cat fever medicine.

Поділитися
Вставка
  • Опубліковано 28 сер 2024
  • പാരസെറ്റമോൾ പൂച്ചകൾക്ക് കൊടുക്കുന്നവർ ഉണ്ട്. അറിവില്ലായ്‌മ കൊണ്ട് ഇനി അങ്ങനെ ഉണ്ടാകരുത് 🙏.. paracetamolforcat# catfeaver#

КОМЕНТАРІ • 441

  • @homebreadpersiankittens2981
    @homebreadpersiankittens2981 3 роки тому +25

    Friendinte catinte karyam paranj njn vilichirnu aah cat marichu poyi parasitamol kodthathan

    • @catsworld1469
      @catsworld1469  3 роки тому +3

      ☹️😢😢

    • @kgfgamer9042
      @kgfgamer9042 3 роки тому +4

      Paracetamol catsinu വിഷമാണ്

    • @catsworld1469
      @catsworld1469  3 роки тому +4

      @@kgfgamer9042 yes👍

    • @albinthomas3211
      @albinthomas3211 Рік тому +3

      സുഹൃത്തേ..... മൃഗങ്ങൾ മരിച്ചു എന്ന് പറയല്ലേ, ചത്തു. എന്നാ പറയ

    • @fairuneezameharin9561
      @fairuneezameharin9561 3 місяці тому +1

      വളരെ നല്ല അറിവ്....... പക്ഷെ ഞാൻ എൻ്റെ പൂച്ചയ്ക്ക് ഇപ്പൊ കുറച്ചു നീരം മുമ്പ് പാരസെറ്റാമോൾ കൊടുത്തു😢അതിനു ശേഷമാണു ഈ video കണ്ടത്😢😢

  • @cyriljosep6952
    @cyriljosep6952 Рік тому +42

    വളരെ നല്ല അറിവ്.... ഞ ങ്ങ ളുടെ പൂച്ച രണ്ട് ദിവസം മുൻബ് മരിച്ചു.....എല്ലാവർക്കും വിഷമം ആയിരുന്നു.. നാടൻ പൂച്ച ആയിരുന്നു നല്ല സ്നേഹം ആയിരുന്നു

  • @nibras3328
    @nibras3328 3 роки тому +36

    ഈ അറിവ് പകർന്നു തന്ന ഇക്കാനെയും കുടുംബത്തേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @fasilkanjirathani2452
    @fasilkanjirathani2452 3 роки тому +18

    സൈനുക്ക തീർച്ചയായും ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്റെ ഒരു സുഹൃത്തിനും ഈ അമളി തൊട്ടടുത്ത ദിവസം പറ്റിയിരുന്നു. അതും അവരോട് പരാസിറ്റാമോള് കൊടുക്കാൻ പറഞ്ഞത് നാട്ടിലെ ഒരു മെഡിക്കൽഷോപ്പിൽ നിന്നുമായിരുന്നു . അതും 2 എണ്ണം ....

    • @catsworld1469
      @catsworld1469  3 роки тому +5

      തീർച്ചയായും.. ഇത് ഒരാൾക്കെങ്കിലും ഉപകാരം ആവുകയാണെങ്കിൽ അത് നല്ലൊരു കാര്യം അല്ലെ 😊👍👍

  • @nithyachandran1226
    @nithyachandran1226 3 роки тому +6

    Bhodhamillathe aa pavangalk swayachigilsa kodukkunna allaaarkkum oru strong information 👍❤ superb sainukkoy💟

    • @catsworld1469
      @catsworld1469  3 роки тому +1

      😍😍😍😍🤝

    • @kadeejaph9278
      @kadeejaph9278 2 роки тому

      പൂച്ചയുടെ തൊണ്ട വേദന മാറാൻ എന്ത് ചെയ്യണം

  • @mariyajoy7799
    @mariyajoy7799 3 роки тому +16

    ഞങ്ങളുടെ ഇവിടെ ഉണ്ട് പൂച്ചമ്മ അവരുടെ കുട്ടിക്കളാണ് ചക്കനും ചക്കിയും നാടന്നാണ്🐱🥰😍

  • @rainbow-fr5ny
    @rainbow-fr5ny Рік тому +3

    ഞാൻ കുറച്ചു days മുന്നേ പനി വന്നപ്പോ കൊടുത്തു.. പനി മാറി. ഇത്തിരി പാരസെറ്റമോൾ cirupp കൊടുത്തെ. മോർണിംഗ്.കുട്ടികളുടെ മരുന്ന് കൊടുത്തേ.. But ഇന്ന് കുറച്ചു കൂടിപ്പോയി തോന്നുന്നു... 3 മന്ത്സ് കഴിഞ്ഞേ ഉള്ളു.. ഈവെനിംഗ് അവനെ കാണുന്നില്ല.... ഞാൻ എന്റെ കുഞ്ഞിനെ കൊന്നോ ദൈവമെ 😭😭😭..edited thank god ഞാൻ പ്രാർത്ഥിച്ചു ഇപ്പോൾ പോയി ഒന്ന് കൂടി നോക്കി എന്റെ കുഞ്ഞുങ്ങൾ രണ്ടു പേരും അവിടെ ഇരിക്കുന്നുണ്ട് 🙏🙏🙏🙏🙏😭😭

    • @catsworld1469
      @catsworld1469  Рік тому

      ഇനി കൊടുക്കരുത്.. പാരസെറ്റമോൾ അതിന്റെ കണ്ടന്റ് അടങ്ങിയ മരുന്ന് ഒരിക്കലും പൂച്ചകൾക്ക് കൊടുക്കരുത്

  • @Senorita_853
    @Senorita_853 3 роки тому +13

    Enthu karyam chotichu msg aaychalum rply tarum good person ❤️🥰

  • @sulusulu8145
    @sulusulu8145 3 роки тому +4

    Ikkaa...❤️❤️❤️👍👍👍👍👍
    നല്ല അറിവ്👍🥰🥰

  • @sreelakshmiachuz1579
    @sreelakshmiachuz1579 Рік тому +7

    എന്റെ നടൻ പൂച്ച യാണ് അവൻ എന്റെ ജീവൻ ആണ് 🤗

  • @zainsonuzvlog7957
    @zainsonuzvlog7957 3 роки тому +2

    Ella videos um adipoli 😍😍😍

  • @sofironi7928
    @sofironi7928 3 роки тому +2

    Good information thankyou

  • @sabeenashameer8131
    @sabeenashameer8131 3 роки тому +2

    Good information 👍

  • @manavmkk3578
    @manavmkk3578 3 роки тому +3

    Good information video ikkaaa

  • @subithasubi8675
    @subithasubi8675 2 роки тому +2

    New sub
    Usefull video bro

    • @catsworld1469
      @catsworld1469  2 роки тому

      Welcome cats world 😍😍😍😍😍

  • @sunilchandi7967
    @sunilchandi7967 3 роки тому +2

    Good information........ 👍

  • @amaanibnameen7076
    @amaanibnameen7076 3 роки тому +1

    Good information 🥰👍🏻👍🏻👍🏻Thank uh👍🏻

  • @sameerapallikkani7006
    @sameerapallikkani7006 3 роки тому +2

    good information 👍😍

  • @arunskappil
    @arunskappil 3 роки тому +6

    Enthu samsayam chodichu appo vilichalum karyangal paranju tharunna nalla manasinu udama❤

  • @anamika3946
    @anamika3946 3 роки тому +6

    Thanks to including my story 💜

    • @catsworld1469
      @catsworld1469  3 роки тому

      😊😍😍😍😍😍

    • @user-zs1py3de4y
      @user-zs1py3de4y 3 роки тому

      നമട പേര് റഷീദ് ബാ..
      നമ്മൾ പൂച്ചക് പൊറോട്ടയും ഇറച്ചുയും വാങ്ങിത്തരാം ബാ....

    • @catsworld1469
      @catsworld1469  3 роки тому

      @@user-zs1py3de4y 😀😀😀വേണ്ട പുള്ളേ 😀

  • @saazz4977
    @saazz4977 3 роки тому +2

    👍👍

  • @juliyamary3696
    @juliyamary3696 3 роки тому +1

    Nice video 👍 very useful 😺

  • @prasanthtp5427
    @prasanthtp5427 3 роки тому +1

    👍 good information

  • @dreamhome7717
    @dreamhome7717 2 роки тому +2

    ജല ദോഷം വന്നാൽ എന്ത് മരുന്ന് ആണ് കൊടുക്കുന്നത്

  • @SS-rs8qx
    @SS-rs8qx 2 роки тому +5

    Amoxycillin oral suspension- infection vannal kodukamo, dosage?

    • @catsworld1469
      @catsworld1469  2 роки тому

      എന്ത് ഇൻഫെക്ഷൻ ആണ് 🤔8086202319 callme

  • @yousaf-bb3sd
    @yousaf-bb3sd 10 місяців тому

    Very good information

  • @diludinuvlog8180
    @diludinuvlog8180 Рік тому +1

    Very useful tnx🌹🌹

  • @shaheerkvshaheerkv257
    @shaheerkvshaheerkv257 3 роки тому +2

    Thanks

  • @niluzznehlaselwuzzselwa2451
    @niluzznehlaselwuzzselwa2451 3 роки тому +1

    അടിപൊളി 👌👌👌😻😻😻

  • @jojidaniel5650
    @jojidaniel5650 2 роки тому +2

    Ente poochaye veroru poocha upadhravichu...dhehath murivonnum illa...but avlk theere vayya...entha ithinu pariharam

    • @catsworld1469
      @catsworld1469  2 роки тому

      ചിലപ്പോൾ പേടിച്ചിട്ട് ആയിരിക്കും.. അല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകു

  • @junaisavjunu8675
    @junaisavjunu8675 Рік тому +1

    🥰👍

  • @50sreyaksxe12
    @50sreyaksxe12 3 роки тому +1

    👍👍👍

  • @razeenasajad2542
    @razeenasajad2542 Рік тому +1

    👌👌👌👌👌

  • @isaisraisra5574
    @isaisraisra5574 3 роки тому +1

    👍

  • @ahammedkabeer6034
    @ahammedkabeer6034 3 роки тому +2

    😍😍😍😍😍😍😍😍😍

  • @greenpalace9388
    @greenpalace9388 2 роки тому +1

    പുതിയ അറിവ് 👍🏻

  • @Stories_by_shihas
    @Stories_by_shihas 3 роки тому +1

    ❤️💯

  • @dhanyashaji2242
    @dhanyashaji2242 3 роки тому +1

    👍😍😍

  • @accammachacko9678
    @accammachacko9678 2 роки тому +2

    Sir.. ഞാൻ വളർത്തുന്ന നാടൻ പൂച്ച കുഞ്ഞുങ്ങൾ എല്ലാം നാളുകൾ ആയി അങ്ങേ അറ്റം പോയാൽ 1 വർഷം ജീവിക്കും. അത് കഴിഞ്ഞാൽ അത് vomit ചെയ്ത് കുറെ സമയം കഴിഞ്ഞ് മരിച്ചു പോകും. എനിക്ക് വലിയ ദുഖം ആണ് ഇങ്ങനെ സംഭവിക്കുമ്പോൾ. കഴിഞ്ഞ 2 ദിവസം മുമ്പേ എന്റെ 1 വയസ്സ് ആയ പൂച്ച കുട്ടി അങ്ങനെ മരിച്ചു. എന്താണ് ഇങ്ങനെ തുടരെ മരിക്കുന്നത്. Please answer me Sir.

  • @ziyapersiancattery2156
    @ziyapersiancattery2156 3 роки тому +1

    🥰🥰🥰🥰🥰

  • @its_humilis
    @its_humilis 3 роки тому +1

    💝💝💝

  • @ajnasaj1128
    @ajnasaj1128 3 роки тому +2

    😍😍😍🔥

  • @ajithvlogsmalayalam2271
    @ajithvlogsmalayalam2271 3 роки тому +1

    😍

  • @sabirazainu2573
    @sabirazainu2573 3 роки тому +1

    Good ഇൻഫർമേഷൻ bro

  • @aiswarya9939
    @aiswarya9939 Місяць тому

    Ariyathe koduthu kazinjal entha cheyya plezz rply tharamo

    • @catsworld1469
      @catsworld1469  Місяць тому

      എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകുക..

  • @aswathivineeth4562
    @aswathivineeth4562 2 роки тому +1

    Eanikum ariyillayirununn.. എന്റെ പൂച്ച സുഖമില്ല... കണ്ണുകൾ yellow കളർ..... നല്ല ഷീണം വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ... ഞാനും പരസ്റ്റമോൾ കൊടുത്തു... സുഖമില്ലാതെകൊണ്ട്

  • @mariyajoy7799
    @mariyajoy7799 3 роки тому +2

    Thankyou very much🐱🥰😍

  • @vijivijivl9044
    @vijivijivl9044 2 роки тому +1

    എന്റെ പൂച്ചയും നാടൻ ആണ്.കുഞ്ഞു പൂച്ചയാണ് രണ്ട് ദിവസമായി ആഹാരം കഴിക്കുന്നില്ല എപ്പോഴും വെള്ളമുള്ള തണുത്ത സ്ഥലത്തു പോയി കിടക്കുന്നു

    • @catsworld1469
      @catsworld1469  2 роки тому +1

      പണിയുണ്ടാകും.. പെട്ടെന്ന് ഡോക്ടറെ കാണിക്കുക

  • @kavyasreek8945
    @kavyasreek8945 2 роки тому +2

    Ente puucha kuttiye veettilekk kondu vannitt 8 dhivasam aayi 2 month prayam ulla puucha kunjaan aadhyam okke nalla active aayirunnu ippo 2 dhivasam aayitt food onnum kazhikkunnilla full time ksheenichu kidappan aadhyamokke dhosha chappaathi chor okke meen kari kuutti kazhikkumaayirunnu pinne paal vellamozhich vech kodkkum ath korach kudikkum pinne vellavum kudikkum ippo onnum kazhikkunnum illa ksheenich kedappum aan cheruthaayi chuud und enthukondaan ingane ithin remody enthaan naadan puucha kunjaan 🥺
    Please reply me🥺🙌🙌

    • @catsworld1469
      @catsworld1469  2 роки тому

      പാൽ കൊടുക്കണ്ട.. ചിലപ്പോൾ എന്തെങ്കിലും ദഹന പ്രശ്നം ആയിരിക്കും.. എന്തായാലും ഒന്ന് ഡോക്ടറെ കാണിക്ക് അല്ലെങ്കിൽ 8086202319 msg me..

    • @kavyasreek8945
      @kavyasreek8945 2 роки тому

      @@catsworld1469 ippool ORS kalakki kodukkunnund 4 neram ath mathrame kudikkunnollu

  • @shachooravelil01
    @shachooravelil01 3 роки тому +2

    എന്റെ പൂച്ച breed ആയിട്ട് 24 ദിവസം ആയി ഇപ്പോഴും പൂച്ച ലക്ഷണം ഒന്നും കാണുക്കുന്നില്ല പൂച്ച ആക്റ്റിവാണ്

    • @catsworld1469
      @catsworld1469  2 роки тому

      നിപ്പിൾ നോക്ക്... വലുപ്പം വ്യത്യാസം വന്നിട്ടില്ലെങ്കിൽ മിക്കവാറും പ്രെഗ്നന്റ് ആയിരിക്കില്ല

  • @ananya.maswin.m5463
    @ananya.maswin.m5463 3 роки тому +1

    പൂച്ചകളുടെ രോഗം എങ്ങനെ തിരിച്ചയം പറ്റും plz parayamo njangade poocha onnum kazhikkunnilla വെള്ളം മാത്രമേ കുടിക്കുന്നുള്ളു എന്താ പറ്റിയെ എന്നറിയില്ല 😞plz reply fast

    • @catsworld1469
      @catsworld1469  3 роки тому

      ഹോസ്പിറ്റലിൽ കൊണ്ടുപോയി ചെക്ക് ചെയ്യേണ്ടി വരും

  • @suhailtalkies3821
    @suhailtalkies3821 3 роки тому +1

    👍❤️🐈

  • @ananya.maswin.m5463
    @ananya.maswin.m5463 3 роки тому +1

    പൂച്ചക്ക് പനി വന്നാൽ എന്ത് ചെയ്യും. Plz🙏🏻🙏🏻🙏🏻🙏🏻 തുളസി നീര് കൊടുക്കാമോ...

    • @catsworld1469
      @catsworld1469  3 роки тому

      Amoxlin കണ്ടന്റ് ഉള്ള മെഡിസിൻ ഡോക്ടറുടെ നിർദേശം അനുസരിച്ചു കൊടുക്കു

  • @Resankar
    @Resankar 2 роки тому +3

    Ente two month old poocha kunjinte oru kannil ninnum tears vanNukondirikunnu. One week avum. Njn fresh wateril kurach uppitt cotton athil dip cheytitt eyes chuttum clean cheytu kodukumayirunnu. But cure ayilla, so today ciplox-d enna eye drop vaangi kannil oru drop ozhichu koduthu.
    Ingane cheyunath seriyano?
    Pls reply.

    • @catsworld1469
      @catsworld1469  2 роки тому

      കുഴപ്പമില്ല.. പിന്നെ വിരയുടെ പ്രശനം ഉണ്ടായാലും അങ്ങനെ വരാറുണ്ട്

    • @Resankar
      @Resankar 2 роки тому

      @@catsworld1469 ok chetto
      Thanks for your reply
      Apo vira marunnu kodutha matiyalle

    • @catsworld1469
      @catsworld1469  2 роки тому

      @@Resankar കൊടുത്തു നോക്ക്.. ചിലപ്പോൾ വിരയുടെ പ്രശനം ആയിരിക്കും

  • @dreamfarm2445
    @dreamfarm2445 3 роки тому +1

    😍😍👍👍

  • @bridalsmehandibridalsmehan5930

    Ente poocha (parsion cat,doll face)navu purathekkittirikkunnathenthu kondaanu?paranju tharaami ikkaa

    • @catsworld1469
      @catsworld1469  Рік тому

      അത് ചൂട്കൊണ്ട് ആണ്

  • @nz.o__
    @nz.o__ 10 місяців тому

    എന്റെ തെരുവ് പൂച്ചയാണ്, അവൾ കുറച്ചു മുന്നേ അനങ്ങാതെ കിടന്നു. ഭക്ഷണം കഴിക്കുന്നില്ല, ഏതെങ്കിലും സ്ഥലത്ത് ചുരുണ്ടു കൂടി കിടക്കും. ചൂടുമുണ്ടായിരുന്നു, പാരസെറ്റമോൾ കൊടുത്തിട്ടില്ല.😢ഇപ്പോഴും ഒന്നും കഴിക്കുന്നില്ല 😢😢😢😢

    • @catsworld1469
      @catsworld1469  10 місяців тому

      പാരസെറ്റമോൾ കൊടുക്കരുത്

  • @fairoozjaleel1867
    @fairoozjaleel1867 3 роки тому +1

    🔥❤️❤️❤️❤️

  • @shymas9863
    @shymas9863 Рік тому +1

    Ente poochakunjinu innale vare oru preshnavum illayirunnu inn nokiyapm oru moolakk kidakua onnum kaykkunnila avdoon ennikunnum illa, kannilum mookilm oke peela pole und idhendh arikm reason? Plss reply

    • @catsworld1469
      @catsworld1469  Рік тому +1

      മിക്കവാറും പനി ആയിരിക്കും.. കറക്റ്റ് അറിയണമെങ്കിൽ ടെസ്റ്റ്‌ ചെയ്യേണ്ടി വരും

    • @shymas9863
      @shymas9863 Рік тому +1

      @@catsworld1469 thank you for yr reply🙂

  • @measexplorer6311
    @measexplorer6311 3 роки тому +1

    Doll face cat aano nallathe atho himalayan cat aano pls reply.

    • @catsworld1469
      @catsworld1469  3 роки тому

      ഹിമാലയൻ ആ കളറിന്റ പേര് ആണ്.. ഹിമാലയൻ doll, extreem എല്ലാം ഉണ്ട്.. പിന്നെ എല്ലാ പൂച്ചകളും നല്ലതല്ലേ 😍😍

  • @anshadtkd9545
    @anshadtkd9545 3 роки тому

    👍👍👍👍

  • @fathima9455
    @fathima9455 2 роки тому +1

    Ente nadan poochakk pani aan....aaal nalla active aayrnnu ippo or ushar illa.....food kazhikknn ind but temp ind...kodkkende medicineum dosage um parnj theroo plzzz...poochakk 5masam prayam aan

  • @sydan777
    @sydan777 3 роки тому +1

    Ikka ente female cat nu delivery kazhinjittu 10days aayi... Avalkku Virbac nutrich tablets koddukkavo?? Daily ethra kodukkanam?

    • @catsworld1469
      @catsworld1469  3 роки тому +1

      കൊടുക്കാം 👍ഒരു ദിവസം ഇടവിട്ട് ഓരോന്ന് കൊടുക്കാം 👍

  • @sebeenasainu5054
    @sebeenasainu5054 3 роки тому +1

    😻😻👍💯💯

  • @rayanmuhammed5018
    @rayanmuhammed5018 3 роки тому +1

    Bro male cat പ്രായം കുറഞ്ഞതും female കുറച്ചു പ്രായം കൂടുതൽ. അവർ തമ്മിൽ ക്രോസ്സ് ചെയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ????

    • @catsworld1469
      @catsworld1469  3 роки тому +1

      Male cat matting ചെയ്യാനുള്ള പ്രായം ആയെങ്കിൽ പിന്നെന്താ കുഴപ്പം.. ധൈര്യമായി ചെയ്യിച്ചോ 👍

    • @rayanmuhammed5018
      @rayanmuhammed5018 3 роки тому

      @@catsworld1469 thankyu

  • @arjunsai7965
    @arjunsai7965 Місяць тому

    എന്റെ അമ്മ പറഞ്ഞതാ പാരസെറ്റമോൾ കൊടുക്കാൻ.കൊടുക്കുന്നതിനു മുൻപ് ഒന്ന് നോക്കാമെന്നു വെച്ച്.. ഭാഗ്യം.. ഇനി അവളെ നാളെ ഹോസ്പിറ്റലിൽ കൊണ്ടോണം 😌

  • @sinchubinu3441
    @sinchubinu3441 2 роки тому +1

    എന്റെ 16 ദിവസം പ്രായമായ പൂച്ച കുഞ്ഞു ഇന്ന് രാവിലെ മുതൽ എഴുന്നേൽക്കുന്നില്ല.. പനി ഉള്ളതുപോലെ കിടക്കുവാണ് എന്തു മരുന്നാണ് കൊടുക്കേണ്ടത്

  • @user-kz2te3cx8r
    @user-kz2te3cx8r 6 місяців тому

    Chetta,,poocha nalla kurukuruppu sound aduthokke varumbol kelkkaarunddu kafakettinte anganum aano eppolum karayum aahardm koduthaal echiri anganum kazhikkolu 😢ente pingu thangu poocha kuttikku kuzhappam vallomm onddo😮

    • @catsworld1469
      @catsworld1469  6 місяців тому

      ആൾ ആക്റ്റീവ് ആണെങ്കിൽ പേടിക്കണ്ട..

  • @hasiyasir9208
    @hasiyasir9208 5 місяців тому

    ഞങ്ങൾക്കും ഒരു പൂച്ചാകുഞ്ഞുണ്ട് നാടൻ ആണ് കിങ്ങിണി. അവൾക്കു വയ്യാതെ ആയപ്പോൾ ഭയങ്കര സങ്കടമായിരുന്നു എല്ലാർക്കും

    • @catsworld1469
      @catsworld1469  5 місяців тому

      Mm☹️.. ഇപ്പൊ റെഡി ആയോ?

  • @afeefafeef9546
    @afeefafeef9546 3 роки тому +2

    Bro anik medical shoppin kiwof കിട്ടിയില്ല. പകരം fentas plus tablet തന്നു. Cat 10kg 1tablet ആണ് ഇത് കൊടുക്കേണ്ടത്. ഇന്ന് കാൽ കഷ്ണം കൊടുത്ത്. ഇനി athra month കൂടുമ്പോൾ ആണ് കൊടുക്കേണ്ടത്. അറിയുമോ bro. 9 month aayi cat replay bro

    • @catsworld1469
      @catsworld1469  3 роки тому

      പരമാവധി അതുപോലുള്ളത് വാങ്ങി പൂച്ചക്ക് കൊടുക്കാതിരിക്കുക.

    • @ziyapersiancattery2156
      @ziyapersiancattery2156 3 роки тому +1

      Negale cat 10 kg undoo 😳

    • @afeefafeef9546
      @afeefafeef9546 3 роки тому +2

      @@ziyapersiancattery2156 no 2 kg tablet nta dos ആണ് പറഞ്ഞത്. Okay

  • @anjusubru4464
    @anjusubru4464 Рік тому

    ചെവി ക്ലീൻ ചെയ്യാൻ പറ്റുന്ന മരുന്ന് പറയാമോ? ചെവിയിൽ ഒഴിക്കുന്ന മരുന്ന്. എന്റെ പൂച്ച നടൻ ആണ്. ഒന്നും കഴിക്കുന്നില്ല. പ്ലീസ് പറയാമോ. ഹോസ്പിറ്റലിൽ അടുത്ത് ഒന്നും ഇല്ല. ചെവി വേദന ആണോ കാര്യം

    • @catsworld1469
      @catsworld1469  Рік тому

      ചെവി ഒന്ന് നോക്കു ഇൻഫെക്ഷൻ ഉണ്ടോ എന്ന് ഉണ്ടെങ്കിൽ ക്ലീൻ ചെയ്തിട്ട് oflimed അല്ലെങ്കിൽ pomisol രണ്ടു drop ഒഴിച്ചാൽ മതി. ക്ലീൻ ചെയ്യാൻ epiotic എന്നത് ഉപയോഗിക്കാം

  • @SajithaAnilkumar-by2qc
    @SajithaAnilkumar-by2qc 7 місяців тому

    എന്റെ പൂച്ചാകുഞ്ഞിന് 1മാസം പ്രായം ആണ്. എല്ലും തോലും ആണ്. കണ്ണിൽ നിന്നും പഴുപ്പു വരുന്നുണ്ട്. എപ്പോഴും വെള്ളം കുടിക്കും. ഒരു മൂലയ്ക്ക് ചെന്നിരിക്കും. കളിക്കില്ല. നടക്കാനും വയ്യ. ഇളക്കവും ഉണ്ട്. ചത്തു പോകുമോന്നു പേടി ഉണ്ട്. എന്തെകിലും മരുന്ന് നിർദേശിക്കാമോ plz 🙏🙏🙏

    • @catsworld1469
      @catsworld1469  7 місяців тому

      വിരമരുന്ന് കൊടുത്തതാണോ? Call or msg me 8086202319

  • @Luther985
    @Luther985 Рік тому

    ചേട്ടാ വീട്ടിലെ പൂച്ചക്ക് ശ്വാസം എടുക്കുമ്പോൾ നമുക്കൊക്കെ കുറുങ്ങൽ വരുന്നപ്പോലത്തെ സൗണ്ട് ഇണ്ട് അതിനു പനി വല്ലോം ആണോ, പഴയ ഉത്സാഹോക്കെ പോയി അതിന്റെ

    • @catsworld1469
      @catsworld1469  Рік тому +1

      ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചു നോക്കു.. സാധാരണ കുറുകൽ സൗണ്ട് ഉണ്ടാകും അതല്ലെങ്കിൽ കാണിക്കണം

  • @sureshp7913
    @sureshp7913 2 роки тому

    നാടൻ പൂച്ച കുഞ്ഞിന് ചുമ വന്നാൽ എന്ത് മരുന്ന് കൊടുക്കാൻ പറ്റും? മറുപടി തരണം Plz

    • @catsworld1469
      @catsworld1469  2 роки тому

      സ്ഥിരം ചുമ ഉണ്ടെങ്കിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്. ഹോസ്പിറ്റലിൽ പോയി നോക്കിയാൽ മാത്രം ആണ് മരുന്ന് കൊടുക്കാൻ പറ്റുകയുള്ളു

  • @trollmedia2992
    @trollmedia2992 Місяць тому

    How many days will the cat get the paa visham

    • @catsworld1469
      @catsworld1469  Місяць тому

      അത് പറയാൻ പറ്റില്ല..

  • @ansaaransaar6046
    @ansaaransaar6046 26 днів тому

    Ente poochante kaal doorinte idayli kudingiyirunnu innale inn theere usharilla athin endha cheyyaa

    • @ansaaransaar6046
      @ansaaransaar6046 26 днів тому

      Plz reply me

    • @catsworld1469
      @catsworld1469  26 днів тому

      എത്രയും വേഗം ഹോസ്പിറ്റലിൽ കാണിക്കു.. എല്ലിന് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അത് ട്രീറ്റ്മെന്റ് ചെയ്യണം

  • @ronyaasharonys853
    @ronyaasharonys853 3 роки тому +1

    Thanks ikka❤️❤️👍👍👍

  • @RosemarysThoughts
    @RosemarysThoughts 2 роки тому

    വീട്ടിലെ പൂച്ചയുടെ വായിൽ നിന്ന്, എപ്പോഴും വെള്ളം വരുന്നു വെള്ളം എന്ന് പറയുമ്പോൾ ഒരുമാതിരി, എന്തോ അളിഞ്ഞു ഇരിക്കുന്ന പോലെ ആണ് വരുന്നത് ഒപ്പം കണ്ണിൽ ഒരു മഞ്ഞ കളറിൽ അഴുക്ക് ഇരിക്കും എന്താ അതിന് ഇപ്പൊ ചെയ്യാൻ പറ്റുന്നത്????

    • @catsworld1469
      @catsworld1469  2 роки тому

      വയറ്റിൽ എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടോ എന്ന് ചെക് ചെയ്യേണ്ടി വരും.. പിന്നെ ചൂട് കൂടുമ്പോൾ ചിലപ്പോൾ ഇങ്ങനെ വരാറും ഉണ്ട്

  • @linelall
    @linelall Рік тому

    എന്ത് മരുന്നാണ് കൊടുക്കാൻ പറ്റുക പനിയുണ്ടെന്ന് തോന്നുന്നു ക്ഷീണവും

  • @muhammedshafi3159
    @muhammedshafi3159 3 роки тому +6

    ഇക്കയോട് എന്ത് സംശയവും ചോധിക്ക എൻസർ തരും

  • @bluenight379
    @bluenight379 6 місяців тому

    പുച്ചക്ക് മനുഷരുടെ പനി പകരുമോ എനിക്ക് പനി ആണ് എൻ്റെ പുച്ച ചില അസ്വസ്തത പ്രകടിപ്പിക്കുന്നു നാടൻ പുച്ചയാണ് ഞാൻ എതെങ്കിലും കൊടുക്കണോ അതോ തനിയെ മാറുമോ

    • @catsworld1469
      @catsworld1469  6 місяців тому

      അങ്ങനെ പകരില്ല

  • @afsiyasharaf8002
    @afsiyasharaf8002 3 роки тому

    പൂച്ചകളുടെ ദേഹത്ത് മുറിവ് ഉണ്ടായാൽ എന്ത് മരുന്ന് ചെയ്യണം?

    • @catsworld1469
      @catsworld1469  3 роки тому

      ചെറിയ മുറിവ് ആണെങ്കിൽ പച്ചമഞ്ഞൾ അരച്ച് പുരട്ടിയാൽ മതി അല്ലെങ്കിൽ ബീറ്റാഡിൻ പുരട്ടാം.. വലിയ മുറിവ് ആണെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി bandaid ചെയ്യണം 👍

  • @anassaleem4880
    @anassaleem4880 3 роки тому +1

    Sainukka ❣️😻🥰

  • @minicookingworldyummyrecip9652
    @minicookingworldyummyrecip9652 3 роки тому +1

    👍👍👍👍 Sainu Ka

  • @irfanvv2616
    @irfanvv2616 3 роки тому +8

    Puchakoru like

  • @vismayaammus2749
    @vismayaammus2749 Місяць тому

    Chetta ende cat ne funus aayitt hsptlil poy rand injection vechu korech kazhnjhippm theere vayyaathe aayii body full thalarnnu poyy late aayathond hsptl onnum undaavilla enthelum cheyyn avou onn reply tharou pllz

    • @catsworld1469
      @catsworld1469  Місяць тому

      മിക്കവാറും ഇൻജെക്ഷൻ ഡോസ് കൂടിപ്പോയിട്ടുണ്ടാകും ☹️ call me 8086202319

  • @divyajoy1216
    @divyajoy1216 6 місяців тому

    Sir എന്റെ പൂച്ചകുഞ്ഞ് ജനിച്ചിട്ട് 2 month ആവുന്നേ ഒള്ളു അവൾക്ക് ഭയങ്കര ഷീണം ആണ് നന്നായി ഷീണിച്ചു നടക്കുമ്പോൾ വെച്ചു പോവുന്നു fud കഴിക്കുന്നതും കുറവാണ് എന്താണ് ചെയ്യണ്ടത് plzz answer me 🙏🙏🙏

    • @catsworld1469
      @catsworld1469  6 місяців тому +1

      ഹോസ്പിറ്റലിൽ കൊണ്ടുപോയി ചെക്ക് ചെയ്യേണ്ടി വരും വല്ല കാൽസ്യകുറവോ മറ്റോ ഉണ്ടോ എന്ന്.

  • @sahal7693
    @sahal7693 2 роки тому +1

    എന്റെ പൂച്ചക്കുട്ടി parasita mol കഴിച്ച അന്ന് തന്നെ മരിച്ചുപോയി ഞാൻ ഒരു പട് കരഞ്ഞി രിന്നു😭😭😭

    • @catsworld1469
      @catsworld1469  2 роки тому

      ഇനി ഒരിക്കലും പൂച്ചക്ക് കൊടുക്കരുത്.. 😥😥

  • @Heven_is_here
    @Heven_is_here 9 місяців тому

    Ente vtl oru persian cat und.. Innle muthal ath vomit cheyynnu.. Yellow fluid maathramaanu kaanane.. Food onnum kazhikkunnilla.. Nth pattiyathann ariyo.. Suday aayathulond vet.hospitalum illa.entha cheyyendath

  • @mrworldwideirk
    @mrworldwideirk 2 роки тому

    Alchol pad vechu mookkum cheviyum clean cheyyarund, athu seen aano?

    • @catsworld1469
      @catsworld1469  2 роки тому

      ആൽക്കഹോൾ പൂച്ചക്ക് വിഷം ആണ്

  • @Artlight-pk3zf
    @Artlight-pk3zf Рік тому

    വായിൽ നിന്ന് വെള്ളം വരുന്നു, ദഹന കുറവ് ahnen വെച്ച് അതിനുള്ള മരുന്ന് കൊടുത്ത്. പിന്നെ ഡോക്ടറെ കണ്ട് ഡോക്ടർ വയറ്റിൽ endho ഉണ്ട് എന്ന് പറഞ്ഞു ഇളകി pokan ഉള്ള മരുന്ന് തന്നു. ആളു ഒന്ന് usharaytarn pineem ഷീണം, വായിൽ നിന്ന് ഉമ്മുനീർ വരുന്നു ഇനി endh cheyyanum എന്ന് അറിയില്ല

  • @santhoshsujatha4927
    @santhoshsujatha4927 Рік тому

    Pacha manjal chathachu thulasi neerum cherthu thilpicha vellam Kori kodukuka.glucose kalaki korikodukkuka njan othiri chakaraya catsine re kshapeduthi.nadan catsine.

    • @catsworld1469
      @catsworld1469  Рік тому

      പുതിയ അറിവ് തന്നതിന് നന്ദി 😍😍😍👍👍👍

  • @ayushybinduunnikrishnan7191

    Poochak oru kannil ninn mathram ayi vellam varunnu. Mook il ninn nanav und. Thummunum ind. Cold ayirikille? Entha cheyyan patuka?

  • @Sakkeenalifestyle
    @Sakkeenalifestyle 2 роки тому

    എനിക്ക് നാടൻ പൂച്ച ഉണ്ട് അവൻക്ക് മിട്ടായി, ചോക്ലേറ്റ്, വളരേ ഇഷ്ടമാണ് അത് കൊടുക്കുന്നതിൽ കുഴപ്പം ഉണ്ടോ

    • @catsworld1469
      @catsworld1469  2 роки тому

      ചോക്ലേറ്റ് കൊടുക്കണ്ട

  • @RamlaVa-vu4uf
    @RamlaVa-vu4uf Рік тому

    എന്റെ പൂച്ച ഗർഭിണി ആണ്, food ഒന്നും കഴിക്കുന്നില്ല എന്താ ചെയ്യണ്ടി ചേട്ടാ 😢😢

    • @catsworld1469
      @catsworld1469  Рік тому

      കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടിവരും

  • @ajaykannan9508
    @ajaykannan9508 3 роки тому

    Bro എന്റെ പൂച്ച പ്രെസവിച്ചിട്ട് 2 ആഴ്ച ആയി, രണ്ടു ദിവസമായിട്ട് അവൾ ഭക്ഷണം കഴിക്കുന്നില്ല എനിക്കെന്തോ ഒരു tention അതെന്താണ് എന്നൊന്ന് പറയാമോ.

    • @catsworld1469
      @catsworld1469  3 роки тому +1

      എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകു..

  • @sujatom8653
    @sujatom8653 Рік тому

    Ente nadan poochakk sthiram jaladoshavum cheriya chumayum anu, eppozhum mookkolippum und enthu medicine koduthal maarum? Palarum paranja medicines nokki, thudangiyitt 2 varshatholamayi, vere prblm onnumilla. Please reply

  • @diyalia2006
    @diyalia2006 2 роки тому

    Ente poochakk sound poyii athin karayan okkunnilla karayumbo vaa mathre anaghunnulluu sound illaaa😕
    doctore kaanichappo temp high annum chellupani / parva aavaamnn paranjhu
    body full chellum black podikalum ndd
    Aval pregnant umaanu
    ??

  • @minnusworld6722
    @minnusworld6722 3 роки тому

    ഹായ് ബ്രോ ഈ വീഡിയോ വേണം എല്ലാ പൂച്ചയുടെ പേര് പറയണം

  • @HippyTrippy-rc1ho
    @HippyTrippy-rc1ho 5 місяців тому

    Bro nadan poocha ahn,we are sad she is not well for the past 3 days.nalla chood ind normal heat alla enth medicine kodkkam