nannaayi

    • @sumar8566
      @sumar8566 4 роки тому

      @Aswathy Gopi idhoke aaruparanju?

    • @shafikfasalulhaque5036
      @shafikfasalulhaque5036 4 роки тому +9

      @aswathy gopi. ഒരുപാട് നാല് ചൈന ഒരു മുസ്‌ലിം വിരുദ്ധ രാജ്യമാണ് എന്നാണ് ഞാൻ വിശോസിച്ചിരുന്നത്, അത് ചില വീഡിയോ കണ്ടുള്ള entta തെറ്റായ dharana ആയ്യിരുന്നു എന്ന് പിന്നീട് അവിടെന്നു വന്ന ആളുകളിൽ നിന്ന് മനസിലായി. ചില ആളുകൾ intentionally ഉണ്ടാകുന്ന വിഡിയോകളി namma മുഴുവനുമായി വിശോസിക്കരുത്, അവര്ക് വേറെ പല ഉദേശങ്ങളും ഉണ്ടാകാം

    • @Sheril_k_john
      @Sheril_k_john 4 роки тому +7

      Mathavum. Jathiyum illallo... Athrem prasnangal avde kuravarikkum... 🤣🤣😂

  • @jayeshkp8633
    @jayeshkp8633 2 роки тому +35

    Slautes sir, for the travelling experience and good narration..
    A great piece of example for psychology students as case study on stockholm syndrome.
    Read between the lines... In part or full. Wonder how it plays even with such learned and experienced brain

    • @Newhopes123
      @Newhopes123 2 роки тому +2

      Pinnalla. Antham kammiyanenkil parayukayum venda!!

    • @elizabethvarghese5511
      @elizabethvarghese5511 Рік тому +1

      The narrator does not realise that it is because of fear that the people are not criticizing their leaders ( both past and present)

    • @sandeepsudhakar4223
      @sandeepsudhakar4223 6 місяців тому

      😂😂😂

  • @harisrahman9090
    @harisrahman9090 2 роки тому +1

    നന്ദി സർ👌👌

  • @deepaks3070
    @deepaks3070 5 років тому +6

    Great humour sense

  • @jyothiraj8116
    @jyothiraj8116 5 років тому +15

    I was able to send emails to one of my friends from a hotel in Pyongyang with prior permission.

  • @abhishekkmadhu7957
    @abhishekkmadhu7957 2 роки тому +15

    അവിടെത്തെ ആൾക്‌കാർക്ക് മരണം വരെ lockdown.

  • @robinsk8591
    @robinsk8591 2 роки тому +1

    Thank You for this

  • @mickynow6669
    @mickynow6669 5 років тому +54

    North Koreayil പോയ ഒരാളെ കാണാനും അവിടുത്തെ കാര്യങ്ങൾ serikkum അറിയാനും നല്ല ആഗ്രഹം ഉണ്ടായിരുന്നു...താങ്ക്യൂ sir

    • @sajithreghu1
      @sajithreghu1 5 років тому +1

      യൂട്യൂബിൽ തന്നെ സെർച്ച്‌ ചെയ്താൽ മതി...

    • @mickynow6669
      @mickynow6669 5 років тому +1

      @@sajithreghu1
      Search cheythu..malayali aarem kandilla ithu allathe

    • @sajithreghu1
      @sajithreghu1 5 років тому +8

      താങ്കൾ കമന്റിൽ പറഞ്ഞത് പോലെ "ശരിക്കും"ഉള്ള കാര്യങ്ങൾ അല്ല അദ്ദേഹം ഷെയർ ചെയുന്നത്... നോർത്ത് കൊറിയൻ തലസ്ഥാനം ഇത് പോലെ സന്ദർശകർക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന നഗരം ആണ്...ഒരു വ്യാജ നഗരം എന്ന് പറയാം...ഒരു പേജിൽ പറഞ്ഞാൽ തീരില്ല...വളരെ പക്ഷപാതപരമായ അഭിപ്രായം ആണ് അദ്ദേഹം പറയുന്നത്... താങ്കൾ സെർച്ച്‌ ചെയൂ...കുറച്ചൊന്നും അല്ല ഒത്തിരി വീഡിയോസ് and ഡോക്യുമെന്ററികൾ കാണണം...

    • @ar_leo18
      @ar_leo18 5 років тому

      Shajir khan poyitund..suci leader..

    • @ar_leo18
      @ar_leo18 5 років тому

      Pinne almost all party leaders communist kerala leaders poyitund..

  • @deepakjose7469
    @deepakjose7469 5 років тому +27

    ഉത്തരകൊറിയയിൽ പോയ ഒരു ഫീൽ.
    Thank you so much for all the new information.

  • @chanjalkt7104
    @chanjalkt7104 4 роки тому +1

    Great sir...

  • @mish5095
    @mish5095 3 роки тому +41

    Great sir👏 thank you so much for sharing this experience.

  • @rahupeethambaran5392
    @rahupeethambaran5392 3 роки тому +22

    North korean ഫുഡിനെ പറ്റി ഒന്നും പറഞ്ഞില്ല. എന്തായാലും ഇത്രയും കേട്ട സ്ഥിതിക്ക് അതുംകൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. 😊😊

  • @rahulrjan9776
    @rahulrjan9776 5 років тому +94

    കിണറ്റിലെ തവള യുടെ കാര്യം പറഞ്ഞത് പോലെ ആയി ഉത്തര കൊറിയൻ ഭരണാധികാരി.....

    • @johnhonai4601
      @johnhonai4601 3 роки тому

      No Kim Jong Un has every luxury in his life. He studied in Suiss till age18 so he knows exactly how developed the world is.

    • @adithyadanaj9768
      @adithyadanaj9768 2 роки тому

      @@johnhonai4601 But the people there doesn't.

  • @govindankelunair1081
    @govindankelunair1081 Місяць тому

    ആ യാത്രയിൽ - ഡോക്ടർക്ക്‌ ഉണ്ടായ അനുഭവങ്ങൾ വിശദമായി വിവരിച്ചു തന്നതിന് അഭിനന്ദനങ്ങൾ. നന്ദി 🙏🏼

  • @sreeshinepallayeal7250
    @sreeshinepallayeal7250 4 роки тому +13

    Very well narrated 👌

  • @sinoj27moonjely
    @sinoj27moonjely 5 років тому +65

    What a positive explanation.. i love to visit that country

    • @Newhopes123
      @Newhopes123 2 роки тому +8

      🤣🤣🤣🤣

    • @vahid1036
      @vahid1036 2 роки тому +16

      ആ ചെല്ല്

    • @DopeHub
      @DopeHub 2 роки тому +1

      oodi chellu

    • @Assy18
      @Assy18 Рік тому +3

      ചെല്ല് ഓടിചെല്ല്......കേരളം അല്ല ഉത്തരകൊറിയ

    • @hadil2587
      @hadil2587 Рік тому

      @@Assy18 keralam oombiya state

  • @sudhacp3732
    @sudhacp3732 5 років тому +6

    Valare nalla arivukal
    Thank u 🙏🙏🙏

  • @arkgcconstructionandmainte192
    @arkgcconstructionandmainte192 4 роки тому

    മികച്ച വിവരണം.

  • @muneerbapu
    @muneerbapu 4 роки тому

    Thanks etta nice information

  • @user-vf9th3jy5k
    @user-vf9th3jy5k 3 роки тому +131

    അവർ അനുവദിക്കുന്നതെന്തും ചെയ്യാം.... വളരെ നല്ല സ്വാതന്ത്രം... 😆😆
    ഡോക്ടർ നല്ലൊരു ട്രോളനാണ്... 😁😁

    • @Newhopes123
      @Newhopes123 2 роки тому +1

      pinnalla

    • @arjunv4731
      @arjunv4731 2 роки тому +2

      അതൊക്കെ സൗദി എന്താ സ്വാതന്ത്ര്യം 🤣🤣

    • @Newhopes123
      @Newhopes123 2 роки тому +1

      @@arjunv4731 Saudiyekkal moshamanu NK. Oru America karan hotelile Kimminte padam eduthu enna otta kaaranathal jailil adichu konna team alle Kim?

    • @Radiosociety0192
      @Radiosociety0192 2 роки тому +1

      @@Newhopes123 ayaalod munne paranjathalle angane cheyyaruth enn.
      🚩🚩🚩🚩🚩

    • @Newhopes123
      @Newhopes123 2 роки тому +1

      @@Radiosociety0192 athukondentha? Maranamano siksha? Eduthu. Kollakkala cheythu avasanam marichu. Enthoru kattu neethi !! Ennittu athum nyayikarikkan vannirikkunnu! Naanamille kammi chakave?

  • @SuryaSpeak
    @SuryaSpeak 4 роки тому +8

    എന്നത്തേയും പോലെ അടിപൊളി അവതരണം. ഞാനും ഇൗ ഉത്തര കൊറിയയെ കുറിച്ചും, അടുത്ത രാഷ്ട്ര തലവനെ കുറിച്ചും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. പലർക്കും ഉപയോഗം ആവും എന്ന് കരുതുന്നു. Thanks for giving good contents like this.
    - Surya Speak ❤️

  • @sudheepmonu2974
    @sudheepmonu2974 4 роки тому

    Good information 👍 👍

  • @dilroopp5265
    @dilroopp5265 3 роки тому +1

    Good program

  • @jayanambalapuzha
    @jayanambalapuzha 3 роки тому +63

    Fantastic narration... I loved it❤️

    • @Newhopes123
      @Newhopes123 2 роки тому +1

      Narration okke good. But sathyavirudhamanu ayal parayunnathu!

  • @ulfricstormcloak8241
    @ulfricstormcloak8241 5 років тому +138

    തുണിയില്ലാതെ നടന്ന രാജാവിന്റെ കഥ പോലെ തന്നെ..പേടിയാണ് പ്രജകൾക്കെല്ലാം,മിണ്ടിയാൽ തലകാണില്ല.

    • @aleenajoseph3452
      @aleenajoseph3452 2 роки тому +1

      👌

    • @chandranotp5701
      @chandranotp5701 6 місяців тому

      കൂടുതൽ മിണ്ടാൻ അവസരം കൊടുത്തു കഴിഞ്ഞാൽ ഉത്തര കൊറിയയുടെയും ചൈനയുടെയും സർവനാശമാണ്, അവിടെ ഇങ്കിലാബു വിളിച്ചു കുട്ടിച്ചോറാക്കും

  • @anianees1538
    @anianees1538 2 роки тому +14

    സന്തോഷ്‌ കുളങ്ങര പോലും എത്താൻ പേടിക്കുന്ന ഉത്തരകൊറിയയിൽ മാമകേറി പൊളിച്ചു കിക്കിടിലൻ മാമ 🔥🔥🔥😍😍😍😍😍😍🤩🤩🤩🤩👍👍👍

    • @tijeshpj
      @tijeshpj 2 роки тому +10

      പേടിയല്ല.. ഷൂട്ട്‌ ചെയ്യാൻ പറ്റില്ല.. അതാണ്

    • @wheeler292
      @wheeler292 8 місяців тому

      Mandan😅

  • @unnimammukc8780
    @unnimammukc8780 3 роки тому +17

    കമന്റിൽ എന്തോരം കുരുക്കളാ പൊട്ടിയൊലിക്കുന്നത്😎😎😎

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 років тому +49

    68 രാജ്യങ്ങൾ 😍

  • @sukeshpayyanattu
    @sukeshpayyanattu 5 років тому +23

    ഇദ്ദേഹം യാത്രാ വിവരണം തരുന്നതിലും മിടുക്കനാണ്...അതും നമ്മൾ കേട്ടിട്ടു പോലുമില്ലാത്ത രാജ്യങ്ങളിലെ!.
    .

  • @teampalazhi7015
    @teampalazhi7015 4 роки тому

    Valare nannayi avatharippikkunnu

  • @user-no2xf9bu9f
    @user-no2xf9bu9f 2 роки тому +19

    ദൈവ സമാനമായ നേതാക്കൾ ആയതുകൊണ്ടായിരിക്കില്ല....... അവരെ കുറ്റം പറഞ്ഞാൽ വേഗം ദൈവത്തിന്റെ അടുത്തേക്ക് എത്തിക്കുമെന്ന പേടികൊണ്ടാണ് 🤣

  • @Mallutripscooks
    @Mallutripscooks 5 років тому +33

    നല്ല വീഡിയോ. ഒരു രാജ്യത്തെ കുറുച്ചുള്ള പുതിയ അറിവുകൾ

  • @lansnik9822
    @lansnik9822 5 років тому +452

    ഇവിടുത്തെ മാക്രികളെ എല്ലാം കൂടി പിടിച്ച് അവിടെ കൊണ്ടെ വിടാൻ വല്ല മാർഗ്ഗവുമുണ്ടോ?

    • @Oyster4t4
      @Oyster4t4 5 років тому +2

      Ho thambra.

    • @lansnik9822
      @lansnik9822 5 років тому +15

      @@Oyster4t4 മാക്രി ആണോ?

    • @ramnair9268
      @ramnair9268 5 років тому +5

      🤣🤣

    • @nandu1770
      @nandu1770 5 років тому +33

      ലെ അന്തംസ്:
      ഞങ്ങടെ കിം അണ്ണനെ വല്ലോം പറഞ്ഞ ഉണ്ടല്ലോ ഇന്നോവ വിട്ടുകളയും. ഉം.

    • @shibilrehman9576
      @shibilrehman9576 5 років тому +74

      ഇന്ത്യ നിന്റെ അപ്പന് സ്ത്രീധനം കിട്ടിയതാണോ ചാണക പുഴു ...

  • @albinabraham2695
    @albinabraham2695 2 роки тому

    Great 👍

  • @pavithrank.k.9874
    @pavithrank.k.9874 3 роки тому +4

    Without video it is like hearing a drum beat.

  • @abhilashma4u
    @abhilashma4u 3 роки тому +40

    ഇദ്ദേഹം അരൂർ ഉള്ള ഡോക്ടർ ആണ്. 🤩🙏

    • @betterworld4252
      @betterworld4252 2 роки тому

      കക്കട്ടിൽ എന്ന സ്ഥലത്തിനടുത്തെ അരൂർ ആണോ

    • @abhinavvr6935
      @abhinavvr6935 2 роки тому

      @@betterworld4252 alapuzha aayirikum

    • @abhinavvr6935
      @abhinavvr6935 2 роки тому

      @@betterworld4252 njnum kakkatindauthulla arooril aan😂

  • @jenus-world
    @jenus-world 4 роки тому +14

    ഉത്തര കൊറിയ സന്ദർശിച്ചതാങ്കൾക്ക് ധീരതയ്ക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു.. എന്തായാലും ജീവനോടെ തിരിച്ചു വന്നതിന് അവിടുത്തെ ജനങ്ങളോടും പ്രസിഡൻറിനോടും നന്ദി പറയാം

  • @KumaranKpKB
    @KumaranKpKB 2 роки тому +2

    ഉത്തര കൊറിയ യില് പോയ മറ്റ് ചിലരുടെ അനുഭവ വിവരങ്ങൾ ഇതിൽ നിന്നും.വ്യത്യസ്തം ആണ്.

  • @creeder99
    @creeder99 2 роки тому +5

    ഒരു സഞ്ചാരി എന്ന നിലയിൽ ഉത്തരകൊറിയയിൽ പോകുമ്പോൾ നമ്മൾ കാണുന്ന മുഖമല്ല ഉത്തരകൊറിയയുടെ ഒരു സഞ്ചാരി അവരുടെ നാട്ടിൽ എത്തുമ്പോൾ സഞ്ചാരി എങ്ങനെ അവരുടെ നാട് കാണണം എന്ന് അവർ അങ്ങനെ വിചാരിക്കുന്നു ആ കാഴ്ചകൾ മാത്രമാണ് നമ്മൾ കാണുന്നത് യഥാർത്ഥ ഉത്തരകൊറിയൻ അനുഭവങ്ങളും ജീവിതവും കാണണമെങ്കിൽ ഉത്തര കൊറിയയിൽ നിന്നും രക്ഷപ്പെട്ട മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയ ആളുകളുടെ ജീവിതകഥ അറിയാൻ ശ്രമിച്ചാൽ മതി കുറേയധികം ചാനലുകൾ യൂട്യൂബിൽ ഉണ്ട്.

  • @navasnm9196
    @navasnm9196 5 років тому +210

    ചുരുക്കിപറഞ്ഞാൽ വായു
    അകത്തേക്കു വലിക്കാനും പുറത്തേക്
    വിടാനും മാത്രം നിയന്ത്രണം ഇല്ല.ലാൽ
    സലാം സഖാക്കളേ

    • @kallanmadhavan2970
      @kallanmadhavan2970 4 роки тому +9

      നീ ലോക തോൽവി 💩💩🖕🏼

    • @athulyasajeev866
      @athulyasajeev866 3 роки тому +5

      ശ്വാസം വിടുന്നതും ഇഷ്ടപ്പെട്ടില്ലെങ്കിൽ കിം ജോങ് ഉൻ തട്ടിക്കളയും

  • @danishtv8528
    @danishtv8528 3 роки тому +37

    ഉത്തരകൊറിയയിൽ.... രാത്രി രണ്ടുമണിക്ക് സ്ത്രീകളും കുട്ടികളും സുരക്ഷിതമായി നടക്കുന്നു എന്ന് കേൾക്കുമ്പോഴാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ....ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് മനസ്സിലാവുന്നത്..😐.....മറ്റൊരുകാര്യം സ്വേച്ഛാധിപത്യം അവരുടെ നഗരങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നു എന്നുള്ളതാണ്🤣🤣

  • @soorajkv2648
    @soorajkv2648 2 роки тому

    Good information sir

  • @onewaythewaytosuccess7607
    @onewaythewaytosuccess7607 4 роки тому

    nice information

  • @ismaeelthengil7174
    @ismaeelthengil7174 5 років тому +11

    Thanks for informative programme, good language

  • @sreeragkv5474
    @sreeragkv5474 4 роки тому +3

    Plz provide this episode on tv

  • @jayaprakashp9175
    @jayaprakashp9175 3 місяці тому

    Thank you sir for your valuable information 😊

  • @ardrapr681
    @ardrapr681 Рік тому

    Super narration