ഡെൻ്റൽ ഇംപ്ലാൻ്റ് (Cost of Dental implant) അറിയേണ്ടതെല്ലാം!

Поділитися
Вставка
  • Опубліковано 12 вер 2024
  • എന്താണ് ഡെൻ്റൽ ഇംപ്ലാൻ്റ്? ഇംപ്ലാൻ്റിൻ്റെ ചെലവെത്ര? ഇംപ്ലാൻ്റിനെപ്പറ്റിയുള്ള വിവരണമാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്.
    In this video Dr. Gopika Sali MDS (Prosthodontist) discuss about dental implant, Cost, procedure and other Related informations.
    Doctor : Dr. Gopika Sali MDS (Prosthodontist)
    Clinic : dentalexperience.in
    Call / Whatsapp: 7025562556
    #dentalimplantcostinindia #costofdentalimplants #dentalimplants #dentalimplantsinkochi #Implants #dentalexperience #ഡെൻ്റൽഇംപ്ലാൻ്റ്

КОМЕНТАРІ • 97

  • @martinponkunnam
    @martinponkunnam 2 місяці тому +3

    Dr. നെ കാണാൻ
    നല്ല ഭംഗിയുണ്ട്.

    • @ramb6328
      @ramb6328 2 місяці тому

      not the looks..experience matters.

  • @Ajay-cm3
    @Ajay-cm3 3 дні тому

    ഡോക്ടർ premolars extract ചെയ്തിട്ടും upperbite correct ആവുന്നില്ല. Wisdom tooth extract ചെയ്യേണ്ട ആവിശ്യം ഉണ്ടോ? Wisdom tooth extraction per tooth cost എത്രയാകും?

  • @jibingeorge1402
    @jibingeorge1402 4 дні тому +1

    Hai mam post & core ne patti onnu paranju tharamo

    • @dentalexperience
      @dentalexperience  3 дні тому

      ഈ നമ്പറിൽ വിളിച്ചാൽ മതി 7025562556

  • @kozethemil2257
    @kozethemil2257 3 місяці тому +5

  • @akhila.kakhila4980
    @akhila.kakhila4980 8 днів тому +1

    Dr ente achanu ethu cheyyanam vijaarikunu. But achanu nalla tension pallu motham eduthu kazhinja vedhana poovathiriko. Vachu kazhinja lulla budhimuttu

    • @dentalexperience
      @dentalexperience  8 днів тому

      പല്ലിൻ്റെ ഫോട്ടോ ഈ നമ്പറിൽ whatsapp ചെയ്യുക 7025562556.

  • @binuvijayan5721
    @binuvijayan5721 3 місяці тому +6

    നമിതയുടെ ഒരു ലുക്ക്‌ 🥰

    • @dentalexperience
      @dentalexperience  3 місяці тому +3

      നമിതക്ക് ഡോക്ടറുടെ ലുക്ക് ആണ്.😀

    • @binuvijayan5721
      @binuvijayan5721 3 місяці тому

      Yes🥰

  • @basheercpy4539
    @basheercpy4539 2 місяці тому +3

    ഞാൻ 2ഇമ്പ്ലാന്റ് മേൽ 4പല്ല് വെച്ചതാണ്. 1വർഷമായി വെക്കുമ്പോൾ ഒരു ഇമ്പ്ലാന്റ് മുറി ഉണങ്ങൻ കുറച്ചു ബുദ്ധി മുട്ടി ഗൾഫിലേക്ക് പോരേണ്ട date ആയി ഡോക്ടർ പിന്നെ ഫിറ്റ് ചെയ്തു മരുന്നും തന്നു. ഇനി നാട്ടിൽ പോയാൽ അത് remove ചെയ്ത് നോക്കേണ്ടി വരുമോ

  • @flowersflowers5580
    @flowersflowers5580 6 днів тому +1

    റൂട്ട് കനാൽ ചെയ്ത പല്ല് പൊട്ടിപ്പോയി ഇനി വെക്കാൻ പറ്റില്ല എന്നാണ് Dr പറഞ്ഞത്. ഇംപ്ലാൻ്റ് ചെയ്താൽ റൂട്ട്കനാ റൂട്ട്കനാൽ ചെയ്ത പല്ല് പൊട്ടിയ ഇടത്ത് പല്ല് വെക്കാ പറ്റുമോ - Pls reply

    • @dentalexperience
      @dentalexperience  3 дні тому

      പറ്റും. കൂടുതൽ അറിയാൻ പല്ലിൻ്റെ ഫോട്ടോ ഈ നമ്പറിൽ അയക്കൂ 7025562556

  • @ajeeshadoor8785
    @ajeeshadoor8785 2 місяці тому +2

    Ente front mukalil 4 pallu implant chaiyanam enundu implat chaithal enthenkilum future' problum undo

    • @dentalexperience
      @dentalexperience  2 місяці тому

      Illa. Kooduthal ariyunnathinu vilikkuka 7025562556

  • @anj8161
    @anj8161 Місяць тому +1

    Ma'm, after doing root canal and deep teeth cutting, bridge ceramic crown fixed 2 weeks back. But some type of heaviness and head ache continues. Kindly guide.
    Plus TVM il implant reference?

  • @ഷാനുകണ്ണൂർഷാനു

    ഞാൻ ഒരാഴ്ച്ച മുമ്പ് implant start ചെയ്തു രണ്ട് സ്ക്രൂ എല്ല് തുരന്നു ഇറക്കി വച്ചു സ്റ്റിച്ച് ചെയ്തു.. മൂന്ന് മാസം കഴിഞ്ഞു ക്യാപ് ഇടാം എന്ന് ഡോക്ടർ പറഞ്ഞു... മരുന്നും തന്നു.... പക്ഷെ അസഹ്യമായ വേദന ആണ്.... ഒരാഴ്‌ച മരുന്ന് എടുത്തിട്ടും വേദനക്ക് കാര്യമായ കുറവില്ല... ഡോക്ടറെ കണ്ടപ്പോൾ പഴുപ്പോ വീക്കമോ ഒന്നുമില്ല അത് മാറും എന്ന് പറഞ്ഞു... പക്ഷെ ഒരു കുറവും ഇല്ല... ഇത് ഇങ്ങനെ തന്നെ ആയിരിക്കുമോ? ,ഇത്രേം പൈസ കൊടുത്തിട്ട് വേദന തിന്നേണ്ട അവസ്‌ഥ ആണ്. ..ഇത് ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ അനുഭവം പറയൂ...😢

    • @dentalexperience
      @dentalexperience  2 місяці тому

      നിങ്ങളുടെ XRay ഈ mail- ൽ ഒന്ന് അയക്കാമോ? dentalexperience00@gmail.com

    • @ഷാനുകണ്ണൂർഷാനു
      @ഷാനുകണ്ണൂർഷാനു 2 місяці тому

      @@dentalexperience ഇപ്പോൾ വേദന മാറി... thannk you

    • @Thaj-h8t
      @Thaj-h8t 2 місяці тому

      ❤❤

    • @arjun3908
      @arjun3908 Місяць тому

      Ith cheyynna time pain ndavumo

    • @vismayalokam4543
      @vismayalokam4543 19 днів тому

      ഒരു പല്ലിന് എത്ര ചിലവ് വരും

  • @suhrakp4364
    @suhrakp4364 3 місяці тому +3

    എന്റെ മോൻ ആക്സിഡന്റ് ആയി മുന്നിലെ പല്ല് പോയി ഇനി പല്ല് implant ആണോ ബ്രിഡ്ജ് ആയി വെക്കുന്നതാണോ നല്ലത്..24 വയസ്സ് ആയിട്ടുള്ളു

    • @dentalexperience
      @dentalexperience  3 місяці тому +1

      Implant ആണ് നല്ലത്. കൂടുതൽ അറിയാൻ വിളിക്കുക അല്ലെങ്കിൽ whatsapp ചെയ്യുക 7025562556

  • @krishnakks9208
    @krishnakks9208 2 місяці тому +2

    ഹായ് ഡോക്ടർ എനിക്ക് ചെയ്യാൻ ആണ് എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും

  • @user-fs4cd5zi9e
    @user-fs4cd5zi9e 3 місяці тому +2

    മു൯ഭാഗത്തെ ഒരു പല്ലിന് Cap ഇട്ടതായിരുന്നു. പക്ഷെ ഇപ്പോൾ വീണ്ടു൦ കറുപ്പ് നിറ൦ വരുന്നുണ്ട്. എന്ത് ചെയ്യാ൯ കഴിയു൦?

    • @dentalexperience
      @dentalexperience  3 місяці тому

      please call or whatsapp 7025562556.

    • @riyaz1830
      @riyaz1830 3 місяці тому +2

      ഇതേ പ്രശ്നം എനിക്കും ഉണ്ട്.. ക്യാപ് ഇട്ടിട്ട് 10 വർഷം ആയി.. ഇടക്ക് ആടും അപ്പോ dentist ഗം വച്ച് re fix ചെയ്യും.. Implant ചെയ്താലോ എന്ന് ആലോചിക്കുന്നു... മുന്നിലെ പ്രധാന പല്ലുകളിൽ ഒന്നാണ്... Implant ചെയ്യാൻ എടുക്കുന്ന കാലതാമസം അവിടെ ഒഴിഞ്ഞു കിടക്കുമോ?

  • @williamroafeka
    @williamroafeka 13 днів тому +1

    പ്രമേഹ രോഗികൾക്ക് മുഴുവൻ പല്ലുകൾ ഇംപ്ലാൻ്റ് ചെയ്യാൻ കഴിയുമോ ഡോക്ടർ?

    • @dentalexperience
      @dentalexperience  12 днів тому

      പറ്റും Sugar test ചെയ്തതിൻ്റെ report ഒന്ന് വാട്സ് ആപ്പ് ചെയ്യാമോ? 7025562556

    • @fathimafareed5941
      @fathimafareed5941 2 дні тому

      നിങ്ങളുടെ Hospital എവിടെയാണ്🤔

  • @sinisonychettungal4801
    @sinisonychettungal4801 Місяць тому +2

    ഇമ്പ്ലാന്റ് ഇട്ടിട്ടുണ്ട് ഒരു മാസം കഴിഞ്ഞു 3 ഇമ്പ്ലാന്റ് ആണ് ഇട്ടത് അതിൽ 2ഇമ്പ്ലാന്റ് തള്ളി പൊന്നു അത് എന്തു കൊണ്ടാണ് ഡോക്ടർ

  • @jayasreepillai3792
    @jayasreepillai3792 3 місяці тому +1

    Implant,,ചെയ്താൽ,,,എല്ലാവരും,,,enthell അം,,ശ്രദ്ധിക്കണം,,,2,50,വർഷം,,kazhinju,,ഇനി,,,എന്തെങ്കിലും,,,ശ്രദ്ധിക്കണം,,,

    • @dentalexperience
      @dentalexperience  3 місяці тому

      Please call / whatsapp 7025562556 or visit www.dentaleeperience.in for more details.

  • @SafiyaSafi-ec5rv
    @SafiyaSafi-ec5rv Місяць тому +1

    Dr എന്റെ മുൻപിലെ പല്ല് ഗ്യാപ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഗ്യാപ് വന്നു ഒരുപല്ല് ഇല്ലാത്ത പോലായി. ഇവിടെ പല്ലു വെക്കാൻ പറ്റുമോ

    • @dentalexperience
      @dentalexperience  Місяць тому

      പല്ലിൻ്റെ ഒരു ഫോട്ടോ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാമോ? 7025562556

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 27 днів тому

    Implant per tooth...cost how much? Plz make it clear. You said Rs.25000/- is this cost for entire 32 teeth or for one tooth? Plz mention very clearly. Thanks.

  • @ArathiPlatini
    @ArathiPlatini Місяць тому +1

    ഡോക്ടർ എനിക്ക് മധുരം കഴിക്കുമ്പോൾ ചവയിക്കുമ്പോൾ പല്ല് വേദനയും ഒരു തരിപ്പ് പോലെയും... അത് എന്ത് കൊണ്ടാ അങ്ങനെ വരുന്നേ.. Pls replay

    • @dentalexperience
      @dentalexperience  Місяць тому +1

      കേടുള്ളത് കൊണ്ടോ തെയ്മാനം ഉള്ളത്കൊണ്ടോ ആവാം. ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തുക

    • @ArathiPlatini
      @ArathiPlatini Місяць тому

      Thanks doctor

  • @jasminjomon4915
    @jasminjomon4915 3 місяці тому +2

    Sinus lift cost etra akum oru 3teeth nte space nu

    • @dentalexperience
      @dentalexperience  3 місяці тому

      XRay കണ്ടതിനു ശേഷം മാത്രമേ കൃത്യമായി പറയാൻ പറ്റു. കൂടുതൽ അറിയുവാൻ വിളിക്കുക അല്ലെങ്കിൽ whatsapp ചെയ്യുക 7025562556. www.dentalexperience.in

  • @user-tk6zn1vj8i
    @user-tk6zn1vj8i 3 місяці тому +3

    Clear.place.details

    • @dentalexperience
      @dentalexperience  3 місяці тому +2

      please call or whatsapp 7025562556 or visit www.dentalexperience.in

  • @raseenafaisal6136
    @raseenafaisal6136 11 днів тому +1

    Implant process full completed aavan etra months edukkum

    • @dentalexperience
      @dentalexperience  10 днів тому

      1 to 2 weeks

    • @dentalexperience
      @dentalexperience  10 днів тому

      കൂടുതൽ അറിയാൻ 7025562556 എന്ന നമ്പറിൽ whatsapp ചെയ്യുക

  • @user-vu9bq1di1c
    @user-vu9bq1di1c 9 днів тому

    Dr clip ititund class 111 ann. Oruside mathrm ponthit annu randusidum vere vere reethi ann ntha cheya pls rpl

    • @dentalexperience
      @dentalexperience  7 днів тому

      കൂടുതൽ വിവരങ്ങൾക്ക് 7025562556 ലേക്ക് ഒരു Photo അയക്കാമോ?

  • @user-vu7jj5ue7t
    @user-vu7jj5ue7t 3 місяці тому +1

    മുമ്പിലെ പല്ല് അകലം കൂടിയതും വലിപ്പം കൂടിയതും ആണ് അത് എടുത്തു ശരിയാക്കാൻ പറ്റുമോ ഇത് ഇവിടെ ആണ്

    • @dentalexperience
      @dentalexperience  3 місяці тому

      പല്ലിൻ്റെ ഒരു ഫോട്ടോ ഈ നമ്പറിൽ whatsapp ചെയ്യാമോ? 7025562556

  • @renjithrajendran7203
    @renjithrajendran7203 2 місяці тому +1

    Friend പല്ല് bridge ano implant ano pattunnath

    • @dentalexperience
      @dentalexperience  2 місяці тому

      രണ്ടും ചെയ്യാൻ പറ്റും. കൂടുതൽ അറിയുവാൻ വിളിക്കുക 7025562556.

  • @muhammadonamvayalil
    @muhammadonamvayalil 3 місяці тому +1

    Implant ചെയ്ത ആൾക്ക് MRI, CT scan പോലെയുള്ള test കൾ ചെയ്യാൻ പറ്റുമോ

    • @dentalexperience
      @dentalexperience  3 місяці тому

      പറ്റും. കൂടുതൽ അറിയാൻ വിളിക്കുക 7025562556

  • @hemandrs4481
    @hemandrs4481 2 місяці тому +2

    Implant ചെയ്യുന്ന പല്ല് ഉപയോഗിച്ച് normal teeth പോലെ food kazhikkan pattumo

    • @dentalexperience
      @dentalexperience  2 місяці тому +1

      പറ്റും കൂടുതൽ അറിയാൻ വിളിക്കുക / whatsapp ചെയ്യുക 7025562556

  • @RK-xi3vv
    @RK-xi3vv Місяць тому

    Dr പല്ല് ഇന്നലെ എടുത്തു. ഇനി എപ്പോഴ implant ചെയ്യാൻ പറ്റുക.

    • @dentalexperience
      @dentalexperience  Місяць тому

      ഓരോരുത്തരിലും വ്യത്യാസപ്പെടും. ഒന്ന് രണ്ട് മാസത്തിന് ശേഷം ഒരു X-Ray എടുത്ത് നോക്കിയാൽ അറിയാൻ സാധിക്കും. എല്ല് strong ആയോ എന്ന്

  • @hemandrs4481
    @hemandrs4481 2 місяці тому

    Implant cheytha teeth use Cheyth hard aaya foods kazhikkan pattumo

  • @bejoychalissery
    @bejoychalissery 17 днів тому

    Where is the best place at kochi for do implant

  • @MuneerPp-v6e
    @MuneerPp-v6e 2 місяці тому +2

    Hlo dr enik 28age ഉണ്ട് എന്റെ താഴെ നിരയിലെ anapallu ഫുൾ കേട് വന്നു എടുപ്പിച്ചു അവിടെ ഇപ്പൊ മോണ നന്നായി ചുരുങ്ങിയിട്ടുണ്ട് ഇനി imblant സാധിക്കുമോ മോണ draft ചെയ്യാൻ സാധിക്കുമോ monak ബലം കുറവ് ആണേൽ എന്തേലും ട്രീറ്റ്മെന്റ് ഉണ്ടോ
    ആകെ ടെൻഷനിൽ ആണ് 😭

    • @dentalexperience
      @dentalexperience  2 місяці тому +1

      പല്ലിൻ്റെ ഒരു ഫോട്ടോയും XRay എടുത്തിട്ടുണ്ടെങ്കിൽ അതും ഈ നമ്പറിൽ whatsapp ചെയ്യാമോ? 7025562556.

  • @tympass-kv8eb
    @tympass-kv8eb 3 місяці тому

    Njn plus two commerce aayrunnu,,enik pallu doctor's nte help aayi work cheyyaan yedh course aan edukendath, MDS thanne padikano ariyathadhukond chodhikunnadh,.paranu tharumo 😊😊

    • @dentalexperience
      @dentalexperience  3 місяці тому

      Dental operatorory assistant or dental nurse
      You can join the course after plus two

    • @dentalexperience
      @dentalexperience  3 місяці тому

      Ask any dental colleges near by.not sure about the plus two stream

  • @vismayalokam4543
    @vismayalokam4543 19 днів тому

    Dr ഇതിന് ഏകദെശം എത്ര ചിലവ് വരും

    • @dentalexperience
      @dentalexperience  17 днів тому

      കൂടുതൽ അറിയാൻ ഈ നമ്പറിലേക്ക് വിളിക്കുക മെസ്സജ് ഇടുക 702556 2556

  • @thankappancr1848
    @thankappancr1848 3 місяці тому +2

    ഈ സ്ഥാപനം എവിടെ യാണ്‌?

    • @dentalexperience
      @dentalexperience  3 місяці тому

      ഡോക്ടർ എറണാകുളത്ത് ആണ് ഉള്ളത്. കൂടുതൽ അറിയാൻ വിളിക്കുക / whatsapp ചെയ്യുക 7025562556.

  • @Traveltalks24
    @Traveltalks24 3 місяці тому +3

    എന്റെ പല്ലു പോയിട്ട് 15 yrs ആയി.. ഇനി implant വെക്കാൻ പറ്റുമോ?

    • @dentalexperience
      @dentalexperience  3 місяці тому +2

      Implant ചെയ്യാൻ പറ്റും. പക്ഷെ അതിനു മുമ്പ് എല്ലും മോണയും strong ആണോ എന്നറിയാൻ ഒരു XRay എടുക്കണം. കൂടുതൽ അറിയാൻ വിളിക്കുക / whatsapp ചെയ്യുക 7025562556

    • @minimathews3014
      @minimathews3014 3 місяці тому +2

      Pattum

  • @StellaVipin-br2xm
    @StellaVipin-br2xm 3 місяці тому +3

    Madam സ്ഥലം എവിടെയാണ്

  • @fairussafairu246
    @fairussafairu246 2 місяці тому +1

    Place....?

    • @dentalexperience
      @dentalexperience  2 місяці тому +1

      Ernakulam,കൂടുതൽ അറിയാൻ വിളിക്കുക/ whatsapp ചെയ്യുക 7025562556

  • @AmeerTp-u8s
    @AmeerTp-u8s 19 днів тому

    എത്ര ചിലവ് varum

    • @dentalexperience
      @dentalexperience  17 днів тому

      കൂടുതൽ അറിയാൻ ഈ നമ്പറിലേക്ക് വിളിക്കുക മെസ്സജ് ഇടുക 702556 2556

  • @anasanuzzz1674
    @anasanuzzz1674 3 місяці тому +1

    Ith cheythal payukumoo 💔