Dr ന്റെ 2സൈഡിലെയും താഴത്തെ ഫുൾ anapallu കേട് വന്ന് പറിച്ചു ഇപ്പൊ 4month ആയി പറിച്ച സ്ഥലത്ത് മോണ നന്നായി ചുരുങ്ങിയിട്ടുണ്ട് അവിടെ imblant സാധിക്കുമോ പെട്ടെന്ന് വെക്കാൻ പറ്റാത്ത അവസ്ഥ ആന് ഒരു പല്ലിനു 25k ഒക്കെ ആണ് പറയുന്നേ പെട്ടെന്ന് വെച്ചില്ലേൽ മോണ ഫുൾ ചുരുങ്ങി പോകുമോ 28age ആകെ ടെൻഷൻ ആണ്
18 k ollu kollam azzezia dental college hospital.Dont go for private clinics...go for medical colleges rates will be less
Yes they train students on your bone at cheaper rates and use indian implants
Implant cheithal CT OR MRI scan cheyyan sadhikkumo
No problem if there is no metal alloys other than titanium
1.ഈ പല്ല് വെച്ചാൽ life long കിട്ടുവോ?
2.കഴിക്കാൻ ഒകെ പറ്റുവോ like hard foods?
3. പിന്നെ തണുപ്പ് ഉള്ള കൺട്രിസിൽ പോയാൽ എന്തേലും പ്രശനം ഉണ്ടാവുവോ?
@@DAREDEVIL_. no problem if done well and maintained well
@@PalluDoctor ok thank you❤️
Dr ന്റെ 2സൈഡിലെയും താഴത്തെ ഫുൾ anapallu കേട് വന്ന് പറിച്ചു ഇപ്പൊ 4month ആയി പറിച്ച സ്ഥലത്ത് മോണ നന്നായി ചുരുങ്ങിയിട്ടുണ്ട് അവിടെ imblant സാധിക്കുമോ
പെട്ടെന്ന് വെക്കാൻ പറ്റാത്ത അവസ്ഥ ആന്
ഒരു പല്ലിനു 25k ഒക്കെ ആണ് പറയുന്നേ
പെട്ടെന്ന് വെച്ചില്ലേൽ മോണ ഫുൾ ചുരുങ്ങി പോകുമോ 28age
ആകെ ടെൻഷൻ ആണ്
Try bridge or implant.
@@PalluDoctor ബ്രിഡ്ജ് ചെയ്യണേൽ ഇരു സൈഡിലും പല്ല് വേണ്ടേ anapallu 6എണ്ണവും പറിച്ചു കളഞ്ഞു dr ക്ലിനിക് എവിടെയാ
Implant cheyyunna nalloru doctr name um addressum parannutharumo. Kannur aanu ente place
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Sir, ഒരു പല്ല് ഇൻ പ്ലാൻ്റ് സർജറി എത്ര സമയം എടുക്കും, മുകൾ നിരയിലെ പല്ല്ക്കൾക്ക് ചെയ്യാൻ സാധികുമോ
5 days
after 6 month implant enaku vedhana unde y?
@@bedahbedah6690 get a better pallu doctor
Smile design nte cost ne kuriche oru video cheyyane
Ok
Eth company implant aan use aakunne
6 different companies are used to get maximum efficiency
Implant instalment undo
Yes
പറമ്പും പാടവും ഉള്ളവർക്ക് കുഴപ്പമില്ല. അതൊക്കെ വിറ്റ് ഇമ്പ്ലാൻറ് ചെയ്യാം! ഒന്നുമില്ലാത്ത വൻറെ കഥ കട്ടപ്പൊക?
Yes they should keep the teeth healthy
Bridge ethraya doctor
18000 onwards