നന്നായി വളരുന്ന നിങ്ങളുടെ ചെടി🌿 കരിഞ്ഞു പോകുന്നുണ്ടോ?കാരണം ഇതാണ്.!!unknown fact about plants😯.

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 191

  • @sanuraveendran4452
    @sanuraveendran4452 2 роки тому +25

    ഒരു ചെടി നട്ട് അതിൽ ഒരു ഇല കൂടുതൽ വന്നാൽ തന്നെ ഒരു സന്തോഷം ആണ്.💕
    mental satisfaction 👌🏼💕

  • @rcnair7694
    @rcnair7694 2 роки тому +15

    കൃഷിയെപ്പറ്റി ഇത്ര സരസമായും ലളിതമായും പറഞ്ഞു തരാൻ കഴിവുള്ള വർ വിരളം.വളരെ നന്ദി

  • @preethacg941
    @preethacg941 2 роки тому +7

    ഈശ്വരാ ഇന്നത്തെ കാലത്തും ഇതു പോലെ പ്രകൃതി സ്നേഹികളോ . ഈശ്വരന്റെ കടാക്ഷം നല്ലവണ്ണം ഉണ്ടാകട്ടെ.

    • @lathavenugopal8665
      @lathavenugopal8665 2 роки тому

      Vidhybyasam alla onninteyum maanadhandam,chinthasakthi,athanu manushyanu aadhyam vendath

    • @hadiaries
      @hadiaries  2 роки тому

      🥰🥰🙏

    • @hadiaries
      @hadiaries  2 роки тому

      Sathyam💯

  • @habeebashekeer3598
    @habeebashekeer3598 2 роки тому +15

    ചേട്ടൻ്റെ സംസാരം എന്ത് രസം,🥰🤩

  • @shinysebastian6916
    @shinysebastian6916 2 роки тому +9

    ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വിവരണം കൂടുതലായി ചെടികളെ സ്നേഹിക്കാൻ തോന്നുന്നു 🌹👍🏻

  • @das5372
    @das5372 2 роки тому +3

    ശരിക്കും നല്ല അറിവുകൾ, തൃപ്തിയായി. ഇതു പോലുള്ള ആളുകൾ എന്നും കൃഷിയെ സ്റ്റേ ഹിക്കുന്നവർക്ക് പ്രചോദനമായിരിക്കും

  • @lohidakshanlohidakshan6473
    @lohidakshanlohidakshan6473 2 роки тому +8

    കൃഷി ഒരു തൊഴിലിനുമപ്പുറം ...
    അതൊരു സംസ്ക്കാരമാണ് ... അതാണ് നമ്മുടെ ആത്മ സംതൃപതി ക്ക് കാരണം ...

  • @christyjohn180
    @christyjohn180 2 роки тому +15

    Chettan adipoli aanu❤ They way u speak, interesting.

  • @sheebamanu711
    @sheebamanu711 2 роки тому +13

    ഇയാളിൽ നിന്ന് എല്ലാ കൃഷി അറിവുകളും ജനങ്ങളിലേക്ക് എത്തിക്കണം. ഒരു ചെടി നടുന്ന വിധ o, വളമിടുന്ന വിധം ഒക്കെ കാണിച്ചു തരണം

    • @hadiaries
      @hadiaries  2 роки тому

      😍🥰🥰🙏

    • @rajukv5087
      @rajukv5087 2 роки тому +1

      ഇയാൾ എന്ന് പറഞ്ഞാൽ അദ്ദേഹം കുറഞ്ഞു പോകും ദയവായി ആ കൃഷി അറിവിന്റെ കൂടാരത്തെ ഇദ്ദേഹം എന്ന് അഭിസംബോധന ചെയ്യൂ

    • @hadiaries
      @hadiaries  2 роки тому

      🙏🙏

  • @sindhusuresh8103
    @sindhusuresh8103 2 роки тому +7

    ചേട്ടൻ കിടു ആണുച്ചേട്ടാ കിടു 👌👏👏👏

  • @ramnafaisal537
    @ramnafaisal537 2 роки тому +3

    എന്റെ ചെടികളോടും പച്ചക്കറികളോടും എന്നും ഹായ് പറഞ്ഞും കഥ പറഞ്ഞുമാണ് ഞാനവരെ വളർത്തുന്നത്.പൂക്കളും പച്ചക്കറികളും തന്ന് അവരെന്നെയും സ്നേഹിക്കുന്നുണ്ട് 🤗🤗🤗

  • @mehadiyafathima387
    @mehadiyafathima387 2 роки тому +6

    പുതിയ അറിവ് നൽകി സന്തോഷം

  • @mgraman4955
    @mgraman4955 2 роки тому +9

    You are 100 % correct bro

  • @jaziyasworld2955
    @jaziyasworld2955 2 роки тому +8

    നല്ല സംസാരം.. പുതിയ അറിവ് 👍

  • @RemyaRS-d5c
    @RemyaRS-d5c 10 місяців тому

    Proud of you chetta. Thanks for your valid information

  • @minhaj3325
    @minhaj3325 2 роки тому +3

    ശരിയാണ് നിങ്ങൾ പറയുന്നത് 👍🏼👍🏼

  • @roythomas9217
    @roythomas9217 6 місяців тому

    ചേട്ടൻ പറയുന്ന തീയറിയും അനുഭവും രണ്ടാണ്. അനുഭവമാണ് ഏറ്റവും വലിയ ഗുരു

  • @simonantony8711
    @simonantony8711 2 роки тому +3

    ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ

  • @smithaseventh2942
    @smithaseventh2942 2 роки тому +2

    Proud of you brother 🙏 thanks for your information 🙏 God bless you 🙏

  • @jasminechurchill110
    @jasminechurchill110 2 роки тому +1

    Chettante samsaaravum arivum othiri eshtapetyu 👍😀😘

  • @shabnakabeer7696
    @shabnakabeer7696 2 роки тому +2

    Chetan nalloru manassinte udamaya 🙏🙏🙏🙏 super 👍

  • @jaidaruvaid2487
    @jaidaruvaid2487 2 роки тому

    Ente cheru marakan niraye kayayullapol unangi poyi ini enthanu parihaaram

  • @binumon4137
    @binumon4137 Рік тому

    ഈ വീഡിയോ കണ്ട് , ഈ ചാനൽ സബ്സക്രൈബ് ചെയ്തതാണ്.
    ഇദ്ദേഹത്തിന്റെ ഓരോ വാക്കും , അമൂല്യം. ഒരു പുസ്തകത്തിൽ നിന്നോ , ക്ലാസ്സ് മുറിയുടെ നാല് ചുവരുകളിൽ നിന്നോ ലഭ്യമാകാൻ സാധ്യത ഇല്ലാത്ത അമൂല്യ അറിവ്...
    സമൂഹത്തിന് പ്രയോജനം ചെയ്യുന്ന അറിവ്കൾ.
    ഇത്രയും പ്രധാന വിഷയങ്ങൾ നമ്മുടെ ,പാഠ്യപദ്ധതിയിൽ ഇന്നേ വരെ ഉൾപ്പെടാത്തത് കാലത്തിന്റെ വിരോധാഭാസം.

  • @nimmirajeev904
    @nimmirajeev904 9 місяців тому

    Nice Video Thank you ❤❤

  • @rekhapraveen3985
    @rekhapraveen3985 2 роки тому +1

    Enuyum kooduthal arivukal adutha episode il pratheekshikkunnu

    • @hadiaries
      @hadiaries  2 роки тому

      Udane chanelil video varunundu.. video ishtapettal share cheyan marakalle...😊😊🥰🙏🙏

  • @mukthajayagopal9166
    @mukthajayagopal9166 Рік тому

    Manila grow bagill niraykkamo

  • @zeenathmk7007
    @zeenathmk7007 2 роки тому

    .. Nalla oru arivu kitty.... Thanks... 🙏🙏

  • @Kunjusworld-j8y
    @Kunjusworld-j8y 2 роки тому

    Iyal parayunnathu manikoorolam kettirikan thonnum enthu sugama katirikan nalla arivukal.

    • @hadiaries
      @hadiaries  2 роки тому

      🥰🥰😍♥️🙏

  • @kusumakumari1506
    @kusumakumari1506 2 роки тому +1

    സൂപ്പർ വിവരണം. അടിപൊളി

  • @savadsavasavadsava7457
    @savadsavasavadsava7457 2 роки тому +1

    Chettante sound nammude ullaas pandalathinted pole thonnunnu

  • @ramshidapr5427
    @ramshidapr5427 Рік тому

    EE chettane contact cheyyan vazhiyundo Kure informations kittan und

  • @sheejabeegam2310
    @sheejabeegam2310 2 роки тому

    ee chettan oru sambhavam aanu ketto🙏😘👍👌👏🌹

  • @vilasinipk6328
    @vilasinipk6328 Рік тому

    Great 🙏video super

  • @lijojoseph6673
    @lijojoseph6673 Рік тому +1

    അവതാരകൻ : ....... ഈശ്വരാ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് ...... ശിവനേ ഇത് ഏത് ജില്ല ......🤣🤣🤣🤣 ചേട്ടൻ ചുമ്മാ🔥🔥🔥...........
    😍😍😍

  • @resheedalatheef9064
    @resheedalatheef9064 2 роки тому

    Inganai venam oru karshkan

  • @rajithavlr5144
    @rajithavlr5144 Рік тому

    👍👍👍 കാണാൻ വൈകിപ്പോയി😭

  • @devadasek2111
    @devadasek2111 2 роки тому +3

    കണ്ണ് നിറയുന്നതെന്തിനാന്നറിയില്ല സോദരാ!

  • @rosammamathew9626
    @rosammamathew9626 2 роки тому +1

    മനസ്സിലാകുന്നുണ്ട്😁👍

  • @sanjuthomas3212
    @sanjuthomas3212 2 роки тому

    Aviduthe chedikalum athinte rateum koodi kanichal kollamayirunnu

    • @hadiaries
      @hadiaries  2 роки тому

      Chedikalude vid chanelil upload cheytitundu nerathe..vila agana parajitilla

    • @sanjuthomas3212
      @sanjuthomas3212 2 роки тому

      @@hadiaries link ayakamo athinte

    • @hadiaries
      @hadiaries  2 роки тому

      ua-cam.com/video/QwirHcLL6xk/v-deo.html

  • @radhapg7761
    @radhapg7761 2 роки тому +1

    എനിക്ക എങ്ങിനെ കിട്ടും അതു പോലെ നീണ്ട കായയുടെ വിത്തു തന്നെ വേണം ഉരുണ്ട കായി എന്റെ അടുത്ത് ഉണ്ട്

    • @hadiaries
      @hadiaries  2 роки тому

      Description il olla numberil vilichal mathi🥰

  • @cryptogaming4062
    @cryptogaming4062 2 роки тому +1

    അധികമായാൽ അമൃതും വിഷമാണ് 😊

    • @hadiaries
      @hadiaries  2 роки тому

      Athe💯

    • @chengannurbotanicalgarden2740
      @chengannurbotanicalgarden2740 2 роки тому +1

      അതുകൊണ്ടാണോ ക്രിപ്റ്റോ കളിക്കുന്നത് 😂😂😂😂

  • @shijushijucherayi956
    @shijushijucherayi956 2 роки тому +4

    Muthaanu ee chetan ❤❤

  • @FaizalKoladi
    @FaizalKoladi Рік тому +1

    ദിവസവും കൃഷിയുടെ ഒന്നോ രണ്ടോ വീഡിയോ കണ്ട് ഞാൻ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ചെടി ഒരു മരമോ നടുo .ഞാൻ , മനുഷ്യന് കൊണ്ട് ഈ പ്രകൃതിക്ക് ഒരു ഗുണവുമില്ല വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് അതിനെ പരിപാലിക്കുക അല്ലാതെ മറ്റൊരു വഴിയുമില്ല മനുഷ്യനെ പ്രകൃതിക്ക് തിരിച്ചു നൽകാൻ

  • @samadaerospacetravel764
    @samadaerospacetravel764 2 роки тому +2

    Next part.waiting

  • @sebymathew5279
    @sebymathew5279 2 роки тому

    എന്റെ വീട്ടിൽ തടിപ്പണി നടക്കുന്നുണ്ട്. അവിടെ മണ്ണും തടിയുടെ പൊടിയും കൂടി കലർന്നു കിടപ്പുണ്ട്. അതു potting mix ആയി ഉപയോഗിക്കാൻ പറ്റുമോ

    • @chengannurbotanicalgarden2740
      @chengannurbotanicalgarden2740 2 роки тому +1

      ഉടനെ പറ്റില്ല അവിടെ കിടക്കട്ടെ അടുത്ത വർഷം ഉപയോഗിക്കാം

  • @shamsudheenshamsu5091
    @shamsudheenshamsu5091 2 роки тому

    Sarasa sallapam, njana sallapam nice

  • @shalum4304
    @shalum4304 2 роки тому

    അത്തിയെ കുറിച് വീഡിയോ ചെയ്യാമോ

  • @jessyjustin3467
    @jessyjustin3467 2 роки тому

    Super വിവര ണം

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 2 роки тому +6

    Plant lover with comedian😂

  • @bincysaji5942
    @bincysaji5942 2 роки тому

    Excellent

  • @daisyjacquiline2579
    @daisyjacquiline2579 2 роки тому +1

    വീട്ടിൽ ഉണ്ടാക്കുന്ന ചീരയൂടെ രുചിയോ ഒന്നു വേറെ

  • @treesajegan8606
    @treesajegan8606 2 роки тому +1

    Super

  • @sunithab8448
    @sunithab8448 2 роки тому

    Chettan super

  • @johneychanmathew7485
    @johneychanmathew7485 2 роки тому

    Nlla informationthank u

  • @radhapg7761
    @radhapg7761 2 роки тому +1

    ഈ പപ്പായയുടെ വിത്തു എവിടെ നിന്നു കിട്ടു o

  • @princepulikkottil8050
    @princepulikkottil8050 2 роки тому +1

    കൃഷി മന്ത്രി ആക്കണം 👍

  • @shibilarasheed9395
    @shibilarasheed9395 2 роки тому

    Soooooooper👌

  • @terleenm1
    @terleenm1 2 роки тому

    Great 👍

  • @gowdamannatarajan1092
    @gowdamannatarajan1092 2 роки тому

    ❤സൂപ്പർ 👏👏👏👏👏💪👍

  • @bettypothen1826
    @bettypothen1826 2 роки тому +2

    👍👍

  • @ashrafkuttiyath7483
    @ashrafkuttiyath7483 2 роки тому

    Good

  • @prajithasasikumar8302
    @prajithasasikumar8302 2 роки тому +1

    👌👍

  • @ms7yt788
    @ms7yt788 2 роки тому +2

    😊😊😊👍

  • @soudhalatheef7763
    @soudhalatheef7763 2 роки тому +1

    👍👍👍🌹🌹🌹

  • @lotusly7692
    @lotusly7692 2 роки тому +5

    ഏന്റമ്മോ ....ഇങ്ങേരു മാസ്സ് ആണല്ലോ, ആ ചെക്കനെ മിണ്ടാൻ സമ്മതിച്ചിട്ടില്ല 😀 , പറയുന്നതെല്ലാം പൊളി അറിവുകൾ 👌👌👌
    www.youtube.com/@aquablooms

    • @hadiaries
      @hadiaries  2 роки тому +2

      😁 അദ്ദേഹത്തിന്റെ അറിവിന്റെ മുൻപിൽ ഒന്നും പറയാൻ ഇല്ല അതാണ് സത്യം 🥰

  • @PranavSidhwik
    @PranavSidhwik 2 роки тому +1

    👍👍❤️❤️

  • @kanchanarout5623
    @kanchanarout5623 2 роки тому +1

    👌👌💚💚

  • @ashwanysathish3924
    @ashwanysathish3924 2 роки тому +1

    ❣️

  • @jo3l7890
    @jo3l7890 2 роки тому

    😍❤️

  • @aswathiiii98
    @aswathiiii98 2 роки тому +1

    💚

  • @hrishimenon6580
    @hrishimenon6580 2 роки тому

    പെൺചിലന്തി ആൺചിലന്തിയെ ( ഗർഭാവസ്തയിൽ ) തിന്നുന്നതായാണ് കേട്ടിട്ടുളളത്.

  • @minirasak103
    @minirasak103 2 роки тому

    ,👍👍❤️

  • @azeezbanam3035
    @azeezbanam3035 2 роки тому

    പിസി യു ടെ. ബായ് ആണോ 👍

  • @praveenpnair8495
    @praveenpnair8495 2 роки тому

    💚💚

  • @reshmareshmapriyesh4681
    @reshmareshmapriyesh4681 2 роки тому

    😍👍

  • @sruthisasikumar3736
    @sruthisasikumar3736 2 роки тому

    ❤️❤️

  • @sanjushaji809
    @sanjushaji809 2 роки тому

    🤩🤩

  • @rian768
    @rian768 2 роки тому

    എങ്കിൽ ഞാൻ കൂടി വരട്ടെ. ഒന്നും കൂടുതലായി തരേണ്ട.

  • @jithinjith4549
    @jithinjith4549 2 роки тому +1

    പ്ലാന്റ് ലവരും ശരാശനും anu

  • @abhilasheu7934
    @abhilasheu7934 2 роки тому +1

    ഈ ചേട്ടന്റെ വീഡിയോ തപ്പി നടക്കുകയായിരുന്നു

    • @hadiaries
      @hadiaries  2 роки тому

      😁♥️♥️♥️

  • @soudathbivi9258
    @soudathbivi9258 2 роки тому

    ഈ ചേട്ടനെ കൊണ്ടു വയ്യ 😂😂

  • @rian768
    @rian768 2 роки тому +3

    അധികം കുട്ടികളെ പരിപാലിക്കുന്ന അമ്മമാരെ പോലെ.

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 2 роки тому

    മനോഹരം....

  • @ղօօք
    @ղօօք 2 роки тому

    ആശാൻ അർജന്റായി ഒരു ചാനൽ തുടങ്ങേണ്ടിയിരിക്കുന്നു 😅

    • @chengannurbotanicalgarden2740
      @chengannurbotanicalgarden2740 2 роки тому

      ഉണ്ട് 😂😂
      പിള്ളേരും രക്ഷപെടട്ടെ

    • @hadiaries
      @hadiaries  2 роки тому

      Chettanu channel ondu, tazhe itta comment olla channel chettande anu.🥰🥰🥰

    • @shobhanamohanshobhana4764
      @shobhanamohanshobhana4764 2 роки тому +1

      ശരിയാണ് ഞാൻ അതിനായി കാത്തിരിക്കുന്നു

  • @rethyrajan8235
    @rethyrajan8235 2 роки тому

    Aa

  • @നേർകാഴ്ച-റ5ണ
    @നേർകാഴ്ച-റ5ണ 2 роки тому +2

    കഥ ബോറാകാതെ കാര്യം വിളമ്പു'

  • @sajnafaisal2292
    @sajnafaisal2292 2 роки тому

    👍🏻

  • @sheebakm3513
    @sheebakm3513 2 роки тому

    💕💕💕💕💕

  • @govindapanicker9878
    @govindapanicker9878 2 роки тому

    ❤️

  • @benilavijayan9045
    @benilavijayan9045 2 роки тому

    👏👏👏👍👍👍

  • @saurabhfrancis
    @saurabhfrancis 2 роки тому

    ❤👌

  • @jithinthomas7730
    @jithinthomas7730 2 роки тому

    ❤️

  • @aaronabey7980
    @aaronabey7980 2 роки тому

    ❤️❤️❤️❤️

  • @helankurian7383
    @helankurian7383 2 роки тому

    ❤️

  • @pinartstudio9381
    @pinartstudio9381 Рік тому

    ❤️❤️❤️❤️