നിങ്ങള്‍ എന്നെ കുഴപ്പിക്കുകയാണോ? രജിസ്റ്റര്‍ വിവരങ്ങള്‍ പറയാന്‍ മടിച്ച് പഞ്ചായത്ത് സെക്രട്ടറി| Kochi

Поділитися
Вставка
  • Опубліковано 2 лип 2024
  • നിങ്ങള്‍ എന്നെ കുഴപ്പിക്കുകയാണോ? രജിസ്റ്റര്‍ വിവരങ്ങള്‍ പറയാന്‍ മടിച്ച് പഞ്ചായത്ത് സെക്രട്ടറി | REPORTER LIVATHON | Kochi | Panchayat Secretary
    #kochi #udayamperurpanchayat #panchayatsecretary #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 1,9 тис.

  • @cpplaces3729
    @cpplaces3729 2 дні тому +113

    കണ്ടതിൽ വച്ച് ഏറ്റവും നല്ല ഉദ്യോഗസ്ഥൻ❤. റിപ്പോർട്ടർ ഏമാൻമാരുടെ പക തീർക്കുന്നതാണ്

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 День тому +6

      തൊപ്പി വച്ച മുറിയൻ ആയത് കൊണ്ടാണോ നല്ലവനായത്

    • @manukraju2004
      @manukraju2004 20 годин тому +2

      Thoppi

    • @TOTO-tl4it
      @TOTO-tl4it 17 годин тому

      വർഗീയവാദി... ​@@radhakrishnanthankappannai4820

    • @hyderali1938
      @hyderali1938 11 годин тому

      തൊലിയണ്ടി --​@@radhakrishnanthankappannai4820

    • @JoyfulWords
      @JoyfulWords 2 години тому

      വെള്ള തൊപ്പി 😂

  • @ashwinkolleri7050
    @ashwinkolleri7050 День тому +12

    Secretary ❤
    Maturity 🔥
    Patience 💪
    Reporters 😢

  • @woodindia2059
    @woodindia2059 2 дні тому +132

    ഇദ്ദേഹത്തെ പറ്റി ഉദയം പേരൂരിലെ സാദരാണ കരുടെ ഇടയിൽ നല്ല മതിപ്പാണ്... ഇത് സുജയുടെ റേഞ്ച് കൂട്ടാൻ വേണ്ടിയുള്ള നാടകം ആണ്...
    🤔

    • @sreerajm.b.3401
      @sreerajm.b.3401 День тому +10

      റിപ്പോർട്ടർ ഞമ്മൻ്റെ ആള് alayond അവൻ കുഴപ്പം ഇല്ല. സുജയ്ക് മാത്രം കുഴപ്പം😂

    • @bavabava8859
      @bavabava8859 День тому +1

      Oru thoppikarane thiranju pidicha channel apaaram,

    • @Skumar27276
      @Skumar27276 День тому

      ​@@bavabava8859. ഓരോ ആവശ്യങ്ങൾക്ക് ലീവാക്കി നമ്മള് പോവുമ്പോൾ ആള്താമസിക്കുമ്പോൾ നമ്മൾ ഒരു പാട് താമസിക്കും.. അല്ലെങ്കിൽ ആളില്ലാത്തത് കാരണം കാര്യം നടക്കാതെ ആവും. തൊപ്പി ഇട്ടു എന്നുകരുതി ഒഴിവാക്കണം എന്നാണോ? തൊപ്പി ഇട്ടില്ലെങ്കിലും ഒഴിവാക്കരുത്.. എല്ലാത്തിലും വർഗ്ഗീയത കാണരുത്.. മതേതരത്വ രാഷ്ടത്തിന് അത് ഭൂഷണമല്ല..

    • @peeyar2000
      @peeyar2000 18 годин тому +1

      കാക്കനായത് കൊണ്ടാണോ പാവം ആയത്.. പിന്നെ ഇത് ലൈവ് ആണെന്ന് അയാൾക്കറിയാം.

    • @thepeace6032
      @thepeace6032 17 годин тому

      ​@@peeyar2000 ജനങ്ങൾക്കിടയിൽ നല്ല മതിപ്പാണ് എന്ന് പറഞ്ഞാൽ അത് കാമറയുടെ മുമ്പിലെ കാര്യമല്ല എന്ന് നിനക്ക് മനസിലാവാത്തത് നിൻ്റെ തല സംഘിത്തല ആയത് കൊണ്ടാണ്.

  • @user-mc1th8ef8w
    @user-mc1th8ef8w 2 дні тому +67

    സെക്രട്ടറി നല്ലൊരു മനുഷ്യനായതു കൊണ്ടാണ് മാധ്യമപ്രവർത്തകന് ഇത്രയും നേരം കൊണ കൊണ പറയുവാൻ കഴിഞ്ഞത്.

    • @sojis1914
      @sojis1914 День тому

      നല്ലാമനുഷ്യനല്ലായിരുനെങ്കില്ലോ. ലോ ലോ..ഒന്നു പോടെ

    • @Poweryourlook
      @Poweryourlook День тому +1

      ഓഫീസിൽ കയറി രജിസ്റ്റർ പരിശോധിക്കാൻ ഒരു മാധ്യമ പ്രാവർത്തകനും അവകാശമില്ല .

  • @salambaseer
    @salambaseer 2 дні тому +32

    അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കു സുജയ്യ . നിങ്ങൾ കൂടുതൽ അഹങ്കരിക്കാതിരിക്കുക.

  • @anish341
    @anish341 2 дні тому +15

    ഈ റിപ്പോർട്ടർക്കെതിരെ കേസ് എടുക്കണം....ഓഫീസ് സമയത്ത് ഓഫീസിനുള്ളിൽ കയറി പോലീസ് മുറ കാണിച്ചതിന്....

  • @balanav5277
    @balanav5277 2 дні тому +60

    സർക്കാർ ഓഫിസിലെ പരിശോധന മാപ്രകളെ ഏല്പിച്ചിട്ടുണ്ടോ ആ സെക്രട്ടറി പാവം ആയി പോയി ഞാനായിരുന്നെങ്കിൽ അവൻ്റെ കൂട്ടുകാൽ തല്ലി ഒടിച്ചേനേ അവൻ്റെ അഹന്ത അസസഹനീയമാണ്

    • @sojis1914
      @sojis1914 День тому +1

      Enna നീയും നിൻ്റെ അയൽക്കാരും പോയി നോക്കൂ. Avde എത്രയോ ആളുകൾ വന്നു തിരിച്ച് പോവാന്. ഒന്നിനും കഴിയാതെ ചുമ്മാ kedannu ചെലക്കല്ലേ plzzz

    • @ValarMorghulis_97
      @ValarMorghulis_97 День тому +1

      നീ ഒലത്തും

    • @noufalkallungal8025
      @noufalkallungal8025 16 годин тому

      പോയി ചങ്ങായിമാരെ

    • @whitedevil43731
      @whitedevil43731 10 годин тому +1

      രണ്ടെണ്ണം നിനക്ക് കിട്ടും

  • @abdulrazakv.k.5501
    @abdulrazakv.k.5501 2 дні тому +93

    ഇത്രയും വിശദമായ മറുപടി ഒന്നും ഇവരോട് പറയേണ്ട കാര്യം ഇല്ല...

    • @electronic_guy8471
      @electronic_guy8471 2 дні тому +10

      Thalel thoppi ollond aarikum.. uluppundo pache

    • @aaa-os3pj
      @aaa-os3pj День тому +3

      Parayanam . Enthengilum kaaranathinu ivde okke pookumbo manassilakum ...

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd День тому +2

      Vivaraavakasham uunjaaal aaadan alla

    • @whitedevil43731
      @whitedevil43731 10 годин тому

      കൃത്യമായി പറയണം

  • @shanavastk8901
    @shanavastk8901 2 дні тому +277

    ഇദ്ദേഹം പാവം മനുഷ്യൻ ആയതു കൊണ്ട് റിപ്പോർട്ടർക് ഇത്രയും മാന്യത കിട്ടി

    • @user-gp7co4zb9i
      @user-gp7co4zb9i 2 дні тому +9

      സത്യം

    • @syamlalvsmrjpm4084
      @syamlalvsmrjpm4084 2 дні тому +37

      അപമര്യാദയായി പെരുമാറിയാൽ അദ്ദേഹത്തിന് Memo കിട്ടുമെന്ന് അറിയാം അത്കൊണ്ട് സമചിത്തതയോടെ പെരുമാറി😅

    • @ManojkpKpmaboj
      @ManojkpKpmaboj 2 дні тому +1

      Sambham. Vaiyikiyal. Anthavum.....

    • @harikrishnant5934
      @harikrishnant5934 2 дні тому +4

      11 manikku vannittu dialogue😅😅😅😅😅😅

    • @Aath_Mika
      @Aath_Mika 2 дні тому +2

      പണി കിട്ടും mowne.... 😂

  • @puthuparampils3072
    @puthuparampils3072 2 дні тому +275

    Tvm മുതൽ കാസർഗോഡ് വരെ ഈ chekking വേണം 🙏🏾

    • @ssbhavayamibhami2977
      @ssbhavayamibhami2977 2 дні тому +2

      Gutz ഉള്ള ഓഫീസർമാർ ഉള്ള ഓഫീസിൽ ചെന്നാൽ അടിച്ചു ചെപ്പ പൊട്ടിച്ചു വിടും

    • @swathanthranchintonmukhan
      @swathanthranchintonmukhan День тому

      ​@@ssbhavayamibhami2977
      അങ്ങനെ അടിക്കാൻ ഒരുത്തനും അവകാശം ഇല്ല. അടിച്ചാൽ അടിക്കുന്നവന്റെ പല്ലും തെറിക്കും.
      ജനാധിപത്യത്തിൽ ജനങ്ങൾ ശമ്പളം തന്ന് ഇരുത്തിയിരിക്കുന്ന ജനസേവകർ മാത്രമാണ് ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും.
      ജനങ്ങളുടെ നികുതിപ്പണം ആണ് ശമ്പളം ആയി എണ്ണി വാങ്ങുന്നത്.
      ജനങ്ങളുടെ സേവകർ ജോലി ചെയ്യുന്നുണ്ടോ എന്ന് ജനങ്ങളും മാധ്യമങ്ങളും അന്വേഷിക്കും. അത് ഒരുത്തനും തടയില്ല. ഇതൊരു ജനധിപത്യ രാജ്യം അണ് എന്ന ബോദ്യം എല്ലാവനും ഉണ്ടായിരിക്കണം!

    • @lightningwave5238
      @lightningwave5238 День тому +1

      ഞമ്മ അഞ്ചുനേരം കൃത്യസമയത്ത് പള്ളീല് പോകും😅.

    • @ssbhavayamibhami2977
      @ssbhavayamibhami2977 День тому +2

      @@lightningwave5238 പള്ളിയിൽ പോകുന്നതിനെന്താ കുഴപ്പം. ഒരു സുരേഷ് ഗോപി ഒന്ന് ജയിച്ചു എന്ന് കരുതി ആരും ഒരു ദിവസം കൊണ്ട് കേരളത്തെ അങ്ങ് വിഴുങ്ങാം എന്ന് വിചാരിക്കണ്ട

    • @MohammedIsmail-yv9so
      @MohammedIsmail-yv9so День тому

      @@lightningwave5238 സഹോദര ഒരാൾ 5 നേരം പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നത് തെറ്റായി തോന്നുന്നുണ്ടോ?😢😢

  • @sreekanth-vpty
    @sreekanth-vpty 2 дні тому +19

    ഈ മനുഷ്യന്റെ താടിയും തൊപ്പിയും കണ്ടിട്ട് പലർക്കും സഹിക്കണില്ല. അദ്ദേഹവും ഒരു ഭാരതീയനാണ് ഇവിടെ ജനിച്ചു ഇവിടെ വളർന്നു ഇവിടെ നികുതി കൊടുത്തു മാന്യമായി ജീവിക്കുന്ന ഒരാൾ. തൊപ്പിയും താടിയും വച്ചവരൊക്കെ എന്താ മോശക്കാരാണോ. ആരെയും അടുത്തറിയാതെ വിലയിരുത്തരുത്.കുരിതൊട്ടവനും, തൊപ്പിവച്ചവനും, കൊന്ത ധരിച്ചവനും ഇവിടെ ജീവിക്കട്ടെ ഇത് എല്ലാവരുടെയും നാടാണ്. കുരു പൊട്ടുന്നവർ പൊട്ടി തീരുന്നതുവരെ സഹിക്കുക. അതു കഴിഞ്ഞു ശരിയായിക്കോളും.

  • @ejlittleworld4568
    @ejlittleworld4568 2 дні тому +148

    ഓഫിസുകളിൽ സമയനിഷ്ഠ പാലിക്കണം എന്നുള്ളതിൽ തർക്കമൊന്നുമില്ല.എങ്കിലും ഈ പാവം മനുഷ്യൻ അവിചാരിതമായി ഇന്നു ലേറ്റ് ആയിപ്പോയതായിരിക്കാം.ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ഗമയൊന്നും ഇല്ലാതെ സൗമ്യതയോടെ മാന്യമായി മറുപടി പറയുന്ന സാധാരണ മനുഷ്യൻ.

    • @sudheerns2937
      @sudheerns2937 День тому +4

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇദ്ദേഹത്തെ നേരിട്ട് കാണാത്ത സംസാരിക്കാത്ത ഒരുപാട് ആളുകൾ ആണ് ഈ കമന്റ് ബോക്സ് നിറയെ കുറ്റം പറയുന്നത് വളരെയധികം സാധുവായ ഒരു മനുഷ്യനാണ് ഈ പഞ്ചായത്ത് സെക്രട്ടറി അതുകൊണ്ട് മാത്രമാണ് ഈ റിപ്പോർട്ട് ചെയ്യുന്നവന് ഇത്രയും അധികം സമയം അവിടെ നിൽക്കാൻ പറ്റിയത് തന്നെ

    • @shintocom
      @shintocom День тому

      Thoppi oru karuthal aanu 😂 Paavam 😂

    • @Hitman-055
      @Hitman-055 День тому

      തലയിൽ തൊപ്പിയുള്ളവർ താമസിച്ചാലും കുഴപ്പമില്ല😂😂

    • @wideangle8189
      @wideangle8189 10 годин тому

      @@ejlittleworld4568 thamasichal leave edukkanam

  • @MAGIC-fc3tu
    @MAGIC-fc3tu 2 дні тому +36

    ഇവർക്കാരാണ് ഇതിന് അധികാരം കൊടുത്തത് . അതി ക്രമിച്ചു കയറിയതിന് കേസ് എടുക്കണം

    • @3737.
      @3737. 2 дні тому +1

      ഇക്കയെ അവൻ മാര് ശല്യപെടുത്തി 🥺

    • @user-mm4hx6bj5m
      @user-mm4hx6bj5m 2 дні тому +3

      Lsgd ഓഫീസിൽ ഏതു ജനങ്ങൾക്കും കയറാം. അവരുടെ നികുതിപ്പണം കൂടിയാണ് ഇവരുടെ ശമ്പളം

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd День тому

      Ath palli alla pulle . public service office an aarkum keram.( Terrorist ozhike😂)

    • @leelavvuthamn
      @leelavvuthamn 19 годин тому

      താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കും..... ഒരു സർക്കാർ സ്ഥാപനത്തിൽ ഒരു മാധ്യമപ്രവർത്തകൻ വന്ന ന്യൂസ് എടുത്തതിന് കേസെടുക്കണം എന്ന് പറയുന്ന താങ്കൾ ഏത് ലോകത്താണ് ജീവിക്കുന്നത് എങ്കിൽ കേസെടുക്കണം അങ്ങനെ തന്നെ നേരിടണം

  • @vargheses1983
    @vargheses1983 2 дні тому +44

    ഈ ചാനലിന് ആരാണ് അധികാരം നൽകിയത്. ആപാവം മനുഷ്യനായതുകൊണ്ട് നിങ്ങളെ അറ്റൻഡ് ചെയ്തു. മറ്റ് ഏതെങ്കിലും ഓഫീസിൽ ആയിരുന്നെങ്കിൽ അവർ രക്ഷാപ്രവർത്തനം നടത്തിയേനേ. ഏതായാലും പരുക്കുകൾ ഒന്നുമില്ലാതെ രക്ഷപെട്ടു. 😂😂

    • @sojis1914
      @sojis1914 День тому

      Oo velya ഉപകാരം ആയി😅

    • @ratheeshratheesh1690
      @ratheeshratheesh1690 День тому +1

      അവനു ശമ്പളം കൊടുക്കുന്നത് നിന്റെ അച്ചി വീട്ടിൽ നിന്ന് അല്ല... അതൊക്ക ചോദിക്കും

  • @visalrajvisal1244
    @visalrajvisal1244 2 дні тому +8

    സെക്രട്ടറി ജോലി കഴിഞ്ഞു എപ്പോൾ പോകുന്നു എന്ന് കൂടി റിപ്പോർട്ടർ പറയണം രാത്രി 8 മണിക്കൊക്കെ പോകുന്ന സെക്രട്ടറിമാരുണ്ട്...... പത്തു മണിക്ക് വന്നിട്ട് 5 മണിക്ക് പോകുകയും ഒരു പണി ചെയ്യാത്തവർ ഉണ്ട്...

  • @pathoospathoos5683
    @pathoospathoos5683 2 дні тому +30

    ഇതൊന്നും നിങ്ങളോട് പറയേണ്ട കാര്യമുണ്ടോ അവധരകൻ കുറച്ചൂടെ മാന്യത ആവാമായിരുന്നു,,,

    • @JoyfulWords
      @JoyfulWords 2 години тому

      തലയിൽ തൊപ്പി ഉള്ളതുകൊണ്ടാണോ പറയണ്ടാത്തത് 🤔🤔🤔

  • @sivadasanpb759
    @sivadasanpb759 2 дні тому +105

    തെറ്റുണ്ടെങ്കിൽ തിരുത്തുക തന്നെ വേണം.സെക്രട്ടറി നിങ്ങൾ കുറച്ചുകൂടെ ഉത്തരവാദിത്തം കാണിക്കണം ഒരു പ്രൈവറ്റ് ചാനൽ ജോലിക്കാരൻ വന്ന് വാക്കാൽ ചോദിക്കുന്ന ചോദ്യത്തിന് അപ്പോൾ തന്നെ ഉത്തരം നൽകേണ്ട ബാധ്യത ഇല്ല. സർക്കാരിനോടും, ജനത്തിനോടും പറയേണ്ട ബാധ്യത ഉണ്ട്. പക്ഷെ അതിനുള്ള മാർഗ്ഗം ഇതല്ല.

    • @whiterose2324
      @whiterose2324 День тому +1

      പിന്നെന്താണോ. താങ്കൾ അതൊന്ന് ചെയ്തു കാണിക്കാമോ.. ഗവണ്മെന്റ് എംപ്ലോയീ ആണെന്ന് തോന്നുന്നു. കറക്റ്റ് കൊണ്ടല്ലോ

    • @sivadasanpb759
      @sivadasanpb759 День тому +1

      @@whiterose2324 ഞാൻ ആരുമായിക്കോട്ടെ. വിവരാവകാശപ്രകാരം അപേക്ഷ സമർപ്പിച്ചാൽ സർക്കാരിന് അനുവദിക്കാവുന്ന രേഖ ആർക്കും ലഭിക്കും. അതാണ് ആരായാലും ചെയേണ്ടത്. അല്ലാതെ ഒരു മൈക്കും, ക്യാമറയും പൊക്കിപിടിച്ഛ് ഓഫീസിൽ അനുവാദം ചോദിക്കാതെ ഇടിച്ചുകേറി വരുന്നവരോട് വിളമ്പാൻ ഉള്ളതല്ല നിയമം. 140 MLA മാർ നമ്മൾക്ക് 8 വർഷം മുൻപ് ഒരു മാതൃക ലൈവായി പഠിപ്പിച്ചു തന്നിരുന്നു. ഇപ്പോൾ പലരും MLA, MP, മന്ത്രി ഒക്കെയാണ്. അങ്ങിനെയുള്ള നാട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കും. അതൊക്കെ ഒന്നുകൂടെ ഇതിന്റെ കൂട്ടത്തിൽ കാണിക്കൂ.. ജനം ഒന്നുകൂടെ ചിന്തിക്കട്ടെ.

    • @ssbhavayamibhami2977
      @ssbhavayamibhami2977 День тому

      @@sivadasanpb759 ക്യാമറ വെച്ച് റെക്കോർഡ് ചെയ്യാനുള്ള നിയമസാധുത ഉണ്ടോ? ഒരുത്തി അറ്റന്റൻഡൻസ് ഒക്കെ ആവശ്യ പെടുന്നത് കണ്ടു. വല്ലവന്റേം കുളിമുറിയിൽ വരെ ക്യാമറ വെക്കുന്ന പോലെ ചന്ത പരുപാടി ആണെന്ന് വിചാരിച്ചു കാണും. ഔദ്യോഗിക രേഖ ഒക്കെ ഇങ്ങനെ ഉള്ള മണ്ഡബുദ്ധികളെ ഒക്കെ കാണിക്കണം എന്ന് പറഞ്ഞാൽ തന്നെ അറിയാമല്ലോ അവളുടെ ഒക്കെ ദാർഷ്ട്യം

    • @rajithr3873
      @rajithr3873 День тому +1

      Kollunnundallo

    • @rajithr3873
      @rajithr3873 День тому +1

      Udayipu kanikunnavanmar anu negative comment edunnathu

  • @saleenanowshad
    @saleenanowshad 2 дні тому +108

    ഏത് ഓഫീസിലാണ് കറക്റ്റ് സമയത്ത് ഉദ്യോഗസ്ഥർ എത്തി ചേരുക. പിന്നെ പ്രത്യേകിച്ച്ഈ ഓഫീസ്എടുത്ത് പറയാൻ. അവർ തിരിച്ചുപോകുന്നസമയം കൂടി നോക്കണം. അവർ അവരുടെ ജോലി തീർത്തതിനു ശേഷമാണ് തിരിച്ചുപോകുന്നത്. ജില്ല വിട്ട് വരുന്നവർ ഇത്തിരി താമസിക്കും.

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm 2 дні тому +22

      ഈ ഓഫിസിൽ മാത്രം അല്ലല്ലോ അവരുടെ റിപ്പോർട്ട്ർമാർ കേരളത്തിലെ നിരവധി സർക്കാർ ഓഫീസുകളിൽ ഒരേ സമയം ഇത് ലൈവ് കൊടുക്കുന്നുണ്ട് അത് നിങ്ങൾ കണ്ടില്ലേ?? ഈ ഓഫീസിനെ /ആപ്പീസറേ പറഞ്ഞപ്പോൾ മാത്രം സലീന നൗഷാദിനു ബുദ്ധിമുട്ട് ആയത് എങ്ങനാ?

    • @sijuts1520
      @sijuts1520 2 дні тому +2

      Ella holidaysum kazhinju valare 365 dayil ethra day evar work cheyyunnund? Dty timing thanne matendaa kaalm kazhinju 10 am ennthu mati 9-5 ennakkanam, phone vilichaal lolum bhooribagam go t oficlum edukkilla eduthaal thanne proper ayi respond cheyyilla neritt vannu anewshikkan parayum

    • @vimeshAv-ch3iv
      @vimeshAv-ch3iv 2 дні тому +5

      Jilla vittu vannavar jolikku varanda salary vanganda 👊🏻👊🏻👊🏻

    • @baburaj3985
      @baburaj3985 2 дні тому +4

      ചോദ്യത്തിന് yes or no പറയൂ ഉസ്താദെ,,

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw 2 дні тому

      👍🏼

  • @munirmuhammed4719
    @munirmuhammed4719 2 дні тому +10

    സെക്രട്ടറി ക്കു മറ്റു കാര്യങ്ങൾ ഉണ്ടാകും, ഒഫീഷ്യൽ കാര്യങ്ങൾ, അത് tv കാരോട് പറയണോ, ആവശ്യം ഇല്ല
    അത് ഉയർന്ന ഉദ്യോഗസ്ഥരോട് ബോധിപ്പിച്ചാൽ മതി, എന്നിട്ട് tv റിപ്പോർട്ട്‌ നോട്‌ കാര്യങ്ങൾ സൗമ്യതയോടു കൂടി പറയുന്നു,

  • @cknarayanan6811
    @cknarayanan6811 2 дні тому +46

    അദ്ദേഹത്തെ കണ്ടാലും, സംസാരം കേട്ടാലും നല്ല ഉത്തരവാദിത്വബോധമുള്ള ,സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് കണ്ടാലറിയാം. പാവം.

    • @user-le7vo6pc7w
      @user-le7vo6pc7w 2 дні тому +1

      ❤❤🎉🎉

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd День тому +1

      Utharavaditam thonumpo varunat😂😂.Satya santata .vaakku maati maati parayunn😂😂😂

  • @achumn1163
    @achumn1163 2 дні тому +94

    തൊപ്പി കണ്ടപ്പോൾ സുജയ യുടെ ശുഷ്കാന്തി കാണേണ്ടത് തന്നെയാണ്...😂

    • @muhammedshafi4987
      @muhammedshafi4987 2 дні тому

      💯

    • @ramsheedmp9066
      @ramsheedmp9066 2 дні тому

      😂😂😂

    • @narayananvn3406
      @narayananvn3406 2 дні тому +2

      Thazhe thoppiyillaoo.

    • @achumn1163
      @achumn1163 2 дні тому

      @narayananvn3406. ഉണ്ടല്ലോ.... ഇങ്ങളെത് പോലെ അല്ല തായേ "തൊപ്പി" ഉണ്ട്. 😃😃

  • @Indian-qy7ez
    @Indian-qy7ez 2 дні тому +147

    റിപ്പോർട്ടർ ആരാ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ? അതിനുള്ള അതോറിറ്റി വേറെ ഉണ്ട്.
    പത്തുമണിക്ക് ശേഷം വന്നാൽ എന്താ കുഴപ്പം? മൂന്ന് ദിവസം താമസിച്ചു വന്നാൽ ഒരു casual ലീവ് ആകും. അത്രേ ഉള്ളു.ജോലി തടസ്സപ്പെടുത്തിയതിന്
    സെക്രട്ടറി പോലീസിൽ പരാതി കൊടുത്താൽ റിപ്പോർട്ടർ കുടുങ്ങും.

    • @pillaisivan5234
      @pillaisivan5234 2 дні тому

      ജിഹാദിക്ക് കരു പൊട്ടി

    • @sijuts1520
      @sijuts1520 2 дні тому +7

      Chodyam cheyyuka thanne cheyyum govt officialsinte tharavattil ninnalla salary kodukkunnath

    • @shabin1925
      @shabin1925 2 дні тому +24

      @@Indian-qy7ez സെക്രട്ടറിക്ക്‌ പള്ളികമ്മിറ്റിയിൽ നിന്നല്ല അതിന് ശമ്പളം കൊടുക്കുന്നത്... ഖജനാവിൽ നിന്നാണ്

    • @baburaj3985
      @baburaj3985 2 дні тому +8

      ഫയങ്കരം റിപ്പോർട്ടർ ജയിലിലാകും,,,,

    • @lathikas9807
      @lathikas9807 2 дні тому +1

      Correct

  • @Prabanjam1990
    @Prabanjam1990 2 дні тому +9

    കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുന്ന രീതിയിൽ സ്ഥാപന മേധാവിയെ വിചാരണ നടത്തി സ്വകാര്യതയിലേക് കടന്നു കയറുന്നത് ശരിയല്ല
    പൊതുജനത്തിൽ നിന്ന് വിശദാംശം തേടാം

  • @tkrosmol
    @tkrosmol 2 дні тому +8

    ഇതൊക്കെ പരിശോധിക്കാൻ ഇവിടെ സംവിധാനങ്ങൾ ഉണ്ട്. അല്ലാതെ ചാനൽ കാർക്ക് എന്ത് അധികാരം ആണ് ഉള്ളത്. ഇതൊക്കെ ഇവരെ ബോധിപ്പിക്കേണ്ട കാര്യം എന്താണ്.

  • @sisupal6538
    @sisupal6538 2 дні тому +110

    പ്രിയപ്പെട്ട സുജ പാർവതി ഞങ്ങളെല്ലാം വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് ഇവിടെ കൃത്യമായി ഒമ്പത് മണിക്ക് കയറണം 👍👍👍

    • @malluboy9548
      @malluboy9548 День тому +2

      വിദേശത്ത് മാത്രമല്ല. കേരളത്തിൽ പ്രൈവറ്റ് കമ്പനികളിലും കൃത്യമായി ടൈം ഷെഡ്യൂൾ ഉണ്ട്. പഞ്ചിങ് ഉണ്ട്. വൈകി വന്നാൽ സാലറി കിട്ടില്ല എന്നറിയുന്ന കൊണ്ട് കൃത്യമായി വരും

    • @newquizworld
      @newquizworld День тому +1

      Minister ude മറുപടി കാണു

    • @ssbhavayamibhami2977
      @ssbhavayamibhami2977 День тому

      @@sisupal6538 വല്ലാത്ത പ്രിയം തന്നെ

  • @johnsantony9020
    @johnsantony9020 2 дні тому +156

    ഈ പഞ്ചായത്ത് എല്ലാം വെറുതെയാണ് ഞാൻ ആറുമാസമായി ഒരു പരാതി കൊടുത്തിട്ടുണ്ട് ഒരു തീർപ്പ് ഉണ്ടായിട്ടില്ല അതാണ് പഞ്ചായത്ത് 😅😅😅😅

    • @lathikas9807
      @lathikas9807 2 дні тому +1

      👍👍

    • @adarshmp8177
      @adarshmp8177 2 дні тому +1

      സത്യം, ഞാനും കൊടുത്തിരുന്നു. ഒരു കാര്യവും ഇല്ല

    • @Al-pottan
      @Al-pottan День тому +2

      തൻ്റെ പരാതി എന്താണ് എന്ന് എല്ലാർക്കും അറിയാം...തൻ്റെ കൃമികടി maran മരുന്ന് ആണ് കഴിക്കേണ്ടത് അല്ലാതെ parathi അല്ല

    • @ssbhavayamibhami2977
      @ssbhavayamibhami2977 День тому +3

      @@johnsantony9020 അയല്പക്കത്തുള്ള ആളോട് കുശുമ്പ് കേറി കൊടുക്കുന്ന പരാതി പരിഹരിക്കാൻ അല്ല ഉദ്യോഗസ്ഥർ അവിടെ ഇരിക്കുന്നത്

    • @abhimanyusurendran4756
      @abhimanyusurendran4756 День тому +2

      അയൽപക്ക കാരുടെ വഴക്ക് എല്ലാം പഞ്ചായത്ത് ജീവക്കരക്ക് പരിഹരിക്കാൻ കഴുന്നത് ആണോ...

  • @Ravir780
    @Ravir780 2 дні тому +6

    ഇയാളെ ഇങ്ങനെ അഭാമാനിക്കേണ്ടതില്ല
    സുജയക്ക് ആ വേഷമാണ് പ്രശ്നം

  • @muhammadjabirkpr2041
    @muhammadjabirkpr2041 2 дні тому +35

    ഈ സെക്രട്ടറി എത്ര സത്യ സന്ധമായി പറയുകയും താഴ്മയോടെ പറയുന്നു മറ്റു ഓഫീസിൽ നിന്നും വിത്യസ്തമായി

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 2 дні тому +50

    മുഴുവൻ പഞ്ചായത്തിലും കയറിയിറങ്ങണം

    • @Poweryourlook
      @Poweryourlook День тому +1

      വൈകിട്ടും വരണം

  • @__has_n__
    @__has_n__ 2 дні тому +26

    പ്രശ്നം ഇത്ര മാത്രമേ ഉള്ളു തൊപ്പിയും താടിയും പിടിച്ചില്ല ഇത് ജനം ടീവി ആണോ മറുനാടനോ ഇതിനെ കൾ അക്രമം നടത്തുന്ന എത്ര ഓഫീസ് ഉണ്ട്

    • @shyjuindian-up7ui
      @shyjuindian-up7ui 12 годин тому

      കാവി ഒക്കെ ഇട്ട് സന്യാസി വേഷത്തിൽ വന്നിരുന്നാൽ നിങ്ങൾ അംഗീകരിക്കുമോ

  • @naveenrajan3783
    @naveenrajan3783 2 дні тому +6

    ചെയ്യുന്ന ജോലിക് ആര് രേഖകൾ വെക്കും, എത്രയോ ദിവസങ്ങൾ ഞായറാചകളിൽ ജോലി ചെയ്തിരിക്കുന്നു, എന്നും ഫയലുകൾ വീട്ടിൽ കൊണ്ടുപോകുന്നു , ഉറങ്ങാതെ ഫയലുകൾ തീർത്തിരിക്കുന്നു. ആരോട് പറയാൻ...

  • @moossakk3319
    @moossakk3319 2 дні тому +3

    ഇവർ അൽപം താമസിച്ച് വന്നത് കാണിക്കുന്ന നിങ്ങൾ ഇവരെപ്പോഴാണ് ഓഫീസിൽ നിന്ന് പോകുന്നത് എന്ന് അന്വേഷിക്കണം. അവധിദിവസങ്ങളിൽപ്പോലും ജോലി ചെയ്യുന്നവരെ നിങ്ങൾ കാണണം..

  • @MAGIC-fc3tu
    @MAGIC-fc3tu 2 дні тому +61

    കുറി തൊടുന്നതിന് കുറ്റം കാണാത്തവർ തൊപ്പിയിൽ മാത്രം കുറ്റം കണ്ടെത്തുന്നു

    • @travellingfisher
      @travellingfisher 2 дні тому +6

      സൊന്ദകാരനാണോ

    • @muhammedrazick9891
      @muhammedrazick9891 2 дні тому

      Manushyan​@@travellingfisher

    • @AkhilaSyam-pk9gd
      @AkhilaSyam-pk9gd День тому

      Dey kuri idunathum thoppi idunathum vere....
      Kaaavi itont Vanna ningal parayunat seri veykam.pine thoppide karyam paryumpo ningal kuride karyam paryune enthinan.cristiansum budhaistum oke thoppiye pati paryununtalo ..ninak kuri kanumpo matram kuru pottunath enta

  • @AbdulMajeed-dx5hg
    @AbdulMajeed-dx5hg 2 дні тому +33

    ഇത് ആവശ്യമാണ് പക്ഷെ
    ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അധികാരമുണ്ടോ
    തെളിവ് സഹിതം മേലുദ്യോഗസ്ഥർക്ക് Complaint ചെയ്യാം അതല്ലേ നിയമം

    • @JGeorge_c
      @JGeorge_c 2 дні тому +2

      Chodikam

    • @neo3823
      @neo3823 2 дні тому

      Undu

    • @rahula1029
      @rahula1029 2 дні тому

      മാധ്യമപ്രവർത്തകർ ഫോർത്ത് സ്റ്റേറ്റ് ആണ് അത് അറിയില്ല അല്ലേ

    • @JitzyJT
      @JitzyJT 2 дні тому

      avan thalayil thoppi ullondano ninakku sahathapam?

  • @FilmTalkies-ti5mh
    @FilmTalkies-ti5mh 2 дні тому +7

    സെക്രട്ടറി - കൊക്ഞാണൻ ആയതുെ കൊണ്ട് reporter ക്ക് ശരിയായ മറുപടി കിട്ടിയില്ല നീ പോ പൊന്നുമോളെ സുജയെ തൊപ്പിയിട്ട സെക്രട്ടറിയായതുകൊണ്ട് സുജയ , റിപ്പോർട്ടർക്കും ആവേശം

  • @manasir2987
    @manasir2987 2 дні тому +9

    സുജ ഓവർ സ്മാർട്ട് ആകരുത്.... ഞാനായിരുന്നു ആ കാക്കയുടെ സ്ഥാനത്ത് എങ്കിൽ... നിങ്ങളെ അടിച്ചു പുറത്താക്കിയേനെ., മനസ്സിലായോ സുജിയാ ...

    • @Poweryourlook
      @Poweryourlook День тому +2

      സെക്രട്ടറി പാവം ആയത് കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിൽ ഇത്രയും നേരം ഈ റിപ്പോർട്ടർ ക്യാബിനിൽ നിൽക്കുമോ

  • @abdullabappu4686
    @abdullabappu4686 2 дні тому +15

    കുരുട്ടുബുദ്ധി ഒന്നും അറിയാത്ത ശുദ്ധഗതിക്കാരനായ ഒരു പാവം കാക്ക
    അതാണ് ആസെക്രട്ടറി.
    അല്ലെങ്കിൽ ഡ്യൂട്ടി സമയത്ത് ഇൻ്റർവ്യൂ തരാൻ പറ്റില്ല.
    ദയവായി എൻ്റെ ജോലി തടസ്സപ്പെടുത്തരുത്
    ആളുകൾ കാത്ത് നിൽക്കുന്നു
    എന്നൊക്കെ പറഞ്ഞ് അയാൾക്ക് തടിയൂ രാമായിരുന്നു.

  • @joseabraham2951
    @joseabraham2951 2 дні тому +122

    പഞ്ചായത്ത്‌, ഓഫീസിൽ കൈക്കൂലി കൊടുത്താൽ കാര്യം നടക്കും, ഇല്ലെങ്കിൽ നടന്നു മരിക്കാം.😊😊😊

    • @lathikas9807
      @lathikas9807 2 дні тому +1

      👍👍

    • @tkrosmol
      @tkrosmol 2 дні тому +3

      ഞാൻ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്യുന്ന ആൾ ആണ് 17 വർഷത്തെ സർവീസ് ഉണ്ട് പക്ഷേ ഇന്നുവരെ കൈക്കൂലി വാങ്ങിയിട്ടില്ല. അങ്ങനെ വാങ്ങുന്നവർ ഉണ്ടാകാം എന്നുവെച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥരെ അടചാക്ഷേപിക്കരുത്. കോവിഡ് സമയത്തും പ്രളയം ഉണ്ടായപ്പോഴും ഒക്കെ ദിവസങ്ങളോളം വീട്ടിൽ പോലും പോകാതെ രാപ്പകൽ വ്യത്യാസം ഇല്ലാതെ ജോലി ചെയ്തവർ തന്നെ ആണ് ഈ പഞ്ചായത്ത് ഉദ്യോഗസ്ഥർ.

    • @aswathyka2980
      @aswathyka2980 2 дні тому +2

      ​@@tkrosmol സത്യം 👍 ഞാൻപഞ്ചായത്തിലെ AE section ൽ ലാണ് ജോലി ചെയ്യുന്നത്.

    • @FilmTalkies-ti5mh
      @FilmTalkies-ti5mh 2 дні тому +5

      റിപ്പോർ മാർ അഹങ്കാരികളാണ്. സെക്രട്ടറിക്ക് field ലും മറ്റും പോവേണ്ടതുണ്ട്. അത് ഇവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല.. സർക്കാർ ഉദ്യോഗസ്ഥർ രാപകലില്ലാതെ പണി എടുക്കുന്നതു പൊതുജനങ്ങൾക്കു വേണ്ടിയാണ്. ഇത്തരം ഗതികെട്ട റിപ്പോർട്ടേഴ്സ് നല്ല ചുണയുള്ള ആൾകുട്ടികളോട് നേരിടൂ

    • @binuvijayan5721
      @binuvijayan5721 День тому

      എല്ലാ പഞ്ചായത്തിലും വാങ്ങും ​@@tkrosmol

  • @sasidharanak8212
    @sasidharanak8212 2 дні тому +27

    വീട്ടിൽ നിന്നും വരുന്ന വഴി ബാങ്കിൽ കയറാം അതിന് ഓഫീസിൽ വന്ന് ഒപ്പിട്ടു പോകണം എന്ന് ഇല്ല ഓഫീസിൽ കയറി ചോദ്യം ചെയുന്നത് പ്രവണത ശരിയാണോ മേലുദ്യോഗസ്ഥന്മാർക് പല മീറ്റിംഗ് ഇൽ പങ്കെടുക്കേണ്ടതല്ലേ ചിലപ്പോൾ ബസിൽ യാത്ര ചെയുമ്പോൾ ആയിരിക്കും കളക്ടർ വിളിക്കുന്നത് അപ്പോൾ ഓഫീസിൽ വരാൻ വൈകും നികേഷിന് പകരം സുജയാ പാർവതി മോളെ ഇത് ശരി ആയില്ല

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 2 дні тому +6

    ഹാജർ പുസ്തകവും അതിന്റെ പകർപ്പും മാപ്രകൾക്കു നൽകേണ്ടതില്ല. അതു മനസ്സിലാകാത്ത മാപ്രകളുടെ ഒരു അവസ്ഥ. പഞ്ചായത്തു പോലുള്ള സ്ഥാപനങ്ങൾ പൊതു ജനങ്ങളെ കഷ്ടപ്പെടുത്താതെ അവരുടെ സേവനങ്ങൾ നൽകണം. അതിൽ മനപൂർവം വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണം. അതിൽ തർക്കമില്ല.

  • @tkmustafawayanad104
    @tkmustafawayanad104 2 дні тому +20

    എത്ര വലിയ മാധ്യമധർമ ക്കാർ ..... ഭയങ്കരം തന്നെ '

  • @navaskmk
    @navaskmk 2 дні тому +54

    സുജയയുടെ ആവേശം തൊപ്പി കണ്ടപ്പോ ഇളക്കി
    എന്തൊരു കൃത്യ നിഷ്ടത ഉള്ള സുജായ,റിപ്പോർട്ടർ
    Content ഉണ്ടാക്കുക 😂

  • @abdulmannaan5583
    @abdulmannaan5583 2 дні тому +4

    അയാൾ ഒരു നല്ല മനുഷ്യനായ കൊണ്ട് അയാൾ മാന്യമായി റിപ്പോർട്ടു സംസാരിക്കുന്നു

  • @sudhakarann5507
    @sudhakarann5507 2 дні тому +59

    പാവം സെക്രട്ടറി അദ്ദേഹം മര്യാദക്ക് കാരൻ ആയതുകൊണ്ട് ഇവനെ അടിച്ചിറക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ 30 വർഷം ജോലി ചെയ്തവനാണ് ഞാൻ അവിടെ സമയം നോക്കി ഒന്നുമല്ല ആരും ജോലി ചെയ്യുന്നത് ചില ദിവസങ്ങളിൽ 18 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ട് അതിനൊന്നും രേഖകൾ ഉണ്ടാവണമെന്നില്ല

    • @VnHlsng
      @VnHlsng 2 дні тому

      ഒന്നു പോടാ ആരേയ കളിപ്പിക്കുന്നെ . ഞാൻ സെൻട്രൽ govt gazetted ആയിരുന്നു ... അവിടെ സമയം strict ആണു

    • @aparnachandran8990
      @aparnachandran8990 2 дні тому +1

      ഡോ അത് കൊണ്ട് ടൈം ethanda എന്ന് ഉണ്ടോ

    • @Nationalist21
      @Nationalist21 2 дні тому +1

      These government employees are the reason kerala is facing an economic crisis. Moreover, they are taking bribes from common man daily even though all of them have decent salary. They should be accountable for what they are doing

    • @sajini2013
      @sajini2013 2 дні тому

      😂

    • @nimachandradas9360
      @nimachandradas9360 2 дні тому

      ഓഫീസ് അടച്ചിട്ടു ലല്ലാം പാടി ടൂർ പോയത് കേരളത്തിലെ ജനത കണ്ടതാണ്. നമ്മൾ കൊടുക്കുന്ന tax കൊണ്ടാണ് സാലറി കിട്ടുന്നതെന്നു മറക്കരുത്.

  • @muhamedsherilpa5705
    @muhamedsherilpa5705 2 дні тому +89

    അദ്ദേഹത്തിന്റെ താടിയേയും തൊപ്പിയെയും പരിഹസിക്കുന്ന മാനസിക രോഗികളോട് സഹതാപം മാത്രം..!!!
    💐റിപ്പോർട്ടർ ടിവിക്ക് എന്റെ അഭിനന്ദനങ്ങൾ.. 💐💐
    അധികാരികളുടെ ഇത്തരം നിരുത്തരവാദിത്തപരമായ ചെയ്തികളെ പൊതുസമൂഹത്തിന്റെ മുമ്പിൽ ഇതുപോലെ തുറന്നുകാട്ടുക തന്നെ വേണം...!!!
    അഭിനന്ദനങ്ങൾ... 💐💐💐

    • @VnHlsng
      @VnHlsng 2 дні тому +19

      സർക്കാർ ജോലി ചെയ്യുമ്പോൾ തൊപ്പി ഇന്തിനട.

    • @kkverma4078
      @kkverma4078 2 дні тому

      അവന്റെ പട്ടി ഷോ നടത്താൻ ഇത് പോർക്കിസ്ഥാനല്ലാ🖕🖕🤬🤬

    • @neo3823
      @neo3823 2 дні тому +5

      Ivanu onnum 6 am nootandu kaatu arabi vesham tanne veno ? 😢

    • @A_zee-
      @A_zee- 2 дні тому

      ​@@VnHlsng appo pottu thottum varaan paadillello

    • @Akash-z
      @Akash-z 2 дні тому +8

      ​@@VnHlsng നെറ്റിയിലെ കുറി ഇട്ടാൽ തെറ്റുണ്ടോ?

  • @umarcherooth4140
    @umarcherooth4140 День тому +4

    ഏത് ബാങ്ക് എന്ന് അറിയാനുള്ള അധികാരമുണ്ടോ?
    ഈ പീക്കിരിക്യാമറാമാനും റിപ്പോർട്ടർക്കും?

  • @suhailferoke5844
    @suhailferoke5844 День тому +3

    സെക്രെട്ടറിക്ക് ഇത്രയും വിനയമോ ❤❤

  • @uvaistotvr
    @uvaistotvr 2 дні тому +51

    സർക്കാർ ഈ പണി റിപ്പോർട്ടറിനെ ഏല്പിച്ചിരുന്നോ...
    നാളെ മുതൽ കേരളത്തിലെ മറ്റു പഞ്ചായത്തിലും പോവുമോ... 👎🏻

    • @Nationalist21
      @Nationalist21 2 дні тому +1

      These government employees are the reason kerala is facing an economic crisis. Moreover, they are taking bribes from common man daily even though all of them have decent salary. They should be accountable for what they are doing

    • @user-eg4gu2hl5g
      @user-eg4gu2hl5g 2 дні тому +1

      Bombay red street reporter .

    • @bibinshorts1607
      @bibinshorts1607 2 дні тому

      എന്നാൽ താൻ പോയി ചോദിക്, , ഇതെല്ലാം എല്ലാ സർക്കാർ ഓഫീസിലും ഇതൊക്കെ തന്നെയാ

    • @hit2129
      @hit2129 2 дні тому

      ഇവന്മാരുടെ ഒക്കെ മുഖം കാണട്ടെ😂

    • @uniqueyoutuber1
      @uniqueyoutuber1 2 дні тому

      ​@@Nationalist21 What rubbish...funds are misused by politicians, moreover govt. employees are not paid fully since 2021......

  • @ajibondd
    @ajibondd 2 дні тому +70

    നമ്മുടെ ചുറ്റും ജീവിക്കുന്ന വർ ഇത്ര വർഗീയമായോ എന്തെങ്കിലും മത ചിഹ്നം കാണുമ്പോൾ കേരളത്തിൻ്റെ ജനമനസ്സ് ഇത്രയും മലീമസമായിരിക്കുന്നു😢😢😢

    • @user-ts1zr9ok2z
      @user-ts1zr9ok2z 2 дні тому +1

      Up yogi

    • @JGeorge_c
      @JGeorge_c 2 дні тому +3

      Eravadham thudangiyathu aranu ennu koode akochikuga

    • @Vhhnvsssxbjtvgsdmm
      @Vhhnvsssxbjtvgsdmm 2 дні тому +11

      ഭയം കൊണ്ടാണ് ബ്രോ ആരെയും പറഞ്ഞിട്ട് കാര്യമില്ല, തിന്ന്നുന്നതിലും തൂറുന്നതിലും മുതൽ തുപ്പുന്നതിലും തുമ്മുന്നതിലും വരെ ഞമ്മന്റെ മതം ആണ് ശെരി ബാക്കി ഉള്ളവർ മുയുമനും തെറ്റ് ആണ് ലോകം മുയുമനും ഞമ്മള് കീഴടക്കും എല്ലാരും ഞമ്മന്റെ മതത്തിനു കീഴിൽ വരും എന്നെല്ലാം പറഞ്ഞു നടക്കുന്നത് ആരാണ്?? ഇങ്ങനെ എല്ലാം പറഞ്ഞു നടക്കുമ്പോൾ ബാക്കി ഉള്ള വിഭാഗങ്ങൾക്ക് ഭയം ഉണ്ടാകും ചില ബിംബങ്ങൾ കാണുമ്പോൾ, അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. സ്വയം നന്നാകാൻ ശ്രമിക്കുക..ആ റിപ്പോർട്ടറും അതേ വിഭാഗം തന്നെ ആണ് പക്ഷെ അയാളെ കാണുമ്പോൾ ആർക്കും ആ ഭയം തോന്നുന്നില്ലല്ലോ

    • @kkverma4078
      @kkverma4078 2 дні тому

      പന്നി ഷോ നടത്താൻ ഇത് പന്നിസ്ഥാനല്ലാ🖕🖕🤬🤬

    • @shibuvd7728
      @shibuvd7728 2 дні тому +1

      അതാണ്​@@Vhhnvsssxbjtvgsdmm

  • @abubakarfaizy3918
    @abubakarfaizy3918 2 дні тому +50

    തൊപ്പി കണ്ടപ്പോ എന്താ ബേജാർ സുജയാ

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 2 дні тому

      എന്നാ മുറിച്ച കുണ്ണ കൂടി അവിടെ വരുന്നവരെ കാണിക്കെടാ തായോളി...

    • @user-hh2jc1id5i
      @user-hh2jc1id5i 2 дні тому

      ഇതു പാകിസ്ഥാൻ അല്ല കോയ. അവന്റെയോരു തൊപ്പി

    • @hrushikezhprem3633
      @hrushikezhprem3633 2 дні тому

      ​@@user-hh2jc1id5i ഇത് ഇന്ത്യയാണ് ഇവിടെ തൊപ്പി വക്കും കുറിയിടും കുരിശിടും അതൊക്കെ ചോദിക്കാൻ നീയെതാ മൈരേ.

    • @VivekAk-ik7ez
      @VivekAk-ik7ez 2 дні тому

      ആപ്പി 😂😂😂

    • @3737.
      @3737. 2 дні тому +1

      അതെ ഇക്ക താമസിച്ചാൽ എന്താ നിസ്കാരo മുടങ്ങാൻ പാടില്ല അത്ര ഉള്ളു 😂🤣

  • @ameerabdulla7220
    @ameerabdulla7220 2 дні тому +32

    പത്രകാരെ കാണിക്കേണ്ട ആവിശ്യംമില്ല 10മണിക്ക് വരാത്തവരുടെ പേര് പുറത്തു വിട്ടാൽ മതി

  • @melv844
    @melv844 2 дні тому +2

    സെക്രട്ടറി ഒരു മാന്യൻ ആണ്. റിപ്പോർട്ടർ ടിവി സൂപ്പർ. ഇത് നിങ്ങള് continue ചെയ്യണം

    • @newquizworld
      @newquizworld День тому

      റിപ്പോർട്ടർ minister de മുൻപിൽ തേഞ്ഞു

  • @riyaskukku6636
    @riyaskukku6636 2 дні тому +147

    ഇവൾക് പ്രശ്നം അയാളുടെ തൊപ്പിയാണ് ......
    ചണകമല്ലേ😅😅😅😅

    • @JitzyJT
      @JitzyJT 2 дні тому +6

      athe athe....thoppi vechavan pala thanthayude swabhavam kaanikathavan aanbel aarum inghane inquiry nadathilla

    • @sureshkp248
      @sureshkp248 2 дні тому

      ചണകം അല്ല ചാണകം

    • @SangeethKoothappalli-ph5fl
      @SangeethKoothappalli-ph5fl 2 дні тому +2

      Potta ethinte full video kanu

    • @bijunambiar4995
      @bijunambiar4995 2 дні тому

      നിന്നെയൊക്കെ ഭയമായി തുടങ്ങി... നീയൊക്കൊ ചാണക കർഷകർ ഉണ്ടാക്കുന്ന പച്ചക്കറി പോലും കഴിക്കരുത്.

    • @riyaskukku6636
      @riyaskukku6636 День тому

      @@JitzyJT തളയുടെ കാര്യം ഇപ്പോഴും സംശയം ഉള്ള ചാണകം....പശു വാണോ അതെല അച്ചന്റെ ഭാര്യ യാണോ 'അമ്മ എന്ന് ഇപ്പോഴും നിശ്ചയം മില്ല🤣🤣🤣🤣

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 2 дні тому +58

    വേഷം ത്തിൽ അസഹിഷ്ണുത കാണിക്കുന്ന റിപ്പോർട്ടർ

    • @neo3823
      @neo3823 2 дні тому

      Entinanu ingane swayam parihasar akunatu 😂

    • @saneeshkumar999
      @saneeshkumar999 2 дні тому

      വേഷം കെട്ടൽ മത വസ്ത്രം തന്നെ അഹിഷ്ണുത കാണിക്കലിന് ഉദാഹരണം

  • @athulyamohanlal158
    @athulyamohanlal158 2 дні тому +1

    റിപ്പോർട്ട് ചാനൽ കൊണ്ടുവന്ന പരിപാടി വളരെയേറെ നല്ലൊരു പരിപാടിയാണ് കേരളത്തിലെ മൊത്തം പഞ്ചായത്തിലും എന്നെന്നേക്കും ഇത് വേണം നിന്നുതന്നെ നഉദ്യോഗസ്ഥന്മാരെ അനാസ്ഥയ്ക്കെതിരെ തുടർന്ന് പരിപാടി കൊണ്ടുപോകാൻ തന്നെ വേണം കേരളത്തിലെ ജനങ്ങൾ നിങ്ങളോട് കൂടെയുണ്ട്

  • @sideequechonari
    @sideequechonari 2 дні тому +1

    എത്ര മാന്യമായാണ് ആ സെക്രട്ടറി പ്രതികരിക്കുന്നത്

  • @milestonetyreworldajithfaz9585
    @milestonetyreworldajithfaz9585 2 дні тому +65

    സുജാപാർവതിയു, റിപ്പോർട്ടർ ചാനലും അധികം പാട്പെട്ടുകാണും ഒരു തൊപ്പിവെച്ച സെക്രട്ടറിയെ കണ്ടുകിട്ടാൻ. ബാക്കി കയറിയപ്പോൾ കൃത്യസമയത്ത് ഓഫീസിൽ എത്താത്ത ആളുകൾ കുറിതൊട്ടതായത് കൊണ്ട് റിപ്പോർട്ട്‌ പുറത്തുവിടുന്നില്ലേ?? 🤬

    • @prajeeshkp2629
      @prajeeshkp2629 2 дні тому +5

      അതിലും തൊപ്പി കണ്ടെത്തിയോ.. ഭയങ്കര 🎉🎉

    • @TRUEEYESEENEWS
      @TRUEEYESEENEWS 2 дні тому

      Yes കേരളത്തിൽ ഈ സെക്രട്ടറി മാത്രമാണ് ഉള്ളത് ഒരു ആയിരം കുറി തൊട്ട ഉദ്യോഗസ്കർ നേരം വൈകി വരുന്നത് സങ്കിനിക്ക് ഞാൻ കാണിച്ചു തരും

    • @JitzyJT
      @JitzyJT 2 дні тому +3

      sheda ayalodu thoppi vekkan reporter tv paranjilla............kallatharam cheythillel aarum ayalodu inghane chothikilla

    • @sudhakarank.k6880
      @sudhakarank.k6880 2 дні тому +3

      I thought it was a Mahallu Committee office.
      ....

    • @KochuparambanS
      @KochuparambanS День тому

      വർഗീയതാ എത്തിയല്ലോ 😂😂😂

  • @alimanithodi2921
    @alimanithodi2921 2 дні тому +65

    കേരളത്തിൽ വർഗീയത വളർത്താൻ തൊപ്പി യുടെ താടിയുടെ ഒക്കെ ഫോട്ടോ ഹൈലൈറ്റ് ചെയ്ത് ഒരു പോളറിസഷൻ ഉണ്ടാക്കി കൊള്ളാത്തവരാണ് എന്ന് വരുത്തി തീർക്കുക. ഇതിന് ഒരു മുസ്ലിം പേരുകാരനായ റിപ്പോർട്ടറെ തിരഞ്ഞെടുക്കുക ഇതൊക്കെ ഉത്തരേന്ത്യയിൽ നടക്കുന്ന രീതിയാണ്.
    ഒരു സന്യാസി മുഖ്യമന്ത്രി യും,പൂജാരി പ്രദാനമന്ത്രിയും ആയാൽ കുഴപ്പമില്ല.
    പ്രതികരണം അടിത്തട്ടിൽ നിന്ന് വേണം..

    • @CJ-ud8nf
      @CJ-ud8nf 2 дні тому +8

      ഇല്ലാത്ത തൊപ്പി അവിടെ കൊണ്ടുവന്നു വച്ചതാണോ...?

    • @bijuwinco7756
      @bijuwinco7756 2 дні тому

      സുഡാപ്പി നിൻറ മനസിലുള്ള മാലിന്യമാണ് പുറത്ത് വന്നത് തൊപ്പി യും താടി യും നിനക്ക് തന്നെ വൃത്തിക്കെട്ട തായി തോന്നിയോ

    • @whitewolf12632
      @whitewolf12632 2 дні тому +5

      അത്രയും വേണോ. രണ്ടും രണ്ടുപേരുടെ ജോലി. മതം കാണണ്ട. എന്തിനുo വെറുതെ കരഞ്ഞു കരഞ്ഞാണ് ബിജെപി വളർന്നത്.... വൈകി വന്നവരിൽ ഹിന്ദുവും മുസ്ലിംഉം ക്രിസ്റ്റിയനും കാണും

    • @Nationalist21
      @Nationalist21 2 дні тому +1

      They questioned in all offices what the specialty in this office

    • @PS-pj4qg
      @PS-pj4qg 2 дні тому +5

      എന്തിനാടോ എല്ലാത്തിനും മതം പറയുന്നേ. മുസ്ലിം ആയതുകൊണ്ട് അയാൾ തെറ്റ് ചെയ്താൽ പ്രേശ്നമില്ലെന്നാണോ

  • @dadeepak1
    @dadeepak1 3 години тому

    സമയനിഷ്ട്ടത പാലിക്കാത്ത ഉദ്യോഗയസ്ഥർ ഇനി ലീവ് എടുക്കട്ടെ

  • @anish341
    @anish341 2 дні тому +2

    Office Time 10.15 ആണ് മാപ്രെ....10.15 am -05.15pm

  • @AMALK-xg7ev
    @AMALK-xg7ev 2 дні тому +42

    'സമയം വളരെ വിലപ്പെട്ടത്,
    എൻ്റെയും നിങ്ങളുടെയും,
    😂 അയാളുടെ പുറകിൽ എഴുതി വെച്ചിട്ടുള്ളത്. എന്നിട്ട് ഇവര് തന്നെയാ ഇങ്ങനെ

  • @user-gt3dh3rc9s
    @user-gt3dh3rc9s 2 дні тому +59

    Reporter ചാനലിന് അഭിനന്ദനങ്ങൾ ❤❤ഇത് ഇന്ന് ഒരു നേർച്ചമാത്രമായി ഒ തിങ്ങി പോകരുത്

  • @liya.p2022
    @liya.p2022 День тому +1

    നിങ്ങൾ എല്ലാ പഞ്ചായത്തും ചെക്ക് ചെയതത് റിപ്പോർട്ട് ചെയ്യൂ

  • @user-mp1fk2cg8e
    @user-mp1fk2cg8e День тому +1

    പാവം തൊപ്പിക്കാരൻ!!!
    അയാൾ പാവമായിപ്പോയതുകൊണ്ട് മാപ്രക്ക് ഒന്നും പറ്റിയില്ല! 😤

  • @rightthinker4403
    @rightthinker4403 2 дні тому +87

    ഈ കമൻ്റ് ബോക്സ് കണ്ടപ്പോൾ വിഷമം തോന്നി നോർത്തിനേക്കാൾ വിഷം ഇവിടെ ചീറ്റുന്നുണ്ട് .. എന്തൊക്കെ പറഞാലും ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് എതിരെ മതവിദ്വോശം വളരെ അധികം വർദ്ദിക്കുന്നുണ്ട്. കൈയ്യിൽ ചരട് കെട്ടിയവനെയും നെറ്റിയിൽ കുറി തൊട്ട വരെയും കോന്തമാലയിട്ട വരെയൊക്കെ സർക്കാർ ഓഫീസുകളിൽ കാണാം എന്നാൽ അവരോടോന്നും ഇല്ലാത്ത വിരോധം ഇവരോട് തോന്നുന്നു. അത് വളർത്തി എടുത്ത സഘപരിവാർ ഇന്ത്യയിൽ വിജയിച്ചിരിക്കുന്നു

    • @3737.
      @3737. 2 дні тому +26

      എന്തെ മറ്റു മതത്തിൽ ഒന്നും ഇല്ലാതെ വിദോഷം ഈ മതത്തിൽ മാത്രം വരുന്നത് 🤔 ഇന്ത്യയിൽ മാത്രം അല്ല മ്യാൻമർ അറിയാലോ രോഹിന്ത്യൻ, ഫ്രാൻസ് ഇപ്പോൾ അറിയാലോ ഡെന്മാർക്, ഫിലിപിൻസ്, അമേരിക്ക, എന്താ എല്ലായിടത്തും വിദോഷം ആണലോ

    • @zb2975
      @zb2975 2 дні тому +1

      തീർച്ചയായും

    • @kkverma4078
      @kkverma4078 2 дні тому +5

      @@rightthinker4403 Mu-slingale nattukar verukkunundel athiui karanam avar mathramaanu

    • @nafeesathulmisriya8234
      @nafeesathulmisriya8234 2 дні тому

      പഴമുള്ള മാവിലേ എറിയു​@@3737.

    • @naturesspokesman7239
      @naturesspokesman7239 2 дні тому +14

      അവരാരും ഇതുവരെ സ്വയം പൊട്ടിത്തെറിച്ചട്ടില്ല ചേട്ടാ... അതാണ് പേടി 😢

  • @shihazajson
    @shihazajson 2 дні тому +8

    Waste of time. Looking like personal insult

  • @user-pc4rw6qg6r
    @user-pc4rw6qg6r День тому

    10 മണിക്ക് ക്രത്യമായി ഓഫീസിൽ വരുന്ന എത്ര ജീവനക്കാർ ഉണ്ട്

  • @basheervadakkengara4549
    @basheervadakkengara4549 2 дні тому +1

    ഒരുചെറിയ വർഗീയത അയാളോട് കാണിക്കുന്നുണ്ട്. ആ ചോദിക്കാൻ പറയുന്ന മേഡം എന്ന് ആർക്കും തോന്നിപോകും

  • @__has_n__
    @__has_n__ 2 дні тому +10

    ആരെല്ലാം ആണ് വന്നിരികുന്നത് എന്റെ റബ്ബേ തൊപ്പി കാണുമ്പോൾ ഹല് ഇളക്കുന്ന ചാനല് കാർ

    • @Jack_Sparroww_09
      @Jack_Sparroww_09 12 годин тому

      അപ്പോ തൊപ്പി കണ്ട് സപ്പോർട്ടുമായി വരുന്ന കമൻ്റോലികളോ

    • @assainarpk4643
      @assainarpk4643 2 години тому

      ചാണകം കലക്കി കുടിച്ചോളൂ... കൃമികടി പോയിക്കോളും ..​@@Jack_Sparroww_09

  • @rayinkutty-vp9vl
    @rayinkutty-vp9vl 2 дні тому +10

    Office il നിന്ന് പോകുന്ന സമയം കൂടി ചോദിക്ക് സുജെ

    • @anvarsadhathkt9923
      @anvarsadhathkt9923 2 дні тому +1

      ശരിയാണ്. രാത്രിയിൽ ഒക്കെ ജോലി ചെയ്യുന്നവരാണ് അധികം പഞ്ചായത്ത്‌ ജീവനക്കാർ

  • @abdullahkoya7269
    @abdullahkoya7269 День тому +1

    നമ്മുടെ നാട്ടിൽ എത്രയോ പഞ്ചായത്ത്. വില്ലേജ് ഓഫീസുകൾ വളരെ കൃത്യ വിലോപം കാണിച്ചു ഇത് പോലെ തോന്നിയ പോലെ നടക്കുന്നു
    പക്ഷെ ഈ ഓഫീസിൽ മാത്രം ഈ ചാനലുകാർ കയറി പരിശോധിച്ചതിലെ ദുരൂഹത എന്ത്?
    ഈ മഹാ ഭാരതത്തിലെ ബാക്കിയുള്ള സർക്കാർ ഓഫീസുകൾ എല്ലാം ക്രത്യമായി നടക്കുന്നുണ്ട് എന്ന് തോന്നും
    ചാനലുകാരന്റെ ചോദ്യവും പെരുമാറ്റവും കണ്ടാൽ
    പിന്നെ ഒരു ബലമായ സംശയം
    പഞ്ചായത്തു സെക്രട്ടറി യുടെ
    തൊപ്പിയും താടിയും മതവും ആണോ പ്രത്യേകം ഒരു റിപ്പോർട്ട്‌ ഈ ഓഫീസിൽ നിന്നു
    ചെയ്യാൻ ചാനലുകാരെ അല്ലെങ്കിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചാവരെ പ്രേരിപ്പിച്ചത്

  • @shareefarimbra1
    @shareefarimbra1 2 дні тому +1

    റിപ്പോർട്ടർ കൃത്യമായി ഒരു അജണ്ടക്ക് വേണ്ടി പ്രവർത്തിക്കുന്നു.

  • @mcsattemptz851
    @mcsattemptz851 2 дні тому +25

    റിപ്പോർട്ടർ അടിപൊളി.❤
    സെക്രട്ടറിയേറ്റ്, കോർപറേഷൻ എന്നിവിടങ്ങളിലും അന്വേഷിക്കണം. 🙏🏻
    അതോടൊപ്പം റിപ്പോർട്ടർ ചാനലിന്റ പഴയ സ്റ്റാഫിനും സാലറി മുഴുവൻ കൊടുത്ത് തീർക്കുമോ. ഇടപെടൽ പ്രതീക്ഷിക്കുന്നു.

  • @karancherysreedevi6552
    @karancherysreedevi6552 2 дні тому +4

    സെക്രട്ടറി.റിപ്പോർട്ടർ ജോലി തടസ്സപ്പെടുത്തി അവനൊക്കെ മറുപടി കൊടുക്കുന്നത്തെ എന്തിനാണ് ഓഫീസിൽ കയറ്റുന്നതെന്തിന്.ഇവര് കളക്ടർ മരോ.ഇവൻ ചോദ്യം ചെയ്യാൻ ആരാ. മറുപടി അഥോറിറ്റിയോട് പറഞ്ഞാൽ പോരെ. സാർ എന്തിനാ ഇവളോട് മറുപടിപറയുന്നത്

  • @muhammedmusthafa3878
    @muhammedmusthafa3878 2 дні тому +2

    റിപ്പോർട്ടർ ചാനൽ നാളെ മുതൽ എല്ലാ പഞ്ചായത്തുകളിലും ഇതുപോലെ ഒരു ലൈവ് കാണിച്ചാൽ നന്നേ അല്ലായെങ്കിൽ ഇദ്ദേഹത്തെ ടാർജറ്റ് ചെയ്ത ഒരു പരിപാടിയായി പോയി

    • @JitzyJT
      @JitzyJT 2 дні тому

      enthu naariyatharam swantham samudhayathil petta oru naayinte mon kaanichalum defend cheyyan ninnepole kure vaanangal kaanum

  • @abdulsherif2923
    @abdulsherif2923 23 години тому

    His reply and humbleness proves he is genuine
    His patience is awesome ❤

  • @hrushikezhprem3633
    @hrushikezhprem3633 2 дні тому +10

    യാതൊരു വിധത്തിലും കാണിക്കേണ്ട ആവശ്യമില്ല.

  • @jasilcp5512
    @jasilcp5512 2 дні тому +114

    എടങ്ങേറായല്ലോ പടച്ചോനെ കാക്ക പെട്ടു🤣

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 День тому +1

    സൗമ്യമായ മറുപടി, വേറെ വല്ല അധികാരം ഉള്ള ജീവനക്കാരൻ ആയിരുന്നു എങ്കിൽ😂

  • @abdulhameedkp5775
    @abdulhameedkp5775 День тому +1

    വളരെ ആത്മാർഥമായി ജോലി ചെയത് വരുന്ന ചിലരെങ്കിലും ഉണ്ടാകും.വല്ല പരാതിയോ മറ്റോ കിട്ടിയെങ്കിൽ മാത്രമേ ഇത്തരം കാര്യങ്ങളിൽ ഉറപ്പ് വരുത്താൻ കഴിയു

  • @shemeerpookuttypookutty892
    @shemeerpookuttypookutty892 2 дні тому +5

    പാവം അയാളെ വിരട്ടി അയാൾക്കെന്തെകിലുംപറ്റിയാൽ ചേച്ചിയും ചേട്ടനും ഉള്ളപ്പോകും 😂

  • @nizarvk8626
    @nizarvk8626 2 дні тому +1

    പബ്ലിക് നെ കാണിക്കാൻ ഞങ്ങൾക്ക് പറ്റത്തില്ല..പക്ഷെ പബ്ലിക്കിന്റെ നികുതി പണം ഞങ്ങൾ ശമ്പളം ആയി മസാമാസം വാങ്ങും 😬😬

  • @rajendranvadakkumpat8327
    @rajendranvadakkumpat8327 2 дні тому +1

    ഓഫീസ് ഫയലുകൾ ആവശ്യപ്പെടാൻ ഇവർക്ക് അവകാശം ഉണ്ടോ

  • @anvarsadhathkt9923
    @anvarsadhathkt9923 2 дні тому +2

    ഒരു പഞ്ചായത്തിലും ആവശ്യത്തിന് ജീവനക്കാർ ഇല്ല.
    ഇവിടെ ഒക്കെ രാത്രിയിൽ 8 മണി വരെ ഒക്കെ ഇരുന്ന് ജോലി ചെയ്യുന്നവരാണ്.

  • @ummali492
    @ummali492 2 дні тому +7

    Why should they answer to you? Who has given you the authority to intrude and waste the office time ?

  • @Tyd40
    @Tyd40 2 дні тому +27

    വിവരകാശാ നിയമം എന്നൊന്നുണ്ട്. ഏതൊരാൾക്കും member of പാർലമെന്റിറ്റിന്റെ അവകാശത്തോടെ registerukal പരിശോധിക്കാം. അതിനു ഒരു കസേരയും അവർ നൽകണേമെന്ന് അതിൽ നിഷ്കര്ഷിച്ചിട്ടുണ്ട്.

    • @newquizworld
      @newquizworld День тому +1

      അതിന് കൃത്യമായി അപേക്ഷ നൽകിയിട്ടട്ടു വേണം.....ഇപ്പൊ യൂട്യൂബിൽ മുഴുവൻ ഓൺലൈൻ റിപ്പോർട്ടർ മാരല്ലേ..ഒരു മൊബൈലുമായി വന്നു രജിസ്റ്റർ പരിശോധിക്കണം എന്ന് പറഞ്ഞാല് ശരിയാകുമോ.....

  • @aneesh823
    @aneesh823 18 годин тому +1

    Biometric Punching നിർബന്ധമാക്കണം..... Field work ന് പോകുന്നവർ ഓഫിസിൽ വന്ന് report ചെയ്തിട്ട് പോയാൽ പോരേ 👍👍👍👍

  • @shama267
    @shama267 4 години тому +1

    ഓഫീസ് കാര്യത്തിൽ മാപ്രകൾക്ക് ഏന്താകാര്യം

  • @shantojoseph4634
    @shantojoseph4634 2 дні тому +13

    പഞ്ചായത്തുകളിൽ ഒരു അഡ്ജസ്റ്റ്മെന്റ്. പലർക്കും പല സമയം ആണോ?? എല്ലാ പഞ്ചായത്തുകളിലും ഇങ്ങിനെ ചാനൽ വന്ന് റിപ്പോർട്ട്‌ ചെയ്താൽ വളരെ ക്ലിയർ ആകും എല്ലാം 👍👍👍

    • @alramzi6122
      @alramzi6122 2 дні тому

      അതിനുള്ള ദൈര്യമില്ല

  • @al-ameensaleem8679
    @al-ameensaleem8679 2 дні тому +61

    കാക്ക....😂 എന്റെ കാക്ക....😢😢😢

  • @dctechtt1393
    @dctechtt1393 2 дні тому +1

    ഇത്രയും സമയം പഞ്ചായത്തിൽ വന്നു ചോദ്യം ചോദിക്കുന്നതിലൂടെ പലരുടെയും സമയ നഷ്ടം അല്ലേ ഉണ്ടാവുന്നത്. പിന്നെ ഒഫീഷ്യൽ സമയത്ത് അനുവാദം കൂടാതെ ഷൂട്ട്‌ ചെയ്യാൻ ആരാണ് അനുവാദം കൊടുത്തത്. ഒരു മീഡിയ എന്ന് വച്ച് സർക്കാർ ഓഫീസുകളിലിലെ രേഖകൾ മീഡിയകൾക്ക് മുൻപിൽ വയ്ക്കണം എന്നാണോ

  • @qaukis
    @qaukis 2 дні тому +1

    Hope, this reporting should be continued. Thanks Reporter!

  • @ajayakumar746
    @ajayakumar746 2 дні тому +3

    സീറ്റിൽ ആളുണ്ടോ എന്നതല്ല,നമുക്ക് ആവശ്യമായ സേവനം ലഭിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത്.

  • @sebinmp-ok6yp
    @sebinmp-ok6yp 2 дні тому +19

    8.30 ക്ക് പണിസ്ഥലത്ത് ഞങ്ങൾ എത്തുമല്ലോ . ഇവർക്ക് പത്ത് മണിക്ക് പോലും കൃത്യ സമയത്ത് എത്താൻ പറ്റില്ലെ?

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 2 дні тому +2

    മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല

    • @JitzyJT
      @JitzyJT 2 дні тому

      madrassayil bodhyapeduthiyal mathi

  • @umarcherooth4140
    @umarcherooth4140 День тому +1

    സമയംവൈകി വന്നതാണെങ്കിൽ രജിസ്റ്ററിൽരേഖപ്പെടുത്തിയാൽ പോരെ
    പിന്നെന്താ ഈ ക്യാമറമാനും ഈ പെണ്ണിനും പ്രശ്നം

  • @ummali492
    @ummali492 2 дні тому +15

    A perfect example of media facism

  • @sisupal6538
    @sisupal6538 2 дні тому +51

    ഇത് സാധാരണക്കാരന് നല്ല കാര്യമാണ് സുജാപർവ്വതി വെരി വെരി താങ്ക്സ്❤❤❤❤

  • @user-ee1mp5qz8b
    @user-ee1mp5qz8b 2 дні тому +2

    അയാൾ നല്ല മനുഷ്യൻ ആയത് കൊണ്ട്.. മാപ്ര രക്ഷപെട്ടു

  • @salihtkp
    @salihtkp 14 годин тому

    ആയിരക്കണക്കിന് ഓഫിസുകൾ ഉണ്ടായിട്ടും തൊപ്പി ഇട്ട ആൾ ഉള്ള ഓഫീസിൽ തന്നെ കയറിയുള്ള ഈ പരിപാടിയുടെ ഉദ്ദേശ്യം മനസ്സിലായവർ ലൈക് അടിക്കുക..