ഹെൽമെറ്റും റെയിൻകോട്ടും വ്യാജ നമ്പറും വച്ചിട്ടും കള്ളന് പിടിവീണു

Поділитися
Вставка
  • Опубліковано 24 чер 2024
  • ഹെൽമെറ്റും റെയിൻകോട്ടും വ്യാജ നമ്പറും വച്ചിട്ടും കള്ളന് പിടിവീണു; ഹോസ്ദുർഗിലെ മാലമോഷ്ടാവ് ഒടുവിൽ പിടിയിൽ
    #theft #crime #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 217

  • @manuprasadv7722
    @manuprasadv7722 14 днів тому +249

    ആത്മാർത്ഥമായി ജോലി ചെയ്ത് പോലീസുകാർക്ക് അഭിനന്ദനങ്ങൾ.. ആൻഡ് ബിഗ് സല്യൂട്ട്,

    • @whaleblue833
      @whaleblue833 14 днів тому +1

      ആത്മാർത്ഥമായി കൂമ്പിടിച്ച് കലക്കുകയും ചെയ്യും.

    • @shefeeka.m3895
      @shefeeka.m3895 12 днів тому +1

      @@whaleblue833 KALKKANAM .....KALKKATHATHINTE YANU IPPOL KANUNNATH

    • @whaleblue833
      @whaleblue833 12 днів тому

      @@shefeeka.m3895 Ithu Afghan alla shefeeka

    • @t.myouseff-hb8gc
      @t.myouseff-hb8gc 11 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤​@@whaleblue833

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 12 днів тому +62

    വിയർപ്പിന് വിലയുണ്ട്
    പോലീസ് സേന ക്ക്
    അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @moosaparamban6343
    @moosaparamban6343 12 днів тому +58

    മിടുക്കന്മാരായ പോലീസുകാർ അഭിനന്ദനങ്ങൾ
    പക്ഷെ ഇനി ശിക്ഷ നൽകേണ്ടത് കോടതിയാണ്.

  • @voiceofsuhailpilakkavu3098
    @voiceofsuhailpilakkavu3098 12 днів тому +30

    ഇതൊക്കെ പോലീസിന്റെ കഴിവ് തന്നെ... അഭിനന്ദനങ്ങൾ 🤍

    • @4thepeople929
      @4thepeople929 11 днів тому +1

      പോലീസിന് കഴിവ് ഇല്ലാത്തതല്ല പ്രശ്നം , രാഷ്ട്രീയക്കാരുടെയും മേൽ ഉദ്യോഗസ്ഥരുടെയും ഇടപെടലാണ് പ്രശ്നം

  • @ponmudivlogs
    @ponmudivlogs 13 днів тому +92

    കള്ളൻ ഒഴികെ എല്ലാവർക്കും സന്തോഷം 😂❤

    • @Ashoklal11111
      @Ashoklal11111 12 днів тому +1

      ഇനായത്ത് ഖലീൽ kfg ന്നാണ്

    • @madhusudananmanghat8451
      @madhusudananmanghat8451 11 днів тому +2

      അമ്മാതിരി കമന്റ്‌ ഒന്നും വേണ്ടാകേട്ടോ - കള്ളൻ

    • @aboozaabhi5975
      @aboozaabhi5975 8 днів тому

      ​@@madhusudananmanghat8451😄😄

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 11 днів тому +9

    ഇതിന് പിന്നിൽ പ്രവർത്തിച്ച പോലീസ് ഓഫീസർമാർക്ക് എല്ലാവിധ അഭിനന്ദനങ്ങളും

  • @NDR227
    @NDR227 13 днів тому +40

    കേരളത്തിലെ ഷാഡോ പോലീസ് കിടിലം ആണ് എനിക്ക് ഇത് പോലെ ഒരു തവണ ഇവരെ ഹെൽപ്പ് ചെയ്യാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്...❤

    • @thasmudheenthasmudheen9632
      @thasmudheenthasmudheen9632 12 днів тому

      നല്ല കാര്യം

    • @mollyjoseph7752
      @mollyjoseph7752 12 днів тому +2

      കൂടെ ജോലിക്കു കേറാമായിരുന്നില്ലേ? കള്ളന്മാർക്കു ഒഴികെ എല്ലാർക്കും സന്തോഷം തരുന്ന ജോലി അല്ലേ.

  • @McBro-oq8sv
    @McBro-oq8sv 13 днів тому +19

    അവൻ 10 ദിവസം കഴിയുമ്പോൾ പുറത്തിറങ്ങും ശുഭം 😅

  • @Straiker210
    @Straiker210 12 днів тому +29

    പോലീസ് വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല

    • @user-xy5mk6yo3j
      @user-xy5mk6yo3j 11 днів тому +1

      പോലീസ് വിചാരിച്ചാൽ പലതും നടക്കും. നടത്തി കാണിച്ചിട്ടുണ്ട്
      ജനങ്ങളുടെ തെറിവിളിയും കേട്ടിട്ടുണ്ട്. എന്നാൽ മനസ്സിനൊരു സമാധാനം
      ഇതുപോലെ നല്ലവരായ പോലീസുകാർ ഉണ്ടല്ലോ
      ഈ പോലീസുകാരെ എത്രയും പെട്ടെന്ന് കാസർകോട്ടേക്ക് സ്ഥലം മാറ്റം. കൊടുക്കണം❤

  • @jessmonps2355
    @jessmonps2355 12 днів тому +16

    ആത്മാർത്ഥമായി ജോലിചെയ്യുന്ന പോലീസുകാരും മുണ്ടും നമ്മുടെ ഇടയിൽ പോലീസിലെ രാഷ്ട്രീയം എടുത്തുകളഞ്ഞാൽ നമ്മുടെ പോലീസ് സേന മികച്ച സേന യാവും

  • @nr-vu9dz
    @nr-vu9dz 12 днів тому +11

    എല്ലാബസ്സിലും ക്യാമറ നീർബന്ധമാക്കണം

  • @user-xy5mk6yo3j
    @user-xy5mk6yo3j 11 днів тому +1

    പോലീസ്. ആരോടു ഞാൻ നന്ദി. ചൊല്ലേണ്ടു. കള്ളനെ പിടിച്ച. പോലീസിനോട് അതോ കാണാമറയത്ത് നിൽക്കുന്ന ദൈവത്തിനോട്
    പോലീസിന് ഉള്ളത്
    . പോലീസിന്❤
    മിച്ചം. മുള്ള ദൈവത്തിന്❤
    ഇതിൽ ഊണും ഉറക്കവുമില്ലാതെ ആത്മാർഥമായി പ്രവർത്തിച്ച എല്ലാ പോലീസുകാർക്കും
    ആയിരമായിരം ആയിരം അഭിനന്ദനങ്ങൾ🌹. 👍 . 🌈

  • @shaheemvlog178
    @shaheemvlog178 12 днів тому +6

    മാധ്യമങ്ങൾ ഇതുപോലുള്ള വാർത്തകളാണ് ഹൈലൈറ്റ് ചെയ്യേണ്ടത്
    അല്ലാതെ കള്ളന്മാരെ പിടികൂടിയാൽകളവു നടത്തിയമെത്തേഡ് ദുഷിച്ച മനസ്സുള്ളവർക്ക് മാതൃകയാക്കാൻ പറ്റുന്ന തെളിവെടുപ്പ് ദൃശ്യങ്ങളല്ല

  • @ratheeshpallipoyil
    @ratheeshpallipoyil 12 днів тому +9

    ഇതില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവോ മക്കളോ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും തെളിയില്ല..

  • @faizalsm4750
    @faizalsm4750 14 днів тому +18

    അടിച്ചു പരിപ്പു എടുക്കണം

    • @sajimathew2772
      @sajimathew2772 11 днів тому

      അവനു ചെറിയ ചട്ടു ആക്കിയിട്ടുണ്ട്

  • @raveendranchalode5830
    @raveendranchalode5830 12 днів тому +4

    നമ്മുടെ പോലീസ് സൂപ്പർ ആണ് എല്ലാ കേസുകളിലും പ്രതികളെ വേഗം പിടിക്കുന്നു 🥰🥰🤗🤗🤗🤗🥰🥰

  • @studiooqdha989
    @studiooqdha989 11 днів тому +1

    പോലീസുകാർക്ക് അഭിനന്ദനങ്ങൾ

  • @manoharankarumathil7613
    @manoharankarumathil7613 12 днів тому +8

    പാവം വിയർപ്പിന്റെ അസുഖമാണ്

  • @vishnum3875
    @vishnum3875 9 днів тому +1

    ഇവന് സമ്മാനം കൊടുക്കണം... നല്ല കനത്തിൽ ആയിക്കോട്ടെ....

  • @OrualpamNerampokku
    @OrualpamNerampokku 12 днів тому +4

    ബിഗ്ഗ് സല്യൂട്ട് 🙏🏻ഇപ്പോഴും ഇത്രയും മിടുക്കരായ പോലീസ് നമുക്ക് ഉണ്ടല്ലോ 🙏🏻🙏🏻

  • @nigeeshp5517
    @nigeeshp5517 7 днів тому +1

    നല്ലവരായ കേരള പോലീസ് 🇮🇳🙏🇮🇳👌👍👍👍👍

  • @murshidkdyyKdy
    @murshidkdyyKdy 11 днів тому +2

    നമ്പർ പ്ളേറ്റ് അടിച്ചു നൽകുന്ന വർ ഐഡന്റിറ്റി കാർഡ് വാങ്ങിവെക്കണം വ്യാജ നമ്പർ പ്ലേറ്റ് ഉള്ള വാഹന മാണ് എല്ലാ കള്ളൻ മാരുടെ കയ്യിലും

  • @ebinjoebin3188
    @ebinjoebin3188 13 днів тому +9

    👍

    • @Hakeemcalicut6450
      @Hakeemcalicut6450 12 днів тому +1

      Nummade alkar punyatmakkal anallo 😂

    • @anwarsadath7724
      @anwarsadath7724 12 днів тому +1

      Etha.E.MAIRANNNNNNN😂😂😂😂😂😂😂😂😂😂😂

  • @thasmudheenthasmudheen9632
    @thasmudheenthasmudheen9632 12 днів тому +11

    അൽഹംദുലില്ലാഹ്. ശുക്രൻ പോലിസ്. ഓന് സൗദി ശിക്ഷ കൊടുക്കാമോ

    • @muhamedalikv2122
      @muhamedalikv2122 12 днів тому

      Kodukkanam

    • @123rywhus
      @123rywhus 11 днів тому +2

      അവനുമില്ലേടോ ഫാമിലി ?

  • @shadow7169
    @shadow7169 14 днів тому +7

    Good job salute sir❤..

  • @liju8781
    @liju8781 13 днів тому +5

    പോലീസ് മിടുക്കരാ , രാഷ്ട്രീയം കലർത്തി നിർവീരൃയർ ആക്കാത്തിടത്തോളം😊

  • @rafinesi840
    @rafinesi840 8 днів тому

    ഇതുപോലെ വളരെ വ്യക്തമായി വാർത്ത കൊടുത്ത റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ അടുത്ത കള്ളന്മാർക്ക് ഇതൊരു അറിയിപ്പാണ് അവർ ഇനി മോഷണം നടത്തിയാൽ ഹെൽമെറ്റ്‌ ഒരിക്കലും ഊരില്ല.....😂😂😂

  • @maryphilip2948
    @maryphilip2948 12 днів тому +2

    Big salute this police officers

  • @varkeypillai2130
    @varkeypillai2130 12 днів тому +3

    കള്ളനെ കിട്ടി പക്ഷേ അടുത്ത ദിവസം പുത്തിരങ്ങും വീണ്ടും പണി തുടങ്ങും.

  • @antonyg2685
    @antonyg2685 12 днів тому +2

    👍👍👍 അഭിനന്ദനങ്ങൾ !

  • @prasannanprasannan4296
    @prasannanprasannan4296 12 днів тому +3

    8 പിടിച്ചു പറി കഴിഞ്ഞു വിലസി നടന്നവനെ ഇപ്പോഴാണോ പിടിക്കാൻ സാധിച്ചത്. വലിയ അഭിനന്ദനങ്ങൾ ഒന്നും വേണ്ട. മര്യാദക്ക് ഇവർ ജോലി ചെയ്തിരുന്നേൽ ആദ്യ മോഷണത്തിൽ തന്നെ അകത്തായേനെ.

  • @user-xq8fm5gd1v
    @user-xq8fm5gd1v 12 днів тому +1

    കഴിവ് ഉണ്ട് പോലിസിന് ആധാഠ വിജയന്റെ കൈയ്യിൽ

  • @SureshKumar-ho7em
    @SureshKumar-ho7em 8 днів тому

    കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @binilkumar8914
    @binilkumar8914 12 днів тому +7

    നിങ്ങൾ പലിശ വാങ്ങരുത് അത് ഹറാം ആണ്.പകരം
    കൊളളയടിക്കണം.എന്ന് മാനവരിൽ മഹോന്നതൻ.
    യഥാര്‍ത്ഥ ശിഷ്യൻ തന്നെ.

    • @indian9178
      @indian9178 9 днів тому

      എന്ന് തൻ്റെ തന്തയായിരിക്കും തന്നെ പഠിപ്പിച്ചത്.

    • @indian9178
      @indian9178 9 днів тому

      അമ്പലത്തിലെ സ്ഥിരം കള്ളൻ ഒരു ചനാത നക്കാരനെ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. വെണ്ണകള്ളൻ പെണ്ണ് കള്ളൻ ശ്രീകൃഷ്ണൻ പറഞ്ഞു പഠിപ്പിച്ചതാവും😂😂

  • @mehadoobmathath7615
    @mehadoobmathath7615 13 днів тому +3

    ദയവു ചെയിതു പുറം ലോകം കാണിക്കരുത്

  • @Deepu-qn4vh
    @Deepu-qn4vh 14 днів тому +8

    Kerala police 🌹🌹

    • @user-ns7fk5xq8v
      @user-ns7fk5xq8v 12 днів тому

      Ariyathe pattiyoru abadham ...porukkanam ........le pacha .......😂😂

  • @diputc5669
    @diputc5669 14 днів тому +9

    ഇബ്രാഹിം ഖലീൽ

  • @alikoyapalliveed306
    @alikoyapalliveed306 12 днів тому +2

    പോലീസിന് ബിഗ് സലൂട്ട്.

  • @bosegeorge5076
    @bosegeorge5076 10 днів тому

    ബിഗ് 🙋‍♂️ഫോർ ദി പോലീസ് 👏👏💐💐

  • @shajips258Shaji
    @shajips258Shaji 12 днів тому +1

    Big salute sir

  • @mohennarayen7158
    @mohennarayen7158 12 днів тому

    Congratulations..this types of sincere officer's work is awesome..appreciated..

  • @nabeeddonz1350
    @nabeeddonz1350 12 днів тому +2

    Salute Kerala police ❤

  • @SanojSanu-rh9jm
    @SanojSanu-rh9jm 12 днів тому +1

    Cheriya kaaryangal pidikkum.. Valiya kaaryagal kaanatha pole. 😊😊

  • @SamadMufzi
    @SamadMufzi 12 днів тому +1

    ഇനി പത്ത് ദിവസം കഴിഞ്ഞ് കള്ളനെ പുറത്തേക്കു വിടുംഅപ്പോൾ കള്ളന് സന്തോഷം

  • @abdulradheed5430
    @abdulradheed5430 12 днів тому +1

    Weldon police department

  • @muhammedktmadrassyy908
    @muhammedktmadrassyy908 12 днів тому +2

    പോലീസ് ആത്മാർതമായി പ്രവർത്തിച്ചാൽ ഏത് കേസും പിടിക്കാൻ പറ്റും. രാഷ്ട്രീയകരുടെയും മറ്റും ഇടപെടൽ മൂലം ആണ് മിക്കകേസും തെളിയാതെ പോവുന്നത്.

  • @sahadevanem3754
    @sahadevanem3754 11 днів тому

    കേരള പോലീസിന് ബിഗ് സല്യൂട്ട് ❤❤❤

  • @habeebrahman5883
    @habeebrahman5883 12 днів тому

    കേരള പോലിസിന് ഒരു ബിഗ് സല്യൂട്ട് ..❤❤❤

  • @Snehak.p676
    @Snehak.p676 11 днів тому +1

    ഇത് കുടി കള്ളൻമാർ പഠിച്ച
    കൈ കെത്തുന്ന നിയമ! വരണം
    ബിരിയണി കെടുത്താൽ ഇനി യു ചെയo

  • @muhammedkutty8221
    @muhammedkutty8221 12 днів тому +2

    പലനാൽ കള്ളൻ ഒരുനാൾ പിടിയിൽ

  • @keralaindia5552
    @keralaindia5552 11 днів тому

    Masha Allah

  • @saifusaifudheen2156
    @saifusaifudheen2156 11 днів тому

    ആറു മാസത്തെ ബിരിയാണി ജീവിതം വീണ്ടും അദ്ദേഹത്തെ തുറന്നു വിടും 😢

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 9 днів тому

    എല്ലാർക്കും സന്തോഷം , എത്ര ദിവസത്തേക്ക് ?

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 13 днів тому +1

    Nalla Arogyamundallo Naari

  • @sanals811
    @sanals811 12 днів тому

    എല്ലാ ചെറുകിട shops& establishments ലും കഴിയുമെങ്കിൽ four wheeler കളിലും ക്യാമറ നിർബന്ധമാക്കുന്ന നിയമം ഉണ്ടാവണം...

  • @sreejayaravi4723
    @sreejayaravi4723 11 днів тому

    മിടുക്കർ our Police 👌🏻

  • @sivakization
    @sivakization 11 днів тому

    "അത്‌ പൊളിച്ച് "❤️❤️👍👍

  • @sajans5869
    @sajans5869 7 днів тому

    👏👏ബിഗ് സല്യൂട് sir

  • @bahuleyanayyode474
    @bahuleyanayyode474 12 днів тому

    അയ്യോ അതിഥിയാണ്. ഒന്നും ചെയ്യേക്കരുതെ. കേരളം ഇങ്ങനെ ഉള്ള മാന്യന്മാർക്ക് നല്ല വളക്കൂറുള്ള മണ്ണ്. തലോടൽ നടക്കട്ടെ.

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 11 днів тому +1

    Big salute to, police

  • @47ARENA
    @47ARENA 5 днів тому

    അപ്പൊ police വിചാരിച്ചാൽ ഇവനെയൊക്കെ പിടിക്കാവുന്നതേയുള്ളൂ

  • @maheshh4636
    @maheshh4636 12 днів тому +1

    സരോജിനിയമ്മയ്ക്ക് സന്തോഷം വരണമെങ്കിൽ മാല തിരികെ കിട്ടണം. അല്ലാതെ എല്ലാം മംഗളം ശുഭം എന്ന് എങ്ങിനെ പറയും. ?!!

  • @saneeshashok5524
    @saneeshashok5524 14 днів тому +1

    Congratulations

  • @ushajayakumar259
    @ushajayakumar259 12 днів тому

    Big salute 🙏🙏

  • @abymathew8248
    @abymathew8248 14 днів тому +1

    Good

  • @mathewsxavier7402
    @mathewsxavier7402 8 днів тому

    Great

  • @matthaitm8945
    @matthaitm8945 12 днів тому

    Very good. Excellent.

  • @user-fn6dx9ob3h
    @user-fn6dx9ob3h 14 днів тому +35

    അതും മേത്തൻ

    • @casinova120
      @casinova120 14 днів тому +4

      കോട്ടികൾ കക്കാറില്ലേ മോയന്ത് കോട്ടി

  • @zakkirhussain7637
    @zakkirhussain7637 12 днів тому

    👏👏👏

  • @sureshshenoy6393
    @sureshshenoy6393 11 днів тому

    Very good job.

  • @razaquemd4452
    @razaquemd4452 12 днів тому +2

    സാറേ മനുവിനെ കാര്യം നോക്കി എന്തായി കെഎസ്ആർടിസിയിലെ ക്യാമറ മെമ്മറി കിട്ടിയോ

  • @truckmalabar
    @truckmalabar 14 днів тому +1

    ഇതിനൊക്കെ എല്ലാ ക്യാമറയും വേണം ന്നാ പിന്നെ എല്ലാ വണ്ടിയിലും camara നിർബന്ധമാക്കിയാൽ നന്നാവില്ലേ 🤣🤣

  • @satheesh4988
    @satheesh4988 9 днів тому +1

    🙏🎉

  • @mahmoodpp6741
    @mahmoodpp6741 7 днів тому

    ശിക്ഷ കുറയുന്ന ദ് കൊണ്ടാണ് കൂടുതൽ സംഭവങ്ങൾ നടക്കുന്നത് മിനിമം 5 കൊല്ല ശിക്ഷ വിധിക്കുക

  • @manut1349
    @manut1349 10 днів тому

    This is really commendable, intelligent move by police.

  • @Bijumon-2962
    @Bijumon-2962 12 днів тому

    ബിഗ് സല്യൂട്ട്,

  • @milanjosejose9939
    @milanjosejose9939 9 днів тому

    👍👍👍

  • @remeshchandran4649
    @remeshchandran4649 12 днів тому

    Super 👌 congratulations 👏👏

  • @upworkprofilevideonoorulam440
    @upworkprofilevideonoorulam440 13 днів тому +1

    congratulations to Police

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 11 днів тому

    Congrats police officers great job , thankyou

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 11 днів тому

    ഇവനെയൊക്കെ ഇനി പുറം ലോകം കാണിക്കരുത്. പുറത്തിറങ്ങിയാൽ വീണ്ടും പഴയ പണി തുടരും.

  • @raoofk1709
    @raoofk1709 12 днів тому

    പാവം.

  • @simonjoseph2350
    @simonjoseph2350 14 днів тому +1

    ഇവനെപ്പോലെയുള്ളവരെ കണ്ടത്തി, ഇവർക്ക് കാമറയുള്ള ഓരോ ഹെൽമെറ്റ്‌ ഫ്രീയായി കൊടുത്താൽ കാര്യങ്ങൾ എളുപ്പമാവും.

  • @ARROWTECH-ln3gt
    @ARROWTECH-ln3gt 9 днів тому

    പോലീസ് വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല .😎😎😎😎😎😎😎😎😎😎😎😎😎😎😎😎, പക്ഷെ .......CCTV AND MOBILE DATA എടുക്കണം 🤓🤓🤓🤓🤓🤓🤓🤓🤓🤓🤓

  • @Haris-ob1vw
    @Haris-ob1vw 8 днів тому

    ഹെൽമെറ്റും റെയിൻ കൊട്ടും നിരോധിക്കണം

  • @sabinmwc9399
    @sabinmwc9399 11 днів тому

    Salute kp❤

  • @suniljoseph7579
    @suniljoseph7579 12 днів тому

    👏🌹

  • @nofalp1427
    @nofalp1427 10 днів тому

    പോലീസ് കഷ്ടപ്പെട്ടിട്ട് എന്ത് കാര്യം...
    14ദിവസം സുഖവാസം...
    പിന്നെ ജാമ്യം...😂

  • @Sagav857
    @Sagav857 11 днів тому

    Big salute to Kerala police

  • @cprahufvmpadam9373
    @cprahufvmpadam9373 12 днів тому

    കേരളാ പോലീസ് വേണം എന്ന് വെച്ചാൽ തെളിയിക്കാനാവാത്ത ഒരു കേസും ഉണ്ടാവില്ല

  • @babupa7633
    @babupa7633 12 днів тому

    നമ്മുടെ പോലീസ് 👍🏻

  • @user-fk6zi7gl4t
    @user-fk6zi7gl4t 11 днів тому

    ഈ പോലീസുകാരെയാണോ നമ്മൾ നിസാര കേസുകൾക്ക് കേരള പോലീസിനെ അടച്ച് ആക്ഷേപിക്കുന്നത്

  • @sstechnology7225
    @sstechnology7225 11 днів тому

    Big salute Kerala police

  • @Zaitoon-cn8qf
    @Zaitoon-cn8qf 14 днів тому +1

    Kallanozhike ellavarkum santhosham 😂😂

  • @nazarm.m6793
    @nazarm.m6793 8 днів тому

    ❤👍

  • @anilkumarkochiyil2046
    @anilkumarkochiyil2046 11 днів тому

    അഭിനന്ദനങ്ങൾ കേരളാ പോലീസിലെ ചുണകുട്ടികൾക്ക്,

  • @ramachandrants5621
    @ramachandrants5621 11 днів тому

    Ella casilum ethupole mathruka aavanam

  • @madhusudananmanghat8451
    @madhusudananmanghat8451 11 днів тому

    "കള്ളൻ ഒഴികെ എല്ലാവര്ക്കും സന്തോഷം " അമ്മാതിരി കമന്റ്‌ ഒന്നും വേണ്ട കേട്ടോ - എന്നു കള്ളൻ 😃😃😃

  • @yousafizza4582
    @yousafizza4582 12 днів тому

    ❤❤❤

  • @janakib6110
    @janakib6110 11 днів тому

    Salute to police personnel👏🏻👏🏻👏🏻🙏🏻