പൂച്ചകളിലെ അസുഖങ്ങളും പ്രതിവിധിയും M S MEDIA MALAYALAM

Поділитися
Вставка

КОМЕНТАРІ • 170

  • @shajahanmf1769
    @shajahanmf1769 3 роки тому +14

    Thank you ഇത് പോലെ ഒള്ള videos ഇനിയും ഇടണം 👍

  • @mariyammajoseph3332
    @mariyammajoseph3332 3 роки тому +10

    Oh, my sweet Poopy got fever🤒. Poor fellow. Kunjan vava is feeling 😴. Nice to see feeding them ORS. Stay blessed🙏.

  • @k.aiswarya9650
    @k.aiswarya9650 3 роки тому +9

    നല്ല ചന്തമുള്ള പൂച്ച കുട്ടികൾ❤️

  • @ShefiAli916
    @ShefiAli916 Рік тому +4

    I had a heartbreaking moment on January😊...My pet, my world😖.He left this world💔

  • @honeymrinal98
    @honeymrinal98 3 роки тому +5

    Achodii panipidichoo... Maarutto poochakuttyy 😘😘😻

  • @seenaantony7413
    @seenaantony7413 11 місяців тому +3

    ആൺ പൂച്ചയായത് കൊണ്ട് കുറെ നാൾ കഴിയുമ്പോൾ അവർ പെൺ പൂച്ചയെ തേടി പോകും ചിലപ്പോൾ വരും ചിലർ വരില്ല അപ്പൊൾ ഈ ബെൽറ്റ് പ്രശ്നമാകും അവർ എവിടെയെങ്കിലും കുടുങ്ങി കിടക്കാനും മുറിവ് പറ്റി പുഴു വരാനും സാധ്യത ഉണ്ട് നമ്മുടെ കൺ വെട്ടത്തുണ്ടെങ്കിൽ കുഴപ്പമില്ല പക്ഷേ അവർ വീട് വിട്ട് പോയാലുള്ള കാര്യമാണ് ഞാൻ പറഞ്ഞത് എൻ്റെ 3 പൂച്ചകൾ പോയിട്ട് വന്നില്ല ഭാഗ്യത്തിന് ബെൽറ്റ് ഇടിഞ്ഞത് നന്നായി ഒരു ദിവസം എൻ്റെ കിങ്ങിണിയെ വാക്സിൻ എടുക്കാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വേണ്ടി ചെറിയ chain കെട്ടി basakettil വച്ചു എൻ്റെ കഷ്ടകാലത്തിന് ബാസ്കറ്റ് മൂടുന്നതിന് മുൻപ് അവൻ ഒറ്റ ചാടലും ഓടലും കഴിഞ്ഞ് ഞാൻ ഞെട്ടി നിൽക്കുകയാണ് അവനെ തിരക്കി ഞാൻ കുറെ നടന്നു മോൻ പറഞ്ഞ് ഇനി അവനെ നോക്കണ്ട വല്ല ചെടിയിലും കുടുങ്ങി കിടന്നാൽ പട്ടി പിടിച്ചു കൊല്ലും എന്ന് പറഞ്ഞതോടെ എൻ്റെ ബോധം പോകുമ്മെന്നായി കിങ്ങിണി എന്നും വിളിച്ചു ഞാൻ രണ്ട് ദിവസം നടന്നു എനിക്ക് ഉറക്കമില്ല ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല ദൈവമേ ഞാൻ അതിനെ കൊലക്ക് കൊടുത്തോ എന്നാണ് എൻ്റെ ആധി മൂന്നാം ദിവസം രാവിലെ അവൻ വന്നിരിക്കുന്നു chain പകുതി ആരോ കട്ട് ചെയ്തിരിക്കുന്നു ദൈവമേ എൻ്റെ കിങ്ങിണി എന്നും പറഞ്ഞ് ഞാൻ അവനെ വാരി എടുത്തു ബാകി chain കൊളുത്ത് ഞാൻ ഊരി കളഞ്ഞു പിന്നെ ഇതുവരെ ആർക്കും ഞാൻ ബെൽറ്റ് chain ഉപയോഗിച്ചിട്ടില്ല ors ലായനി ഉണ്ടാകുന്നത് പറഞ്ഞ് തന്നതിന് നന്ദി വീഡിയോ ഇഷ്ടപ്പെട്ടു

  • @aneeshmadhavan8213
    @aneeshmadhavan8213 Рік тому +2

    Achoda vavakku panipidicho 😍😍😍😘😘😘😘😘enikkum und 3 poochakuttanmaru 🤗🤗🤗😍😍😍😍😍😍

  • @JV-id8qb
    @JV-id8qb 3 роки тому +6

    The video was worth watching. Thank you for sharing such information.

  • @noyel795
    @noyel795 3 роки тому +7

    പാവം🥺

  • @shaliniram9087
    @shaliniram9087 Рік тому +2

    എന്റെ പൂച്ചയ്ക് പനി വരുമ്പോൾ MELONEX syrup ചെറിയ drops ആണ് കൊടുക്കുന്നത്. വളരെ effective ആണ്.

  • @nidhin17
    @nidhin17 3 роки тому +1

    Kollam nalla video

  • @rajilamusthafa444
    @rajilamusthafa444 3 роки тому +3

    Thanks for your pat😊😊😊

  • @sileeshyaanil2456
    @sileeshyaanil2456 Рік тому +2

    എന്റെ പൂച്ചക്ക് മൂക്കിൽ നിന്നും വായിൽ നിന്നും വെള്ളം വരുന്നു നാവ് പുറത്തേക്കു ആണ് എപ്പോഴും.. പനിയുണ്ട് ചുമ, ഫുഡ്‌ കഴിക്കുന്നില്ല ഭയങ്കര ക്ഷീണം കിടപ്പ് 😔

  • @gamingchakkicatyoutubechan3312
    @gamingchakkicatyoutubechan3312 3 роки тому +4

    എന്റെ പൂച്ച

  • @majish157
    @majish157 Місяць тому +1

    Chechi ente percian cat anu innale 4/6/24 muthal rathri muthal bhayangara kidakkunnu njnagalk nalla pedi und sadarana njagal pokunna avidokee njnagl food kazhikkan pokumboyokke njanglde pinnale varum nalla sneham anu but innale muthal full time kidakkunnu ശ്വസം nannayi valichu vidunnu speedil atjokke kanunbol pedi akunnu njammal pidich enitu nirthi koduthalum ath linneyum poyi kidakkum vayyathe aalkkar kidakkunnath pole kannil kurach vellam kanunnu ithinnu nalloru marunno pradhividhiyo paranju thayoo chechi plzz foodonnu athra kazhikkunnilla🤲🤲

  • @asm2227
    @asm2227 3 роки тому +1

    Thank you chechi

  • @user-pt6lh9vj8g
    @user-pt6lh9vj8g 3 роки тому +3

    Full support

  • @Vaigagowri
    @Vaigagowri 3 роки тому +2

    Super 😘😘

  • @worldfansassociation352
    @worldfansassociation352 2 роки тому

    Thank you video kandathupole cheyuthu asukam maary eppam pucha full active ann

  • @SBunique.
    @SBunique. 10 місяців тому +1

    എന്റെ പൂച്ച രണ്ട് ദിവസായി വയ്യാതെ കിടക്കുന്നു ഫുഡ്‌ കഴിക്കുന്നില്ല 😢😢 അത് എന്ത് കൊണ്ടാണ് persion cat ആണ്

  • @nidhin17
    @nidhin17 3 роки тому +1

    Njan ee channel subscribe cheythu

  • @user-pt6lh9vj8g
    @user-pt6lh9vj8g 3 роки тому +3

    Kollam

  • @haniya5381
    @haniya5381 3 роки тому +2

    Nadan poocha nakham upayoghichu manthumo enn pediyund entha cheyya

  • @loloartcraftandfun1626
    @loloartcraftandfun1626 3 роки тому +2

    😨😰😭get well soon poopy

  • @bindusatheesan9919
    @bindusatheesan9919 2 роки тому +1

    Hi...nte poochyku Pani ayirunu....2days ayitu athu appi idanilla Dre kanichitu virusine antibiotics thannu ...appi povathdu enthu kondavum...pls reply

  • @darsanaprahladan9150
    @darsanaprahladan9150 11 місяців тому

    Chechi 2masam prayamulla poocha kunjin vayarilakkavum Vomittingum vnnal ntha cheyyyaaa.. Onnu reply thruvoo plzzzz😢

  • @sharafsajeena5359
    @sharafsajeena5359 3 роки тому +3

  • @aneesajaffar701
    @aneesajaffar701 3 роки тому +4

    Ayyo pavam

  • @sindhuv4624
    @sindhuv4624 3 роки тому +4

    Ente poochakunjin oru maasam mumb vayarilakkam vannu aadyam vicharichu sheriyavum enn but koodi koodi vannu onnum cheyyan pattiyilla kure vellam koduthu vellam mathram kudichu pinne bhakshanam onnum kazhichilla rand moon divasam ennitt chathupoyi😭ith mumbe kandirunnenkil enthenkilum cehyyan pattumenum ini enthenkilum sambhavichal njn udan ithucheyyuk thanku so much.......

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +2

      Ok dear👍

    • @emohandas
      @emohandas Місяць тому

      എന്റെ ചേച്ചി
      എന്റെ പൂച്ചക്ക്
      ഓക്കാനംവരുന്നൂ
      അതിനു എന്നാ
      പരിഹാരം

    • @emohandas
      @emohandas Місяць тому

      അവളക്ക്
      തീരെവയ്യ

  • @vijayannanfans3664
    @vijayannanfans3664 2 роки тому +1

    Ors kodototta my cat vayalilakam undo pattan vittil undaki kodototta pattan ripla ta

  • @swapnak6393
    @swapnak6393 3 роки тому +1

    Supper

  • @angle075
    @angle075 10 місяців тому

    Same prblm hodptl konfupiyi

  • @madhsongsstatus3683
    @madhsongsstatus3683 2 роки тому +2

    തുമ്മലും കുറുങ്ങലും
    ഉണ്ടെങ്കിൽ
    എന്താ നമ്മൾ ചെയ്യേണ്ടത്

  • @sajeevloganathan2487
    @sajeevloganathan2487 2 роки тому +1

    Pavam

  • @anum7437
    @anum7437 3 роки тому +2

    Pavam pooppi

  • @user-kz2te3cx8r
    @user-kz2te3cx8r 5 місяців тому

    Edhu ente pigu mon aanallo same colour❤❤❤❤❤

  • @bangpink9503
    @bangpink9503 2 роки тому

    പാവം

  • @user-nl5dn2qs2t
    @user-nl5dn2qs2t 2 роки тому +1

    എന്റെ പൂച്ച ors kudikkunnilla

  • @mehanak905
    @mehanak905 3 роки тому +1

    Thaatha enikku oru poocha kuttiyund nallam kalikkokke cheyyum rand divasaayii eppazhum orangaanu theere veyya onnum angane kazhikkunonnulla panchasaara vellam okke kodthu pediyaavinu cheriya poocha kuttyanu thaatha

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      ഈ വീഡിയോ ഒന്ന് ഫുള്ളായി കണ്ടു നോക്കൂ ഞാൻ എല്ലാം വിശദമായി പറയുന്നുണ്ടല്ലോ

  • @SBunique.
    @SBunique. 10 місяців тому +1

    പൂച്ചയുടെ ചെവിയിൽ നിന്ന് വെള്ളം വരുന്നത് എന്ത് കൊണ്ടാണ് അറിയാമോ ഇപ്പൊ വയ്യാതെ കഴിക്കാതെ കിടക്കുവാ please help😢

  • @sinanvlogs2224
    @sinanvlogs2224 3 роки тому +3

    പാവം പൂച്ച

  • @lissyjoshy5632
    @lissyjoshy5632 2 роки тому +1

    Ente poochede peru poopi enannu
    Penu poocha aanu

  • @gamingchakkicatyoutubechan3312
    @gamingchakkicatyoutubechan3312 3 роки тому +1

    😭😭😭pavam pucha

  • @50shamnaraphy9b8
    @50shamnaraphy9b8 3 роки тому +1

    Chechi puppy de vavu mariyo
    Ende pucha kutti ki chomaya😷avall ippoyum njagalde homeill alla edake karagan povum ippo avalle kannumboll pavathinde polle enda cheya avallde choma maran please unni parayo

  • @Lekhaboby20
    @Lekhaboby20 Рік тому +1

    ente poocha kunj enn vaikit muthal food onnumkazhikunilla.male cat ann.6month ayathane.nalla chudumund.virakkunumund.njangal enth cheyanam mam.pls reply 🙏

  • @wkmiracle4093
    @wkmiracle4093 10 місяців тому

    Cat eppoza kulippiksn pattuka

  • @najilnaji3212
    @najilnaji3212 3 роки тому +1

    Yellow

  • @perfectgamer9755
    @perfectgamer9755 3 роки тому +3

    First

  • @hadiyamuhammed7849
    @hadiyamuhammed7849 3 роки тому +1

    Ente vtl oru cheriya poochayund evidunno vannaya aadyam inangillayirunnu but ippo enangum kurach naal kazhiyumbol ath pokumenn parayunn pokathirikkan enth cheyyanam

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      സ്നേഹവും പരിചരണവും അതിന് കിട്ടിക്കഴിഞ്ഞാൽ പിന്നെ പോകില്ല

    • @hadiyamuhammed7849
      @hadiyamuhammed7849 3 роки тому

      @@msmediamalayalam6421 thanks ❤️

  • @swapnalijo1605
    @swapnalijo1605 3 роки тому +2

    രണ്ടാഴ്ച പ്രായമായ പൂച്ചയ്ക്ക് എന്ത് ഭക്ഷണമാണ് കൊടുക്കേണ്ടത് ഇനി ഇടുന്ന വീഡിയോയിൽ അത് പറയൂ

  • @varietyideas6078
    @varietyideas6078 3 роки тому +2

    😭😭

  • @romiyaroy6822
    @romiyaroy6822 3 роки тому +2

    Ente pucha vellm kudukkthee illa jenichitt 6 masmmyii idveree kudichtika pal matrem mthiii😭

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      പാല് പൂച്ചകൾക്ക് അത്ര നല്ലതല്ല

  • @sameejaraheem9524
    @sameejaraheem9524 3 роки тому +8

    എനിക്കും ഉണ്ടായിരുന്നു ഒരു പൂച്ച അതിനും പനിയുണ്ട്😢 ഒരു ദിവസം മീൻ തിന്നുമ്പോൾ നായ അതിനെ കടിച്ചു കൊണ്ട് പോയി😭😭 അതാണ് എനിക്ക് സങ്കടം തോന്നിയത്💔

  • @archis8391
    @archis8391 3 роки тому +1

    Poopikum kunjanum ummmahhhh

  • @s_as2124
    @s_as2124 3 роки тому +2

    😔🥺

  • @unnimolworld2029
    @unnimolworld2029 3 роки тому +2

    ചേച്ചി കണ്ണിൻറെയുള്ളിലെ പാടാ പോകാൻ എന്താണ് ചെയ്യുക

  • @Adhil-e5o
    @Adhil-e5o 3 роки тому +1

    😭😭😭😭😭

  • @ayanaspillai3073
    @ayanaspillai3073 3 роки тому +1

    chechi cats sugar & Salt pattuvo kayikkan onn para plzzz ent cat diarrhea aaaa

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      പാടില്ല പൂച്ചകൾക്ക് അത് മോശമാണ്

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      പൂച്ചകൾക്ക് ഇതുരണ്ടും കൊള്ളില്ല

  • @maneeshaajith2930
    @maneeshaajith2930 2 місяці тому +2

    Hi ചേച്ചി, എന്റെ പൂച്ച ഇന്നലെ മുതൽ ഫുൾ time കിടക്കാണ്. അവളുടെ കൈക്ക് എന്തോ പറ്റിയിട്ടുണ്ട്.. നടക്കുമ്പോൾ പ്രശ്നം ഉണ്ടായിരുന്നു. But ഇന്ന് നടക്കുമ്പോൾ വല്യ prblm ഇല്ല. പക്ഷെ അവൾ ഇപ്പൊ ഒന്നും കഴിക്കുന്നില്ല.. കിടത്തം മാത്രം. കരയുന്നില്ല.. 😞എന്താ ചെയ്യാ... Pls റിപ്ലേ തരണേ

  • @music2346
    @music2346 3 роки тому +2

    Hai

  • @kidilangirl3788
    @kidilangirl3788 3 роки тому +2

    𝐩𝐨𝐩𝐲𝐳𝐳𝐳𝐳𝐳𝐳𝐳❣️❣️❣️

  • @unnimolworld2029
    @unnimolworld2029 3 роки тому +1

    എൻറെ ചെറിയ പൂച്ചയ്ക്ക് കണ്ണിൽപിള്ള വരുന്നുണ്ട് എന്താ ചെയ്യാ പറഞ്ഞു തരുമോ ചേച്ചി plz

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      വെള്ളം നന്നായി ചൂടാക്കി അത് തണുത്തു കഴിയുമ്പോൾ വൃത്തിയുള്ള ഒരു കോട്ടൻ ഉപയോഗിച്ച് കണ്ണിന്റെ കോർണറിൽ നിന്നും പുറത്തേക്ക് പതുക്കെ തുടച്ചു കൊടുക്കുക എല്ലാദിവസവും

    • @unnimolworld2029
      @unnimolworld2029 3 роки тому

      ചേച്ചി എന്റെ പൂച്ചയുടെ കണ്ണിൻറെ ഉള്ളിൽ നന്നായി പിള്ള തള്ളിനീക്കുന്നു

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ഞാൻ പറഞ്ഞ കാര്യം ചെയ്തുനോക്കൂ

  • @ni__a4160
    @ni__a4160 3 роки тому +2

    Madam nadan poochaye kolippikkan pattumooo mam

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      നാടൻ പൂച്ചകൾക്ക് തണുപ്പ് വളരെ ബുദ്ധിമുട്ടാണ് നല്ല വെയിൽ ഉള്ള ദിവസം ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കാം

    • @ni__a4160
      @ni__a4160 3 роки тому +1

      Thx mam

  • @Athul_ool213
    @Athul_ool213 2 роки тому

    ചേച്ചി എന്റെ പുച്ഛകുട്ടിക് വയങ്കര വയറിളക്കം പിന്നെ ഷീണവും ശോഷിപ്പും അതു മാറാൻ ഇങ്ങനെ ചെയ്താൽ മതിയോ

  • @asiyaismail3151
    @asiyaismail3151 3 роки тому +1

    Enthina ee ors kodukkunnath

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ഒരുവിധം അസ്വസ്ഥതകൾ മാറിക്കിട്ടും

  • @sherlyneerackal7424
    @sherlyneerackal7424 3 роки тому +1

    Cat nu milk kodukkan p attumo

  • @worldfansassociation352
    @worldfansassociation352 2 роки тому

    Ente puchayude name kaathu

  • @kunjappifans8611
    @kunjappifans8611 2 роки тому

    😞😟😓😭

  • @fathimabavajan5128
    @fathimabavajan5128 3 роки тому +2

    7 month olla nadan poocha pregnant aavoo???

  • @asimalicm
    @asimalicm 3 роки тому +2

    ente cat 7 month ayi

  • @hadiyamuhammed7849
    @hadiyamuhammed7849 3 роки тому +3

    Cat lover enn paranja grpil iam a blue warrior enn prfl ittirikkunnath ningalano

  • @ponnuminnu952
    @ponnuminnu952 3 роки тому +1

    😔😔😔😔😔😔😔😔

  • @haniya5381
    @haniya5381 3 роки тому +2

    Ente poocha onnum kazhikkunilla eppozhum kidann urangukayanu😭

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      പച്ച ഇറച്ചി തിന്നാൻ കൊടുത്തു നോക്കൂ

    • @haniya5381
      @haniya5381 3 роки тому

      @@msmediamalayalam6421 beef aano chicken aano ithaa
      Whatsap number tharamo please 🙏

  • @bineeshm1793
    @bineeshm1793 2 роки тому

    പനിക്ക് കൊടുകാംപറ്റുമോ

  • @worldfansassociation352
    @worldfansassociation352 2 роки тому

    Thumbnail orhu mistake und puchak pagaram pupil aayipoyi saram ella cheriya mistake

    • @msmediamalayalam6421
      @msmediamalayalam6421  2 роки тому

      അത് മിസ്റ്റേക്ക് അല്ല എന്റെ പൂച്ചയുടെ പേരാണ് പൂപ്പി

  • @ayanaspillai3073
    @ayanaspillai3073 3 роки тому +3

    kunjanum,puppyum boys aano 🐈🐱

  • @tessysiby6303
    @tessysiby6303 3 роки тому +3

    Cat foodinu athra Ruppes akkum please tell me

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      അത് പല റേറ്റിംഗ് ഉണ്ട് ഞാൻ വാങ്ങിച്ചത് 3kg ക്ക്‌ 499

  • @souda.m7253
    @souda.m7253 3 роки тому +2

    അവരുടെ കളിക്കളുമായി ഉള്ള വീഡിയോ ചെയ്യാമോ.

  • @vinsolantony8904
    @vinsolantony8904 3 роки тому +3

    എൻ്റെ പൂച്ചക്കൾക്ക് ഭക്ഷണ രീതിയിൽ മാറ്റം വന്നാൽ ഛർദ്ദിയാണ് ഉണ്ടാകാറ്

  • @satheeshsunitha3491
    @satheeshsunitha3491 3 роки тому +2

    ചേച്ചി , ഇത് നാടൻ പൂച്ച ആണോ,

  • @sabithashajahan5800
    @sabithashajahan5800 3 роки тому +7

    Itha lthayude name entha l love you 💞💞💞💞💞

  • @tessysiby6303
    @tessysiby6303 3 роки тому +2

    Evide oru pucha ondd kushurthiya

  • @sameejaraheem9524
    @sameejaraheem9524 3 роки тому +1

    Thank you ചേച്ചി പറഞ്ഞുതന്നതിന് ഞാൻ വേറെ ഒരു പൂച്ചേ നെ വാങ്ങിക്കണം

  • @asharafasharaf2023
    @asharafasharaf2023 3 роки тому +1

    Nte kutu nna cat marichu .oru masamayi.....nte jeevanayirunnu....nte veroru cat num asukam vannu kazhinja week il avanu marunnu koduthpl kuranju ipo ok ayi... Ipo njan marunnu kupi edukunna Kadal Avan apo odum ... 😂

  • @balkeesbakkubakku8563
    @balkeesbakkubakku8563 3 роки тому +2

    👍

  • @varietyideas6078
    @varietyideas6078 3 роки тому +1

    വീഡിയോ ഇടണം

  • @ibrahimpp5908
    @ibrahimpp5908 3 роки тому +1

    Enikkundaayirunnu oru poocha avande per tittu nna avan inn njangale vitt poyi veedinde munjinn roadil car thatti ttaa chathe vaayeen choora olikkayirunnu njangal eduth kodnn vellam koduthu appo avan kaal neeti appozhekkum kayinjirunnu vandi idichitt kadann pedayaayirunnu roadil aake choraya inn avan njangade koode illa😭😭😭😭😭😭😭

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      Saramilla nammude thettukondallallo

    • @ibrahimpp5908
      @ibrahimpp5908 3 роки тому

      Mm pakshe enikk kalikkaanonnum aarulla avan njangade adutha kidakkunnath

  • @najilnaji3212
    @najilnaji3212 3 роки тому +1

    Female ano cat

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ഒരു മെയിലും ഒരു ഫീമെയിൽ ഉം

  • @kadeejavlogs916
    @kadeejavlogs916 2 роки тому +1

    Poopii😭

  • @kammukuttymakkar9702
    @kammukuttymakkar9702 Рік тому

    ലേഡി സ്കളുടെ വീഡിയോകൾ എല്ലാം ലോങ്ങാണ് അതുകൊണ്ട് ലൈക്കും ഇല്ല

  • @km.yt.gaming6703
    @km.yt.gaming6703 3 роки тому +1

    𝓒𝓱𝓪𝓬𝓱𝓲 𝓹𝓾𝓬𝓱𝓪𝓴𝓮 𝓶𝓪𝓵𝓪 𝓪𝓿𝓮𝓭𝓪𝓷𝓷𝓪

  • @I_AM_RECORDING
    @I_AM_RECORDING 2 роки тому +2

    😭😭

  • @worldfansassociation352
    @worldfansassociation352 2 роки тому

    Ente puchayude name kaathu

  • @bineeshm1793
    @bineeshm1793 2 роки тому

    പനിക്ക് കൊടുക്കാമോ

  • @user-cc7cl7bb1p
    @user-cc7cl7bb1p 9 місяців тому

    😢