കേരളത്തിൽ ആദ്യമായി ചെടിക്കുള്ള Tonic നെ പറ്റിയുള്ള വീഡിയോ. Farming using Tonic in plants🌱.

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 89

  • @helankurian7383
    @helankurian7383 Рік тому +10

    Thanks!

  • @sumeshchattanchal6584
    @sumeshchattanchal6584 Рік тому +9

    ചേട്ടനോട് ഒന്നും അങ്ങോട്ടു ചോദിക്കേണ്ട ആവിശ്യം ഇല്ല ❤️

  • @sreejaullas2134
    @sreejaullas2134 Рік тому +4

    സത്യം ആ ചേട്ടൻ പറയുന്നത്.. പ്രകൃതിയിൽ എല്ലാവർക്കും ഉണ്ട് ഓരോ കർത്തവ്യങ്ങൾ

  • @seena8623
    @seena8623 2 місяці тому +3

    ഒരു സംശയം പറമ്പിൽ ഉണ്ടായി കിടക്കുന്ന അറിയാത്ത കുറെ ചെടികൾ പച്ചപ്പോടുകൂടി വളർന്നു നിൽക്കുന്നു അത് കുമ്മായം ഇടാത്ത മണ്ണിൽ അല്ലേ ഇത്രയും വളർന്ന് പച്ചപ്പോടു കൂടെ നിൽക്കുന്നത് പിന്നെ ചെടികൾക്ക് മാത്രം കുമ്മായം ഇട്ട് ട്രീറ്റ് ചെയ്ത മണ്ണ് വേണമെന്ന് പറയുന്നത് എന്തുകൊണ്ട് സംശയം തീർത്തു തരണമെന്ന് അപേക്ഷിക്കുന്നു

  • @mayavinod4802
    @mayavinod4802 Рік тому +7

    അനുഭവ പാഠങ്ങൾ വളരെ നന്നായി വിശദീകരിച്ചു തന്നു. Thanks👍🏻👍🏻👍🏻

  • @fullbox3729
    @fullbox3729 Рік тому +1

    J C Bose discovered that plants have feelings before we go to Israel good presantation🎉

  • @divyavijayan3318
    @divyavijayan3318 Рік тому +1

    സൂപ്പര്‍, ചേട്ടാ... Experience is the best teacher ❤️

  • @prakashlekshmanan3835
    @prakashlekshmanan3835 Рік тому +3

    Your decision is correct..... Great.... Thankfull to you

  • @nimmirajeev904
    @nimmirajeev904 9 місяців тому

    Well Said ❤ Very good Information Thank you ❤❤❤

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому

    Excellent Good 👍Information Thankuuuu

  • @santhoshkuttan8579
    @santhoshkuttan8579 Рік тому +7

    5:22...After 40 years aa pazhamchollinte artham kitty...thanks chettaaa..

    • @amithsagar8518
      @amithsagar8518 Рік тому +1

      💯💯💯

    • @divyavijayan3318
      @divyavijayan3318 Рік тому +1

      Correct. എനിക്കും ഇപ്പോളാണ് മനസ്സില്‍ ayathu.

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 Рік тому +1

    Chettante.balapadam..adipoli.super.

  • @Pushpalatha-pg7qx
    @Pushpalatha-pg7qx 6 місяців тому

    Chettan.parayunnathu.valare.karact.anu

  • @beenajose8543
    @beenajose8543 Рік тому +1

    Payar krishiyil nee ranu nammude friend..

  • @rajendrakc9262
    @rajendrakc9262 Рік тому

    Superrrr chetaa❤❤👍👍👍👍👍👍👍

  • @kckadampuzha
    @kckadampuzha Рік тому +3

    തുറന്ന് പറച്ചിൽ.... ഇഷ്ടപ്പെട്ടു...❤

  • @jubinredrock2527
    @jubinredrock2527 Рік тому +6

    ശരിയാണ്,,😂👍👍👍

  • @Leelanarayanan123
    @Leelanarayanan123 Рік тому

    Thnk you for your informative videos.Good personality❤❤❤very interesting!!!

  • @philipvarkey6986
    @philipvarkey6986 Рік тому

    Congratulations dear ANIL.

  • @georgekunnel7640
    @georgekunnel7640 Рік тому +2

    Kuttikel ayeerunnapol Ammaven..Annaney peedikan parenja sutrem orma varunnoo.? ANNAN tai Thalayil ghee/ alleygil venna vachal mathi yennu.😄 authu ourukee kannil veenu kanathey varumbol pooyee pedikam yennu.bhayankara bhudhi thanney. 😄

  • @Nulmay24
    @Nulmay24 Рік тому

    Enjoyable video with some facts in the colloquial tone.

  • @kumarashok3371
    @kumarashok3371 Рік тому +3

    ചേട്ടാ, ചേട്ടനാണ് കൃഷിക്കാരൻ, ❤️💐💐💐💐

  • @aminak5692
    @aminak5692 Рік тому +1

    Adipoli balapadam 👍😎

  • @smgardens2247
    @smgardens2247 Рік тому

    സൂപ്പർ ചേട്ടൻ.

  • @sherlygeorge6575
    @sherlygeorge6575 Рік тому +2

    സൂപ്പർ ചേട്ടാ 🙏

  • @karthikeyandnair
    @karthikeyandnair 9 місяців тому

    Great 👍 .

  • @seena8623
    @seena8623 Рік тому +2

    എന്റെ പ്ലാവിൽ ഞാൻ കൈ വെച്ച് അതിന് കുരിശു വരച്ച് പ്രാർത്ഥിച്ചു ആ വർഷം തന്നെ മനോഹരമായ ചക്ക ഉണ്ടായി അന്നുമുതൽ ഇന്നുവരെ എല്ലാ ചെടികളെയും ഞാൻ കുരിശു വരച്ച് കൈവച്ച് പ്രാർത്ഥിക്കാറുണ്ട് സുരേഷ് ബാബു എന്ന പാസ്റ്റർ പറഞ്ഞിട്ടാണ് ഞാൻ അത് ചെയ്യാറുള്ളത് ടിവിയിൽ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടപ്പോൾ പറഞ്ഞതാണ് നിങ്ങളുടെ വൃക്ഷങ്ങൾക്കും ചെടികൾക്കും കൈവച്ച് പ്രാർത്ഥിക്കുന്നത് നല്ലതാണ് എന്ന് അന്നുമുതൽ ഇന്നുവരെ അത് തുടരുന്നു

    • @jithinjith9576
      @jithinjith9576 Місяць тому

      നിനക്ക് ഒന്ന് പ്രാർഥിക്കാമോ എനിക്ക് സര്ക്കാര് ജോലി കിട്ടാൻ

    • @hadiaries
      @hadiaries  Місяць тому

      നന്നായി ബാ... 😌

  • @RajKumar-zz1wt
    @RajKumar-zz1wt Рік тому

    supper machan polichu'

  • @inmypassion
    @inmypassion Рік тому +3

    ഇതുപോലെ ആരും പറഞ്ഞുതന്നിട്ടില്ല

  • @mrsunitha7579
    @mrsunitha7579 Рік тому +2

    Thanku brother
    Fruit plant കൾക്കും പച്ചകറികൾക്കും അനുയോജ്യമായ Plant growth promotor & plant growth booster ഏതാണ് നല്ലത്
    ആമസോണിൽ പലതും നോക്കി
    ഏതാണ് നല്ലത് എന്ന് എനിക്കറിയില്ല
    അതുകൊണ്ടാണ് Pls

  • @binu.c1843
    @binu.c1843 Рік тому +1

    സൂപ്പർ

  • @RossyStephen
    @RossyStephen Рік тому

    Manasilakunnund

  • @ameerpilakal7917
    @ameerpilakal7917 Рік тому +1

    Nallaru arev. Satheyam.

  • @kochuthresiadominic5700
    @kochuthresiadominic5700 Рік тому

    Chazhkkulla prathividi parayamo?please give a reply,

  • @prakashlekshmanan3835
    @prakashlekshmanan3835 Рік тому +1

    ഞാൻ വരും അങ്ങയുടെ nusary ൽ

  • @venmaranalloor
    @venmaranalloor Рік тому

    Well said ...👍

  • @MinhaFathima-zj8pm
    @MinhaFathima-zj8pm Рік тому

    Njanum kaikatha plavinte thadiyil vettukathikond vetti pedippichu aaplav kaichu

  • @rajeshvr4124
    @rajeshvr4124 Рік тому

    Super

  • @D4allvlogbysooraj
    @D4allvlogbysooraj Рік тому

    super 100% cureat chatta

  • @suma6455
    @suma6455 Рік тому +18

    ചേട്ടാ നിങ്ങൾ മുത്താണ്🙏

  • @Aban-cm1br
    @Aban-cm1br Рік тому

    Raz gardening parayunnund tonikinepatti

  • @sonythomasmattappalliyil7075

    മനസ്സിലായി മനസ്സിലായി മനസ്സിലായി ചേട്ടാ ❤❤❤

  • @shibyjoseph8394
    @shibyjoseph8394 Рік тому

    Great exactly

  • @sruthisasikumar3736
    @sruthisasikumar3736 Рік тому

    Pazhamchollu ❤

  • @Sk-iv3tq
    @Sk-iv3tq Рік тому +2

    ഉറുമ്പ് ഖുറാനിലെ ഒരു ചപ്റ്ററിൻ്റെ പേര്

  • @sarathjsarathj
    @sarathjsarathj Рік тому

    👍

  • @kamaladalam80
    @kamaladalam80 Рік тому

    In my experience glass has no effect

  • @naveen2055
    @naveen2055 Рік тому

    👌👌👌

  • @suma6455
    @suma6455 Рік тому +9

    ചേട്ടാ കുരുടിപ്പിനു പ്രത്യേകിച്ച് മുളകിന്റ മാറാൻ എന്താ മരുന്ന്🙏

    • @ഞാൻപറയട്ടെ
      @ഞാൻപറയട്ടെ Рік тому +1

      #ശക്തമായി
      #ഹോസ്
      #ഉപയോഗിച്ച്
      #വെള്ളം
      #സ്പ്രൈ
      #ചെയുക
      #ഇലയുടെ
      #അടിയിൽ...

    • @ഞാൻപറയട്ടെ
      @ഞാൻപറയട്ടെ Рік тому +1

      #mangal
      #ചാരം
      #ഇവ
      #മിക്സ്‌
      #ചെയ്ത്
      #ആ
      #പൌഡർ
      #dust
      #ചെയുക

    • @ഞാൻപറയട്ടെ
      @ഞാൻപറയട്ടെ Рік тому +1

      #പണ്ടാരം
      #പിന്നേം
      #പോയില്ലേൽ
      #ACTARA
      #5gm
      #പാക്കറ്റ്
      #വാങ്ങി
      #വെള്ളീച്ചയെ
      #മുച്ചോടെ
      #മുടിക്കുക
      #അത്ര
      #തന്നെ

    • @Cr7squad-Goat
      @Cr7squad-Goat Рік тому

      നന്നായി നനച്ചിട്ട് അല്പം കുമ്മായം വിതറുക. വേഗം മാറും ചെടിയുടെ മോളിലാണെ

    • @Max.gameing407
      @Max.gameing407 Рік тому

      നിങ്ങൾ സൂപ്പർ ആണ് കേട്ടോ 👌👌

  • @mohdkandathil1424
    @mohdkandathil1424 Рік тому

    Good Job. Thanks badi

  • @agriculturalvlogsbysuneerk5224

    Adipoli vivaranam👍👍👍👍

  • @bharathycn6078
    @bharathycn6078 Рік тому

    UPer

  • @KK-kx8ir
    @KK-kx8ir Рік тому +1

    കേൾവിക്കാരന് സംസാരം ഇഷ്ടപ്പെടുന്നില്ല മൂളൽ മാത്രം

  • @amithsagar8518
    @amithsagar8518 Рік тому

    💯💯💯

  • @saurabhfrancis
    @saurabhfrancis Рік тому

    ❤👌

  • @rajithavlr5144
    @rajithavlr5144 Рік тому

    👍👍👍👍

  • @jovee9531
    @jovee9531 Рік тому +1

    എലിയുടെ കൈ മുറിയുന്നതിനു വിദ്യ പറഞ്ഞു കൊടുത്തത് ശരിയല്ല. എലിക്കും ജീവിക്കണ്ടേ സഹോദരാ?

  • @whatsreality1017
    @whatsreality1017 Рік тому

    👍🏿✌️✌️

  • @whatsreality1017
    @whatsreality1017 Рік тому

    ✌️👌👍🏿

  • @memmeme8806
    @memmeme8806 Рік тому

    😂❤🎉🎉❤❤❤

  • @jayakumarsopanam7767
    @jayakumarsopanam7767 7 місяців тому

    ഈശ്വര മൂർഖനെ ആണല്ലോ ചവിട്ടിയത്. വ്ലോഗർ ഇപ്പോഴും ഉണ്ടോ 😂

  • @razeenafaizal4436
    @razeenafaizal4436 Рік тому

    👍👍👍👍😊😊

  • @maneeshmadhu2564
    @maneeshmadhu2564 Рік тому +1

    💯

  • @thresiammaantony4769
    @thresiammaantony4769 Рік тому

    🙏🙏🙏🙏

  • @bharathycn6078
    @bharathycn6078 Рік тому

    C n bharathy 😅😅😅better defenishins

  • @cr8114
    @cr8114 Рік тому

    chedik vellam ozichu nanachal ethu valarathha chedi valarum..

    • @hubburasool5719
      @hubburasool5719 Місяць тому

      മണ്ണിൽ ഇറങ്ങാത്ത ആളാണെന്ന് മനസ്സിലായി, ചെറിയ ഒരു അനുഭവം കൊണ്ട് ഒരു ചെടി ഉണ്ടായി എന്ന് കരുതി മൊത്തത്തിൽ അങ്ങനെ ആവില്ല ആളുകളെ പോലെ തന്നെ മണ്ണും വ്യത്യസ്തമാണ്

  • @jamalkader483
    @jamalkader483 Рік тому

    കളങ്കമില്ലാത്ത അനുഭവം

  • @suresh61607
    @suresh61607 Місяць тому

    Chi chi

  • @vijayannair9762
    @vijayannair9762 8 місяців тому

    Usless talk

  • @askarsaidu3353
    @askarsaidu3353 Рік тому +4

    Nursery evda ee chetante number tharamo

    • @hadiaries
      @hadiaries  Рік тому

      ചെടികൾ വാങ്ങനും വില വിവരം ചോദിച്ചു അറിയാനും ഈൗ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.) ചെങ്ങനൂർ ബോട്ടാനിക്കൽ ഗാർഡൻ mob: 9544912602

  • @suresh61607
    @suresh61607 Місяць тому

    👍👍👍👍👍

  • @ashrafcheppukulathil1280
    @ashrafcheppukulathil1280 Рік тому

    സൂപ്പർ