വിവിധതരത്തിലുള്ള ഡന്റല്‍ ഇംപ്ലാന്റുകള്‍ | Types of Dental Implant | Smile Centre India

Поділитися
Вставка
  • Опубліковано 12 вер 2024
  • The "Dr. Prasanth Pillai's Smile Centre" is at the forefront of Dental education and awareness creation on the Internet.
    Our goal is not just to educate you on Dental, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    SPECIALTY DENTAL CLINIC IN INDIA FOR IMMEDIATE LOADING BASAL IMPLANTS, SMILE DESIGNING, LASER DENTISTRY & CORRECTION OF DENTO-FACIAL TRAUMA & DEFORMITIES
    Has advanced facilities to perform the entire spectrum of dental and facio-maxillary treatments ranging from basic procedures to complex dental procedures (dental implants, orthodontic treatment, smile designing etc.) and even further to complex facio-maxillary surgery procedures including cosmetic jaw surgery.
    As always, consult with your doctor:
    DIGITAL PARTNER,: HIGHNESS DIGITAL
    Dr. Prasanth Pillai
    BDS, MDS, FIBOMS, FISOI, FICOI
    Dental Specialist - Oro-Maxillofacial Surgeon & Implantologist
    SMILE CENTRE INDIA
    Kunjan Bava Road, Ponnurunni
    Vyttila, Kochi - 682019
    Phone: +91 484 2206667
    Mobile: +91 - 94466 102 05 / 06 / 07
    Email: Dr@TheSmileCentre.in
    Web: www.TheSmileCentre.in

КОМЕНТАРІ • 33

  • @vasantharavi9533
    @vasantharavi9533 3 роки тому +2

    Thank you Sir.

  • @surendrankp8355
    @surendrankp8355 2 роки тому +3

    ഓരോ പല്ലും സ്വതന്ത്രമായ രീതിയിലാണോ ഇംപ്ലാന്റ് ചെയ്യുക അതോ ബ്രിഡ്ജ് പോലെ ഗ്രൂപ്പായി ട്ടോ.ഇംപ്ലാന്റ് ടൈം ഓരോ പല്ലിനും കുറഞ്ഞു കിട്ടുക പഴയ രീതിയിലാണോ?.വേദന കുറഞ്ഞു കിട്ടുക ഏത് രീതിയിലാണ്. പല്ല് വെച്ചു കഴിഞ്ഞാൽ കട്ടിയുള്ള സാധനങ്ങൾ കടിച്ചു തിന്നാൻ പറ്റുമോ?ഫോറിൻ ബോഡിയായതിനാൽ ഇടയ്കിടെ വേദനയുണ്ടാകുമോ?ധൈര്യം കുറഞ്ഞവർക്ക് ഇത് പ്രായോഗിക മാണോ?

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      സാധാരണ ഗതിയിൽ implantsനു മുകളിൽ ബ്രിഡ്ജ് ചെയ്യുന്നത് പോലെയാണ് ചെയ്യുക. ഒരു താടിയെല്ലിൽ മുഴുവൻ പല്ലുകൾ വയ്ക്കാനായി 4 മുതൽ 10 implants വരെ സാഹചര്യങ്ങൾ അനുസരിച്ചു ചെയ്യേണ്ടി വരാറുണ്ട്. Cortico Basal Implants ഉപയോഗിക്കുമ്പോൾ പല്ലുകൾ എടുത്ത ഉടനെ implant ചെയ്യുകയും, 3 ദിവസങ്ങൾക്കുള്ളിൽ പല്ലുകൾ വയ്ക്കുകയുമാണ് പതിവ്. പല്ലുകൾ വച്ച ഉടനെ ചവച്ചു തുടങ്ങേണ്ടതാണ്. Cortico-Basal Implants keyhole സർജറി ഉപയോഗിച്ച് ചെയ്യുന്നതിനാൽ സർജറിയുടെ സമയത്തും അതിനു ശേഷവും വേദനയും നീരും വളരെ കുറവായി അനുഭവപ്പെടാറാണ് പതിവ്. ധൈര്യം കുറഞ്ഞവർക്കും ഇത് തീർച്ചയായും പ്രായോഗികമാണ്. കൂടുതൽ വിവരങ്ങൾക്കായി +91-9446610205 എന്ന നമ്പറിൽ whatsapp ചെയ്താൽ മതിയാകും.

  • @vinayakvinu2188
    @vinayakvinu2188 2 роки тому +2

    Sir eee treatment nu ethra chilavau varum

  • @suhailashakir3578
    @suhailashakir3578 2 роки тому +1

    Jaw implant cheuthathanu. Ini teeth entha cheyyaa?? Mona onum illaa. Enik 21 yrs anu

  • @sheebadaniel2983
    @sheebadaniel2983 2 роки тому +1

    Sir ഞാൻ 45 വയസ്സുള്ള ലേഡി ആണ്. എന്റെ പല്ല് ഇപ്പോൾ അണപ്പല്ലുകൾ ഉൾപ്പെടെ 10 പല്ലുകൾ ഇല്ല.. ഇളക്കം ഉണ്ടായിരുന്നത് കൊണ്ട് ഫ്രണ്ടിൽ താഴത്തെ നിരയിലെ 3പല്ലുകൾ എടുത്തു.. ഒരെണ്ണം തനിയെ ഇളകി പോയി... മോണക്ക് ഇൻഫെക്ഷൻ ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ..ഇന്ന് പല്ല് വക്കുന്നതിനു അപ്പോയ്ന്റ്മെന്റ് എടുക്കാൻ ചെന്നപ്പോൾ... എല്ലാ പല്ലുകൾക്കും ഇളക്കം ഉണ്ട്.. അതുകൊണ്ട് ഫുൾ എടുത്തിട്ട് സെറ്റ് പല്ല് വക്കണം എന്നും fixed പറ്റില്ല എന്നും പറഞ്ഞു.... എനിക്ക് സെറ്റ് പല്ല് താല്പര്യം ഇല്ല.. ഞാൻ ആകെ വിഷമത്തിൽ ആണ്.. എനിക്ക് ഡോക്ടറുടെ വിലയേറിയ ഉപദേശം ആവശ്യം ആണ്.... ഇമ്പ്ലാന്റ് ചെയ്യ്യുന്ന വിധം കേട്ട് മനസ്സിലാക്കുവാൻ കഴിഞ്ഞു... അങ്ങയുടെ വിലയേറിയ ഉപദേശം ആഗ്രഹിക്കുന്നു.. ട്രീറ്റ്മെന്റ് ഡീറ്റെയിൽസ് അറിയുവാൻ ആഗ്രഹിക്കുന്നു

  • @wick7810
    @wick7810 2 роки тому +2

    Dr enikk 24 age und എന്റെ അണപ്പല്ല് മുഴുവൻ കേട് വന്നിട്ടുണ്ട് രണ്ട് സൈഡിൽ മുകളിലും തായെയും അതിൽ രണ്ട് മൂന്നെണ്ണം മുഴുവൻ ആയി നശിച്ചു ഫ്രണ്ട് പല്ലിനു കുഴപ്പം ഒന്നുമില്ല ഭക്ഷണം കഴിക്കാൻ ഒന്നും വയ്യ നാലു പല്ല് ഒരു വരിയിൽ വരുമ്പോ set ആയിട്ട് ആണോ അധോ സിംഗിൾ ആയിട്ട് ആണോ ഇമ്പ്ലാന്റ് ചെയ്യുക അങ്ങനെ ആണേൽ cost എത്ര വരും plz

    • @coldstart4795
      @coldstart4795 2 роки тому

      ഒരു പല്ലു implant 15കെ

  • @varughesepchacko3952
    @varughesepchacko3952 Рік тому

    I am 55 years. My tooths extracted more than 10 years before. Is it possible for implants

  • @premchandkishanchand1495
    @premchandkishanchand1495 Рік тому

    What is the cost of Basel implant and conventional type of implant? Please let me know about.

  • @Kalthara313
    @Kalthara313 2 роки тому

    Sir;എനിക്ക് 58 വയസ്സുണ്ട് . മുഴുവൻ പല്ലുകളും വെച്ചതാണ്,ശുഗറുണ്ട് എന്കിലും കൺഡ്രൂൾട് ആണ്
    എനിക്ക് implant ചെയ്യാൻ പറ്റുമോ?

  • @anjalik5540
    @anjalik5540 Рік тому

    Sir bridge broken aayal NXT bridge cheyyunnathine kal perfection nu implant cheyyunnathanno better angane nkil bridge nu vendi cheruthakiya pallukal nthucheyuum

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      സാധാരണഗതിയിൽ Bridge failure ഉണ്ടാകുമ്പോൾ ഏറ്റവും നല്ലതു implants കൊണ്ടുള്ള fixed teeth തന്നെയാണ്. ബ്രിഡ്ജിനായി prepare ചെയ്തിട്ടുള്ള (ചെറുതാക്കിയ) പല്ലുകൾക്കുമുകളിലായി crown കൊടുക്കാവുന്നതാണ്.

  • @mittuvlogs9497
    @mittuvlogs9497 2 роки тому

    Super

  • @AsIf-dz6jh
    @AsIf-dz6jh 2 роки тому

    Dr Enikk frontil 2 pallu missing aayittund.appol implant cheyyumbol zirconia cap aano natural look kittuka athinu nalla cost varumo ithine kurich oru vdo cheyyavo?

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +1

      Zirconia crownsനു ആണ് ഏറ്റവും സ്വാഭാവികതയും ഈടും ഉള്ളത് . ഒരു വീഡിയോ തീർച്ചയായും ചെയ്യാം.

    • @AsIf-dz6jh
      @AsIf-dz6jh 2 роки тому

      @@DrPrasanthPillai Zirconia vechu cheyyaan oru pallinu ethra roopayaakum ekadesham 20000 mathiyavumo?

  • @Kalthara313
    @Kalthara313 2 роки тому +1

    ഡോക്ടറുടെ ഫോൺ നംബർ ?

  • @rajankanharagat8945
    @rajankanharagat8945 Рік тому +1

    Immediate loading ന് എത്ര നാൾ വേണ്ടി വരും?

    • @DrPrasanthPillai
      @DrPrasanthPillai Рік тому

      Immediate Loading Implant protocols അനുസരിച്ചു Implants സ്ഥാപിച്ചശേഷം 12 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ വയ്ക്കാനുദ്ദേശിക്കുന്ന പല്ലുകൾ ഇവയ്ക്കുമുകളിൽ ഘടിപ്പിക്കേണ്ടതാണ് (Loading).

  • @Sandeep-rq9oj
    @Sandeep-rq9oj 2 роки тому

    ഇ പ്ളാന്റ് ചികിൽസയ്ക്ക് എത്ര ചിലവ് വരും ഇൻഷുറൻസ് കിട്ടുമോ 50 age കഴിഞ്ഞ വർക്ക് ഈ ചികിൽസ ചെയ്യാൻ പറ്റുമോ

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +1

      Dental implant treatment ന്റെ ചെലവിനെക്കുറിച്ച് പറയണമെങ്കിൽ patientനെ നേരിട്ട് ചില xrayകളോടുകൂടി പരിശോധിചാലേ സാധിക്കൂ. സാധാരണ ഗതിയിൽ insurance coverage ഈ ട്രീത്മെന്റ്റ്നു കിട്ടാറില്ല. എന്നാൽ accident മൂലമോ മറ്റു താടിയെല്ല് സംബന്ധിച്ച രോഗങ്ങൾ മൂലമോ hospitalൽ അഡ്മിറ്റ് ചെയ്ത് ട്രീത്മെന്റ്റ് ചെയ്യേണ്ടി വന്നാൽ ഇൻഷുറൻസ് കവറേജ്‌ ഭാഗികമായി കിട്ടിയേക്കാം. പ്രായം ഈ ട്രീത്മെന്റ്റ്നു ഒരു തടസ്സമല്ല.

  • @alphonsavarghese2804
    @alphonsavarghese2804 2 роки тому +1

    ഒരു പല്ല് ഇമ്പ്ലാന്റ് ചെയ്യാൻ കുറഞ്ഞത് ഏകദേശം എത്രയാകും

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому +1

      Patientനെ ചില Xrayകൾ എടുത്തശേഷം പരിശോധിക്കേണ്ടതുണ്ട്. ഇത് ഒരു treatment plan തയ്യാറാക്കാൻ സഹായിക്കും. Treatment plan പ്രകാരമാണ് ചികിത്സാചെലവ് വരുക. Implant costs ഒരു implantനു Rs 20,000 മുതൽ മുകളിലേക്ക് സാധാരണ ഗതിയിൽ വരാറുണ്ട്.

  • @sallass9895
    @sallass9895 2 роки тому

    Implantnu costvethra aakum doctor

    • @DrPrasanthPillai
      @DrPrasanthPillai 2 роки тому

      ഡിജിറ്റൽ OPG Xray എടുത്തശേഷം പരിശോധിച്ച് treatment plan തയ്യാറാക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ചിലവിനെക്കുറിച്ചു പറയാൻ സാധിക്കൂ.

  • @fidhazzcreations1424
    @fidhazzcreations1424 3 роки тому

    Implant chiklssk ethra amount varum

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും. ഈ xray ആ വ്യക്തിയുടെ താടിയെല്ലികുളുടേയും, പല്ലുകളുടെയും വളരെ വ്യക്തമായ ഒരു രൂപം നൽകും.

  • @realstar6638
    @realstar6638 3 роки тому

    Ead tharum implant aaann nallad

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому

      നല്ല qualityയിൽ manufacture ചെയ്തിട്ടുള്ള എല്ലാ ഇമ്പ്ലാൻറ്സും നല്ലതാണ്. എന്നാൽ ചികിത്സിക്കുന്ന ഡോക്ടറുടെ experienceഉം expertiseഉം കൊണ്ട് ഓരോ സാഹചര്യത്തിലും ഏതു തരത്തിലുള്ള implant ആണ് തകരാറുകൾ സൃഷ്ടിക്കാതെ അനേക വർഷങ്ങൾ നിലനിൽക്കുക എന്നത് നോക്കി ചികിത്സിക്കുന്നതാണ് ഏറ്റവും അഭികാമ്യം.

  • @sreekumarpk9951
    @sreekumarpk9951 3 роки тому

    ഡോക്ടർ എന്റെ മുകളിലെ നിരയിലെ അടുത്തടുത്തുള്ള രണ്ട് അണപ്പല്ല് പോയിട്ട് ഒരു അഞ്ചു വർഷമായി ഇനി ഇമ്പ്ലാന്റ് ചെയ്യാൻ പറ്റുമോ

    • @DrPrasanthPillai
      @DrPrasanthPillai 3 роки тому

      തീർച്ചയായും സാധിക്കും. ദയവായി താങ്കളുടെ digital opg xray എടുത്ത് pramodclinic@gmail.com ലേക്ക് അയക്കുക. ഒരു മറുപടി പ്രതീക്ഷിക്കാം.