എന്താണ് ഡന്റല്‍ ഇംപ്ലാന്റ് ? | What is Dental Implant? | Dr. Prasanth Pillai | Smile Centre India

Поділитися
Вставка
  • Опубліковано 12 вер 2024
  • The "Dr. Prasanth Pillai's Smile Centre" is at the forefront of Dental education and awareness creation on the Internet.
    Our goal is not just to educate you on Dental, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    SPECIALTY DENTAL CLINIC IN INDIA FOR IMMEDIATE LOADING BASAL IMPLANTS, SMILE DESIGNING, LASER DENTISTRY & CORRECTION OF DENTO-FACIAL TRAUMA & DEFORMITIES
    Has advanced facilities to perform the entire spectrum of dental and facio-maxillary treatments ranging from basic procedures to complex dental procedures (dental implants, orthodontic treatment, smile designing etc.) and even further to complex facio-maxillary surgery procedures including cosmetic jaw surgery.
    As always, consult with your doctor:
    Dr. Prasanth Pillai
    BDS, MDS, FIBOMS, FISOI, FICOI
    Dental Specialist - Oro-Maxillofacial Surgeon & Implantologist
    SMILE CENTRE INDIA
    Kunjan Bava Road, Ponnurunni
    Vyttila, Kochi - 682019
    Phone: +91 484 2206667
    Mobile: +91 - 94466 102 05 / 06 / 07
    Email: Dr@TheSmileCentre.in
    Web: www.TheSmileCentre.in

КОМЕНТАРІ • 81

  • @paulrose4321
    @paulrose4321 Рік тому +2

    Thank you very much Doctor for the detailed information 🙏🏾

  • @ismailhassan8350
    @ismailhassan8350 2 роки тому +9

    വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. Thank you 🙏,സർ, എന്റെ താഴത്തെ മുൻനിരയിൽ മോണ ഇറങ്ങി ഒരു പല്ല് ഇളകിപ്പോയി. ഇപ്പോൾ temporary പല്ല് വെച്ചു. Dr എന്നോട് നിർദ്ദേശിച്ചത് 6മാസം കഴിഞ്ഞിട്ട് implant ചെയ്താൽ മതി എന്നാണ്. അപ്പോൾ മോണ ഉറയ്ക്കും അതാണ് നല്ലത് എന്ന്. ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ട്. സാറിന്റെ ക്ലിനിക്കിൽ തന്നെ ചെയ്യണമെന്നുണ്ട്. സാറിന്റെ ഒരു മറുപടി പ്രതീക്ഷിക്കുന്നു. 🙏

    • @DrPrasanthPillai
      @DrPrasanthPillai Рік тому +1

      ഞങ്ങൾ ഉപയോഗിക്കുന്ന cortico-basal (strategic) implants സാധാരണഗതിയിൽ 3 ദിവസങ്ങൾക്കുള്ളിൽ (72 hrs) Immediate-load ചെയ്യാറുണ്ട് (Immediate loading - അഥവാ ഇമ്പ്ലാൻറ് ചെയ്ത ശേഷം താമസം വരുത്താതെ അതിനു മുകളിൽ പല്ലുകൾ ഘടിപ്പിക്കുന്ന പ്രക്രിയ). 3 - 4 ദിവസങ്ങൾക്കുള്ളിൽ പല്ലുവെക്കുമെങ്കിലും bite-adjustments (ഭക്ഷണം ചവക്കുന്ന രീതിയിൽ സന്തുലിതാവസ്ഥ കൊണ്ടുവരുന്ന പ്രക്രിയ) ചെയ്യേണ്ടതിനാൽ patientsനോട് ഒരാഴ്ച മുതൽ പത്തുദിവസംകൂടി adjustmentsനായി free ആയിരിക്കാൻ പറയാറുണ്ട്.

    • @vijayakumar3956
      @vijayakumar3956 Рік тому

      സാർ ഏത് ഹോസ്‌പിറ്റലിലാണ് വർക്ക് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ 🙏

  • @sharafupalliyali4388
    @sharafupalliyali4388 2 роки тому +4

    സർ എനിക്ക് 38വയസ്സ് എന്റെ പല്ലുകൾ പതിനെട്ടു വയസ്സ് തൊട്ട് കേടു വരുന്നു 4 പല്ല് ഞാൻ പറിച്ചു ആറു പല്ല് ഞാൻ ഗ്യാപ്പ് ഫീൽ ചെയ്തു ഇപ്പോഴും പല്ലു കേടു വരുന്നു എന്തുകൊണ്ടാണ് സാർ കേടു വരുന്നത് എന്റെ ഉമ്മാക്ക് ഇതുപോലെ കേടു വന്നിട്ട് മുഴുവൻ പറിച്ച് സെറ്റ് വെച്ചിരിക്കുകയാണ് ഇപ്പോൾ

    • @Rospa1
      @Rospa1 2 роки тому +1

      Genetic aanu bro

  • @ajeshvava8470
    @ajeshvava8470 12 днів тому

    Annapalu ethu pole cheyan patto Sri

  • @reejasathyansathyan3739
    @reejasathyansathyan3739 Рік тому +1

    👌

  • @akshayv7126
    @akshayv7126 Рік тому +1

    പല്ല് എടുത്തു കഴിഞ്ഞാൽ അതിൻ്റെ മുറിവ് ഉണങ്ങാൻ എത്ര ദിവസം എടുക്കും

  • @santhaskitchenperumbavoor8685

    Avidunnu hospital Dr

  • @kollamboy5814
    @kollamboy5814 2 роки тому +2

    Dr.
    Enik 20 വയസുണ്ട്, എനിക്ക് neurofibroma ginjiva (upper left)യിൽ affect ച്യ്തിട്ടുണ്ട്.... ഇവിടുത്തെ canine പൂർണ വളർച്ച ഇല്ല. ഇതിന്റെ പിന്നിൽ ആയി പുതിയൊരു പല്ല് വളർന്നു വരുന്നുണ്ടാരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ കണക്കിൽ എടുത്തില്ല. ഇപ്പോൾ പുതിയ പല്ല് നാക്കിൽ തട്ടുന്നുണ്ട്. എന്താണ് സർ പരിഹാരം.

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +1

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ല. ചില Xrayകളുടെ സഹായത്തോടെ പരിശോധിച്ചാൽ മാത്രമേ ചികിത്സയെകുറിച്ചു അഭിപ്രായം പറയാൻ സാധിക്കൂ.

  • @grxgodxgaming3650
    @grxgodxgaming3650 Рік тому +2

    Dr ente friendilithe rand palllu valluthanu ath mate vere pall vekan patuvo 🥺🥺🥺🥺

    • @fasilmk3187
      @fasilmk3187 7 місяців тому

      Ath maatano verte shape aakiyaal pore

  • @deepadevi5008
    @deepadevi5008 Рік тому

    Evdeyaanu sir hospital

  • @shortcircuit3475
    @shortcircuit3475 Рік тому

    Docter ente teeth frendile 5 paalinte shape sooji poleyanu athil oru idath pallu illa onnu anengil odinj poi onnu neelam kooduthal anu bakki rand sooji pallu kunjile varunna paal pallu aanu ippo ath poitu pallu vanittilla enik ippo age 22 aai ithupole implamat cheyyan pattuo

  • @youtuberocky7739
    @youtuberocky7739 2 роки тому +2

    7:50 ete pallu ath pole aa 😭 Sir ete mun nirayile pallu full level il alla 😭 erikunnth eth full Matti vekkunathinu eth cost akum pls reply

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      വ്യക്തമായ അഭിപ്രായം പറയണമെങ്കിൽ patient നെ Xrayകളോടുകൂടി യോടുകൂടി പരിശോധിക്കേണ്ടതുണ്ട്.

  • @sitharalbhaskar4264
    @sitharalbhaskar4264 Рік тому

    Where is this hospital sir

  • @sabirafaseeha125
    @sabirafaseeha125 2 роки тому +2

    സർ 9 വയസ്സായ മോൾ വീണ് മുന്നിലെ പറിഞ്ഞ മു ളച്ച പല്ല് പോയി എന്തു ചെയ്യണം Pls reply

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      ഒട്ടും താമസിക്കാതെ അടുത്തുള്ള Pediatric Dentist നെ കാണിക്കുക.

  • @vijayakumar3956
    @vijayakumar3956 Рік тому +1

    സാർ എനിക്ക് 40 വയസുണ്ട് എന്റെ താഴ്ത്തെ പല്ലുകൾ തേഞ്ഞു പോകുന്നു ഇത് എന്ദിന്റെ കുഴപ്പം കൊണ്ടാണ് ഡോക്ടർ മറുപടി തരണേ 🙏🙏

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @mydhilyrenjith3698
    @mydhilyrenjith3698 11 місяців тому +1

    ഇമ്പ്ലാന്റ് ചെയ്ത പല്ല് ഉപയോഗിച്ച് കട്ടിയുള്ള സാധനം ചവയ്ക്കാൻ പറ്റുമോ

    • @DrPrasanthPillai
      @DrPrasanthPillai 11 місяців тому

      സാധാരണ ഗതിയിൽ നമ്മളേവരും കഴിക്കുന്ന എല്ലാ തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും implants മുഖേന ഘടിപ്പിച്ചിട്ടുള്ള പല്ലുകൾ ഉപയോഗിച്ച് ചവച്ചരച്ചു കഴിക്കാവുന്നതാണ്. Immediate Load Implant Surgery കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചു ചില പ്രത്യേക നിർദേശങ്ങൾ ഞങ്ങൾ കൊടുക്കാറുണ്ട്.

  • @sreedevir6768
    @sreedevir6768 3 роки тому +2

    Sir, angayude clinic evideyaanu

  • @rhythmofficial6765
    @rhythmofficial6765 2 роки тому +2

    Implant ചികിത്സക്ക് ശേഷം സാധാരണ രീതിയിൽ ആഹാരം കഴിക്കുവാൻ സാധിക്കുമോ സർ?

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +1

      ചികിത്സ പൂർണമായി കഴിഞ്ഞാൽ തീർച്ചയായും സാധിക്കും.

  • @surendranpn9931
    @surendranpn9931 Рік тому

    ഒരു പല്ല് ഇംപ്ലാൻ്റ് ചെയ്യുന്നതിനു് എന്ത് ചിലവു വരും,80 വയസ്സ് കഴിഞ്ഞ ആൾക്ക് വായിൽ ഒന്നോ രണ്ടോ പല്ല് ഉള്ള ആൾക്ക് ഇംപ്ലാൻ്റ് ചെയ്യാൻ പറ്റുമോ?

  • @gokulkrishna9441
    @gokulkrishna9441 Рік тому

    Doctor ith cheyyan Ulla budget etreya

  • @sabuvarghese2360
    @sabuvarghese2360 Рік тому

    Ippo implants cheyyan entha cost

  • @wick7810
    @wick7810 2 роки тому +2

    Dr എനിക്ക് 24 വയസ്സ് ഉണ്ട് ഈ പ്രായത്തിൽ തന്നെ 10 പല്ല് കേട് ഉണ്ട് അതിൽ മൂന്നെണ്ണം പൂർണ്ണമായും നശിച്ചു എനിക്ക് ബാക്കി ഉള്ള എല്ലാ പല്ലുകളും പറിക്കാൻ പറ്റോ എന്നിട്ട് മൊത്തം set പല്ല് ഇമ്ലാന്റ് ചെയ്യാൻ പറ്റോ അങ്ങനെ പല്ല് മുഴുവൻ പറിച്ചു ഒഴിവാക്കിയാൽ ഭാവിയിൽ health ഇഷൂസ് വരുമോ

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +1

      രോഗാവസ്ഥയിലുള്ള പല്ലുകൾ ചികിത്സിച്ചു നിറുത്താൻ സാധിക്കുമെങ്കിൽ അങ്ങിനെ ചെയ്യുക. ചികിത്സിച്ചു നിറുത്താൻ സാധിക്കാത്തവയെ എടുത്തുമാറ്റി implants ചെയ്യുന്നതാണ് ഉചിതം. അപൂർവം ചില ദന്ത രോഗികളിൽ ചെറുപ്രായത്തിൽ തന്നെ എല്ലാ പല്ലുകളും എടുത്തശേഷം implants ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അങ്ങിനെ ചെയ്യേണ്ടി വന്നാലും ഒരുതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകില്ലെന്നുമാത്രമല്ല കേടുള്ള പല്ലുകളുമായി മുൻപോട്ടുപോകുന്നതിലും വളരെ നല്ലതാണ്. രോഗാവസ്ഥയിലുള്ള പല്ലുകൾ വായിലുള്ളപ്പോഴാണ് ഭക്ഷണം ചവച്ചരച്ചു കഴിക്കാൻ പറ്റാതെ വരുന്നതും, ഭംഗിയായി ചിരിക്കാൻ പറ്റാതെ വരുന്നതും, അനവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുക. എന്നാൽ ഒരു സുപ്രധാനമായ കാര്യം - .മുഴുവനായി implants ചെയ്യുമ്പോൾ വളരെയധികും planning ചെയ്തുവേണം implant treatment ചെയ്യാൻ... treatmentനെ കുറിച്ച് ഡോക്ടറോട് വിശദമായി ചോദിച്ചു മനസ്സിലാക്കി വേണം മുൻപോട്ടു പോകാൻ.

    • @wick7810
      @wick7810 2 роки тому +1

      @@DrPrasanthPillai അങ്ങനെ മുഴുവൻ ചെയ്യുമ്പോൾ ഏകദേശം എത്ര ചിലവ് വരും dr ഏകദേശം പറഞ്ഞാൽ madi

    • @ajay2471
      @ajay2471 2 роки тому +1

      Eniku 22 vayasan.4 pallu illa.7rootcannal.kure fillingsum ond.enikkum brode same avastha aan..brode fillings oke deep aano?

    • @ajay2471
      @ajay2471 2 роки тому

      @@wick7810 .

    • @ഷാനുകണ്ണൂർഷാനു
      @ഷാനുകണ്ണൂർഷാനു 2 місяці тому

      ​@@ajay24713 ലക്ഷം എങ്കിലും ആകും ഏറ്റവും കുറഞ്ഞത്

  • @sabiquett2224
    @sabiquett2224 Рік тому

    One teeth വെക്കാൻ എത്ര ചിലവ് വരും

  • @nazalnazal9014
    @nazalnazal9014 6 місяців тому

    Dr ഒരു dout നമ്മളുടെ എല്ലുകൾ നഷ്ട്ടം ആയാൽ അല്ലേൽ ബല കുറവ് ഉണ്ടേൽ imblant സാധിക്കുമോ

    • @DrPrasanthPillai
      @DrPrasanthPillai 6 місяців тому

      താടിയെല്ലുകളിൽ ബലക്കുറവോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ Immediate Loading Cortico-Basal Implants എന്ന ഇമ്പ്ലാന്റുകൾ മുഖേന പല്ലുകൾ ഘടിപ്പിച്ചു പ്രശ്നപരിഹാരം സാധ്യമാണ്. ഇംപ്ലാൻ്റ് സർജറി കഴിഞ്ഞ് 3 ദിവസത്തിനുള്ളിൽ, ബലംകുറഞ്ഞതും വലുപ്പക്കുറവുമുള്ള എല്ലുകളുള്ള സാഹചര്യങ്ങളിലും പ്രമേഹ രോഗികളിലും പുകവലിക്കാരിൽ പോലും പല്ലുകൾ ഘടിപ്പിക്കാൻ സഹായിക്കുന്ന ഇമ്പ്ലാന്റുകളാണ് ഇവ. ഇംപ്ലാൻ്റ് ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ ഭൂരിഭാഗവും ഏറ്റവും കുറഞ്ഞ പരിക്കുകൾ ഉണ്ടാക്കുന്ന കീഹോൾ ശസ്ത്രക്രിയ നടപടിക്രമങ്ങളായതിനാൽ, ശസ്ത്രക്രിയാനന്തര ഘട്ടത്തിൽ രോഗികൾ വളരെ വേഗത്തിൽ സുഖം പ്രാപിക്കുകയും കുറഞ്ഞ അസ്വസ്ഥത അനുഭവിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സെന്ററിൽ (SMILE CENTRE INDIA, VYTTILA, KOCHI ) കഴിഞ്ഞ 15 വർഷക്കാലമായി ഈ ഇമ്പ്ലാന്റുകൾ ഉപയോഗിച്ചാണ് implant surgeries ചെയ്യുന്നത്.

  • @abilshajks7805
    @abilshajks7805 2 роки тому +1

    Anappallu parachath aaanu puthiyath veykkan pattumo

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      തീർച്ചയായും പറ്റും. കൂടുതൽ വ്യക്തമായ അഭിപ്രായം പറയണമെങ്കിൽ patient നെ Xrayകളോടുകൂടി യോടുകൂടി പരിശോധിക്കേണ്ടതുണ്ട്.

    • @abilshajks7805
      @abilshajks7805 2 роки тому

      @@DrPrasanthPillai staff selection commission polullavayilekk olla selection pallinte enn nokkumo

  • @sreekumarpk9951
    @sreekumarpk9951 3 роки тому +5

    രണ്ടു പല്ല് ഇമ്പ്ലാന്റ് ചെയ്യണമെങ്കിൽ എത്ര രൂപ ആകും

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും. ഈ xray ആ വ്യക്തിയുടെ താടിയെല്ലികുളുടേയും, പല്ലുകളുടെയും വളരെ വ്യക്തമായ ഒരു രൂപം നൽകും. ഇത് ഈമെയിലിൽ അയച്ചുതന്നാൽ ഒരു പ്രൊവിഷണൽ ട്രീത്മെന്റ്റ് പ്ലാൻ തയ്യാറാക്കാൻ സാധിക്കും. ആ പ്ലാനിൽ ട്രീട്മെന്റിന് വരാവുന്ന ചിലവും ഉള്പെടുത്തിയിരിക്കും. സാധിക്കുമെങ്കിൽ താങ്കളുടെ പ്രശ്നങ്ങൾ വ്യക്തമായി കാണിക്കുന്ന ചില ഫോട്ടോകൾ കൂടി അയച്ചു തന്നാൽ ഞങ്ങൾക്ക് താങ്കളുടെ പ്രശ്നങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തത ലഭിക്കും. ഇവ അയക്കേണ്ട ഇമെയിൽ വിലാസം : pramodclinic@gmail.com

  • @AsIf-dz6jh
    @AsIf-dz6jh Рік тому

    Dr. Braces ittu kazhinju retainer oru week kazhinju ittal madiyo? Pettenn ittillenkil pallu nira thettumo?

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      Orthodontic Retainers fixed braces treatment കഴിഞ്ഞാൽ ഒട്ടും താമസിക്കാതെ ഇടേണ്ടതാണ്. അങ്ങിനെ ചെയ്തില്ലെങ്കിൽ പല്ലുകൾ തിരിച്ചു പഴയ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ തുടങ്ങും (Relapse)

    • @AsIf-dz6jh
      @AsIf-dz6jh Рік тому

      @@DrPrasanthPillai ok

    • @AsIf-dz6jh
      @AsIf-dz6jh Рік тому

      @@DrPrasanthPillai dr 3 divasam kazhinje retainar dentel clinicil ninn tharukayullu ennan paranjad,innan braces remove cheytath?

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      That will not be a problem.

    • @AsIf-dz6jh
      @AsIf-dz6jh Рік тому

      @@DrPrasanthPillai thanks for your reply.

  • @vishnukuniyilkadavu1813
    @vishnukuniyilkadavu1813 Рік тому

    Sir please reply implant cheyithapoo screw purath varunna Avastha undayi Nthanu Adutha option

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ. Implant ചെയ്തുതന്ന
      ഡോക്ടറിന് ഇതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയാൻ സാധിക്കും. അദ്ദേഹം തീർച്ചയായും പ്രശ്നപരിഹാരം ചെയ്യാതിരിക്കില്ല.

    • @nazalnazal9014
      @nazalnazal9014 6 місяців тому

      നിങ്ങൾ എന്ത് ചെയ്തു

  • @muhammedshafeeque992
    @muhammedshafeeque992 2 роки тому +2

    Sir, പല്ല് പറിച്ചതിന് ശേഷം എത്ര മാസം കഴിഞാണ് Implant ചെയ്യണ്ടത്

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +2

      സാധാരണ ഗതിയിൽ ഞങ്ങൾ immediate loading implants ആണ് ചെയ്യാറുള്ളത്... അതായതു പല്ലെടുക്കുന്നതും ഇമ്പ്ലാൻറ് ചെയ്യുന്നതും ഒരുമിച്ചാണ്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഇമ്പ്ലാന്റിനു മുകളിൽ പല്ലു വയ്ക്കുകയും ചെയ്യും.

    • @jeevanjanvi
      @jeevanjanvi 2 роки тому

      @@DrPrasanthPillai എനിക്ക് fullതാഴെയും മുകളിലും ചെയ്യണം എന്നുണ്ട് എത്രയാണ് ഇതിൻ്റെ Rate

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +1

      ​@@jeevanjanvi ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും. ഈ xray ആ വ്യക്തിയുടെ താടിയെല്ലികുളുടേയും, പല്ലുകളുടെയും വളരെ വ്യക്തമായ ഒരു രൂപം നൽകും. ഈ X-ray യോട് കൂടി patient നെ പരിശോധിച്ചാൽ മാത്രമേ ട്രീത്മെന്റ്റ് പ്ലാനിംഗ് സാധ്യമാകൂ. ചില സമയങ്ങളിൽ OPG Xrayക്കു പുറമെ CBCT (3D Scan) കൂടി വേണ്ടിവന്നേക്കാം. ഈ സൗകര്യങ്ങളെല്ലാം ഞങ്ങളുടെ എറണാകുളത്തുള്ള സെന്ററിൽ ഉണ്ട്.

    • @noushifn4223
      @noushifn4223 Рік тому

      @@DrPrasanthPillai sir 25 വർഷം മുമ്പ് പറിച്ച പള്ളിൻമേൽ ഇമ്പ്ലാൻറ് ചെയ്യാൻ സാധിക്കുമോ

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      @@noushifn4223 പല്ലുകൾ എത്രകാലമുൻപ് എടുത്തതായാലും അവശ്യമായുള്ള Xrays എടുത്തശേഷം parameters എല്ലാം normal ആണെന്നുകണ്ടാൽ implant ചെയ്യാൻ സാധിക്കും.

  • @aswanisreejith9966
    @aswanisreejith9966 Рік тому

    Teeth bridge cheythath remove cheythu implant cheyyan pattumo

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      തീർച്ചയായും സാധിക്കും. പക്ഷെ ബ്രിഡ്ജ് നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ ആവശ്യകതയില്ല.

    • @pierbiii
      @pierbiii 11 місяців тому

      ​@@DrPrasanthPillaisir dental implant oru average rate okkae ethra akum approx one teeth anu

  • @Doit155
    @Doit155 8 місяців тому

    Ente vays 21 ahnu... എനിക്ക് implant ചെയാവോ?

    • @DrPrasanthPillai
      @DrPrasanthPillai 8 місяців тому

      സാധാരണഗതിയിൽ 20 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും dental implant procedures ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടാകാറില്ല.

    • @thasniaboobucker8326
      @thasniaboobucker8326 7 місяців тому

      ​@DrPrasanthPilsir,yanikk tmj problem ayi splint ittirikka...ipo oru pallu implant cheyynmenn parju...joint pain undengil cheyyan pattoi

    • @DrPrasanthPillai
      @DrPrasanthPillai 7 місяців тому

      @@thasniaboobucker8326 പലതരത്തിലുള്ള ഡെന്റൽ ട്രീട്മെന്റുകൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഇമ്പ്ലാൻറ്സ് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ ഇതിനെക്കുറിച്ച് ഇപ്പോൾ ട്രീത്മെന്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടറോട് ചർച്ചചെയ്യുന്നതാണ് ഉചിതം.

  • @joseksteephan604
    @joseksteephan604 2 роки тому +5

    Sir ഒരു പല്ല് implant ചെയ്യാൻ ആവറേജ് എത്ര പൈസ ആകും...? Please reply

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും.

    • @ayisha9671
      @ayisha9671 2 роки тому

      Above 20000 vrm

  • @thomasvettikal1288
    @thomasvettikal1288 2 роки тому +1

    Sir eniku 42 yers undu.small agele ente teeth lower side yello colur vannu kure teeth poyi.lower side full implant cheyan pattumo.approximate etra mony akum.parayamo

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @snehadineesh5811
    @snehadineesh5811 2 роки тому

    Sir ithu vekkumbo pain verwoo

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +1

      Implant സർജറി സമയത്തു് അനസ്തേഷ്യ തരുന്നതിനാൽ വേദന അറിയുകയില്ല. അതുകഴിഞ്ഞാൽ വേദന സംഹാരികൾ മൂന്നോ നാലോ ദിവസത്തേക്കുണ്ടാകും... അതുകൊണ്ടു മിക്കവാറും എല്ലാ patients നും തീരെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല.

  • @nehamahin1026
    @nehamahin1026 Рік тому

    Upper and lower full set implant cheyyan avarege amount?..
    Age 56

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും. ഈ xray ആ വ്യക്തിയുടെ താടിയെല്ലികുളുടേയും, പല്ലുകളുടെയും വളരെ വ്യക്തമായ ഒരു രൂപം നൽകും. ഈ X-ray യോട് കൂടി patient നെ പരിശോധിച്ചാൽ മാത്രമേ ട്രീത്മെന്റ്റ് പ്ലാനിംഗ് സാധ്യമാകൂ. ചില സമയങ്ങളിൽ OPG Xrayക്കു പുറമെ CBCT (3D Scan) കൂടി വേണ്ടിവന്നേക്കാം.

  • @mohammedbasheer6901
    @mohammedbasheer6901 Рік тому

    00

  • @fyhasworld5277
    @fyhasworld5277 2 роки тому

    Sir number

  • @MdRipon-jc3xy
    @MdRipon-jc3xy Рік тому

    😂😂😂😂wow sir