പടച്ചവനേ കൊതിയാകുന്നു ഇൻഷാള്ള.. എനിയ്ക്കും സ്വന്തം വീടാകുമ്പോൾ ഞാനും ഇതു പോലെ ഒരു സ്വർഗ്ഗം പണിയും ഈ മിണ്ടാപ്രാണികൾക്കു വേണ്ടി ആയിഷു പ്രസവിക്കുമ്പോൾ അതിലെ കുഞ്ഞിനെ കുഞ്ഞാന്ന് വിളിക്കണം pls
ഇത് ആലീസിന്റെ അദ്ഭുത ലോകം പോലെയുണ്ട്. എത്രയെന്ന് എനിക്ക് എണ്ണാൻ പറ്റിയില്ല. താഴക്കണ്ട 2 മാത്രമാണെന്നാണ് ഞാൻ കരുതിയത്. എന്നാലും നിങ്ങൾ കാണിക്കുന്ന നിഷ്ക്കളങ്ക സ്നേഹത്തിന് ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്!
എന്താ അല്ലെ അവരെ എല്ലാവരെയും കാണാൻ എന്താ നല്ലത് ഇവരുടെ കൂടെ സമയം പോണത് അറിയില്ല ചക്കരമുമുത്തുകൾ ആയിഷുവിനു നടക്കാൻ വയ്യ പാവം സാബിറ എടുത്ത് കൊണ്ട് പോയി ഞാൻ അത് ആഗ്രഹിച്ചു മുത്തുമണികൾ ചക്കര ഉമ്മ 🥰😘❤️💞💕💋💋💋
ഉമ്മി വരാതെ ഞാൻ പോവില്ല. 😂😂ഇവിടെ എന്നെ ഉറക്കില്ല മോളെ കളി ആണ് ഫുൾ ടൈം.. എന്നെ പോലെ ആണല്ലോ പോയിക്കോ പോയി ഹാപ്പി ഇട്ടോ 🤣🤣🥰🥰😘ഇവിടെ രാത്രി ആണ് ഫുഡ് കൂടുതൽ കഴിക്കുന്നത് പകൽ ഉറക്കം 💕💕
പടച്ചവനേ കൊതിയാകുന്നു ഇൻഷാള്ള.. എനിയ്ക്കും സ്വന്തം വീടാകുമ്പോൾ ഞാനും ഇതു പോലെ ഒരു സ്വർഗ്ഗം പണിയും ഈ മിണ്ടാപ്രാണികൾക്കു വേണ്ടി ആയിഷു പ്രസവിക്കുമ്പോൾ അതിലെ കുഞ്ഞിനെ കുഞ്ഞാന്ന് വിളിക്കണം pls
ഞാനും ഒരു 10 എണ്ണം എനിക്കും വേണം 🥰🥰🥰
കുട്ടിക്ക് നന്മമാത്രം ഉണ്ടാകട്ടെ
ഇത്രയേറെ പൂച്ചയെ സ്നേഹിക്കുന്ന നിങ്ങൾക്ക് എന്റെ ദുആ എപ്പോഴും ഉണ്ടാവും അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ
ആമീൻ 🤲❤🤗🙏
ഇങ്ങനെ വേണം pet നെ സ്നേഹിക്കാൻ..thanks to this lovely family 👍
ഇങ്ങനെ കൂടെ എല്ലാ കാര്യങ്ങൾക്കും നിൽക്കുന്ന ഒരു ഭർത്താവിനെ കിട്ടിയ സാബിറ പുണ്യ മം ചെയിത ജന്മം 👍👍😘🥰💕
സത്യം
Athe
Ente hus nu pets ne ishtella...enikkanenkil jeevanum..
@@ayshajamal4859എന്റെ husin ഇഷ്ടം ഉണ്ട് പക്ഷെ തൊടാൻ വരില്ല സ്നേഹത്തിൽ ഒന്ന് വിളികുല വലുദ് അയാൽ എങ്ങനെ അറിയില്ല ഇപ്പൊ കുഞ്ഞി പൂച്ച 😃
സത്യം ഞൻ അത് വിചാരിക്കാറുണ്ട്... നല്ല സ്‌പോർട് ചെയുന്ന husband..
ഒരുപാട് സ്നേഹം.... ആദരം... ആ നന്മ നിറഞ്ഞ മനസ്സുകൾക്ക് പടച്ചവൻ എല്ലാം നൽകുമാറാവട്ടെ എന്ന പ്രാർത്ഥന മാത്രം... 🙏🙏🙌🙌🥰🥰🌹🌹🌹
ചേച്ചി നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ് എനിക്ക് വലിയ ഇഷ്ടം ആണ്,
❤🤗
God bless you
ആ സ്നേഹം കാണുമ്പോൾ സന്തോഷം ആണ്
ഇത് ആലീസിന്റെ അദ്ഭുത ലോകം പോലെയുണ്ട്. എത്രയെന്ന് എനിക്ക് എണ്ണാൻ പറ്റിയില്ല. താഴക്കണ്ട 2 മാത്രമാണെന്നാണ് ഞാൻ കരുതിയത്. എന്നാലും നിങ്ങൾ കാണിക്കുന്ന നിഷ്ക്കളങ്ക സ്നേഹത്തിന് ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്!
എന്താ അല്ലെ അവരെ എല്ലാവരെയും കാണാൻ എന്താ നല്ലത് ഇവരുടെ കൂടെ സമയം പോണത് അറിയില്ല ചക്കരമുമുത്തുകൾ ആയിഷുവിനു നടക്കാൻ വയ്യ പാവം സാബിറ എടുത്ത് കൊണ്ട് പോയി ഞാൻ അത് ആഗ്രഹിച്ചു മുത്തുമണികൾ ചക്കര ഉമ്മ 🥰😘❤️💞💕💋💋💋
എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ ഒരുപാട്.... കിടപ്പാടം ഇല്ല സ്വന്തമായിട്.. നിങ്ങൾക് സാധിക്കുന്നുണ്ടല്ലോ സന്തോഷം.. 🥰🥰🥰🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ...
Mindapranikale ponnu pole nokkunna nalla family 🙏❤️🥰
അള്ളഹു ഇഷ്ട്ടപെടും നിങ്ങൾ എല്ലാരേയും
സാബിറയുടെ സംഭാഷണ ശൈലി കേട്ടാൽ മതി മനുഷ്യരുടെ രോഗം പോലും മാറും
❤🥰🤗🙏
സാബിറ നിങ്ങടെ husband നിങ്ങടെ കൂടേ നമിക്കുന്നു 🙏
സത്യം
ഇത്തന്റെ സൗണ്ട് സൂപ്പർ സൂപ്പർ
ഒരുപാട് ഇഷ്ടമായി എല്ലാവരെയും കുട്ടാപിയെ പോലെ ഒരാൾ എനിക്കും ഉണ്ട് സ്വത്തുമണി
Dood. Cat❤❤❤❤❤
നിങ്ങൾക്കും ഫാമിലിക്കും ഗോഡ് ബ്ലെസ്
ഇതിപ്പോ ആർക്കും നടക്കാൻ കഴിയേല... ഐഷു കുട്ടി ഗർഭിണി ആണല്ലോ... 🥰🥰🥰
Evareokke kanumbol orupadu santhosham...God bless u🙏
നല്ല പൂച്ച കുട്ടികൾ
Ayishutyy 😙😙
Muthukkane എടുത്ത് കൊണ്ട് പോവുന്നു. ചെറുതിനെ nadathunnu😜😜
അവളെ പോലെ ഒരാൾ എനിക്കും ഉണ്ടായിരുന്നു എന്റെ മൂസി കുട്ടൻ
ഇന്ന് അവൻ ഇല്ല ഇവരെ കാണുപ്പോൾ എത്ര ഇഷ്ടം ആണെന്ന് അറിയോ🐈❤️❤️❤️❤️❤️❤️😍😍😍😍🥰🥰🥰🥰🥰
എത്ര സ്നേഹിക്കുന്നു അവരെ... ലവ് you പീപ്പിൾ
Nalla manushar 😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏
Evide oru 😺 onde anikku nokkan pattunnolla nigal cat one nallathu pole nokkunnu ee catine veno
🥰🥰🥰🥰kuttappee
Ivaroke snehikunna nalla manssine namikunni
cute....
Ishumma koodi edukku Pavan 😘😂
👌👌👌👌👌👌❤❤❤❤❤❤
Very very happy to see this video. I have 10 cats
Enthu cute aannu ellarem😍😍😍
❤❤❤
God bless you sabira and family
❤️🤗🙏
Ningalude nishkalankamaya snehathinu oraayiram SALUTE...
Anubavikkanam arumakalukalude. Sneham my two catond
എന്റെ വീട്ടിൽ ഉണ്ട് 4 ആള് ഞങ്ങള്ടെ കുഞ്ഞന്റെ മക്കൾ 2 കുഞ്ഞന്റെ ഭാര്യ അങ്ങിനെ ഒരു ഫാമിലി 🥰🥰
2perm orupad ishtta sowntham kujugale pole snehichu avre nokunnu
ഉമ്മി വരാതെ ഞാൻ പോവില്ല. 😂😂ഇവിടെ എന്നെ ഉറക്കില്ല മോളെ കളി ആണ് ഫുൾ ടൈം.. എന്നെ പോലെ ആണല്ലോ പോയിക്കോ പോയി ഹാപ്പി ഇട്ടോ 🤣🤣🥰🥰😘ഇവിടെ രാത്രി ആണ് ഫുഡ് കൂടുതൽ കഴിക്കുന്നത് പകൽ ഉറക്കം 💕💕
കുട്ടാപ്പിയുടെ കല്യാണം കഴിഞ്ഞൂ ലെ....
പെണ്ണിൻ്റെ പേരെന്താ
Ente അടുത്ത് ഉണ്ട് ഒരു കുറുമ്പി പീകാച്ചു എന്നാ പേര്
എൻറെ വീട്ടിൽ നാലു പൂച്ചകൾ ഉണ്ട്
Ellarum endhu bhangiyanu pussi kuttan mareyum ningaleyum daivam anugrahikate
Daivam anugrahikkum ningale randupereyum
🥰🥰🥰
my good god bless you and your family🙏🏻🙏🏻👍🏻👍🏻🌹🌹
ഉമ്മാന്റെ സ്വത്തെ.
God bless your family?
Happy
Velumpanmar Six ennam undo. Ishu pole enikkum unde. Kunjali ennu vilikum. Bucket vellam adachu vekkanam. Mukam kondu veche swasam muttiyalo
കുട്ടാപ്പിയെ ആണോ കൂടുതൽ ഇഷ്ടം... 😜😜😜😜😜കള്ളൻ...ഗർഭിണിയെ എടുക്ക് അവൾക്ക് അല്ലെ ക്ഷീണം... 😄ആ അണ്ണാൻ വാലനെ തരുവോ... 🥰🥰🥰🥰
😊😜
Really nice video...
Keep it up my brother and sister.
ആ വെള്ള പൂച്ച ഏതു breed ആണെന്നു പറഞ്ഞു തരോ 🙏🏻❤
Persian um naadanum thammil ulla oru cross breed aahn❤🤗
🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗
Ith swrkam ahno
🙏🙏🙏🙏
❤❤🐈❤❤
വെള്ള നിറത്തിലുള്ള പൂച്ച കുട്ടികൾ എല്ലാം "കുട്ടാപ്പി"യുടെ മക്കൾ ആണോ സാബിറ..?
മിന്നൂസിന്റെ കുട്ടികൾ ആണ് എല്ലാരും😊🥰
@@sabirasfamily8862 ok 🙏🙏🙏
എന്റെ വെള്ളച്ചി പ്രസവിച്ചു 2കുഞ്ഞു വാവകൾ 😘😘😘. ഇപ്പോ മൊത്തം 6പേര് ഉണ്ട് എനിക്ക് പൂച്ചകൾ
❤🤗
Evide10 cats und
🥰🥰👍
👌👌👍👏👏😘
Good thanks
❤️❤️
നിങ്ങൾ ചെയ്യുന്നത് ശരിയല്ല ഗർഭിണി ആയ ഐഷുവിനെ സ്റ്റയർ കയറ്റി കുട്ടാപ്പിയെ എടുത്തുകൊണ്ടുപോയി. ഞാൻ തമാശ പറഞ്ഞതാട്ടോ 💕💕💕
😻👍👍👍👍👌💘
ചേച്ചി.. ആ... അണ്ണാൻ വാലിയെ എനിക്ക് തരാവോ.. 🙏🙏😄😄
😊😜
@@sabirasfamily8862 😭😭😭😩😩
😘😘
😂😂😂
🌹👍👏👌😘🇮🇳
Ayyo....idu ethra pera
ഇത് മടിയൊന്നുമല്ല.... ഒരുത്തനെ എടുത്തോണ്ട് പോയി... അടുത്ത ആളോട് നടക്കാനും പറയുന്നതിലെ പ്രതിഷേധമാണ്
സാരമില്ല ഗേർഫിനികൾ നടക്കണം , ഡെലിവറി എളുപ്പം ആയിരിക്കും 👍🙏😄
പോ... കൊച്ചിന് മേല 🥰
Thatha. Palakkad aano veed
അതെ 😊🥰
💙
Boomiyle swergem
Iam from monglore enikum undu oruthan sheegru
നമ്മൾക്ക് ഒരു വെള്ള പൂച്ചയെ തരുമോ
Assalamualaikkumethaadipolividio
❤️❤️❤️
❤️❤️❤️😍😍💕💕👍👍👍
😍😍😍