വാണിജ്യാടിസ്ഥാനത്തിലുള്ള അച്ചാറുകളിൽ അവയുടെ ഉപയോഗക്ഷമതയും shelf-lifeഉം കൂട്ടാനായി പലതരത്തിലുള്ള പ്രിസർവേറ്റീവുകളും അനുബന്ധ ചേരുവകളും ഉപയോഗിക്കാറുണ്ട്. ഈ ചേരുവകളോടുള്ള അലര്ജി പോലുള്ള ചില അവസ്ഥകളുടെ ഭാഗമായി വായ്പുണ്ണ് വരുവാൻ സാധ്യതയേറെയാണ്. ചേരുവകൾ സുരക്ഷിതവും തിരഞ്ഞെടുത്തതുമായതിനാൽ വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറുകൾ പൊതുവെ സുരക്ഷിതമാണ്.
Good Informations. Thanks Doctor. I request to do a video on Cross biting
Sure... shall be doing this soon
Sir monnayil verumo
അച്ചാർ ഉപയോഗികുമ്പോൾ വായ് പുണ്ണ് ഉണ്ടാകും
വാണിജ്യാടിസ്ഥാനത്തിലുള്ള അച്ചാറുകളിൽ അവയുടെ ഉപയോഗക്ഷമതയും shelf-lifeഉം കൂട്ടാനായി പലതരത്തിലുള്ള പ്രിസർവേറ്റീവുകളും അനുബന്ധ ചേരുവകളും ഉപയോഗിക്കാറുണ്ട്. ഈ ചേരുവകളോടുള്ള അലര്ജി പോലുള്ള ചില അവസ്ഥകളുടെ ഭാഗമായി വായ്പുണ്ണ് വരുവാൻ സാധ്യതയേറെയാണ്. ചേരുവകൾ സുരക്ഷിതവും തിരഞ്ഞെടുത്തതുമായതിനാൽ വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറുകൾ പൊതുവെ സുരക്ഷിതമാണ്.
Sarinuorubigsalute