ഭൂമിയിടപാടില്‍ കരാര്‍ ലംഘനം നടത്തിയിട്ടില്ലെന്ന് പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് |DGP

Поділитися
Вставка
  • Опубліковано 30 чер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 77

  • @pioneer2366525
    @pioneer2366525 8 днів тому +22

    എടൊ ഡിജിപി നാണമില്ലേ ...അയ്യേ

  • @sherlykdas2532
    @sherlykdas2532 7 днів тому +5

    ലോൺ ഉള്ളതിന് എന്താണ് problm full amonnt കൊടുത്തു ലോൺ റിലീസ് ചെയ്തു എഴുതി എടുക്കലോ... Full amonnt കൊടുത്തിട്ടും ലോൺ റിലീസ് ആക്കാതെയും എഴുതി കൊടുക്കാതെയും ഇരുന്നാലല്ലേ അത് ചതി ആവു... ഇത് അദ്ദേഹത്തെ ഒന്ന് നാറ്റിക്കാൻ വേണ്ടി.. വലിയ ആളായതാണ്... ഇതുപോലൊരു പൊസിഷനിൽ ഇരുന്നു കൊണ്ട് അദ്ദേഹം 29 ലക്ഷത്തിന്റെ ചതി ചെയ്യേണ്ട കാര്യമില്ല... ഇവിടെ ഒരു കാര്യം കൂടി വ്യക്ത മാവുകയാണ് അദ്ദേഹം ഒരു കൈകൂലി കാരനോ ... വഴിവിട്ട രീതിയിൽ പണം സമ്പാദിക്കുന്നവനോ അല്ല ആയിരുന്നെങ്കിൽ വസ്തു വിൽക്കില്ലാരുന്നു...

  • @user-up4tn9in5l
    @user-up4tn9in5l 8 днів тому +11

    കോടതി വിധി നടപ്പാക്കണം

  • @naseernaseer3974
    @naseernaseer3974 8 днів тому +16

    ഇനി എവിടേക്കാണ് പോക്ക് എന്നറിയില്ല, മുഖ്യമന്ത്രി..ഇത്രയും അതപതിച്ചു പോയി.. ഒരു പരാതി വന്നാൽ ഉത്തരവാദിത്തോടെ കൈകാര്യം ചെയ്യണ്ടേ.. ഡിജിപി ക്കും തോന്നി കിട്ടുമ്പോഴേ കിട്ടു.. ഭരിക്കുന്നവർ കൊള്ള നടത്തുന്നു എനിക്കും ആവാലോ? ഇത് കൊള്ളയല്ല മറ്റുള്ളവന്റെ കഫമാണ്.... അത് തിരിച്ചു കൊടുത്ത്.. നിങ്ങളുടെ പേരും ആ മുഖ പ്രസന്നതയും വീണ്ടെടുക്കു... 🙏🏼

  • @premanthazhekiriyat6595
    @premanthazhekiriyat6595 8 днів тому +11

    കോടതി വിധിച്ചു. എന്നിട്ടും ഇയാൾക്ക് ഉളുപ് ഇല്ലേ

  • @jojojose8386
    @jojojose8386 8 днів тому +16

    ഇത് കേരളമാ ഡിജിപി സാർ അല്ലാതെ നോർത്ത് ഇന്ത്യാ അല്ല ഏത് ആണെങ്കിലും DGP കൊള്ളാം 👀

  • @sherif.T
    @sherif.T 7 днів тому +3

    ഇതു് പോലെ ഉള്ള പോലിസ് ഉദ്യോ ഗസ്ഥരെ മാത്രേ പിണറായിയും കൂട്ടരും നിയമിക്കു

  • @rejvs
    @rejvs 8 днів тому +10

    ദര്‍വേശ് സാഹിബ് എന്തൊക്കെയാണ് പറയുന്നത്? കരാര്‍ പ്രകാരം ടിയാന്‍റെ ഭാര്യയാണ് സ്ഥലത്തിന്റെ ഉടമ. കരാറില്‍ സാക്ഷികളില്‍ ഒരാളായി
    ഇങ്ങേര്‍ ഒപ്പിട്ടുമുണ്ട്. അപ്പോള്‍ ദര്‍വേശ് സാഹിബിന്റെ ഭാര്യയാണ് ഇക്കാര്യത്തില്‍ നിരപരാധിത്വം പ്രകടിപ്പിക്കേണ്ടത്. ഒരു പവര്‍ ഓഫ് അറ്റോര്‍ണി
    പോലെ പോലീസ് ചീഫ് വെറുതെ മറുപടി പറയുകയാണ്. കോടതി വസ്തു അറ്റാച്ച് ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. അതിനാല്‍ വിശദീകരണങ്ങള്‍ അപ്രസക്തവുമാണ്. വസ്തു ഉടമക്ക് വേണ്ടി ഔദ്യോഗിക ക്യാബിനിലുള്ളില്‍ വച്ച് 5 ലക്ഷം രൂപ ക്യാഷ് ആയി വാങ്ങി എന്നതാണു അതിശയം. യാതൊരു കാരണവശാലും പോലീസ് ചീഫ് ആയുള്ള എക്സ്റ്റെന്‍ഷന്‍ അനുവദിക്കാനേ പാടില്ല. എന്നാല്‍ പിണറായിക്ക് ഇത്തരക്കാരെയാണല്ലോ ആവശ്യം.

  • @PS-mh8ts
    @PS-mh8ts 8 днів тому +15

    "ആശാനക്ഷരമൊന്നുപിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന്."
    "യഥാ രാജാ തഥാ പ്രജാ:"
    "ആശാൻ നിന്ന് മുള്ളിയാൽ ശിഷ്യൻ നടന്നു മുള്ളും."
    ബിജ്യന് പഠിക്കുന്ന ദർവേച്ച് സായിപ്പ്. 😏😳😆

  • @babumathai4132
    @babumathai4132 8 днів тому +8

    മുഴുവൻ പണവും കൊടുത്തിട്ട് ബാധ്യത തീർക്കാമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്.... 26ലക്ഷം കിട്ടിയാൽ bank കുടിശിക തീർക്കാമല്ലോ

  • @Biju-pp5ow
    @Biju-pp5ow 8 днів тому +12

    ചക്കിക്കൊത്ത ചങ്കരൻ 😄😄😄😄

  • @Abrahambaby-om5xg
    @Abrahambaby-om5xg 8 днів тому +6

    ഞാൻ കൃഷിക്കാരനാ.. രണ്ട് കഷണം ഭൂമി വാങ്ങിയതും ബേങ്ക് കടം ഉള്ള ഭൂമിയാണ് ആധാരത്തിന്റെ ദിവസം രണ്ടാളും ചേർന്ന് . ബേങ്കിൽ പണമടച്ച് ആധാരം വാങ്ങി എന്റെ പേരിൽ രജിസ്റ്റർ ചെയ്തു. ഇങ്ങനെ വയനാട്ടിൽ സർവ്വസാധാരണമാത്രം

    • @joyaugustine2690
      @joyaugustine2690 8 днів тому +2

      ഇതാണ് ഇവിടെയും ചെയ്യേണ്ടിയിരുന്നത്. പക്ഷേ DGP യുടെ അഭിമാനം അതിന് സമ്മതിക്കുമോ എന്ന് തോന്നുന്നില്ല.

  • @gopinathannairmk5222
    @gopinathannairmk5222 8 днів тому +5

    DGP യുടെ വാദം ശരിയെങ്കിൽ,
    ആ വ്യവസ്ഥ എന്താണ് കരാർ ഉടമ്പടിയിൽ വ്യവസ്ഥ ചെയ്യാതിരുന്നത്?
    കോടതിയിൽ എതൃകക്ഷി (DGP) എന്താണ് ഇക്കാര്യം ചൂണ്ടിക്കാണിക്കാതിരുന്നത്.?
    DGP ചെയ്തത് അസ്സൽ വിശ്വാസവഞ്ചനയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുമൂലമാണല്ലൊ
    പരാതിക്കാന് അനുകൂലമായി വിധിയുണ്ടായത്.
    ഇങ്ങനെയുള്ള ഒരാൾ DGP സ്ഥാനത്തിരുന്നാൽ
    ഇവിടെ പൊതുജനത്തിന്
    എന്ത് നീതിയാണ് പോലീസിൽ നിന്നും കിട്ടുക?

  • @rajendrababub6973
    @rajendrababub6973 8 днів тому +4

    ഇവിടെ ഒരു പ്രതിപക്ഷ൦
    ഇല്ലാ എന്നു ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു.

  • @viswanathmenon2297
    @viswanathmenon2297 8 днів тому +1

    Dgp യുടെ chamber എന്നാണാവോ real estate office ആയതു 😂😂😂😂

  • @royeapeneapen1819
    @royeapeneapen1819 8 днів тому +3

    വേലി തന്നെ വിളവ് തിന്നുന്നു... 🤔🤔🤔🤔🤔

  • @jct127
    @jct127 8 днів тому +2

    ലെ കോടതി, അപ്പൊ ഞാൻ പൊട്ടനാ..? 😂

  • @babumathai4132
    @babumathai4132 8 днів тому +2

    ബാധ്യത ഉള്ള ഭൂമി എങ്ങിനെ വിൽക്കാനാകും..... 30ലക്ഷം കിട്ടിയെങ്കിൽ കുടിശിക തീർത്തു വില്പന നടത്താമല്ലോ... ഭൂമിക്ക് ഇത്രയും രൂപ കൊടുക്കുന്നതിനു മുൻപ് ഒറിജിനൽ കാണാൻ ആവശ്യപ്പെടമായിരുന്നില്ലേ

  • @josevarghese3520
    @josevarghese3520 8 днів тому +1

    ഈ ചാനലുകാരൻ ചോദിച്ചത് തന്നെ പിന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു എന്തോ ഒരു ഏർപ്പാടാ

  • @viswanathmenon2297
    @viswanathmenon2297 8 днів тому +1

    അപ്പോൾ നുമ്മടെ dgp ക്ക് real estate കച്ചവടം ഉണ്ടല്ലേ 😂😂best DGP😂😂

  • @marykuttyxavier5475
    @marykuttyxavier5475 8 днів тому +3

    ഇതെന്തു കേരളം

  • @ciriljoseph2726
    @ciriljoseph2726 8 днів тому +2

    ക്യാഷ് ട്രാൻസാക്ഷൻ5 ലാക്ക്?

    • @viswanathmenon2297
      @viswanathmenon2297 8 днів тому

      അതെ.. 2 ലക്ഷം കൂടിയാൽ എങ്ങിനെ cash വാങ്ങും 🤔🤔

  • @sunilabraham8957
    @sunilabraham8957 8 днів тому +1

    Very eligible candidate for PV to consider extended service for another 2 years .

  • @babuj6523
    @babuj6523 8 днів тому

    Super DGP

  • @rajugopalan6094
    @rajugopalan6094 День тому

    ഈ DGP അന്തസ്സുള്ള വ്യക്തി ആണെങ്കിൽ അയാളുമായി രമ്യതയിൽ സംസാരിച്ച് ബാങ്കിലെ ഇടപാടും തീർത്തു വസ്തു എഴുതികൊടുത്തുകൊണ്ട് പ്രശ്നം പരിഹരിച്ചു കൂടെ.

  • @abdulgafoorpm8695
    @abdulgafoorpm8695 8 днів тому +1

    ശശി ശശി തന്നെ.ബഹുമാനപെട്ട കോടതികൾ ഇവിടെ ഉള്ളത് കൊണ്ട് പാവങ്ങൾ രക്ഷപെടും......

  • @sreekandannair6447
    @sreekandannair6447 8 днів тому +1

    New Criminal Law Effective 01JUL 2024 IPC 420 Applicable for DGP FOR KERALA STATE POLICE...

  • @sales596
    @sales596 8 днів тому +2

    രണ്ടു പേരെയും നുണ പരിശോധന നടത്തിയാൽ മതി സത്യം കിറു കൃത്യം ആയി പുറത്ത് വരും. D. G. P. ക്ക്‌ സത്യം തെളിയിക്കാൻ നല്ല ഒരു അവസരം ആകും. മറ്റുള്ളവർക്ക് നല്ല മാതൃക ആകുകയും ചെയ്യും.

  • @sojiphilipose5347
    @sojiphilipose5347 7 днів тому

    We don’t to

  • @sunnyphilipose4592
    @sunnyphilipose4592 8 днів тому +1

    I am afraid all these North Indian Police officers are not noble and trustworthy.

  • @casediary2147
    @casediary2147 8 днів тому +1

    ബാങ്കിൽ കടം ഉണ്ടെങ്കിൽ എന്താണു പ്രശ്നം? ആ തുക വിലയിൽ നിന്ന് ബാങ്കിലടച്ചാൽ പോരേ? അക്കാര്യത്തിൽ ഒരു ധാരണ ഉണ്ടാക്കിയാൽ പോരേ? 30 ലക്ഷം ഒറ്റയടിയ്ക്ക് അയാൾ എവിടുന്നുണ്ടാക്കാൻ ?

    • @ciriljoseph2726
      @ciriljoseph2726 8 днів тому +1

      അഡ്വാൻസ് 30?

    • @viswanathmenon2297
      @viswanathmenon2297 8 днів тому

      😂😂 നുമ്മടെ dgp advance വാങ്ങി പുട്ടടിച്ചു 😂😂😂

  • @ThousandVillas
    @ThousandVillas 7 днів тому

    അതെങ്ങനെ ചതിയാകും ഇത് ഡിജിപിക്ക് പണി കൊടുത്തതാണല്ലോ വസ്തുവിൽ കടം ഉണ്ടെന്നു കരുതി അത് രണ്ടാം പാർട്ടിക്ക് ക്ലോസ് ചെയ്തിട്ട് ആണല്ലോ രജിസ്റ്റർ ചെയ്തുകൊടുക്കുക കടം ക്ലോസ് ചെയ്യാനുള്ള തുക രണ്ടാം പാർട്ടി ഒന്നാം പാർട്ടിക്ക് കൊടുക്കുകയും ചെയ്യുംഎഗ്രിമെന്റ് പ്രകാരം

  • @observer2
    @observer2 6 днів тому

    Why so much complications? You want to buy the property and he wants to sell the property which is having loan(liabilities). He should have informed the bank and arrange closing for both property & loan liabilities at the same time. This is the normal procedure for a property with liabilities.

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 8 днів тому

    തീറ് നടത്തുന്ന സമയത്ത് ബാദ്ധ്യതകൾ ഉണ്ടാകാതിരുന്നാൽ പോരെ.

  • @sujeshp2440
    @sujeshp2440 8 днів тому

    പൊളിറ്റിക്കൽ സെക്രട്ടറി 😀😀😀😀

  • @jaispetercheeran1441
    @jaispetercheeran1441 2 дні тому

    ഡിജിപ്പിയും ചിറ്റിങ്ങാണോ പണി

  • @sureshkrishna3158
    @sureshkrishna3158 6 днів тому

    Will DGP & SPC Shri. Sheikh Darvesh Sahib file a case against the presiding officer of the Addl Sub Court, Tvpm which issued the confisication order of his land and file a complaint before the High Court Vigilance? He should file case, if he iട honest?
    Will ADGP (lnt) Sri. Manoj Abraham submit his report to the Chief Justice, Kerala High Court through the Registrar General for talking action against the presiding officer of the Addl Sub Court, Tvpm for issuing a false court order against the honest State Police Chief Darvesh? Let us wait and watch how the 'honest' lPS Officerട react now.

  • @sanjaiv8127
    @sanjaiv8127 5 днів тому

    Etu rule of law ulla land ano

  • @gopa8695
    @gopa8695 2 дні тому

    പരാതിക്കാരൻ ഭൂമി വേ ണ്ടാ എന്നു പറയുന്ന തിന്റെ അർഥം അയാൾ പിന്മാറി എന്നാണ്. ഭൂമിയിലെ കടബാധ്യത ഉടമസ്ഥൻ ഒഴിപ്പിച്ചു കച്ചവടം ന ട്ത്തണം എന്നേയുള്ളു.

  • @kalathilkunjumon9521
    @kalathilkunjumon9521 8 днів тому

    ഇതിൻ്റെ കമ്മീഷനും വിജയൻ മേടിക്കും

  • @abdullakutty1047
    @abdullakutty1047 2 дні тому

    പ്രതമദൃഷ്ടിയാൽDGP കുറ്റക്കാരനായി കാണപ്പെടുന്നു പക്ഷേ ഇതിൽ എന്തൊക്കയേ ചീഞ്ഞുനാറുന്നു (പഴമൊഴി) ഉത്തരം വളഞ്ഞാൽ കവുക്കോൽ 68 ഉം വളയും

  • @chandrasenanacn3645
    @chandrasenanacn3645 8 днів тому

    കോടതിയിൽ പോകും മുമ്പ് ബഹു. മുഖ്യമന്ത്റിയോട് പരാതി പ്പെടാമായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസിൽ മുഖ്യമന്ത്രി എന്തു ചെയ്യാനാണ് ?.

  • @sathianathankundu4072
    @sathianathankundu4072 8 днів тому +1

    DGP യുടെ ഭാര്യയുടെ സ്വത്ത് വിൽപനയാണ് പ്രശ്നം. അത് അങ്ങനെത്തന്നെ പറയുന്നതാണ് ഭംഗി.

    • @joyaugustine2690
      @joyaugustine2690 8 днів тому +1

      ഭാര്യക്ക് വിൽക്കാൻ ഇപ്പോൾ മനസ്സുണ്ടാവില്ല.

    • @viswanathmenon2297
      @viswanathmenon2297 8 днів тому

      അയിന് dgp office ഇൽ വെച്ച് പൈസ എന്തിന് വാങ്ങണം.. വീട്ടിൽ വെച്ച് വാങ്ങിയാൽ പോരെ 🤔🤔

  • @preethavrpreethavr2586
    @preethavrpreethavr2586 8 днів тому

    കഷ്ടം 😂😂

  • @maharoofpp1906
    @maharoofpp1906 5 днів тому

    DGP പറയുന്നത് കളവ്

  • @mathewabraham7030
    @mathewabraham7030 8 днів тому

    പണം തരത്തില്ല എങ്കിൽ പിടിച്ചു പറി ആണ് പോലീസ് ചെയ്തത് ഇവരെ പോലെ ഉള്ളവർ ആണ് പിണറായിയുടെ പോലീസ് കഷ്ടം തന്നെ വേലി തന്നെ വിളവ് തിന്നുന്നു 🤔

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 8 днів тому

    Liability. Close. Cheyyathe arenkilum. Vaangumo..D. G. P,
    Jangalkum Saadharana. Niyamangal. Ariyam. Vachana. Alle. Ithe.

  • @vinodk1995
    @vinodk1995 8 днів тому

    Loga kallan baharaya ariellaya. Monsen mavugal 😂

  • @sirajlabin8195
    @sirajlabin8195 8 днів тому

    Nunaparanjunanamkedalledgp

  • @anonymou8964
    @anonymou8964 8 днів тому

    Best pinarayi police

  • @MohanMohan-ts5dk
    @MohanMohan-ts5dk 8 днів тому

    Ollakkarudalokam

  • @sureshkumaar240
    @sureshkumaar240 8 днів тому

    അത് ഇവിടുത്തെ ന്യായമാ മുഴുവൻ പൈസയും കൊടുത്തിട്ട് ബാധ്യത മാറ്റികൊടുക്കാം എന്നത്. പൈസ കിട്ടികഴ്ഞ്ഞാൽ നൈസായി വലിപ്പിക്കാം എന്നാണ് കരുതിയത് എന്നുവേണം കരുതാൻ. കൂട്ടിന് അധികാരവും ഉണ്ടല്ലോ. 26 ലക്ഷം രൂപ കടം വീട്ടാൻ 30 ലക്ഷം അഡ്വാൻസ് വാങ്ങിയിട്ടും കൊടുക്കില്ല. കൊള്ളാം

  • @BalakrishnanN-55084
    @BalakrishnanN-55084 8 днів тому

    കോടതി ഉത്തരവ് നിയമവിരുദ്ദം. അത് കാണിക്കൂ അപ്പൊ കള്ളി വെളിച്ചത്താകും. കോടതി ഉത്തരവ് വായിക്കൂ.

    • @viswanathmenon2297
      @viswanathmenon2297 8 днів тому

      കോടതിയെക്കാളും വലിയ അന്തം കമ്മികൾ 😂😂

    • @viswanathmenon2297
      @viswanathmenon2297 8 днів тому

      ബാലകൃഷ്ണൻ 😂😂😂

  • @josephmxavier2808
    @josephmxavier2808 8 днів тому

    Njagalay Protect Cheyyenda Honarable DGP Kollam. Ethilum Nallathu Picha Edukku

  • @BalakrishnanN-55084
    @BalakrishnanN-55084 8 днів тому

    ശ്രീ ഉമർ ശെരിഫെ തെറ്റ് നിങ്ങളുടെ ഭാഗത്താണ്. ഇത്രയും വലിയ തുക കൊടുക്കുമ്പോൾ വസ്തുവിന്റെ പ്രമാണം ലീഗൽ ഒപ്പീനിയന് വിടണം. കുടിക്കടം പകർക്കണം. ബാങ്കിൽ വസ്തു രജിസ്റ്റർ ചെയ്തു കൊടുത്താലേ ബാങ്ക് കടം കൊടുക്കൂ. ഇതിൽ രജിസ്റ്റർ ഓഫീസ് ബാങ്ക് രണ്ടും കള്ളക്കളി കളിച്ചു. കോടതി വസ്തുത പരിശോധിക്കാതെ ഉത്തരവ് പുറപ്പെടുവിച്ചു. ഒരു നല്ല പോലീസുകാരനെ കുറ്റം പറഞ്ഞാൽ.