കൃഷിയിൽ ഇങ്ങനെ ചെയ്‌താൽ ഇഷ്ടപോലെ വിളവ് കിട്ടും.🌾 Unknown Facts about Farming😯.

Поділитися
Вставка
  • Опубліковано 9 вер 2024
  • (ചെടികൾ വാങ്ങനും വില വിവരം ചോദിച്ചു അറിയാനും ഈൗ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.) ചെങ്ങനൂർ ബോട്ടാനിക്കൽ ഗാർഡൻ mob: 9544912602 #farming #agriculture #agro #trending #cultivation #botanicalgarden #krishi #crop #information #informative

КОМЕНТАРІ • 455

  • @hadiaries
    @hadiaries  Рік тому +3

    ua-cam.com/video/m5G9IBuJyvg/v-deo.html
    Part 2 കാണാൻ ഉള്ള ലിങ്ക്

    • @lotusly7692
      @lotusly7692 Рік тому

      www.youtube.com/@aquablooms

    • @hadiaries
      @hadiaries  Рік тому +1

      🥰🥰

    • @razackp7894
      @razackp7894 Рік тому

      മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന ഏതൊരാളും👍 നിർബന്ധമായും കാണേണ്ട വീഡിയോ ആണിത് .👍

    • @Vimal-hr7sx
      @Vimal-hr7sx Рік тому

      ​k

    • @Vimal-hr7sx
      @Vimal-hr7sx Рік тому

      I❤
      😮namaste

  • @geethaarunkumar7638
    @geethaarunkumar7638 Рік тому +48

    കൃഷിയെ സംബന്ധിച്ച് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലൊരു വീഡീയോ... നല്ല അറിവുള്ള നിഷ്കളങ്കമായ മണ്ണിന്റെ മനുഷ്യൻ 🥰😍👏👏👏

  • @eliassteephan4156
    @eliassteephan4156 Рік тому +25

    ഞാൻ ഒരു യുവ കർഷകനാണ്. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100% സത്യസന്ധവും വിശ്വസ്തവുമാണ് ആണ്. ഇങ്ങനെയുള്ള വ്യക്തികളെ വേണം കൃഷിഭവനിൽ ജോലിനൽകാൻ അല്ലാതെ മണ്ണും മണലും തിരിച്ചറിയൻ മേലാത്ത - നെ യോക്കെയല്ല.

  • @remyaarunremya7961
    @remyaarunremya7961 Рік тому +36

    ഒരു പച്ചയായ മനുഷ്യൻ , കുറേ അറിവുകളും Thank you Sir🙏

  • @shajeelasharafudheen4964
    @shajeelasharafudheen4964 Рік тому +18

    ഇത്ര വിശദമായി ഉദാഹരണം സഹിതം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഒരു കൃഷി ഓഫിസർ പോലും പറഞ്ഞു മനസ്സിലാക്കി തരില്ല..

  • @simoncj6775
    @simoncj6775 Рік тому +21

    Super.നമ്മുടെ കാർഷിക വകുപ്പ് ഇത് കേൾക്കട്ടെ

  • @sugandhips9109
    @sugandhips9109 Рік тому +15

    ഒത്തിരി അറിവു പകർന്നു തന്നതിന് ഒരുപാടു നന്ദി

  • @radham2790
    @radham2790 Рік тому +17

    ഹായ് ഞാൻ സാറിന്റെ വീഡിയോ എപ്പോഴും കാണുന്ന ആളാണ് ഇഷ്ടമാണ് എനിക്ക് സാറിന്റെ വീഡിയോ എല്ലാ കാര്യവും വളരെ വളരെ വ്യക്തതയോടും കൃത്യതയോടും പറഞ്ഞുതരുന്നു സാറിന്റെ വീഡിയോയ്ക്കു ഒരായിരം ലൈക് 😍

    • @hadiaries
      @hadiaries  Рік тому +1

      ഒരുപാടു നന്ദി.🥰🥰🥰

  • @sonythomas9277
    @sonythomas9277 Рік тому +24

    ചേട്ടൻ ആളൊരു പുലിയാ 👌👍👌🌹💕🌹

    • @hadiaries
      @hadiaries  Рік тому +1

      🙏🥰🥰💛💛💛

  • @musthafamusthafa.p6074
    @musthafamusthafa.p6074 Рік тому +16

    സത്യസന്ധതയും ആത്മാർത്ഥതയും ഉള്ള വാക്കുകൾ, ചേട്ടന് ദൈവം ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ, താങ്കളുടെ വീഡിയോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി അഭിനന്ദനങ്ങൾ, ഞാൻ മലപ്പുറത്താണ്, താങ്കളുടെ ഗാർഡൻ വിസിറ്റ് ചെയ്യാൻ ശ്രമിക്കും, 👍👍👍👍👍

  • @ratheeshwilson4320
    @ratheeshwilson4320 Рік тому +27

    ഞാൻ ഇവിടെ നിന്ന് രണ്ടു മൂഡ് golden ബാംബൂ,ഒരു മാവ് എന്നിവ വാങ്ങി.ഗോൾഡൻ ബാംബൂ കവറിൽ നിന്ന് മാറ്റി വെച്ചപ്പോൾ ഉണങ്ങി പോകുന്നത് കണ്ടു.ഇദ്ദേഹത്തിന് ഫോട്ടോ എടുത്തു മെസ്സേജ് ഇട്ടു.കൃത്യമായ മറുപടി അദ്ദേഹം തന്നു.ഇപ്പോൾ നന്നായി വളർന്നു.വിശ്വസിച്ചു ഇവിടെ നിന്ന് ചെടികൾ വാങ്ങാം.

    • @hadiaries
      @hadiaries  Рік тому +1

      🥰🥰🙏

    • @study_ish
      @study_ish Рік тому

      🤣🤣🤣🤣🤣🤣🤣🤣

    • @study_ish
      @study_ish Рік тому +1

      🤣🤣🤣🤣

    • @study_ish
      @study_ish Рік тому

      🤣🤣🤣🤣🤣🤣

    • @sumeerfirdous9613
      @sumeerfirdous9613 Рік тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ushamadhu5325
    @ushamadhu5325 Рік тому +17

    സത്യസന്ധമായി, ശാസ്ത്രീയമായി തന്ന അറിവുകൾ, വളരെ വളരെ ഉപകാരപ്രദം
    നന്ദി 🙏🙏🙏

  • @nitishnair89
    @nitishnair89 Рік тому +4

    Such a genuine person.... respect u sir

  • @shajiej5242
    @shajiej5242 Рік тому +4

    വളരെ നല്ല പ്രസന്റേഷൻ, അറിവുകളാൽ സാമ്പുഷ്ടം. മണ്ണിന്റെ ph നെ കുറിച്ച് ഇത്രയും വസ്തുനിഷ്ടമായി ആരും പറഞ്ഞിട്ടില്ല 👍

  • @dalysaviour6971
    @dalysaviour6971 Рік тому +8

    ✨👌
    ഉള്ള അറിവ്, കൊടുക്കാൻ അറിവുള്ളൊരാൾ❕

  • @girijaanand398
    @girijaanand398 Рік тому +3

    ഇദദേഹത്തിൻ് കൃഷിക്കുള്ള ഏറ്റവും വലിയ പുരസ്കാരം kodukkanum, thankyou,ഇത്രയും വലിയ മനസ്സിന്,

  • @shanlyev4181
    @shanlyev4181 Рік тому +1

    ചേട്ടനൊരു സർവ്വകലാശാല ആണ്

  • @kunjunjammageorge9870
    @kunjunjammageorge9870 Рік тому +3

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരുന്നു പോകും. നല്ല ശൈലി, നല്ല അറിവ്.

  • @jithinvm3686
    @jithinvm3686 Рік тому +7

    Super ചേട്ടൻ പറഞ്ഞത് വളരെയധികം ശരിയാണ്

  • @devprakashprakashannuran6085
    @devprakashprakashannuran6085 Рік тому +9

    വളരെ ഉപകാരപെട്ട വീഡിയോ 👏

  • @soudathbivi9258
    @soudathbivi9258 Рік тому +2

    🙏. O My God കൃഷിയെ കുറിച്ച് ഇത്രയും നല്ല അറിവ് ആദ്യമായിട്ടാണ് കാണുന്നത് , ദൈവതിന്റെ അഗ്രഹം എപ്പോഴും ഉണ്ടാവട്ടെ,

  • @anshadahmmed7948
    @anshadahmmed7948 Рік тому +6

    Enikk valare useful aya oru video thannathin valare valare thanks🙏

    • @hadiaries
      @hadiaries  Рік тому

      Ur welcome brother❤️
      Keep wait for our new useful episodes ☺️

  • @shajup5733
    @shajup5733 Рік тому +15

    കേരളത്തിൽ ഒരു കാർഷിക വിപ്ലവത്തിനോ, ജൈവ വിപ്ലവത്തിനോ അവസരമുണ്ടാക്കുവാൻ ചേട്ടന് തീർച്ചയായും സാധിക്കും. അതിനായി നമ്മുടെ നാട്ടിലെ ഭരണാധികാരികൾ മനസ്സുവെച്ചാൽ വിഷമടിച്ച പച്ചക്കറികളിൽ നിന്നും നമ്മൾക്ക് മുക്തി ലഭിച്ചേക്കും. നന്ദി ചേട്ടാ 🙏❤️❤️❤️

  • @habeebarahman4222
    @habeebarahman4222 Рік тому +7

    വളരെ സത്യം good👍👍👍

  • @ecfathul9977
    @ecfathul9977 Рік тому +4

    ചേട്ടന്റെ നല്ല മനസ്സിന് നന്ദി

  • @georgemlml3705
    @georgemlml3705 Рік тому +5

    ഈ കൃഷി ചേട്ടനെ കണ്ട് മനസ്സിലാക്കാനെങ്കിലും നമ്മുടെ കൃഷി ആപ്പീസർമാർ ശ്രമിക്കട്ടെ അവർക്ക് ഓഫീസിൽ ശമ്പളവും, ലീവും, അലവൻസും, യുണിയനും, കമ്മീഷനും ശ്രദ്ധിക്കാനല്ല സമയം ഉള്ളൂ കുട്ടിന് രാഷ്ട്രീയവും. കലിക്കാലം

  • @arundhathi19
    @arundhathi19 Рік тому

    അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. എത്ര നിഷ്കളങ്കമായ സംസാരം.

  • @jishithjyothim234
    @jishithjyothim234 9 місяців тому

    ഇയാൾ പൊളി ആണ് 👌👌ഇയാളെ കണ്ടാൽ പിന്നെ വീഡിയോ സ്കിപ്പ് ചെയ്യാറില്ല ❤️ ആൾ സാധാരണ ക്കാരൻ🥰 പറഞ്ഞു മനസ്സിൽആക്കാനും 👌👌👌പൊളി സാനം ❤

  • @manojmanoharan6301
    @manojmanoharan6301 Рік тому +4

    വളരെ നന്ദി ചേട്ടാ.......
    ഇതുപോലെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന്

  • @niyaskollam9495
    @niyaskollam9495 Рік тому +5

    ഇത്രയും നല്ല അറിവുകൾ പകർന്നു
    നൽകുന്നആളുകളെ ഞാൻ എവിടെയും കണ്ടിട്ടില്ല

  • @seena8623
    @seena8623 24 дні тому

    നിഷ്കളങ്ക വ്യക്തിക്ക് അഭിനന്ദനങ്ങൾ

  • @yaseenyasu7504
    @yaseenyasu7504 Рік тому +6

    A great message for Society

  • @marymalamel
    @marymalamel Рік тому +2

    തുറന്നു പറയാൻ കാണിച്ച നല്ല മനസ്സിനു നന്ദി 💐

  • @jessyjames9636
    @jessyjames9636 Рік тому +2

    സൂപ്പർ... നല്ല അറിവ്

  • @udinigardenvattoli125
    @udinigardenvattoli125 Рік тому +2

    നല്ല അവതരണം
    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

    • @hadiaries
      @hadiaries  Рік тому

      Bakki video chanelil udane varunathanu.
      Thank you🥰🥰

  • @geethak1245
    @geethak1245 Рік тому +6

    Good information

  • @mgraman4955
    @mgraman4955 Рік тому +5

    Thank u for your useful information bro.Your knowledge about soil is appreciable.Kee it up !

  • @fathimaanuuu9931
    @fathimaanuuu9931 Рік тому +1

    Nalla oru arive kitti 👍👍👍👍👍

  • @thankamanikv9756
    @thankamanikv9756 Рік тому +3

    Nalla arivu thanna chettanu valiyoru thanks🙏🙏🙏🙏

  • @sayaahnageetam3042
    @sayaahnageetam3042 Рік тому +1

    നല്ല ഉപദേശം. നിർദ്ദേശങ്ങൾ നന്നായി. Thank you

  • @sajivargis5322
    @sajivargis5322 Рік тому +3

    സാർ,
    താങ്കളുടെ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.
    തെങ്ങിൻ തൈകൾ ശക്തമായി വളരാൻ എന്ത് ചെയ്യണം .

    • @hadiaries
      @hadiaries  Рік тому

      Kuzhi ude aaazham saadharana kuzhikkunnathilm alpam koooti kuzhikuka . Thai mannil orappikkaan chakiri um Mann um 1:2 ratio il iduka.. pinne Thaikku chuttum vellam ketti nikkaan bund pole aadyam nirmich vekkuka ..
      Pine nalla inam jaivavalam upayogikkaan paramavadhi sremikuka
      Bhalam onddaaavum😄😄👍

  • @lubnalatheef1972
    @lubnalatheef1972 Рік тому

    ഇദ്ദേഹം പറഞ്ഞത് ശരി അന് തെകിൻ്റേ ഇള പോടിങ് മിക്‌സിനടിയിൽ ഇട്ടിട് ഒരു കുഴപ്പവും വന്നിട്ടില്ല

  • @flowersouq2705
    @flowersouq2705 Рік тому +1

    വളരെ നല്ല പ്രസന്റേഷൻ, ഒരുപാട് ഇഷ്ടപെട്ടു.

  • @nusrathsaid65
    @nusrathsaid65 Рік тому +3

    നല്ല അവതര ണം

  • @sanu-sanha6462
    @sanu-sanha6462 Рік тому +1

    സാർ അടിപൊളിയാണ് മാഷാ അല്ലാഹ്

  • @bastianfernandez6091
    @bastianfernandez6091 Рік тому +4

    Very good & sincere advice 👌
    Appreciate 🙏🏼

  • @thambyjacob8797
    @thambyjacob8797 Рік тому +1

    കാലങ്ങളായി തെങ്ങു കവുങ്ങ് അടുക്കള തോട്ടം എല്ലാം സമാന്യ രീതിൽ നിലനിന്നിരുന്ന നാട് കുമ്പളങ്ങി po, പഞ്ചായത്തിന്റെ അസ്ർത്ഥ കൊണ്ട് കായൽ ഒരു ജലം കയറിയതോടുകുടി കുറെയെല്ലാം നശിഞ്ഞു, ഇപ്പൊ..മറ്റൊന്നും പഴയതു പോലെ പിടിക്കുന്നില്ല, ചേട്ടൻ പറയുന്നത് 100% ശെരിയാണ്!കൃഷി ഭവൻ ഗോവിന്ദ!

  • @sonythomasmattappalliyil7075

    സൂപ്പർ നല്ല വീഡിയോ നല്ല മനുഷ്യൻ 👍👍💓💓

  • @PN_Neril
    @PN_Neril Рік тому +3

    Very helpful advises for beginners..

    • @hadiaries
      @hadiaries  Рік тому

      ♥️♥️♥️🥰🙏

  • @shafi4077
    @shafi4077 Рік тому +3

    Ningalude videos il kooduthal views ithin mathramanu. Appo majority aagrahikunath ithpolathe videos aanu. Super👍👍👍

    • @hadiaries
      @hadiaries  Рік тому

      Thank you brother..♥️. Urapayum njagal iniyum iganathe videos cheyunnathanu...🥰🥰🥰🥰

  • @lavendarhomegarden8587
    @lavendarhomegarden8587 Рік тому +4

    Valuable information 👌

  • @user-ul2zf5vr4w
    @user-ul2zf5vr4w Рік тому +1

    ആഞ്ഞിലിമൂട് ജംഗ്ഷൻ പന്തളം അടൂർ റൂട്ടിൽ റോഡിന്റെ ഇടതുവശത്ത് താഴെക്കാണുന്ന നഴ്സറി.. ഞങ്ങളുടെ വീടിനോട് അടുത്തുള്ള കടയാണ്

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg Рік тому +1

    Krishi ye patti ithra vish add mayi Paranjha chettanu Orupad Nandhi

  • @terleenm1
    @terleenm1 Рік тому +3

    Great 👍..you are correct

  • @rubysuni6857
    @rubysuni6857 Рік тому +2

    God bless you

  • @mathaipaul1743
    @mathaipaul1743 Рік тому +1

    A sincere and systamatic farmer🙏

  • @dasherrrgaming119
    @dasherrrgaming119 Рік тому +16

    സമ്മതിച്ചു ചേട്ടാ,സ്കൂളിൽ കൃഷിയെ പറ്റി പഠിപ്പിക്കണം

    • @suhail-bichu1836
      @suhail-bichu1836 Рік тому +2

      👌👌👌

    • @hadiaries
      @hadiaries  Рік тому +5

      അതെ നമ്മളുടെ പാഠ പുസ്തകത്തിൽ കൃഷി എന്താണെന്നു പഠിപ്പിക്കണം💛💛🥰

    • @shereefanazar1405
      @shereefanazar1405 Рік тому +3

      സൂപ്പർ വിഡീയോ ആണ് 👍

    • @hadiaries
      @hadiaries  Рік тому +1

      🥰🥰😍🙏

  • @chandhu023
    @chandhu023 Рік тому +1

    Pullikarante kazhchapaadu kollam 👍👍

  • @paulosed4621
    @paulosed4621 Рік тому +1

    Thank.you.brother.very.confidant.motivation

  • @yamunadevi1046
    @yamunadevi1046 Рік тому

    നല്ലൊരു അറിവ് തന്നു 👍

  • @chandrababus2259
    @chandrababus2259 Рік тому +2

    നല്ല അറിവ്

  • @pinartstudio9381
    @pinartstudio9381 Рік тому

    Valiya arivu pakarnnu thanna chettanum channelinum nandi

  • @shajithomas3515
    @shajithomas3515 Рік тому +1

    Million worth information, ചേട്ടാ നിങ്ങൾ സൂപ്പർ

  • @user-vj6hm3yl7t
    @user-vj6hm3yl7t 7 місяців тому

    Very good information. 😊😊😊

  • @ridharasheed4110
    @ridharasheed4110 Рік тому +1

    നല്ല ക്ലാസ്സ്‌.

  • @cvbalan4352
    @cvbalan4352 Рік тому +1

    നല്ല നല്ല അറിവുകൾ അഭിനന്ദനം

  • @thecreatorworld3757
    @thecreatorworld3757 Рік тому +3

    ചേട്ടാ ഇപ്പോൾ ശരിക്കും മഴ കുറവാണ്, എന്റെ അമ്മുമ്മയുടെ കുട്ടിക്കാലത്തു 4ദിവസം വരെ തുടർച്ചയായി മഴ പെയ്യാറുണ്ട് എന്ന്. മണ്ണ് നശിക്കാൻ പ്രധാന കാരണം രാസവളത്തിന്റെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം തന്നെ ആണ്.

  • @shylajasreekumar1237
    @shylajasreekumar1237 Рік тому +1

    Very helpful advice thank you

    • @hadiaries
      @hadiaries  Рік тому

      🥰🥰 bakki videos varunund.. keep watching and support us

  • @prasnnap8777
    @prasnnap8777 Рік тому +1

    Very good class
    Thank u

  • @georgekuttypp8932
    @georgekuttypp8932 Рік тому +1

    അനിയൻ സുപ്പർ

  • @jansiram8538
    @jansiram8538 Рік тому +1

    നല്ല information thank you sir

  • @umaimathjasina4337
    @umaimathjasina4337 Рік тому

    Correct aan oru nursery nnum parann taroola endan cheyyendad

  • @vykuntahomestay9782
    @vykuntahomestay9782 Рік тому

    Theakkila nalla valamanu ente grantfather use cheyyunnathu njan kandittundu, kandathil ila chely vellathil chavitty thazthunnatu 60years back kandathaya orma ee video kandappol vannu .u r a grate farmer .keep it up.

  • @bhargavivariyath8417
    @bhargavivariyath8417 Рік тому

    നല്ലനല്ല അറിവുകൾ❤❤

  • @muhammedsahalma4682
    @muhammedsahalma4682 Рік тому +1

    Nanni chetta

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq 4 місяці тому

    Honest. Man.

  • @fidhaismail3099
    @fidhaismail3099 Рік тому +2

    Oru big salute

  • @niyazialpy
    @niyazialpy Рік тому

    നല്ല വിവരണം.നല്ല അറിവ്....നല്ല സംസാരാം. ..

  • @surajrmg1723
    @surajrmg1723 Рік тому +2

    Nalla arivu ❤😊🙏

  • @tinumolsanal2618
    @tinumolsanal2618 Рік тому +4

    Nice 👍

    • @hadiaries
      @hadiaries  Рік тому

      താങ്ക് you so much🥰🥰🥰

  • @irshanathesni2002
    @irshanathesni2002 Рік тому +2

    Super vedio. Nalla arivu

  • @karthikasajai4037
    @karthikasajai4037 Рік тому

    Adipoli manusyan

  • @mohandasnv6395
    @mohandasnv6395 Рік тому +11

    കൃഷിവകുപ്പുകാരെ എന്തിനാണ് പൊതു മുതൽ കൊണ്ട് തീറ്റിപോറ്റുന്നത്, താങ്കളെ പോലെ കൃഷി അറിവുകളുള്ള ഒരുത്തനും കൃഷിവകുപ്പിലുണ്ടാകില്ല. നന്നി Bro 🙏

  • @Sasikumar-tz4mz
    @Sasikumar-tz4mz Рік тому

    അച്ചായൻ ആളൊരു സംഭവം തന്നെ.

  • @homegardening5288
    @homegardening5288 Рік тому +1

    സൂപ്പർ 👌

  • @manjuramakrishnapillai6664
    @manjuramakrishnapillai6664 Рік тому +1

    100%സത്യം

  • @nazzz4230
    @nazzz4230 Рік тому

    Nalla arivaanu.. Alhamdulillaah...

  • @raveendrannair4836
    @raveendrannair4836 Рік тому +1

    Good👍, very Informative

  • @renariya7881
    @renariya7881 Рік тому +1

    ചേട്ടൻ സൂപ്പറാ 👌👌👌l

  • @noushadip2082
    @noushadip2082 Рік тому

    Ur correct trekking Nahum valamayi cherthirunnu kuzhappamilla.

  • @sibu8709
    @sibu8709 Рік тому +4

    കേരളത്തിലെ പുതു തലമുറ നമ്മുടെ രാജ്യത്തിനു പ്രയോജനപ്പെടണമെങ്കിൽ ഇതുപോലുള്ള നല്ല മനുഷ്യരെ വിദ്യാലയങ്ങളിൽ അധ്യാപകരയി നിയമിക്കയും ചെറിയ ക്‌ളാസ്സ് മുതൽ കൃഷികളെകുറിച്ചു പഠിപ്പിക്കയും ചെയ്താൽ മാനുഷിക മൂല്യം പഠിക്കയും നല്ല വ്യക്തികളായി പരിണമിക്കയും ചെയ്യും.. കേരളത്തിന്റെ കാർഷിക രംഗത്തെ മുരടിപ്പ് മാറുവാൻ ഇടയാകുകയും ചെയ്യും..

    • @hadiaries
      @hadiaries  Рік тому +1

      🥰🥰

    • @lathavenugopal8665
      @lathavenugopal8665 Рік тому

      Idhehathe pole ullavark venam krishivakuppil joli koduth sambalam kodukkan,allathe mannum chanakavum ariyathavare alla

    • @hadiaries
      @hadiaries  Рік тому

      🥰🥰

  • @vinodtk7699
    @vinodtk7699 Рік тому +1

    ചേട്ടൻ സൂപ്പർ 🌹❤❤❤❤🌹

  • @prajithasasikumar8302
    @prajithasasikumar8302 Рік тому +1

    Super information

  • @jessyjustin3467
    @jessyjustin3467 Рік тому +1

    👌👌👌

  • @vilasinipk6328
    @vilasinipk6328 Рік тому

    Thank you 🙏

  • @assankunhikt1375
    @assankunhikt1375 Рік тому +1

    Poli macha❤❤❤❤👍👍👍👍

  • @thomasthomasalex1841
    @thomasthomasalex1841 Рік тому

    പറഞ്ഞത് വളരെ ശരിയാണ്

  • @lissyisac1904
    @lissyisac1904 Рік тому

    ശരിയാണ് എന്റെ കുട്ടിക്കാലത്ത് കപ്പ ചേമ്പ് എല്ലാം ഒത്തിരി ഉണ്ടാർന്നു.. കൊതിയാവും. വലിയ മൂട് കപ്പക്കിഴങ്ങുകൾ. വല്ലപ്പോഴും ചാരം തൂവും - കാടും പറിക്കും - അത്ര തന്നെ. മരുതിയുടെ ചപ്പെടുക്കാൻ ഞങ്ങളും പോകാറുണ്ട്... തഴച്ച ഇലകളാണ് തെങ്ങിന്റെ ചുവട്ടിൽ ഇടാറ്. ആ നല്ല കാലമൊക്കെ പോയി.😢😢😢

  • @girijagopu5848
    @girijagopu5848 Рік тому +1

    🙏👍

  • @ojeenfoodstips3248
    @ojeenfoodstips3248 Рік тому

    Thank you sir