4 രൂപയുടെ സ്റ്റേ ബുഷ് കൂടി മാറുവാൻ കാണിച്ചത് വലിയ മനസ്സ്... നിസ്സാരമായി തള്ളിക്കകളയുന്ന പലതും കൃത്യമായി ചെയ്തത് വളരെ വലിയ കാര്യമാണ്... ആത്മാർത്ഥമായി ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഇതുപോലെ എല്ലാം കൃത്യമാകും... ഉയരങ്ങളിൽ എത്തട്ടെ....
സുപ്പർ സഹോ ഇത്രയും മനോഹരമായി പറഞ്ഞും തന്നതിന് നന്ദി ഇങ്ങനെ അഴിക്കാതെ wisar ൻ്റെ സ്റ്റേ ബുഷ് മാറാൻ എന്താ എള്ളുപ്പം Soundവന്നപ്പോൾ നോക്കിയപ്പോൾ ഷെയ്ക്കിങ്ങ് ഉണ്ട്
Professional mechanic..good.. Mattulla mechanikkukaleppole...adichooraathe...kruthyamaya tool use cheyyunnathinaal..kandu nilkkumbol thanne..customers thruptharaakum..🥰👍👍👍👍
ഈ പുള്ളർ ഒന്നും അധികം ഒരു വർക് ഷോപ് ഇൽ ഉം കണ്ടിട്ടില്ല ചുറ്റിക കൊണ്ട് അടിയോട് അടി അത് മാത്രമേ എല്ലായിടത്തും കാണാറുള്ളത് ഇത് ഒക്കെ പുതിയ ഒരു അറിവ് ആണ് ഇനി വർക്ഷോപ് ഇൽ വണ്ടി വെക്കുമ്പോൾ അവിടെ എല്ലാ ടൂൾസ് ഉം ഉണ്ടോ എന്ന് നോക്കണം
പറ്റിച്ചു അല്ലേ സൺഡേ എന്ന് പറഞ്ഞിട്ട് .? അതൊക്കെ പോട്ടെ എന്തായാലും ഇപ്പോൾ നിങ്ങടെ അവതരണം അടിപൊളിയായിട്ടുണ്ട്👍👍👍(പിന്നെ ക്യാമറമാൻ ആണെങ്കിൽ ക്യാമറമാനെ ഒന്ന് കാണിക്കണംപ്ലീസ് Ok
Heroyude ente vandiyude con set seen ann🥀🥀 ath sheri akkan 480 anu compy parayunnath showroomil kodukkannao atho compyil thanne koduthu cheyunnath anno nallath......???
Bro anta cbz xtreme morning il start cheyubol choke kofukkani varunnu athu a thanu problem. Accelerator cable change cheyanthu athra kilometer or athra year akumbol pls reply still not change 2012 model Ana. 23000 km odee eppol
എന്റെ വണ്ടി CT 100 2005 മോഡൽ ആണ് നല്ല നിരപ്പായ റോഡിൽ പോകുമ്പോൾ ഫ്രണ്ട് വീലിൽ നിന്ന് ഒരു അടിയുണ്ട് ഫ്രണ്ട് ഷോക്കിന്റെ ഓയിൽ ലീക്കായിരുന്നു അതുകൊണ്ട് ഇങ്ങനെ വരുമോ? പ്ലീസ് : reply
നമ്മുടെ മനസ്സ്
മനസ്സിലാക്കി
മനസ്സിലാക്കുന്ന
മെക്കാനിക് 🥰🙏
4 രൂപയുടെ സ്റ്റേ ബുഷ് കൂടി മാറുവാൻ കാണിച്ചത് വലിയ മനസ്സ്... നിസ്സാരമായി തള്ളിക്കകളയുന്ന പലതും കൃത്യമായി ചെയ്തത് വളരെ വലിയ കാര്യമാണ്... ആത്മാർത്ഥമായി ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഇതുപോലെ എല്ലാം കൃത്യമാകും... ഉയരങ്ങളിൽ എത്തട്ടെ....
Professional mechanic 👍
👍
നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണെ ഞാൻ... കിടിലൻ അവതരണം bro 👌👌👌🙏
👍
വളരെ കുറച്ച് അറിവുകൾ ഉണ്ടെങ്കിലും ഈ വീഡിയോകൾ കാണുന്നതുകൊണ്ട് വളരെയധികം ഉപകാരം ആയിട്ടുണ്ട്
സുപ്പർ സഹോ
ഇത്രയും മനോഹരമായി പറഞ്ഞും തന്നതിന് നന്ദി
ഇങ്ങനെ അഴിക്കാതെ wisar ൻ്റെ സ്റ്റേ ബുഷ് മാറാൻ എന്താ എള്ളുപ്പം
Soundവന്നപ്പോൾ നോക്കിയപ്പോൾ ഷെയ്ക്കിങ്ങ് ഉണ്ട്
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവ നാണ്
ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം സൂപ്പർ
ഉയരങ്ങളിൽ എത്തട്ടെ👍🏻👍🏻👍🏻
Professional mechanic..good..
Mattulla mechanikkukaleppole...adichooraathe...kruthyamaya tool use cheyyunnathinaal..kandu nilkkumbol thanne..customers thruptharaakum..🥰👍👍👍👍
👍
Kandettu nalla oru panikkaran good job bro...
👍
Good work... Tq... അഭിനന്ദനങ്ങൾ ❤❤❤
Really Informative 🔥👍🏻👍🏻🥰🥰
👍
Machn poliyatta ella videosum kanar nd cmnt idaar illanne ullu tta 😊
TVS XL 100 ഫുൾ വർക്ക് വീഡിയോ ചെയ്യുമോ ? എല്ലാ വീഡിയോകളും കാണുന്നുണ്ട് സൂപ്പറാണ്
Xl njan cheyyarilla
Bro ente vandi splendor aanu ithe same complaint bro de video kandu njn thanne set aakki ippol oru problem illa. Thanku bro
Egane Ann complaint vanne kuzhiyil chadiyitt anno
വളരെ നല്ല vedio wery nice '
👍
വളരെ നല്ല വീഡിയോ , നന്നായിരിക്കുന്നു.
Machan pwoli alle 🔥❤️
ഈ പുള്ളർ ഒന്നും അധികം ഒരു വർക് ഷോപ് ഇൽ ഉം കണ്ടിട്ടില്ല ചുറ്റിക കൊണ്ട് അടിയോട് അടി അത് മാത്രമേ എല്ലായിടത്തും കാണാറുള്ളത്
ഇത് ഒക്കെ പുതിയ ഒരു അറിവ് ആണ് ഇനി വർക്ഷോപ് ഇൽ വണ്ടി വെക്കുമ്പോൾ അവിടെ എല്ലാ ടൂൾസ് ഉം ഉണ്ടോ എന്ന് നോക്കണം
Correct tools upayoogich maattiyale athinte performance ningalude vandikk kittu
I don't know your language but the video is nice, thanks brother from Dhule Maharashtra
ചെയ്യുന്ന പണിയോട് ആത്മാർത്ഥ ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ വണ്ടിയാണേലും അതു സ്വന്തം പോലെ കണ്ടു ഇതുപോലെ പണി ചെയ്യാൻ പറ്റു.
കറക്റ്റ് എന്റെ നാട്ടിൽ ഉള്ള എല്ലാം കണക്കാ... ഊരിയാൽ പിന്നെ ഇടുന്ന നട്ടും ബോൾട്ടും എല്ലാം കാണുന്നത് എടുത്ത് ഇടും
വർക്ക് ഷോപ്പ് തായോളികൾ എങ്ങനെയെങ്കിലും ഊമ്പി വയ്ക്കും
Entha sadha workshopkar maryadhak cheyathe@@futuretechla2318
💯💯Professional
Very useful brohhh...🤗👍
Thank you bro very useful video.
👍
Powlichu
Super
😊😊😊😊😊
👍
Fork oil changing video cheyyamo next
Cheyyunnund bro
Ithe okke onum namuke cheyan
Pattilenkilum
Upakaram ayi
Work shopil paniyedukumpol
Avar nallarithiyi ano cheyunathe ene
Namuke manasilakam😍
👍
T fork bent chek cheyyuna engane anenn oru video cheyanee
👍
@@mechvlog thanks
i have no vehicls but love to watch
Bro ningalde shop evde aanu enik oru 220 und cornset mariyit 600 km ayathr ollu same complaint frintil ninun adi varundu 🥺
Bro super ayi
👍
Chettaa brake shoe nte oru video cheyaammoo
Change cheyyunnath aano?
@@mechvlog seriyan bro video venam. Brake shoe matti kazhinjalum oru spongy feel undavunnath enthukondaa..
Ath kaanich tharam bro
@@mechvlog thanks❤
A to z cover ചെയ്തല്ലോ,,😊
bro valare nalloru video...Ee puller tools shopil kittumo.....
വളരെ നന്നായി വ്യക്തമായി കാര്യങ്ങൽ പറഞ്ഞു.. താങ്കളുടെ workshop എവിടെയാണ്?
Palakkad, alathoor aan
@@mechvlog ok. എൻ്റെയും ബജാജ് discover 125ന front brake പിടിച്ചു കുത്തുമ്പോൾ "ടക്" ശബ്ദം ഉണ്ട്. അപ്പോ ഇത് ആയിരിക്കുമല്ലോ കാര്യം.. 🙏
Athe, nookkkanam
@@mechvlog ഇന്നലെ വർക്ക് ഷോപ്പിൽ കാണിച്ചു. കോണ് പോയത് അല്ല. സ്റ്റം സ്പ്രിങ് പ്രോബ്ലം ആണെന്ന് തോന്നുന്നു എന്നു പറഞ്ഞു.
Ath front onn kuthi nookkiyalum onn valich nookkiyalum ariyan pattum
Bro വണ്ടിയുടെ പിൻസീറ്റിൽ ആളെ ഇരുത്തുമ്പോൾ ഹാൻഡിൽ shake ആവുന്നുണ്ട് ഇത് cone set complete annoo
Pulsar 220 conset change video chey bro
👍
Unicorn 150 honset work etra varum bro
Chetaa work shoo evdeyan cheattnte
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Bro ....Fuel valve ille...Athil MAIN TO RESERVE OR RESERVE TO MAIN change cheyyumbo chila samayath...petrol kurach leak varunnu...athenthaaan
Tap complaint undengil ingane kaanikkum
@@mechvlog tap change cheyyendi varumo
Athe,athinu valiyal vila onnu illa
Pulsar 180 2013 model first and second gear il odikkumbole nalla sound um vibration um undu veruthe odikkathe raise cheyyumbozhum nalla sound undu.
Nookanam,pulsar vandikk ella baagath ninnum sound vararund
Bro e ഹാന്റിൽ ഓടിക്കുമ്പോൾ oru ചാട്ടം വരുന്നത് എന്തുകൊണ്ട് ആണ് അതിന് enthuva ചെയ്യേണ്ടേ plzz റിപ്ലൈ 🤗🤗🤗🤗🤗🤗🤗
Idhehathine Naadu Evideyanu.. Worck Shop Evideyaanu... Ariyunna Koott Kaaru Onnu Parayane 🥰🥰🥰
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Location
👆🏻
Ente dio bs4 back shock soundilla hard aane,therikkal kooduthal ane smooth akkan pattuO.non adjustable ane.oil mariyal seriyakumo. Vandi 18 model ane
Complaint undengil ath change cheyyunnath aan nallath,800 rupa varunnund
Super ayit parayind ❤
റീസോൾ ടൈർ ഇട്ടത് കൊണ്ട് വണ്ടി frond jurging ഉണ്ടാവുമോ റീസോൾ ടൈർ ഇട്ടാലുള്ളതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ ❤️❤️
👍
@@mechvlog
Handle bar shaking anu
Cone set , wheelbaering ok mari
@@sreerag2144 ippol aegne ond same problem ntha maariye front brake pidkumbol aan pulzar 180
Endurance, Uno minda, Suprajit പോലുള്ള OE products ഉപയോഗിക്കുന്നത് നല്ലതാണോ?
ക്വാളിറ്റിയിൽ വലിയ രീതിയിൽ മാറ്റമുണ്ടാകുമോ?
machane ningde owner name kaasim ano ??? alde shop le aalano ningal ??
video nice work
10000km once fork oil maarano ?? really
Athe,
Bro discover 150f nte one-way clutch kittan vazhiyundo
Policha vandiyude ayalum mathi
Kurchu divasayi aneshikunu help cheyamo
Ippol spare ella sthalathum valare tight aan,kurach koode weight cheyyeendi varum,
@@mechvlog one-way clutch.kitumo show roomil chodichappol kitilena avaru parnje
Njan showroom il ninn thanne yan spare varunnath,kittatha advance koduth order cheyyum,kurach thamasikkum kittum
Ente bikinte conset maari, 10daysinullil veendum complaint aayi...
Mecanic paranjath ullil theymaanam undu athukond aanu nilkkathath ennanu...
Athu engane sari aakkum..
Oru dout chettai conset change cheithu yenthukondennal 60thinu mukalil speedil pokumbol handle nalla shacking ayerunnu but change cheithittum aaa problem solve ayella iny yentha check cheindy varunnathu
check wheel bearing
Clutch rotor loose aayal puthiya rubber bush itte ready aakan pattuvo glamouril
Enth rubber aan bro,enikk manasilaayilla
Chettante work shope evideyanu ennu parayamo
Palakkad, alathoor aan
@@mechvlog thanks bro
👍
Duro DZ ന്റെ ആക്സിലറേറ്റർ കേബിൾ ഒരു സൈഡ് ഡബിൾ എൻഡ് ആണല്ലോ. അതിനെകുറിച്ചൊന്നു പറയാമോ?
Njan aa vandi panithittilla
ചേട്ടാ ഗിയർ ലിവർ ഓവർപ്ലേയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... യൂട്യൂബിൽ കൊറേ തപ്പി... പക്ഷെ വീഡിയോ ഒന്നും കണ്ടില്ല
Th kooduthalum lever inteyo gear shaft nteyo thread pooyath kondaavum bro
@@mechvlog ok.. Thanyou brro
👍
പറ്റിച്ചു അല്ലേ സൺഡേ എന്ന് പറഞ്ഞിട്ട് .? അതൊക്കെ പോട്ടെ എന്തായാലും ഇപ്പോൾ നിങ്ങടെ അവതരണം അടിപൊളിയായിട്ടുണ്ട്👍👍👍(പിന്നെ ക്യാമറമാൻ ആണെങ്കിൽ ക്യാമറമാനെ ഒന്ന് കാണിക്കണംപ്ലീസ് Ok
Saturday upload cheyyan ittathan,8gb und ee video,net ptoblem kaaranam inn uchakkan uploading finish aayath bro
@@mechvlog ok
👍
bro glamour 2010 model bike 1 yr il 1 cone set mattendivarunnu ehra mattiyalum cutteril irangumbol sound undakunnu
Fork pipinte sound um varum
❤Mech vlog❤
👍
Frond tire oruvasham kuduthal
Thayunnu enthucheythal
Sheriyavum
Eetha vandi
Pulsar 180 cheyyan cost etre avum
yamaha ray zr front shocker sound varunu 60km speed mukalil odikumbol front sound vanodirikunu please reply
Kit ilagunnundaavum,allengil fork loose undaavum
മാഷേ ഈ വീഡിയോ honda aviator വണ്ടിയിൽ ഇങ്ങനെ വർക്ക് ചെയ്യും എന്ന് കാണിക്കുമോ
Nyz work Brother .
Consetinnu kater chadumbo kilungunna polathe muzhakkam indavo
വളരെ നല്ല Explanation👍👍👍👍👍
Bro workshop evidaya...
Eniyum kure vedio cheyyanam
bro.splender bike cone set maaran എത്ര ആകും.ലേബർ ചാർജ് ഉൾപ്പെടെ?
500 to 600
Bro Honda unicorn coneset mattiyatannu ennitum obling marunnilla bro seepde kudutal avumbol handle condrol avunilla Enya problem tur combalent varan chance undoo
Stum oil um maattiyath aano
Ella's bro
Eni enta check chayyendatu bro
Bro honda dio bs6 centre stand sound varunnu enthu cheyyan pattum
Onnillengil standinte stopper bush pooyittundaavum,allengil athinte pin nte washer sound varunnathavum
Evidayanu shop location
Palakkad
Ningalude work shop evidaya bro
location video channelil und
Poli poli machaneee
Scootyudayum oru video cheyyammo
Cheyyunnund bro
Bro
Acteava scooterinde
Spark plug idakide kathi pokunnu
Endayrikum problm
Plug pettann pettann complaint varunnu ennano,aanengil ath piston head complaint undaavum
@@mechvlog ok bro😊😊😊
👍
നൈസ് വർക്ക് ബ്രോ
👍
Ns200 handel tankil muttunund endhayirikkum
Thank you❤🌹🙏
Alathur evideyanu workshop
Pathanapuram
@@mechvlog kollam pathanapuram anno
Alla,ithoru cheriya sthalam aan
Pathanapuram school nte aduthano
Athe
Ethu entha cone set ennu parayunne ?? Roundil analo sadanam
ആ cornset set ചെയ്യുന്ന chase ഓവൽ ആയാൽ എന്ത് cheyyum
Adipoli vedio bro
Heroyude ente vandiyude con set seen ann🥀🥀 ath sheri akkan 480 anu compy parayunnath showroomil kodukkannao atho compyil thanne koduthu cheyunnath anno nallath......???
Bro nte mt15 handle bhayankara shake akunnund high rpm odikkumpo nthann onnu parayavo
Bro anta cbz xtreme morning il start cheyubol choke kofukkani varunnu athu a thanu problem.
Accelerator cable change cheyanthu athra kilometer or athra year akumbol pls reply still not change 2012 model Ana. 23000 km odee eppol
Chock upayoogikkunnath oru problem onnum aalla
Pullerin pakaram namuk swing arm axle il rand bush or bearing itt tight chythal puller pole seating kittumo
Illa
എന്റെ വണ്ടി CT 100 2005 മോഡൽ ആണ് നല്ല നിരപ്പായ റോഡിൽ പോകുമ്പോൾ ഫ്രണ്ട് വീലിൽ നിന്ന് ഒരു അടിയുണ്ട് ഫ്രണ്ട് ഷോക്കിന്റെ ഓയിൽ ലീക്കായിരുന്നു അതുകൊണ്ട് ഇങ്ങനെ വരുമോ? പ്ലീസ് : reply
Varum,consent pooyittundo ennum nookkanam
Ente vtinaduthulla workshopilokke chumma adich kettuvan cheyyunne pullaronnum use cheyyarilla enth cheyyana 😭
Njan enth cheyyan,puller upayoogichillengil cone correct irangilla
@@mechvlog ividulla mechanic paisak vendiya cheyyunne onnum ariyilla
Puller എവിടെ വാങ്ങാൻ കിട്ടും bro..
Good information 👍
👍
ഈ പരിപാടി ചെയ്യുന്ന നല്ലൊരു മെക്കാനിക്കിനെ പറഞ്ഞു തരോ കോഴിക്കോട് ഉള്ളത്.
Work Shop details para bro location
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Cone set replacement of splendor cost how much
മച്ചാനെ പൊളി
👍
Fz v1 conset mariyapol vandi udy handil oru side charuv antha
Temperature sensor 220 yil conditions poyal vandi chood aavumo
Bro Honda shine speedometer odunundu but odometer odunilla ready cheyan pattumo
Cheyyam.....but meter azhichittu meter repair cheyyunna sthalath kodukkanam...
👍
Bro Ente bike pulser 150 anu
Time engine sound kuduthal anu
Ath adjust cheyyan valla via ndoo
Time chain mattiyit 32000 km ayii
Tensioner um valvum adjust cheyth nookkanam,correct aayillengil change cheyyanam
Fz frnd break pidikumbol nalla idiyanu corn set mariyal kurachu divasam kazhyumbol pazhyapole anu enthu cheyanam pls rpply me
Puthiyath maattiyal pettan loose aavum,appol thanne veendum tight cheyyanam
@@mechvlog tight cheyhthu but frnd break pidikumbol tak ennu oru soundum etho oru idiyum
Correct aayi tight cheyyathath mondaan
Bro vandi oru speed kerumbo handle kidannu vettunnathu ithinte preshnam aano.onnu parayane plzz
Discover 150 change cheyyan ethra aakum
Nice work bro❤️