ബാധ്യത മറച്ചുവെച്ച് ഭൂമിവിൽപ്പനയ്ക്ക് ശ്രമിച്ചെന്ന കേസ്; DGPക്കെതിരായ പരാതി ഒത്തുതീർപ്പിലേക്ക് | DGP

Поділитися
Вставка
  • Опубліковано 30 чер 2024
  • ബാധ്യത മറച്ചുവെച്ച് ഭൂമിവിൽപ്പനയ്ക്ക് ശ്രമിച്ചെന്ന കേസ്; ഡിജിപിക്കെതിരായ പരാതി ഒത്തുതീർപ്പിലേക്ക്, പരാതിക്കാരന് 30 ലക്ഷം രൂപ തിരിച്ചു നൽകാൻ നീക്കം
    #DGP #Saleofland #Keralapolice #keralam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 56

  • @subashkeelath3735
    @subashkeelath3735 3 дні тому +26

    ആരോപണം നിലനിൽക്കേ സർവീസ് നീട്ടിക്കൊടുത്തത് ഇയാളെ കൊണ്ട് രായാവിന് അത്രയ്ക്ക് വഴി വിട്ട എന്തോ ചെയ്യിക്കാനുണ്ട്😂

  • @VideoCounterOnline
    @VideoCounterOnline 3 дні тому +6

    വേലി തന്നെ വിളവ് തിന്നു എന്ന് ഒരു ചൊല്ല് കേട്ടിട്ടുണ്ട് ..... നഗ്നനായ ഒരു രാജാവ് ഭരിക്കുന്നിടത്തു നഗ്ന ഓട്ടം മത്സരം തന്നെ നടക്കുന്നതിൽ അതിശയം തോന്നുന്നില്ല

  • @afsalmukkam
    @afsalmukkam 3 дні тому +20

    യാതൊരു ഉളുപ്പും ഇല്ലേ പിണറായീ...!
    ഈ വിഷയത്തിൽ താങ്കൾക്ക് ഒരു ചെറുവിരലെങ്കിലും അനക്കാൻ സാധിച്ചോ?
    സംസ്ഥാന പോലീസ് മേധാവിതന്നെ ഇങ്ങനെയാണെങ്കിൽ സേനയിലെ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കും?

  • @advpsnair
    @advpsnair 3 дні тому +9

    DGP യേ പോലെ സംസ്ഥാനത്തെ വളരെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ തെറ്റ് ചെയ്താൽ ബാക്കി പോലീസുകാരുടെ കാര്യം എന്താകും??? വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ..ആഭ്യന്തര വകുപ്പിൽ നൽകിയ പരാതിയിൽ പോലും ആവശ്യമായ നടപടികൾ ഇല്ല.എന്തൊക്കെയാണ് ഈ സംസ്ഥാനഭരണത്തിൽ ഇന്ന് നടക്കുന്നത്??വളരെ ലജ്ജാകരം.

  • @aswathynair4441
    @aswathynair4441 3 дні тому +12

    ചൂര്യൻ കൈ മലർത്തി അണ്ണൻ പെട്ട്😂😂😂....

  • @rejvs
    @rejvs 3 дні тому +7

    30 ലക്ഷം തിരികെ നല്കിയാല്‍ ദര്‍വേശ് അവര്‍കള്‍ പരിശുദ്ധി വീണ്ടെടുക്കുകയില്ല. അങ്ങനെയെങ്കില്‍ കൈയ്യോടെ പിടിക്കുന്ന കൈക്കൂലി
    അത് വാങ്ങിയ ജീവനക്കാരന്‍ തിരികെക്കൊടുത്താലും ശിക്ഷ വേണ്ടല്ലോ. സര്‍ക്കാര്‍ അനുമതി ഒഴിവാക്കാന്‍ വേണ്ടിയായിരിക്കണം ദര്‍വേശ് സാര്‍
    ഭാര്യയുടെ പേരില്‍ ഭൂമി വാങ്ങിയത്. തിരുവനന്തപുരത്തെ വസ്തുവില നോക്കുമ്പോള്‍ കരാറില്‍ പറഞ്ഞിട്ടുള്ള വില തുലോം കുറവാണു താനും.
    അപ്പോള്‍ ബാക്കി തുക ക്യാഷ് ആയിതന്നെ കൈമാറാന്‍ ഉദ്ദേശിച്ചിരുന്നിരിക്കാം. കരാറില്‍ സാക്ഷി മാത്രമായ ദര്‍വേശ് സാഹിബാണ് ഒന്നാം
    കക്ഷിയായ വ്യക്തിക്കു വേണ്ടി ഔദ്യോഗിക ക്യാബിനില്‍ വച്ച് ക്യാഷ് കൈപ്പറ്റിയതും ഇടപാടിനെ ന്യായീകരിച്ചു സംസാരിക്കുന്നതും.
    വസ്തുവിന്‍റെ യഥാര്‍ത്ഥ ഉടമയായ ഒന്നാം കക്ഷിയാകട്ടെ ഒന്നും മിണ്ടുന്നുമില്ല. സംസ്ഥാന പോലീസ് മേധാവി എന്ന നിലയില്‍ ശമ്പളം
    കൈപ്പറ്റുന്നുവെന്നതല്ലാതെ ഈ സാഹിബിനെ പോലീസുകാര്‍ അങ്ങനെ പരിഗണിച്ചിട്ടുണ്ടോ? പൊതുജനത്തിന് പോലും ഏറെക്കുറെ
    അജ്ഞാതനായ പോലീസ് മേധാവി. ഔദ്യോഗിക നിലയില്‍ മറ്റൊരാള്‍ക്ക് വേണ്ടി നിയമ വിരുദ്ധമായി അഞ്ചു ലക്ഷം രൂപ ക്യാഷ് ആയി
    കൈപ്പറ്റി എന്ന ഗുരുതരമായ കുറ്റത്തിന് ഇയാളുടെ മേല്‍ ശക്തമായ ശിക്ഷണ നടപടി വേണ്ടതാണ്.എന്നാല്‍ പിണറായിയുടെ അടിമ എന്ന
    പരിഗണനയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

  • @majeedmohammedkunju7476
    @majeedmohammedkunju7476 3 дні тому +3

    അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ആണ് സർക്കാരിന് വേണ്ടത്... ❤️❤️❤️👍

  • @padmakumar6677
    @padmakumar6677 3 дні тому +6

    മോഷണം നടത്തിയിട്ട് തൊണ്ടിമുതൽ തിരികെ കൊടുത്തതുപോലെ

  • @sathyant.a9161
    @sathyant.a9161 3 дні тому +5

    ഇവൻ പിണറായിക്കു പറ്റിയ പോലീസ് തന്നെ☝️
    വാങ്ങിയ പൈസ 10% പലിശയായ 300000 സഹിതം തിരികെ കൊടുക്കണം😊😊

  • @AnilKumar-pu1tp
    @AnilKumar-pu1tp 3 дні тому +3

    നേരത്തേ ചെയ്തിരുന്നെങ്കിൽ മാന്യമായേനേ.... സ്വന്തം പദവി തിരിച്ചറിയാൻ വൈകി...

  • @ragothamanplankala3239
    @ragothamanplankala3239 3 дні тому +4

    കേരളം എല്ലാ കാര്യങ്ങളിലും ഒരു മോഡൽ ആണ്.😂😅😊

  • @kunhimohammad
    @kunhimohammad 3 дні тому +3

    ഏതു പോലീസ് സത്യം പറഞ്ഞിട്ടുള്ളത്

  • @marykuttyxavier5475
    @marykuttyxavier5475 3 дні тому +3

    മുകളിലുള്ള ഒന്നിനും ഉളുപ്പില്ല

  • @jomonjoy5753
    @jomonjoy5753 3 дні тому +1

    ഇന്നലെ തന്നെ ഉറപ്പല്ലേ ഇതിങ്ങനെയേ വരൂ എന്ന്. കേരളത്തിലെ ആഭ്യന്തരം ലോക തോൽവി എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കഷ്ട്ടം

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 дні тому +2

    കരിമണൽ ലോബികൾക്ക് പറ്റിയ എസ്കോർട് തന്നെ

  • @unnikrishnan5007
    @unnikrishnan5007 3 дні тому +2

    നാണം ഉള്പ്പ്‌ ലവലേശം ഇല്ല 😂

  • @mathewabraham7030
    @mathewabraham7030 3 дні тому +3

    ഭരിക്കുന്നവരും അവരുടെ പോലീസും തട്ടിപ്പുകാർ ആണല്ലോ 😢

  • @MANI-yz2vb
    @MANI-yz2vb 3 дні тому +1

    അയാളെ ഡിജിപി റാങ്കിൽ നിന്ന് ഡിസ്മിസ് ചെയ്ത്
    സി പി എം ൻ്റെ രാക്ഷിപ്രവർത്തന നേതാവിക്കണം അയാൾ അതിനാണ് യോഗ്യൻ😂😂😂

  • @user-fm4ko4hb2n
    @user-fm4ko4hb2n 3 дні тому +1

    ഒരു സാധാരണകാരനെ വഞ്ചിക്കാൻ നോക്കിയവന്നു ഒരു വർഷം കൂടുതൽ സർവീസ് നീട്ടുക എന്നു വെച്ചാൽ ജനങ്ങളെ ആരാന്നോ ദ്രോഹിക്കുന്നത് അവരെ എല്ലാം പിണറായിക്ക് വളരെ ഇഷ്ട്ടം 😢.
    ഇത്രയും ജന ദ്രോഹി ആയ ആഭ്യന്തര മന്ത്രി കേരള ചരിത്രത്തിൽ ആദ്യം

  • @ajayansukumaran7768
    @ajayansukumaran7768 3 дні тому +2

    നല്ല കാര്യം. ഇനിയാണ് ഉമർ സൂക്ഷിക്കേണ്ടത് ..നിങ്ങളെ ഇനി അവർ ഈ നാട്ടിൽ നിന്നും ഓാട്ടിക്കും ..നോക്കിക്കോ..ഒരു സംശയവും വേണ്ട..അതാണ് ഈ ഇവിടുത്തെ system

  • @pkindia2018
    @pkindia2018 3 дні тому

    യാഥാർഥ്യം മറന്നും, ജനങ്ങൾ ഒരുപക്ഷേ ഇതുതന്നെ ആഗ്രഹിക്കുന്നു! വിഗ്രഹങ്ങൾ ഉടയരുത്!!

  • @tomkjoseph6326
    @tomkjoseph6326 2 дні тому

    പുതിയ നിയമം നടപ്പിലാക്കിയിട്ട് DGP അതിൽ നിന്ന് ഒഴിവായോ

  • @sajeevsajeev4802
    @sajeevsajeev4802 3 дні тому +1

    ഇത് പോലുള്ള ഉടായിപ്പ് കളൻമാരെ ആണ് വിജയന് ഇഷ്ടം കേരള ജനതയുടെ ഒരു അവസ്ഥയെ കഷ്ടം

  • @maniperisseri2009
    @maniperisseri2009 3 дні тому

    ഇതൊക്കെ ന്യായീകരിക്കാവുന്നതേ ഉള്ളൂ 😂😂.

  • @ismailkmpaleri2228
    @ismailkmpaleri2228 День тому

    ആ പണം എവിടന്നു വന്നു എന്ന് കൂടെ അന്യഷിക്കണം

  • @vijayanvijayan1757
    @vijayanvijayan1757 День тому

    അപ്പോൾ സ്വാധീനം ഉണ്ടെങ്കിൽ എന്തും ചെയ്യാം... അല്ലേ....

  • @sebastianke9424
    @sebastianke9424 3 дні тому +1

    പണം കൊടുത്താലും പണം കൈകാര്യം ചെയ്തത് ഇല്ലികൾ കോടതി സോമേത കേസ് എടുക്കണം ഇയാൾ ഒരു പോലീസ് ഓഫീസർ ആണ് ഇതു സമൂഹത്തിനു തെറ്റ് ആയാ സന്നേഷം നൽകുന്നു

  • @madhugp
    @madhugp 3 дні тому

    Power of Media !!!

  • @aslamthaiparambil7223
    @aslamthaiparambil7223 3 дні тому

    കടം കേറിയ ഒരു മനുഷ്യൻ ഭൂമി വിൽക്കാൻ ശ്രമിക്കുന്നു. കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ നടന്നില്ല.

  • @densongeorge4067
    @densongeorge4067 3 дні тому

    Superb!!! research & development in new models of crime, lead by HOD , please continue

  • @abelizabel7693
    @abelizabel7693 3 дні тому

    Same thing happen to me .CM portal is no use .Only get salary for some officials.

  • @sanals811
    @sanals811 День тому

    PV ടെ പിൻബലം ഉണ്ടാവുമെന്ന് കരുതി

  • @rahulprismo1919
    @rahulprismo1919 3 дні тому

    Power of media

  • @sreekandannair6447
    @sreekandannair6447 3 дні тому

    Out Side Settlement Not Acceptable..
    Hope all Common People too Will Get the same Privilege..
    People of Kerala would like to Hear from Department of CENTRAL HOME MINISTER..
    .

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 дні тому

    🙄

  • @sureshjr3903
    @sureshjr3903 3 дні тому

    Perfect Law and order in kerala😂

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 День тому

    DGPക്ക് കാലാവധി നീട്ടിക്കൊടുത്തതിൽ എന്താണ് തെറ്റ്. പിണറായിക്ക് പറ്റിയ ആളാണെന്ന് തെളിഞ്ഞില്ലേ.

  • @sathyanm6524
    @sathyanm6524 11 годин тому

    Randum kattukallanmaralle, ithil endu albutham.

  • @sojiphilipose5347
    @sojiphilipose5347 День тому

    Now nobody will buy his property in his life .
    Who will pay the money with out registering full amount. ?

  • @anilkumarb8254
    @anilkumarb8254 3 дні тому

    True മോഡൽ
    Like CM

  • @roopamstudiopta6035
    @roopamstudiopta6035 3 дні тому

    All are mathematics

  • @DamagedGooseberry
    @DamagedGooseberry 3 дні тому

    Paisa thirichu kodukkunnathu is irrelevant here. Once a crime is done, it is always a crime.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy День тому

    Myth party😊+ Masapadi=v +K 51😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jojoelijah8858
    @jojoelijah8858 3 дні тому

    Hhhhhhhh
    Amithe sha...new low..😂😂😂😂😂😂😂

  • @vishnulekshmanan4227
    @vishnulekshmanan4227 3 дні тому

    😂😂😂😂😂😂😂😂😂😂😂😂😂😂oooombiya rajavinu konacha manthri😂😂😂😂😂

  • @georgekc2152
    @georgekc2152 3 дні тому

    Keralathintei Peirum Kallanu Matoru Mukalil Kallen Protection Nnalkumbol “Othutheerppu” Swabhavikem, elei Kerala High Kodathi & Union Home Minister ????😂

  • @deveshd5880
    @deveshd5880 День тому

    30 ലക്ഷം രൂപ ഒരു വർഷം... പലിശ ഒന്നും ഇല്ല... അല്ലേ...
    ഏതായാലും കൊള്ളാം..
    ഞല്ല മേ താ വി....
    കൊള്ളക്കാരന്റെ കള്ളൻ ജോലിക്കാരൻ...

  • @sageervattappilly6006
    @sageervattappilly6006 3 дні тому

    മാപ്രകള് സ്വാഹാ.😂

  • @shintojames6476
    @shintojames6476 3 дні тому

    പിണുവിന് പറ്റിയ ഡിജിപി. വെറുതെയല്ല കേരളാ പോലീസ് ഇങ്ങനെ. ആശാന് അക്ഷരമൊന്നു പിഴച്ചാൽ 51 പിഴക്കും ശിഷ്യന് എന്നല്ലേ