അത്ഭുതമായി ശ്രീലങ്കൻ തെങ്ങുകൾ | EP 269 | NATTUVARAMBU | VIRAL SREELANKAN COCONUT PLANTS | JANAM TV

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 77

  • @bestsunil5745
    @bestsunil5745 9 місяців тому +15

    എല്ലാത്തിനും കൊള്ള വിലയാണ്

  • @Hanan-l3s
    @Hanan-l3s 10 місяців тому +24

    നല്ല തൈകൾ 👍 ദയവായി കൊളസ്ട്രോൾ കുറയ്ക്കും , ഷുകറിനു നല്ലതാണ് തുടങ്ങിയ അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക 🙏

    • @sidharthraj8973
      @sidharthraj8973 9 місяців тому +1

      വെളിച്ചണ്ണ കൊളസ്ട്രോണ് കുറയാനും വരാതിരിക്കാനും നല്ലതാണ്

    • @Hanan-l3s
      @Hanan-l3s 9 місяців тому

      @@sidharthraj8973അദ്ദേഹം പറയുന്നത് കേട്ടോ ? സ്റ്റാർ ഫ്രൂട്ട് കൊളസ്‌ട്രോൾ കുറയ്ക്കും എന്നൊക്കെയാണ് പറയുന്നത്

    • @devassymthekkumthala8158
      @devassymthekkumthala8158 9 місяців тому +3

      വർഷ ങ്ങൾക്ക് മുമ്പ് ഞാൻ ശ്രീലങ്കൻ തെങ്ങ് വാങ്ങി വീടിൻ്റെ മുൻവശത്ത് വച്ചിട്ടുണ്ട് മച്ചിലു നന്നായി പിടിക്കും ഒക്കെ കൊഴിഞ്ഞു പോകും നാലോ അഞ്ചോ പിടിക്കും ഇതിലും നല്ലത് നമ്മുടെ നാടൻ തെങ്ങിൻ തൈകൾ ആണ്

    • @manilancyb2498
      @manilancyb2498 9 місяців тому +1

      കേരളത്തിലെ തേങ്ങ ഫൈബർ content കുറവ് ആണ്, കോളസ്ട്രോൾ കുറയാൻ നല്ലത് ആണ് തേങ്ങയും വെളിച്ചെണ്ണയും. ഫൈബർ content കൂടുതൽ ഉള്ള തേങ്ങ ആണ് നല്ലത്

  • @AtkareemAt
    @AtkareemAt 9 місяців тому +3

    കുറ്റ്യാടി തെങ്ങിനെ വെല്ലാൻ മറ്റൊരു ഇനമില്ല =മലേഷ്യൻ ഇനം നല്ല കായ്ഫലമുള്ള ജനുസ്സാണ്.

  • @GlobalGardeningguru
    @GlobalGardeningguru 7 місяців тому +2

    Oru Taiwan pink pera vangi. homegrown inte.350 rs vangi.same plant parasala 250ullu.ella plants um nalla vilaya ഇവിടെ

  • @shammishammi950
    @shammishammi950 8 місяців тому +4

    ചുമ്മാ ലോകത്തിലത്ത വിലയാണ്.

  • @samuelrajan4399
    @samuelrajan4399 9 місяців тому +2

    Thanks.

  • @sebastianks6028
    @sebastianks6028 9 місяців тому +3

    Kuduthalsthalamullavar, rabberpoleyullkrishi, kurach
    falavrushangal nattupedipichal
    aharathinumuttundavella, prathikeyich, plavukal poleyullath.

  • @abdurahiman6702
    @abdurahiman6702 6 місяців тому +2

    നുണ 👍

  • @sasikumarsasikumar3683
    @sasikumarsasikumar3683 10 місяців тому +2

    അഭിനന്ദനങ്ങൾ

  • @vineethhi9731
    @vineethhi9731 9 місяців тому +1

    Istapettu nursery tour.
    Sir, evide black mango keralathil kaaichittind?
    Evide keralthil apple istspole kaichhitund?

  • @fishthomas8755
    @fishthomas8755 7 місяців тому +1

    കൊള്ള വില, ഹോ

  • @zpb1951
    @zpb1951 9 місяців тому +1

    Good.
    Can you suggest some variety ofplants for CHENNAI

  • @lailatv5943
    @lailatv5943 10 місяців тому +2

    Korior undo???

  • @thampikk1238
    @thampikk1238 22 дні тому

    ചെല്ലികെണി പാർസൽ ആയി അയക്കുന്നുണ്ടോ. കൊല്ലം ആണ് സ്ഥലം.

  • @ashokan3672
    @ashokan3672 10 місяців тому +7

    ശ്രീലങ്കൻ തേങ്ങാ. എണ്ണ തീരെ കുറവും.. തിന്നാൻ.. ചെറിയ കൈപ്പും കാണും.. മൊത്തത്തിൽ ഗുണം കുറവ്.. ലാഭം കൂടുതൽ..

  • @subusubu7733
    @subusubu7733 10 місяців тому +1

    Chilli mango plant rate

  • @baijump7234
    @baijump7234 8 місяців тому

    Its very costly there for all the plants.There are many plants dumped there on highway which mostly owner also not aware which variety it is.

  • @ummiscake3883
    @ummiscake3883 10 місяців тому +1

    👌👌👌👌👌സൂപ്പർ sir ഉടൻ വിസ്റ്റ് ചെയ്യും പർച്ചേസ് ചെയ്യും

  • @shenthilkumarappunnipaloth3259
    @shenthilkumarappunnipaloth3259 16 днів тому

    I have a request please don't spoil our native breeds for your financial growth.

  • @monipilli5425
    @monipilli5425 10 місяців тому +4

    ഗൗരീഗാത്രം എന്ന് പറയുന്നത് ചാവക്കാട് ഓറഞ്ച് (COD ) എന്ന തെങ്ങ് ആണ് ....ചെന്തെങ്ങ് എന്നും ഇതിന് പേര് ഉണ്ട് ...ചാവക്കാട് മഞ്ഞ എന്ന ഇനവും ഉണ്ട് ...ചാവക്കാട് പച്ച എന്ന തെങ്ങാണ് കപ്പ തെങ്ങ് , പതിനെട്ടാം പട്ട എന്നൊക്കെ വിളിക്കുന്ന തെങ്ങ് ...

    • @Helo-Everybody
      @Helo-Everybody 10 місяців тому +2

      COD,CGD,CYD...(ചാവക്കാടൻ) പോലെ തന്നെ മലയൻ ഗ്രീനും ഓറഞ്ചും , യെല്ലോ യും ഉണ്ട്..

    • @sudheeshk7819
      @sudheeshk7819 6 місяців тому

      പതിനെട്ടാം പട്ട വീട്ടിൽ ആവശ്യം തിന് നല്ലത് ആണോ

  • @crpd1731
    @crpd1731 9 місяців тому +2

    വില ഒരിക്കലും പറയരുത് 😂🤣😂😂😂😂😡😡😡😡

  • @VinodKumar-wm8cc
    @VinodKumar-wm8cc 10 місяців тому

    Chaavakkaad kullan undo sir????

  • @sunilcherianthomas2242
    @sunilcherianthomas2242 10 місяців тому +1

    All in all in one area

  • @Roby-p4k
    @Roby-p4k 7 місяців тому

    ഇതൊക്കെ 2024കാണുന്നു ❤❤

  • @shajijoseph546
    @shajijoseph546 Місяць тому

    Address തരാമോ. Srilankan തെങ്ങു വേണമായിരുന്നു.

  • @sammammoottil8480
    @sammammoottil8480 3 дні тому

    ശ്രീലങ്കൻ തെങ്ങ് വേണം എന്ത് ചെയ്യണം

  • @sreevalsansree7556
    @sreevalsansree7556 10 місяців тому +1

    ഞങളുടെ വീട്ടിൽ ഉണ്ടായിരുന്ന യിനമാണ് വലിയ തേങ്ങാ പക്ഷേ ചിരവാൻ ബുദ്ധിമുട്ട് ആയതു കൊണ്ട് മുറിച്ചു

    • @sirajkp3642
      @sirajkp3642 5 місяців тому

      അത് ഏതിനം തേങ്ങാണ്, എവിടുന്നാ വാങ്ങിയത്

  • @vijendralalayiroor9877
    @vijendralalayiroor9877 10 місяців тому +1

    Excellent 👍👍❤️

  • @babudivakaran6004
    @babudivakaran6004 9 місяців тому

  • @AnitharoopeshM-ff7yj
    @AnitharoopeshM-ff7yj 10 місяців тому

    Eanikku chakkyude thy venam

  • @gve4son
    @gve4son 9 місяців тому +1

    They are not attending any calls and not replying in Whatsapp. It's very hard to reach them in my personal experience.

  • @AnilKumar-zb5ip
    @AnilKumar-zb5ip 10 місяців тому +1

    ❤❤ Congratulations ❤❤

  • @UnniKuttan-t4q
    @UnniKuttan-t4q 10 місяців тому +1

    Supper ❤❤

  • @sakunthalar3017
    @sakunthalar3017 10 місяців тому

    Price

  • @BalasLenz
    @BalasLenz 10 місяців тому

    😊

  • @Saja-z4c
    @Saja-z4c 10 місяців тому

    ❤️❤️❤️💯💯💯💯

  • @sanjothomas8061
    @sanjothomas8061 9 місяців тому

    ChakA thai.thenga thai.

  • @8c34sharonmathew6
    @8c34sharonmathew6 9 місяців тому +1

    Hi sir

  • @ajithkumarkumar5580
    @ajithkumarkumar5580 9 місяців тому

    Plot ayi vilkkuka athanu labam

  • @thomasjosejosephjose7036
    @thomasjosejosephjose7036 13 днів тому

    എന്തുകൊണ്ടാണ് നിങ്ങളുടെ ഫോൺ നമ്പർ ഇടാത്തത്

  • @yogeshdhangada6819
    @yogeshdhangada6819 7 місяців тому

    👍👌👌👌👌🍊🍒🥭🍋

  • @jacobcheriyan
    @jacobcheriyan 10 місяців тому

    You wasted your life in the Police department. If you had started your life in agriculture, South India would have become Eden garden. Incredible collection and knowledge. Will visit you sometime. Please keep making new videos when you start adding more varieties. God bless!

  • @shafeequeshafeeque5719
    @shafeequeshafeeque5719 9 місяців тому

    Number vidu

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 10 місяців тому +4

    ഇങ്ങേർക്ക് എല്ലാം നല്ലതാ 😢നങ്കഡക്കു ഒന്നും വാങ്ങി വയ്ക്കരുത്

  • @surendranv5933
    @surendranv5933 6 місяців тому

    നാശം തള്ള് 4kg black മാങ്ങ കേരളത്തിൽ ഇല്ല 😭😭😭😭😭

  • @ajithkumarkumar5580
    @ajithkumarkumar5580 9 місяців тому

    Verutheh enthina krishi cheyyunnathi

  • @subhashmadhavan5404
    @subhashmadhavan5404 9 місяців тому +1

    ശ്രീലങ്ക, ഇൻഡോനേഷിയ, തായ്‌വാൻ, ജപ്പാൻ തൈകളെല്ലാം ഇങ്ങനെ പോകുന്നു. നാടൻ ആർക്കും വേണ്ടാത്ത അവസ്ഥ. നല്ലയിനം ഇന്ത്യൻ തൈകൾ ഉണ്ടാക്കാൻ ഇവിടെ ആരുമില്ലേ. ഇവിടെ ഒണ്ടാക്കുന്നവർക്ക് ശമ്പളമൊക്കെ മുടക്കമില്ലാതെ കൃത്യമായിട്ട് കിട്ടുന്നുണ്ടല്ലോ? അത് മതി.

  • @sivaramankumaran7289
    @sivaramankumaran7289 10 місяців тому +1

    സീഡിലസ് നരങ്ങ നീര് തീരെ കറവാണ് പറയുന്നത് തീർത്തും തട്ടിപ്പാണ്

  • @shammishammi950
    @shammishammi950 8 місяців тому

    😡😡😡🥵

  • @mathewkokura
    @mathewkokura 9 місяців тому

    Your no please

  • @AbdulLatheefKanam
    @AbdulLatheefKanam 9 місяців тому +1

    ഇതിന്റെ ഇള നീര് ചാണകവുമായി കഴിച്ചാൽ നല്ലതാണോ?

  • @ekmoidueyathiyile6378
    @ekmoidueyathiyile6378 3 місяці тому

    Contact നമ്പർ

  • @somarajakurup8824
    @somarajakurup8824 10 місяців тому

    Nice video. Please give me the phone number of this nursery

  • @hamsa0123
    @hamsa0123 10 місяців тому +1

    No contact number

  • @biswaranjanmohanty8036
    @biswaranjanmohanty8036 6 місяців тому

    SIR phone number

  • @AnitharoopeshM-ff7yj
    @AnitharoopeshM-ff7yj 10 місяців тому +1

    Contacts number tharumo

  • @CUTECHILREN-2A
    @CUTECHILREN-2A 23 дні тому +1