നാടൻ പൂച്ചകളെ കുറിച്ച് കൂടുതൽ അറിയാനും കൊടുക്കാനും വാങ്ങാനും ആയി ( പൈസക്ക് അല്ലാതെ ) ബന്ധപ്പെടാവുന്ന വാട്സപ്പ് ഗ്രൂപ്പ് ( എറണാകുളത്ത് മാത്രമേ ഇപ്പോൾ ഈ സേവനം ഉണ്ടാവുകയുള്ളൂ)👇 chat.whatsapp.com/BYtNagEsbVQHCUdrp3Yelj
സെയിം സ്വഭാവം ആണ് എന്റെ രണ്ടു പൂച്ച കുഞ്ഞുങ്ങൾക്കും 🥰 രണ്ടും രണ്ടു typ 😻😻 പേടിയുള്ളതിനെ ഒരു വിധത്തിൽ ആണ് ഇണക്കി എടുത്തേ 🤗 മറ്റേത് full കളിയും മടിയിൽ കേറി ഉറക്കവും 😁 രണ്ടും ഞങ്ങടെ പോന്നോമനകൾ തന്നെ 😘 വീഡിയോ ഒരുപാട് ഇഷ്ട്ടായി 😍
ഞാൻ പൂച്ചകളെപ്പറ്റി ഗവേഷണം ചെയ്ത ആളാണു.. അതിനു വേണ്ടി അമേരിക്കയിലും ബ്രിട്ടനിലും വരെ പോയിട്ടുള്ളതാണു.. നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യം വരെ നമ്മുടെ കണ്ണുകളിൽ നോക്കി പൂച്ച മനസ്സിലാക്കാൻ കഴിവുള്ളതാണു.. ബുധ്ധിയെന്നുപറഞ്ഞാൽ.. ഈ ജീവിയെ കഴിഞ്ഞില്ല.. പിന്നെ ക്ഷമ.. അതു പൂച്ചക്കു തന്നെ..
Anti ഞാൻ ഒരു പൂച്ച സ്നേഹയി ആണ്. എന്റെ പൂച്ചയെ പിടിക്കാൻ നോക്കിയാൽ അവൻ മാന്തും. അതു കാരണമാണ് ഈ video ഞാൻ കണ്ടത്. എനിക്ക് ഇപ്പോൾ പുച്ഛയെ ഇണക്കാൻ സാധിച്ചു. ഇതു use full video ആണ്.
എന്റെ വീടിനടുത്തായി ഉള്ള ഒരു കോട്ടയിൽ (ചെറിയ കാട്) ഉണ്ടായിരുന്ന ഒരു കോക്കാമ്പൂച്ച, അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളേയും നല്ലവണ്ണം ഇണക്കി എടുത്ത്, 15 വർഷങ്ങൾക്ക് മുൻപ് ഒരു കിണറ്റിൽ പരമാത്മാവുമായി താദാത്മ്യം പ്രാപിച്ചു. ഇന്നും ആ ഇണങ്ങൽ ആലോചിച്ചു ചിലദിവസങ്ങളിൽ ഉറക്കം വരാറില്ല... 😵😵🙀
ചേച്ചീ എന്റെ വീട്ടിലും ഇതേ കളറുള്ള (വെള്ള വര കറുപ്പ്, കാപ്പികളും ഉള്ള ) പൂച്ച കുട്ടികൾ ഉണ്ട്. അതിന്റെ അമ്മയ്ക്ക് എന്തൊ പറ്റി. അരയ്ക്ക് താഴെക്ക് തളർന്ന് പ്പോയി . അതിനെ ആശുപത്രിയിൽ കാണിക്കാൻ അടുത്തുള്ള വീട്ടിലെ ചേച്ചി വന്ന് എടുത്തു. എന്റെ കൈയ്യിൽ അത് കടിച്ചു (വലത് തള്ളവിരലിൽ ) കഴിഞ്ഞ മാസമാണ് ഇഞ്ചക്ഷൻ വച്ചത് 17 ന് തീർന്നു. 10 ഇഞ്ച ഷന് മേലെക്കിട്ടി . ഇത് വായ്ക്കുന്ന ആരായാലും ഞാൻ സത്യമാണ് പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. ആ തള്ള പൂച്ചയെ ചേച്ചി നോക്കി എല്ലാം ശരിയായപ്പോൾ അത് അവരെ വിട്ട് പോയി കുഞ്ഞി പൂച്ച ഇവിടെ ഉണ്ട് .
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പൂച്ച. നിങ്ങൾ പറഞ്ഞ പോലെ നിങ്ങളോട് വേഗം ഇണങ്ങിയ ആ പൂച്ചക്കുഞ്ഞിനെ അതെ നിറം. അവൾക്ക് ഒരുപാട് പെണ്ണുങ്ങൾ ഉണ്ടായിരുന്നു അവരെ ഞങ്ങൾ തലമുറയായി വളർത്തിയിരുന്നു. പക്ഷേ അവൾക്ക് പാലുകുടി മാറാത്ത കുട്ടികളുള്ള സമയത്ത് രാത്രി അവളെയും കുഞ്ഞുങ്ങളെയും നായ കടിച്ചുകൊന്നു. 😭😭😭 അവർ വളരെ ഇണക്കം ഉള്ളവരായിരുന്നു. എന്റെ ഉമ്മയുടെ കല്യാണം കഴിഞ്ഞ അന്ന് മുതലേ ആ പൂച്ചയുണ്ട്. ഇപ്പോൾ അവർ പോയിട്ട് ഒരുപാട് വർഷങ്ങളായി. അവരിൽ പെട്ട രണ്ട് പൂച്ച കുഞ്ഞുങ്ങളെ ഞങ്ങൾ കണ്ടുപിടിച്ചു. കാരണം അവർ അതിനുമുന്നേ പ്രസവിച്ചവർ ആയിരുന്നു. ഒന്ന് ബിലാൽ ഒന്ന് കുറുമ്പൻ. ബിലാൽ എന്ന് വിളിക്കാൻ കാരണം അവൻ ഫുൾ കറുപ്പുനിറമാണ്. പിന്നെ നിങ്ങൾ പറഞ്ഞ ആ പൂച്ചക്കുഞ്ഞിനെ നിറം കുറുമ്പൻ. ബിലാൽ എങ്ങും ഉച്ചയ്ക്ക് വരും ഭക്ഷണം കഴിച്ച് അവൻ പോകും അവൻ വീട്ടിൽ നിൽക്കാറില്ല. കുറുമ്പൻ ഇന്നു വീട്ടിൽ ഉണ്ടാകും പുറത്തെ അടുക്കളയിലെ കസേരയിൽ ആണ് അവൻ കിടക്കുക അവനെ കൊണ്ട് ഒരു ഉപദ്രവവും ഇതുവരെ ഉണ്ടായിട്ടില്ല. അവന്റെ ആവശ്യങ്ങൾക്ക് എല്ലാം അവൻ പുറത്തു പോകും. ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കസേരയിൽ തുണി പിരിച്ചുകൊടുക്കും. അവൾ ഇപ്പോഴും അവിടെ കസേരയിൽ കിടപ്പാണ്
എന്റെ കയ്യിൽ മൂന്നാണം ഉണ്ടായിരുന്നു. മുന്നും ആണ് പൂച്ചകൾ ആണ്. ഒന്ന് yellow ആയിരുന്നു. രണ്ട് എണ്ണം black and white ane. Yellow വലുതായി പെണ്ണിനേയും തേടി പോയി. ഞാൻ ഒരു സ്ഥലത്തു നിന്ന് കൊണ്ടു വന്നതായിരുന്നു.
എനിക്കുമുണ്ട് 5 പൂച്ചകൾ അഞ്ച് പേർക്കും പേരുമുണ്ട് പൊന്നൂസ് കുലുസുസ് കുണ്ടുമണി മൊഞ്ചത്തി ലുട്ടാപ്പി ഇവരൊക്കെ വികൃതികളുമാണ് അതുപോലെ ചിലപ്പോൾ കോമഡിയും മൊബൈൽ ക്യാമറ ഓൺ ആക്കിയാൽ വികൃതി കൂടുതൽ തന്നെ ആണ് തമ്മിൽ അടിവരെ ഉണ്ടാക്കും കുറച്ചു വീഡിയോസ് എന്റെ ചാനലിലും ഇട്ടിരുന്നു ഇപ്പോൾ മൂടി കൊഴിയുന്നു ഇവിടെ ചൂട് കാലം ആണ് അതാവാം ഇവിടെ പൂച്ചയെ നല്ല പരിപാലനം കൊടുക്കുന്ന നല്ല ടിപ്സുകൾ ഉണ്ട് 👍
ഇന്നലെ ഒരു പൂച്ച കുഞ്ഞിനെ കിട്ടി thodiyiloode kerivannathanu. പാലും , വെളളവും കുടികുന്നില്ല . ബിസ്ക്കറ്റ് പൊടി തിന്നു ഒരു പോട്ട് .എന്താണ് കഴിക്കാൻ kodukkendathennariyanilla നടക്കുന്നുണ്ട് .ചെറുതാണ് സ്പീഡിൽ നടക്കാനും ഓടാനും ആയിട്ടില്ല. ഇപ്പൊൾ തന്നെ ഒരു മറുപടി തരാമോ
എനിക്കുണ്ട് ഇപ്പൊ 6 അമ്മയില്ലാത്ത പൂച്ച കുട്ടികൾ അതിൽ രണ്ടു പേർക്ക് ഭയങ്കര പേടിയാണ് ഒരാൾ ഭക്ഷണം കഴിക്കാൻ പോലും വരാറില്ല ബാക്കിയെല്ലാവരും നന്നായി കളിക്കും എന്നെ കാണുമ്പോ ഓടി വരും മടിയിൽ കേറി ഇരിക്കും പേടിയുള്ള ആളും ഒരു ദിവസ്സം എന്റെ അടുത്ത് ഓടി വന്നു കൊറേ പാലൊക്കെ കുടിച്ചു ബട്ട് പിറ്റേ ദിവസ്സം അത് ചത്തു പോയി 😥
Ennik catineee valareee ishtam annn ente veetil unddd ad parasivichu ente veetil ella m und avar valare happy annn nanum avere vitt enni kaliyilla nan ummayude veetil pokumpol ellatineyum kondu povum
എന്റെ വീട്ടിൽ നേരത്തെ വന്ന ഒരു പെൺ പൂച്ച അടുത്തേക്ക് ചെന്നാൽ മാറി പോക്ക് ഒക്കെ ആയിരുന്നു പിന്നെ എങ്ങനെയോ കുറച്ചു ദിവസം കഴിഞ്ഞു എന്റെ അടുത്ത് വന്നു ഉരസൽ പിന്നെ എന്റെ അമ്മയെ ഭയങ്കര ഇഷ്ടം ആണ് food ഒക്കെ കൊടുക്കുന്നത് കൊണ്ട് നല്ല ഇണക്കം ആണ്.
*Anta vitinda pokath cheriya rand poocha kunungal ind but nan athra non onum kazhikarila but apurathe vitil alam ala dayum fish ok an apo pooocha kunungal avide pokumo annanu anik pedi* 🥺😔
@@sreejithashokan7905 bakiyullathine petenu dr ne kaniku rakshicheduku . Vayaril infection, pani, manjapitham etc poochakalkum varum . Ende poocha marichenna karuthiye dr nde aduthu kondupoyondu rakshapetu
എന്റെ വീട്ടിൽ കുറെ പൂച്ചകൾ ഉണ്ട് എല്ലാവർക്കും ഓരോ പേരും ഉണ്ട് പകൽ കൂട്ടിൽഇടും വൈകുന്നേരം തുറന്നു വിടും നല്ല ഇണക്കമുള്ള പൂച്ചകൾ ആണ് ഇളം ചുവപ്പ് പൂച്ചക്കുട്ടി അതു പോലെ സിബ്ബൂട്ടി എനിക്കും ഉണ്ട്
എന്റെ പൊന്ന് ബ്രൊ എന്റെ അവസ്ഥയും ഇതാണ് പകുതി ജീവൻ ഉള്ള പാമ്പിനെ ഒക്കെ കൊണ്ടുവരും സൂക്ഷിച്ചോ, പൂച്ചക്ക് പിള്ളേർ കൂടി ഉണ്ടേൽ തീർന്നു കണ്ട മീൻ വേസ്റ്റ് എല്ലം എവിടേലും കിട്ടിയാൽ അതും പൊക്കി വീട്ടിൽ വരും ☹️
എന്റെ വീട്ടിൽ ഒരു ബ്ലാക്ക് പൂച്ച വന്ന് പ്രസവിച്ചു.. ഇപ്പൊ ആ പൂച്ചയും കുട്ടികളും എന്റെ വീട്ടിലാണ് താമസം... അവർ ഞങ്ങൾക് ഒരു ഉപദ്രവം ഇത് വരെ ഉണ്ടകിട്ടില്ല..... പക്ഷെ അവർക്ക് എത്രെ ഫുഡ് കൊടുത്തിട്ടും ഇണക്കാൻ പറ്റുന്നില്ല.. ഇനി എന്ത് ചെയ്യും?🤔
ചേച്ചി ന്റെ വീട്ടിൽ രണ്ടു കുഞ്ഞി പൂച്ചകൾ ഉണ്ട്. അതിന് അമ്മ ഇല്ല. അപ്പൊ അതികം ദിവസം ആയിട്ടില്ല തോന്നുന്നു പ്രസവിച്ചിട്ട്. അപ്പൊ അതിനെ എങ്ങനെയാ care ചെയ്യാ
@@msmediamalayalam6421 പെട്ടന്ന് ഇണങ്ങുന്ന പൂച്ചയാ പെണ്ണ് പൂച്ച 😊 എന്റെ കാലിൽ അതിന്റെ തല ഇട്ടു ഒരക്കും ഇത് കാണുമ്പഴ എന്റെ amma യും അച്ഛമ്മയും ഇതിനെ ചൂൽ ഇടിത്തു ഓടിക്കുന്നെ 😕എന്റെ അച്ചാച്ചനും പൂച്ചയെ ഓടികറിണ്ട് ഇടക്ക് എന്റെ അച്ഛനും 🥺
@@msmediamalayalam6421 അത് വേറെ ഒന്നോണ്ടല്ലട്ടോ ഒരു ദിവസം എന്റെ വീടിന്റെ ജനലിന്റെ ഉള്ളിക്കോടെ ആ പൂച്ച കേറി മീൻ വറത്തു വെച്ചണ്ടാർന്നു അത് മൊത്തം ഇടുത്തു തിന്നു. മീൻ മൂടി വെച്ച പാത്രം തട്ടി ഇട്ടു രണ്ടു മൂന്നു മീൻ താഴെ കളഞ്ഞു 🤧🤧
എന്റെ വീട്ടിലെ ഓറഞ്ചും കറപ്പുറം,വെളുപ്പും,കാപ്പി പൊടി കളറും, പിന്നെ... കറുത്ത വര കണ്ണിന്റെ സൈഡില്, പിന്നെ നടൻ പൂച്ച യാ പക്ഷെ ലേശം നല്ല രോമം ഒണ്ട് 'മീൻസ് ' വലിലും തലയിലും ശരീരത്തും. പിന്നെ പെണ്ണ്‌പൂച്ചയാ. നല്ല ക്യുട്ടാ. കുഞ്ഞാ. എന്റെ ചേച്ചിടെ കൂട്ടുകാരിടെ വീട്ടുന്ന.1,2-ദിവസം ഉഷാറില്ലായിരുന്നു. ഇപ്പം കൊഴപ്പം ഇല്ല
നാടൻ പൂച്ചകളെ കുറിച്ച് കൂടുതൽ അറിയാനും കൊടുക്കാനും വാങ്ങാനും ആയി ( പൈസക്ക് അല്ലാതെ ) ബന്ധപ്പെടാവുന്ന വാട്സപ്പ് ഗ്രൂപ്പ് ( എറണാകുളത്ത് മാത്രമേ ഇപ്പോൾ ഈ സേവനം ഉണ്ടാവുകയുള്ളൂ)👇
chat.whatsapp.com/BYtNagEsbVQHCUdrp3Yelj
Ethoka thattipanu kallatharamanu ethu
Loving cat cuty 🐈🐈😻😻
Ennalum kollam cat
❤️ M S MEDIA MALAYALAM ❤️
@Gaming Abhinav ....
പൂച്ചനെ ഇണക്കുന്നതിനു മുമ്പ് വീട്ടിൽ പൂച്ചയെ വാങ്ങാൻ അമ്മ ഇണങ്ങുന്നില്ല 😣😂
😁
😁😁
😁🤣🤣
എന്റെ വീട്ടിൽ ഉം ഇതേ അവസ്ഥ 🤣
🤣🤣
പൂച്ചയെ ജീവനോളം സ്നേഹിക്കുന്ന ഞാൻ
Good 👍
ഞാനും🙂
Njanum
ഞാനും ഉണ്ടേ..❤
പൂച്ചകൾ വീട്ടിലേക്ക് ഒരു അതിഥിയെ പോലെ കേറി വരുന്നത് വീടിന് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്
എൻറെ വീട്ടിലും 10 പൂച്ചകൾ ചോറിന് വരാറുണ്ട് പൂച്ചകളെ ഒരുപാട് ഇഷ്ടം🥰🥰😸
സെയിം സ്വഭാവം ആണ് എന്റെ രണ്ടു
പൂച്ച കുഞ്ഞുങ്ങൾക്കും 🥰
രണ്ടും രണ്ടു typ 😻😻
പേടിയുള്ളതിനെ ഒരു വിധത്തിൽ ആണ് ഇണക്കി എടുത്തേ 🤗
മറ്റേത് full കളിയും
മടിയിൽ കേറി ഉറക്കവും 😁
രണ്ടും ഞങ്ങടെ പോന്നോമനകൾ
തന്നെ 😘
വീഡിയോ ഒരുപാട് ഇഷ്ട്ടായി 😍
Thanks dear😍😍
നാടൻ"
പൂച്ച ഉയിർ..
😊😊👍
പൂച്ചക്കളെ ഇഷ്ടമായിട്ടും വീട്ടിൽ വളരത്താൻ പറ്റാത്തവർ ഉണ്ടോ 💔
Ente veettil poocha und.aangala vazhakkanu poochaye valarthunnathinu
എൻ്റെ വീട്ടിലും ഉമ്മ സമ്മതിക്കില
ഈ മോൾക്ക് അള്ളാഹു നൻമ നൽകട്ടെ
ഐക്കോട്ടെ
പൂച്ച കുഞ്ഞുങ്ങൾ വീടിനകത്ത് കയറും ഇണങ്ങി വരുന്നു.❤️❤️
ഞങ്ങൾ പൂച്ചനെ വളർത്താൻ തുടങ്ങിയിട്ടേയുള്ളൂ🥰🥰
😊😊👍👍
Ok 👍
Correct time vaccine ikke koduk ketto
Ente pochak parvo ayirunnu ath Mari
Ippo felv test cheyan povaa🥺
Njan varathi
@@mrdarkbeast5057 ente 5 cats parvo virus vann marichu
Ivide oru pucha udi. Athi anodi mindila yathu cheyum🤔🤔?chechi paraumo please🙏🙏?? Oru video kudi edumo chechi😘😘😍🥰❤❤
Please🙏🙏 chechi please please please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് പൂച്ചയെ നല്ല ഇഷ്ട്ടമാണ് 🐈🐈🐈🐈🐈🐈🐱🐱🐱🐱🐱🐱🐱🐱
ഞാൻ പൂച്ചകളെപ്പറ്റി ഗവേഷണം ചെയ്ത ആളാണു.. അതിനു വേണ്ടി അമേരിക്കയിലും ബ്രിട്ടനിലും വരെ പോയിട്ടുള്ളതാണു.. നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യം വരെ നമ്മുടെ കണ്ണുകളിൽ നോക്കി പൂച്ച മനസ്സിലാക്കാൻ കഴിവുള്ളതാണു.. ബുധ്ധിയെന്നുപറഞ്ഞാൽ.. ഈ ജീവിയെ കഴിഞ്ഞില്ല.. പിന്നെ ക്ഷമ.. അതു പൂച്ചക്കു തന്നെ..
Aano 🤔🤔🤔 എന്നാലും മനുഷ്യരെ പോലെ തന്നെ പൂച്ചകളിൽ ബുദ്ധി കൂടിയ വരും കുറഞ്ഞവരും ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്
@@msmediamalayalam6421 😁😁
വെറുതെ ക്യാഷ് കളഞ്ഞു 🙄
ഞാൻ 3 വർഷം പൂർത്തിയ പൂച്ച ബാൽക്കണിയിൽ നിന്നു താഴെ പോയി , കാട്ടിൽ കയറി. എന്നെ കാണുന്നുണ്ട് പക്ഷേ ഇറങ്ങി വരുന്നില്ല. എന്നു ചെയ്യണം. എനിക്ക് സങ്കടമാണ്
15 പൂച്ചകൾ ദിവസവും ഭക്ഷണത്തിന് വരും ഇപ്പോൾ cat food വാങ്ങിച്ചു കൊടുക്കും.... നല്ല എപ്പിസോഡ്
Thank u 👍👍
Anti ഞാൻ ഒരു പൂച്ച സ്നേഹയി ആണ്. എന്റെ പൂച്ചയെ പിടിക്കാൻ നോക്കിയാൽ അവൻ മാന്തും. അതു കാരണമാണ് ഈ video ഞാൻ കണ്ടത്. എനിക്ക് ഇപ്പോൾ പുച്ഛയെ ഇണക്കാൻ സാധിച്ചു. ഇതു use full video ആണ്.
Thanks 😊😊👍👍
Channel കൊള്ളാം.. മലയാളത്തിൽ ഇങ്ങനെ ഒരു channel... പൂച്ചകൾ അടിപൊളി.. എനിക്കുമുണ്ട്.. ഒരു 7 പൂച്ചയും പട്ടിയും ഒക്കെ.. അവരുടെ സ്നേഹം പരിശുദ്ധമാണ്.. 🥰🤝🙏👍
നമ്മുടെ ഫാമിലി യിലേക്ക് സ്വാഗതം 🤝🤝🤝
Ntk hl
vk gjewo gjk g jwwl gjewp😜😜😜😜😜😜😜😜gk gjwol gjwwp gjwl
പൂച്ച മന്ദിയൽ problam ano പ്ലസ് reply
ആ orange പൂച്ച ഞങ്ങടെ വീട്ടിൽ ഉണ്ട്
Aano 😊😊
@@msmediamalayalam6421 അവളാ കൂട്ടത്തിൽ ഏറ്റവും ഇണങ്ങിയത് 😌
എന്റെ വീട്ടിൽ ഈ യെല്ലോ കളർ പൂച്ച ഉണ്ട്
പേര്: ജൂലി തള്ള പൂച്ച
Mini mitia old versian link unda
Orange cat ente vtl undd male aa sundaranaa
Wawoooo😍സൂപ്പർ വീഡിയോ ട്ടോ 👍👍ശരിക്കും useful
എന്റെ വീട്ടിൽ വിരുന്നു വരുന്ന ഒരു പൂച്ചയെ ഇണക്കി എടുക്കുന്നവർക്ക് ഒരു കുതിരപവൻ 😂
😁😁
Y not
I can
എന്റെ വീടിനടുത്തായി ഉള്ള ഒരു കോട്ടയിൽ (ചെറിയ കാട്) ഉണ്ടായിരുന്ന ഒരു കോക്കാമ്പൂച്ച, അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളേയും നല്ലവണ്ണം ഇണക്കി എടുത്ത്, 15 വർഷങ്ങൾക്ക് മുൻപ് ഒരു കിണറ്റിൽ പരമാത്മാവുമായി താദാത്മ്യം പ്രാപിച്ചു. ഇന്നും ആ ഇണങ്ങൽ ആലോചിച്ചു ചിലദിവസങ്ങളിൽ ഉറക്കം വരാറില്ല... 😵😵🙀
@@hareek3745 😳😳😳
പേർശൺ പൂച്ചയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ
S
നല്ല വിഷയം . മനോഹരമായ ശബ്ദം .👍👍👍 നല്ലൊരു നുസ് റീഡർ ആവാനുള്ള യോഗ്യതയുണ്ട്.
Eyyooo njano 😊
ചേച്ചീ എന്റെ വീട്ടിലും ഇതേ കളറുള്ള (വെള്ള വര കറുപ്പ്, കാപ്പികളും ഉള്ള ) പൂച്ച കുട്ടികൾ ഉണ്ട്. അതിന്റെ അമ്മയ്ക്ക് എന്തൊ പറ്റി. അരയ്ക്ക് താഴെക്ക് തളർന്ന് പ്പോയി . അതിനെ ആശുപത്രിയിൽ കാണിക്കാൻ അടുത്തുള്ള വീട്ടിലെ ചേച്ചി വന്ന് എടുത്തു. എന്റെ കൈയ്യിൽ അത് കടിച്ചു (വലത് തള്ളവിരലിൽ ) കഴിഞ്ഞ മാസമാണ് ഇഞ്ചക്ഷൻ വച്ചത് 17 ന് തീർന്നു. 10 ഇഞ്ച ഷന് മേലെക്കിട്ടി . ഇത് വായ്ക്കുന്ന ആരായാലും ഞാൻ സത്യമാണ് പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. ആ തള്ള പൂച്ചയെ ചേച്ചി നോക്കി എല്ലാം ശരിയായപ്പോൾ അത് അവരെ വിട്ട് പോയി കുഞ്ഞി പൂച്ച ഇവിടെ ഉണ്ട് .
അപകടം പറ്റിയ പൂച്ചകളെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. അവർക്ക് അത്രയ്ക്ക് അല്ലേ ബുദ്ധി യുള്ളൂ
Ee coulor poocha njangalude veetil und
Aa orange cat ente veetilund...Aal nalla active aan....Ath sadha nadan poocha aano?.....
Athe😊
ഞാനും ഒരു പൂച്ച പ്രാന്തി ആണേ
😍😍😍🤝
Ennikum pucha ind pakshe chathu poyi innalle
Same 😋😁
me too cats
Njanum
Chechi.... ഈ പൂച്ചക്കുഞ്ഞുങ്ങളെ എങ്ങനെയാണ് എടുത്തു പിടിക്കേണ്ടത്?
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പൂച്ച. നിങ്ങൾ പറഞ്ഞ പോലെ നിങ്ങളോട് വേഗം ഇണങ്ങിയ ആ പൂച്ചക്കുഞ്ഞിനെ അതെ നിറം. അവൾക്ക് ഒരുപാട് പെണ്ണുങ്ങൾ ഉണ്ടായിരുന്നു അവരെ ഞങ്ങൾ തലമുറയായി വളർത്തിയിരുന്നു. പക്ഷേ അവൾക്ക് പാലുകുടി മാറാത്ത കുട്ടികളുള്ള സമയത്ത് രാത്രി അവളെയും കുഞ്ഞുങ്ങളെയും നായ കടിച്ചുകൊന്നു. 😭😭😭 അവർ വളരെ ഇണക്കം ഉള്ളവരായിരുന്നു. എന്റെ ഉമ്മയുടെ കല്യാണം കഴിഞ്ഞ അന്ന് മുതലേ ആ പൂച്ചയുണ്ട്. ഇപ്പോൾ അവർ പോയിട്ട് ഒരുപാട് വർഷങ്ങളായി. അവരിൽ പെട്ട രണ്ട് പൂച്ച കുഞ്ഞുങ്ങളെ ഞങ്ങൾ കണ്ടുപിടിച്ചു. കാരണം അവർ അതിനുമുന്നേ പ്രസവിച്ചവർ ആയിരുന്നു. ഒന്ന് ബിലാൽ ഒന്ന് കുറുമ്പൻ. ബിലാൽ എന്ന് വിളിക്കാൻ കാരണം അവൻ ഫുൾ കറുപ്പുനിറമാണ്. പിന്നെ നിങ്ങൾ പറഞ്ഞ ആ പൂച്ചക്കുഞ്ഞിനെ നിറം കുറുമ്പൻ. ബിലാൽ എങ്ങും ഉച്ചയ്ക്ക് വരും ഭക്ഷണം കഴിച്ച് അവൻ പോകും അവൻ വീട്ടിൽ നിൽക്കാറില്ല. കുറുമ്പൻ ഇന്നു വീട്ടിൽ ഉണ്ടാകും പുറത്തെ അടുക്കളയിലെ കസേരയിൽ ആണ് അവൻ കിടക്കുക അവനെ കൊണ്ട് ഒരു ഉപദ്രവവും ഇതുവരെ ഉണ്ടായിട്ടില്ല. അവന്റെ ആവശ്യങ്ങൾക്ക് എല്ലാം അവൻ പുറത്തു പോകും. ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കസേരയിൽ തുണി പിരിച്ചുകൊടുക്കും. അവൾ ഇപ്പോഴും അവിടെ കസേരയിൽ കിടപ്പാണ്
അവരോടുള്ള നിങ്ങളുടെ സ്നേഹം ഈ വാക്കുകളിൽ ഉണ്ട് നിങ്ങൾ ചെയ്യുന്നത് തീർച്ചയായും ഒരു വലിയ നന്മ തന്നെയാണ്.🤝🤝🤝
ഇങ്ങനെയാണ് persian cat ആക്കാ ഒരു വീഡിയോ ഇടാമോ
പേർഷ്യൻ ക്യാറ്റ് ആക്കാൻ കഴിയില്ല അത് വാങ്ങിക്കണം
എച്ചി അടുത്ത വീഡിയോയില്‍ പൂച്ചകള്‍ക്ക് പറ്റിയ പേരുകളുടെ വീഡിയോ ഇടുമോ
👍👍🤝
I Ivide nhangalkum oru poochayundayrunnu.aaro vazhiyil upekshichathayrunnu.athine eduthu nhangal 5 maasam Valarie.nalla snehamulla poochayayrunnu.ipol orazhcha mumb vandi thatti chath poy.aa veshamam ipozhum aarkum marakan kazhinhitilla.
😔😔
എനിക്കും പുച്ചകളെ ഇഷ്ട ഒത്തിരി
😊😊
😘😘
😍
Same
എനിക്കും ഇഷ്ടമാണ് ഇവിടുത്തെ പൂച്ചക്കുഞ് മരിച്ചുപോയി 😭😭
Nhaanum oru kuttiye inakki. But ath naadan poocha aan. Athinu kuthiveppu kodukkanoooo. Pls replay
എനിക്ക് രണ്ട് പൂച്ച കുഞ്ഞുങ്ങൾ ഉണ്ട് പക്ഷേ നിന്നെ കാണുമ്പോൾ രണ്ടും ഓടുവാ 🥺
ചില പൂച്ചകൾ വളരെ പതുക്കെ അടുക്കു
@@msmediamalayalam6421 oo🥺
എനിക്ക് പൂച്ചകളെ ഒത്തിരി ഇഷ്ടമാണ്
😊👍
@@msmediamalayalam6421 😍🤗
Thank you Chechi for giving this useful technique 😘😘
😊😊👍
@@msmediamalayalam6421 enik tharumo onnine
എന്റെ കയ്യിൽ മൂന്നാണം ഉണ്ടായിരുന്നു. മുന്നും ആണ് പൂച്ചകൾ ആണ്. ഒന്ന് yellow ആയിരുന്നു. രണ്ട് എണ്ണം black and white ane. Yellow വലുതായി പെണ്ണിനേയും തേടി പോയി. ഞാൻ ഒരു സ്ഥലത്തു നിന്ന് കൊണ്ടു
വന്നതായിരുന്നു.
😊👍
മഞ്ഞ പുച്ഛനെ പോലെ ഒരു പൂച്ച എന്റെ വീട്ടിൽ unde
Aano🤝
Cheriya poocha kunjangal maandhiyaal infection aavuo?
Cat fans like adi
👍👍
മീനിനെ എങ്ങെനെ ഇണക്കാം എന്നുള്ള ഒരു വീഡിയോ ഇടുമോ
പൂച്ചയെ എങ്ങനെ ഉണക്കിഎടുക്കാം എന്നാണ് പെട്ടന്ന് വായിച്ചെ 😁😁
Ayyyooo
ഞാനും ഒരു മൂന്ന് മാസം പാൽ കൊടുത്ത് പിന്നെ മീൻ ഇറച്ചി എല്ലാം കൊടുത്തു ഇപ്പോൾ അവൾ മിടുക്കി ആയി സാദാരണ പൂച്ച ആണ്
Good 😊😊👍👍
Thank you ❤
ഞങ്ങളുടെ പൂച്ചയെ കാണാതായി കാട്ടിൽ നിന്ന് ശബ്‌ദം കേക്കുന്നുണ്ട് ഓറഞ്ച് കളറാണ് ഇപ്പോൾ കാണാനില്ല ഇന്നാണ് miss ആയത് ഞാൻ kore കരഞ്ഞു 😭😭
😔😔 കരയണ്ട ഇനി നല്ലൊരു പൂച്ചയെ കിട്ടും
😓
ഇത് പോലെ ആയിരുന്നു ഇവിടെയും ആ പൂച്ച കുഞ് മരിച്ചു പോയി. ഞങ്ങളും കരഞ്ഞു.
എനിക്ക് നിങ്ങൾ പറഞ്ഞത് പോലെ ഒരു നല്ല പൂച്ചയെ കിട്ടി 😊
Ente poochaye kaananilla 2 days aayi vannittilla 😭
എനിക്കുമുണ്ട് 5 പൂച്ചകൾ അഞ്ച് പേർക്കും പേരുമുണ്ട് പൊന്നൂസ് കുലുസുസ് കുണ്ടുമണി മൊഞ്ചത്തി ലുട്ടാപ്പി ഇവരൊക്കെ വികൃതികളുമാണ് അതുപോലെ ചിലപ്പോൾ കോമഡിയും
മൊബൈൽ ക്യാമറ ഓൺ ആക്കിയാൽ വികൃതി കൂടുതൽ തന്നെ ആണ് തമ്മിൽ അടിവരെ ഉണ്ടാക്കും കുറച്ചു വീഡിയോസ് എന്റെ ചാനലിലും ഇട്ടിരുന്നു
ഇപ്പോൾ മൂടി കൊഴിയുന്നു ഇവിടെ ചൂട് കാലം ആണ് അതാവാം
ഇവിടെ പൂച്ചയെ നല്ല പരിപാലനം കൊടുക്കുന്ന നല്ല ടിപ്സുകൾ ഉണ്ട് 👍
ആ പൂച്ചയുടെ thumbnail ലുക്ക് കണ്ട് വന്നവർ
Like adikk〽️〽️
😊🙏
Ivarude romam kozhiyathirikan ndha vazhi plz parayuo
Both kittens are overloaded with cuteness 😘🥰😍
ഞങ്ങൾക്ക് മൂന് പൂച്ച കുട്ടി ഉണ്ട്, thanks for information
എന്റെ പൂച്ച നന്നായി ഇണ ങ്ങിയതാണ് പക്ഷെ എപ്പോഴും കരച്ചിലാ ☹️എന്താ ചെയ്യുക
ചില പൂച്ചകൾക്ക് കരച്ചിൽ കൂടുതലായിരിക്കും ചിലർ സൈലന്റ് ആയിരിക്കും അത് പ്രശ്നമില്ല ഹെൽത്ത് ഒക്കെ ആയാൽ മതി
ua-cam.com/video/cL5uQgfH9b4/v-deo.html
Oru thunaye kond vannal mathi
എന്തെങ്കിലും തിന്നാൻ കൊടുക്കുക😂😂
വിശന്നിട്ടാവും.
ഒരാഴ്ച പുറത്തു പോകേണ്ടി വന്നാൽ നാടൻ പൂച്ചകളെ എവിടെയാകും എന്നു പറയാമോ pls
Aa orange ne Ginger cat ennum, mattethine Tabby cat ennum aan parayuka.
🤝🤝🤝
എന്റെ പൂച്ച പട്ടിയെക്കണ്ടിട്ട് ഓടി. എവിടെയെങ്കിലും ഇടിച്ചോ എന്നറിയില്ല. ഇപ്പോൾ നടക്കുന്നില്ല.എന്തെങ്കിലും നാടൻ പ്രതിവിധിയുണ്ടോ?
ഇതു പോലൊരു കുറുമ്പി എന്റ വീട്ടിലുമുണ്ട്
😊😊👍
ഇവിടെ രണ്ടു persian പുച്ചകൾ ഉണ്ട് but അവരെ തമ്മിൽ എങ്ങനെ ഇണങ്ങുക, pls tell me
പൂച്ചയ്ക്കുള്ള ഫുഡ് ഏതാണെന്നും അതിനുള്ള മരുന്ന് ഏതാണെന്നും ഒന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യണം പ്ലീസ് 😅😅😅
അതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുന്നുണ്ട് 👍
Poya poochaye enganey veetileke koduvaram vedio cheyoo
എന്റെ വിട്ടിൽ പേർഷ്യൻ പൂച്ച ഉണ്ട് പക്ഷെ എന്നെ കണ്ടാൽ ഓടും 😂😂
😁😁😁🤝
Please reply !!
Njngade veedinte thottaduth oru poocha pettu .4 kunjungal. theruvu poocha anu.2 weeks okke kazhinjappo njngal onnine eduthalo enn vicharich.oru divasam nokkiyappo 3 poochakale thalla poocha kondoyi avde 1 poocha indarnnu....appo njngal vicharichu athine mathram ittittu poyathanennu ....athukond njangl athine eduthu ..pinneyanu mannisilayathe oronninne eduth sthalam mattikkondirikkukayayirunn....njngal edutha poochaye njngal oru roomilekku matti .athinu cow milk kodukkum..njgal kerichellumbo bayangara karachil aanu... enk sangadam vannappo athine thalla poocha thanne kondoykotte ennu vicharich ath petta sthalathuthanne konduvittu.oru night nokki . Pakshe thalla vannu kondoyilla ..njngal athinullil thanne vech nokkamenn vicharich thallappoocha kondovukayanenkil kondoykottennum vicharichu..kunju bayangara karachil aanu. milk onnum kudikkunnilla . what to do? Please reply
ഇവിടേം ഉണ്ട് ന്റെ അമ്മിണി വിളിച്ചാൽ തിരിഞ്ഞു പോലും കിട്ടില്യ 🤣🤣🤣
Nte mintum same eppozhum aduth varum but Peru vilicha thirinj polum nokkilla
ഇന്നലെ ഒരു പൂച്ച കുഞ്ഞിനെ കിട്ടി thodiyiloode kerivannathanu. പാലും , വെളളവും കുടികുന്നില്ല . ബിസ്ക്കറ്റ് പൊടി തിന്നു ഒരു പോട്ട് .എന്താണ് കഴിക്കാൻ kodukkendathennariyanilla നടക്കുന്നുണ്ട് .ചെറുതാണ് സ്പീഡിൽ നടക്കാനും ഓടാനും ആയിട്ടില്ല. ഇപ്പൊൾ തന്നെ ഒരു മറുപടി തരാമോ
മീൻ ചെറിയ കഷ്ണങ്ങളാക്കി കൊടുത്താൽ പെട്ടെന്ന് കഴിക്കും പിന്നെ ചെറിയ പൂച്ച ആയതുകൊണ്ട് പാല് കൊടുക്കാം
കാണാതായെന്നു പറഞ്ഞ സമയത്ത് ഏതെങ്കിലും മനുഷ്യർ അതിനെ എറിയുകയോ , തല്ലുകയോ ചെയ്യ്ത് കാണും അതാണ് അവൻ മാത്രം പേടിച്ച് മാറിയിരിക്കുന്നത്....
Ath sariyanu 😔
Yes that's right
എനിക്കുണ്ട് ഇപ്പൊ 6 അമ്മയില്ലാത്ത പൂച്ച കുട്ടികൾ അതിൽ രണ്ടു പേർക്ക് ഭയങ്കര പേടിയാണ് ഒരാൾ ഭക്ഷണം കഴിക്കാൻ പോലും വരാറില്ല ബാക്കിയെല്ലാവരും നന്നായി കളിക്കും എന്നെ കാണുമ്പോ ഓടി വരും മടിയിൽ കേറി ഇരിക്കും പേടിയുള്ള ആളും ഒരു ദിവസ്സം എന്റെ അടുത്ത് ഓടി വന്നു കൊറേ പാലൊക്കെ കുടിച്ചു ബട്ട് പിറ്റേ ദിവസ്സം അത് ചത്തു പോയി 😥
Ennik catineee valareee ishtam annn ente veetil unddd ad parasivichu ente veetil ella m und avar valare happy annn nanum avere vitt enni kaliyilla nan ummayude veetil pokumpol ellatineyum kondu povum
Poocha eshtam 😻😾😸
😍😍🤝🤝
Thumbnailulla pooocheye kaanan sherikkum ente Tuttuvine pole thanne😍😍💜💜💜💋💋💋
😊😊🤝
Army?
Ravila mathram Fish ready aakumbol kurach Cats varum athina enakan patuo 🐈
സ്ഥിരമായി വരുന്ന പൂച്ചകളെ ഇണക്കി എടുക്കാൻ എളുപ്പമല്ലേ 😊
പൂച്ച കുഞ്ഞു ങ്ങൾക്ക് ഇടാൻ പറ്റിയ 5പേര് പറഞ്ഞുതരാമോ
Ente poochayund food kazhikan aakumbo nalla sneham aan food koduthu kazhinjal oru mind illa 😥😥😥
ചില പൂച്ചകൾ അങ്ങനെയാണ്
@@msmediamalayalam6421 companyakan ntha cheyye
Mm Correct Enikkum Und angane😂
🤣
കാറ്റിനെ വളർത്തുമ്പോൾ ingection എടുക്കണോ
S
Ente vtl oru orange colour ind paalum nonveg maatre thinnu thinnan vendi matram varum thinu kaina oru pooku povum vishannal varum
😊😊👍
Ennikum undu food matram kazhikum ellam vangi kodukunundu fish palum matram mathi kuttikalude koode kalikkarilla full tme urakkam thanney
@@shijikphilip2703 same avasthaa aanu 😂😂
@@spurs5128 mean illenkil food kazhikoola.. Mrng il njan kitchen il anenkil matram koore neram soune undakumm kalil okke touch cheythu nilkum.. Food kittiyal appol povum urgan
@@shijikphilip2703 😂
Itha ii puchakalude koode kalikkumbo oru mandhumo
നന്നായി ഉണങ്ങിയ പൂച്ചി ആണെങ്കിൽ മാന്തി ഇല്ല
Entha vtlum und 2 ennam evdenno vannaya ummachiyod bhayangara aduppama pakshe entha aniyana kanda rajyam vidum😂enthod atram onnum illa aduppikan oru vayyi parayumo🥰
😁😁 അനിയന് അതിന്റെ അടുത്തോട്ട് വിടേണ്ട അപ്പോൾ താനെ ഇണങ്ങിക്കോളും 👍
Ithu thani nadan poochayalla...tabby breed mix
Njnum oru poocha pranthy ahnu ..enik rand perund sundari avlde mon thakkudum..thakkudu nannait inangiyatund sundari athra nannait inakamonumilla
Aano enagikkolum👍
എനിക്കും ഉണ്ട് ഒരു പൂച്ച ഇത്ത പറഞ്ഞത് പോലെ യെല്ലോ കളർ ആണ് പുള്ളിക്കാരിക്കും പക്ഷെ ഇണങ്ങുന്നില്ല ഇത്ത കാണിച്ച യെല്ലോ പൂച്ചയുടെ അതെ സ്വഭാവം
Aano😊
എന്റെ വീട്ടിൽ നേരത്തെ വന്ന ഒരു പെൺ പൂച്ച അടുത്തേക്ക് ചെന്നാൽ മാറി പോക്ക് ഒക്കെ ആയിരുന്നു പിന്നെ എങ്ങനെയോ കുറച്ചു ദിവസം കഴിഞ്ഞു എന്റെ അടുത്ത് വന്നു ഉരസൽ പിന്നെ എന്റെ അമ്മയെ ഭയങ്കര ഇഷ്ടം ആണ് food ഒക്കെ കൊടുക്കുന്നത് കൊണ്ട് നല്ല ഇണക്കം ആണ്.
ആണോ പേരിട്ടോ 😊
@@msmediamalayalam6421 പേര് ഇട്ടിട്ടില്ല ഒരു പേരും കിട്ടുന്നില്ല വാലറ്റം വരെ blackum പിന്നെ കുറച്ചു വെള്ളയും ആണ്
പാൽ കുടിക്കുന്ന പൂച്ച കുട്ടിയെ എങ്ങനെ ഇണക്കം പ്ലീസ് ഒന്ന് പറയോ
വീട്ടിനകത്തു കയറി ഒന്നും ചെയ്യാതിരിക്കാൻ എങ്ങനെ ട്രെയിനിങ് കൊടുക്കാം
ചൂലെടുക്കാൻ അറിഞ്ഞാൽ മതി...🤭 Ente cat chool enn kettaale oodum
@@akhiladev2140 anta pucha chulu aduthal chulina katipidikum😂
@@akhiladev2140yes ഇവിടുത്തെ പൂച്ചെയും അങ്ങനെ thanne😄
Ende oru catn 5 mounth ayite ullu bt ath pregnant aano ennoru doubt
Angana pregnant aavan enthengilum saathyatha undo
അതിനെക്കുറിച്ച് വിശദമായി തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് കണ്ട് നോക്കൂ
*Anta vitinda pokath cheriya rand poocha kunungal ind but nan athra non onum kazhikarila but apurathe vitil alam ala dayum fish ok an apo pooocha kunungal avide pokumo annanu anik pedi* 🥺😔
Aano😊
എന്റെ വീട്ടിലും ഉണ്ട് ഓറഞ്ച് കളർ പൂച്ച അവന്റെ പേര് ഭാസി
😊😊👍
ചേച്ചി എന്റെ ഒരു പൂച്ചകുട്ടി ഇന്നലെ മരിച്ചു....😢😢ഇനി 3 എണ്ണം കൂടെ ഉണ്ട്...ഇവർക്ക് കൊടുക്കാൻ പറ്റിയ ഫുഡ് പറഞ്ഞു തരാമോ
നാടൻ പൂച്ച ആണെകിൽ സാധാരണ ഫുഡ് ഒക്കെ കൊടുക്കാം
@@msmediamalayalam6421 ini kodukendi varila chechi..Randamathe alum njngale vittu inu poyi
@@sreejithashokan7905 bakiyullathine petenu dr ne kaniku rakshicheduku . Vayaril infection, pani, manjapitham etc poochakalkum varum . Ende poocha marichenna karuthiye dr nde aduthu kondupoyondu rakshapetu
@@noushida3973 inale sunday ayath kond ucha vare undayirunnullu.net il closed kanichath kond inu ravile kond pokan irunatha avasana ale.ravile eNitapo avanum poyi
@@sreejithashokan7905 😞 saramilla nmmal paramavathi rakshikan sramikam baki vidhipole varum
Lovely😍
From Tamil Nadu
Thank you 🤝
എന്റെ വീട്ടിൽ കുറെ പൂച്ചകൾ ഉണ്ട് എല്ലാവർക്കും ഓരോ പേരും ഉണ്ട് പകൽ കൂട്ടിൽഇടും വൈകുന്നേരം തുറന്നു വിടും നല്ല ഇണക്കമുള്ള പൂച്ചകൾ ആണ് ഇളം ചുവപ്പ് പൂച്ചക്കുട്ടി അതു പോലെ സിബ്ബൂട്ടി എനിക്കും ഉണ്ട്
Cute പൂച്ചകൾ
😊😊
How many time feed food a day and quantity which normal give small cat
Three times
എന്റ പൂച്ച ഇന്നലെ പാമ്പിനെ കടിച്ചു കൊന്ന വീട്ടില് ഡൈനിങ്ങ് റൂമില് കൊണ്ടിട്ടു 😪
പൂച്ച സേഫ് ആയിട്ട് ഇരിക്കുന്നോ
എന്റെ പൊന്ന് ബ്രൊ എന്റെ അവസ്ഥയും ഇതാണ് പകുതി ജീവൻ ഉള്ള പാമ്പിനെ ഒക്കെ കൊണ്ടുവരും സൂക്ഷിച്ചോ, പൂച്ചക്ക് പിള്ളേർ കൂടി ഉണ്ടേൽ തീർന്നു കണ്ട മീൻ വേസ്റ്റ് എല്ലം എവിടേലും കിട്ടിയാൽ അതും പൊക്കി വീട്ടിൽ വരും ☹️
Akhil athu ningalodulla sneham kondu pambine ningalku kondu tarunnathu athinariyillelo 😂
@@noushida3973 പൂച പൊയീ bro 😞😞 എന്തൊ virus അസുഘം ആയിരുന്നു
@@akhilag2713 😭
എന്റെ വീട്ടിൽ ഒരു ബ്ലാക്ക് പൂച്ച വന്ന് പ്രസവിച്ചു.. ഇപ്പൊ ആ പൂച്ചയും കുട്ടികളും എന്റെ വീട്ടിലാണ് താമസം... അവർ ഞങ്ങൾക് ഒരു ഉപദ്രവം ഇത് വരെ ഉണ്ടകിട്ടില്ല..... പക്ഷെ അവർക്ക് എത്രെ ഫുഡ് കൊടുത്തിട്ടും ഇണക്കാൻ പറ്റുന്നില്ല.. ഇനി എന്ത് ചെയ്യും?🤔
കുറച്ച് സമയം അവളുടെ കൂടെ ഇരുന്നു നോക്കൂ
ഈ 2 പുച്ഛയും അന്റെ വീട്ടിൽ ഉണ്ട്. 2 ഓറഞ്ച് 1 കറുപ്പും
എന്റെ വീട്ടിലും ഒണ്ട് സെയിം കളർ
എനിക്ക് പൂച്ചയേ പേടിയാണ്
ഇഷ്ട്ടവുമാണ് ഒരു പൂച്ചയെ എനിക്ക് തരുമോ ചെച്ചി,
പേടിക്കേണ്ട
എന്റെ പൂച്ചയെയും ഇതുപോലെ ഇണക്കി തരുമോ 😂
😁🤝
@@msmediamalayalam6421 ഞാൻ serious ആയിട്ട് ചോദിച്ചതാ plzzz
ചേച്ചി ന്റെ വീട്ടിൽ രണ്ടു കുഞ്ഞി പൂച്ചകൾ ഉണ്ട്. അതിന് അമ്മ ഇല്ല. അപ്പൊ അതികം ദിവസം ആയിട്ടില്ല തോന്നുന്നു പ്രസവിച്ചിട്ട്. അപ്പൊ അതിനെ എങ്ങനെയാ care ചെയ്യാ
ഭക്ഷണം കഴിച്ചു തുടങ്ങിയോ പിന്നെ പാല് നേർപ്പിച്ചു കൊടുക്കാം
കൊള്ളാം
😊
ചേച്ചി പൂച്ചകളെ എടുക്കുമ്പോൾ പാലുകുടി മാറിയതിന് ആണോ എടുക്കേണ്ടത് അതോ പാലുകുടിച്ചു കൊണ്ടിരിക്കുന്നതിന ആണോ
പൂച്ചയും വാങ്ങിക്കുന്ന കാര്യമാണോ ചോദിക്കുന്നത് മൂന്നുമാസം കഴിഞ്ഞിട്ട്
എന്റെ വീട്ടിൽ ഇടക്ക് ഒരു പൂച്ച വരും ഞാൻ അതിനെ തലോടും എന്റെ amma യും അച്ഛമയും ചൂൽ ഇടുത്തു ആ പൂച്ചേനെ ഓടിക്കും 😁😁
Ayyo pavam
@@msmediamalayalam6421 പെട്ടന്ന് ഇണങ്ങുന്ന പൂച്ചയാ പെണ്ണ് പൂച്ച 😊 എന്റെ കാലിൽ അതിന്റെ തല ഇട്ടു ഒരക്കും ഇത് കാണുമ്പഴ എന്റെ amma യും അച്ഛമ്മയും ഇതിനെ ചൂൽ ഇടിത്തു ഓടിക്കുന്നെ 😕എന്റെ അച്ചാച്ചനും പൂച്ചയെ ഓടികറിണ്ട് ഇടക്ക് എന്റെ അച്ഛനും 🥺
@@msmediamalayalam6421 അത് വേറെ ഒന്നോണ്ടല്ലട്ടോ ഒരു ദിവസം എന്റെ വീടിന്റെ ജനലിന്റെ ഉള്ളിക്കോടെ ആ പൂച്ച കേറി മീൻ വറത്തു വെച്ചണ്ടാർന്നു അത് മൊത്തം ഇടുത്തു തിന്നു. മീൻ മൂടി വെച്ച പാത്രം തട്ടി ഇട്ടു രണ്ടു മൂന്നു മീൻ താഴെ കളഞ്ഞു 🤧🤧
Aano😁😁😁
Cheichei enikk oru kunji poocha und innale kittiyatha njan adinte adutt varumbam oodi varunnund pakshe njan kaikond thodumbam ath vaaa kond varuva kandikkanano atho snehikkanano va? PARAYUVO🥲
ഓടി അടുത്തേക്ക് വരുന്നുണ്ടെങ്കിൽ സ്നേഹം കൊണ്ടാ പേടിക്കേണ്ട പിന്നെ വായ് കൊണ്ടുവരുന്നത് ആയിരിക്കില്ല മണിത്തു നോക്കുന്നത് ആയിരിക്കും 😊
എന്റെ വീട്ടിലും orange color പൂച്ച ഉണ്ട് അതിന്റെ പേർ മിക്കി എന്നാണ്
Nice name 👍👍
എന്റെ വീട്ടിലെ ഓറഞ്ചും കറപ്പുറം,വെളുപ്പും,കാപ്പി പൊടി കളറും, പിന്നെ... കറുത്ത വര കണ്ണിന്റെ സൈഡില്, പിന്നെ നടൻ പൂച്ച യാ പക്ഷെ ലേശം നല്ല രോമം ഒണ്ട് 'മീൻസ് ' വലിലും തലയിലും ശരീരത്തും. പിന്നെ പെണ്ണ്‌പൂച്ചയാ. നല്ല ക്യുട്ടാ. കുഞ്ഞാ. എന്റെ ചേച്ചിടെ കൂട്ടുകാരിടെ വീട്ടുന്ന.1,2-ദിവസം ഉഷാറില്ലായിരുന്നു. ഇപ്പം കൊഴപ്പം ഇല്ല
Aanoo good 😊😊
Cuteness overload 😊💕