ബ്രിഡ്ജ് ചെയ്യുന്നതാണോ അതോ ഇംപ്ലാന്റ്‌ ചെയ്യുന്നതാണോ നല്ലത്? |Dental Bridge Vs Implant |Smile Centre

Поділитися
Вставка
  • Опубліковано 23 сер 2024
  • The "Dr. Prasanth Pillai's Smile Centre" is at the forefront of Dental education and awareness creation on the Internet.
    Our goal is not just to educate you on Dental, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    SPECIALTY DENTAL CLINIC IN INDIA FOR IMMEDIATE LOADING BASAL IMPLANTS, SMILE DESIGNING, LASER DENTISTRY & CORRECTION OF DENTO-FACIAL TRAUMA & DEFORMITIES
    Has advanced facilities to perform the entire spectrum of dental and facio-maxillary treatments ranging from basic procedures to complex dental procedures (dental implants, orthodontic treatment, smile designing etc.) and even further to complex facio-maxillary surgery procedures including cosmetic jaw surgery.
    As always, consult with your doctor:
    Dr. Prasanth Pillai
    BDS, MDS, FIBOMS, FISOI, FICOI
    Dental Specialist - Oro-Maxillofacial Surgeon & Implantologist
    SMILE CENTRE INDIA
    Kunjan Bava Road, Ponnurunni
    Vyttila, Kochi - 682019
    Phone: +91 484 2206667
    Mobile: +91 - 94466 102 05 / 06 / 07
    Email: Dr@TheSmileCentre.in
    Web: www.TheSmileCentre.in

КОМЕНТАРІ • 92

  • @THAHAVASEEMVP-ze5wr
    @THAHAVASEEMVP-ze5wr 4 дні тому

    Thank you doctor ❤

  • @alphonsavarghese2804
    @alphonsavarghese2804 2 роки тому +2

    Good explanation thanku docter❤❤

  • @vishnuvichu9645
    @vishnuvichu9645 2 роки тому +4

    Dental bridge പരാജയമോ

  • @jishaelias8994
    @jishaelias8994 2 роки тому +3

    Well explained 👏

  • @dhilukp217
    @dhilukp217 2 роки тому +1

    Thankyou so much good information sir

  • @lijimol1235
    @lijimol1235 3 роки тому +4

    All Your videos are excellent. Titanium metal will cause cancer? This implant is painfull? Please reply Sir. Thank you.

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому +2

      Liji Mol, thank you for your positive comments.
      Titanium is a highly biocompatible material and millions of Titanium implants have been placed all over the world... by both Orthopedic surgeons as well as Dental surgeons in the past few decades. There has been no evidence of any kind pertaining to Titanium implants causing cancer, to date. However, there are extremely rare cases of allergy reported to Titanium, but none in my implant practice over the span of 12 years.
      Coming to pain regarding the dental implant procedure, we do the procedures under anesthesia and therefore absolutely no pain is experienced by the patient. The post-operative recovery phase is also generally uneventful without much of pain and discomfort... especially with cortico-basal implants we use in our practice.

    • @lijimol1235
      @lijimol1235 3 роки тому +2

      @@DrPrasanthPillaiExcellent explanation 👌 Thank you so much Sir for your reply. 🙏

  • @kozethemil2257
    @kozethemil2257 3 роки тому +5

    Can you please do a video about clear aligners. Thanks

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому +2

      Shall do this soon... possibly by next week.

    • @kozethemil2257
      @kozethemil2257 3 роки тому +2

      @@DrPrasanthPillai thank you Sir. With all details & cost🙏

  • @LifeSTYLE777
    @LifeSTYLE777 2 роки тому

    Nice information 👍👍👍💖

  • @kozethemil2257
    @kozethemil2257 3 роки тому +2

    Very Useful information Sir. When I can call you to take an appointment. Thank you Sir

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому +1

      Thank you... Kindly send a whatsapp message requesting an appointment to +91-9446610205

    • @kozethemil2257
      @kozethemil2257 3 роки тому +1

      Thank you Sir 🙏

  • @adhila9660
    @adhila9660 Рік тому

    Tank you sir

  • @MARTIN-ik4sm
    @MARTIN-ik4sm Рік тому +3

    Implant ൽ ഒരു പ്രശ്നം ഒണ്ട് ഭാവിയിൽ MRI Scan എടുക്കേണ്ടി വന്നാൽ അതിനു പറ്റില്ലല്ലോ?? 🤔

    • @haifatravelandcooking4395
      @haifatravelandcooking4395 Рік тому +1

      അങ്ങനെ ചിന്ദിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല

    • @toms5050
      @toms5050 11 місяців тому

      NO. you can do mri without having any problems. I am wearing more and 30 years with metal bridge. More than 7 times i took mri including brain.

    • @MARTIN-ik4sm
      @MARTIN-ik4sm 11 місяців тому

      ok Thanks for reply and valueable information@@toms5050

  • @rishadrishad2867
    @rishadrishad2867 23 дні тому +1

    കാശ് നോക്കുമ്പോ ബ്രിഡ്ജ് ആണ് ല്ലേ നല്ലത് പാണക്കാർക്ക് സ്ക്രൂവും

  • @rumanazclassroom451
    @rumanazclassroom451 Рік тому

    Sir..pottiya pall fill cheyth sheriyaakkanenki aa pall veendum cut cheyth shape aakkenda avvishyam undo.allathe continuos aayi fill aakkan kazhiyille?plss reply

  • @Sreejith_sJ178
    @Sreejith_sJ178 Рік тому +1

    Sir..... Implant ചെയ്യാൻ ഏകദേശം cost എത്രയാകും... Sir ഞാനും ഒരു bike accident കഴിഞ്ഞിരിക്കുകയാണ്... എന്റെ ഫ്രന്റിലെ 2 പല്ലുകൾ പോയിട്ടുണ്ട്... താഴത്തെ ഒരു പല്ലും, pls reply me sir

  • @createwithcolourful5761
    @createwithcolourful5761 Рік тому

    Thanks

  • @jasnarasheed9456
    @jasnarasheed9456 2 роки тому +1

    Implantin disadvantages undo

  • @nejumaminaj6902
    @nejumaminaj6902 Рік тому

    Sir ente oru sidele valiya anapallu full poyi athinu implant cheyyunnath nallathaano

  • @kozethemil2257
    @kozethemil2257 3 роки тому +2

    Hello Sir. I can't open your video about the clear aligners. Please upload again 🙏

  • @muhammedhansaf3665
    @muhammedhansaf3665 2 роки тому

    ഇങ്ങനെ ചെയ്യുന്നത് കൊണ്ട്. എന്തങ്കിലും പ്രശ്നം ഉണ്ടാവുമോ. പിന്നീട് അത്. ഊരി പോവുമോ.

  • @sheelajohn3472
    @sheelajohn3472 2 роки тому

    Sir എങ്ങനെയാണു എനിക്ക് counsultation എടുക്കാൻ സാധിക്കുക

  • @minivismaya5787
    @minivismaya5787 3 роки тому +2

    എന്റെ 8പല്ല് പോട് വന്നു സാർ പറഞ്ഞതു പോലെ മാ റ്റി വ ക്കു ന്ന ഇതിന് എത്ര രൂപ ആവും

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും. Xray യോടുകൂടി Patient നെ പരിശോധിച്ച് treatment plan തയ്യാറാക്കേണ്ടിയിരിക്കുന്നു.

  • @Sandeep-rq9oj
    @Sandeep-rq9oj 10 місяців тому +1

    റൂട്ട് കനാൽ ചെയ്യാതെ ബ്രിജ് ചെയ്യാമോ

    • @DrPrasanthPillai
      @DrPrasanthPillai 10 місяців тому

      ബ്രിഡ്ജിനെ support ചെയ്യാനായി shape ചെയ്യുന്ന പല്ലുകൾക്കു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ റൂട്ട് കനാൽ ചെയ്യാതെ ബ്രിഡ്ജ് ചെയ്യുവാൻ സാധിക്കേണ്ടതാണ്. അപൂർവം ചില അവസരങ്ങളിൽ shape ചെയ്തു വരുമ്പോൾ root canal treatment അവശ്യമായി വരാറുണ്ട്.

  • @jaganjoseph129
    @jaganjoseph129 2 роки тому +2

    Sir oru pallu keduvannu.anapallanu Dr kaanichappo ath edukkanm nn paranju aa ... Keduvanna pallu parach kalanj impalint cheyynam enkil aa scru itta shesham pallu vekkan aayi ethra time venm.. Pinne sir paranjapole oru palle nashsmaayi itt ulli enkil bridge cheyitha mathiyo..

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      ഞങ്ങളുടെ സെന്ററിൽ Immediate Load Implants സ്ഥിരമായി ചെയ്യാറുണ്ട്. ഈ treatment 4 മുതൽ 6 ദിവസങ്ങൾക്കുള്ളിൽ തീർക്കാവുന്നതാണ്. എന്നാൽ ഏകദേശം 10 ദിവസത്തോളം observation ഉം bite adjustments ഉം ആവശ്യമായി വന്നേക്കാം.

  • @user-fi9lq1uf1p
    @user-fi9lq1uf1p Рік тому

  • @Deepuraj92
    @Deepuraj92 Рік тому +1

    Sir, bridge cheytha oralkku implant cheyyan pattumo??

    • @DrPrasanthPillai
      @DrPrasanthPillai Рік тому +1

      തീർച്ചയായും പറ്റും. പക്ഷെ BRIDGE പ്രശ്നങ്ങളില്ലാതെ ഇരിക്കുന്നുണ്ടെങ്കിൽ IMPLANTന്റെ ആവശ്യം വരില്ല. ബ്രിഡ്ജിനു പ്രശ്നങ്ങളുള്ളപ്പോൾ IMPLANT ചെയ്യാവുന്നതാണ്

    • @Deepuraj92
      @Deepuraj92 Рік тому

      @@DrPrasanthPillai thank you doctor. Thanks for your valuable information..

  • @akshayv7126
    @akshayv7126 Рік тому

    എൻ്റെ മുകളിലത്തെ സൈഡിലെ രണ്ട് അണ പല്ലുകൾ rooot canal ചെയ്തതാണ് എനിക്ക് ഇപ്പൊൾ clip ഇടണം എന്ന് ഉണ്ട് എനി അത് സാധിക്കുമോ

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @jinsonpanikkal2120
    @jinsonpanikkal2120 Рік тому

    Side effects und future

  • @irfananaushad1833
    @irfananaushad1833 3 роки тому +2

    Sir... I missed my 2 lower teeth because of gum disease. RPD with side clasp is placed. The metal clasp disturbing my tongue with slight mark but it is not red mark or wound. Is there any problem with it? Will it turn to pre Cancerous lesion?

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому +1

      Thank you for your question. It will be better if you get the RPD replaced with a fixed solution... either a bridgework or implant supported prosthesis. The implant supported prosthesis will be the best option as it is minimally invasive and provides you with a solution which is more or less like your natural teeth... without affecting the adjacent teeth much. RPDs with clasps can create trouble in the long run... which includes chronic irritation of the tongue and gums in addition to contributing to progress of gum disease.

    • @irfananaushad1833
      @irfananaushad1833 3 роки тому

      @@DrPrasanthPillai Thank you sir.... I'm working abroad. Can i get fixed implants within a month n go back? How much it cost

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому +1

      @@irfananaushad1833
      We routinely perform advanced immediate loading implants that facilitate fixation of teeth within 3 days of implant surgery, even in situations where there is little or no bone as well as in diabetic patients and smokers. As most of the implant surgical procedures are minimally invasive keyhole procedures, patients recover very fast during the post-operative phase and experience minimum discomfort.
      Kindly forward us your latest digital OPG Xray for evaluation along with a short note on your current dental problems and general medical status (please add details of medications you are presently on if any).
      We will send you a provisional treatment plan with the costs split up after we have evaluated your Xray.
      Best wishes

  • @muhammedhansaf3665
    @muhammedhansaf3665 2 роки тому +10

    സാർ. ഇബ്ലാന്റ്. ചെയ്യാൻ മുകളിൽ ഒരു സെറ്റ് മുഴുവൻ എത്ര ആവും

    • @user-jz2mn5eq8n
      @user-jz2mn5eq8n 2 роки тому +1

      പല്ലൊന്നിന് 30000 ആണ് മുടിഞ്ഞു പോകും😂😂

    • @coldstart4795
      @coldstart4795 2 роки тому

      Bridge cheyaan dental collegel 6000 roopa..purath 16000 roopa...dental colleges aduthundel avide poi cheyka...rate nalla kurav varum..njan pokunnath Indira Gandhia Dental College kothamangalam

    • @user-jz2mn5eq8n
      @user-jz2mn5eq8n 2 роки тому

      @@coldstart4795 bridge ചെയ്യുന്നതിനെക്കാളും എത്രയോ നല്ലതാണ് implant

    • @coldstart4795
      @coldstart4795 2 роки тому

      @@user-jz2mn5eq8n അതെന്താ അങ്ങനെ

    • @sreejithpm7200
      @sreejithpm7200 Рік тому +1

      Government dental college ഉണ്ടെങ്കിൽ പൈസക്ക് നല്ല വ്യത്യാസം ഉണ്ടാകും

  • @jayanvd5610
    @jayanvd5610 3 роки тому

    Sir orupalluimplant cheyyan ekadesam ethraakum satharakkarkk cost Aryan agrahamund thagavunnacharjanenkil kananmohavum und

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും. ഈ xray ആ വ്യക്തിയുടെ താടിയെല്ലികുളുടേയും, പല്ലുകളുടെയും വളരെ വ്യക്തമായ ഒരു രൂപം നൽകും. ഇത് ഈമെയിലിൽ അയച്ചുതന്നാൽ ഒരു പ്രൊവിഷണൽ ട്രീത്മെന്റ്റ് പ്ലാൻ തയ്യാറാക്കാൻ സാധിക്കും. ആ പ്ലാനിൽ ട്രീട്മെന്റിന് വരാവുന്ന ചിലവും ഉള്പെടുത്തിയിരിക്കും. സാധിക്കുമെങ്കിൽ താങ്കളുടെ പ്രശ്നങ്ങൾ വ്യക്തമായി കാണിക്കുന്ന ചില ഫോട്ടോകൾ കൂടി അയച്ചു തന്നാൽ ഞങ്ങൾക്ക് താങ്കളുടെ പ്രശ്നങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തത ലഭിക്കും. ഇവ അയക്കേണ്ട ഇമെയിൽ വിലാസം : pramodclinic@gmail.com

    • @coldstart4795
      @coldstart4795 2 роки тому

      30000

  • @jabirmuhammed2960
    @jabirmuhammed2960 Рік тому

    Sir, right side അണ പല്ല് ഇല്ല,ഒന്നുപോലും ഇല്ല,
    Apo enganaya pallu vekka

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      ഇങ്ങിനെയുള്ള അവസ്ഥകളൊക്കെ അവശ്യമായുള്ള ചില Xray കളുടെ സഹായത്തോടെ രോഗിയെ പരിശോധിച്ചാൽ മാത്രമേ ചികിത്സയെപ്പറ്റി അഭിപ്രായം പറയാൻ സാധിക്കൂ. എന്തുതന്നെയായാലും പ്രശ്നത്തിന് നല്ലൊരു പരിഹാരം കാണുവാൻ സാധിക്കും.

  • @anjalik5540
    @anjalik5540 2 роки тому

    Sir crown cheytha teeth nu monayil ninnum gap pole vannal nthucheyyum

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      ചില അവസ്ഥകളിൽ filling ചെയ്യാൻ സാധിക്കും. ചിലപ്പോൾ crown മാറ്റി ചെയ്യേണ്ടതായി വരും.

  • @ashkar1439
    @ashkar1439 2 роки тому

    Sir

  • @baijuvtbaijuvt8950
    @baijuvtbaijuvt8950 Рік тому

    Anniyil sapot cheyyan pallilla implant allathe enthengilu vazhiundo?Dr..sar

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗനിർണയം സാധ്യമല്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @anushaanu6172
    @anushaanu6172 Рік тому

    Implant cheyimmbol veadhana nallanam undavuo

    • @DrPrasanthPillai
      @DrPrasanthPillai Рік тому +1

      Local anesthesia ചെയ്ത ശേഷം മാത്രമേ ഫ്ലാപ് സർജറി ചെയ്യാറുള്ളൂ ... അതിനാൽ സർജറിയുടെ സമയത്തു വേദന തീരെ ഉണ്ടാകില്ല. സർജറി കഴിഞ്ഞശേഷം ചെറിയതോതിൽ വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകാം... എന്നാൽ ഇവയൊക്കെ തക്കതായ മരുന്നുകൾ തന്നു നിയന്ത്രിക്കാവുന്നതാണ്.

  • @VinodKumar-do9ub
    @VinodKumar-do9ub Рік тому

    എനിക്ക് മുകളിലെ രണ്ട് പല്പ് വയ്ക്കണം

  • @shamhab7386
    @shamhab7386 2 роки тому +1

    Sir thank u very much. I have a doubt to clarify thatI lost my first molar in left side and that closed by bridge. But the problem is after that.. Cheek of left side lower than that of right and see as asymetrical. It occurred after Bridge. Really the bridge done after two years of extraction of that molar. At that time nothing was not as this. But with in 3 months afterbridge it occurred.any solution for it?

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      Thank you for your question. It is not possible to comment on your situation without a proper clinical evaluation. A change of bridgework after recontouring it to add fullness to the cheek might help solve the problem... but again your dentist has to take a decision on this.

    • @shamhab7386
      @shamhab7386 2 роки тому

      Sir. Many thanks sir for ur valuable time and consideration.... We search these doctors

    • @harisputhur1623
      @harisputhur1623 2 роки тому

      Uj

  • @sheelajohn3472
    @sheelajohn3472 2 роки тому

    Sir ഞാൻ എന്റെ frnd teeth 3എണ്ണം bridge ചെയ്തു, but ഇപ്പോൾ എനിക്ക് നല്ല pain ആണ്, പൊങ്ങുന്നുണ്ട്, നല്ല moving ആണ്, sir plzz suggest me a good solution,, please reply sir

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      ഇങ്ങിനെയുള്ള അവസ്ഥകളൊക്കെ അവശ്യമായുള്ള ചില Xray കളുടെ സഹായത്തോടെ രോഗിയെ പരിശോധിച്ചാൽ മാത്രമേ ചികിത്സയെപ്പറ്റി അഭിപ്രായം പറയാൻ സാധിക്കൂ. എന്തുതന്നെയായാലും പ്രശ്നത്തിന് നല്ലൊരു പരിഹാരം കാണുവാൻ സാധിക്കും.

    • @kichumeenuvlogs5496
      @kichumeenuvlogs5496 2 роки тому

      പല്ല് വെച്ചിട്ട് പൊങ്ങുന്നോ.വെപ്പ് പല്ല് വെച്ചാൽ പൊങ്ങുമോ plzzz റിപ്ലൈ

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      @@kichumeenuvlogs5496 കൃത്യമായ രീതിയിൽ treatment planning ചെയ്തശേഷം വയ്ക്കുന്ന പല്ലുകൾ പൊങ്ങില്ല.

  • @muhammadshafi7645
    @muhammadshafi7645 3 роки тому +5

    8 വർഷം മുന്നേ എന്റെ ഫ്രണ്ടിലെ രണ്ടു പല്ല് ഒരു ആക്‌സിഡന്റ് കാരണം ചെറുതായി പൊട്ടിയിരുന്നു. അങ്ങനെ ആ രണ്ടു പല്ല് മാത്രം crown ചെയ്‌തു cap ഇട്ടു ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.
    But ഒരു വർഷം മുന്നേ ഷട്ടിൽ കളിക്കുമ്പോൾ ബാറ്റ് കൊണ്ട് crown ചെയ്ത പല്ലിന്റെ അടുത്തുള്ള പല്ലിന്റെ മോണയിൽ കൊണ്ട് ചെറുതായി ബ്ലഡ്‌ വന്നു എന്റെ. ഇപ്പോൾ മോണ ഇടക് വേദന അനുഭവിക്കുന്നു. മാത്ര മല്ല അവിടുത്തെ പല്ല് ചെറുതായിട്ട് ഇളക്കം തുടങ്ങീട്ടുണ്ട്. എനിക്ക് ആ പല്ല് implant ചെയ്യാൻ സാധിക്കുമോ
    Implant ചെയ്തൽ crown fix ചെയ്യാൻ എത്ര time എടുക്കും
    ഒരു പ്രവാസി ആയതു കൊണ്ട് ഒരു മാസം വരെ ലീവ് കിട്ടുകയുള്ളു. മറുപടി പ്രധീക്ഷിക്കുന്നു

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому

      ഒരു xray എടുത്തു പരിശോധിച്ചാൽ മാത്രമേ ഇങ്ങിനെയുള്ള അവസ്ഥകളിൽ treatment നെ കുറിച്ച് പറയാൻ സാധിക്കൂ. പലപ്പോഴും treatment ചെയ്തു ഈയവസരങ്ങളിൽ പല്ലുകളെ നിലനിറുത്താൻ സാധിക്കാറുണ്ട്. അഥവാ പല്ലെടുക്കേണ്ടി വന്നാൽ implant ചെയ്തു പല്ലു implant ൽ ഉറപ്പിക്കാൻ സാധിക്കും. നൂതനമായ Cortico-Basal Implants ഉപയോഗിച്ചാൽ 3 ദിവസങ്ങൾക്കുള്ളിൽ implant procedure തീർത്തു പല്ലു വയ്ക്കാൻ സാധിക്കും.

  • @shiyafudheenabbas2327
    @shiyafudheenabbas2327 2 роки тому

    Sir where is this hospital

  • @sudhananpulikkal5948
    @sudhananpulikkal5948 Рік тому

    റൂട്ട് കനാൽ ചെയ്ത പല്ല് പറിച്ചു കളയാൻ ബുദ്ധിമുട്ടാകുമോ?

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      Rootcanal treatment ചെയ്തിട്ടുള്ള പല്ലുകൾ പറിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ഒടിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ഒടിഞ്ഞുപോയാൽ ചില സന്ദർഭങ്ങളിൽ surgical removal വേണ്ടിവരാറുണ്ട്.

    • @sudhananpulikkal5948
      @sudhananpulikkal5948 Рік тому

      ശരിയാണ്. ഞാൻ ചെയ്തു.

  • @vetrivetri4267
    @vetrivetri4267 2 роки тому

    Dr, ഇരുപതുവർഷം മുൻപ് താഴേവിണ് മുകളിലെ മുൻവശത്തെ ഒരു പല്ല് പൊട്ടി പോയി ഇപ്പൊൾ പല്ലിന് നല്ല കളർ വിത്യാസം ഉണ്ട് Dr, പറയുന്നു പല്ല് എടുത്തുമാറ്റി ബ്രിഡ്ജ് വയ്ക്കാം എന്ന് മോളിലയത്കൊണ്ട് പല്ല് എടുത്തശേഷം തലവേദന വരുമോ,? ഇല്ലെങ്കിൽ മേലേ അയതുകൊണ്ട് implant ചെയ്യാമോ?? Please Dr,, reply

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      ഇപ്പറഞ്ഞ എല്ലാ options ഉം സാധ്യമാണ്. എന്നാൽ ഏതു option ആണ് താങ്കൾക്കു നല്ലതാകുക എന്നറിയണമെങ്കിൽ ചില xrays എടുത്തശേഷം പരിശോധിക്കേണ്ടിവരും.

  • @sayoofmohd4455
    @sayoofmohd4455 2 роки тому

    Sir ur nomber

  • @malayalamchristianmessageg9129
    @malayalamchristianmessageg9129 2 роки тому +1

    ഡോക്ടർ ഇൻപ്ലാന്റ് ചെയുന്നതിന്റെ റേറ്റ് എത്ര ആണ്

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും.

    • @coldstart4795
      @coldstart4795 2 роки тому

      30000...dental collegeil 15k

  • @prasadabraham485
    @prasadabraham485 2 роки тому +2

    My two three-tooth bridges at the interior side (both sides) got broken and I removed the broken tooth.
    I am planning to implant them and the bone is okay as per the x-ray taken. Now I am staying in Chandigarh and doing the treatment at PGI, but implants are very costly here. Would you mind giving me the cost of an implant of a unit?