The Reason for Most Handling Problems | Let's Solve It | DIY | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 315

  • @puntoevo
    @puntoevo 2 роки тому +44

    പല സർവീസ് സെൻ്ററുകളും ഇത്തരം complex works ചെയ്യുമ്പോൾ ചെറിയ പ്രധാനപ്പെട്ട കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കില്ല, അതിനാൽ കുറച്ച് ബുദ്ധിമുട്ടിയാലും DIY ആണ് കഴിയുന്നതും നല്ലത്. ❤️ thank you for the effort to do this video.

  • @me_mak7883
    @me_mak7883 2 роки тому +121

    📌WD-40 യു ടെ ഉപയോഗങ്ങളെ (applicable &Non applicable area)കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

    • @rosebriji4433
      @rosebriji4433 2 роки тому +3

      Rust removing.... Njan ippo thanne vangiyatheyullu... 120 rs.

    • @me_mak7883
      @me_mak7883 2 роки тому +5

      @@rosebriji4433 I mean a detailed usage bro

    • @rosebriji4433
      @rosebriji4433 2 роки тому +3

      Cleaning chain...
      Ennalum ajith buddyude videoykkayi waiting

    • @antoanto1130
      @antoanto1130 2 роки тому +3

      @@rosebriji4433 നേക്കഡ് ചെയിനിൽ wd40 ഉപയോഗിക്കാൻ പാടില്ല അതിന്റെ ഒ റിങ്ങിനു ഇടക്കുള്ള ലൂബ്രിക്കേഷൻ എല്ലാം പോകും ചെയിൻ സൗണ്ട് വരും, കമ്പനി മാനുവലിൽ ഉണ്ട്‌

    • @spknair
      @spknair 2 роки тому +4

      എന്തുകൊണ്ട് ഇദ്ദേഹം WD40 യെ പറ്റി പരാമർശിച്ചു എന്നറിയില്ല. ശരിയ്ക്കും വാട്ടർ പ്രൂഫ് ഗ്രീസ് ആണ് ഉപയോഗിക്കേണ്ടത്. പിന്നീട് ആക്സസ് ഇല്ലാത്ത ഒരിടത്തും WD40 ലൂബ്രിക്കന്റ് ആയി ഉപയോഗിക്കരുത്.

  • @e-techelectronicscare9970
    @e-techelectronicscare9970 2 роки тому +3

    താങ്കളുടെ വീഡിയോ പതിവായി കണ്ടപ്പോൾ എന്റെ dio bs4വണ്ടി സ്വന്തമായി പണിയാൻ ധൈര്യം കിട്ടി. നാല് honda show roomil കാണിച്ചിട്ടും ശരിയാകാത്ത complaint ഇപ്പോൾ ശരിയായി. വണ്ടി 100% perfect ആയി thanks bro 💖

  • @yoonusnrg
    @yoonusnrg 2 роки тому +64

    ഇതിലും നന്നായി അവതരിപ്പിക്കാൻ എന്റെ അജിത് ബഡ്‌ഡിയെ വെല്ലാൻ ഈ ലോകത്ത് ആരുണ്ട്? 🥰🥰😍

    • @Mrbluestar7
      @Mrbluestar7 2 роки тому +1

      Chris Fix.

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 роки тому +2

      😊🙏🏻

    • @naws69
      @naws69 2 роки тому +1

      @@Mrbluestar7 pakshe Fixettan bike videos cheiyarilla 🥲

    • @babushaft
      @babushaft Рік тому

      right ❤

    • @hamzathayattil
      @hamzathayattil Рік тому

      ​@@AjithBuddyMalayalam👍🏻👍🏻👍🏻👍🏻❤❤❤❤

  • @aswinram8778
    @aswinram8778 2 роки тому +11

    OMG!! Perfect Timing!! നാളെ വർക്ക്ഷോപ്പിൽ കൊടുക്കാൻ പോവാ..for the same reason!!👍🤩

  • @abinvarghesio
    @abinvarghesio 2 роки тому +12

    Hope you're seeing this comment. I've bought a platina recently and was facing issues from day one. ( Side leaning) Service centre couldn't identity the issue. Kept there for 2weeks. Still not resolved idiots they doesn't care. However I took the bike home. Daily 70kms ride is there. Was affecting health and safety. Today saw your video and I did the checks. That intro the video a common man can understand. I found out the issue. Tomorrow I'll check with a local service centre guy and check my cone set. Thanks a ton Ajith bro. Subscriber from a long time.

  • @god-speed
    @god-speed 2 роки тому +5

    Ithokke kaanumbalanu "Hello guyssss" ennu vilichu koovi varunna chila so called UA-cam influencers ne ok eduthu kinattil idan thonnunathu.... Hats off bro....

  • @akhildev8788
    @akhildev8788 2 роки тому +11

    Hats off... Ningal nalla oru mechanic aayum kanapedunnu.. Great effort❤️

  • @albinkannur8436
    @albinkannur8436 Рік тому

    ചേട്ടന്റെ വീഡിയോ ഒന്ന് പോലും കാണാതെ പോയിട്ടില്ല.ഞാൻ അത്രയും ഇഷ്ടപെടുന്ന നല്ല വീഡിയോ ആണ് ചേട്ടൻ ചെയുന്നത് ചേട്ടൻ ചെയുന്ന ഓരോ വീഡീയോയും ഒരു സംശയം പോലും ഇല്ലാത്ത രീതിലും,നല്ല അക്ഷര സ്പുടാത്തയോടുകൂടിയ സംസാര
    ശയിലിയും, ക്ലാരിറ്റി വീഡിയോയും ആണ് ചെയുന്നത്.മുൻപ് ചെയ്ത വീഡിയോയിൽ ചേട്ടൻ പറയുന്നുണ്ടല്ലോ വൈഫും ചേട്ടൻ ചെയ്യുന്ന വീഡിയോസിൽ ഹെൽപ്പ് ചെയ്യുന്നുണ്ട് എന്നാ കാര്യം. എന്തുതന്നെ ആയാലും ചെയ്യുന്ന വീഡിയോ വളരെ യൂസ്ഫുൾ ആകാറുണ്ട്.ഇങ്ങനെ വീഡിയോ ചെയ്യുനതിൽ ചേട്ടനോടും വൈഫിനോടും ഞാൻ നന്ദി പറയുന്നു.ഇനി വരുന്ന വീഡിയോയിൽ ചേട്ടൻ ആരാണ് എന്നതാണ് ഞാൻ കാത്തിരിക്കുന്നത്.ഇനിയും ചേട്ടന്റെ ഹെൽപ്ഫുൾ ആയിട്ടുള്ള വിഡീയോസ് പ്രേതിഷിക്കുന്നു. 🥰❤️👍

  • @MrRakes007
    @MrRakes007 2 роки тому +9

    Hammering ചെയ്യുമ്പോൾ പാർട്സിന് കേടു വരാതിരിക്കുവാൻ വേണ്ടി എന്തെങ്കിലും മരക്കഷ്ണം പാർട്സിന് പുറത്തുവെച്ചടിക്കുക. കൂടാതെ വയറിങ് പോലുള്ളവ ഒരേപോലെ സീറ്റിംഗ് ആവാൻ അത് സഹായിക്കുന്നു.ഇനിമുതൽ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

  • @vijayam1
    @vijayam1 2 роки тому +9

    Ajith, can't reinstate enough the efforts you put forth towards each video. Can I make a request, can you upload a video on how EVAP system for motorcycles, what is engine breather (blowby) tube, what is fuel tank purge control valve, canister, how is engine blowby is re-routed to intake, that would be amazing. Thank you buddy! Lots of love from TN.

  • @midhunawilson
    @midhunawilson 2 роки тому +2

    മൂന്ന് സ്ക്രൂ ഇളക്കി എടുത്തു തിരിച്ചു വെക്കാൻ നേരം ആദ്യം എടുത്തത് എവിടെ നിന്നാണ് എന്ന് മറന്നു പോകുന്ന ഞാൻ ഇത് കണ്ട് അങ്ങ് വിബ്രബിച്ച് പോയി...
    Meanwhile:
    Factory auto assemble റോബോ: "പലപ്പോഴും എൻ്റെ പ്രോഗ്രാം വരെ തെറ്റി പോകാറുണ്ട്. ഇതിപ്പോ ഈ പുള്ളി എല്ലാം ഒറ്റയ്ക്ക്. ഭീകരൻ ആണ് ഇവൻ കൊടും ഭീകരൻ."

  • @binubbinub75480
    @binubbinub75480 Рік тому

    Ajith buddy excellent mechanical engineer. Good explanation. 👍👍👍👍👍

  • @PrinceReacts6
    @PrinceReacts6 2 роки тому +1

    എന്റെ pulsar 150 twin disc ആണ് കുറേ നാളായി back പുളയുന്നത് പോലെ.... Tank u buddy👌❤️

    • @jithinnm
      @jithinnm 2 роки тому

      Back wheel bearing koodi check cheyyanam 👍

  • @sojansmr
    @sojansmr 2 роки тому

    ബ്രോ. എൻറെ വണ്ടിയിലും ഇതേ പ്രോബ്ലം ഉണ്ടായി. ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു

  • @sirilvarghese1389
    @sirilvarghese1389 2 роки тому +7

    എന്റെ ബൈക്ക്നും(ഹോർനെറ്റ്)ബ്രോ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു.റോഡിലെ ഒരു വലിയ കുഴിയിൽ ചാടി ഫ്രണ്ട് ഷോക്ക് നന്നായി ഇടിച്ചു ഭാഗ്യത്തിന് വീണില്ല.പിന്നീട് കുറച്ച് ദൂരം വണ്ടി കയ്യിൽ നിക്കുന്നില്ലായിരുന്നു.വണ്ടി എങ്ങോട്ടൊക്കെയോ പോകുന്നപോലെ,കുറച്ച് കഴിഞ്ഞപോൾ അത് മാറി.ഞാൻ വണ്ടി ഷോറൂമിൽ കാണിച്ചു അവര് കോൺ ഇഷ്യൂ ആണ്‌ എന്ന് പറഞ്ഞ് അത് ടൈറ്റ് ചെയ്തു. പക്ഷേ പിന്നീട് ഇടക്കിടക്ക് സെയിം പ്രോബ്ലം, ഇങ്ങനെ കയ്യിൽ നിക്കാതെ വന്നപ്പോൾ വീണ്ടും ഷോറൂമിൽ കാണിച്ചപ്പോൾ അവര് കോൺസെറ്റ് മാറ്റി.. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല 👌

    • @princeprasad2665
      @princeprasad2665 2 роки тому +1

      same bike same complaint

    • @sirilvarghese1389
      @sirilvarghese1389 2 роки тому

      @@princeprasad2665വണ്ടി👌 ആണ്.
      ഇപ്പോൾ ടോട്ടൽ 41K കിലോമീറ്റർ ഓടിയിട്ടുണ്ട്‌.എനിക്ക് കോൺസെറ്റ് ന്റെ പ്രശ്നം അല്ലാതെ വേറെ ഒരു കംപ്ലയിന്റ് ഉം ഇതുവരെ ഉണ്ടായിട്ടില്ല👍

    • @sirilvarghese1389
      @sirilvarghese1389 2 роки тому

      @@princeprasad2665 കംപ്ലയിന്റ് ഓക്കേ ആയോ?

  • @jasneerjasni520
    @jasneerjasni520 2 роки тому +3

    ഇതിലും നല്ല അവതരണം സ്വപ്‌നങ്ങളിൽ മാത്രം 😝👌👌👌👌

  • @ShamzeerMajeed
    @ShamzeerMajeed 2 роки тому

    Your voice, language, modulation and narration is awesome 👍👌. Very rare in malayalam videos.

  • @nsctechvlog
    @nsctechvlog 2 роки тому +1

    ഇതൊക്കെ തന്നെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 🙏🙏🙏🙏

  • @ajay.v.v
    @ajay.v.v 2 роки тому

    നിങ്ങളുടെ വർക്കും sound അടി പൊളിയാണ്👍👍

  • @binithpr
    @binithpr 2 роки тому +2

    പണ്ട് സൈക്കിളിൽ ചെയ്തിട്ടുണ്ട് തനിയെ, but bikil കൈ വച്ചിട്ടില്ല. Any way thanks buddy 👍👍👍👍

  • @manojkottekattimal
    @manojkottekattimal 2 роки тому

    Mannnn വേറെ ലെവൽ എക്സ്പ്ലനേഷൻ ആണ് 🙏🏻👍🏻👍🏻💪🏻

  • @ShylajShylaj
    @ShylajShylaj Рік тому

    വീഡിയോ വളരെ നല്ലത് ഈ വീഡിയോ കണ്ടതിൽ കുറെ കാര്യങ്ങൾ

  • @kumarshobashoba2693
    @kumarshobashoba2693 2 роки тому

    എത്രയും വൃയത്തിയി പറഞ്ഞു തരുവാൻ അജിത് മാത്രം 🙏👏

  • @lineeshts5967
    @lineeshts5967 2 роки тому +3

    അവതരണം സൂപ്പർ 👍👍💐💐💪💪

  • @sajanks8093
    @sajanks8093 Місяць тому

    വീഡിയോ അടിപൊളി വളരെ ഉപകാരപ്രദം

  • @manojjoseph2426
    @manojjoseph2426 2 роки тому

    താങ്ക്യു അജിത് ബ്രോ ❤️
    നല്ല അവതരണം 👌
    നല്ല അറിവുകൾ
    വ്യക്തതയുള്ള വാക്കുകൾ
    ഒത്തിരി നന്ദി ബ്രോ❤️❤️

  • @vishnuprasanth9056
    @vishnuprasanth9056 2 роки тому

    Ajitheta first chytha videos elathinum thanne cngrts
    Njn chrya oru suggestion paryana vndiyanu comment chynunathu.cone bearing assemble chynathnu munpe.putya cone bearing ;cones fridgel freeze chythitu install chyukanenkl inserting valare eazyanu because; freeze avumbol automatically metals shrink avum appol chrthyu size reduce avum so eazy for assembling .aftr few seconds automaticaly temperature increse avumbol previous stageleku ethukayum chym..elavrum veetl vachnu work chynyhu enkl refrigerator veetindvum aloo so no prblm
    Helpfull anenkl consider chym
    Ok thank u..

  • @iamaibin9464
    @iamaibin9464 2 роки тому +5

    പലരും പറയുന്നു conset പുള്ളർ കൊണ്ട് വേണം ഇത്‌ ചെയ്യാൻ എന്ന്.. അതിൽ കഥ ഉണ്ടോ..?nice വീഡിയോ അജിത്തേട്ട... 🥰താങ്ക്സ്..

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 роки тому +1

      Cone set tool use cheyyunnathaanu better, pakshe athinu ₹1200 aavum, athellarum vaangilla, athukondanu simple tools vach cheyyunna normal reethi kaanichath

    • @iamaibin9464
      @iamaibin9464 2 роки тому +1

      @@AjithBuddyMalayalam താങ്ക്സ് 🥰.. ഇത്‌ യൂസ് ചെയ്യാൻ പഠിക്കണം അല്ലേ..ഒരിക്കൽ ഞാൻ ലോക്കൽ വർക്ഷോപ്പിൽ കൊടുത്ത് r15 ന്റ് conset മാറി.. പക്ഷേ ഓരോ ഗട്ടർ ചാടുമ്പോഴും handle വല്ലാതെ അടിക്കും.. അവസാനം ഷോറൂമിൽ കൊണ്ട് ചെന്നു.. അവർ പറഞ്ഞു പ്രോപ്പർ ആയിട്ട് കോൺ അടിച്ചു കെട്ടിയിട്ടില്ല.. അതുകൊണ്ട് ബോൾസ് ഡാമേജ് ആയി എന്ന്.. മാറുമ്പോൾ പുള്ളർ ഉപയോഗിക്കണം എന്ന്.. പക്ഷേ ഞാൻ എന്റെ ചെറിയ വണ്ടി കാണിക്കുന്ന വർക്ഷോപ്പിലേ ചേട്ടൻ എത്രയോ വർഷം ആയിട്ട് അജിത്ത് ചേട്ടൻ ചെയ്തപോലെ ആണ് കോൺ മാറുന്നത്.. ഒരു കുഴപ്പവും ഇല്ല.. എക്സ്പീരിയൻസ് കുറവ് ആയിരിക്കും.. Thank you soo much അജിത്തേട്ട.. 🥰ഒരു video request ഉണ്ട്..റേഡിയേറ്റർ ഉള്ള വണ്ടികളുടെ വാട്ടർപമ്പ്, bearing, ഓയിൽ സീൽ എന്നിവ മാറുന്നത്.. അതിന്റെ ഇന്റർവെൽ, coolent മാറേണ്ടത് ഇപ്പോൾ എന്നൊക്ക ഉള്ളത്.. 🙏🏻പ്രതീക്ഷിക്കുന്നു 🙏🏻🫂

    • @abhijith9105
      @abhijith9105 2 роки тому +1

      @@iamaibin9464 bro cone set change cheyyan ethra cost aay??

    • @iamaibin9464
      @iamaibin9464 2 роки тому

      @@abhijith9105 r15v2 ഒറിജിനൽ 1100 രൂപ conset.. +ലേബർ extra 👍🏻

    • @abinjohnson5232
      @abinjohnson5232 2 роки тому +1

      @@iamaibin9464 total etra aayi

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 роки тому

    Ente Jupiter il ee preshnam aani korach Kalam aayitullath eniki upakarapedum ee vdo .....thanks bro for your vdo...🥰🥰

  • @ajithvm3225
    @ajithvm3225 2 роки тому

    എന്ടെ വണ്ടി pulsor 150 ആണു ഹാൻഡ്‌ലിംഗ് അജിത്തേട്ടൻ പറഞ്ഞ same പ്രശ്നങ്ങൾ ആണു ..... മനസ്സിൽ വിചാരിച്ചപ്പോഴേക്ക് വീഡിയോ കൃത്യമായി കണ്ടു 🥰🥰🥰🥰🥰

  • @deondsouza9087
    @deondsouza9087 2 роки тому

    Eanta samshayangalkulla marupadi ippozhanu utharam kittiyathu👍🏻

  • @_varsha__sarang__
    @_varsha__sarang__ 2 роки тому +1

    good video bro 👍 bike nte video bro cheythepinne njn swanthamayi ente bike nte conset maran padichu ipo ithupolulla complaint kanichal njn work shopil kodukarilla.munp work shopil koduthapolunnum kittatha satisfaction swanthamayi seriyakiyal kittarumund. anyway thank you bro 💓

  • @basheerchalnai4871
    @basheerchalnai4871 2 роки тому +2

    ഇതൊക്കെ കണ്ട് സബ്സ്ക്രൈബർ ബ്രോ സ്വയം പണിതു. അവസാനം 4 ഞെട്ടും രണ്ടു വാഷറും അധികം വന്നു😜😂 സൂപ്പർ

  • @rajamani9928
    @rajamani9928 2 роки тому +3

    നമ്മൾ ചെയ്താൽ സാധനം മിച്ചം വരും😊

  • @estatebungalowcookingchann538
    @estatebungalowcookingchann538 2 роки тому

    ഒരുപാട് വീഡിയോ ഇതിനെക്കുറിച്ച് കണ്ടതാണ് നിങ്ങളുടെ വീഡിയോ ...?എല്ലാ വീഡിയോകളും ബെറ്റർ ആയി എന്തെങ്കിലും ഉണ്ടാവും ഇതുപോലെത്തെ വീഡിയോകൾ ഒഴിവാക്കാം ടെക്നിക്കൽ ആയുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യണം പ്ലീസ്🙏. നിങ്ങളുടെ വീഡിയോ എപ്പോഴും ഞാൻ കാണാറുണ്ട് അതുകൊണ്ടാണ് ഞാൻ പറയുന്നത്

  • @adarshsabu9405
    @adarshsabu9405 2 роки тому

    Good എനിക്കും ഈ പ്രശനങ്ങൾ എല്ലാം ഉണ്ട്

  • @dibinnavodhaya
    @dibinnavodhaya 2 роки тому

    Bro . Purchase a nylon hammer... It helps to give soft hammering

  • @shakkircp1433
    @shakkircp1433 2 роки тому

    mattullavaril ninnum vethyasthanakunna ajith buddy, ennal ee video yil ath kaanan kazhinjilla

  • @nithin1992
    @nithin1992 2 роки тому

    Hai entha splendorinne kurichu oru video cheyathe pucham aano? ithu ente oru request ayi kaananam pls adutha thu splendor inte oru video cheyyumo ? 🙏🙏🙏

  • @csk11in
    @csk11in 2 роки тому

    നൈസ് വീഡിയോ ബ്രോ,
    കാലപ്പഴകം കൊണ്ട് fork സ്പ്രിംഗ്കൾ weak ആയി പോകുമോ?? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?? എന്റെ unicorn ബൈക്കിൽ 2fork മും തമ്മിൽ കൈ കൊണ്ട് അമർത്തി നോക്കിയപ്പോൾ preload ഇൽ വ്യത്യാസം ഉണ്ട്. Fork Oil അളവ് അഡ്ജസ്റ്റ് ചെയ്തപ്പോൾ കുറെ ശരിയായി. Oil seal and fork oil മാറ്റിയതാണ്.

  • @PlacePeoplePlate
    @PlacePeoplePlate 2 роки тому +3

    2 stroke engine nte working oru video aakki idaavo?

  • @vishnu_weekends
    @vishnu_weekends 2 роки тому +7

    TVS inte വണ്ടി നന്നായി maintain ചെയ്യണം എങ്കിൽ ithokke padichirikkunnathu നല്ലതാ... എന്ന് ഒരു RTR 200 owner

  • @kakaashihatake8178
    @kakaashihatake8178 2 роки тому

    Good job 👍 brother
    Launch controlinte working ola video idamo bro

  • @jonyvk6184
    @jonyvk6184 2 роки тому +2

    Bikinte front tyre almost mottayayi. Athukondu handle vibration varumo?
    Mattenthenkilum kuzhappam eg..fork etc, undakumo?

  • @yasarnujum1693
    @yasarnujum1693 Рік тому

    Service center evide anu chetta out completely 😊😊

  • @sajithm3631
    @sajithm3631 2 роки тому

    👏👏👏👏👍
    Fork oil change..can you Do Video ?

  • @blackmalley_
    @blackmalley_ 2 роки тому

    Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @Adithyansu
    @Adithyansu 2 роки тому +4

    bro..
    WD40യുടെ ഉപയോഗങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ

  • @devarajanss678
    @devarajanss678 2 роки тому +1

    🌞💥💗♥️💓🌹🌹🌹 അഭിനന്ദനങ്ങൾ💗
    സ്കൂട്ടറുകളിൽ കുറച്ച് പ്രയാസമാണ് വളരെ ഉപകാര പ്രഥമായ വീഡിയോ ആണ് : ഫ്രണ്ട് ഡിസ്ക് ബ്രേക് ഫിറ്റ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം

  • @aneerulfaristk5509
    @aneerulfaristk5509 2 роки тому +1

    Thank you so much 🤩🥰😻😻

  • @bionlife6017
    @bionlife6017 2 роки тому +5

    "Life is ten percent what happens to you
    and ninety percent how you respond to it."
    Charles Swindoll

  • @peterengland1609
    @peterengland1609 2 роки тому

    Ivide use cheyyunna greesin grade valldhum undo ?

  • @muhammedsinan621
    @muhammedsinan621 Рік тому +1

    Bro Honda Dio front shock absor price athraya . please reply

  • @aneeshk2979
    @aneeshk2979 2 роки тому

    Fork oil mattuvathinde video cheyyamo?

  • @hariprasad6485
    @hariprasad6485 2 роки тому

    🔥Super ajith buddy bro 🔥

  • @mohammedshafeeqkt2575
    @mohammedshafeeqkt2575 2 роки тому

    Bro ntorginte back shock adjust aakan kayyo... Ellaa kundum kuzhiyum sherikku areenind 🥲💯💔

  • @dinukottayil8702
    @dinukottayil8702 2 роки тому

    ഈ പ്രശ്നം എന്റെ വണ്ടിക്കും ഉണ്ട്. നല്ല മെക്കാനിക് വേണം ചെയ്യാൻ അല്ലെങ്കിൽ മറ്റു ഭാഗങ്ങൾ ഡാമേജ് ആവും..

  • @ashwinms19
    @ashwinms19 5 місяців тому

    Bro Ntorq cone set nn egadesham etrayagum ?

  • @abhijithdev
    @abhijithdev 2 роки тому +1

    Tvs apache series cone set problem usual aayi und. Sheri aaki sheri aaki vayya

  • @mohananv5988
    @mohananv5988 2 роки тому

    വളരെ നന്നായി.... 👍👍

  • @naws69
    @naws69 2 роки тому

    Drum brakes ne kurich oru video indakamo

  • @siyadmuhamed4467
    @siyadmuhamed4467 2 роки тому

    Powertonic problems parayo...?

  • @Vishnuvkammath
    @Vishnuvkammath 2 роки тому

    Honda shine oru particular speedil matram missing, milege kurach. kanikununanthakum problem.
    Clutch maari, carburettor check cheythu decarbonise cheythu ready aakunilla

  • @v3h22
    @v3h22 12 днів тому

    Bro ith cheyyan ethra chilavu varum
    Pls reply

  • @fasalurahmanct4047
    @fasalurahmanct4047 2 роки тому

    Adipoli aayi avatharipich matralla njnum ithupole thanne cheyyunne ithin etra labour aavumnn valla ideayum ndo pinne matralla cone sett nalla company’s idanam nn mattullavarod pinne skf pole kore brands nd alle original vehicle kodukkunnathum

  • @priyag6806
    @priyag6806 2 роки тому +1

    Bro could you do a video on how the power and eco indicator work on TVs ntorq
    Really curious about how it works since it's not a throttle position sensor like many other old TV's vehicles

  • @kurianjoseph6922
    @kurianjoseph6922 2 роки тому +1

    Bro ninga poli anu ❤️

  • @adarshsabu9405
    @adarshsabu9405 2 роки тому +2

    Conset മാറുന്നതിനു എത്ര കോസ്റ്റ് ആവും

  • @mytravelvibes1579
    @mytravelvibes1579 2 роки тому

    Ajith Bro Tyre വെട്ടി തേയൽ കൊണ്ട് ഇങനെ സംഭവിക്കാറിലേ

  • @audiopearlsmchannel7068
    @audiopearlsmchannel7068 2 роки тому

    Very useful. Thank you bro 👍

  • @jayadevank8223
    @jayadevank8223 2 роки тому

    എൻ്റ ntorq ന് ഇതേ പ്രശ്നം ഉണ്ട്. Workshop il കാണിച്ചപ്പോൾ fork, shock absorber set മുഴുവൻ മാറ്റണമെന്ന് പറഞ്ഞു...🤭🤭🤭

  • @vishnupalakkad9485
    @vishnupalakkad9485 Рік тому +1

    Bro എന്റെ വണ്ടി ntorq ആണ് . അതിൽ ഇതേ പ്രശ്നം ഉണ്ട്. വണ്ടി ഓടിക്കുമ്പോൾ ഫ്രണ്ട് ഷോക്ക് ഇല്ലാത്തപോലെ നല്ല അടി വരുന്നുണ്ട്.Ippo vandi 24000 km kazhinju...

    • @Im_4sw1n
      @Im_4sw1n Рік тому

      Oil seal poyatho, oil level kuravo akam

  • @anua2363
    @anua2363 6 місяців тому

    Ente new entorq same complaint vannu vandi irakki one week kazhinjappo thnne. Endh ayirikkum bro angane puthiya vandikku varan kaaranam

  • @olivemeditationmusic5711
    @olivemeditationmusic5711 2 роки тому

    Chettante vaakkum kettu vandi azhichedutha njan ...🥺

  • @mslords3100
    @mslords3100 Рік тому

    Bro how to fix rpm meter bro make a video

  • @akhilav4318
    @akhilav4318 Рік тому

    Ntorq accelerator tight aakunnund enthelum solutions... Service kazhinj 2 day problem undavilla ath kazhinj ellam same

  • @veena5659
    @veena5659 2 роки тому

    Chetta Air Filling kurichh video Cheyyuvoo.. Nitrogen Filling Air Filling Okke

  • @sudhamansudhaman8639
    @sudhamansudhaman8639 2 роки тому +1

    Superb 👍👍

  • @mowgly8899
    @mowgly8899 2 роки тому

    Buddy ഇഷ്ട്ടം 🔥

  • @sarathpv401
    @sarathpv401 2 роки тому

    Pwoli ❤️❤️❤️🔥🔥🔥

  • @subeeshs6179
    @subeeshs6179 2 роки тому

    Front tire nte oru side mathram theyunnad ethe prashnam kond thenne ano?

  • @arjun2603
    @arjun2603 2 роки тому

    Njn kadel kodth marikola😂..easy anena vichariche ith azhikan thanne paad ane😂

  • @hash2shyam
    @hash2shyam 2 роки тому

    azhikkanam ennullathinu enthina ilakkanam ennu parayane?

  • @legolas...
    @legolas... 2 роки тому

    Ith കണ്ട് ഞാൻ ചെയ്താൽ വണ്ടിയുടെ കാര്യത്തിൽ തീരുമാനമാകും🤣🤣

  • @albincthankachan1475
    @albincthankachan1475 2 роки тому

    Chetta nte burgman 125 back brake theere korava. Brake shoe maarittum same, nthelum solution ondo.

  • @josephantonykv9416
    @josephantonykv9416 2 роки тому

    Performance air filter ne kurich oru video cheyyumo

  • @anshidabdulla978
    @anshidabdulla978 2 роки тому

    Handingil ninnjm oru hand edukkumbol vallathe shake akjnnu athentha

  • @sreeharies7462
    @sreeharies7462 2 роки тому

    Ithu karanm tyre vetti thenju pokumo

  • @s5217
    @s5217 2 роки тому +1

    Bro.. Bike engine rebore ചെയ്തു . Cold condition- ൽ normal sound. But engine heat ആകുമ്പോൾ sound മാറി വരുന്നു.2 spanner വച്ചു തട്ടുംപോലെ ആകുന്നു engine thumping sound.😪😪 എന്തായിരിക്കും കാരണം?

  • @vipinkwayanad
    @vipinkwayanad 2 роки тому

    Bro zing arm bush changing video cheyyamo for apache

  • @kechusvlogs7774
    @kechusvlogs7774 2 роки тому +1

    Nice💕🤜🤛

  • @gokulappu5916
    @gokulappu5916 2 роки тому

    difference between all wheel drive and four wheel drive
    vdo cheyyumo

  • @redline4184
    @redline4184 2 роки тому

    Bs4 vandikalil bs3 vandikalude headlight switch wire cut cheyyathe install cheyyunna oru video cheyyamo

  • @justinvarghese2074
    @justinvarghese2074 2 роки тому

    Hybrid set up scooter ൽ എങ്ങനെ work ചെയ്യുന്നു എന്ന് പറയാമോ.

  • @WANDERER69H8
    @WANDERER69H8 2 роки тому +1

    Bro 6-Stroke Engine Working Explanation Video Cheyamo.

  • @anshatali5156
    @anshatali5156 2 роки тому

    Exalant work ✌️✌️

  • @justinvarghese2074
    @justinvarghese2074 2 роки тому

    Hybrid scooter video plz

  • @aadevanahadas6543
    @aadevanahadas6543 2 роки тому +1

    Ethu konde anno oru side pedutham bro

  • @jyothismgeorge6013
    @jyothismgeorge6013 2 роки тому +1

    Honda CB 350 ill whobbling issues anu conset inte kondu anoo?