ട്രാഫിക് ബ്ലോക്കിന്റെ പേരിൽ കുപ്രസിദ്ധമായ പാതയുടെ ആളൊഴിഞ്ഞ കാഴ്ച

Поділитися
Вставка
  • Опубліковано 27 вер 2024
  • ട്രാഫിക് ബ്ലോക്കിന്റെ പേരിൽ കുപ്രസിദ്ധമായ പാതയുടെ ആളൊഴിഞ്ഞ കാഴ്ച | കുതിരാനിലെ വിശേഷങ്ങൾ | Kuthiran Tunnel | Riding Reporter

КОМЕНТАРІ • 350

  • @RonTheDon-30
    @RonTheDon-30 3 місяці тому +222

    കുതിരാൻ ക്ഷേത്രം ഇപ്പോൾ ശബരിമല പോലെ ഒരു കാനന ക്ഷേത്രമായി മാറി.... സ്വാമിയേ ശരണമയ്യപ്പ 🙏

    • @pistnboy1356
      @pistnboy1356 3 місяці тому +2

      ഞാനും ആലോചിച്ചു അമ്പലത്തിന്റെ മഹത്തായ രൂപം എടുത്ത് തുറങ്കത്തിനു കൊടുത്തേക്കുന്നു.. ഡിസൈൻ ചെയ്യാൻ പോലും ആരുമില്ലാത്ത ഇന്ത്യ 😂 വേറെ വല്ല രാജ്യത്തെയും ടുന്നേൽസ് ഒന്ന് നോക്ക് ഡിസൈൻ wrk 😂

    • @adhuxd6539
      @adhuxd6539 3 місяці тому +2

      ​@@pistnboy1356 ഡിസൈനിൽ ആണൊ മവനെ കാര്യം

    • @rahulpalatel7006
      @rahulpalatel7006 3 місяці тому

      @@adhuxd6539 norodhil oru dwaram veenathukondu undaayipoyathanu.Vittekku.

    • @nadiquemohammed20
      @nadiquemohammed20 3 місяці тому

      ​@@adhuxd6539design und karyam

    • @muziclab69
      @muziclab69 3 місяці тому +1

      ​@@pistnboy1356
      ഇതെന്താ തോന്നുമ്പോൾ മാറ്റാനുള്ളതാ അമ്പലം ?😂

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv 3 місяці тому +103

    2015 / 2016 കാലഘട്ടത്തിൽ ലോറിയിൽ പോകുമ്പോൾ മണിക്കൂറുകളോളം ബ്ലോക്കിൽ പെട്ട് കിടന്നിട്ടുണ്ട് 😔... അത് എല്ലാം ഓർമ്മ 🥰

    • @Malayali33
      @Malayali33 26 днів тому

      ദിവസങ്ങളോളം.....

  • @jithinms8921
    @jithinms8921 3 місяці тому +39

    Cameraman ന് ഇതാ ഒരു കുതിരപ്പവൻ... 🙌🏻👏🏻

  • @linus5902
    @linus5902 3 місяці тому +49

    ശരിക്കും പഴയ റോഡ് അടക്കണ്ടായിരുന്നു അതുവഴി പോകാൻ ആഗ്രഹം ഉള്ളവർക്ക് അമ്പലത്തിൽ കയറാനും കാഴ്ചകൾ കാണാനും ഒക്കെ ആ വഴി കൂടി നിലനിത്തണമായിരുന്നി

    • @ഷാരോൺ
      @ഷാരോൺ 3 місяці тому +4

      മാലിന്യം തള്ളാൻ ഉള്ള സ്ഥലം ആക്കും അത് -

    • @theduden
      @theduden 2 місяці тому

      Allelum common sense keralathile udyogastharku illalo. Vazhi adakkunathinu pakaram oru alternative route akivenkendy avasyame undayirunollu. Inipe tunnel block ayalam pokan oru vazhy indakumayirunnu. Ambalathinum gunam cheytene.

  • @Athira-db8wt
    @Athira-db8wt 3 місяці тому +116

    എന്ത് മനോഹരമായി നിങ്ങളത് അവതരിപ്പിച്ചിരിക്കുന്നു... ക്യാമറ,, റിപ്പോർട്ടിങ്, എല്ലാം ❤️

    • @MR_MST
      @MR_MST 3 місяці тому +3

      Seriyaaa❤‍🩹💯

    • @Augustwaves24
      @Augustwaves24 3 місяці тому +1

      ഈ ചോദ്യം അഞ്ച് മാര്‍ക്കിന്റെ ആണോ? എങ്കില്‍ വിശദമായി എഴുതേണ്ടിവരുമല്ലോ....😂😅😂😅😂

  • @sabarisree9705
    @sabarisree9705 3 місяці тому +46

    2015-16 ൽ കൊടുവായൂരിൽ നിന്നും തൃശ്ശൂർ ക്ക് ഡെയ്‌ലി പോയിവന്നിരുന്നു എത്രയോ ദിവസം ട്രാഫിക്കിൽ പെട്ട് സമയത്തിന് ഓഫീസിൽ എത്താൻ പറ്റാതെ ലീവ് പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരും അതൊരു കാലം❤

    • @rithincym2472
      @rithincym2472 3 місяці тому +2

      Eppo nammade kuzhalmannam ekadesham athpole ayyind

  • @bijuvarghese8895
    @bijuvarghese8895 3 місяці тому +1

    24 ചാനലിന് അഭിനന്ദനങ്ങൾ 🌹🙏ഇങ്ങനെയൊരു വാർത്ത നൽകിയതിന്. വാർത്ത കേൾക്കാൻ തന്നെ ഒരു സുഖം 🌹🌹🙏🙏👍👍

  • @vishnuspillai8824
    @vishnuspillai8824 3 місяці тому +14

    കുതിരാൻ തുരങ്കം ഓപ്പൺ ആകുന്നതിന് മുൻപ് ആ പാതയിൽ സ്ഥിരം യാത്രക്കാരൻ ആയിരുന്നു. പിന്നീട് ബസ് മാർഗം തൃശ്ശൂർ - പാലക്കാട്‌ പോയിട്ട് ഇല്ല. പഴയ പാതയിൽ കൂടി ഒന്ന് നടന്ന് പോകാൻ വലിയ ആഗ്രഹം

  • @alifmobiles7079
    @alifmobiles7079 3 місяці тому +40

    ആനക്കാം പൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത വന്നാൽ വയനാട് ചുരം ഇതുപോലെ ആളൊഴിഞ്ഞ കാഴ്ച ആവും..

    • @pistnboy1356
      @pistnboy1356 3 місяці тому +3

      load വണ്ടിക് oky..but turist ൻ വയനാട് വഴി തന്നെ പോകും

    • @akshaykuttan7352
      @akshaykuttan7352 3 місяці тому +3

      Chance illa connection road thammil distance und

  • @alianuali5103
    @alianuali5103 3 місяці тому +12

    ഒരു സർവീസ് റോഡ് എങ്കിലും ഇടാർന്നു ഒരുപാട് വിശ്വാസി ഗൾ വന്നിരുന്നതല്ലേ പിന്നെ കുറച്ച് ആളുകൾ ജീവിച്ചു പോയിരുന്നതും അല്ലെ പിന്നെ അമ്പലം സംരക്ഷിക്കലും നമ്മുടെ ബാധ്യത ആണ് അത് ഒരിക്കലും നശിക്കാൻ അനുവതിക്കരുത് അധികാരികൾ കണ്ണ് തുറന്ന് ഒരു ഉജിതം ആയ തീരുമാനം എടുക്കണം❤

  • @VIBINVINAYAK
    @VIBINVINAYAK 3 місяці тому +8

    *ഒരുപാട് വട്ടം യാത്ര ചെയ്ത ആ റോഡ് ഇനി വെറും ഓർമ്മ മാത്രം* ❤

  • @foodtechyunlimited4257
    @foodtechyunlimited4257 3 місяці тому +127

    താങ്ക്സ്... നിദിൻ ഗെഡകരി

    • @JTJ7933
      @JTJ7933 3 місяці тому +41

      അടിമ ചേട്ടൻ ഇവിടെ ഉണ്ടായിരുന്നു...

    • @travelogo5857
      @travelogo5857 3 місяці тому +17

      vajpayee aanallo 🤔 nallaoru karyam thanneya but say thanks to tax payer nammade paisa aanu

    • @Sreeraj-ii7us
      @Sreeraj-ii7us 3 місяці тому +8

      ​@@JTJ7933 അവൻ കമ്മി ആണെന്ന് തോന്നുന്നില്ല bro

    • @ananthapadmanabhan8795
      @ananthapadmanabhan8795 3 місяці тому +1

      Enta ponno.. thenga aanu.. kazhakkoottam muthal uttrakhand varae Vella pokkam undaakkiya parama chetta aanu Gadkari, ayaalde potta construction.. pazha road undaakkiyathu gadkari alla.. Chanaka pattikal..

    • @anandhselvan173
      @anandhselvan173 3 місяці тому +6

      @@travelogo5857 Credit goes to BJP govt who utilize public money properly.
      Congress wasted india 60 years.

  • @scorpionchristy
    @scorpionchristy 3 місяці тому +72

    എത്ര മനോഹരി ആണ് ദൈവം നമുക്ക് തന്ന ഈ സ്വർഗം

    • @TheUncertainCat
      @TheUncertainCat 3 місяці тому +3

      athe athe. enth karunyvaanaaya daibam. eni kanumbo eee global warming koode onn nirthaan parayane

    • @kunjmon11
      @kunjmon11 3 місяці тому +1

      എല്ലാം ദൈവമയം

    • @abccba-h4f
      @abccba-h4f 3 місяці тому

      👌👌👌👌👌👌

    • @febinbijuthekkekara2063
      @febinbijuthekkekara2063 3 місяці тому

      ​@@TheUncertainCatath indakunath nammal manusyanmaar cheyana paripadi kaaranam alle brother😊

    • @never4638
      @never4638 3 місяці тому +2

      അതെ.. പക്ഷേ അത് നരകമാക്കാനായ്
      കുറേ
      ജന്മങ്ങൾ
      ഈ ലോകത്ത്
      പിറവിയെടുത്തിട്ടുണ്ട്..

  • @palak6123palakkadan
    @palak6123palakkadan 3 місяці тому +28

    ഞാൻ ഒരു 10 15 വർഷമായി കാണും ഇതിലൂടെ സ്ഥിരം യാത്ര ചെയ്യാൻ തുടങ്ങിയിട്ട് എത്ര വിരസമായ യാത്രകൾ വണ്ടികളുടെ ബഹളമായി മായ കാലം ആ പാതയ്ക്ക് കഴിഞ്ഞു ഇപ്പോൾ 24 ന്യൂസിലൂടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിനൊരു നഷ്ടബോധം😊😊

    • @renjithks4132
      @renjithks4132 3 місяці тому

      എന്റെ നാട് ❤️

    • @thrissurachellieus3143
      @thrissurachellieus3143 3 місяці тому

      ​@@renjithks4132 muthe pattikkadano

    • @secretspeaker4465
      @secretspeaker4465 3 місяці тому

      I am From Olavakkod. നിങ്ങൾ എവിടെ നിന്നാണ്

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 3 місяці тому +82

    ദശാബ്ദങ്ങളായുള്ള മുറവിളികൾക്ക് ശേഷം തുരംഗം യഥാർഥ്യമായി. മറ്റു വല്ല നാടുകളിൽ ആയിരുന്നെങ്കിൽ ഒരു 50 കൊല്ലം മുമ്പേങ്കിലും ഇതൊക്കെ നടപ്പിലാകുമായിരുന്നു

    • @maheswari6
      @maheswari6 3 місяці тому +13

      What to do NDA now only came to rule right

    • @Thankan6969
      @Thankan6969 3 місяці тому +17

      50വർഷം മുൻപ് ബിജെപി ആയിരുന്നേൽ വന്നേനെ

    • @amaldev4150
      @amaldev4150 3 місяці тому +9

      Thanks BJP

    • @shra31p97
      @shra31p97 3 місяці тому

      2011 ൽ upa സർകാരെന്റെ കാലത്ത് കരാർ കൊടുത്തതാണ്.കമ്പനി ഉഴപ്പി.

    • @smk4250
      @smk4250 3 місяці тому +3

      ​@Thankan6969... 2014ഇൽ ആണെല്ലോ സ്വാതന്ത്ര്യം കിട്ടിയിത് ഒന്ന് പോടോ 😂😂😂

  • @pristinecave
    @pristinecave 3 місяці тому +46

    ആ റൂട്ടിൽ എന്തെങ്കിലും ടൂറിസപദ്ദതികൾ കൊണ്ട്‌ വരാം.

    • @josephkunjithommen5787
      @josephkunjithommen5787 3 місяці тому +6

      aa road puthukki panithaal mathi kuthiraan thurankathil pani vaanaal athiloodey poyal mathi ile

  • @naseerenjoy
    @naseerenjoy 3 місяці тому +1

    ആ പാത നിലനിർത്തിയാൽ വീണ്ടും പല അപകടങ്ങൾക്കും കാരണമായേക്കും അതുകൊണ്ടായിരിക്കും പഴയ പാത അടച്ചത്
    നല്ല മനോഹരമായ പ്രികൃതിഭംഗി കാടും കാട്ടുജീവികളും അവർ അവിടെ സ്വസ്ഥമായി ജീവിക്കട്ടെ
    വിശ്വാസികൾക്ക് അമ്പലത്തിലേക്ക് യാതൊരു തടസ്സവും കൂടാതെ സന്ദർശിക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്താൽ നന്നാവും

  • @aneeshkumar7160
    @aneeshkumar7160 3 місяці тому +1

    ബസിൽ മണിക്കൂറുകളോളം പെട്ടു കിടന്ന ഓർമ്മകൾ മറക്കില്ലൊരിക്കലും

  • @DArkOn1445
    @DArkOn1445 3 місяці тому +31

    ഇത് ഇതിനുമുൻപ് വേറൊരു യൂട്യൂബർ ചെയ്തിട്ടുണ്ടല്ലോ. പോളിയാണ്

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 місяці тому +15

    അവതരണം പൊളിച്ചു

  • @govindrajn5576
    @govindrajn5576 3 місяці тому +1

    I used to travel this route by bus for 20 years since I was working in Tamilnadu.
    I stuckup in this route many times due to traffic block.
    6hrs stucked up there once..
    Still remember those days...
    Really our country also transforming...

  • @Farsath999
    @Farsath999 3 місяці тому +1

    Great report
    കണ്ടപ്പോൾ മനസിന് എന്തോ സമാധാനം പോലെ ❤️☺️

  • @gopalabykrishnan744
    @gopalabykrishnan744 3 місяці тому +1

    പെരുമാൾ,... അവിടെ ഇരുന്നോട്ടെ,..... അതേ,... നീ തന്നെ ഞാനും ഈ കാടു തന്നെ മനുഷ്യ നിന്റെ നിലനിൽപ്,........

  • @bushrasulai
    @bushrasulai 20 днів тому

    മനുഷ്യൻ ഭൂമിയിൽ ഇനിയില്ലെങ്കിൽ വെറും ആയിരം വർഷം കൊണ്ട് പ്രകൃതി അതിന്റെ തനി സ്വരൂപത്തിലേക്ക് മടങ്ങും മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നതായി യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ 🙏🏻
    നല്ല അവതരണം 👍🏻

  • @RahulAnimol
    @RahulAnimol 3 місяці тому +4

    നല്ല റിപ്പോർട്ടിങ് 👌👌👌

  • @theMysticGuy
    @theMysticGuy 3 місяці тому +7

    Great presentation 👏👏

  • @dr.abyscharles
    @dr.abyscharles 2 місяці тому

    Othiri othiri ormakal... Thank you for showcasing this road.

  • @abhilashpalavila9944
    @abhilashpalavila9944 3 місяці тому +9

    കുതിരാന്റെ ഡബിൾ ബ്ലോക്ക്‌ ആണ് ഇപ്പോൾ കൊല്ലം ചെങ്കോട്ട റോഡിലെ S ബെൻഡ്

  • @seonsimon7740
    @seonsimon7740 3 місяці тому +4

    Kuthiran tunnel ok ayi but athinumumbu vere flyover paniyunnund.. eniyum block varum... NH 544ൽ വേണ്ടത്ര flyovers ella... So oru one year before reaching tunnel block indavum because of upcoming flyovers..

  • @roshinp1169
    @roshinp1169 3 місяці тому

    സർക്കാരിൻ്റെ മികച്ച വികസന പ്രവർത്തനങ്ങളിൽ എന്നും ഓർമിക്കാവുന്നത്....❤

  • @ahambrahmasmi3047
    @ahambrahmasmi3047 3 місяці тому +30

    പുതിയ ഹൈവേയോട് ചേർന്ന് പഴയ ഹൈവേ തുടങ്ങുന്ന ഭാഗത്തും അവസാനിക്കുന്ന ഭാഗത്തും റോഡിനു മുകളിലൂടെ കുതിരാൻമല അയ്യപ്പക്ഷേത്രത്തിന്റെ ആർച്ച് പോലെയുള്ള ഗോപുരം പണിയുക ..അതിൽ കാണിക്ക വഞ്ചിയും സ്ഥാപിക്കുക... ക്ഷേത്രത്തിന്റെ വരുമാനം താനേ വർധിക്കും ഭക്തരും എത്തും 🙏

    • @timepasspopcorn2349
      @timepasspopcorn2349 3 місяці тому

      കാണിക്ക ഇല്ലാതെ പറ്റില്ലേ

  • @jomon1707
    @jomon1707 3 місяці тому +1

    Nice... Continue with this type of documentaries

  • @jobinformation4852
    @jobinformation4852 3 місяці тому +1

    24 thanks this will be next tourist place in future because of same videos

  • @josephkunjithommen5787
    @josephkunjithommen5787 3 місяці тому +4

    sherikkum aa paatha puthukki panithu thurannu koduthoode ..neracha idunnavar idatte

  • @verittaeenangal
    @verittaeenangal 3 місяці тому +1

    Binesh chetta excellent visuals🥰

  • @oforgdomain586
    @oforgdomain586 3 місяці тому +3

    മനുഷ്യൻ ഇല്ലെങ്കിൽ ദൈവവും ഇല്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ..

  • @KailasNathX
    @KailasNathX 3 місяці тому +1

    Nala news report, chilla samayam joli okke kayinj varumbol, kala pila kooduna rashtreeya charchakanumbo virasatha yaan, athinidayil ithupolathe reportukal ashwasam aan

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 3 місяці тому +19

    ഒരു പാട് ജീവിതങ്ങൾ പൊലിഞ്ഞു പോയിട്ടുണ്ട് അപകടങ്ങളിൽ കുതിരാനിൽ. അതും കൂടി പറയണമായിരുന്നു.

    • @abz9635
      @abz9635 3 місяці тому +4

      Athoke allahuvinte കുസൃതി

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 3 місяці тому +3

      ബല്ലാത്തൊരു കുസൃതി ക്കാരൻ ആണല്ലോ അള്ളാഹു

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 місяці тому +1

      Ennum kuthiranil apakadam aayirunnu annokke😮

    • @lukhmankoppam1866
      @lukhmankoppam1866 3 місяці тому +1

      @@Akhilmathew-qq9hf നിനക്കൊക്കെ രാത്രി ഉറങ്ങാൻ കഴിയാറുണ്ടോ

  • @akku_tuhe2088
    @akku_tuhe2088 3 місяці тому +1

    ഇപ്പാടിപോളി യയി

  • @raphyspecial6096
    @raphyspecial6096 3 місяці тому +1

    The temple now seems very serene... The road needs to be restored for those who want to visit the temple.

  • @KuttanKk-kf1mg
    @KuttanKk-kf1mg 3 місяці тому +2

    ആ റോഡ് ടൂറിസത്തിനായി തുറന്നു കൊടുത്തു കൂടെ

  • @HareeshS-k4q
    @HareeshS-k4q 3 місяці тому +11

    Voice ഹാഷ്മി ആണോ. സ്വരസ്പുടത⚡

  • @archivedmemories4617
    @archivedmemories4617 2 місяці тому

    മനുഷ്യരില്ലാത്ത ലോകം മനോഹരമാണ് 🙂

  • @kidilantraveler
    @kidilantraveler 3 місяці тому +2

    കൊള്ളാം ❤

  • @Prekshakan
    @Prekshakan 3 місяці тому +7

    മനോഹരമായ shots. കൂടെ മഴയും

  • @rahulpalatel7006
    @rahulpalatel7006 3 місяці тому

    Shooting spot aakkaam.Road chasing sequence okke edukkaam.Pinney temple ulpeduthi oru eco tourism spot aakki market cheythal kooduthal aalukal varum.

  • @shinopchacko3759
    @shinopchacko3759 3 місяці тому +2

    ഇതിന് സര്‍വ്വീസ് റോഡ് ഉണ്ടാക്കി ഈ ക്ഷേത്രത്തെ പുനരുദ്ധാരണം ചെയ്യണം ആ വഴിക്ക് വീതി കൂട്ടിപ്പണിയണം...

  • @pratheeshkumar7716
    @pratheeshkumar7716 3 місяці тому

    Extra ordinary subject and superb reporting

  • @renji9143
    @renji9143 3 місяці тому +1

    ആ അടച്ചിട്ട റോഡ് തുറക്കണം. എന്നായാലും ഉപകാരം പെടും

  • @sivaprasadu5437
    @sivaprasadu5437 3 місяці тому +4

    അയ്യപ്പന്റെ മണ്ണാ അത് ഒന്ന് കൂലിക്കിയാൽ അത് പോലെ തന്നെ തിരിച്ചു ആ വഴി തന്നെ പോകേണ്ടി വരും സർവീസ് റോഡ് എന്ത് ഉണ്ടാക്കാനാ അടച്ചു വെച്ചേക്കുന്നേ അത് തുറക്കണം ഇഷ്ടമുള്ളവർ ആ വഴി പോട്ടെ

  • @Malayali33
    @Malayali33 26 днів тому

    ഒരു forest trucking വേണം ❤❤❤❤❤❤

  • @RaghuK-b6j
    @RaghuK-b6j 3 місяці тому

    Kuthriran Thuranga nirmanathinulla fund kerala aano atho central government aano..

  • @AdfoxVolga-y6d
    @AdfoxVolga-y6d 3 місяці тому +1

    നന്നായിട്ടുണ്ട്

  • @binojchandra1135
    @binojchandra1135 3 місяці тому +1

    My nostalgia❤❤❤

  • @saravanankumar640
    @saravanankumar640 3 місяці тому

    Superb👍 video Kya scenic sema but govt can make way for d devotees ppl can visit da silent p temple & meditative surrounding plus can make it a tourist spot

  • @SunilKumar-uq2ey
    @SunilKumar-uq2ey 3 місяці тому +1

    സ്വാമി ശരണം 🙏

  • @techypotter2567
    @techypotter2567 3 місяці тому +1

    Nostalgia ethra bike odichunpoya sthalama

  • @Malayali33
    @Malayali33 26 днів тому

    ഈ വഴിയില്‍ ലോറികള്‍ blockil പെട്ട് ദിവസങ്ങള്‍ കിടന്നിട്ടുണ്ട്....lorryil ചപ്പാത്തി ഉണ്ടാക്കുന്ന ഫോട്ടോ ആണ് മനോരമ front page il.....കാലം മാറി....ആ വഴി ഒക്കെ ഓര്‍മ ആയി മാറി...

  • @arunmadhav7055
    @arunmadhav7055 3 місяці тому +2

    Ethu aa manushyante voice Alle ........

  • @monishthomasp
    @monishthomasp 3 місяці тому

    Beautiful.. 😍

  • @Ahd255
    @Ahd255 3 місяці тому

    Cameraman nannyi cheythittundu

  • @rudhras8176
    @rudhras8176 3 місяці тому +1

    Hashmi you sound ❤❤❤❤

  • @sijukunnappally
    @sijukunnappally 3 місяці тому

    Excellent reporting

  • @SharuSNS
    @SharuSNS 3 місяці тому

    Super Visual and Reporting...5 star ⭐ RatingHashmi⭐

  • @hi3aks-world
    @hi3aks-world 3 місяці тому +1

    Thrissur നിന്നുള്ള സൈഡ് തുറന്നു വക്കണമായിരുന്നു 😢

  • @vibesoflife7201
    @vibesoflife7201 3 місяці тому

    Ee kshethram ithrem ayathu thanne aa road le poya vandikalude pratheekam ....nalla varumanam ayirunnuuu

  • @illiaskumbla7172
    @illiaskumbla7172 3 місяці тому +1

    Hashmi🥰

  • @thrissurgadi
    @thrissurgadi 3 місяці тому +2

    ഒന്ന് ഗതി മാറ്റിയപ്പോൾ ആളുകൾക്ക് അമ്പലം വേണ്ടാതായി........ദൈവ വിശ്വാസം ഒക്കെ ഇത്രയേ ഉള്ളൂ.....😊

    • @WR-NC-ASPL
      @WR-NC-ASPL 3 місяці тому

      This is not a famous temple

    • @thrissurgadi
      @thrissurgadi 3 місяці тому

      @@WR-NC-ASPL famous aaya ambalathinu mathrame shakthi ulloo........ Athalla karanam puthiya thalamurayile piller dhaiva vishwasam upekshichu thudangi....... 😇

    • @WR-NC-ASPL
      @WR-NC-ASPL 3 місяці тому +1

      @@thrissurgadi .. famous temples located inside deep forest and remote places have thousands of youth visitors everyday like thirunelli temple in wayanad, Kodachadri hill temple 30 km away from Mookambika, Mangala Devi Temple inside thekkady forest, Agastyarkoodam forest temple near trivandrum, Shrikhand Mahadev temple in Himachal Pradesh, Kedarnath Temple trek, Gauri Kund temple in Rudraprayag, Vaishno Devi Temple, Tungnath temple Trek in Uttarakhand, Hemkund Sahib temple in Uttarakhand, Kinner Kailash temple Trek, Manimahesh Kailash temple Trek, Mata Vaishno Devi temple trek, Amarnath temple Trek, etc. Thousands of youth visit these remote temples everyday ..

    • @WR-NC-ASPL
      @WR-NC-ASPL 3 місяці тому

      @@thrissurgadi ... famous temples located inside deep forest and remote places have thousands of youth visitors everyday like thirunelli temple in wayanad, Kodachadri hill temple 30 km away from Mookambika, Mangala Devi Temple inside thekkady forest, Agastyarkoodam forest temple near trivandrum,

    • @WR-NC-ASPL
      @WR-NC-ASPL 3 місяці тому

      @@thrissurgadi .. Shrikhand Mahadev temple in Himachal Pradesh, Kedarnath Temple trek, Gauri Kund temple in Rudraprayag, Vaishno Devi Temple, Tungnath temple Trek in Uttarakhand, Hemkund Sahib temple in Uttarakhand, Kinner Kailash temple Trek, Manimahesh Kailash temple Trek, Mata Vaishno Devi temple trek, Amarnath temple Trek, etc. Thousands of youth visit these remote temples everyday ..

  • @josephpereira373
    @josephpereira373 3 місяці тому

    Traffic should atleast for private 4 wheelers with small fee.After few years this old road will go in to memory.

  • @Interpid_Citizen
    @Interpid_Citizen 3 місяці тому +1

    Cashing in on people's fear snd superstition, looted big for decades. Good that it has come to an end. Even the priest guy is primarily talking about the depletion in income.

  • @akhilsp3000
    @akhilsp3000 3 місяці тому +1

    ഇപ്പഴും ഒരു tunnel അടച്ച് ഇട്ടിട്ട് ഒന്നിലൂടെ മാത്രം ആണല്ലോ വിടുന്നെ... ഏതു നേരം പോയാലും ഒരെണ്ണം Maintanence ആകും... പഴയ ട്രാഫിക് ബ്ലോക്കിൻ്റെ പാവന സ്മരണയ്ക്ക് ആകും..!!

  • @sreesakthisakthi7518
    @sreesakthisakthi7518 3 місяці тому

    Ithara naalathe varumaanam reserve chaiyamaayirunnille? Appo ippo kaanunna sahacharyathil ninnu rasha pedamaayitunnille,

  • @georgejoseph2918
    @georgejoseph2918 3 місяці тому +1

    പഴയ പാത നില നിറുത്തി ഒരു വിനോദ സഞ്ചാര പാത ആക്കി മാറ്റാൻ സാധിക്കില്ലേ.

  • @minijayakrishnan8258
    @minijayakrishnan8258 3 місяці тому

    nice naration

  • @sreejithsatheesan8613
    @sreejithsatheesan8613 3 місяці тому

    Cameraman👍🏽👍🏽👍🏽

  • @sreesakthisakthi7518
    @sreesakthisakthi7518 3 місяці тому

    Byke ilu vannu thozhudu nalla kaanana paadha🙏

  • @niyasm8973
    @niyasm8973 3 місяці тому

    അതിലൂടെ ഒരു പാത കൂടെ ഉണ്ടാകും എണും തുരങ്കം അറ്റകുറ്റപണി വലതും വന്നാൽ ഇതോടെ കടതിവിടുമേനും ഓകെ പറഞ്ഞിരുന്നു... പക്ഷേ ഇത് പാലിക്കപ്പെട്ടില്ല....അ പാത നന്നാകണം..

  • @Thirdeye-secondtongue
    @Thirdeye-secondtongue 3 місяці тому

    Road adachath shariyayil enthengilum athyavashya khattangalil upayogikkamayirunnu

  • @akhilts8752
    @akhilts8752 3 місяці тому

    Cameraman 😍😍😍pwoli

  • @Equodo786
    @Equodo786 3 місяці тому

    Thamarassery should change.
    A tunnel required.

  • @abhivloggz
    @abhivloggz 3 місяці тому

    ശാന്തം സുന്ദരം

  • @prajeshkrkr1598
    @prajeshkrkr1598 3 місяці тому

    വന്ന വഴി മറക്കാതിരിക്കട്ടെ

  • @prasadmyname
    @prasadmyname 3 місяці тому

    Avasanathe dialogue polichu. Athijeevanathinte nirom athu pacha aanu😅

  • @aaradhyasworld1990
    @aaradhyasworld1990 3 місяці тому

    ഇടക്ക് ഒരു ദിവസം ഞാനും കൂട്ടുകാരനും കൂടി അങ്ങോട്ട് പോയിരുന്നു പാതകളെല്ലാം പുല്ലുനിറഞ്ഞു ആരും തന്നെ ഇല്ലയിരുന്നു ദിവസം ലക്ഷങ്ങള്‍ വരുമാനം വരുന്ന ക്ഷേത്രമായിരുന്നു

  • @Vilambath
    @Vilambath 3 місяці тому

    4.20 - 4.25 കുരങ്ങിൻ്റ കൈക്കു മുറിവ് ഉണ്ട്
    ബന്ധപ്പെട്ടവർ ഉണ്ടെങ്കിൽ സഹായിക്കുക

  • @user-uo5yz8jo9n
    @user-uo5yz8jo9n 3 місяці тому +2

    ആഷിമി bro ഓളിച്ചിരുന്ന് ശബ്ദം മാത്രം കൊടുത്താൽ മനസ്സിലാവില്ല എന്ന് കരുതിയോ😂🤍

  • @shinushihass7156
    @shinushihass7156 3 місяці тому

    പുതിയത് വരുമ്പോ ആളുകൾ പഴയതു മറക്കും 🤗

  • @sanginaveen
    @sanginaveen 3 місяці тому +1

    Peruvanam gramathinte kizhakke athirthi kuthiran shasthav aanennaanu kettittullath.

  • @travelglobe764
    @travelglobe764 3 місяці тому

    Ethrayo pinnitta vazhikal

  • @prasanth9356
    @prasanth9356 3 місяці тому

    💐

  • @jakminnuponnu5397
    @jakminnuponnu5397 3 місяці тому +3

    ബീവറേജ് ഓപ്പൺ ചെയ്താൽ എല്ലാവർക്കും വരുമാനം കിട്ടും?

  • @VKP-i5i
    @VKP-i5i 3 місяці тому

    Swamiye saranam 🙏🏻

  • @rajansudararaj4361
    @rajansudararaj4361 3 місяці тому

    very good 🇳🇪

  • @sabariganesh9968
    @sabariganesh9968 3 місяці тому

    അയാൾ ഒറ്റയ്ക്ക് അത് തള്ളി മാറ്റിയപ്പോൾ. എന്താടാ മാറ്റാൻ ഇത്ര താമസം എന്ന മട്ടിൽ കൊറേ എണ്ണം വണ്ടി ഓടിച്ചു പോണു.. പരമ ചെറ്റകൾ.. വിദ്യാഭ്യാസം ഉണ്ടന്നു വച്ചു വിവരം കാണില്ലല്ലോ.. എന്തായാലും ആ ചേട്ടന് അഭിനന്ദനങ്ങൾ ❤

  • @basiljoseph-
    @basiljoseph- 3 місяці тому

    ആ റോഡ് എന്തിനാണ് അടച്ച് കളഞ്ഞത്? 😟😟 ആ റൂട്ട് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കാൻ പാടില്ലായിരുന്നോ? 🤔🤔🤔

  • @DCK5388
    @DCK5388 3 місяці тому

    എന്ത് ലുക്കാണ് Tiago ❤️❤️❤️

  • @bahulm4616
    @bahulm4616 3 місяці тому

    good news🎉

  • @RThekkan
    @RThekkan 3 місяці тому +3

    ദെയ്വത്തിൻ്റെ വരൂമാനവും പോയി ,,

    • @abz9635
      @abz9635 3 місяці тому +3

      കുറച്ചു സ്വർണം കടത്തി koduknm... Maladwar

    • @RThekkan
      @RThekkan 3 місяці тому +1

      @@abz9635 സംഘിക്കോംഗിക്കുണ്ടിയിൽ ലഡ്ഡു പൊട്ടി☢️☢️☢️☣️☣️☢️☢️☢️

    • @klthings
      @klthings 3 місяці тому +4

      ​@@RThekkanനിനക്ക് അതിന് നഷ്ട്ടം ഇല്ലല്ലോ ധാരാളം മലദ്വാർ ഗോൾഡ് കാണുമല്ലോ🤭🤣🤣

  • @BPOSITIVEa6054
    @BPOSITIVEa6054 3 місяці тому +5

    Modiji ❤

  • @kunjmon11
    @kunjmon11 3 місяці тому

    പ്രകൃതിക്ക് ഒരു വികൃതി ... ഒരു ഗവിത എഴുത് മാപ്രേ